Smrithi | Padmarajan | SAFARI TV

  Рет қаралды 139,688

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Padmarajan
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 315
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@benedictpa6478
@benedictpa6478 3 жыл бұрын
B
@kiranmathew4541
@kiranmathew4541 3 жыл бұрын
സ്മൃതി യുടെ എല്ലാ എപ്പിസോഡുകളും pen ഡ്രൈവ് ഇൽ ലഭ്യം ആണോ ??
@vigneshsnair4328
@vigneshsnair4328 3 жыл бұрын
Historyile Michael Jacksonte episode full onn dvd aki tarumo payment ethra ayalum prblm ila
@surendranchenandy3360
@surendranchenandy3360 3 жыл бұрын
ẞßß
@kezdiya
@kezdiya 3 жыл бұрын
_വീണ്ടും_ _കാണുക_ _എന്നൊന്നുണ്ടാവില്ല_ _നി_ _മരിച്ചതായി_ _ഞാനും_ _ഞാൻ_ _മരിച്ചതായി_ _നീയും_ _കണക്കാക്കുക_ *പത്മരാജൻ*
@muhammedrafi1121
@muhammedrafi1121 3 жыл бұрын
ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക (ലോല )
@JOBIN-gs2fe
@JOBIN-gs2fe 3 жыл бұрын
@Krishnapriyasatheesh131
@Krishnapriyasatheesh131 3 жыл бұрын
Lola
@thesound6361
@thesound6361 3 жыл бұрын
മതിലുകൾ ❤
@akshaya_Sudhakaran
@akshaya_Sudhakaran 3 жыл бұрын
Lola❤🥰
@swaminathan1372
@swaminathan1372 3 жыл бұрын
വർഷങ്ങൾ കഴിയുന്തോറും ആരാധകരുടെ എണ്ണം കൂടി ,കൂടി വരുന്ന ഒരു സംവിധായകൻ...🙏🙏🙏 പ്രണാമം...🌹🌹🌹
@rakeshrnairakamana9559
@rakeshrnairakamana9559 Жыл бұрын
🙏🙏🙏🌹🌹🌹
@shibus7886
@shibus7886 3 жыл бұрын
മലയാള ഭാഷ ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാൾ വേറെയില്ല.ജോൺ പോളിന്റെ സംസാരം എന്റെ മലയാളത്തോട് എനിക്ക് അഭിമാനം തോന്നുന്നു.മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു
@pindropsilenc
@pindropsilenc Жыл бұрын
ശ്രീ ജോൺ പോളിനെ പോലെ ഒരു വ്യക്തി ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വ്യക്തമല്ല.. ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണുന്ന ആഗ്രഹിച്ച ഏക വ്യക്തിയാണ് കാലം അനുവദിച്ചില്ല 😭 മലയാളത്തിലെ പല മുൻനിര നായകന്മാരെയും കൈപിടിച്ചുയർത്തിയ വ്യക്തിയാണ് ശ്രീ ജോൺപോൾ മഹാ പ്രതിഭ വയ്യാതെ കിടന്നപ്പോൾ ഒരു പട്ടിയും തിരിഞ്ഞു നോക്കിയില്ല (മമ്മുട്ടി മോഹൻലാൽ എന്നാ നായിൻ്റെ മക്കൾ)
@poojaashok6751
@poojaashok6751 3 жыл бұрын
ഇന്നലെ ❤️ അരപ്പാട്ട കെട്ടിയ ഗ്രാമത്തിൽ ഞാൻ ഗന്ധർവ്വൻ തൂവാനത്തുമ്പികൾ നമ്മുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ..... ❤️
@pickupwhereyouleft7647
@pickupwhereyouleft7647 3 жыл бұрын
Moonam pakkam
@poojaashok6751
@poojaashok6751 3 жыл бұрын
@@pickupwhereyouleft7647 ❤️
@dilippa5602
@dilippa5602 2 жыл бұрын
Parannu parannu .. Feel good and nice movie.
@akhilappu2595
@akhilappu2595 2 жыл бұрын
Ithu nalum hanu my fav
@73east43
@73east43 2 жыл бұрын
കള്ളൻ പവിത്രൻ
@sobz1000
@sobz1000 3 жыл бұрын
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം .... പ്രിയപെട്ട പപ്പേട്ടൻ്റെ ഓർമ്മകൾക്കു മുൻപിൽ🙏🙏🙏
@rahulremesan
@rahulremesan 3 жыл бұрын
Thoovanathumbikal 💓🦋💓 Padmarajan's classic magic ❣️
@user-hv9tb4rc9j
@user-hv9tb4rc9j 2 жыл бұрын
💯💯
@leontrotsky3978
@leontrotsky3978 3 жыл бұрын
ജയകൃഷ്ണൻ ❤ക്ലാര. മറക്കാനാവില്ലല്ലോ പപ്പേട്ടാ നിങ്ങളെയും നിങ്ങളുടെ കഥാപാത്രങ്ങളെയും???😥
@graffiti9792
@graffiti9792 3 жыл бұрын
The most overrated characters,movie in malayalam cinema history
@graffiti9792
@graffiti9792 3 жыл бұрын
@kevin k sarcasm allallollellolllellloo😜
@vishnuvenu6778
@vishnuvenu6778 3 жыл бұрын
@@graffiti9792 Over rated?😂. Kashtam
@memorylane7877
@memorylane7877 3 жыл бұрын
@@graffiti9792 Truly. Even Padmarajan himself didn't have opinion about it among his superior works.
