No video

O N V Kurup | Amma Vilikkunu | Malayalam Kavithakal | Smart Kavitha | Poetry

  Рет қаралды 275,728

Smart Pix Media

Smart Pix Media

Күн бұрын

Пікірлер: 150
@ramachandranac4447
@ramachandranac4447 3 жыл бұрын
കവിതയുടെ ആത്മാവിലേക്ക് ആയതിലേക്ക് ഇറങ്ങിച്ചെന്ന അതിമനോഹരമായ ആലാപനശൈലി. ഐശ്വര്യയ്ക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. അഭിനന്ദനങ്ങൾ
@sudeep123bah5
@sudeep123bah5 4 жыл бұрын
മനോഹരമായ കവിത അതി മനോഹരമായ ആലാപനശൈലി ഉയരങളിൽ എത്തിപെടട്ടെ
@smithaskitchentime
@smithaskitchentime 5 жыл бұрын
നല്ല കവിത.നല്ല സൗണ്ട് super
@basheer1023
@basheer1023 5 жыл бұрын
Great... Orupaadu kaalathinidayil manasu kulirthu.. Both poem and singer are beautiful.. thanks
@johnmathew6731
@johnmathew6731 2 жыл бұрын
പൊന്നു, ഏറ്റവും ഭാഗ്യവാൻ നിന്റെ അച്ഛൻ ഇതുപോലൊരു പൊന്നു മോളെ കിട്ടിയല്ലോ, ഇതിപ്പോലൊരു മോളെ ഞാൻ കൊതിച്ചിരുന്നു അവൾക്കായ് എന്റെ ഹൃദയത്തിൽ തൊട്ടിൽ കെട്ടി തരാട്ടും പാടി ഞാൻ ഇരുന്നു പക്ഷെ കാലം കരം പിടിച്ചു നടത്തിയ വഴിയിൽ വിവാഹം ഉണ്ടായില്ല കുടുംബം ഉണ്ടായില്ല ഇന്ന് ഏകാന്തയുടെ ഈ തീരത്ത് ഓർമ്മകൾ കൂട്ടാകുമ്പോൾ ഇതുപോലെയുള്ള പൊന്നു മക്കളുടെ വീഡിയോസ് ഒത്തിരി സന്തോഷം തരുന്നു. മോൾക്ക് നല്ല ഭാവി നേരുന്നു
@deepthyanil2618
@deepthyanil2618 5 жыл бұрын
ഈ കുഞ്ഞുങ്ങൾക്കൊക്കെ പാടാൻ അവസരം കൊടുത്തൂടെ.
@soman8498
@soman8498 5 жыл бұрын
Very nice rendering...
@mangalathmurali
@mangalathmurali 5 жыл бұрын
എത്ര ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു.നല്ല അക്ഷരസ്ഫുടതയും.ഈ കുട്ടിയിൽനിന്ന് ഇനിയും ആലാപനസൗഭാഗ്യങ്ങൾ പ്രതീക്ഷിക്കുന്നു.
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Thanks😊🙏
@TENTMANmedia
@TENTMANmedia 3 жыл бұрын
@@aiswaryavadakkutte4465 haiii ariyo
@harikumarthazekkode6653
@harikumarthazekkode6653 5 жыл бұрын
നന്നായിരിയ്ക്കുന്നു നല്ല ശബ്ദം ആശംസകൾ
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Thanks😊
@sanviyasvlog2606
@sanviyasvlog2606 5 жыл бұрын
good-song-molae-good-voice😗😗😗
@s4unil
@s4unil 4 жыл бұрын
Very soothing voice👍 awesome
@t.ganeshant.ganeshan5186
@t.ganeshant.ganeshan5186 5 жыл бұрын
Good Voice Congrag
@suhaspkin
@suhaspkin 4 жыл бұрын
മനോഹരമായ ആലാപനം.... അഭിനന്ദനം ഐശ്വര്യ....
@abhifrenzo8302
@abhifrenzo8302 5 жыл бұрын
E kuttiyea Kanaan Kaviitha kettver like
@abduabdu9810
@abduabdu9810 5 жыл бұрын
Super
@ashokkumar-ng5dx
@ashokkumar-ng5dx 5 жыл бұрын
sundharam......manoharam.
