No video

ഈസിയായിട്ട് പായൽ കൊണ്ട് മീൻ പിടുത്തം..

  Рет қаралды 253,800

K&K Techs

K&K Techs

Күн бұрын

പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
instagram / knk_techs
ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
Follow
/ saijuthomastechs
മിക്സർ മെഷിൻ മേക്കിങ് വീഡിയോ
/ p-emkpf19വഖ്‌
എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
boat making
• Boat making from scrap...
water scooters making
• Home made water scoote...
saree boat
• സാരി കൊണ്ടുണ്ടാക്കിയ ല...
popular videos
• ഇങ്ങനേണ് കടലിൽ നിന്ന് ...
• വീട്ടിലെ കറി ചട്ടിയിലേ...
• ഇന്റർലോക്ക് ടൈൽസ് ഇനി ...

Пікірлер: 417
@minhaj12334
@minhaj12334 3 жыл бұрын
ഇവിടുത്തെ സ്ഥിരം വ്യൂസ് ഒന്ന് ഒപ്പ് ഇട്ട് പോകണേ
@ansilsha8363
@ansilsha8363 3 жыл бұрын
ഒപ്പിടാൻ എന്താ ഇത് കുടുംബശ്രീ മീറ്റിങ്ങോ?
@SYKOX77MP4
@SYKOX77MP4 3 жыл бұрын
@@ansilsha8363 😂
@jocker457
@jocker457 3 жыл бұрын
അയ്യോ ഞങ്ങളൊന്നും സ്ഥിരം അല്ല ഞങ്ങളൊക്കെ വരത്തന്മാരാ
@realityofmankind
@realityofmankind 3 жыл бұрын
@@ansilsha8363 alla bro kudambasree meetingil mathram ano oppidal🙂
@arjunj7540
@arjunj7540 3 жыл бұрын
@@ansilsha8363 kudumbasreeil mathramalla.....SNDP ilum oppidal unde
@ksa7010
@ksa7010 3 жыл бұрын
ആ ചിറയോട് ചേർന്നുനിൽക്കുന്ന കുടില് വളരെ നല്ലൊരു വ്യൂ തന്നെ ഇന്നത്തെ മീൻപിടുത്തം കൊള്ളാമല്ലോ ജമ്പിങ് ചെയ്യുന്ന മീനുകളെ അതിസാഹസികമായി പിടിക്കുന്ന K&k,യും ടീമും പൊളിച്ചു,,,😍🤩
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️
@kollapulliappan9315
@kollapulliappan9315 3 жыл бұрын
പായലിൽ കുടുങ്ങിയ മീനെ പിടിച്ചു രക്ഷിച്ചു സ്വന്തം വയറ്റിൽ ആക്കുന്ന k&k 😁😁
@M8X_gamer_619
@M8X_gamer_619 3 жыл бұрын
😁😁😁
@kollapulliappan9315
@kollapulliappan9315 3 жыл бұрын
@@M8X_gamer_619 😄😄
@gamingwithyachu4047
@gamingwithyachu4047 3 жыл бұрын
😃😃😃
@KKTechs
@KKTechs 3 жыл бұрын
😁
@kollapulliappan9315
@kollapulliappan9315 3 жыл бұрын
@@KKTechs 😄
@minhaj12334
@minhaj12334 3 жыл бұрын
ഇന്ന് മുതൽ sslc& plus tow പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും ഉന്നത വിജയം നൽകണേ ❤️💯
@ajaysanker5957
@ajaysanker5957 3 жыл бұрын
Tnx bro😘
@Sidhan-bm3ii
@Sidhan-bm3ii 3 жыл бұрын
😘
@akshayakzz5289
@akshayakzz5289 3 жыл бұрын
Tnx broo
@akshayravi6362
@akshayravi6362 3 жыл бұрын
@@akshayakzz5289 hai
@maryswapna813
@maryswapna813 3 жыл бұрын
K & k അടിപൊളി....രക്ഷപെടാൻ ശ്രമിക്കുന്ന മീൻ അകപ്പെട്ടത് പറ്റിയ ആളുടെ കൈയിൽ ....
@akcta2045
@akcta2045 3 жыл бұрын
K&K യുടെ ഓരോ വീഡിയോ സാഹസിക നിറഞ്ഞത് ആയിരിക്കും 💥😍
@KKTechs
@KKTechs 3 жыл бұрын
😃
@olakaa7646
@olakaa7646 3 жыл бұрын
ഓടുക്കത്തെ ചാട്ടം സംഭവം പൊളി ❤
@arjunlakshman266
@arjunlakshman266 3 жыл бұрын
പായൽകൊണ്ടൊരു മീൻ പിടുത്തം വെറൈറ്റി K&K😍❤️✨✨
@user-cg5eq8to9s
@user-cg5eq8to9s 3 жыл бұрын
Nalla ambiance Vykit oru kuppi edth vechit oru pegue ozhichit kurach soda rand kashnam ice , poricha chicken kalum , vijanathayilekk nokit oru sip adikkumbo ulla sugam ente ponneeeee..orkkan vayya
@ranjithvishwanathan2360
@ranjithvishwanathan2360 3 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.... Pwoli
@ashwinmuraliappu2526
@ashwinmuraliappu2526 3 жыл бұрын
മീൻ ചാടുന്നത് പൊളി 😍😍💯💯💯uff...
@sajeevpt658
@sajeevpt658 3 жыл бұрын
ഒരു ദിവസം നേരിട്ട് വന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്‌..... വരട്ടെ
@carromenclub4182
@carromenclub4182 3 жыл бұрын
ഭൂമിയിലെ സ്വർഗം,, അത് ഇതാണ്
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️
@abdulkader-go2eq
@abdulkader-go2eq 3 жыл бұрын
അടിപൊളി thank u brothers വളരെ പുതുമയുള്ള വീഡിയോസ്
@jaseemjaz4004
@jaseemjaz4004 3 жыл бұрын
ഇത്രയും വെറൈറ്റി വില ഞാൻ ഇതുവരെ കണ്ടിട്ടില്ല അടിപൊളി
@dreamsofnoob9189
@dreamsofnoob9189 3 жыл бұрын
Adyamayitta meen ingane chadi kalikkunth kanunnath💥😹😁💕
@Earthloversmedia
@Earthloversmedia 3 жыл бұрын
പോളിയാണ് മച്ചാനെ ഒരു ദിവസം നിങ്ങടെ ചെമ്മീൻ കേട്ടോ sandarshikkan പറ്റുവോ,
@wolverine3837
@wolverine3837 3 жыл бұрын
aa payalukal illathakan grasscarp enna meen kunjungale ittal mathi payal ellam thinnu theerkum...full veg meen anu athukondu mattulathinu kuzhappamilla
@vishnubiju8825
@vishnubiju8825 3 жыл бұрын
Chetta njagalkum avide vannal meen pidikyan pattumo Chettante Ella videoyum njan kanarund Love u 😘😘❤️❤️❤️❤️
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
അതിസാഹസിക രക്ഷാപ്രവർത്തനം തന്നെ മച്ചു... വെള്ളത്തിൽകിടക്കുന്ന മീനുകളെ രക്ഷിച്ചു കരയിലെത്തിക്കുന്നു 🙆🏼‍♂️
@KKTechs
@KKTechs 3 жыл бұрын
😃😃
@mr.greenyt666
@mr.greenyt666 3 жыл бұрын
Sebi ചേട്ടന്റെ ന്റെ video ഉം നാടും ചെമ്മീൻ കെട്ടും ഒകെ കാണുമ്പോൾ കൊതി ആവുകയാ 🥰🥰🥰🥰
@fourletters6309
@fourletters6309 3 жыл бұрын
Puthu puthan meen piduthaa rethikalumayii veendumm K&k 😍🤗😍
@sajeevenps8117
@sajeevenps8117 3 жыл бұрын
മച്ചാനെ ഒരുപാട് നാളായി കണ്ടിട്ട് ♥
@krunch7393
@krunch7393 3 жыл бұрын
*എക്സാം ആയിട്ടും ഇരുന്നു കാണുന്നവർ ഇല്ലേ😂*
@krunch7393
@krunch7393 3 жыл бұрын
@@alexkbaiju211 🤣
@banumol1925
@banumol1925 3 жыл бұрын
Njan nale hindi ann
@aflahkk7757
@aflahkk7757 3 жыл бұрын
നാളെ ഹിന്ദി ആണ്😔
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ഇന്ന് ഹിന്ദി പൊരിക്കും 😍
@akhilakzz708
@akhilakzz708 3 жыл бұрын
S
@Riya-nm3ld
@Riya-nm3ld 3 жыл бұрын
ആശാനേ കിടുക്കാച്ചി ഇതൊക്കെ ഞാൻ ആദ്യം ആയാണ് കാണുന്നത് പായലിനു മുകളിൽ 🐟
@jeemonxavier6274
@jeemonxavier6274 3 жыл бұрын
Polich saiju macha 😃😃✌
@gokulvishak6884
@gokulvishak6884 3 жыл бұрын
Alla videosum kanarund poliya chettaaa 👍👍👍👍👍👍👍👍
@dominopiano1792
@dominopiano1792 3 жыл бұрын
Pwoli👌👌
@rajithajp97
@rajithajp97 3 жыл бұрын
Meen pidutham kandittu kothiyayittu vayya
@sreejithr48
@sreejithr48 3 жыл бұрын
കാക്കത്തുരുത്തിന്റെ വീഡിയോ ക്ക് വെയ്റ്റിംഗ് ആണ് 😁❤️❤️
@KKTechs
@KKTechs 3 жыл бұрын
👍
@adityar4818
@adityar4818 3 жыл бұрын
Eth super vedio
@r.a6887
@r.a6887 3 жыл бұрын
ഇങ്ങനെയൊരു മീൻപിടുത്തം😲😲😲
@rafi1021
@rafi1021 3 жыл бұрын
Qatar unit ❤️
@sreekuttanpv9989
@sreekuttanpv9989 3 жыл бұрын
My favourite KZfaq channel k&k ❤️❤️❤️❤️❤️❤️❤️❤️❤️
@vineethvenugopal2806
@vineethvenugopal2806 3 жыл бұрын
പായലിൽ കുടുങ്ങിയ മീനിനെ രക്ഷിച്ച k&k യും അത് മാസ്മരികമായി പിടിച്ച റോബിനും 🥰🥰🥰
@KKTechs
@KKTechs 3 жыл бұрын
😃😃
@kochumolkottayam6457
@kochumolkottayam6457 3 жыл бұрын
സൈജു പൊളിച്ചു
@vineethvkvineeth1563
@vineethvkvineeth1563 3 жыл бұрын
Bro kurrachu graas caarp മീൻ വാങ്ങി ഇട്ടുകൂടെ
@nandusurya679
@nandusurya679 3 жыл бұрын
വീഡിയോ ഫുള്ളും കാണണം എന്ന് ഉണ്ടായിരുന്നു പെട്ടെന്ന് തീർന്നപോലെ 🥰
@antappanvlogs1778
@antappanvlogs1778 3 жыл бұрын
Chetta muttayidan varunna meenea pidikalea... Please follow catch and release....
@linusklinulinusklinu917
@linusklinulinusklinu917 3 жыл бұрын
മച്ചാനെ നിങ്ങടെ വീഡിയോ കണ്ടുകഴിഞ്ഞാൽ ഒരു പ്രതേക സുഖ കേട്ട 😍😍😍😍
@kshathriyan8206
@kshathriyan8206 3 жыл бұрын
അങ്ങനെ പായൽ വച്ചും മീൻപിടുത്തം തുടങ്ങി കൊള്ളാം👍
@dreamskdr1488
@dreamskdr1488 3 жыл бұрын
ഒരൊന്നൊന്നര വീഡിയോ.. പൊളി സാനം ❤️❤️🔥🔥 ആരിവൻ ആരിവൻ പൂമീനിനേം തൂക്കി പോകുന്നവൻ 😅😅ആശാന് ബിജിഎം പോഡ്ര 😜😜
@KKTechs
@KKTechs 3 жыл бұрын
😃😃😃
@adithyans3394
@adithyans3394 3 жыл бұрын
K&K നിങ്ങൾ ഒരു Kollamass thanea🔥
@hussainpulikkalakath683
@hussainpulikkalakath683 3 жыл бұрын
Yete nattil puzhayil uppu vellamanne mazhakkalath mathrame payal undakarullu
@madhusnair8723
@madhusnair8723 3 жыл бұрын
പുതിയ പരുപാടി പൊളിച്ചു
@santhoshsuryact928
@santhoshsuryact928 3 жыл бұрын
K & K യുടെ പുതിയ വീഡിയോ ഏതെങ്കിലുമുണ്ടൊയെന്ന് KZfaq ൽ പരതുന്ന ഞാൻ
@shaji934
@shaji934 3 жыл бұрын
അങ്ങനെ പായൽ മീൻ പിടിത്തം പൊളിച്ചു 💙💙💙
@arunrulezmerc1102
@arunrulezmerc1102 3 жыл бұрын
Ningal muthanu Bro. Kalakkan vlog
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
ITHOKKE NJANGALUDE NAATTILAYIRUNNENKIL..IVIDEYOKKE ORENNAM POLUM KITTANILLA🤣🤣🤣
@KKTechs
@KKTechs 3 жыл бұрын
Bro... 👍👍❤️❤️❤️❤️❤️
@shareefksa3661
@shareefksa3661 3 жыл бұрын
ബല്ലാത്ത enjoying life തന്നെട്ടോ മച്ചാനെ. കണ്ടിട്ട് കൊതിയാവുന്നു ❤❤
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️❤️
@stainshine9549
@stainshine9549 3 жыл бұрын
Bro apo ithila chemina oke ee meen theerthatendakuvala
@rajendrabhaktha6346
@rajendrabhaktha6346 3 жыл бұрын
Use this weed algae as organic fertilizer to coconut trees. It is an excellent fertilizer to coconut trees, we tried it in our farm in Kundapura, Karnataka. We have seen the coconut yield in the next season has doubled.try it on at least on few trees around your farm site.
@sibinmk8688
@sibinmk8688 3 жыл бұрын
Meenine payalin ninn rekshich kollunu 🤣🤣💥
@hussainpulikkalakath683
@hussainpulikkalakath683 3 жыл бұрын
Uppu vellathil paayal undakumo bro
@KomodoDragonKomodo
@KomodoDragonKomodo 3 жыл бұрын
കൊള്ളാല്ലൊ അടിപൊളി വീഡിയോ
@arunkunjumon8220
@arunkunjumon8220 3 жыл бұрын
Next time nattil varumbol ninghallee onnu visit cheythotteee ... ennuku meeen pidikkan ushtammanuu from chemeen Kettu
@kalippan......2907
@kalippan......2907 3 жыл бұрын
Bro avide vannnal chunda edan pattiya place onnu comments cheyammo
@midhun8624
@midhun8624 3 жыл бұрын
Ee algae okke kalayan pattulle?
@sindhumg2573
@sindhumg2573 2 жыл бұрын
Polli
@azeemn2015
@azeemn2015 3 жыл бұрын
Polich chettayi nigalle
@Sivaprasanth112
@Sivaprasanth112 3 жыл бұрын
പൂമീൻ ആക്രമണം പൊളി 👍
@anukoshy6468
@anukoshy6468 3 жыл бұрын
Macha poomeen kari vekkunna video idane
@user-ye8gg6ls6l
@user-ye8gg6ls6l 2 жыл бұрын
വന്നാൽ കാളാജി മീനിനെ ചെറുതിനെ പിടിച്ചുതരുമോ വളർത്താന
@12DUDE
@12DUDE 3 жыл бұрын
ഹിയ daa
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
കൊള്ളാം നല്ല വെറൈറ്റി മീൻ പിടിത്തം 🔥🔥
@variouscollection1775
@variouscollection1775 3 жыл бұрын
പായലിൽ ചുരുട്ടി മീൻ പിടുത്തം കിടു!!!
@drishya3518
@drishya3518 3 жыл бұрын
super, നല്ല രക്ഷപ്പെടുത്താൽ 👌👌👌👌👌👌
@rahulpr5264
@rahulpr5264 3 жыл бұрын
Avide Vibe aanu main 🌸
@dreamhunter6169
@dreamhunter6169 3 жыл бұрын
Kettukalakkinu njanum undu koiiii.... superrrr.. adipoli
@KKTechs
@KKTechs 3 жыл бұрын
മച്ചാനെ..... ❤️❤️❤️❤️❤️
@user-bp5sl5tb3u
@user-bp5sl5tb3u 3 жыл бұрын
പായലിൽ മീനെ മുക്കി കൊന്ന knk 😂😂😂
@KKTechs
@KKTechs 3 жыл бұрын
😃😃😃
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
മീൻ പിടുത്തം എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ രസമുള്ള കാഴ്ചയാണ്... നിങ്ങൾ ഒരിക്കലെങ്കിലും ചൂണ്ട ഇടാത്തവരാണോ മീൻ പിടിക്കാത്തവരാണോ...
@suryabn8416
@suryabn8416 3 жыл бұрын
Yyooo...paranjal kelkkunna oralu 😳😋. K&K....😆 chirippikkalle😀🤭 Poomeen poliyanello. Eth kandappo orma vannath 3-D movie " pi " aanu Sebi machanem, Sajappi yem Indian 🇮🇳team il adukkumo? Mr. M.Robin(Masmarikam Robin 😀😇) K&K video kollam😍. Chemmeen kettintem, madathintem Low tide view kanan pattiyello. 👍
@KKTechs
@KKTechs 3 жыл бұрын
Surya.... 😜👍👍👍❤️❤️❤️❤️❤️
@amruthak.s1676
@amruthak.s1676 3 жыл бұрын
Chetta engana onnu ningale okke nerit kanan pattunne 🥰🥰 katta witing aanu kanan 🥺
@KKTechs
@KKTechs 3 жыл бұрын
👍❤️❤️❤️❤️
@MrKirankrishnan
@MrKirankrishnan 3 жыл бұрын
ആ മാസ്മൈ shot polichu.....😂😂
@yashinjob5581
@yashinjob5581 3 жыл бұрын
അടിപൊളി വീഡിയോ👏👏👏👏👌പായൽ മീൻ അടിപൊളി 😂
@babujiji1570
@babujiji1570 3 жыл бұрын
ethine anu naju kalakki pidutham ennu parayunnathu
@chandrettanvlog
@chandrettanvlog 3 жыл бұрын
സ്ഥലം കാണാൻ തന്നെ എന്താ ഭംഗി😊
@ajithmr5523
@ajithmr5523 3 жыл бұрын
Ea paayalokae clean cheyyumo?
@__axbii
@__axbii 3 жыл бұрын
മച്ചാൻ full power ആണ് 👌
@mukeshkuttappan8094
@mukeshkuttappan8094 3 жыл бұрын
adipoli videos
@footballgallery5533
@footballgallery5533 3 жыл бұрын
❣️ejjay chattam
@preemygeorge6697
@preemygeorge6697 3 жыл бұрын
K and k Chetta oru varsham cheminketinnu etra kg karimeen kitum ekadesha kanaku 🤔
@b2kyt443
@b2kyt443 3 жыл бұрын
Enthinaanu bro meen enganea parakkanathu
@RKRFISHINGVLOG
@RKRFISHINGVLOG 3 жыл бұрын
മീൻ നെജിൽ ഇടിക്കുമോ ചേട്ടാ...? നല്ല രസമുണ്ട് കാണാൻ... ആച്ചേട്ടന്റ മാസ്മരിക ഷോട്ടും..
@KKTechs
@KKTechs 3 жыл бұрын
ഇടി കുറെ കിട്ടിയിട്ടുണ്ട് 😬😊👍
@RKRFISHINGVLOG
@RKRFISHINGVLOG 3 жыл бұрын
@@KKTechs ha😆😆ha
@jassenmamo3828
@jassenmamo3828 3 жыл бұрын
K&K Atto mobils This engine out completely
@nikolatesla1353
@nikolatesla1353 3 жыл бұрын
Level💝😘😂😇
@valasanaliyan5036
@valasanaliyan5036 3 жыл бұрын
ഹായ് ഹായ് ഹായ്
@brithday123
@brithday123 3 жыл бұрын
പൂമീൻ ഓക്കേ വലുതായല്ലോ അടിപൊളി 💗
@KKTechs
@KKTechs 3 жыл бұрын
👍
@shijifrancis1936
@shijifrancis1936 3 жыл бұрын
Adipoli chatta
@salammampad155
@salammampad155 3 жыл бұрын
മച്ചാനെ ♥️😍😍😍എനിക്ക് ഇതൊക്കെ കണ്ടിട്ട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല 😍😍😍ചൂണ്ടഭ്രാന്തൻ 💪💪💪
@SoloSanchariOfficial
@SoloSanchariOfficial 3 жыл бұрын
ബ്രോ ഈ പൂമീൻ എന്തിനാ ഇങ്ങനെ വെള്ളത്തിൻ്റെ മുകളിൽ കൂടി ചാടുന്നത്?
@abhayakannan5514
@abhayakannan5514 3 жыл бұрын
ചേട്ടാ eth etha സ്ഥാലം njangal vannal മീൻ പിടിക്കാൻ pattumo
@prakashkumar397
@prakashkumar397 3 жыл бұрын
സൂപ്പർ
@ashikasharaf123
@ashikasharaf123 3 жыл бұрын
കുറച്ച് സംശയങ്ങൾ 1) വേലിയേറ്റം വരുമ്പോൾ ഈ കുടുങ്ങിയ മീൻ തന്നെ ഊരിപ്പോകുമോ ? 2) ഈ ചെമ്മീൻ കെട്ട് ചേട്ടന്റെ മാത്രമാണോ ? 3) ഇതിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടോ? 4) ചെമ്മീൻ കെട്ട് പാട്ടത്തിനോ വിലയ്ക്കോ കിട്ടുമോ ? 5) നീർക്കോലി തുടങ്ങിയവ ശല്യം ഉണ്ടാകുമോ ?
@spyderfishing790
@spyderfishing790 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു yendooram മീനുകള്‍
@doubleeye356
@doubleeye356 3 жыл бұрын
Athindey idayil oru shabdhm kettoo🤭
@darkskyofficials5730
@darkskyofficials5730 3 жыл бұрын
K&K muthe nee adipoliya super
@fayisibz1419
@fayisibz1419 3 жыл бұрын
ണൈറ്റ് ഫിഷിങ് ചെയ്യൂ bro...😻😻
@unknownfactmalayalam6697
@unknownfactmalayalam6697 3 жыл бұрын
Vallathinadinnu aaro meene edutheriyunna pole.....😂😂😂😍🌹
@MALLUCAT
@MALLUCAT 3 жыл бұрын
ശാസ്ത്രജ്ഞൻ k&k😎😎🔥
@KKTechs
@KKTechs 3 жыл бұрын
😜
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
Fish Tank Making  part 2
11:19
K&K Techs
Рет қаралды 309 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18