@vishnudask6638
@vishnudask6638 3 жыл бұрын
@@graffiti9792 നിങ്ങൾക്ക് വ്യക്തിപരമായി മതിപ്പ് തോന്നാത്ത കതപാത്രങ്ങളാണെന്ന് പറഞ്ഞാൽ പോരെ? മറ്റുള്ളവരുടെ അഭിപ്രായം തെറ്റെന്നു പറയണോ?
@Unniu2
@Unniu2 3 жыл бұрын
തീർച്ചയായും അങ്ങ് ഗന്ധർവൻ ആണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വൈവിധ്യത്തിൻറെ കഥകളും ചലച്ചിത്ര സൃഷ്ടികളും നൽകി കൊതിപ്പിച്ച് എങ്ങോ പോയി മറഞ്ഞ ഗന്ധർവ്വൻ.🌹🙏
@michupaul
@michupaul 3 жыл бұрын
നവംബറിന്റെ നഷ്ടം, ഇന്നലെ, ഒത്തിരി സ്പർശിച്ച സ്ത്രീ കഥാപാത്രങ്ങൾ. മനസിൽ നിന്നും ഇറങ്ങി പോകാതെ കുടിയിരിക്കുന്നു... Hats off to the legend
@milsanandu
@milsanandu 2 жыл бұрын
Super
@sumeshoceanic
@sumeshoceanic 3 жыл бұрын
സിനിമകളേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ രചനകൾ എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട് .. എന്റെ ചെറിയ വായനകളിൽ ഇത്രയും വ്യത്യസ്തത പുലർത്തുന്ന ഒരു രചയിതാവിനെ കണ്ടിട്ടില്ല .. ശരിക്കും ഒരു ദ്രാവിഡ പുത്രൻ ..
@harias31
@harias31 3 жыл бұрын
എത്ര നല്ല ആഖ്യാനം ഈ മനുഷ്യന്റെ.. മലയാള ഭാഷയെ എടുത്തിട്ട് അമ്മാനമാടുന്നു ...
@neerajpadmakumar9808
@neerajpadmakumar9808 3 жыл бұрын
Sathyam… kettirunnu povunnu❣️
@sakkeerkc8248
@sakkeerkc8248 3 жыл бұрын
തഴുകിയും ഓമനിച്ചും കൊണ്ട്‌
@sreekumarkalickal258
@sreekumarkalickal258 2 жыл бұрын
@@sakkeerkc8248 there are so many people like this.They have no publicity and not popular.I know one man living near kayamkulam. Rahul is his name,a proffessional announcer too.During election we can hear spontaneous flow of his voice.
@preethap1927
@preethap1927 Жыл бұрын
അതെ അതി സരളമായി കൈകാര്യം ചെയ്യുന്നു
@adarshks9845
@adarshks9845 3 жыл бұрын
ഒരു മഴ പെയുന്നാ രാത്രിയിൽ ആണ് ഞാൻ ആദ്യമായ് തൂവാനത്തുമ്പികൾ എന്ന് പറയുന്നാ സിനിമ കാണുന്നത്. അതിൽ ക്ലാരക്ക് മണ്ണാർ തൊടിയിൽ ജയകൃഷ്ണൻ ഒരു ഷണം പോലെ ഒരു കത്ത് എഴുതി അയയ്‌ക്കുന്ന ഒരു രംഗം ഉണ്ട്. അതിൽ ജനലിലൂടെ തന്നന്റ കത്ത്ലേക്ക് പതിക്കുന്ന വെള്ള തുള്ളികളെ ഒപ്പികളഞ് ജയകൃഷ്ണൻ വീണ്ടും എഴുതി തുടങ്ങമ്പോൾ ജോൺസൻ മാഷിന്റ ഹൃദയാധാരി അയ ആ സംഗീതം കേട്ട് എന്റെ ആത്മാവ് എന്ന് വിട്ട് എങ്ങോ പോയ പോലെ ഒരു അനുഭൂതി എനിക്ക് തോന്നിയിട്ട് ഉണ്ട് പിന്നട് ഒരു സിനിമയിലെ പ്രണയ രംഗവും എനിക്ക് തന്നിട്ടില്ലതാ ഒരു അനുഭൂതി. മഹാനായ എഴുത്ത്കാരനെയും മഹാനായ സംഗീത സംവിധായകനെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു ഒരുപാട് കടപ്പാടോട് കൂടി.