@bholenathyoutubechannel7564
@bholenathyoutubechannel7564 5 жыл бұрын
The Best
@ratheeshnk2624
@ratheeshnk2624 4 жыл бұрын
മോളുടെ മുഖത്തു ഒരായിരം കവിതകളുണ്ട്. ഭാവുകങ്ങൾ നേരുന്നു
@rijimajo9469
@rijimajo9469 Жыл бұрын
Excellent. Good voice
@joshchajosh3539
@joshchajosh3539 4 жыл бұрын
Very very very nice cute kashnatheinpal Sundari BEAUTY best of luck by josh......
@technologyofsilence1628
@technologyofsilence1628 5 жыл бұрын
അമ്മ വിളിക്കുന്നു എന്നത് ഉറുമ്പ് കടിക്കുന്നു എന്നാകാതിരുന്നത് ഭാഗ്യം. ഇതൊക്കെ കേൾക്കുമ്പോൾ .ഇപ്പോൾ ന്യൂ ജനറേഷന്റെ അപ്പങ്ങളെമ്പാടും അമ്മയ്ക്കും അമ്മായിയമ്മയ്ക്കും വട്ടായ കവിതകളും എൻ്റെമ്മേടെ ജിമിക്കി കമലും വൈറൽ ആകുംമ്പോൾ ഒന്നോർത്തു പോകുന്നു. ഈ ന്യൂ ജനറേഷന്റെ തലച്ചോറിനെ ബാധിച്ച വൈറസ് ഏതാണ്. ഏത് ക്യാൻസർ ആണത് എന്താണതിന് പരിഹാരം.
@niranjanbabu7791
@niranjanbabu7791 3 жыл бұрын
New generationte ellarum agane alla Veruthe tharam thazhthi kanalle
@bineshtn9504
@bineshtn9504 4 жыл бұрын
Wonderful super songs I👏👌 love this song
@kesavannair6289
@kesavannair6289 5 жыл бұрын
It was nice to hear and very sweet rendering. The lyrics are touching.
@powershotokan5967
@powershotokan5967 5 жыл бұрын
NICE..GOOD..AND YOUR VIDEO MIXING also Good ...Shall I DOWNLOAD..?
@sulaimankunju288
@sulaimankunju288 Жыл бұрын
അതി മനോഹരമായി മഴത്തുള്ളിപോലെ 👍👍👍👍ആലപിച്ചു സല്യൂട്ട്
@najiyaanwar6200
@najiyaanwar6200 2 жыл бұрын
Sweet voice😍
@libinjose6891
@libinjose6891 10 ай бұрын
ഐശ്വര്യയുടെ ആലാപന ശൈലി പിന്തുടർന്ന് ഈ കവിത കവിത ചൊല്ലി സമ്മാനം വാങ്ങി
@mukeshsoni4695
@mukeshsoni4695 5 жыл бұрын
Very sweet voice
@bashgmailcom
@bashgmailcom 5 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു
@thesnidhafas8553
@thesnidhafas8553 2 жыл бұрын
Super
@ajithva3917
@ajithva3917 5 жыл бұрын
ഒരു തൈ നടുമ്പോൾ
@avookaran
@avookaran 4 жыл бұрын
Thank you dear..wishing you all the best
@shutterblinkz7911
@shutterblinkz7911 2 жыл бұрын
അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ..(2) തമ്മിലിടയുന്ന മക്കളെപ്പിന്നെയും തന്നോടടുപ്പിച്ചുമോപ്പംനടത്തിയും അമ്മ കിതച്ചും വിറച്ചും നടക്കുന്നു തന്‍ മെയ്‌ത്തളര്‍ച്ച മറന്നു നടക്കുന്നു തര്‍ക്കിച്ചു തങ്ങളില്‍ കൊത്തുന്ന കൊല്ലുന്ന മക്കളെത്തന്‍ ചിറകിന്‍നിഴലില്‍ സ്നേഹ വ്യഗ്രതയാര്‍ന്നമ്മ നിര്‍ത്തുന്നു മല്‍സരം വ്യര്‍ത്ഥമേന്നോതുന്നു മേലെയുരുക്കിന്‍റെ കൊക്കും ചിറകുമെഴുന്നൊരു കൂറ്റനാം പക്ഷിചിറകടിചെത്തുന്നു ഞാനാണ് രക്ഷകന്‍ വിട്ടുതരൂ നിന്‍റെ മക്കളെ ഉച്ചത്തിലങ്ങനെയാര്‍ക്കുന്നു പാവമാം കൊച്ചുങ്ങളെ അമ്മ മാറോടടുപ്പിച്ചു നിര്‍ത്താനുഴറവേ ആത്മപ്രതിരോധശക്തമാം സ്നേഹവിശ്വാസങ്ങളാം പിതൃദത്തകവചകര്‍ണ്ണാഭരണങ്ങളും സൂത്രത്തില്‍ യാചിച്ചവര്‍ക്ക് നല്‍കി കുരുക്ഷേത്രത്തിലേക്ക് നടക്കുന്നുവോ മക്കള്‍ ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ മാതൃവിലാപങ്ങള്‍ (2) അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ ശത്രുക്കള്‍ ചങ്ങലക്കിട്ടു വലിച്ചു തന്‍പുത്രനാകും പുരുഷോത്തമനെ വെറും ബന്ധിയായ്‌ ആതിയവനജേതാവിന്‍റെ മുന്നിലേക്കാനയിചിടുന്നു വല്ലതുമുണ്ടോ പറയുവാന്‍ എന്ന് ചോദിക്കുന്നു ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക (2) ചൊല്‍വൂ മാനിയാം തന്‍മകന്‍ അമ്മയതോര്‍ത്തോര്‍ത്തു കണ്ണ് തുടക്കുന്നു അക്കഥയെന്തേ മറന്നുപോകുന്നു തന്‍മക്കളീമണ്ണില്‍ അന്യന്‍ കടന്നെറവേ അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ അമ്മയെക്കൈവിട്ടു പോകാതെ മക്കളെ പാതയോരത്ത് സൂര്യാഘാതമേല്ക്കയാല്‍ ബോധാമറ്റിങ്ങ് തഥാഗതന്‍വീഴുന്നു ജാതിയില്‍ താണോരിടയബാലന്‍ തന്‍റെയാടിന്നകിടില്‍നിന്ന്‍ ആ ചോടിയില്‍ത്തന്നെ അല്‍പാല്‍പമായ്‌ പാല്കറന്നങ്ങൊഴിക്കുന്നു തല്‍പ്രാണനൊന്നു തണുത്തു തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു..(2) അന്പിന്‍ മൊഴികള്‍ കേള്‍ക്കുന്നു കുഞ്ഞേ അനുകമ്പയോലുന്നോരാത്മാവിനില്ലാജാതി കണ്ണീരിലൂറും കനിവിനില്ലാ ജാതി ചോരയിലെ തുടുപ്പിന്നുമോരെ ജാതി നേരിന്‍റെ നേരത് ചൊല്ലിക്കൊടുക്കുന്നു അക്കൊച്ചുബാലന്‍റെ ആത്മഹര്‍ഷംതന്‍റെ പുല്‍കുഴലില്‍നിന്നമൃതമായ്‌പെയ്യുന്നു ഈയുരുവേലമതിന്നുമോര്‍ത്തീടവേ (2) ഈ വഴിത്താരയില്‍ ഈ വിഹാരങ്ങളില്‍ എത്ര തഥാഗതവിഗ്രഹങ്ങള്‍ ശിരസ്സറ്റുവീഴുന്നനാഥമായ്‌ പ്രഷ്ടമായ്‌ അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ (2)
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
Padiya varikhalkum e kavithakum Arhikunnathane abhinandhanam ,Padiyathe marachuvattil ,,shoot video,,best voice talented baviyil Nannayi vayichathiludeyulla angheekarikapedum truth exit Congratulation in ,ONV Sir kavithayum,,
@bineshtn9504
@bineshtn9504 4 жыл бұрын
Super song
@prasannakumar8272
@prasannakumar8272 5 жыл бұрын
Supper supper sound
@startiger493
@startiger493 5 жыл бұрын
Good🤗
@unnikrishnanrr
@unnikrishnanrr 5 жыл бұрын
പാടിയ ആളുടെ പേര്?
