possessiveness ശ്രദ്ധിക്കണം ,ഒരു ബന്ധം ഇല്ലാതാക്കാൻ കാരണമാവാം . ഈ വീഡിയോ അതാണ് #smithasathish #possessiveness#relationship
Пікірлер: 113
@nazarparis51013 жыл бұрын
അർത്ഥം അർഹിക്കാത്ത വാക്ക് " possessiveness , "ഏതു നിമിഷവും ജീവൻ നഷ്ടപ്പെട്ടാൽ ദുർഗന്ധം വമിക്കുന്ന ശരീരം, ആർക്കും ഒന്നും സ്വന്ത മല്ലാത്ത ഈ ലോകത്ത് നിന്നും സ്വന്തമാക്കിയതും വെട്ടി പിടിച്ചതും ഉപേക്ഷിച്ചു വിടവാങ്ങുന്ന മുഖങ്ങൾ എല്ലാ ദിവസവും കൺ മുമ്പിൽ കണ്ടിട്ടും നമ്മൾ ഒരു പാഠവും പഠിക്കുന്നില്ല ഒരു നൂൽ ചരടിൽ ബന്ധിച്ച എല്ലാ ബന്ധങ്ങളും സ്വന്തമെന്നു കരുതി മുറവിളി കൂട്ടുമ്പോഴും അഹങ്കരിക്കു മ്പോഴും സ്വന്തമെന്നു കുരുതിയത് ഒന്നും സ്വന്തമല്ലന്ന് കാലം തൊളിയിച്ചു കൊണ്ടു തന്നെ ഇരിക്കുന്നു 😊
@Coffee-bean...Ай бұрын
Thank y'
@akhilmohan66582 жыл бұрын
ഈ ഒരു പ്രേശ്ശനം കാരണം എന്റെ സ്നേഹം എന്റെ പാർട്ണറിനു ബുദ്ധിമുട്ടായി തോന്നിതുടങ്ങി 😔
@kirandaskd1202 жыл бұрын
ഇതേ അവസ്ഥ ആണ് ബ്രോ 😇
@fasil.__.official2 жыл бұрын
same ann bro
@abiv75172 жыл бұрын
Same aval vendanu paranj poi
@itzmegbin47002 жыл бұрын
😂😂 njn moonji irikkuaa bro
@a40athirapb852 жыл бұрын
Pote athu avaru manasalkanam a snhne kondu annenu
@manojnair38603 жыл бұрын
വളരെ ശരിയാണ് കേട്ടോ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകാത്തവർ നന്നേ കുറവാണ്. ഇത്തരം സ്വഭാവം കൂടുതലുള്ള എന്റെ സുഹൃത്തിന് ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.. ജീവിച്ചിരുന്നാൽ അടുത്ത വീഡിയോ കാണാം .വളരെ സുന്ദരമായി ഈ വിഷയം കൈകാര്യം ചെയ്തു.നന്ദി സ്മിതാ!
@joseuesi2 жыл бұрын
Excellent truth Ma'am, so helpful. Thanks
@anurajckkl80193 жыл бұрын
സ്മിത മാഡം നിങ്ങളുടെ സംസാരം നല്ല മോട്ടിവേഷൻ കിട്ടുന്നുണ്ട് 👍😍
@sakthiprasadprasad70242 жыл бұрын
എന്തൊക്കെ ആണെങ്കിലും മനസ്സിൽ നിന്നും മാറ്റാൻ കഴിയുന്നില്ല അത്രക്ക് ഈഷ്ട്ടമായിപ്പോയി
@infotech140 Жыл бұрын
Possessiveness Randuperkkum undenkil oru kuzhappavumilla. oraalkkumathram aavumbozhanu prashnam.
Vishayam valare bhangiyaayi avadarippichu super congratulations
@rageshrao3 жыл бұрын
Useful topic...
@its_me_rk3 жыл бұрын
All yr vids r very useful .. appreciate yr efforts 💐
@radhikamedath7499 Жыл бұрын
Smitha Mam... Very good👍🙏
@Sherlith-M3 жыл бұрын
Good one 👍
@pranavkp74723 жыл бұрын
Good topic
@suryakrishna87762 жыл бұрын
Ntteee ponnoo nirthi ethode nirthii tnqqq soo much chechi❤️
@shibusteephsteephshibu3191 Жыл бұрын
Wow good information 🥰👍🏽👍🏽👍🏽💯💯
@muhammedshanid32372 жыл бұрын
thanks mam . for made me to rethink
@talkie.mp46992 жыл бұрын
Good topic 💯very helpful ✌️
@AMRASWORLD3 жыл бұрын
Good topic chechii❤️❤️
@lethajohn56392 жыл бұрын
Well said .had passed through this
@sampvarghese85702 жыл бұрын
Thank you madom
@chandramohanmanikkath58093 жыл бұрын
It's nothing but, expression of strong love...they needs care and attention.