@adithyalal8197
@adithyalal8197 3 жыл бұрын
👍👍❤️❤️
@shihabea6607
@shihabea6607 9 ай бұрын
എന്തൊരു എഴുത്താണ് ബ്രോ നിങ്ങളും... നെഞ്ചിൽ കൊണ്ടു..
@amnmohmmed7076
@amnmohmmed7076 3 жыл бұрын
മരണവും രതിയും ഒളിമറനീക്കി ഇടക്കിടെ വന്നു നോക്കി കൊണ്ടിരിക്കും മഴയും ഋതുവും കഥാ പത്രങ്ങളായി വന്ന് മനസ്സിൽ തൊട്ട് പോവും 😊
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
പദ്മരാജൻ എന്ന സാഹിത്യകാരനും സവിധയകനെയും ...വളരെ.......ഇഷ്ടം....👍❤️
@sreeragssu
@sreeragssu 3 жыл бұрын
ഭരതനേക്കാള്‍ എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനും സംവിധായകനും ശ്രീ. പത്മരാജന്‍ ആണ്
@user-vs8xo3gq6x
@user-vs8xo3gq6x 3 жыл бұрын
Script super Padmarajan nte aanu... Direction poli Bharathan aanu
@sanevkm
@sanevkm 3 жыл бұрын
Bharathan എഴുതറില്ലല്ലോ
@sreeragssu
@sreeragssu 3 жыл бұрын
@@sanevkm 6 സിനിമകള്‍ക്ക് തിരക്കഥയും 9 എണ്ണത്തില്‍ കഥയും എഴുതിയിട്ടുണ്ട്... നിദ്ര ,കേളി എല്ലാം ഭരതന്‍ ആണ്
@memorylane7877
@memorylane7877 3 жыл бұрын
എഴുത്തുകാരൻ പദ്മരാജൻ ആണ്...👏 പക്ഷേ സംവിധായകൻ ഭരതൻ ആണ്!! ❤ അദ്ദേഹത്തിന്റെ aesthetic sense വേറെ ലെവൽ ആണ്..
@user-vs8xo3gq6x
@user-vs8xo3gq6x 3 жыл бұрын
@@memorylane7877 athe 💯.... Padmarajan nte script il Bharathan direct cheytha padangl ugran aanu
@vayshanavayga655
@vayshanavayga655 3 жыл бұрын
"കാണാതെ ഇരിക്കുമ്പോൾ മറക്കാൻ കുറച്ചൂടെ എളുപ്പമല്ലേ "..🌺 മറന്നിട്ടില്ല പപ്പേട്ടാ ഇന്നും ഓർക്കുന്നു.. 💔
@soorajsachu7262
@soorajsachu7262 3 жыл бұрын
Vayshna vayga.... "ഓർമ്മകൾ ആകുമ്പോൾ അല്ലേ എന്തിനും ചന്തം കൂടു.."🥀❤️
@lysoncv9866
@lysoncv9866 3 жыл бұрын
"സിനിമ മോഹം തലക്കുപിടിച്ച ഞാൻ അടക്കമുള്ള ഒരു തലമുറയുടെ മനസ്സിൽ ഇന്നും ആ അതുല്യനായ പ്രതിഭ ജീവിക്കുന്നു.... അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത ഓരോ കഥകളിലും ഇന്നും സൂഷ്മമായി പരിശോധിക്കുമ്പോൾ ഒരുപാട് അർത്ഥ തലങ്ങൾ ഉള്ളതായി തോന്നാറുണ്ട്.... ഇനി... ഈ ഭൂമിയിൽ പിറന്ന് മൺമറഞ്ഞുപോയ എത്രയോ കലാകാരന്മാരുടെ സൃഷ്ടികൾ വച്ച് തുലനം ചെയ്താലും പപ്പേട്ടൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.... 💯❤️"...
@Rahul-tc1nx
@Rahul-tc1nx 3 жыл бұрын
ഇന്നലെ അപരൻ സീസൺ ... എനിക്ക് പ്രിയപ്പെട്ട ചില പദ്മരാജൻ സിനിമകൾ
@askaraskar7556
@askaraskar7556 3 жыл бұрын
ഭരതന്റെ കഥക്ക് പദ്മരാജൻ തിരക്കഥ എഴുതിയ 'പ്രയാണം ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടമാണ്
@mayanair5561
@mayanair5561 3 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ??????
