സ്നേഹത്തോടെ സംസാരിക്കാൻ കയ്യാത്ത ആളുകൾക്ക് ഹൃദയത്തിലുള്ളത് നിറഞ്ഞ സ്നേഹമാണ് pma gafoor speech
Пікірлер: 103
@sumitha46583 жыл бұрын
യൂട്യൂബ് വഴി ഏകദേശം എല്ലാ പ്രസംഗങ്ങളും കേട്ടു.. ഇനി ഈ ജന്മം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കേൾക്കാൻ വളരെ വളരെ സ്നേഹത്തോടെ കാത്തിരിക്കുന്നു.. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️
@Samartvmotivation3 жыл бұрын
Thanks
@arifamuhammed89504 жыл бұрын
ഈ സാറിനെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്
@shahnasanu25614 жыл бұрын
അതെ
@nazrinakbar23604 жыл бұрын
Enikum
@mohammedbasil81334 жыл бұрын
Good
@sohanasameer56614 жыл бұрын
Satyam
@rafeenalatheef82414 жыл бұрын
Enikkum
@mkmusthafa81874 жыл бұрын
സ്നേഹിക്കാൻ കൊതിക്കുന്ന ഓരോ മനസിനെയും തൊട്ടുണർത്തുന്ന വാക്കുകളാണ് നിങ്ങളുടെ ഓരോ വാക്കുകളും ,,,,,....
@aneeshakwt28934 жыл бұрын
എനിക്ക് നിങ്ങള്ടെ speech ഒത്തിരി ishttema,,,,, ഇന്നുവരെ ഉള്ള എല്ലാ സ്‌പീച്ചും ഞാൻ കേട്ടു,,,, ഉമ്മാനെ കുറിച്ച് പറയുന്നതും,, സ്നേഹിക്കാൻ ഒരാളുണ്ടാകുക, ഈ topik ഒത്തിരി ഇഷ്ട്ടം
@sharfudeen59774 жыл бұрын
അർത്ഥവത്തായ വാക്കുകൾ... എത്ര കേട്ടാലും മതിവരാത്ത ത്....
@noufalbabu85734 жыл бұрын
ശരിയാ കാക്കൂ പുറമെ ദേഷ്യപെട്ടാലും അകം എങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ. നല്ല ഒരു മനസ്സ് ഉണ്ടാവണം