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Ys😊
@unnikrishnanrr
@unnikrishnanrr 4 жыл бұрын
@@aiswaryavadakkutte4465 athu kalakki 👍
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
😊😊
@m00samoosa45
@m00samoosa45 5 жыл бұрын
2um kollam
@mssomarajan7205
@mssomarajan7205 5 жыл бұрын
Very nice
@faihasajir9371
@faihasajir9371 3 жыл бұрын
Ee poem nte lyrics venom...plss
@rajsekharan200
@rajsekharan200 4 жыл бұрын
Excellent
@regijyothis8553
@regijyothis8553 3 жыл бұрын
Super cool song 🥰🥰🥰💛👍
@babunilaya3646
@babunilaya3646 4 жыл бұрын
നല്ല കവിത.. നന്നായിട്ടു പാടി
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Thanks
@abinseldhose1988
@abinseldhose1988 3 жыл бұрын
Super 👏👏👌
@umadevisuneesh2581
@umadevisuneesh2581 11 ай бұрын
🙏🙏🙏🙏🌹😄👌👌
@skmehebub2137
@skmehebub2137 5 жыл бұрын
Wow so much nice
@aldiziosilva840
@aldiziosilva840 5 жыл бұрын
👍👍👍👍👍
@shafeekrahiman
@shafeekrahiman 4 жыл бұрын
നന്നായിട്ടുണ്ട്
@sunils312
@sunils312 4 жыл бұрын
സൂപ്പർ സൗണ്ട്
@medicalofficerchcvalayam3783
@medicalofficerchcvalayam3783 3 жыл бұрын
Difficult to right a comment very very beautifull പ്രസന്റേഷൻ
@0558832806
@0558832806 3 жыл бұрын
വളരെ മനോഹരം... മോളെ.. അഭിനന്ദനങ്ങൾ
@gvfworldff
@gvfworldff 3 жыл бұрын
Super chechiiii
@sachusadasivan9813
@sachusadasivan9813 4 жыл бұрын
Nice 👍👍👌👌👌
@soumyapaul6927
@soumyapaul6927 5 жыл бұрын
വളരെ നന്നായി.
@abhifrenzo8302
@abhifrenzo8302 5 жыл бұрын
Kavithayum Kollam kuttiyum kolamm
@saadrahim691
@saadrahim691 5 жыл бұрын
😂
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
ഇ ങ്ങനെ ഒക്കെ കവിത പാടും , സലീനമായൊക്കെ ,പിന്നെ കേൾകാം ഒരുത്തനുമായി പ്രേമിച്ചു , ഒന്നുകിൽ തേച്ചു ,അല്ലെങ്കിൽ വേറൊന്ന് ,അടക്കവും , ഒ തു ക്ക ത്തോടെ പഠിച്ചേ , job നേടി കെട്ടി , നല്ലതായി ജീവിക്കു കുട്ടി
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Vere onum kelkan oru vazhiyum illa.. brother...😊
@sreejakannukuzhiyil2113
@sreejakannukuzhiyil2113 2 жыл бұрын
Supper chechi♥♥♥♥💖💖
@nainuzzworldofentertainmen7752
@nainuzzworldofentertainmen7752 Жыл бұрын
@Aiswarya Vadakkutte beautiful singing ketto❤❤
@thomasmathew2338
@thomasmathew2338 5 жыл бұрын
super super nice voice
@ajeshunni2266
@ajeshunni2266 3 жыл бұрын
ONNUM PARAYANILLA BEST OF LUCK ORU BIG SALUTE THANNOTTA Ee varikal eaduthu kattanulla thanta nalla manazinaaaaa eanta salute keppittap God bless you
@nikhilpallikuth8230
@nikhilpallikuth8230 4 жыл бұрын
Aishwarya 😍😍
@aiswaryavadakkutte4465
@aiswaryavadakkutte4465 4 жыл бұрын
Undallo.. kavithakal anu
@cutefunny3436
@cutefunny3436 2 жыл бұрын
Well done
@prasadraj2547
@prasadraj2547 4 жыл бұрын
Super voice നല്ല അവതരണം
@reejathottathireejathottat7940
@reejathottathireejathottat7940 4 жыл бұрын
Super voice
@bobycherian7964
@bobycherian7964 4 жыл бұрын
Nice
@anoopchandran1759
@anoopchandran1759 3 жыл бұрын
എന്റെ ചാനലിലെ എല്ലാ കവിത കളും 👍😍😍😍👏👏👌💯❤️❤️❤️❤️❤️❤️❤️
@sojapradeep8476
@sojapradeep8476 3 жыл бұрын
💗💖💕💚💜👍
@vrindapullara8660
@vrindapullara8660 2 жыл бұрын
nalla aalapanam
@chinjusworld1481
@chinjusworld1481 3 жыл бұрын
Super nalla kavitha
@sheebabalachandran5228
@sheebabalachandran5228 2 жыл бұрын
നല്ല കുട്ടി ☺️☺️
@mhrmorayur
@mhrmorayur 4 жыл бұрын
Good
@athulyapraveen7286
@athulyapraveen7286 2 жыл бұрын
Nannayittund❤❤
@sheebaep7635
@sheebaep7635 Жыл бұрын
Sweet voice
@sheebaep7635
@sheebaep7635 Жыл бұрын
🥰🥰
@umadevisuneesh2581
@umadevisuneesh2581 11 ай бұрын
ഇത് അടി പൊളി യായിട്ട് പാടിട്ടുണ്ട്🎉🎉🎉🎉🎉
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
മോളേ വളരേ ഇഷ്ടമായി.
@Aliakbarmb-nx6mr
@Aliakbarmb-nx6mr 5 жыл бұрын
😢😢😢
@gamingwithsamurai9719
@gamingwithsamurai9719 3 жыл бұрын
👌🙏🌹
@shijibsreji6861
@shijibsreji6861 Жыл бұрын
Enthaa voice..Suprv...
@umadevisuneesh2581
@umadevisuneesh2581 11 ай бұрын
🌹🌹
@razaknoon2313
@razaknoon2313 5 жыл бұрын
Very very good
@aloonashijo6478
@aloonashijo6478 3 жыл бұрын
Supar larics taa... 🙏🏻
@sureshk.d.5527
@sureshk.d.5527 3 жыл бұрын
Nannayitto
@myworld...404
@myworld...404 2 ай бұрын
മനോഹരം ❤❤
@anusukumaranu5068
@anusukumaranu5068 5 жыл бұрын
Supper
@sunitharamesh695
@sunitharamesh695 4 жыл бұрын
Lyrics post cheyu
@bastin6556
@bastin6556 3 жыл бұрын
നല്ല അക്ഷരസ്ഫുടത, നല്ല ആലാപനം
@binoyk3186
@binoyk3186 4 жыл бұрын
Enta ammaye enikku ormma vannu enta amma. Onv sir prenamam angayude athmavu sworgathil thanne.
@VinithaPB-xe3pt
@VinithaPB-xe3pt 7 күн бұрын
👏👏👌👌
@AlsoNandhuTechy7
@AlsoNandhuTechy7 4 жыл бұрын
Polichu
@dndjniloy9251
@dndjniloy9251 4 жыл бұрын
nice,,,,
@Anusree2.0
@Anusree2.0 Жыл бұрын
😮
@umadevisuneesh2581
@umadevisuneesh2581 11 ай бұрын
ഇത്‌ അടിപൊളി ആയിട്ടിട്ടുണ്ട്
@avanisworld8614
@avanisworld8614 3 жыл бұрын
🙏🙏
@velayudhankpvelayudhankp8220
@velayudhankpvelayudhankp8220 Жыл бұрын
അടിപൊളി കുട്ടി
@velayudhankpvelayudhankp8220
@velayudhankpvelayudhankp8220 Жыл бұрын
അടിപൊളി കുട്ടി കവിത
@subimoidhu2306
@subimoidhu2306 Жыл бұрын
നല്ല കവിത.. നല്ല ആശയം..
@sunithasuni4517
@sunithasuni4517 9 ай бұрын
👌👌👍👍
@gamingwithsamurai9719
@gamingwithsamurai9719 3 жыл бұрын
👍
@sereeskitchenseri9620
@sereeskitchenseri9620 4 жыл бұрын
എന്തിനാണീ dislike ?ആർക്കാണിത്ര അസൂയ
@dr.manjushajose1256
@dr.manjushajose1256 9 ай бұрын
Super❤❤
@deepakkrgupta5028
@deepakkrgupta5028 5 жыл бұрын
Nive
@keralalight
@keralalight Жыл бұрын
kzfaq.info/get/bejne/ntmRn9xkrMCnY3k.html Amma song
കാട്ട് പൂവ് | Malayalam Kavitha | Smart Kavitha
4:18
Smart Pix Media
Рет қаралды 4,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
പാത്തുമ്മയുടെ ആട്
30:40
PREETH CHANDANAPPALLY
Рет қаралды 2,2 МЛН
October 10, 2021
16:43
ARUN K P
Рет қаралды 56 М.
Amma Vilikkunnu Kavitha with Lyrics | O N V Kurup
6:25
കവിതാരാമം - Kavitharamam
Рет қаралды 50 М.
AMMA | അമ്മ  | O.N.V.KURUP | MALAYALAM POEM | RAJEEV ONV | ഓ എൻ വി കവിതകൾ
13:43
Manorama Music Kavithakal | കവിതകൾ
Рет қаралды 654 М.