@poojaashok6751
@poojaashok6751 3 жыл бұрын
ഇന്നലെ ❤️
@sreelekhaprasanth6357
@sreelekhaprasanth6357 2 ай бұрын
Anchor swayam pongi
@Linsonmathews
@Linsonmathews 3 жыл бұрын
ഞാൻ ഗന്ധർവ്വൻ സിനിമ മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസിലാവാൻ 👍❣️
@athirajyothi255
@athirajyothi255 3 жыл бұрын
All time favourite
@Linsonmathews
@Linsonmathews 3 жыл бұрын
@@athirajyothi255 അതാണ് 👍😄
@carpediem2911
@carpediem2911 3 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ😍 ഏറ്റവും ഇഷ്ടം. അത് കഴിഞ്ഞു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ😘
@soukaarfahad2706
@soukaarfahad2706 3 жыл бұрын
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...അതികാലത്ത് എഴുന്നേറ്റ് മുന്തിരി വള്ളി തളിർത്തു പൂവിട്ടൊന്നും മാതള നാരങ്ങ പൂത്തുവോ എന്നും നോക്കാം...🙏🙏🙏പ്രണാമം
@sreekumar2039
@sreekumar2039 2 жыл бұрын
അത് കെ കെ സുധാകരന്റെ നോവൽ അല്ലെ? പത്മരാജൻ അതിൽ കാര്യമായി മാറ്റം ഒന്നും വരുത്തിയിട്ടില്ല ചില ഭാഗങ്ങളിൽ നോവൽ സിനിമയേക്കാൾ മെച്ചമാണ്
@ammuzzz423
@ammuzzz423 2 жыл бұрын
@@sreekumar2039 എവിടുന്നു വായിച്ചു
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
@@sreekumar2039 yes
@binumohan6194
@binumohan6194 3 жыл бұрын
ഏറ്റവും ഇഷ്ടം, മുന്തിരിത്തോപ്പുകൾ. പദ്മരാജൻ സർ മൂവികളിലെ ഏറ്റവും വലിയ പ്രത്യേകത,, അദ്ദേഹത്തിന്റെ സിനിമകളിൽ ഒരിക്കലും ഒരു നടനെയോ നടിയെയോ കാണാൻ സാധിക്കില്ല,, കഥാപാത്രങ്ങളെ മാത്രമേ കാണൂ
@MP-wx7sy
@MP-wx7sy Жыл бұрын
Ate..Maamsanibadham alla sneham ena manoharamaya sandhesham nalkiya cinema..Pranayam atu soul to soul connection anu enu paranja film..Pine enik ishtam ila cinemakkal anu Innale ,Njn Gandharvan.. Selfish allatha sneham Suresh Gopi yilude katti..Namukkariyatha Lokathe oru vyakyti engane snehikum enum paranju..Naan ketta kadhakalil ninu vyatyastanaya Gandharvane katti tannu..Lots of Respect and love to Padmarajan🌹🙏
@meenakshichandrasekaran4040
@meenakshichandrasekaran4040 2 жыл бұрын
Astounding, Amazing, thrilled, Gazed,Thank You Paul ettaa 🙏🙏👏. "Dravida Rajavu"will ever be with us. Your chaste Malayam is a great poetry to repeat this any no of times. "Arbutham "🙏🙏
@JYO_This-AreeKKavu
@JYO_This-AreeKKavu 3 жыл бұрын
Thank you safari team . For this wonderful episode. John sir 🙏
@solitaryryderr6266
@solitaryryderr6266 3 жыл бұрын
*_ഏറേക്കാലമായി കാത്തിരുന്ന എപ്പിസോഡ്...🦋_*
@ranjithkumarvallath5495
@ranjithkumarvallath5495 3 жыл бұрын
പാതി സ്വപ്നങ്ങളുടെയും പാതി ഉടഞ്ഞ ചീളുകളുടെയും നടുക്ക് ഉറക്കത്തിലേക്ക് വഴുതി വീണ പത്മരാജൻ... പകുത്തു തന്നതിലേറെ മടിശ്ശീലയിൽ ബാക്കി വെച്ചുകൊണ്ടാണ് സമയതീരത്തിനപ്പുറത്തേക്ക് മാഞ്ഞു പോയത്... 🙏🏼 ശ്രീ ജോൺ പോളിന്റെ ഭാഷയും മോഹനം 💞
@ajo3636
@ajo3636 3 жыл бұрын
സോളമൻ സോഫിയ♥️
@jishnuck5569
@jishnuck5569 3 жыл бұрын
Poli
@Shaji-ku5uh
@Shaji-ku5uh 3 жыл бұрын
പത്മരാജൻ എന്ന പേര് കേൾക്കുമ്പോഴേ ഓർമ്മ വരുന്ന സിനിമ - അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ - പൊളിച്ചെഴുത്തുകളുടെ ചിത്രം.
@krishnakumars6994
@krishnakumars6994 2 жыл бұрын
Can we expect such a movie like ARAPPATTA KETTIYA GRAMATHIL now
@vaisakhrk8760
@vaisakhrk8760 3 жыл бұрын
ഒരുപാട് സിനിമകളിൽ വില്ലൻ വേഷവും character role ഉം ചെയ്ത നല്ലൊരു നടൻ ആയിരുന്നു പ്രതാപചന്ദ്രൻ.. എന്നിട്ടും ആരും അങ്ങനെ അദ്ദേഹത്തെ പറ്റി പറഞ്ഞുകേട്ടിട്ടില്ല. ജോൺ പോൾ sir ന്റെ നാവിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് കേൾക്കാൻ ആഗ്രഹം ഉണ്ട്.
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
Also KP Ummer....
@thaara......
@thaara...... 3 жыл бұрын
അങ്ങനെ കാണാൻ ആഗ്രഹിച്ച എപ്പിസോഡ് വന്നു.👏👏👏
@josephvarghese1198
@josephvarghese1198 3 жыл бұрын
അനശ്വരമായ പ്രണയത്തിൻെറ നിത്യഹരിതമായ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ മനുഷ്യൻ... പത്മരാജൻ
@bibinjamesbenny
@bibinjamesbenny 3 жыл бұрын
വളരെ കാത്തിരുന്ന എപ്പിസോഡ് ഒടുവിൽ ആഗതമായി .... പപ്പേട്ടൻ ❤️❤️❤️
@sudheeshp6571
@sudheeshp6571 3 жыл бұрын
.....❤️മണ്ണാറത്തൊടി ജയകൃഷ്ണൻ....❤️
@shanazeez6171
@shanazeez6171 3 жыл бұрын
ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, 🙏🙏🙏🙏💕💕💕💕
@classicfuels
@classicfuels 3 жыл бұрын
Exatly
@vismayaammuz5968
@vismayaammuz5968 2 жыл бұрын
കാലങ്ങൾക്കതീതമായ് ജീവിച്ച എഴുത്തുകാരനാണ് പത്മരാജൻ സർ. സുരക്ഷയ്ക്കായുള്ള ചങ്ങലകൾ തന്നെ സ്ത്രീയെ വരിഞ്ഞു മുറുകുന്ന ഇന്നത്തെ സമൂഹത്തിൽ, ഒരു തുണയായും ഇണയായും ചേർത്തുനിർത്തുന്ന പപ്പേട്ടൻ്റെ സോളമനെ പോലെയുള്ളവരാണ് പിറവിയെടുക്കേണ്ടത്...🌸
@jayapalanarun22
@jayapalanarun22 3 жыл бұрын
You are a great biographer, historian, writer, etc., etc. May God bless you and yoour family a long happy life.
@Abby-mw8em
@Abby-mw8em 3 жыл бұрын
നമ്മുക്കുപറക്കാൻ മുന്തിരിത്തോപ്പുകൾ. Season. തൂവാനത്തുമ്പികൾ. Mass class movie
@vipinkesav4414
@vipinkesav4414 3 жыл бұрын
ഈ എപ്പിസോഡ് കാണുവാനായി കാത്തിരുന്നത് വർഷങ്ങളാണ്... Thanks... Safari
@syam9975
@syam9975 3 жыл бұрын
പപ്പേട്ടൻ ❤️ നമുക്ക് പാർക്കാൻ മുന്തിരി തോപ്പ്പുകൾ തൂവാനത്തുമ്പികൾ ❣️
@abhilashpanicker5431
@abhilashpanicker5431 3 жыл бұрын
The greatest filmmaker ever......deserving the signature credit to his films....a film by p.padmarajan.....in its real sense.....🙏🙏🙏
@reshmareji5791
@reshmareji5791 3 жыл бұрын
Kelkan kothicha oru kadha anu padmarajan master inte❤ ennum manasil niranju nilkunna kadhapatrangale sammanicha manushyan ❤
@abhinavsuresh290
@abhinavsuresh290 3 жыл бұрын
പെരുവഴിയമ്പലം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, സീസൺ, തൂവാനത്തുമ്പികൾ, ദേശാടന കിളികൾ കരയാറില്ല ❤️❤️ my fav films ❤️❤️
@NitinMathew1
@NitinMathew1 3 жыл бұрын
Had been waiting for this episode for the longest time....