@sindhuv9274 Жыл бұрын
valare correct aanu thank u
@suryakrishna87762 жыл бұрын
😁sheriyaa valare sheriya💯
@donpd12303 жыл бұрын
Helpful
@akhilmohan66582 жыл бұрын
നമ്മൾ അത്രമേൽ സ്നേഹിക്കുന്ന ആൾ നമ്മളോട് എന്തെങ്കിലും ഒരു ചെറിയ വക്കിൽ എങ്കിലും വേദനിപ്പിച്ചാൽ. അത് വലിയൊരു ദുഖമായി മാറുന്നു. ആത്മഹത്യാ വരെ ചെയ്യാൻ തോന്നാറുണ്ട് ചില സമയം 😔
@raheemvailathur71672 жыл бұрын
😂🙆
@arafathnikettathoqarafath74242 жыл бұрын
Don't love anybody beyond the limit
@Raz-ri7ej Жыл бұрын
@@arafathnikettathoqarafath7424 true
@surabhisandeep836 Жыл бұрын
Sathyam
@sajinsanju36282 жыл бұрын
നഷട്ടപെട്ടപ്പോൾ മനസിലായി... Possessiveness ആയിരുന്നു എന്ന്....☺️☺️☺️
@krishnadhanoous3 жыл бұрын
Good one
@suryakrishna87762 жыл бұрын
Chechi nalla vdo❤️
@MJVLOGSMALAYALAM3 жыл бұрын
Useful 🤗🤗🤗
@DEVILGAMING-om5ln3 жыл бұрын
Thank you
@gangadharanmaroli2503 жыл бұрын
Good subject. Too much of possevenes is really a problem
എനിക്കും ഈ പ്രോബ്ലം ണ്ട്.... ഭയങ്കര ബുദ്ധിമുട്ടാണ്..... പാട്ണർ എന്നെ വിട്ട് പോവുമോ എനന്ന് ഭയമാണ്...
@mufeedhashajishaji15202 жыл бұрын
Thanks mam
@aneeshc9662 Жыл бұрын
Thanks
@rajiajay8653 жыл бұрын
Yes
@safwanp8151 Жыл бұрын
Yes 👍
@JomiJose143 жыл бұрын
👍
@raneeshtktk4333 жыл бұрын
Good
@sukumariamma24053 жыл бұрын
എന്റെ മുത്തേ നീസൂപ്പർആണ്
@meghaprakash43692 жыл бұрын
Truee❤️❤️❤️🙌
@__love._.birds__ Жыл бұрын
നമുക്ക് ഭർത്താവ് ആണ് എല്ലാം.. എല്ലാ. ഫ്രിടാവും കൊടുക്കുമ്പോൾ നമക്ക് തന്നെ പണി തരുന്ന ഭർത്താവ്
@ammasnxauto3191 Жыл бұрын
Njan anghane vilich shallyam cheyyilla...pakshe boyfriend oru penkuttiyude koode adhutth ninn photo edutthu..ath kandappol vallattha oru vishamam ...aalde manassil onnum illa enn ariyam pakshe enikk vallattha vishamam....njan vicharikkunnath thettayittano???pls rply...
@__abhidev____renjan__12932 жыл бұрын
❤❤thank you
@neemahunais431 Жыл бұрын
Exactly
@vipindas4113 жыл бұрын
Can u please tell abouy borderline personality disorder
@Musfar.KP.07773 жыл бұрын
❤️
@HussainAliyar2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്സ് മാം
@meghaprakash43692 жыл бұрын
Enikum ind ee prasnam🙂😔❤️
@yadhukrishna759011 ай бұрын
Thank you😢❤
@adeenalimin70543 жыл бұрын
👍👍👍
@deepagni423 Жыл бұрын
🙏🏻💐
@passiondesigner343 жыл бұрын
Mam paranjathu ellam Sheri aa ente best friend nodum ente papayodum aa enik posssiveness enik avare aarkum vitt kodukan istalla eth ketappo ente manasil njan cheitha kurachu mistakes enik oormavannu eni athu njan repeat cheiyyathe nokam
@SoulmedicSmitha3 жыл бұрын
Thkuu
@bigfan16492 жыл бұрын
Ah same enikkum angane thannarunnu enikke eshtamulla kuttiye aarkkum vitte kodukkan pattandayi oru vrithiketta possesiveness kaanich thudangi avl poyappo ellam sheriyaayi😌 eppo enikke ellam mansilaayi eppo aarodum oru preshanavum ella avrkke avarudethayi space unde enne mansilaakki😌👍🏻 1 yr aayitte njn ellarem mansilaakki thudangi😅eppo hpy aane 💯
@arshadcn75223 жыл бұрын
Nhala topic and theme aanu mam😂,🥰
@ramshadramshad49233 жыл бұрын
👍👍
@manoharkoli22162 жыл бұрын
Namskarm smi🙏
@nandanaprakash62004 ай бұрын
എന്റെ boyfrnd നെ വേറെ grls ടച്ച് ചെയുന്നത് എനിക്ക് ഇഷ്ടമല്ല,പിന്നെ വേറെ grlsnod അവൻ ഓവർ ആയിട്ട് സംസാരിക്കുമ്പോൾ ഒക്കെ എനിക്ക് മനസ് ഒരുമാതിരി ആണ്,അത് എന്റെ തെറ്റ് ആണോ 🥲plzz reply
ഒരുപാട് ഒരുപാടു സ്നേഹിച്ചുപോയി.. അതിർവരമ്പ് ഇടാൻ കഴിയുന്നില്ല..😢😢😢😢എന്നെ മാത്രം സ്നേഹിച്ച മതി.. പലരും കോണ്ടാക്ടിലൂടെ ഞങ്ങളെ തകർക്കാൻ നോക്കുകയാണ്. എന്നെ ഇഷ്ടമല്ല്ലാത്തവർ എന്റെ partnerodu എന്തിനാ അടുപ്പം കാണിക്കുന്നേ. അതിന്റെ ആവശ്യമുണ്ടോ.. എന്നെ ശത്രു ആയി കാണുന്നവരോട് ഇക്കാക്കും ശത്രു ആയി നിന്നപ്പോരേ.. സ്നേഹത്തോടെ പെരുമാറാണ്ടല്ലോ 😢😢😢
@aneeshaanu4762 жыл бұрын
😍😍😍🔥
@user-gn5kv9wj4e9 ай бұрын
Endhinanu ithrem riskedukunnath.vivsham kahzikathe jeevichalpore.swadhandryamanu oru manushyanu vendath.oru pakshyepole oru penninu parakan sadhichale avalku sandhoshamundagu.
Ente reletion thudangiyitt ethand 3 month kazhijnu... Thudakkam okr full vibe, thamsha parayal, oke aayirunnu... Ennal ipol ath kurach kurannj... Ath vere onumalla... Enik oru past anubavam kitiyittund... 4 varsham orupad snehich nadana aal pettennoru nimishathil enne vemdenn parannj poii... Kure kaalam kerannj kerannu agne poyi.. Move on aayi vann kure varsham kazjinjapol ipol ula reltipn thudangi... Etra nokiyirtum partnerne over trust cheyan pattunila athan main preshanam... Ipol idayil idak idak kachara indavar ind... Ubdakunth njan aan Ariyila etrs aalojichittum manasilaavunila ntha ente preshanam enn.move on aaban patunila aal oyivakiyitt povuo, orupad snehichaal pinne irunn karayendi varuo ennoke ula bayam trust kurav elam und athano enn ariyila. Enal ath koodi koodi varan... Apurath nilkunna partnernum same avastah undayittund But enik move on aavan pattanilla.. Past marann aa ale poornanayiyy but kittiya lesson poornamayitt maranittila marakaruth en oro nimishavum manas perayunnu.. Inn koodi kachara undaki.. Karanju vazhak ubdakiyaluk ath thanneyan aadym vann mindunath njn mindathirunnal alk valya sankadam aan... Kachara indavunth kaanumbol odon parayumbol sankadam uns aale vishamipikendi vatunathil. Ennal etra nokiyittum overthinking maattan pattanila. Ntha athin cheyyendah ennum ariyila... 😖 Mam plz agne ntheluk mattan pattumencil valare nanayurunnu... Plz reply🙏🙂 pls reply mam🙏🙏🙏🙏🙏🙏
@shamzpaleth46012 жыл бұрын
Love k appuram. Frend. Ayyi deal chaithal better aaakulea
@dhamuc76062 жыл бұрын
Echi ee prasnam karananam nyan lowerinte vannand veshamippikkunn😥, athinekalum nyanum karanjodirikkunnu ee problem solve cheyyan valla meditationum unda? 🤔🥺 annikk anne change cheyyanam🙂
@Ymee2343 ай бұрын
Enikkum undayirunnu
@abijithabi5205Ай бұрын
Seeen ann ith... .. Onnm cheythillelm cheythk urpich paraya... Avstha ann.. Rltion llnd ay povm
@SoulmedicSmithaАй бұрын
Hmm
@sruthiajith24742 жыл бұрын
Ente avastha chilapo ethan
@bindhukpbindhukp1608 Жыл бұрын
Enikku njan mathrree ulluu. Enna bhodam undeghil. Ellam oky
@rafisupetma24183 жыл бұрын
ആരും ശ്രദ്ധിക്കുന്ന അവതരണം
@Game_S_ploit Жыл бұрын
Madam. Your. Not. Angry. Give. Me. Help. Ok
@sruthiajith24742 жыл бұрын
Ente husinta kariyathil njan eganeyan
@surabhisandeep836 Жыл бұрын
Njanum
@vidyasuni-sv7ve7 ай бұрын
Victim😢😢😢
@fasil.__.official2 жыл бұрын
entammo chechi adi powli veedicho. enikk ente linilne dout kududhala ed kettappo endhin enganokke cheyydhn tonnnn
@fasil.__.official2 жыл бұрын
ath marthamayi nalla manass turann samsarichu👍. very very thank you chechi
@simimj39032 жыл бұрын
Madam Condact numbr undo
@Game_S_ploit5 ай бұрын
Please my madam exquseme you believe me madam I not go orver you madam you're my hard madam