No video

small but powerful | കുറഞ്ഞ വിലയിൽ കുഞ്ഞൻ ടോർച്ച്

  Рет қаралды 685

FELKIT

FELKIT

Күн бұрын

Пікірлер: 11
@abdulazisnh-kl2uj
@abdulazisnh-kl2uj 7 ай бұрын
🌹🌹🌹 താങ്ക്സ് സർ കൂളിംഗ് മെഷീനുകളിൽ ഉപയോഗിക്കുന്ന വിവിധതരം തെർമോസ്റ്റാറ്റ്( പാരമീറ്റർ )സെറ്റിംഗ്സിനെ കുറിച്ച് വീഡിയോ ചെയ്തു തരാമോ വിവിധ കമ്പനികൾ ആകുമ്പോൾ അവർ ഉപയോഗിക്കുന്ന കോഡുകൾ തമ്മിൽ വളരെ വ്യത്യാസങ്ങൾ കാണുന്നു പൊതുവായ രീതിയിൽ എങ്ങനെയാണ് മനസ്സിലാക്കിയെടുക്കുക എന്ന് ഒന്ന് ചെയ്തു തരാമോ
@FELKITLearning
@FELKITLearning 7 ай бұрын
ശ്രമിക്കാം.
@abdulazisnh-kl2uj
@abdulazisnh-kl2uj 7 ай бұрын
@@FELKITLearning വളരെ നന്ദി 🌹🌹🌹 നാട്ടിലായിരുന്നു ഇപ്പോൾ യുഎഇയിലാണ് നല്ലൊരു ശതമാനം സംശയങ്ങൾക്കും സാറിന്റെ വീഡിയോകളാണ് ആശ്രയം
@muhammedsaad5952
@muhammedsaad5952 7 ай бұрын
ആ മിനി torch ente കയ്യിൽ ഉണ്ട്.പക്ഷേ ഇതിൻ്റെ ഒരു പോരായ്മ എന്നുള്ളത്...charging indication und.pakshe fuol charge aayaal indication മാറുകയോ.അല്ലെങ്കിൽ autocutoff ആവുകയോ ചെയ്യുന്നില്ല.അത് കൊണ്ട് over charge aavaan സാധ്യത ഉണ്ട്... 2. കൂടുതൽ നേരം work ചെയ്താൽ heat കൂടുതൽ വരാൻ സാധ്യത ഉണ്ട്...കാരണം ഇതിനുള്ളിൽ prooer heat sink ഇല്ല്ല. Pinne battery over discharge pritection um ഇല്ല.അത് കൊണ്ട് ബാറ്ററി issue varaan സാധ്യത ഉണ്ട്.. എന്നരുന്നാലും ഒരു എമർജൻസി purpose ന് valare നല്ലത് ആണ്..നല്ല bright aanu light.pinne heat issue അങ്ങനെ വന്നിട്ടില്ല. Continuos use ആയാലെ preshanm ullu.ശ്രദ്ധിച്ചു ഉപയോഗിച്ചാൽ ഒക്കെ ആണ്...180 rupees naanu eniku കിട്ടിയത്..❤
@FELKITLearning
@FELKITLearning 7 ай бұрын
എന്റെ അടുത്ത് ഉള്ള മോഡലിൽ ഫുൾ ചാർജ് ആയാൽ ചാർജ് ഇൻഡിക്കേറ്റർ ഓഫ്‌ ആകുന്നുണ്ട്.
@muhammedsaad5952
@muhammedsaad5952 7 ай бұрын
@@FELKITLearning എത്ര മണിക്കൂർ എടുക്കും.full charge aavan
@FELKITLearning
@FELKITLearning 7 ай бұрын
@@muhammedsaad5952 time നോക്കിയിട്ടില്ല. Fast ചാര്ജറിൽ 1 മണിക്കൂറിൻ ഉള്ളിൽ ഒക്കെ ആയിട്ടുണ്ടാകും
@muhammedsaad5952
@muhammedsaad5952 7 ай бұрын
@@FELKITLearning എൻ്റേത് 3-4 മണിക്കൂർ ഇട്ടാലും ചാർജ് കമ്പ്ലീറ്റ് ആവുന്നില്ല....അപ്പോ ഞാൻ നോക്കിയപ്പോ അതിൽ അങ്ങനെ ഉള്ള ഫങ്ഷൻ ഇല്ല എന്ന പറഞ്ഞേ..യൂട്യൂബിൽ കണ്ട വീഡിയോ ആണ്..ചിലപ്പോ ബ്രാൻഡ് wise difference ഉണ്ടാവും.എൻ്റെ ബ്രാൻഡ് sun ആണ്
@fathahmediarpm7308
@fathahmediarpm7308 7 ай бұрын
ച്ചും മാണം
@ananduvkm4425
@ananduvkm4425 6 ай бұрын
Bro true rms multi meter and normal multi meter difference ntha
@FELKITLearning
@FELKITLearning 6 ай бұрын
True RMS ഇൽ ആണ് കൃത്യം RMS വോൾടേജ് കാണിക്കുക അതായത് നമ്മൾ അളക്കുന്ന ac. എന്നാൽ മറ്റു മീറ്ററിൽ അതെ ac വോൾടേജ് അളവ് വിത്യസത്തിൽ ആയിരിക്കോ
Кадр сыртындағы қызықтар | Келінжан
00:16
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
ക്ലാമ്പ്മീറ്റർ പുതിയ രൂപത്തിൽ #smart  #clampmeter  #malayalam  #kaiweets #kc602
11:08
Current Panikkaaran കറണ്ട് പണിക്കാരൻ
Рет қаралды 5 М.
Кадр сыртындағы қызықтар | Келінжан
00:16