No video

SLEEP APNEA MALAYALAM | ഉറക്കത്തില്‍ ശ്വാസം കിട്ടാതെ ഞെട്ടി ഉണരുന്നുണ്ടോ | CONVO WELLNESS

  Рет қаралды 18,827

Healthy Dr

Healthy Dr

Күн бұрын

SLEEP APNEA MALAYALAM | ഉറക്കത്തില്‍ ശ്വാസം കിട്ടാതെ ഞെട്ടി ഉണരുന്നുണ്ടോ | CONVO WELLNESS
സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/2qtsjk
WhatsApp: wa.link/vm5xmy
+91 9744 180 226
+91 9747 760 226
Psy Sayid Farhan
(Consultant Psychologist)
Convo Wellness Centre
Koduvally
Kozhikkode,
For more videos,
യുദ്ധത്തിൽ പരിക്ക് പറ്റിയത് കണ്ട നഴ്സിന് സംഭവിച്ചത് കണ്ടോ!!?
• യുദ്ധത്തിൽ പരിക്ക് പറ്...
OCD Treatment Malayalam | എത്ര ചെയ്തിട്ടും ഒന്നും ശരിയാവുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ
• OCD Treatment Malayala...
ആളുകൾ കളിയാക്കുമെന്ന് പേടിച്ചു പുറത്തിറങ്ങാൻ പേടി തോന്നുന്നുണ്ടോ?
• ആളുകൾ കളിയാക്കുമെന്ന് ...
What is Separation Anxiety Disorder | ഈ കുട്ടിയുടെ അവ്സ്ഥ കണ്ടോ
• What is Separation Anx...
What is Conversion Disorders Malayalam | Psychosomatic Disorder
• What is Conversion Dis...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos;
/ @healthydr
Thanks for watching!!! 😊🙏
#convo_wellness #sleep_apnea #sleep_apnea_malayalam #obstructive_sleep_apnea #snoring #sleep_apnea_treatment .
----------------------------------------------------------------------------------------------------------
Video production and Digital Support
/ @unaismuhammad