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Happy to hear about Padmarajan in a different angle
@73east43
@73east43 2 жыл бұрын
പപ്പേട്ടനെ ഞാൻ കണ്ടിട്ടില്ല പക്ഷെ ഒന്നറിയാം പഴകുന്തോറും വീര്യം കൂടുന്ന ഒരു വീഞ്ഞ് അതാണ് പപ്പേട്ടൻ അതിൽ ജോൺസൺ മാസ്റ്റർ എന്നൊരു മധുരം കൂടി ചേർത്തപ്പോൾ പിന്നെ ഒന്നും പറയാനില്ല 💐🌹🌹🥰
@Vyshnav150
@Vyshnav150 2 жыл бұрын
സ്മൃതി. എന്നും കാണാൻ വെമ്പൽ കൊളുന്ന കലാ സാംസ്കാരിക രംഗത്ത് മഹത്വ് വ്യക്തികളെ തന്റെ ഓർമകളെ ചികഞ്ഞ് പുറത്ത് കൊണ്ടുവന്ന് തന്റെ അഖ്യാന ശൈലികളിൽ നിന്നും അനുഭവ വൈഭത്തിൽ നിന്നും മൊഴിമുത്തുകൾ പ്രേക്ഷകന് അനുഭുതിയാക്കുന്ന ജോൺ സാറിന് നന്ദി പ്രിയ എഴുത്തുകാരനായ എന്റെ പപ്പേട്ടന് ഗന്ധർവന് പ്രണാമം ഓർമിക്കാൻ നമുക്കിടയിൽ എന്തോ ഒന്ന് ഉണ്ട് . പിന്നണിയിൽ പ്രവർത്തിക്കുന്ന സന്തോഷ് സാറിന് സമൂഹത്തിന് വേണ്ടുന്ന അറിഞ്ഞിരിക്കേണ്ട ചരിത്രബോധത്തിന്റെ വിശ്വ സഞ്ചാരിക്ക് നന്ദി തുടരട്ടെ സാഫാരി
@krishnaprasadps9569
@krishnaprasadps9569 3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ലെജൻഡ് ❤️❤️❤️
@jishnuck5569
@jishnuck5569 3 жыл бұрын
💗
@kevin88fern
@kevin88fern 3 жыл бұрын
Padmarajan.. A magical filmmaker. You can feel that magic in his movies. Watch any of his movies and you will feel that magic ever persistent throughout it. But you won't be able to pinpoint what's that magic. It's a mystical feeling which you ate dead sure of but at the same time helpless to describe. My pranamam to that magician par excellence. 🙏🙏🙏
@padmarajannair7044
@padmarajannair7044 3 жыл бұрын
Pappetta your movies thoovanathumbikal, namukku parkkan munthiri thoppukal movie ,it's dialogue,bgm,songs are still haunting me. I can't think of any ringtone on my mobile apart from these 2,whats tha magic pappetta.
@mansoonthrills1501
@mansoonthrills1501 3 жыл бұрын
Was waiting for this episode
@akshayis5244
@akshayis5244 3 жыл бұрын
ഒരു കാലഘട്ടം നിഷേധിച്ച ഒരുപാട് കഥകൾ പക്ഷെ അതിപ്പോഴും നമ്മെ പിന്തുടർന്നുക്കോ ണ്ടേയിരിക്കിന്നു നമ്മൾ അനുയോജ്യരായി എന്നു തോന്നുമ്പോൾ ചിലതൊക്കെ നമ്മുടെ കൂടെ കൂടുന്നു . പിന്നീട് എന്തന്നറിയാതെ നമ്മൾ എങ്ങനെ പ്രണയത്തിനു പുറകെ പോകുന്നുവോ അതുപോലെ. അല്ലെങ്കിലും പപ്പേട്ടന്റെ കഥകൾ ഒരു കാലഘട്ടത്തിനു വേണ്ടി മാത്രം ഉള്ളതായിരുന്നില്ലലോ?... Thankyou for raining on us.
@preethap1927
@preethap1927 Жыл бұрын
മലയാളത്തിന്റെ ഋതു ഭേദങ്ങളെ തൊട്ടറിഞ്ഞ അതുല്യ കലാകാരൻ
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
പദ്മരാജന്റെ മഞ്ഞുകാലം നോറ്റ കുതിര ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതി.
@manojnair9343
@manojnair9343 2 жыл бұрын
മറക്കില്ല പപ്പേട്ടാ.....മലയാളികള്‍ ഉള്ളിടത്തോളം കാലം 🌹🌹🌹💕💕💕
@rivaphilip5137
@rivaphilip5137 3 жыл бұрын
സ്‌മൃതിയിൽ ഞാൻ കാണാൻ ഏറെ കൊതിച്ച ഒരു എപ്പിസോഡ്. മലയാള സിനിമയിലെ അനശ്വര സംവിധായകൻ. ലെജൻഡ്. ഇനി കാത്തിരിക്കുന്നത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടേത്
@noufal2126
@noufal2126 3 жыл бұрын
അവതരണം ശുദ്ധ മലയാളം 😍😍 അത് സഫാരി യിൽ മാത്രം
@techmaster5336
@techmaster5336 3 жыл бұрын
Thankuu soo much❤
@Hsnibm
@Hsnibm 3 жыл бұрын
Proud to be a muthukulamkaaran 💕
@vishnukj7054
@vishnukj7054 3 жыл бұрын
എന്റെ പ്രിയപ്പെട്ട പത്മരാജൻ ❣️
@bilalnajeeb4886
@bilalnajeeb4886 3 жыл бұрын
ഈ എപിസോഡിനായി വെയിറ്റ് ചെയ്തവരുണ്ടോ ?
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏
@Z12360a
@Z12360a 2 жыл бұрын
താങ്കളുടെ മലയാളം സംഗീതം പോലെ സുന്ദരം ❤ സർ വിടപറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല
@bobbythomas1263
@bobbythomas1263 2 жыл бұрын
Padmarajan an Aesthetic film maker ✨
@memorylane7877
@memorylane7877 3 жыл бұрын
ഇന്ന് നവധാരാ സിനിമകൾ ചർച്ച ചെയ്യാൻ ശ്രമിക്കുന്ന toxic masculinity ഒക്കെ 38 വർഷങ്ങൾക്ക് മുൻപ് "കൂടെവിടെ"യിൽ അനായാസമായി അവതരിപ്പിച്ച മനുഷ്യൻ ആണ്!! ❤
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
കൂടെവിടെ, ഇന്നലെ ഒക്കെ തമിഴ് writer വാസന്തി യുടെ കൃതികൾ ആണ്. എനിക്ക് സിനിമയെക്കാൾ നോവൽസ് ആണ് ഇഷ്ടപ്പെട്ടത്. നോവലിന്റെ ആ feel സിനിമയിൽ കിട്ടുന്നില്ല പ്രതേകിച്ചു ഇന്നലെ.
@kevin88fern
@kevin88fern 3 жыл бұрын
@@sakthikrishnakumar5210 തമിഴ് വായിക്കാന്‍ അറിയാമോ?
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
@@kevin88fern അറിയാം
@shikkarishambhu1182
@shikkarishambhu1182 2 жыл бұрын
@@sakthikrishnakumar5210 വായനയുടെ ആസ്വാദനം തികച്ചും വ്യക്തിപരമാണു അതുപോലെയല്ലല്ലോ സിനിമ മറ്റൊരാൾ നൽകുന്ന കാഴ്ചയാണു
@sakthikrishnakumar5210
@sakthikrishnakumar5210 2 жыл бұрын
@@shikkarishambhu1182 നോവലിൽ സുന്ദരിയായ നായികാ എന്ന് പറയുമ്പോൾ നമുക്ക് ഏതു രീതിയിൽ വേണമെങ്കിലും imagine ചെയ്യാം. But സ്ക്രീനിൽ നമുക്ക് ഒരാളെ കണ്ടാൽ അവിടെ ഇമേജിനേഷനിനു പ്രസക്തിയില്ല. ഇന്നലെയിലെ ഹീറോയിൻ അതീവ സുന്ദരി എന്നാണ് നോവലിൽ. എന്നാൽ ഫിലിമിൽ വരുമ്പോൾ അത് ശോഭന ആണ്. അതാണ് നോവലും filmum തമ്മിലുള്ള difference.
@aslahahammed2906
@aslahahammed2906 3 жыл бұрын
thanks for this 👍👍
@vipinns6273
@vipinns6273 3 жыл бұрын
പദ്മരാജൻ 🌹🙏
@rajuk.m497
@rajuk.m497 2 жыл бұрын
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ പത്മരാജൻ സാർ
@ravilalravi
@ravilalravi 3 жыл бұрын
ജയറാമിനൊപ്പം ..ഗന്ധർവ്വനെയും കേരളക്കരയ്ക്ക് സമർപ്പിച്ച അതുല്യൻ .........പപ്പേട്ടൻ
@iqbalnechully5059
@iqbalnechully5059 3 жыл бұрын
Jayaramine mathramalla rahmaaneyum ashokaneyum kondu vannath idhehamaanu
@faisalkallingal7278
@faisalkallingal7278 3 жыл бұрын
Padmarajan.. Pappettan 😍😘💝
@Nattapranthan
@Nattapranthan 3 жыл бұрын
Thanks
@anugrahithtm9703
@anugrahithtm9703 3 жыл бұрын
നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു... ♥️
@ajikumaraparassala9938
@ajikumaraparassala9938 3 жыл бұрын
"We two sat on those window sill".Golden memmories & silver tears ... ഷിവാഗോ യുടെ വരികൾ "ലോല"യിൽ P. പദ്മരാജൻ പറഞ്ഞിരുന്നു..
@sudheerbabu2694
@sudheerbabu2694 3 жыл бұрын
പവിഴംപോൽ പവിഴാധരംപോൽ പനിനീർ പൊന്മുകുളംപോൽ
@rijiljoy3736
@rijiljoy3736 3 жыл бұрын
തൂലികകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ഗഗനാചാരി💙
@preethypreethy9655
@preethypreethy9655 3 жыл бұрын
Pathmarajan with love❤❤❤❤❤❤❤ ippozhum undayirunengil
@unnikrishnan6168
@unnikrishnan6168 7 ай бұрын
മീൻ വല ഇന്ന് കാണുമ്പോൾ കേട്ടറിവിനേക്കാൾ മറുത്തൊരു വശം കൂടി ഉണ്ടെന്ന് അറിയുന്നു . അത് നെയ്തെടുത്ത കലാകാരനെ ചിത്രകാരനെപ്പോലെ മനസ്സിലാക്കപ്പെടുമ്പോൾ അമരം ജനിക്കുന്നു.
@adershvimal6598
@adershvimal6598 3 жыл бұрын
ഈ മഹാപ്രതിഭയുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 💝
@deadz355
@deadz355 3 жыл бұрын
His all movies are cult Rest in peace legend padmarajan❤
@autobiographybyarjunvavallot
@autobiographybyarjunvavallot 2 жыл бұрын
മൂന്ന് വർഷം മുൻപ് ഇതിന്റെ പ്രമോ ഇറങ്ങി. ഫുൾ എപ്പിസോഡിന് വേണ്ടി വർഷങ്ങളുടെ കാത്തിരിപ്പ്..❤️❤️
@ravilalravi
@ravilalravi 3 жыл бұрын
Pappettan ente nattukaran big salute
@praneeshvp285
@praneeshvp285 Жыл бұрын
പ്രിയപ്പെട്ട പപ്പേട്ടൻ തന്റെതായ ചാലുകൾ വെട്ടിക്കീറിയ കലാകാരൻ 🙏🙏🙏
@07K550
@07K550 3 жыл бұрын
Padmarajan❤️.
@karoljoseph9779
@karoljoseph9779 3 жыл бұрын
Waiting episode ❤️പപ്പേട്ടൻ
@ajinvarghese1461
@ajinvarghese1461 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ്
@poojaashok6751
@poojaashok6751 3 жыл бұрын
പത്മരാജൻ ❤️
@anjalypriyajoy3949
@anjalypriyajoy3949 2 жыл бұрын
എന്തോ.... കഥകളുടെ ഈ ഗന്ധർവനോട് പ്രണയമാണ് എനിക്.. ❣️❣️
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
ഞാൻ ആദ്യമായി കണ്ട സിനിമ ഷൂട്ടിംഗ് . നൊ മ്പരത്തി പൂവ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ajaykrishnan704
@ajaykrishnan704 3 жыл бұрын
Padmarajan 💝⚡
@ameenaaneesh6862
@ameenaaneesh6862 2 жыл бұрын
When I heard of John Paul Sir's death, Smrithi program is what I remembered. You had a beautiful, expressive, method of speaking; a person with many experiences. RIP John Sir. Hats off to Safari Channel for having best utilized a part of his talent.
@sunilnandakumar8244
@sunilnandakumar8244 2 жыл бұрын
ഇനിയും വരാനിരിക്കുന്ന തലമുറയിലെ ആണുങ്ങൾക്ക് ആരാധനാ പാത്രമാകാൻ സാധ്യതയുള്ള സംവിധായകൻ ആണ് പദ്മരാജൻ
@sabinjose8844
@sabinjose8844 3 жыл бұрын
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്
@rajuk.m497
@rajuk.m497 Жыл бұрын
പത്മരാജൻ സാറിന്നും ജോൺ പോൾ സാറിനം പ്രണാമം🌹🌹🌹🌹🌹🌹🌹
@karvarnanpisharody100
@karvarnanpisharody100 3 жыл бұрын
Great talking,
@ebinpeter1338
@ebinpeter1338 3 жыл бұрын
Padmarajan ❤❤
@mrviews568
@mrviews568 3 жыл бұрын
Program adipoli
@jafarsharif3161
@jafarsharif3161 3 жыл бұрын
പത്മരാജൻ ❤🌷
@divinkrystal
@divinkrystal 3 жыл бұрын
Superb
@adukkathabiii318
@adukkathabiii318 3 жыл бұрын
അവസാനം മനസില്‍ ഒരു വിങ്ങല്‍😔
@jackyachuvihar
@jackyachuvihar 3 жыл бұрын
പപ്പേട്ടൻ ❤️❤️❤️
@sabarinath3085
@sabarinath3085 3 жыл бұрын
ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ കണ്ടന്റ് അന്നത്തെ കാലത്ത് തന്നെ അങ്ങനെ എടുത്ത് വച്ചേക്കുന്നു.. ഇപ്പോളത്തെ ട്വിലൈറ്റ്റ് ഒക്കെ പോലെ ഡെമിഗോഡ് മനുഷ്യ സ്ത്രീയെ പ്രേമിക്കുന്ന കണ്ടന്റ്.. ശരിക്കും പുള്ളി ഒരു സംഭവം തന്നെ 💓💓💓💓💓
Smrithi | Sukumaran | SAFARI TV
26:04
Safari
Рет қаралды 112 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
Smrithi | Silk Smitha | SAFARI TV
23:21
Safari
Рет қаралды 84 М.
Smrithi | Thoppil Bhasy | Safari TV
27:54
Safari
Рет қаралды 27 М.
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 327 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН