Six brothers living in one compound // ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ //AJU'S WORLD

  Рет қаралды 3,719,731

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 жыл бұрын

ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...

Пікірлер: 5 400
@a4angels912
@a4angels912 4 жыл бұрын
ഇതിലും നല്ലോരു വീഡിയോ ഞാൻ കണ്ടിട്ടുണ്ടോ..ഇല്ല.. ഇനി കാണാൻ പറ്റുമോ... സാധ്യത ഇല്ല... ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ്... ഇതാണ്.. ഇതാണ്.... 😍😍😍😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏 Thank you 🙏🙏🙏😍😍😍
@linchurajan8792
@linchurajan8792 4 жыл бұрын
@@ajusworld-thereallifelab3597 TV j
@valsalanilathumara9678
@valsalanilathumara9678 4 жыл бұрын
Valare sariyanu this people are great
@neelameghanvt1320
@neelameghanvt1320 4 жыл бұрын
Ss
@creationofdhanya
@creationofdhanya 4 жыл бұрын
സ്വര്‍ഗം.... 😍 God blessed peoples 🙏
@shahrosahammed6393
@shahrosahammed6393 4 жыл бұрын
എനിക്കും ഇത് പോലെ സഹകരണത്തോടെ ജീവിക്കണം എന്നുണ്ട്. പക്ഷേ എല്ലാവരും സഹകരിക്കണമെന്ന് ഇല്ലല്ലോ. എന്നെ പോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ 👩👩😞😞😞
@qatarqatar2620
@qatarqatar2620 4 жыл бұрын
എനിക്ക് ലോകത്തുള്ള എല്ലാ ആളുകളും ഒരുമിച്ച് ഇതുപോലെ ജീവിക്കണമെന്ന് വലിയ ആഗ്രഹമുണ്ട് സാമ്പത്തിക മോ വലിയ വീടുകളോ അല്ല ഉദ്ധേശിച്ചത് ഒരുമയോടു കൂടി സ്നേഹത്തോടു കൂടി സൗഹാർദ്ധത്തോടു കൂടി ജീവിക്കുകയെന്നാണ് ഉദ്ധേശിച്ചത് എന്നെ പോലെ ഒരു സാധാരണക്കാരൻവിചാരിച്ചാൽ അതൊന്നും നടക്കാൻ പോവുന്നില്ലല്ലോ വലിയ വലിയ മഹാൻമാർ അതിനു വേണ്ടി ജീവിതം മാറ്റി വെച്ചിട്ടും പരിശ്രമിച്ചിടും നടന്നിട്ടില്ല എന്നാലു സമൂഹത്തിലെ നന്മകൾ കാണുമ്പോൾ സന്തോഷമാണ്
@thahathekkada26
@thahathekkada26 4 жыл бұрын
ഞാൻ
@girijamd6496
@girijamd6496 4 жыл бұрын
ഹായ് നല്ല രസകരമായിരികകുനനു കൂടാതെ വീട്ടുകാരുടെ സ്നേഹകൂടടായ്മ കൂടി ആകുബോൾ അടിപൊളി ⚘⚘✌✌😀🤩
@Motherfor3
@Motherfor3 4 жыл бұрын
Shahida Shareef 🙋🏻‍♀️nyaaan Paranya polle ellavarkkum aa manassillallo
@remyasamla5336
@remyasamla5336 4 жыл бұрын
ഇല്ല, വെറുത്തു പോയി, സഹോദരങ്ങൾ നല്ല സ്വഭാവമല്ലെങ്കിൽ നേരെ വിപരീതമാകും, അനുഭവം ഗുരു,
@jayasreek7658
@jayasreek7658 4 жыл бұрын
പുണ്യം ചെയ്ത അമ്മ, ഭാഗ്യമുള്ള സഹോദരങ്ങൾ, വന്നു കയറിയ പെണ്ണുങ്ങളും അഭിനന്ദനമർഹിക്കുന്നു 🙏
@unnikrishnanvv9845
@unnikrishnanvv9845 4 жыл бұрын
Exactly 🥰🥰😍😍🥰
@binduvalath
@binduvalath 4 жыл бұрын
Yes, she’s a blessed mother.
@alicegeorge4692
@alicegeorge4692 4 жыл бұрын
ഇതുപോലെ ഒരു കോമ്പോണ്ടിൽ കുടുംബക്കാർ ഒന്നിച്ചു ജീവിക്കുക അത്ര എളുപ്പമല്ല. ഇതാണ് യോജിപ്പ് എന്ന് പറയുന്നത്. 👍😊
@annammaabraham1807
@annammaabraham1807 3 жыл бұрын
Its wonderful .dhil kush kardiya .blessed people .
@accamakuriakose2260
@accamakuriakose2260 3 жыл бұрын
അമ്മ ഭാഗ്യവതി❤️
@jasinizar6950
@jasinizar6950 2 жыл бұрын
ശരിയാ
@minishaji4302
@minishaji4302 2 жыл бұрын
സഹോദരങ്ങളുടെ ഐക്യം സമ്മതിച്ചു. ഒപ്പം മനോഹര വീടുകൾ. സ്വപ്നത്തിൽ കാണുന്ന കാഴ്ച്ചകൾ എല്ലാം കൂടി അതി മനോഹരം. ഇവരുടെ മാതാപിതാക്കൾക്ക് വല്യ അഭിനന്ദനങ്ങൾ 👌👌
@renjusworld303
@renjusworld303 4 жыл бұрын
ആറു വീട്ടിൽ നിന്നും വന്ന ചേച്ചിമാർ ആണ് നിങ്ങളുടെ ഒരുമയുടെ വിജയം. പിന്നെ നട്ടെല്ലുള്ള അവരുടെ ഭർത്താക്കന്മാരും. അമ്മയുടെയും അച്ഛന്റെയും പുണ്യം. ദൈവം എന്നും നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും തരട്ടെ.
@user-oi4zy7lt9i
@user-oi4zy7lt9i 4 жыл бұрын
S
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Adhiksm parayallay avarkku kanneru kittum
@marychacko7766
@marychacko7766 3 жыл бұрын
@@nazer35 ഭൂമിയിലെ പറുദീസ സങ്കർ ത്തനം 133-1 എല്ലാവരും വായിക്കുക. ഈ വചന o ഇവിടെ കാണാം. ഈ പരിചയ പെടുത്തുന്ന ഇവരുടെ സംസാരത്തിൽ നിന്നും എല്ലാവരുടെയും സ്നേഹം വെറും സ്നേഹമല്ല സഹോദരസ്നേഹം . ഇവർക്ക് ജൻമം നൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ : വന്ന മരുമക്കൾ സഹോദരങ്ങൾ എല്ലാ കൊച്ചുമക്കളം ഈ സ്റ്റേ ഹം നഷ്ടപ്പെടുത്താതെ ജീവിക്കണം.. ഒരാൾ വിചാരിച്ചാൽ ഈ വീട് നരകമാക്കാം ഒരിക്കലും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു. ദൈവം താമരശ്ശേരി കുടുബത്തെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
@marychacko7766
@marychacko7766 3 жыл бұрын
/
@geethakumari1392
@geethakumari1392 Жыл бұрын
Manassu nirayunnu
@sinjusarath1428
@sinjusarath1428 4 жыл бұрын
ഈ വീടും പരിസരവും കണ്ട് കൊതിച്ചവരുണ്ടോ...???
@violin4771
@violin4771 4 жыл бұрын
Yes 👍👍👍
@jollymathew4377
@jollymathew4377 4 жыл бұрын
pinne edhu ishttamayenno
@shahidrocks9415
@shahidrocks9415 4 жыл бұрын
Yes
@shabanakotta9324
@shabanakotta9324 4 жыл бұрын
Yes
@fareedaabdullamuhammad9639
@fareedaabdullamuhammad9639 4 жыл бұрын
Enthoru bagyam cheydavaraaaa
@aju2433
@aju2433 4 жыл бұрын
സ്വത്തിനും,സ്വന്തം കാര്യങ്ങൾക്കും വേണ്ടി കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഈ കാലത്ത് എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ.
@vidyarahul7837
@vidyarahul7837 3 жыл бұрын
നിയസ് നിക്കർ അങ്ങനെ ആണല്ലോ
@nithinthampi3597
@nithinthampi3597 3 жыл бұрын
Posted
@vandanaps5507
@vandanaps5507 Жыл бұрын
ഇതാണ് സ്വർഗം!!!!❤️❤️ എത്ര തവണ കണ്ടു എന്നറിയില്ല.. എല്ലാവരും ആരോഗ്യത്തോടെ സന്തോഷത്തോടെ ഈ സ്വർഗം നിലനിർത്തണം 🙏🏻🥰നിങ്ങളുടെ ഈ സഹോദര്യത്തിന് കണ്ണ് തട്ടാതിരിക്കട്ടെ ❤️
@kschacko8069
@kschacko8069 Жыл бұрын
സന്മനസുള്ളവർക് എന്നും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന യും ആശംസകളും
@user-zp1ec7cc6o
@user-zp1ec7cc6o 8 ай бұрын
👍👍👍👌
@mubarakmtk
@mubarakmtk 4 жыл бұрын
നിങ്ങളെ ഒരുമ പഠിപ്പിച്ച, അതിനു സാഹചര്യം ഒരുക്കിയ അച്ഛനും അമ്മയ്ക്കും A Big Salute, 👍💪🙏 അത് തുടർന്ന് പോകാൻ മനസ്സ് കാണിച്ച നിങ്ങളുടെ ഭാര്യമാർക്കും... അഭിനന്ദനങ്ങൾ 👌❤ വരും തലമുറക്കും ഇത് തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥ മായി ആശംസിക്കുന്നു 🖐🙏 All the Best👍
@joseambrayil790
@joseambrayil790 4 жыл бұрын
സഹോരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു.
@yesumathipk9350
@yesumathipk9350 4 жыл бұрын
ഭൂമിയിലെ സ്വർഗ്ഗം.....
@vichinam7685
@vichinam7685 4 жыл бұрын
Jose Ambrayil 😎😎
@anilaakhila1437
@anilaakhila1437 4 жыл бұрын
Aamen
@jibsonoommen6702
@jibsonoommen6702 4 жыл бұрын
@jose ambrayil 🙏
@jibsonoommen6702
@jibsonoommen6702 4 жыл бұрын
@jose ambrayil 🙏
@yogyan79
@yogyan79 21 күн бұрын
വീടും പരിസരവും പരാമാവധി ഉപയോഗപ്രദമായി ഉപയോഗിച്ചു, സഹോദരങ്ങൾക്കിടയിൽ മതിൽകെട്ടുകളില്ലാത്ത,കൃഷിയെ സ്നേഹിക്കുന്ന, മണ്ണിനെ സ്നേഹിക്കുന്ന അപൂർവ്വ സഹോദരങ്ങൾ.... അപൂർവ്വ കാഴ്ച.... ജീവൻ്റെ സ്പന്ദനം കൃഷിയിലാണെന്ന തിരിച്ചറിഞ്ഞ് അവയെ ഒരു പോലെ സംരക്ഷിച്ചു പോരുന്ന അപൂർവ സഹോദരൻമാർ, സന്തോഷം🙏🙏🙏
@amieskuttikalavara1646
@amieskuttikalavara1646 3 жыл бұрын
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്കുതന്നെ ഒരു നിശ്ചയവുമില്ല... അത്രയ്ക്ക് മനോഹരം.... ശരിക്കും ഒരു ഏദൻതോട്ടം.... 👌👌
@shajahanahmed7500
@shajahanahmed7500 4 жыл бұрын
മക്കൾക്കുവേണ്ടി കരുതിവെച്ച അച്ഛൻ,അച്ഛനോടും പ്രകൃതിയോടും നീതി പുലർത്തുന്ന മക്കൾ.....ആരേ വാ👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@ramlamajeed5846
@ramlamajeed5846 4 жыл бұрын
@@ajusworld-thereallifelab3597 baghya vanmarfathar mathar appolum orkuka
@nikhilantoo
@nikhilantoo 4 жыл бұрын
Superb
@abdulsameehparokkotkvtm2184
@abdulsameehparokkotkvtm2184 4 жыл бұрын
SUPER family
@hafsaafi963
@hafsaafi963 4 жыл бұрын
Top comment of the day...👌👌👌👍👍
@soniyapk3869
@soniyapk3869 4 жыл бұрын
നിങ്ങളുടെ ഭാര്യമാർ നല്ലവർ ആണ് അതുകൊണ്ടാണ് നിങ്ങൾക്കു ഇങ്ങനെ സന്തോഷമായിരിക്കാൻ സാധിക്കുന്നത് നിങ്ങളുടെ അച്ഛനും അമ്മയും എത്ര ഭാഗ്യവമാർ
@emilv.george9985
@emilv.george9985 4 жыл бұрын
Ela creditum baryamarkoo 😂.. No no ..brothers too had that mentality ..😘😏
@muneervahid
@muneervahid 4 жыл бұрын
@@emilv.george9985" ഭാര്യമാർക്ക് "എന്നെടുത്തു പറയാൻ കാരണം ഉണ്ട്. എത്ര വലിയ ബന്ധങ്ങളെയും തമ്മിൽ തല്ലിക്കാൻ വന്നു കയറുന്ന പെണ്ണിന് കഴിയും.പക്ഷെ അസൂയ, കുശുമ്പ് ഒന്നുമില്ലാതെ എല്ലാരും ഒരേ ചിന്താഗതിയിൽ മുൻപോട്ടു പോകണം എങ്കിൽ പെണ്ണുങ്ങൾ കൂടി വിചാരിക്കണം.ഇവിടെ ഈ കുടുംബത്തിൽ ഒത്തൊരുമ ഉണ്ട്, അതിൽ മുഖ്യ പങ്ക് ഭാര്യമാർ വഹിക്കുന്നു എന്നതിന്റെ തെളിവാണ്.
@jpvoiceviews1988
@jpvoiceviews1988 4 жыл бұрын
Yes 100%
@zuharat6050
@zuharat6050 4 жыл бұрын
@@jpvoiceviews1988 sathyam
@sreejithsasidharan748
@sreejithsasidharan748 4 жыл бұрын
Soniya P k sathyam
@gireeshp511
@gireeshp511 3 жыл бұрын
പരസ്പരം സഹോദരൻ മാര്‍ സ്വത്തിനും, അസൂയയും കൊണ്ട് കലഹിച്ച് കണ്ടിട്ടുള്ള ഈ കാലഘട്ടത്തില്‍ ഇത്രയും സ്നേഹത്തോടെ പരസ്പരം ഒത്തൊരുമയോടെ, സന്തോഷത്തോടെ ജീവിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... ഒരുപാട്‌ കാലം ഒത്തൊരുമയോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ... 👍👍👍❤️❤️❤️
@sudhishankar8122
@sudhishankar8122 Жыл бұрын
അച്ചനും അമ്മയും വളരെ സുഗർത്ഥം ചെയ്തവർ അവർക്കു ഞാൻ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@patriotpatriot6860
@patriotpatriot6860 4 жыл бұрын
ഇങ്ങനെയുള്ള മക്കള്‍ക്ക് ജന്‍മം നല്‍കിയ ആ അച്ഛനും അമ്മയും ഭാഗ്യമുള്ളവര്‍ തന്നെ
@athulyasethu
@athulyasethu 4 жыл бұрын
Sarya bagym illathath inganoke swopnangl undayittum nadakaathe poya penmakkale petta parentsinanallo. Avarum pettu vakarthiyath thanne makkale
@dds6234
@dds6234 4 жыл бұрын
@@athulyasethu sathyam..
@skylark3774
@skylark3774 4 жыл бұрын
സത്യം
@ANUSNTVM
@ANUSNTVM 4 жыл бұрын
@@athulyasethu correct
@saneeshbhaskar6165
@saneeshbhaskar6165 4 жыл бұрын
കുടുംബം കലഹിച്ചു മുദലിന് വേണ്ടി തല്ലു കൂടി ജീവിക്കുന്ന എല്ലാവരം ഇതു കാണണം ഇവർക്കു ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sumiscaria5021
@sumiscaria5021 4 жыл бұрын
ഈ വന്ന കാലത്ത് സാഹോദര ബന്ധത്തിന് ഇത്ര മൂല്യം കൊടുക്കുന്ന ഇവരാണ് super heros. ഒരുപാട് ഇഷ്ടം ആയി ഈ വീടും പരിസരവും എല്ലാം.
@subairnp4372
@subairnp4372 4 жыл бұрын
വീട്ടിൽക്ക് വരുന്ന സ്ത്രീകൾ നന്നായാൽ എല്ലാ കാര്യങ്ങളും ശരിയാവും. സുമി സകരിയ mashahllha pattambi
@creamcak3
@creamcak3 4 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ
@paulsonphilip
@paulsonphilip 4 жыл бұрын
ക്ഷമിക്കണം... അസൂയ തോന്നുന്നു സഹോ... അധ്വാനശീലവും സഹകരണവുമുള്ള ഇതുപോലുള്ള സഹോദരങ്ങൾ ഏതൊരു മാതാപിതാക്കളുടേയും ഭാഗ്യമാണ്...Once again..All the best...
@nadirshate8364
@nadirshate8364 3 жыл бұрын
ഇതാണ് കുടുംബ ബന്ധം നല്ല അച്ഛന്റെ മക്കൾ ബിഗ് സലൂട്
@vijaykumarck7003
@vijaykumarck7003 3 жыл бұрын
Pleace explane about brothers very nice godbless
@shanmiyanr3145
@shanmiyanr3145 4 жыл бұрын
ഇതാണ് ഭായ് സ്വർഗ്ഗം😍👍അമ്മയ്ക്ക് ഇതിൽ പരം സന്തോഷം എന്തുണ്ട്. ഇതിനും വേണം ഭാഗ്യം. പുണ്യം ചെയ്ത മാതാപിതാക്കൾ... ഭാഗ്യം നിറഞ്ഞ മക്കൾ..
@shajikaruvanchery9703
@shajikaruvanchery9703 4 жыл бұрын
മക്കളെ എങ്ങിനെ വളർത്തണം എന്നറിയുന്ന അമ്മ , അമ്മയെ അനുസരിക്കുന്ന മക്കൾ , നല്ലകുടുംബങ്ങളിൽ നിന്ന് വന്ന് കയറിയ മരുമക്കൾ ഇതൊക്കെയാണ് നിങ്ങളുടെ വിജയംഎല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും എല്ലാ സന്തോഷസമാധാനവും ആശംസിക്കുന്നു🙏🙏🙏🙏
@aneeshvarier
@aneeshvarier 4 жыл бұрын
kzfaq.info/get/bejne/epZ5i82jzL2ue2g.html
@dr.bindumuralidharan4933
@dr.bindumuralidharan4933 4 жыл бұрын
വളരെ ശരി
@sureshkarayil2074
@sureshkarayil2074 4 жыл бұрын
Vv
@littleangel-rida4991
@littleangel-rida4991 3 жыл бұрын
very true
@anoosshanu4047
@anoosshanu4047 3 жыл бұрын
54
@premanshelma3748
@premanshelma3748 4 жыл бұрын
ഈശ്വരാ എന്റെ ഒരു ആഗ്രഹം ആയിരുന്നു സ്വർഗം കാണണം എന്ന് നീ അത് കാണിച്ചുതന്നല്ലോ Thank uuu😘😘😘😘
@bahrainfishing5875
@bahrainfishing5875 3 жыл бұрын
Supper family I love ❤️ so much
@Sondaught123
@Sondaught123 3 жыл бұрын
എന്ത് രസായിട്ടാ നിങ്ങൾ' സംസാരിക്കുന്നത് .... ഓരോന്നും തൊട്ടും തലോടിയും കാണിച്ചു തരുമ്പോ,നിഷ് ക്കളങ്കരായ കുട്ടികളെപ്പോലെ !കുഞ്ഞുനാളിൽ ഞാൻ പറഞ്ഞിരുന്നു എനിക്ക് ലോട്ടറിയടിച്ചാ, ഞാനൊരു മുപ്പത് സെൻ്റ് സ്ഥലം വാങ്ങിക്കും, എന്നിട്ടു് ചേച്ചിക്കും അനിയത്തിക്കും അനിയനും ഓരോ വീടുവെച്ചു കൊടുക്കും - കുഞ്ഞു വീട്ടിൽ ഞാനും അമ്മയും ... അങ്ങിനെ അങ്ങിനെ...മറ്റൊരിടത്ത് അതൊക്കെ കാണുമ്പോ ,ശരിക്കും സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു ... ജാഡയില്ലാതെ ഇതൊക്കെ പങ്കുവെച്ചതിന്❤️❤️
@KumarKumar-pw7fn
@KumarKumar-pw7fn 4 жыл бұрын
ഈ സമ്പത്തും സാഹോദര്യവും എന്നെന്നും നിലനിൽക്കട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആശംസിക്കുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@hashimkwt5555
@hashimkwt5555 4 жыл бұрын
Adepoli oru pad ishtay
@rejisebastian3191
@rejisebastian3191 4 жыл бұрын
Actually it’s a heaven in Earth
@GalaxyS-ev7el
@GalaxyS-ev7el 4 жыл бұрын
@@rejisebastian3191 c64g
@shaimuayisha9836
@shaimuayisha9836 4 жыл бұрын
വിവാഹ ശേഷം സഹോദരന്മാർഇങ്ങനെ പരസ്പരം നല്ല രീതിയിൽ വർത്തിക്കണമെങ്കിൽ ഭാര്യമാരും അട്ജെസ്റ് ചെയ്യണം എല്ലാവർക്കും നന്മ വരട്ടെ
@parudeesa5247
@parudeesa5247 4 жыл бұрын
T
@chandrikakumari.2727
@chandrikakumari.2727 4 жыл бұрын
Very good family and places and houses oruma adipoli
@nishajabbar2869
@nishajabbar2869 4 жыл бұрын
I
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Shaimu Ayisha adjust cheyyatha bharyamare mind cheyyathe orumayode kazhiyunna family um undu...
@vibeeshvibeesh2553
@vibeeshvibeesh2553 4 жыл бұрын
അതിനുള്ള ഉത്തരം ലൂസിഫർ സിനിമയിലെ നല്ലൊരു ഡയലോഗ് ഓർത്താ മതി
@viswanathannairtviswanath1475
@viswanathannairtviswanath1475 8 ай бұрын
രണ്ട് സഹോദരങ്ങൾ ഉണ്ടെങ്കിൽ വഴി തിരിഞ്ഞു നടക്കുന്ന കാലം അഭിനന്ദനങ്ങൾ എന്നും നിലനിൽക്കട്ടെ
@anitamohan6211
@anitamohan6211 4 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്ത family aanu. ഇന്നത്തെ കാലത്തു സഹോദരങ്ങൾ ഇത്ര ഒരുമയോടെ കാണുവാൻ ബുദ്ധിമുട്ടാണ്. God bless you all
@abhiramramesh617
@abhiramramesh617 4 жыл бұрын
എന്തൊരു കുളിർമ വീടും പരിസരവും....നിങ്ങളുടെ അമ്മയുടെ ഭാഗ്യo എല്ലാ മക്കളും അടുത്ത് തന്നെ അല്ലേ..... 😍😍😍😍
@chippychippy2120
@chippychippy2120 4 жыл бұрын
Athe... Lucky family
@binduravindran4854
@binduravindran4854 3 жыл бұрын
Super 💗👍
@ajukrishnan1005
@ajukrishnan1005 2 жыл бұрын
👌👌👌👌👌👌👌👌👌
@shanuubaid1625
@shanuubaid1625 4 жыл бұрын
മോഡേൺ വീടുകളും interior designingum കാണിച്ചു മറ്റ് ചാനലുകൾ വ്യൂസ് ഉണ്ടാക്കുമ്പോള്‍, വീടും പരിസരവും കൃഷി തോട്ടങ്ങളും കാണിച്ച് 1M വ്യൂസ്👏🤩. നിങ്ങ പുലി ആണ് ട്ടാ ഗടി❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@rajiesamuel4658
@rajiesamuel4658 4 жыл бұрын
@zainabaabdurahman9594
@zainabaabdurahman9594 4 жыл бұрын
👍
@lensman3609
@lensman3609 4 жыл бұрын
എന്റെമ്മോ ,, അസൂയ തോന്നുന്നു ..... എല്ലാവിധ അഗ്രഹങ്ങളും ഉണ്ടാകട്ടെ .....
@rajansv1
@rajansv1 4 жыл бұрын
ഇതാണ് സ്വർഗ്ഗം സഹോദരങ്ങളും അവരുടെ ഭാര്യമാരും അനുഗ്രഹിക്കപ്പെട്ടവർ സുകൃതം ചെയ്ത മാതാപിതാക്കൾ
@sajeevkrishna1829
@sajeevkrishna1829 4 жыл бұрын
ഞാൻ അടുത്ത മുഖ്യമന്ത്രി ആവുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തെ ഒരു ജില്ലയായി പ്രഖ്യാപിച്ചു കഴിഞ്ഞു !😍😍😍😍😍
@raniazeeb8843
@raniazeeb8843 4 жыл бұрын
😂😂
@mrsnair2025
@mrsnair2025 4 жыл бұрын
Unity is essential..
@subhapk2643
@subhapk2643 3 жыл бұрын
@@mrsnair2025 I in
@chefuad181
@chefuad181 3 жыл бұрын
Chali chali chori chori😂😂👍👍
@DhanyashijinVlogs
@DhanyashijinVlogs 3 жыл бұрын
Athaaaaaavillallo seattaaaaaa😄😄😃😃
@user-iz2xt5ml5c
@user-iz2xt5ml5c 4 жыл бұрын
നിങ്ങളെ അച്ഛനൊരു ബിഗ് സലൂട്ട് 👌👌 വളരെ നന്നായിട്ടോ എനിക്ക് ഇഷ്ട്ടായി 😍😍
@shanmiyanr3145
@shanmiyanr3145 4 жыл бұрын
വളർത്തു ഗുണം.. അച്ഛനൊരു big salute
@vinayanmk3057
@vinayanmk3057 4 жыл бұрын
അച്ഛൻ 2.5 ഏക്കർ വീതം വാങ്ങിച്ചി ഇട്ടോ ണ്ടല്ലേ
@FaisalFaisal-tf8od
@FaisalFaisal-tf8od 2 жыл бұрын
@@vinayanmk3057 l
@sheebasabu5922
@sheebasabu5922 2 жыл бұрын
അമ്മയുടെ ഒരു ഭാഗ്യമേ
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, ഇത് കാണുമ്പോൾ എന്റെ സഹോദരങ്ങളെ ഓർമ വരും
@JamalJamal-ho9gm
@JamalJamal-ho9gm 3 жыл бұрын
ഒറ്റ വാക്കിൽ ഭൂമിയിലെ സ്വർഗ്ഗം അവസാനം വരെ നിലനിൽക്കട്ടെ ബന്ധങ്ങൾ
@rethikakalesh815
@rethikakalesh815 4 жыл бұрын
ഭാഗ്യവതിയായ അമ്മ....... വീടെന്ന് പറഞ്ഞാൽ ഇതാണ്. നിങ്ങൾക്കാണ് ശരിക്കും ഓണം, വിഷു ഒക്കെ എന്നും🙏👌👍😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@neethuvinod1826
@neethuvinod1826 4 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
@sheejavijayan126
@sheejavijayan126 4 жыл бұрын
Super
@jayanpadikkaparambil7483
@jayanpadikkaparambil7483 4 жыл бұрын
സ്വയം പര്യാപ്ത മാതൃകാ ഗ്രാമമാണല്ലോ? ഒരു കുടുംബത്തിൻറെ ആറു മക്കൾ. ഒരുകുടകീഴിലെന്ന പോലെ. ഇങ്ങനെയുള്ള സംവിധാനങ്ങൾ വേറെ ഉള്ളത് പറഞ്ഞു കേട്ടിട്ട് പോലുമില്ല. അത്‍ഭുതം!! ആശംസകൾ. ജഗ്ഗുവിന് ഒരു ഹായ്.....
@saranyavijeesh7593
@saranyavijeesh7593 2 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഫാമിലിയെ കാണുക എന്നത് വളരെ ചുരുക്കം ആണ്... സത്യം പറഞ്ഞാൽ അസൂയതോന്നുന്നുണ്ട് ട്ടോ ❤️
@arjunk2237
@arjunk2237 Жыл бұрын
എന്റെ അച്ഛമ്മക്ക് ആകെ 5ആണ്മക്കളുണ്ട്. തറവാട്ടിൽ അച്ഛനും ഫാമിലിയുമാണ് ഇപ്പോൾ ഉള്ളത്. അച്ഛന്റെ സഹോദരങ്ങൾ ഒന്നും തൊട്ടടുത് വീടെടുത്തിട്ടില്ല. ഞാൻ മൂത്തമ്മയോട് അതിനെക്കുറിച് ചോദിച്ചപ്പോൾ പറഞ്ഞത് അച്ഛമ്മ വീട് എടുക്കാൻ സ്ഥലം കൊടുത്തില്ല എന്നാണ്. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ എല്ലാ കസിൻസും ഒരുമിച്ച് കളിക്കുന്നതൊക്കെ ഞാൻ സ്വപ്നം കാണുമായിരുന്നു. താങ്കളുടെ ഫാമിലി ഒക്കെ കാണുമ്പോൾ എന്റെ ഒറ്റപ്പെടലിന്റെ കുട്ടികാലം എനിക്ക് ഓർമ വരുന്നു.
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
അജു ചേട്ട ഇത് ഒരു അത്ഭുതം തന്നെയാണ് ഈ കാലത്ത് നിങ്ങൾ സഹോദരങ്ങൾ ഒന്നിച്ച് ഒരു കോംബൗണ്ടിൽ താമസിക്കുന്നത് ഇപ്പോൾ തമ്മിൽ തല്ലി പിരിഞ്ഞു താമസിക്കുന്ന സഹോദരങ്ങൾക്ക് ഇത് ഒരു മാതൃക ആണ് പിന്നെ കൃഷി അതും ഈ തലമുറയിൽ ഉള്ളവർ കണ്ട പഠിക്ക്ക്കേണ്ടത് ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@Nair1qq
@Nair1qq 4 жыл бұрын
Joint family ayale vazhakku undaku. Athinu munbe, vere shoft cheyanam.
@blessyjoseph454
@blessyjoseph454 4 жыл бұрын
Nice
@haneefa14
@haneefa14 4 жыл бұрын
മിക്കയിടത്തും സഹോദരങ്ങൾ അല്ല തമ്മിൽ തല്ലുന്നത്. . വിവാഹിതരായി വരുന്ന സ്ത്രീകളാണ് പ്രശ്നക്കാർ. തലയണമന്ത്രം
@girishkumar3850
@girishkumar3850 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാ നമ്മുടെ സഹോദരങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🤦‍♂️
@shbzkm2318
@shbzkm2318 4 жыл бұрын
🤣🤣🤣
@dngardens5621
@dngardens5621 4 жыл бұрын
Haha
@girishkumar3850
@girishkumar3850 4 жыл бұрын
@@dngardens5621 😂🤣😂
@pappanganga8230
@pappanganga8230 4 жыл бұрын
Correct
@arifamusthafa5709
@arifamusthafa5709 4 жыл бұрын
😆😆😆
@haleemahamza172
@haleemahamza172 3 жыл бұрын
അൽബുധ മായിരിക്കുന്നു ഈ കാഴ്ചകൾ ഫുളളും ഇരുന്നു കണ്ടു കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളുർമ അനുഭവപ്പെട്ടു ആ നല്ല മാതാപിതാക്കളുടെ നന്മ കൊണ്ട് മാത്രമാണ് ഇങ്ങനെ ഒക്കെ ഉണ്ടായത് എല്ലാ വരേയും എന്നും അള്ളാഹു അനുഗ്രഹിക്കട്ടെ
@muraleedharanpr3776
@muraleedharanpr3776 Жыл бұрын
ഇതാണ് സ്വർഗ്ഗം. ഈ സഹോദരങ്ങളുടെ ഒത്തൊരുമ അപാരം തന്നെ . ഇന്നത്തെ കാലത്ത് കാണാൻകഴിയാത്ത സംഭവം. എന്നും ഇങ്ങനെയാകട്ടെ. ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏
@RajKumar-oz2go
@RajKumar-oz2go 4 жыл бұрын
ഇളയ സഹോദരന്മാരുടെ കല്യാണം കഴിഞ്ഞതോടെ അവർക്ക് അന്യനായി തീർന്ന വ്യക്തിയാണ് ഞാൻ. താമരശ്ശേരി തറവാട്ടിലെ ആറ് സഹോദരന്മാർ ഇപ്പോഴും ഒത്തൊരുമയോടെ കഴിയുന്നതിന്റെ പ്രധാന കാരണം കുടുംബത്തിലേക്ക് കയറിവന്ന ആറ് സ്ത്രീകളുടെയും ഐശ്വര്യവും മനസ്സിന്റെ നന്മയുമാണ്, അതിൽ യാതൊരു സംശയവും ഇല്ല!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍
@laisajoyce7412
@laisajoyce7412 4 жыл бұрын
Sathyam....
@anilkumark4332
@anilkumark4332 4 жыл бұрын
Very correct
@shamseervm1249
@shamseervm1249 4 жыл бұрын
എല്ലാവരും ഒരു വീട്ടിൽ തന്നെയാണെങ്കിലും.. ചിലപ്പോൾ ഇവരും തല്ലി പിരിഞ്ഞേനെ.... but ഇത്രയും വസ്തു അച്ഛൻ കരുതി വെച്ചതാണ് ഇവരുടെ ഭാഗ്യം
@saranyapt13
@saranyapt13 4 жыл бұрын
Sathyam
@gracetharakan7733
@gracetharakan7733 4 жыл бұрын
ആദ്യമായിട്ടാണ് Ajus World - വീഡിയോ കണ്ടത്. സത്യം പറഞ്ഞാൽ നിങ്ങളോട് അസൂയ തോന്നി. എല്ലാവരും എന്നും ഇങ്ങനെ ഒരുമിച്ചു സന്തോഷമായിരിക്കണം കേട്ടോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@asmedia2951
@asmedia2951 4 жыл бұрын
Njnum ishttayi ithokke anu lokham
@aleyammageorge9859
@aleyammageorge9859 4 жыл бұрын
Hi b
@meerakannan6450
@meerakannan6450 4 жыл бұрын
കൊള്ളാം ഞാൻ വെറുതെ നോക്കിപ്പോ ഒരാളെ കണ്ടത് ടീച്ചറുടെ 9th class മോളു കാണാറുണ്ട്,,, എല്ലാർക്കും നമസ്കാരം എന്ന് പറയുന്ന ആ style അടിപൊളി ആണ് thanks teacher
@blacklover225
@blacklover225 8 ай бұрын
ഹായ് മനസ്സിനെന്തൊരു കുളിർമ ഭൂമിയിലെ ഈ സ്വർഗം കാണിച്ചു തരാൻ ഇടയാക്കിയ നിങ്ങളുടെ അച്ഛനും അമ്മയ്ക്കും 🙏🙏🙏 അതോടൊപ്പം ഈ ഭൂമിയൊന്നും നശിപ്പിക്കാതെ അതി മനോഹരമാക്കിയ മക്കൾക്കും ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏❤️❤️❤️
@kmsha001
@kmsha001 4 жыл бұрын
നമ്മുടെ ഒക്കെ സ്വപ്നമാണ് ചേട്ടൻ്റെയും സഹോദരങ്ങളേയും ഈ സ്വർഗ ഭവനങ്ങൾ ... പെരുത്ത് ഇഷ്ടായി
@shaijuak2949
@shaijuak2949 4 жыл бұрын
ആകെ മൊത്തം സൂപ്പർ ആയി ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു വീഡിയോ സമ്മാനിച്ചതിന് നന്ദി❤❤❤
@sindhumn6927
@sindhumn6927 4 жыл бұрын
നിങ്ങൾ സഹോരങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു. എല്ലാം നിങ്ങളുടെ അമ്മയും, അച്ഛനും ചയിതാ പുണ്യം. ഇതു കണ്ടപ്പോൾ എനിക്കു സഹോദരങ്ങൾ ജനിക്കാതിരുനെങ്ങിൽ എന്നോർത്ത് പോവുന്നു
@thugformalayaliz2668
@thugformalayaliz2668 4 жыл бұрын
ഈ കുടുംബം ഈ ലോകത്തിന് തന്നെ മാതൃക എന്ന് പറയാം ദൈവഅനുഗ്രഹം കൂടെ ഉണ്ട് പരസ്പരം തല്ലു കൂടുന്ന മക്കൾക്കും മരുമക്കൾക്കും ഒരു പാഠപുസ്തകം ആകട്ടെ ഈ താമരശ്ശേരി കുടുംബം.അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളും മക്കളും ഈ കുടുംബത്തിൽ അംഗം ആകാൻ പറ്റിയവർ പുണ്യം ചെയ്തവർ തന്നെസംശയം വേണ്ട. 👌👌🌹🌹🌹
@akhilpvm
@akhilpvm 3 жыл бұрын
*ആദ്യമായി ഈ വീഡിയോ കണ്ടതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ആഗ്രഹമാണ് ഇതുപോലെ എല്ലാവരുമായി ഒരുമിച്ച് താമസിക്കണം എന്നത്* 😍✌️
@Surya-qe4pp
@Surya-qe4pp 3 жыл бұрын
അതേ..ഇതേപോലെ സന്തോഷത്തോടെ ഒരുമിച്ചു കഴിയാൻ സാധിക്കുന്നതൊരു ഭാഗ്യമാണ്..😍
@akhilpvm
@akhilpvm Жыл бұрын
​@@Surya-qe4pp❤
@FlavoursofSruthysworld
@FlavoursofSruthysworld 4 жыл бұрын
ഓ സ്വപ്നലോകം പോലെ ഉണ്ട്😍. കണ്ണുപറ്റാതിരിക്കട്ടെ...
@junnurujunnuru3670
@junnurujunnuru3670 4 жыл бұрын
Super ഫാമിലി
@mudracinemasmudra7373
@mudracinemasmudra7373 4 жыл бұрын
നല്ല ഫാമിലി ആണ് വി ഡിയോ കണ്ടു ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലെ വിഡിയോ ചെയ്യുക
@m4llu91
@m4llu91 4 жыл бұрын
Flavours of Sruthy's kzfaq.info/get/bejne/rqiifqaWrb7Mo30.html
@stansonantony8887
@stansonantony8887 4 жыл бұрын
ഒരു സ്വാർഗം കണ്ടതുപോലെ സഹോദരസ്നേഹം അതാണ് ഇനിക്ക് ഇഷ്ടം എന്നും നിലനിൽക്കണം
@stansonantony8887
@stansonantony8887 4 жыл бұрын
ഞാൻ എന്നും നിങ്ങളുടെ ചാനൽ കാണാറുണ്ട്.... എന്റെ വിടും ഇതുപോലെയാണ്.. സ്‌നേഹമാണ് നമുക്ക് വേണ്ടത് 🙏🙏🙏
@sreejat8379
@sreejat8379 4 жыл бұрын
Really, enta paraya..heaven like.first time aanu eth pole oru video kanunnath.really great and superb bro..🥰👍..God bless you all..
@sreejat8379
@sreejat8379 4 жыл бұрын
Such an inspiring video..👌👌
@sarathpr8564
@sarathpr8564 3 жыл бұрын
സത്യം പറഞ്ഞാൽ ഒന്നു സ്വർഗം വരെ ഒന്നു പോയി വന്ന ഫീൽ... ആ പച്ചക്കറി കൃഷി 👌👌👌
@ushabeegomck3380
@ushabeegomck3380 4 жыл бұрын
അമ്മ ഭയങ്കര ഭാഗ്യവതിയാണ് ഈ കാലത്ത് ഇങ്ങനെ ഒന്ന് കണ്ട് കിട്ടാനില്ല
@nowraszamanjubi4687
@nowraszamanjubi4687 4 жыл бұрын
ഓരോ വീടും ഒന്നിനൊന്നു മെച്ചം വർണിക്കാൻ കഴിയുന്നെ ഇല്ല അത്രയ്ക്ക് സുന്ദരം. ഈ സ്നേഹവും സമ്പത്തും എന്നും നിലനിൽക്കട്ടെ...
@radhikad3058
@radhikad3058 10 ай бұрын
Super കണ്ടിട്ടു കൊതിയാവുന്നു എന്നും നിങ്ങളും ഇനി വരാൻ പോകുന്ന തലമുറയും ഇതുപോലെ സന്തോഷമായി കഴിയണം 👍🏻👌
@sindhuvenugopalan6139
@sindhuvenugopalan6139 4 жыл бұрын
ഭൂമിയിലെ സ്വർഗം 🙏 എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@vinumol6328
@vinumol6328 4 жыл бұрын
ഭാഗ്യം ചെയ്‌ത അച്ഛനും അമ്മയും മക്കളും മരുമക്കളും പേരകുട്ടികളും....ഇതേപോലെ ഒരു സുന്ദരം ആയ വീഡിയോ ഞാൻ ആദ്യം കാണുന്നു.എല്ലാവരും തമ്മിൽ ഉള്ള സ്നേഹം എന്നും നിലനിൽകട്ടു...
@FirozThurakkal
@FirozThurakkal Жыл бұрын
ശെരിക്കും ഭൂമിയിലെ. സ്വർഗം. കാണുബോൾ തന്നെ. കണ്ണിനും മനസിനും സന്തോഷം 👌👌👌
@ashish9387
@ashish9387 4 жыл бұрын
എന്താ പറയുക എന്നറിയില്ല... എന്റെ ജീവിതത്തിൽ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ കേൾക്കുന്നതും കാണുന്നതും എന്തോ ഭയങ്കര സന്തോഷം.. പണ്ടൊക്കെ കൂട്ട് കുടുംബം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ.. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ല... God bless ❤️ കൃഷികളൊക്ക ഇഷ്ടപ്പെട്ടു പരിസരം എല്ലാം സൂപ്പർ ആണ്... എന്റെ ആഗ്രഹമാണ് ഇതുപോലെ ഒരു സ്ഥലം ❤️
@unlockingtheunique4136
@unlockingtheunique4136 4 жыл бұрын
same.they are lucky😊
@saraswathysarayu
@saraswathysarayu 4 жыл бұрын
Ammekandu but amme sasarippikkarunnu valare valare ishttappettu ethra parenjalum mathiyakilla very grant and nice
@naseerthalakkunnu3532
@naseerthalakkunnu3532 4 жыл бұрын
പറയാൻ വാക്കുകളില്ല... ഇതിന്റെ വിജയം നല്ല മനസുള്ള പെണ്ണുങ്ങളുടെ കഴിവ് സഹോദര ഒത്തൊരുമ
@samkuttyvm7057
@samkuttyvm7057 4 жыл бұрын
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ പഴയ കല ഓർമ്മകൾ വരുകയും വല്ലാത്ത ഒരു ഫീലും ഉണ്ട്. നിങ്ങളുടെ സംസാരം വളരെ മനോഹരം
@mariamabraham1842
@mariamabraham1842 2 жыл бұрын
Really....കണ്ടു കണ്ടു കൊതി വന്നു..ഭാഗ്യവാന്‍മാര്‍..എന്തൊരു പ്രകൃതി സ്നേഹം ഉള്ള മനുഷ്യര്‍..blessed parents
@SHINTO.C.V
@SHINTO.C.V 4 жыл бұрын
ശരിക്കും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ.........അതിമനോഹരം
@JChand83
@JChand83 4 жыл бұрын
7 ലോകാതിശയങ്ങൾ എന്ന് കേട്ടിട്ടില്ലേ. ഇത് 8 ആമത്തെ. വേറെ എവിടെയും കാണാൻ കിട്ടില്ല.
@aryandaryand6688
@aryandaryand6688 4 жыл бұрын
നന്നായിട്ടുണ്ട് നിങ്ങൾ ആറു പേരിൽ ഒരാളാകാൻ ആഗ്രഹം തോന്നി
@rizaras3249
@rizaras3249 4 жыл бұрын
Ellarkkum orupole sambathundengilum statusum namukk vendi jeevikkan oralum undengilum ellarum umdavum Ente anubsvsm anu tto mikka alkarum ingane avum
@ranigeorge3307
@ranigeorge3307 3 жыл бұрын
@@aryandaryand6688 >
@greeshmagreeshma7139
@greeshmagreeshma7139 2 жыл бұрын
ഇവിടെ ആരെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയുന്നില്ല.. ജന്മബന്ധങ്ങളെ കോർത്തിണക്കാൻ പഠിപ്പിച്ച അച്ഛനമ്മമാരെയാണോ, ആ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന മക്കളെയാണോ, ആറു കുടുംബസാഹചര്യങ്ങളിൽ നിന്നും ആറു വ്യത്യസ്ത സ്വഭാവക്കാരായി വന്നു കുടുംബത്തിന്റെ ഐക്യത്തിന് കോട്ടം വരാതെ സൂക്ഷിക്കുന്ന മരുമക്കളെയാണോ അഭിനന്ദിക്കേണ്ടത്... ഈ മൂല്യങ്ങൾ നിങ്ങളുടെ മക്കളിലൂടെയും പ്രാവർത്തികമാവട്ടെ... 💕ചേട്ടന്റെയും ചേച്ചിയുടെയും അവതരണം പൊളിയാണുട്ടോ... വിനയവും എളിമയും ആണ് ചേട്ടന്റെ അനുഗ്രഹം.. നമിക്കുന്നു... 🙏🏾🙏🏾🙏🏾🙏🏾 ഈ ഒരൊറ്റ vedio യിൽ നിന്നും ഈ തലമുറയ്ക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്... Great... Great... 🙏🏾🙏🏾🙏🏾
@abidmannar
@abidmannar 4 жыл бұрын
ഉഗ്രൻ. സാധാരണ ഇത്ര നീണ്ട വീഡിയോ മുഴുവൻ കാണാറില്ല ഞാൻ. പക്ഷേ നിങ്ങളുടെ ഇൗ natural ആയ അവതരണം കാരണം മുഴുവൻ കാണാതെ നിറുത്താൻ തോന്നുന്നില്ല. പറമ്പ് ഒക്കെ ഉഗ്രൻ ആയി കൃഷി ചെയ്തത് മറ്റുള്ളവർക്കും പ്രജോദനം ആണ്...സൂപ്പർ..
@midhuantony7540
@midhuantony7540 4 жыл бұрын
ആദ്യം ആയിട്ടാണ് ഒരു വീഡിയോ ഞാൻ ഫോർവേഡ് അടിക്കാതെ മുഴുവൻ ആയി കാണുന്നത്!ഇത്രയും പ്രതീക്ഷിച്ചില്ല.....വലിയൊരു നഴ്സറി കണ്ടതുപോലെ!എല്ലാ ജീവജാലങ്ങളും പരസ്പര സ്നേഹിച്ച്ചും സഹകരിച്ച്ചും ജീവിക്കുന്നു! അമ്മയും അച്ഛനും കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തിരിക്കാം.. god bless😌😌😌🤚🤚
@childrenzzvibe
@childrenzzvibe 4 жыл бұрын
Njanum
@മഞ്ജുഷ1981
@മഞ്ജുഷ1981 4 жыл бұрын
Super Aju chetta
@sairabanu7727
@sairabanu7727 4 жыл бұрын
Njaanum
@joyvarghese4355
@joyvarghese4355 4 жыл бұрын
അവിചാരിതമായാണ് ഈ വീടിയോ കണ്ടത് ജസ്റ്റ് പ്ലെ ചെയ്ത് നോക്കി വീടിയോയുടെ length നോക്കിയപ്പോൾ പെട്ടെന്ന് skip ചെയ്ത പോകാം എന്ന് വിചാരിച്ചു. വീടിയോ അവസാനിച്ചപ്പോൾ അയ്യോ കണ്ട് മതിയായില്ല എന്ന് തോന്നി very nice 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@yazanshabeeb9464
@yazanshabeeb9464 4 жыл бұрын
Njanum first aan kaanunnath
@abhiprassanakumar4027
@abhiprassanakumar4027 4 жыл бұрын
Njanum first time anu kanunnathu..full kandu...feeling happy
@aavniyamvlogs5050
@aavniyamvlogs5050 4 жыл бұрын
Yes njsnum supper
@lijiliji1311
@lijiliji1311 2 ай бұрын
മതിലുകൾ ഇല്ലാത്ത സ്നേഹം ❤എന്നും ഇങ്ങനെ ആവട്ടെ.... ഇങ്ങനെ കാണുന്നത് വളരെ ചുരുക്കം.....
@geebachacko3295
@geebachacko3295 4 жыл бұрын
ദൈവത്തിന് സ്തുതി, ഇതാണ്‌സ്വർഗ്ഗം. ശരിക്കും നിങ്ങൾ സ്വർഗ്ഗത്തിലാണ് താമസിക്കുന്നത്. ദൈവത്തിന് നന്ദി പറയുവിൻ, എന്ത് ഒത്തൊരുമയാണ് നിങ്ങൾക്ക്. ഭൂമിയിലെ സ്വർഗ്ഗം എന്ന് പറയുന്നത് ഇതാണ്.. ഇവിടെ താമസിക്കുന്ന നിങ്ങൾക്ക് എല്ലാം വർക്കും ദൈവം ഇനിയും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഞങ്ങളെയും ഇതുപോലെ ഒരു സ്ഥലത്ത് താമസിപ്പിക്കണമേ ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@zainu333
@zainu333 4 жыл бұрын
അടിപൊളി 😍😍😍കുറച്ചു സ്ഥലം വാങ്ങിയിട്ട് വേണം ഇങ്ങനെയെല്ലാം........ ചെയ്യാൻ...ഇൻ ഷാ അല്ലാഹ്
@mustafahashim8832
@mustafahashim8832 4 жыл бұрын
ആമീ൯
@jibila3649
@jibila3649 3 жыл бұрын
Ameen
@nilakalathingal7112
@nilakalathingal7112 4 жыл бұрын
Your Father is a Gr8 Father... ആ അച്ഛനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ... And you Brothers are Blessed.. Very nice to watch the video...👌👌👌
@sdpl-nka6854
@sdpl-nka6854 4 жыл бұрын
എത്ര ഭാഗ്യവാന്മാർ ആണ് നിങ്ങൾ. അച്ഛനും അമ്മക്കും big salute
@anasak3175
@anasak3175 4 жыл бұрын
സൂപ്പർ ചേട്ടാ ഇതു പോലെ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹി ക്കുന്നവർ ഉണ്ട്... 👍👍👍
@parvathyrajkumar1533
@parvathyrajkumar1533 4 жыл бұрын
പെണ്ണുങ്ങൾ ആണ് ഹൈലൈറ് ഈ വീട്ടിലെ ഭൂമിയിലെ സ്വർഗം സ്വപ്നങ്ങളിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളു ഇപ്പൊ നേരെ ഒരിക്കൽ വന്നു കണ്ടോട്ടെ ഈ സമ്പത്തും സന്തോഷവും എന്നും ഉണ്ടാകട്ടെ അജു നിങ്ങൾക്ക്
@aseenailyas5746
@aseenailyas5746 4 жыл бұрын
സഹോദരങ്ങൾ ഉണ്ടാകും സമ്പത്തും ഉണ്ടാകും..പക്ഷേ ഇതുപോലെ ഒത്തൊരുമയും സ്നേഹവും ഉണ്ടാകില്ല..എല്ലാവരും അവനവനിലേക് ഒതുങ്ങുന്ന ഈ കാലത്ത് തികച്ചും വ്യത്യസ്തം..കാണുമ്പോൾ സന്തോഷം..അവിടെയുള്ള കുട്ടികൾ ഭാഗ്യം ചെയ്തവരാണ്.കളിക്കാൻ പർകിലേക് ഓടണ്ട.അമ്മക്കും എല്ലാ മക്കളെയും എന്നും കാണാം,
@rigvedarahul6113
@rigvedarahul6113 4 жыл бұрын
ഇത് നിങ്ങൾ സഹോദരന്മാരുടെ മാത്രം കഴിവല്ല. വന്നു കയറിയ സ്ത്രീ കളുടെയും ഒത്തൊരുമയാണ്. ഒരു വലിയ ബിഗ് സല്യൂട് പറയാതെ പറ്റില്ല
@bineeshkottathayil7135
@bineeshkottathayil7135 4 жыл бұрын
Bro ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ 💙💙👏👏
@cmdnambeeshan2011
@cmdnambeeshan2011 4 жыл бұрын
വളരെ മനോഹരം... ഇത്രയും സ്ത്ഥലം ഒരുമിച്ച് കാണുമ്പോഴും , അവ നല്ല രീതിയില് നിങ്ങളോരോരുത്തരും പരിപാലിച്ചു കാണുന്നതും എല്ലാം മനസ്സിന് ഒരു കുളി൪മ്മ പ്രദാനം ചെയ്യുന്നുണ്ട് ട്ടൊ. അജൂന്റെ അച്ഛ൯ സമ്പാദിച്ച് വാങ്ങിയ സ്തഥലം അല്ലാതെ അജു സ്വന്തമായി അധ്വാനിച്ച് വാങ്ങിയ സ്ത്ഥലത്തേയും പരിചയപ്പെടുത്തണം ട്ടൊ.
@hajussiraj2155
@hajussiraj2155 4 жыл бұрын
എനിക്ക് മരങ്ങളും പച്ചക്കറിത്തോട്ടവും ഇഷ്ട്ടായി.. അതിലേറെ നിങ്ങളുടെ സാഹോദര്യവും... god bless you..
@beenashajakumar7581
@beenashajakumar7581 4 жыл бұрын
ഈ കാലത്തും ഇങ്ങിനെ 6 സഹോദരങ്ങൾ ഒരുമിച്ച് ഒരു പറമ്പിൽ വീട് വെച്ച് ജീവിക്കുന്നത് കണ്ടപ്പോൾ സന്തോഷവും അതോടൊപ്പം കൂറച്ച് അസൂയയും തോന്നി. എന്തു സന്തോഷമാണ് ആ അമ്മക്ക് ഉണ്ടാകുക. എല്ലാ വീടും സ്വയം പര്യപ്തതയും ആണ്. എന്താ പറയാ ഒരു സ്വർഗ്ഗം. ഇത് എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@omanaramadas2964
@omanaramadas2964 Жыл бұрын
ഇത് നമ്മുടെ സ്മിതയും ഷാജനും ആണല്ലോ.a unique family കണ്ട പൊഴേ തോന്നിയിരുന്നു ajus world ന്റെ കുടുബക്കാരാണ് എന്ന്.മുൻപ് ഈ വീഡിയോ ഞാൻ കണ്ടിരുന്നു.ഇന്ന് വീണ്ടും കണ്ടപ്പോൾ ഉറപ്പായി 🥰
@jayarajaj8363
@jayarajaj8363 4 жыл бұрын
അടുത്ത തലമുറ ആകുമ്പോഴേക്കും ഇത് ഒരു വില്ലേജ് ആയി പ്രഖ്യാപിക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😀😀😀😍😍😍
@kenzasworld5138
@kenzasworld5138 4 жыл бұрын
Sathyam aayittum
@sinojmathew9205
@sinojmathew9205 4 жыл бұрын
Haha
@ktvtradi
@ktvtradi 4 жыл бұрын
Itupolulla families valare rare ayirikkum
@opinion...7713
@opinion...7713 4 жыл бұрын
😂😂
@rugmanair6751
@rugmanair6751 3 жыл бұрын
നിങ്ങൾ ആറു സഹോദരങ്ങളും ഒരു കോമ്പൗണ്ടിനകത്തു വീട് വെച്ചു താമസിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ്. വളരെ സന്തോഷം തോന്നുന്നു
@rivaphilip5137
@rivaphilip5137 4 жыл бұрын
കണ്ടപ്പോൾ സന്തോഷം തോന്നിയ ഒരു വീഡിയോ. പച്ചപ്പും, കൃഷികളും എല്ലാം മനോഹരം ആയിരുന്നു. ഏറ്റവും സന്തോഷം തോന്നിയത് മതിൽകെട്ടുകൾ ഇല്ലാതെ സഹോദരന്മാർ ആറ് പേരും ഐക്യത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ആണ്. ഇത് ഭൂമിയിലെ സ്വർഗം ആണോ എന്ന് തോന്നി പോയി
@shilinemate5362
@shilinemate5362 4 жыл бұрын
അജു ഭായ് ഈ വീഡിയോ ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രചോദനം നൽകുന്ന ഒന്നാണ്
@greesajose2601
@greesajose2601 4 жыл бұрын
Super
@ammalukuttyjameson9066
@ammalukuttyjameson9066 4 жыл бұрын
പെരുത്ത് ഇഷടായിട്ടോ. ഇത് നിങ്ങളുടെ ട്യൂണിൽ പറഞ്ഞതാണ്. ഞാൻ ഒരു കോട്ടയം കാരിയാന്ന്.... അച്ചടി ഭാഷയിൽ സംസാരിക്കുന്നവർ എന്നു അവകാശപെടുന്നവരാണ് എന്റെ നാട്ടുകാർ. പക്ഷെ നിങ്ങളുടെ സംസാരരീതി എനിക്കു വളരെ ഇഷ്ടമായി. പിന്നെ അസൂയ തോന്നുന്നു.... നിങ്ങളോട്.... നിങ്ങളുടെ അമ്മയോട്... (ദൈവമേ എന്റെ ഈ പറച്ചിൽ കൊണ്ട് ഇവർക്ക് കണ്ണ് കിട്ടല്ലേ ) ഞങ്ങളുടെ വേദപുസ്തകത്തിൽ ഒരു വാക്യം ഉണ്ട് അതിങ്ങനെ ആണ് "ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു " ഈ വീഡിയോ കണ്ടപ്പോൾ എനിക്കു അതാണ് ഓർമ വന്നത്. ദൈവം അനുഗ്രഹിക്കട്ടെ. ഇനി നിങ്ങളുടെ എല്ലാം ഫോട്ടോ ഇട്ട ഒരു വീഡിയോ ഇടൂ.
@m4llu91
@m4llu91 4 жыл бұрын
Shilin kzfaq.info/get/bejne/rqiifqaWrb7Mow.html
@saudhcv2258
@saudhcv2258 4 жыл бұрын
മഷാ അല്ലാഹ് കുടുംബ ബന്ധത്തിന്റെ വില കുറഞ്ഞു വരുന്ന പുതിയ തലമുറയ്ക്ക് പ്രചേദനം. സന്തോഷത്തോടെ സമാധാനത്തോടെ ഒത്തെരുമയോടെ ജീവിക്കാൻ നാഥാൻ അനുഗ്രഹിക്കട്ടെ ..💓🥰😍
@emilyantony2122
@emilyantony2122 4 жыл бұрын
Nallore video othri ishttapettu super 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@amalumol449
@amalumol449 4 жыл бұрын
Ente achanu oru sahodarana ullathu...njagalum orumicha thamasikkane...
@antoanto1556
@antoanto1556 4 жыл бұрын
അജു ഭായ്. ആധുനിക രീതിയിൽ നിർമിച്ചവീടുകളാണ് സൂപ്പർ. സരിതയോട് ഒരു കാര്യം. അജു. അയാൾക്ക് ഇഷ്ടമുള്ള തുപോലെ. കാര്യങ്ങൾ അവതരിപ്പിക്കട്ടെ ഞങ്ങൾക്ക് ബോറടിക്കുന്നില്ല. പല വീഡിയോയിലും. കാണാറുണ്ട്. അങേരുടെ സ്വാതത്ര്യത്തിൽ കൈകടത്തരുതു. പലപ്പോഴും കാണുന്നത് നിങ്ങൾ രണ്ടുപേരും കൂടി വരുന്ന വീഡിയോയിൽ. അജു ഭായ്. നിഷ് പ്രഭനായി. ഇരിക്കുന്നത് കാണാം (ചരിത്രം ഞങ്ങളിലൂടെ )അയാൾക്ക് അറിയുന്ന രീതിയിൽ. അജുഭായ്. പറയട്ടെ. ഡ്രൈവിങ് സീറ്റിൽ അയാൾ ഇരിക്കട്ടെ. അങ്ങട് പൊരിക്കട്ടെ. ഈ വീഡിയോയിൽ തന്നെ ഒരു കാര്യം പറയട്ടെ. ആ തറയിൽകെടുന്നപ്പോൾ. എന്തിനാ കെടുക്കുന്നെ. പറഞ്ഞാൽ പോരെ. അതു അയാളുടെ. ഒരു രീതി. അതിനെ നിരുത്സാഹപ്പെടുത്തല്ലേ. പ്ലീസ്. കോവീട്. സമയത്തു. ഞാൻ നിങ്ങളുടെ. പഴയ വീഡിയോസ്. എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. ആ എക്സ് പീരിയൻസിൽ. പറഞ്ഞതാണുട്ടോ. നിങ്ങളുടെ രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസാണ്. ഞാനും തൃശൂർ കാരനട്ടോ.
@bava7020
@bava7020 4 жыл бұрын
Saudh Cv ആമീൻ
@Jahasibrahim123
@Jahasibrahim123 4 жыл бұрын
ഈ വീഡിയോ കണ്ട ആലപ്പുഴ ജില്ലക്കാർ ഇവിടെ ലൈക്കടിച്ചിട്ട് പോവുക...👍👍👍👍
@sumadhir3227
@sumadhir3227 3 ай бұрын
ആരുടെയും കണ്ണ്തട്ടാ തെയിരിക്കട്ടെ..അജുചേട്ടനെ കാണുമ്പോൾ ഷാറൂഖനെ പോലെയുണ്ട്..ചേട്ടൻ .നടക്കുന്നത് ഭയങ്കര സ്റ്റൈൽ ആയിട്ടാണ്...സരിതേച്ചിയും.ജഗുവും അടിപൊളിയാണ്...എല്ലാവരും....super...എല്ലാ കുടുംബവും സ്ഥലവും...ഏറെ ഇഷ്ടമാണ്...❤❤❤
@lalithamuralidharan7501
@lalithamuralidharan7501 4 жыл бұрын
കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന മനോഹരമായ സ്ഥലം, കൃഷികൾ, വീടുകൾ. എല്ലാ മക്കളും ഒത്തൊരുമയോടുകൂടി താമസിക്കുന്ന ഇതുപോലെയുള്ള സ്ഥലം ഈ മീഡിയ വഴി കാണാൻ സാധിച്ചതിൽ സന്തോഷം. അവിടം മുഴുവൻ നേരിട്ട് നടന്നു കണ്ട പ്രതീതിയാണ് തോന്നിയത്. അര മണിക്കൂർ ഇത്രയും സ്ഥലത്തു നടക്കുന്ന ആ അമ്മ ഏറ്റവും വലിയ ഭാഗ്യവതി.
@faizycalicut3435
@faizycalicut3435 4 жыл бұрын
ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞാൽ ഇതാണ് നിങ്ങൾ ഏറ്റവും വലിയ ഭാഗ്യവാൻ മാര് ആണ് 👌👌👌👌👌👌👌
@lifeofanju9476
@lifeofanju9476 Жыл бұрын
ഈ ലോകത്തെ ഏറ്റവും ഭാഗ്യo ചെയ്ത അമ്മേം അച്ഛനും ഇവരായിരിക്കും 😘
@jhonkuttys368
@jhonkuttys368 4 жыл бұрын
എല്ലാം അച്ഛന്റെയും അമ്മയുടെയും സുകൃതം ... നിങ്ങൾ ഏഴുപേരും അതിൽകൂടി ഭാഗ്യം കിട്ടിയവർ ...എപ്പോഴും ഈശ്വരന് നന്ദിപറയുക.. ...
@sreeami2563
@sreeami2563 4 жыл бұрын
ഈ ബോറൻ lockdown ടൈമിൽ കിട്ടിയ ഒരു മനോഹര gift ആണ് ഈ video👌👌👍👍
@mariammaabraham608
@mariammaabraham608 4 жыл бұрын
നല്ല രസമുണ്ട് .പാവം അജി .പാവമല്ലാത്ത ഭാര്യാ .
@susammaabraham6977
@susammaabraham6977 4 жыл бұрын
സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കന്നത് എത്ര ശുഭവും എത്ര മനോഹരവുമാണ്.''
@jeejit.s5448
@jeejit.s5448 7 ай бұрын
ഇപ്പോൾ സാഹോദര്യം പടിയിറങ്ങിയോ..? 44:23
@sudheer20500
@sudheer20500 4 жыл бұрын
Uffff... ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടം ആയേനെ... എത്ര സുന്ദരമാണ് ഓരോ വീടുകളും... അതിലുമെത്രയോ മനോഹരമായാണ് പറമ്പ് സെറ്റ് ചെയ്തിരിക്കുന്നത്.. ആരും പശുവിനെ വളർത്തുന്ന ഇല്ലെന്നു തോന്നുന്നു അതു കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ.. 6 ആങ്ങളമാരുടെ പൊന്ന് അനിയത്തി. എത്ര ഭാഗ്യവതിയാണ് അവർ.. അനിയത്തിയുടെ വീടിനെക്കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ടൊ മുൻപ്.. ഓരോ വീടും എത്ര സെൻറ് ആണ് എന്ന് പറഞ്ഞില്ലല്ലോ.. എന്തായാലും വീഡിയോ ഒത്തിരി ഇഷ്ടമായി..
@achusefi7135
@achusefi7135 4 жыл бұрын
Masha allaah.... ഇത്രയും നല്ല വീഡിയോ മുമ്പ് കണ്ടിട്ടില്ല.... നിങ്ങളുടെ ഫാമിലിയിലെ ഒരു അംഗമാവാൻ സാധിച്ചില്ലല്ലോ
@abbasmega1868
@abbasmega1868 4 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ , ദൈവം അനുഗ്രഹിക്കട്ടെ .
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Small Nalukettu | Veedu | Old Episode   Manorama News
13:54
Manorama News
Рет қаралды 1,4 МЛН
ഞങ്ങളുടെ വീട്//Home Tour // AJU'S WORLD
31:00
AJU'S WORLD - The Real Life Lab
Рет қаралды 773 М.
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 103 М.
Loop? ❤️ #behindthescenes ?
0:11
The Quinetto's
Рет қаралды 14 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
0:14
Amazing Children Toys
Рет қаралды 11 МЛН
😳Ooops 😳 #littos
0:29
Littos Media
Рет қаралды 13 МЛН