No video

'സ്കാൻ ചെയ്യാൻ പോലും പറ്റാത്തത്ര വേദനയുണ്ടെനിക്ക്' | Dalit woman | Police

  Рет қаралды 86,293

asianetnews

asianetnews

Ай бұрын

ദളിത് പെൺകുട്ടിയെ നടുറോഡിലിട്ട് മർദിച്ച സംഭവം; 'പൊലീസ് അവരോടൊന്നും ചോദിക്കാതെ അവിടെ വെറുതേ നിന്നൊരു ചേട്ടനെയാണ് പിടിച്ചോണ്ട് പോയത്', പൊലീസിനെതിരെ ആരോപണമുന്നയിച്ച് മർദനമേറ്റ പെൺകുട്ടി
#keralapolice #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PR Sreejesh | Asianet ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PR Sreejesh | Asianet ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 218
@anilsumu8spt197
@anilsumu8spt197 Ай бұрын
പോലീസ് എങ്ങനെ കേസ് എടുക്കും. പ്രതികൾ പാർട്ടിക്കാരാണല്ലോ 😡
@jcadoor204
@jcadoor204 Ай бұрын
മനുഷ്യച്ചങ്ങല കെട്ടിയത് ഇതിനു വേണ്ടി. നവോത്ഥാന കേരളം😡👹
@mahin9331
@mahin9331 Ай бұрын
നീതി കിട്ടും എന്ന് തോന്നണില്ല, പകരത്തിനു പകരം അവനെ വീട്ടിൽ കേറി കൈയും, കാലും തല്ലി ഓടിക്കുക
@binojpb6007
@binojpb6007 Ай бұрын
👍👍👍
@Dr.kumarrrrr
@Dr.kumarrrrr Ай бұрын
👍👍👍
@AmrithaK-cj8lu
@AmrithaK-cj8lu Ай бұрын
വടക്ക് നോക്കി ടീംസ് വന്നില്ലേ 🤔കേരളത്തിലെ സ്ത്രീ സുരക്ഷ 😂😂
@Ani-tz9nc
@Ani-tz9nc Ай бұрын
മുകളിൽ മാത്രം താഴെ തട്ടിൽ ഉള്ള പെണ്ണിന് എന്ത് വില l
@shamsudeenm5193
@shamsudeenm5193 Ай бұрын
സോറി ബ്രദർ.... ഇവിടെ സ്ത്രീ സുരക്ഷയും കരുതലും രാജാവിന്റെ ഭാര്യക്കും മരാമത്തു വാഴയുടെ ഭാര്യക്കും പിന്നെ ഇവരുടെ റാന്മൂളികൾക്കും അവരുടെ അച്ചിമാർക്കും മാത്രമാണ് കരുതലും സുരക്ഷയും..... ബാക്കിയെല്ലാം UP യിലേക്കും നോക്കിയിരിപ്പാണ്......
@ha_uk8698
@ha_uk8698 Ай бұрын
​@@Ani-tz9ncഅങ്ങനെ മുകളിലെ തട്ട്,താഴത്തെ തട്ട് എന്നൊക്കെ ഇപ്പൊ ഉണ്ടോ?
@sarathkalarikkal9713
@sarathkalarikkal9713 Ай бұрын
​@@Ani-tz9ncNinne polulla andham 💩 commikal aanu cpm-nte bhalam...😠
@sidheequeche8262
@sidheequeche8262 Ай бұрын
കേരളത്തിൽ ആരും പ്രതികൾക് വേണ്ടി ജാഥ നടത്തില്ല, അതൊക്കെ അങ്ങ് വടക്ക്.. അവിടെ ഇതൊന്നും ഒരു കേസ് അല്ല 😂😂😂.. അവിടെ ആൾകൂട്ടം തല്ലി കൊല്ലല്ലേ.. ഹിന്ദുത്വ ധാർമികത 🤮🤮🤮
@user-di2wy5vh8s
@user-di2wy5vh8s Ай бұрын
എന്ത് ചെയ്യാൻ ഈ പാർട്ടി മൊത്തം ക്രിമിനലുകൾ ആണ് വീണ്ടും ഇവരെ വോട്ട് ചെയിതു ജയിപ്പിച്ചു വിടുന്നവരും ക്രിമിനൽകൾ ആണ് അപ്പോൾ കേരളത്തിൽ എന്ത് മാത്രം ക്രിമിനൽസ് ഉണ്ട് 🙏🙏
@shihabudheenp3779
@shihabudheenp3779 Ай бұрын
പാർട്ടി അന്വേഷിച്ച് പാർട്ടി സംരക്ഷിക്കും എന്ന് കോവിന്തൻ😂😂
@Zaitoon-cn8qf
@Zaitoon-cn8qf Ай бұрын
😂
@jithinc1754
@jithinc1754 Ай бұрын
അതിന് 2 മാസം മുൻപേ അവരെ പുത്തതാക്കിയില്ലേ ബ്രോ, no ടെൻഷൻ
@shihabudheenp3779
@shihabudheenp3779 Ай бұрын
@@jithinc1754 സ്വാഭാവികം
@ottayan310
@ottayan310 Ай бұрын
Ntha apppa avre 1 year purathakiyath allea Pinnea avark appam vilkuvan ariyammo
@sarigar9563
@sarigar9563 Ай бұрын
പാവം പെൺകുട്ടി 😢😢😢അവനെ വെറുതെ വിടരുത് 😡😡
@thoolikathooval9125
@thoolikathooval9125 Ай бұрын
സംഭവം നടന്നത് അറിഞ്ഞ ഉടൻ തന്നെ മിനിറ്റുകൾക്കകം അവന്മാരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കേണ്ടതായിരുന്നു.
@user-lm8hn6kk3e
@user-lm8hn6kk3e Ай бұрын
A thin avar partykkaralle
@rajeshcr4696
@rajeshcr4696 Ай бұрын
Pidukku virakkum police nu
@rakeshkb2363
@rakeshkb2363 Ай бұрын
പാർട്ടികാരല്ലേ ആദ്യം ഒളിവിൽ പോകാൻ അനുവദിക്കും.. പിന്നെ കേസ് എടുക്കും!!! അല്ലെങ്കിൽ തൊപ്പി പോണ വഴി കാണില്ല സാറേ!!!
@subimattathur
@subimattathur Ай бұрын
ഇതൊക്കെ ബിജ്യന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ഭാഗമായി കണ്ടാൽ മതി ☹️ കേരളം കണ്ട എക്കാലത്തേയും മികച്ച ഒരു മരവാഴ ആഭ്യന്തര മന്ത്രിയായി വാഴുന്ന കാലത്തോളം കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടന്നു കൊണ്ടേയിരിക്കും 😤 എല്ലാ അക്രമ സംഭവങ്ങളെ കുറിച്ച് ചോദിക്കുമ്പോഴും മരവാഴക്ക് എല്ലാം ഒരു ‘ഒറ്റപെട്ട സംഭവം ’ സംഭവം ആയിരിക്കും. ..😏
@user-tf2jx7uu9m
@user-tf2jx7uu9m Ай бұрын
ഇവിടെ പോലീസ് എന്നത് വെറുമൊരു അലങ്കാരം മാത്രം. എന്റെ വീടിനടുത്ത് ഒരു സീനിയർ സിറ്റിസൺ ആയ സ്ത്രീയും അവരുടെ കിടപ്പുരോഗിയായ അമ്മയും മാത്രമുള്ള ഒരു വീട്ടിൽ രാത്രി മദ്യപിച്ച് രണ്ട്പേർ ഇന്നോവ കാറോടിച്ച് കയറ്റുകയും അവരുടെ ഡിഷ് ആന്റിന തകർക്കുകയും അത് ചോദിച്ച അവരെ ചീത്ത പറയുകയും ഭയപ്പെടുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോൾത്തന്നെ 112ൽ വിളിച്ചു പരാതി പറയുകയും ഉടൻ ഒരു പോലീസ് വസ്ത്രധാരിയല്ലാത്ത ഒരാൾ വരികയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു..എന്നാൽ പ്രതിഭാഗത്ത് നിൽക്കുന്നയാൾ കയറിപ്പോയ വാസസ്ഥലം കാണിച്ചു കൊടുത്തിട്ടും ഒരു പരാതി നൽകാൻ പറഞ്ഞ് പോവുകയാണ് ഉണ്ടായത്. ആയത് പരാതി പിറ്റേന്ന് തൃശൂർ വെസ്റ്റ് ഫോർട്ട് സബ് ഇൻസ്പെക്ടർ വാങ്ങിവെച്ച് അതിന് രേഖപോലും നൽകിയില്ല എന്ന് മാത്രമല്ല മൂന്നു മാസമായിട്ടും ഒരു പ്രാഥമീക അന്വേഷണം പോലും നടത്തിയതായി അറിവില്ല. ഇത്രയൊക്കെ യാണ് കേരളത്തിലെ സ്ത്രീ സംരക്ഷണം! പാർട്ടി മുഖ്യമന്ത്രിയായി അധഃപതിച്ച ഒരു മുഖ്യമന്ത്രിയുള്ള നാട്ടിലെ പോലീസിന്റെ കാര്യം പിന്നെന്ത് പറയാൻ..... പിന്നെ കോടതി 😂😂😂
@athwifhanas131
@athwifhanas131 Ай бұрын
Ldf വന്നു, കേരളം നന്നാവുന്നുണ്ട് 😂
@ansar222bathi8
@ansar222bathi8 Ай бұрын
Polayadi Vijayante Abhyantharam Super
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Ай бұрын
നല്ല ശിക്ഷ കൊടുക്കണം പുറത്തു വിടരുത്
@ajithas9617
@ajithas9617 Ай бұрын
അയാളെ വെറുതെ വിടരുത് എന്തൊരു കഷ്ടം
@shamnast2953
@shamnast2953 Ай бұрын
കുട്ടി ഡയറക്റ്റ് വക്കീൽ മുഖാന്ദിരം ജഡ്ജിനു മുന്നിൽ മൊഴി നൽകണം... പിന്നെ പോലീസിന് പ്രതികളെ രക്ഷിക്കാൻ കഴിയില്ല.
@bipinvenugopal713
@bipinvenugopal713 Ай бұрын
ഈ വീഡിയോ ഉള്ളതു കൊണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ' വീഡിയോ ഇല്ലായിരുന്നെങ്കിൽ ഈ കുട്ടികൾ പ്രതി ആയേനെ...
@Krishnadev425
@Krishnadev425 Ай бұрын
സിപിഐഎംന് ഇപ്പോ നല്ല കാലം ആണെന്ന് തോന്നുന്നു 😂😂
@user-oi1vt2cw8e
@user-oi1vt2cw8e Ай бұрын
വണക്കം " നിശ്ചൽ പോലീസ്" നാളെ നിങ്ങൾ കുട്ടികൾക്ക് മിട്ടായി കൊടുത്തു മാതൃകയാവണം 😮
@SulfikarMk-bn8gr
@SulfikarMk-bn8gr Ай бұрын
കമ്മ്യൂണിസം ഈ ലോകത്തിനു ആപത്തു ആണെന്ന് സോവിയറ്റ് യൂണിയൻ കാലത്ത് നമ്മൾ കണ്ടതാണ്
@josephvj2672
@josephvj2672 Ай бұрын
സി പി എം എന്ന പാർട്ടിയുടെ നാശത്തിലേക്കാണ് ഇത്തരം നിലപാടുകളിലൂടെ എത്തിക്കുന്നത്: പാർട്ടി ഇവിടെ നിലനിന്നുപോകണമെന്നുണ്ടെങ്കിൽ ശക്തമായ നിഷ്പക്ഷമായ നടപടികൾ ഉണ്ടാകണം''
@babumottammal2584
@babumottammal2584 Ай бұрын
ഭരണപക്ഷ അനുകൂലികൾ ആണെങ്കിൽ പോലീസ് നിഷ്ക്രിയം'. സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഇല്ലെങ്കിൽ ഈ പാർട്ടിക്കാർ നാട് കുട്ടിച്ചോറാക്കിയേനെ 🤔😪. വല്ലാതൊരു ക്രിമിനൽ സ്വഭാവം ഉള്ളജൻമങ്ങൾ. അടുത്ത കാലത്തായി cpm എന്ന പാർട്ടിയുടെ അണികൾ കേസിൽ പെടാത്ത ഒരു ദിവസം നിങ്ങൾക്ക് പറയാമോ. 😌🌚
@satheesh.satheesh7215
@satheesh.satheesh7215 Ай бұрын
ആലാപ്പുഴ പാർട്ടി യ്യുടെ കോട്ടാ ..... യാണ് കേട്ടാ....
@sonyvishnu7465
@sonyvishnu7465 Ай бұрын
Athinu?paadathu krishi irakkiyaalum illenkilum kodi kuthaan allaathe vere enthinu kollaam?
@ramithaprajeesh9242
@ramithaprajeesh9242 Ай бұрын
ദൈവത്തെ ഓർത്ത് കേസ് എടുത്ത് സമൂഹത്തെ പറ്റിക്കരുത്'.
@aswinlalv.p4309
@aswinlalv.p4309 Ай бұрын
Police complaint കൊടുത്തിട്ട് ഒരു കാര്യവും ഇല്ല 💯
@malavikaabhilash1
@malavikaabhilash1 Ай бұрын
oru penkutiye ingane thallanam enkil avarude oke mind ethra krooram aanu 😖
@ha_uk8698
@ha_uk8698 Ай бұрын
ഈ ദളിത് എന്ന് എടുത്തു പറയുന്നത് എന്തിനാണ്? ദളിതരെ മോശപെടുത്തുന്ന എന്തെങ്കിലുംകൊണ്ടാണോ ഇങ്ങനെ ഉപദ്രവിച്ചത്? ദളിത് ആണെങ്കിലും ഈ വിഷയത്തിൽ അതിൻ്റെ പ്രസക്തി എന്താണ്?
@javadahammed1193
@javadahammed1193 Ай бұрын
Case strong koodum ath aa penkutikk kooduthal ubakaaram cheyyollu .. Nala shiksha koduth jail ill idanam
@ha_uk8698
@ha_uk8698 Ай бұрын
@@javadahammed1193 അതു സത്യത്തിൽ അനാവശ്യം അല്ലേ? കേസിന് ശക്തികൂടാൻ ജാതി ദുരുപയോഗം ചെയ്യുകയല്ലേ🤔? വ്യക്തമായി ഇവിടെ ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത് വീഡിയോയിൽ ഉണ്ട്,അപ്പോള് സ്ത്രീകൾക്കെതിരെ അതിക്രമം എന്ന രീതിയിൽ എടുത്താൽ പോരെ?
@crazymoments9430
@crazymoments9430 Ай бұрын
നോർത്ത് ഇന്ത്യയിൽ മാത്രമല്ലല്ലോ ദളിതന്മാർ ഉള്ളത് ഇവിടെ കേരളത്തിലും ഉണ്ട്... ഇവിടെയുള്ള ദളിതന്മാർക്കും നീതി കിട്ടണം
@ha_uk8698
@ha_uk8698 Ай бұрын
@@crazymoments9430 ഇതുപക്ഷേ ഒരു ദളിത്/ജാതി വിഷയം ആണോ? ഒരു സ്ത്രീക്ക് എതിരെ ഉള്ള അതിക്രമം എന്നത് മാത്രമേ വാർത്ത കൊണ്ട് മനസ്സിലാകൂ. ജാതിസംബന്ധമായ എന്തെങ്കിലും കാരണം ഉണ്ടോയെന്നത് വ്യക്തമാക്കിയിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ,ജാതി എടുത്തു പറയേണ്ട ആവശ്യം ഉണ്ടോ?സ്ത്രീക്ക് എതിരെ അതിക്രമം തന്നെ ധാരാളം ആണ് ശിക്ഷ ലഭിക്കുവാൻ. അപ്പോള് പ്രത്യേകം ഇങ്ങനെ എടുത്തു പറയുന്നത്,കേസിന് ബലം ആവാൻ ജാതി ദുരുപയോഗം ചെയ്യുന്നത് അല്ലേ?
@ha_uk8698
@ha_uk8698 Ай бұрын
@@javadahammed1193 പക്ഷേ,ജാതിപരമായി എന്തെങ്കിലും അതിക്രമം ആണെങ്കിൽ അല്ലേ അതിനു ആവശ്യമൊള്ളൂ. ഇത് സ്ത്രീക്ക് എതിരെ ഉള്ള അതിക്രമം എന്നേ കാണിക്കുന്നൊള്ളൂ.
@abhimanewkannan4585
@abhimanewkannan4585 Ай бұрын
പെൺകുട്ടി എന്ന് പറഞ്ഞാൽ പോരെ ദളിത്‌ എന്ന് എന്തിനാ പറയുന്നത് എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾ ഒരുപോലെയല്ലേ
@Nisha123Abc-h3d
@Nisha123Abc-h3d Ай бұрын
ആളുകൾ മൃഗങ്ങൾ ആയിമാറുന്നു അതിനുതാഹരണമാണി ത് 😮😮😮😮
@jijireghacp7099
@jijireghacp7099 Ай бұрын
പ്രതികളെ ഒന്നും ചെയ്യില്ല
@runwinter..0202
@runwinter..0202 Ай бұрын
MANIPUR alla PUCHAKAL leleku noku... take action aganist police who didnt take action and informed the criminals...
@FathimaAyrinthaj
@FathimaAyrinthaj Ай бұрын
ആണുങ്ങൾ പെണ്ണുങ്ങളെ അടിക്കുന്നു പെണ്ണുങ്ങളെ ആണുങ്ങൾ അടിക്കുന്നു എന്തൊക്കെ കാണണം റബ്ബേ
@user-tu5uu4pe7q
@user-tu5uu4pe7q Ай бұрын
കോടതി കോമഡി ആയോന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ് പോലീസ് പാരജയം ആകുമ്പോൾ കോടതിയും നിയമവും നീതിയും ന്യായവും ഭയപ്പെടുന്നത് എന്തുകൊണ്ട്
@sudheerkannanalloor9605
@sudheerkannanalloor9605 Ай бұрын
നമ്മുടെ ജോസഫൈൻ മാഡം ഉണ്ടായിരുന്നെങ്കിൽ ഒരു സ്ത്രീക്കും ഈഗതി വരില്ലായിരുന്നു പാവം അവർ പോയതോടെ സ്ത്രീകൾക്ക് സുരക്ഷ ഇല്ലാതെയായി 😂😂
@sasinassasi5133
@sasinassasi5133 Ай бұрын
പോലീസിന് എതിരെ കേസ് എടുക്കണം സതികൾ ക്ക് റോഡിൻ സുരക്ഷിതമല്ല പട്ടാ പകൽ സതികൾക്ക് സുരക്ഷിതമല്ല അതു ഭരിക്കുന്ന പാർട്ടിയുടെ നേതാവ്
@kavyans7147
@kavyans7147 Ай бұрын
കേരള൦ ഒരു ഭ്രാന്താലയ൦ ആക്കി ക്കൊണ്ടിരിക്കുന്ന സർക്കാരിനു നന്ദി.
@radhikasunil9280
@radhikasunil9280 Ай бұрын
വനിതാ മതിൽ CPM😂😂😂😂
@shibuplamchiraragavan3290
@shibuplamchiraragavan3290 Ай бұрын
പോലീസിന്റെ പിന്തുണ മാത്രമല്ല... പിന്നോക്ക കമ്മീഷന്റെ പിന്തുണവരെ പ്രതികൾക്ക് ഉണ്ട്... സിപിഎം അല്ലേ..?
@cheekuzee
@cheekuzee Ай бұрын
Manushyavakasha commission orengukayaanu...
@asdb-uw3bw
@asdb-uw3bw Ай бұрын
ഇതിലും നല്ലത് ആ പോലീസ് സ്റ്മേഷന് വേശ്യാലയം എന്നൊരു ബോ൪ഡ് വച് ആ രാഷ്ട്രീയകാരൻറ്റെ വീടുകാരേയും ആ പോലീസുകാരുടെ വീടുകാരേയും അവിടെ പ്രദ൪ശിപികൂ ( പരസ്പര താൽപര്യ മുണ്ടെ മാത്രം)
@pravi9094
@pravi9094 Ай бұрын
Ministers and mla okke evide poyi, election time correct hajar aayirikkum. Chi..
@anjith22
@anjith22 Ай бұрын
Save women Save children
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ആര് ആരെ നടപടി എടുക്കാൻ?
@thomasmichael3318
@thomasmichael3318 Ай бұрын
ഇനിയും വോട്ട് 😁👍
@jithinc1754
@jithinc1754 Ай бұрын
1) ഇത് കേരളത്തിൽ ആയി പോയ്‌ അങ്ങ് നോർത്തിൽ ആണെങ്കിൽ കേരളം കത്തിയേനെ 2) അവർക്ക് പാർട്ടിയിമായി ബന്ധമില്ല 3)ബന്ധം ഉണ്ടെങ്കിൽ 2 മാസം മുൻപേ പുറത്താക്കി 4)
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 Ай бұрын
അവനെ വെറുതെ വിടരുത്
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Shame😢
@arox9919
@arox9919 Ай бұрын
എല്ലാം ഇങ്ങനെ റെക്കോർഡ് ചെയ്താൽ ബൂർഷ്വാ പ്രചാരണത്തെ ഞങ്ങളുടെ പാർട്ടി അതിജീവിക്കുമായിരുന്നു.
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
പോലീസ് എങ്ങനെ കേസ് എടുക്കും, പാർട്ടി സമ്മതം വേണമെല്ലോ! സിപിഎം ഇനെ താഴെ ഇറക്കാൻ കേരള പൊലീസ് മാത്രം മതി
@bijuvarghese7434
@bijuvarghese7434 Ай бұрын
ജനം എന്ന്പാഠംപഠിക്കും
@nohandle....................0
@nohandle....................0 Ай бұрын
Kerala No 1
@v4vlog912
@v4vlog912 Ай бұрын
ഈ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോയേകാം അതാണ് നല്ലത്
@lekhabiju6028
@lekhabiju6028 Ай бұрын
അതാണ് നല്ലത്
@anuanuz3959
@anuanuz3959 Ай бұрын
ഭരിക്കുന്നവന്റ കൂടെ അല്ലേ എല്ലായിടത്തും പോലീസ്, കേരളത്തിൽ ആയാലും, മറ്റു സംസ്ഥാനത്തു ആയാലും.
@soorajsurendran9296
@soorajsurendran9296 Ай бұрын
Super Keralam
@MrSanu47
@MrSanu47 Ай бұрын
Shame 😡😡😡😡😡
@muhammedfarhan696
@muhammedfarhan696 Ай бұрын
Tripurayilum Bengalilum sahikettu janangal communisathe kall erinju oodichitund keralathilum vaigathe ath nadakkum
@PraveenkumarTm
@PraveenkumarTm Ай бұрын
Pollice avante ammante poor villan poyittundavum
@McBro-oq8sv
@McBro-oq8sv Ай бұрын
നവോഥാന pooരളം 🤦🏼‍♂️
@Madmuzik396
@Madmuzik396 Ай бұрын
വരൂ നമുക്ക് മണിപ്പൂരിൽ എന്താണ് നടക്കുന്നതെന്ന് നോക്കാം 😊
@rajeshrajan7414
@rajeshrajan7414 Ай бұрын
ജീവൻ രക്ഷ പ്രവർത്തനം അതുകൊണ്ടാണ് പോലീസ് കേസ് എടുക്കാത്തത് അല്ലങ്കിൽ ഉണ്ടാക്കിയേനെ
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
Wwc 🙄🙄🙄🙄എവിടെ???
@ithumkadanthpokum1408
@ithumkadanthpokum1408 Ай бұрын
Feminist okke evide Kashttam
@pinky7329
@pinky7329 Ай бұрын
Police kollam
@radhaa275
@radhaa275 Ай бұрын
Kerala CPM going like Bengal and Tripura. If the party leaders keep mum then the result will be worst.
@AjithKumar-ic4hx
@AjithKumar-ic4hx Ай бұрын
No.1 ഭ്രാന്താലയം, പേര് കേരളം!!
@abdulkareemvariyath9604
@abdulkareemvariyath9604 Ай бұрын
പിണറായി ഭരിക്കുമ്പോൾ ഇതൊക്ക നടക്കും
@yahiyav6435
@yahiyav6435 Ай бұрын
പോലീസ് ഇങ്ങനെ യാണോ 😢😢😢😢
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ദളിത് പെൺ കുട്ടി 😢
@biju8082
@biju8082 Ай бұрын
Immediately action Kerala police
@pssanal
@pssanal Ай бұрын
സഖാക്കൾ പ്രതിസ്ഥാനത്ത് വരുന്ന സ്ത്രീപീഡന കേസുകളും തട്ടിപ്പുകളും അന്വേഷിക്കാൻ പാർട്ടിക്ക് സ്വന്തമായി അന്വേഷണ കമ്മീഷനും വിചാരണ നടത്താൻ പാർട്ടികോടതിയും ഉണ്ട്
@muhammedmuhsin9372
@muhammedmuhsin9372 Ай бұрын
പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട് : കോവി അന്തൻ
@kuttenbo
@kuttenbo Ай бұрын
Asianet ano eviduth police , ഏഷ്യാനെറ്റിന് cpimനോട് ഒരു പ്രതേക സ്നേഹം ആണ്, വ്യക്തിപരമായ വിഷയങ്ങലിലേക്ക് പാർട്ടി യെ എന്തിനാണ് വലിച്ചിടുന്നത്, അല്ലെക്കിലും നമ്മുടെ നാട്ടിൽ ഒരു വ്യക്തിയുടെ രാഷ്ട്രീയവും മതവും നോക്കിയനല്ലോ എല്ലാ കാര്യങ്ങളും നടക്കുന്നത്, നിങ്ങൾക്ക് നാണം ഉണ്ടോ , ആരാണ് തെറ്റുചെയ്തത് അവരെ ശിഷിക്കുക, അതിനു ഇവിടെ കോടതിയും പോലിസും ഉണ്ടല്ലോ , ഏഷ്യാനെറ്റ് എന്തിനാണ് രാഷ്ട്രീയവും മതവും ചികയാൻ പോകുന്നത്
@Lkallu
@Lkallu Ай бұрын
ബിജയൻ്റെ രക്ഷാപ്രവർത്തനത്തിന് ശേഷം അടുത്ത നാടകം ശിഷ്യൻ്റെ രക്ഷാ പ്രവർത്തനം...
@josephmj7814
@josephmj7814 Ай бұрын
Bootham reksha pravarthanam
@liffingchannel6363
@liffingchannel6363 Ай бұрын
🥸🥸🥸🥸... ഉ...പ്പിയില്‍....എന്താണ് നടക്കുന്നതെന്ന്....നോക്കൂ...
@gkp7013
@gkp7013 Ай бұрын
Evideda police kammikkal evarkonum ethinoru kannileer
@dinnaaj2981
@dinnaaj2981 Ай бұрын
Daivame ethokke enthanne sthreekale thallan polum pediyillathayo
@antiquity7281
@antiquity7281 Ай бұрын
ഇപ്പോൾ ipc അല്ലാലോ bns ആണല്ലോ ഹോ ഉയ്യോ ഇപ്പോ ഉമ്പും കുറെ..... ഇങ്ങനെ ഉള്ളവന്മാരെ...
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Aa naayintemone chuttukollanam😮
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
😢
@vishnusoman1433
@vishnusoman1433 Ай бұрын
ഈ ദളിത്‌ ദളിത്‌ എന്ന് എടുത്തു പറയണ്ട ആവിശ്യം ഉണ്ടോ!!!എന്തോന്നടെ ഇത്
@vali...achayan5953
@vali...achayan5953 Ай бұрын
Athu kondanallo avante ky thalln pongiyth..oru nair penkuttyk anel ithenkil kanmayirunnu 😮
@user-df7qp6lq5e
@user-df7qp6lq5e Ай бұрын
Ee thalamurayle pillaru entha ingne😰😢
@ninanke5272
@ninanke5272 Ай бұрын
Ottapetta sabavam
@meghananair809
@meghananair809 Ай бұрын
🤔🤔🤔verthea alla maradu aneesh inneaa ellarum ingnea support chyuneaaa 💯💯 justice kitathea avumpol ellarum angotu pogum avasana hope.🤔🤔
@makarakad2319
@makarakad2319 Ай бұрын
Politics is a dirty game .we innocent people get punished 😢
@nanidharussalam9312
@nanidharussalam9312 Ай бұрын
വാർത്തയിൽ കണ്ടിട്ടില്ല. PM
@vishnump2140
@vishnump2140 Ай бұрын
ഇത് രക്ഷാ പ്രവര്‍ത്തനം ആണെന്ന് മുഖ്യമന്ത്രി അല്ലെ എല്ലാവരോടും പണ്ട് പറഞ്ഞിട്ടുള്ളെ??? If he is right there is no need of case. കുട്ടികള്‍ രക്ഷpettu .. പെടുത്തി... 😢
@Elsajhon497
@Elsajhon497 Ай бұрын
Vrithikettavanmar😮
@anshadedavana
@anshadedavana Ай бұрын
തീർച്ചയായും നടപടി വേണം. പക്ഷെ ഇതിൽ ചോദ്യം ഉയർത്തുന്ന ചില കാര്യങ്ങളുണ്ട്. 1)വ്യക്തിപരമായ വിഷയത്തിൽ ഉള്ള എന്തോ സംഘർഷം ആണ്. ഇതിൽ ജാതിക്കെന്താണ് പ്രസക്തി?. ദളിത്‌ യുവതിക്ക് പകരം ബ്രാഹ്മണ യുവതിയായിരുന്നെങ്കിൽ നടപടി വേണ്ടേ? 2) സ്ത്രീ സുരക്ഷയുടെ പേരിൽ ആണ് രോദനം. ഈ തല്ലുകിട്ടിയത് പുരുഷന് ആയിരുന്നെങ്കിൽ ആരും തിരിഞ്ഞു നോക്കേണ്ട എന്നാണോ?.സ്ത്രീക്ക് മാത്രം മതിയോ സുരക്ഷ?
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu Ай бұрын
Pinarayi baranam
@Indirathilakan
@Indirathilakan Ай бұрын
ദളിത്‌ എന്നൊക്കെ പറഞ്ഞു കേസ് ജാതിവൽക്കരിക്കുന്നതെന്തിനാ... ഏത് ജാതിക്കാർക്ക് ആയാലും അടി കിട്ടിയാൽ വേദനയും വിഷമവും ഒരുപോലല്ലേ...
@vali...achayan5953
@vali...achayan5953 Ай бұрын
Oru kulasthree anu peedita enkil...ithayirikilla ningade dialogue 😮
@bijuanthony7950
@bijuanthony7950 Ай бұрын
Police sharte ooryee chuvanna shirt edunada nallathe
@milenvarghese2608
@milenvarghese2608 Ай бұрын
Shame for kerala. Better DGP join CPM.
@mylifemykuttiees4545
@mylifemykuttiees4545 Ай бұрын
Enthina a penn kochinte aniyanmar thallan vanne....
@realistic2023
@realistic2023 Ай бұрын
There is true equality now in kerala. Males and females get hit equally.
@muhammedmani4585
@muhammedmani4585 Ай бұрын
പ്രതികൾക്കു സിപിഎം നോട് orubanthavumilla😂
@ansar222bathi8
@ansar222bathi8 Ай бұрын
Police Themmaadigalku Naduviral Namaskaram
@abhinavbiju9611
@abhinavbiju9611 Ай бұрын
Police purimakkal. Nalla. Thanthank pirakkathar
@surendrankr4088
@surendrankr4088 Ай бұрын
CPMന്റെ മെയ്ക്കാടുകാരായെ ദളിതരെ cpm കാർ തന്നെ കൈകാര്യം ചെയ്യുന്നു
@lixonjoseph45
@lixonjoseph45 Ай бұрын
Neethi kittilla pengale........ Neethi kittilla aa..... Vanitha mathil undakkukayanu avar....
@bijuanthony7950
@bijuanthony7950 Ай бұрын
Police sagakalude padaa seva chainnu nanam elle police murayeline nanakede
@ashraflubu
@ashraflubu Ай бұрын
എതാണ് കേരളത്തിൽ നടക്കുണ്ടക്കുന്നത്
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Кадр сыртындағы қызықтар | Келінжан
00:16
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН