No video

സ്കൂട്ടി പഠിക്കാൻ ഹൈറ്റ് ഒരു പ്രശ്നമാണോ? ഇതൊന്ന് കണ്ടുനോക്കൂ.....

  Рет қаралды 5,748

KL 59 A ONE

KL 59 A ONE

Жыл бұрын

#beginners #driving #cyclebalance #scooter #scootydriving #scooters

Пікірлер: 30
@juliarachelvarghese
@juliarachelvarghese 3 ай бұрын
Nice video. I am also short lady. Brother u should have shown how she got in, how she started, how she stopped, when she stops how she balances the scooty....
@vipinamp4202
@vipinamp4202 Жыл бұрын
❣️
@ayishasafeer7806
@ayishasafeer7806 Жыл бұрын
Nishechi....👍👍
@kl59aone36
@kl59aone36 Жыл бұрын
s... Nishechi...
@afrafathimaafinnajad5346
@afrafathimaafinnajad5346 Жыл бұрын
First like
@kl59aone36
@kl59aone36 Жыл бұрын
Thanks..
@sijichandran6459
@sijichandran6459 Жыл бұрын
Height കുറവ്, ധeight കുറവ്, സൈക്കിൾ ബാലൻസും ഇല്ല scooty ഓടിക്കണമെന്ന ആഗ്രഹം ഉണ്ട് എൻ്റെ ഉയരം 141 cm
@user-ju6pb6fn7g
@user-ju6pb6fn7g Жыл бұрын
Enik ഇത്രയും പോലും ഇല്ല.. ന്നിട്ട് പഠിക്കാൻ പേടി. ബട്ട്‌ nalla ആഗ്രഹം und
@askarop7612
@askarop7612 Жыл бұрын
Correct an. Paranjath athmavishvasam athan vendath
@kl59aone36
@kl59aone36 Жыл бұрын
ആത്മവിശ്വാസം പ്രധാനമാണ്...
@Siddiq-mo9ps
@Siddiq-mo9ps Жыл бұрын
Njan thankalude ettu edukkunna vedio kandu ee masam 13nnu test passayi.eppol purathekku vandi odichu pokarundu.
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം...അഭിനന്ദനങ്ങൾ... ക്ഷമയോടെ., ശ്രദ്ധയോടെ വാഹനം ഓടിക്കുക...
@davisat18
@davisat18 Жыл бұрын
വിഡിയോയിൽ volume വളരെ കുറവാണ്.
@kl59aone36
@kl59aone36 Жыл бұрын
അടുത്ത തവണ ശരിയാക്കാം...നന്ദി...
@thejask295
@thejask295 8 ай бұрын
Heught kuravakumbol bike break pidikumbol kalu kuthua enganeya cheriyule
@kl59aone36
@kl59aone36 8 ай бұрын
ഓടിക്കാനുള്ള ബാലൻസ് ആയി കഴിഞ്ഞാൽ കാല് കുത്താൻ പറ്റും ...
@mohammedadeebrahman8073
@mohammedadeebrahman8073 Жыл бұрын
Evdeyanu driving school?
@kl59aone36
@kl59aone36 Жыл бұрын
മയ്യിൽ...
@lifeofminas3675
@lifeofminas3675 Жыл бұрын
Enikkum hight kuravaan. Padikkanam👍
@kl59aone36
@kl59aone36 Жыл бұрын
പഠിക്കുക... താൽപര്യത്തോടെ പഠിക്കാൻ ഇറങ്ങുക...
@zeenathcn8347
@zeenathcn8347 Жыл бұрын
Enik hight kuravan . nan eppol driving schol chernn padiinnund e masam 28 nan ente test 12 class ayi balance sharikum ayitilla.
@kl59aone36
@kl59aone36 Жыл бұрын
ബാലൻസ് ആയാൽ മാത്രമെ ടെസ്റ്റിന് പോകാവൂ...
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടീലെ
@shamlamuneermuneer9335
@shamlamuneermuneer9335 Жыл бұрын
എനിക്കും hight കുറവാണ് weight ഉണ്ട് ഇപ്പോ padikunnund 10 ക്ലാസ്സ്‌ ആയി ബാലൻസ് ആയിട്ടില്ല കാർ ok ആകുന്നുണ്ട് ബട്ട്‌ scooty ഇത്തിരി ബുദ്ധിമുട്ട് തോന്നുന്നു
@kl59aone36
@kl59aone36 Жыл бұрын
ശരിയാകും... ക്ഷമയോടെ പ്രാക്ടീസ് തുടരുക... ആശംസകൾ...
@nandhanasathyan2267
@nandhanasathyan2267 Жыл бұрын
Enikk bike odikkan pedi aahnu
@yccichapikannur
@yccichapikannur Жыл бұрын
👍👍👍💕
@kl59aone36
@kl59aone36 Жыл бұрын
നന്ദി...
@soumyaunni1036
@soumyaunni1036 Жыл бұрын
Sur, Mirror നോക്കി ഓടിക്കുന്നത് എപ്പോൾ മുതലാണ്. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
@kl59aone36
@kl59aone36 Жыл бұрын
വാഹനം പഠിക്കാൻ തുടങ്ങുന്നത് മുതൽ മിറർ ശ്രദ്ധിക്കുന്നത് നല്ലതാണ്... മിറർ ശ്രദ്ധിക്കുമ്പോൾ സ്റ്റിയറിങ്ങ് ബാലൻസ് തെറ്റാതെ നോക്കണം...
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 21 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 21 МЛН