Пікірлер: 65
@user-vz1mp7vz6g
@user-vz1mp7vz6g Жыл бұрын
ശ്വാസം കിട്ടാതെ ഞാൻ ഞെട്ടി ഉണരാറില്ല... പക്ഷേ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചു മിനിറ്റോളം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്
@Vazhikatti1991
@Vazhikatti1991 9 ай бұрын
5 minute 😅
@maxicanloydsloyds4222
@maxicanloydsloyds4222 Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഈ പ്രശ്നം ഉച്ചക്കും രാത്രിയും ഉണ്ടായിരുന്നു പിന്നെ ഒന്നും നോക്കിയില്ല 10 kg കുറച്ചു എന്നും ഓട്ടവും ചാട്ടവും ഇപ്പോൾ ഓക്കേ ആയി
@omanbahla582
@omanbahla582 9 ай бұрын
Ith ente anubhavam aanu...appozhanu video KZfaq il search cheythath...valare useful aayi ee video...thanks 👍👍👍
@binumonraju5142
@binumonraju5142 Жыл бұрын
എനിക്കുണ്ട് തീരെ ഉറങ്ങാൻ പറ്റുന്നില്ല ശരീരത്തിന്റെ പാലാ ഭാഗങ്ങളും നമ്മളാറിയാതെ ഞെട്ടുന്നു
@dhishenshyam367
@dhishenshyam367 Жыл бұрын
Ingana oru preshnam vannitt video kanunna njan
@user-ws6fz5ld4u
@user-ws6fz5ld4u Ай бұрын
100%ശേരിയാണ് ഡോക്ടർ എനിക്ക് ഒട്ടും ഉറക്കം കിട്ടുന്നില്ല.. എനിക്ക് പേടിയാണ്.. ഉറങ്ങാൻ
@minnuajuanna
@minnuajuanna 10 ай бұрын
എനിക്ക് 3 തവണ വന്നിരുന്നു. ഞാൻ മരിക്കുമോ എന്ന് പേടിച്ചു. തീരെ ശ്വാസം കിട്ടുന്നില്ല. നല്ല രീതിയിൽ വലിവ് വന്നു. എന്റെ husband ന്റെ അമ്മ ഒരു covert Narcistic & saicopath ആണ്. ഞാൻ golden child ന്റെ wife ആണ്. അമ്മായിമ്മ ഭയങ്കര പ്രശ്നം ആണ്. ഒരുപാട് stress ഉണ്ട് എനിക്ക്. Bpd വന്നിരുന്നു. ഞാൻ ഒരു truth teller കൂടി ആണ്. അതോണ്ട് രംഗം നല്ല വഷളായി. മൂന്നര കൊല്ലം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. ഇനി ജീവിതത്തിൽ അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല. എനിക്ക് 25 age. 22 to 25 ഈ കാലഘട്ടം ഭയങ്കരം തന്നെ ആണ്. ഇപ്പോഴും മോചനം ആയിട്ടില്ല. അമ്മായിമ്മ ടെ അടുത്ത് നിന്ന്.
@amisheaven2244
@amisheaven2244 10 ай бұрын
Enteyum prblm athuthanne stress kaaranam aanu shwasammuttt😢
@GaneshSimba
@GaneshSimba 7 ай бұрын
Golden child ന്റെ ഭാര്യ 🤣 ഞാനും
@gayathriv2714
@gayathriv2714 2 ай бұрын
Kanicho doctorne
@fathimafida286
@fathimafida286 2 жыл бұрын
thank you
@nisha14647
@nisha14647 Жыл бұрын
Athenne petannu marikyan povunnu enna pole thonnarund
@nimsynoushad1150
@nimsynoushad1150 Жыл бұрын
Enikum
@gayathriv2714
@gayathriv2714 2 ай бұрын
Marriyo 😢
@ShajiHoney
@ShajiHoney 9 ай бұрын
Sir enik varshangalayi ithe problem und chila samayangalil ... sleep study okke cheydhu adhilonum oru problom illla ...ipazhum ingane sambavikunund ..idhinu ndhanu pariharam onnu paranju tharumo.. Ingane undavunna samayath bayankara nenjuvedhanayum anubavapedunund...pls sir rply
@ashrafnagan9264
@ashrafnagan9264 Жыл бұрын
കുറച്ച് നാൾ മുമ്പ് എനിക്കും ഇതേ പോലെ ഉണ്ടായിരുന്നു
@beautyfulcolurs2947
@beautyfulcolurs2947 Жыл бұрын
Enikuum und ee prashnm.... 🙂
@gayathriv2714
@gayathriv2714 2 ай бұрын
Nth chythuu
@bavyamr5247
@bavyamr5247 9 ай бұрын
Ende mon 11 years midnight enich running crying inganekke cheyum remedies pareyaavo
@Seenath_kitchen
@Seenath_kitchen 6 ай бұрын
എനിക്ക് ഉണ്ട് മാറുന്നില്ല
@mariyamshoukath7326
@mariyamshoukath7326 2 жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ
@sreejishamalu3931
@sreejishamalu3931 2 жыл бұрын
Nigalkke eganeyanu feel chyunnathe
@Blackrebelcuts
@Blackrebelcuts Жыл бұрын
എനിക്കും ഉണ്ട്.. വണ്ണം ഉണ്ടോ? വയർ ചാടിയാൽ ഇങ്ങനെ വരും
@Blackrebelcuts
@Blackrebelcuts Жыл бұрын
വയർ കുറച്ചാൽ മതി മാറിക്കോളും
@athulachu1494
@athulachu1494 Жыл бұрын
@@Blackrebelcuts ബ്രോ അപ്പൊ അതാണ് പ്രോബ്ലം.. എനിക്ക് ഉറങ്ങാൻ കിടക്കുമ്പോ ശ്വാസം കിട്ടാത്ത ഫീൽ ആണ്... നല്ല വയറും ഉണ്ട്..
@anoopkv00030
@anoopkv00030 Жыл бұрын
എനിക്ക് ഹാർട്ട്‌ paitent അന്നു എന്റെ തൂക്കം 35 അന്നു കുറെ വർഷം ആയീട്ട് same തൂക്കം age 32 എത്ര ഭക്ഷണം kayeechittum തടി വെയ്ക്കുന്നില്ല അതു കാരണം എന്റെ കല്യണം മുടങ്ങുക അന്നു കുട്ടികൾ k ഫോട്ടോ അയച്ചിട്ട് ഒന്നും ഇഷ്ട പെടുന്നില്ല എന്താ ചെയ്യണ്ടത് തടിവെക്കാൻ ഞാൻ ഒറ്റക്ക് കുറെ natural ആയീട്ട് ഉള്ള treatment ഓക്കേ നടത്തി വെജിറ്റബിൾ ഒക്കെ കുറെ കഴിച്ചു, ചിക്കൻ കഴിച്ചു, അതുപോലെ കുകുമ്പർ കഴിച്ചു ഭാദം കഴിച്ചു ഏത്തപ്പഴം കഴിച്ചു അങ്ങനെ കുറെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഒരു change പോലും ഉണ്ടാകുന്നില്ല എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ dr
@salman.7771
@salman.7771 Жыл бұрын
Solution unf
@muhammadjunaid2420
@muhammadjunaid2420 Жыл бұрын
എനിക്ക് ഇപ്പോ വീക്ക്‌ ൽ two times ഉണ്ടാവുന്നുണ്ട്.. എന്താണ് reson എന്ന് അറിയില്ല..
@devams06
@devams06 Жыл бұрын
എനിക്കും
@veeveecreations2281
@veeveecreations2281 6 ай бұрын
Enikk und ee presnm
@sharpshop5440
@sharpshop5440 Жыл бұрын
D. R എനിക്ക് ഇന്നലെ രാത്രി ഫുഡ്‌ കഴിഞ്ഞു വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 Жыл бұрын
Gyas kond um food kazhikmbol vararund ഇഞ്ചി കഴിക്കുക
@Vazhikatti1991
@Vazhikatti1991 9 ай бұрын
Ethu doctor Aanu kanikkendethu ?
@ajnasajnas6339
@ajnasajnas6339 Жыл бұрын
Inu njan 7 up orupaadu kudichirinnu Orakam kuravaaa
@Snow-white_diaries
@Snow-white_diaries 2 жыл бұрын
Urangakkam varanammenkil 2 or 3 pravashyam shwasam mutti unarnna seshamaan sharikk urakkam varunnath...ith enth kondaanu?
@namshilmuhsinck2800
@namshilmuhsinck2800 2 жыл бұрын
Sleep apnea aavaan sadhyatha und
@Ramees520
@Ramees520 2 ай бұрын
ippo engana yund bro ? onnu reaplay tharo
@farhanaameen4648
@farhanaameen4648 2 жыл бұрын
Ente avastha🥺😪
@anshadanshad0017
@anshadanshad0017 Жыл бұрын
Bro enikk 18 age aayi enikk 2weaks aayi thudangiyitt maaruo
@nisamunisam3679
@nisamunisam3679 8 ай бұрын
Dr nte number undo Counseling varan anu But kurachu karyangal chothikkanund Annithu varanaanu. Screenil ulla number clinik number anu Sirnod neritthu call cheyananu
@suseelasasikumar1706
@suseelasasikumar1706 Жыл бұрын
Njan ee video ente ammayude phoneil nu kannune at 1:39 am. Ammayk ithu pole kandu. Raavilee doctor ne kanikan povanam ennu karutheet aanu
@gayathriv2714
@gayathriv2714 2 ай бұрын
Kanicho
@appisiddi8653
@appisiddi8653 2 жыл бұрын
Ede pole enikum und dr
@namshilmuhsinck2800
@namshilmuhsinck2800 2 жыл бұрын
Sleep study cheythaal manassilaakum
@sarathb9061
@sarathb9061 Жыл бұрын
​@@namshilmuhsinck2800 athengane
@keerthisubhiraj299
@keerthisubhiraj299 2 жыл бұрын
Ente ammakk ithupole und
@darklegend5473
@darklegend5473 9 ай бұрын
എനിക്ക് ഇത് 10 മിനുട്ട് കൂടുമ്പോ ഉണ്ടാകുന്നു 🥲
@BigBossMalayalam23
@BigBossMalayalam23 8 ай бұрын
Anikum ennu muthal
@suh974
@suh974 5 ай бұрын
Nan gulfila nan innu evening 2 hour uranga kidannu pettennu shwasam nilachu appadu Nan eneettu aaka pedichu ippol vare pediyila enillu dashande prmblm undu athu swas thadasamayo smashsyam nattilangel kaniklamayirinni ivese Paisa illatha avastha first time ...inganaa aaythu vallappozhum asswastha undavilundu
@gayathriv2714
@gayathriv2714 2 ай бұрын
​@@suh974kanicho
@anshadanshad0017
@anshadanshad0017 Жыл бұрын
Ith njn doctore kaannikkano plzz rply😢
@anoopkv00030
@anoopkv00030 Жыл бұрын
എന്തങ്കിലും സൊല്യൂഷൻ പറഞ്ഞു തെരുമോ തടി വക്കാൻ സൊസൈറ്റി ഇൽ എന്ന എല്ലാവരും കളിയാക്കുന്നു ഇപ്പോൾ എവിടെ ഉം പോവാൻ പറ്റാത്ത അവസ്ഥ അന്നു ജോലി k മാത്രം കൃത്യം ആയീ പോവുന്നുണ്ട് അതന്നെ ഏറ്റവും വലിയ ഭാഗ്യം അന്നു വേറുതെ ഇരിക്കുന്നില്ല ജോലി എപ്പോൾ ഉം ചെയ്യും എന്താണെങ്കിലും ayeet 8 hours ഷോപ്പിൽ ഇല്ലും പിന്നെ വീട്ടിൽ sunday ഉം വീട്ടു ജോലി ഉം ചെയ്യും എനിട്ടും തടികുന്നില്ല അതാണ് എന്റെ tenstion
@salman.7771
@salman.7771 Жыл бұрын
Nigal evideya sthalam
@remyam.r3216
@remyam.r3216 Жыл бұрын
എനിക്കും ഉണ്ടായിരുന്നു
@gayathriv2714
@gayathriv2714 2 ай бұрын
Kanicho
@user-on1mb2ee4w
@user-on1mb2ee4w 3 ай бұрын
Enikk idakk idakkan varar , azhchayil 2,3 vattam undakatund 😢njn oru +2 student
@user-on1mb2ee4w
@user-on1mb2ee4w 3 ай бұрын
Njn oru +2 student ahn
@gayathriv2714
@gayathriv2714 2 ай бұрын
Kanicho doctorne
@pradeeshpyrkv3333
@pradeeshpyrkv3333 2 жыл бұрын
സാറെ ഇതു പൊലത്തെ അസുഖം എനിക്കുണ്ട് സാറിന്റെ നബർ തരുമൊ
@HealthyDr
@HealthyDr 2 жыл бұрын
കൗൺസിലിങ് ബുക്ക് ചെയ്യാൻ വിളിക്കുക Convo Wellness Kozhikode Contact +91 87140 70226
@haseebp9307
@haseebp9307 2 жыл бұрын
ഇതിന് എന്തങ്കിലും മരുന്ന് ഉണ്ടോ
@namshilmuhsinck2800
@namshilmuhsinck2800 2 жыл бұрын
@@haseebp9307 sleep apnea aanenkil mechine upayogikkendi varum
@musthafaassainar5575
@musthafaassainar5575 Жыл бұрын
Njan🙄
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
Obstructive sleep apnea syndrome Part 1  (Malayalam) Patient teaching programme
18:16
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН