SNDP യോഗം പിളരുമോ? | ABC CHAT

  Рет қаралды 21,502

ABC Malayalam News

ABC Malayalam News

Ай бұрын

യോഗത്തിനെ കൈപ്പിടിയിലാക്കാൻ വീണ്ടും CPM..
#cpm #sndp #politics #keralapolitics #cpim #malayalamnews #keralanews #newsmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 136
@abcmalayalamoffl
@abcmalayalamoffl Ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@knprabhakarannair3168
@knprabhakarannair3168 Ай бұрын
CPM ന്റെ പണി തീർന്നു. SNDP യ്ക്കിട് ഒന്നും ചെയ്യാനാവില്ല.
@somanpr8150
@somanpr8150 Ай бұрын
Nothing going to happen because Vellapally is a gaja fraud it can never believe him he is jumping to and fro Thank less dog.
@padmaralanralan2103
@padmaralanralan2103 Ай бұрын
വ്യാമോഹം മാത്ര മാണ്.ലോകത്ത് ഇത് വരെ പിളരാത്ത ഒരു സംഘടനാ എന്ന് പറയുന്നത് എസ്എൻഡിപി ആണ് പിന്നെ ഒന്ന് ആർഎസ്എസ് ആണ്..
@kunjachant.k.1519
@kunjachant.k.1519 Ай бұрын
എബിസി ചാനൽ ഈ ചർച്ചയിൽ ഇപ്പോഴത്തെ അവസ്ഥയിൽ വളരെ പ്രസക്തിയുണ്ട് തിരുവിതാംകൂറിലെ ഈഴവരും മലബാറിലെ തമ്മിൽ വളരെയേറെ വ്യത്യസ്തത ഉള്ളവരാണ് മലബാറിൽ 20 വർഷത്തോളം ജീവിച്ച എനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് സാറിന്റെ പേര് മനസ്സിലായില്ല എങ്കിലും അഭിപ്രായത്തോട് വളരെ യോജിക്കുന്നു കേരളത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരാ നൂറ്റാണ്ട് പിന്നിട്ടത് ഇവർക്കിവിടെ തുടർഭരണം കിട്ടാത്തതുകൊണ്ട് മാത്രമാണ് എവിടെ തുടർഭരണം ഉണ്ടായിട്ടുണ്ടോ? അവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നിട്ടുമുണ്ട് കേരളത്തിൽ ഇത്രയും കാലം പിടിച്ചു നിന്നത് മാറിമാറി ഭരണം വന്നതുകൊണ്ട് മാത്രമാണ് പക്ഷേ ബംഗാളിൽ 30 കൊല്ലത്തെ തുടച്ച ശേഷമാണ് നശിച്ചതെങ്കിൽ ഇവിടെ പത്തോ പതിനഞ്ച് വർഷം കൊണ്ട് വന്നുകൊള്ളും
@bijusreedharan2440
@bijusreedharan2440 Ай бұрын
CPM can not touch SNDP❤
@user-nu6mc9oe1x
@user-nu6mc9oe1x Ай бұрын
ഞങ്ങൾക്ക് പാർട്ടി അല്ല വല്ുത് സമുദായമാണ് ഈഴവർ തിയ്യർ ഒന്നാണ്
@renjithrenjith3772
@renjithrenjith3772 9 күн бұрын
അല്ല ഒന്നല്ല ഈഴവർ താഴ്ന്ന ജാതിക്കാർ തീയർ ക്ഷത്രിയർ ആണ്
@premnath630
@premnath630 4 күн бұрын
​@@renjithrenjith3772അതുകൊണ്ടായിരിക്കും നാരായണഗുരു നിനക്കൊക്കെ ക്ഷേത്രം ഉണ്ടാക്കിത്തന്നത് നിന്നെയൊക്കെ അവിടെ ഏതെങ്കിലും ക്ഷേത്രത്തിനകത്ത് കേറ്റും ആയിരുന്നോ വടക്കോട്ട് വടക്ക് ക്ഷേത്രത്തിൽ കയറാനോ വഴി നടക്കാനോ അധികാരമില്ലാത്ത വരാണ് നീയൊക്കെ എന്നാൽ നിൻറെ ജാതിക്കാരെ വടക്ക് പല ക്ഷേത്രങ്ങളിലും സ്ഥലങ്ങളിലും കയറാറില്ല
@user-lz4zm8fl7s
@user-lz4zm8fl7s Ай бұрын
സത്യത്തിൽ ഈഴവരും തിയ്യരും രണ്ടാണ് എന്ന് പറയുന്നവർ ബിജെപി യിൽ തന്നെ ഒരു വിഭാഗവും പിന്നെ ക്രൈസ്തവ സഭയും, ഷാജനും മനോരമയും അടങ്ങുന്ന കുഞ്ഞാടുകളുടെ പത്രങ്ങളും മീഡിയയകളും മാത്രമാണ്.ജാതി മൂത്ത ബിജെപി ആൾക്കാരുടെ സോഷ്യൽ മീഡിയ ചർച്ചകളും, സഭയുടെ വാ ആയ മനോരമയും ഷാജന്റെ മറുനാടനും കണ്ടാൽ അത് മനസിലാകും. ഞാൻ ഒരു ബിജെപി ക്കാരൻ ആണ്. എങ്കിലും ജാതി മൂത്ത ചില കോമരങ്ങളുടെ പ്രവർത്തി കാണുമ്പോൾ പറയാതിരിക്കാൻ പറ്റില്ല.സിപിഎം ഉള്ളപ്പോൾ അതില്ലാരുന്നു എന്നത് സത്യം.കാരണം അതിന്റെ നേതൃ നിരയിലും അണികളും തെക്കു നിന്നുള്ള ചോകൊന്മാരും, വടക്കു നിന്നുള്ള തിയ്യരും ഉണ്ടായിരുന്നു. പാർട്ടിയുടെ തലത്തിൽ തന്നെ ആ ജാതിയിൽ ഒരുമിപ്പ് ഉണ്ടായിരുന്നു. ഈ വാദം ഉയർത്തുന്ന സഭക്ക് പ്രത്യേഗം ലക്ഷ്യങ്ങൾ ഉണ്ടെന്നു കമൽജി പറഞ്ഞത് സത്യമാണ്. സഭക്ക്‌ തിയ്യരെ SNDP യുടെ വെളിയിൽ കൊണ്ടുവന്നാൽ അവരുടെ മതപരിവർത്തന ബിസിനസ്‌ പ്രൊജക്റ്റ്‌ ആയ ജോഷുവ പ്രൊജക്റ്റ്‌ നടപ്പാക്കാൻ പറ്റും. അതിനാണ്. ബുദ്ധിയുള്ള ചോവോനും, തിയ്യരും ഒരുമിച്ചു നിന്ന് അത് എത്തിക്കട്ടെ. ഹിന്ദു ഒന്നാകട്ടെ.
@smithasheru7709
@smithasheru7709 Ай бұрын
മറുനാടൻ ഷാജൻ ഒരുപാട് പണി എടുക്കുന്നുണ്ട്, ഈഴവരെയും തീയ്യരെയും രണ്ടാക്കാൻ,
@rahulvsuresh7981
@rahulvsuresh7981 22 күн бұрын
Joshua project enthanu chettaa ?? Ariyan vendi chodhichathanu
@santhoshcc5286
@santhoshcc5286 Ай бұрын
സിപിഎം...അവരുടെ മൗലിക വോട്ടുബാങ്ക് ഭൂരിപക്ഷ സമുദായം ഗുഡ് ബൈ പറഞ്ഞിരിക്കുകയന്ന്..
@manuramachandran
@manuramachandran Ай бұрын
മുസ്ലിങ്ങളെ നേരിടാൻ sndp- ക്കെ പറ്റു ❤❤❤
@jayanjayan9284
@jayanjayan9284 15 күн бұрын
അതുകൊണ്ടാണ് 1000 കണക്കിൽ ആൾക്കാർ മുസ്ലീമതം സ്വീകരിച്ചതു.. മലപ്പുറം കണ്ടതാണ്...... പോയത് ഈഴവർ മാത്രമല്ല ചെവിയിൽ തുളയുള്ളവർ ഒരുപാടു ഹിന്ദു വിഭാഗം പെട്ടു.. എന്തായാലും ഭാരതം കുടിയേറിയ ആൾക്കാരെ കൂട്ടി പിടിച്ചില്ലേ അതുതന്നെ വലിയ ഭാഗ്യം
@radhamanikn3993
@radhamanikn3993 Ай бұрын
ഏതു കൊടി പിടിക്കണ വതം ആയി കൊള്ളട്ടെ SNDP 'ഗുഭ്രവനിൽ നിഷ്പ്തമാണ് മറ്റൊരു കൊടിയില്ല
@esnarayanan2499
@esnarayanan2499 Ай бұрын
ഇല്ല തിയ്യരും ചെങ്കൊടി പിടിക്കുന്നവരല്ല... ചിലരൊക്കെ കാണും???അത്രതന്നേ...
@rera8060
@rera8060 Ай бұрын
വളരെ ഇൻഫർമേറ്റീവ് ആയ ചർച്ചയാണ് സാമൂഹികവും രാഷ്ട്രീയവുമായ വസ്തുതകളെ നന്നായി അവതരിപ്പിച്ചു
@ayilyathpadmaraj6584
@ayilyathpadmaraj6584 Ай бұрын
പിളരട്ടെ, കമ്മി വിഭാഗം ഒതുങ്ങി ഇല്ലാതാവട്ടെ... 👌👌
@renjithrenjith3772
@renjithrenjith3772 9 күн бұрын
ഈ ജാതി ജന്മനാ ഗുണ്ടകളാണ് അത്കൊണ്ട് പിളർന്നു തമ്മിൽ അടിക്ക്ണം
@parameswaransabesan896
@parameswaransabesan896 20 күн бұрын
Good presentation by adv kamaljith Keep it up sir
@salimpn1038
@salimpn1038 8 күн бұрын
SNDP യോഗം ഗുരുദേവൻ്റെ സംഘടനയാണ് ഗുരു ആണ് ആദ്യ പ്രസിഡൻ്റ് SNDP യോഗത്തെ പിളർത്താൻ Cpm എന്നല്ല BJP വിചാരിച്ചാലും SNDP യോഗത്തെ പിളർത്താൻ സാദിക്കുകയില്ല ഗുരുദേവൻ ഉഴുതുമറിച്ച മണിൽ cpm വളർന്നു ഇനി വളരണമെങ്കിൽ SNDP വിചാരിക്കണം SNDP പിളർത്തുക എന്നു പറഞ്ഞാൽ ഗുരുദേവനെ പിളർത്തുക എന്നതിന് ഉല്യമാണ് ഈഴവരുടെ ചങ്കിൽ കത്തി വയ്ക്കാൻ ആർക്കും സാധിക്കുകയില്ല.
@sunilndk
@sunilndk Ай бұрын
സമുദായത്തെ പറയണ്ട സമുദായത്തിലെ ചിന്തിക്കാത്ത ചില മണ്ടൻമാർ മാത്രം അവരിൽ ചിലർ ചിന്തിച്ച് തുടങ്ങി
@renjithrenjith3772
@renjithrenjith3772 9 күн бұрын
ചിന്തിച്ചില്ലേലും ചന്തിയുണ്ടല്ലോ
@gowrisankara6399
@gowrisankara6399 Ай бұрын
സിപിഎം പിളരാതെ നോക്കിക്കോ..
@sreenarayanram5194
@sreenarayanram5194 29 күн бұрын
എസ്എൻഡിപി ഒന്നും മലബാറിൽ ഇല്ല വേർതെ പ്പെട്ടിക്കടകൾ പോലെ കുറച്ച് ഓഫീസ് ഉണ്ട് അത് എപ്പോളും പൂട്ടിട്ടാണ് ഉണ്ടാകുക തിയ്യർ തൊറക്കാൻ സമ്മധിക്കറില്ല
@Kcc683
@Kcc683 Ай бұрын
ഗംഭീര ചർച്ച
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
തിയ്യരും ഈഴവരും രണ്ടു വെതിയസ്ഥ ജാതികൾ ആണ്,, SNDP മലബാർ ഒള്ള തയാറിൽ ഒരു സ്വദിനവും ilaa
@arunsomanathan_
@arunsomanathan_ Ай бұрын
NSS ന് മലബാറിലോട്ട് സ്വാധീനം കുറവാണ്.‌ എന്നുവച്ച് അവിടുള്ള നമ്പ്യാർമാരൊക്കെ നായന്മാർ അല്ലെന്നാണോ പറയുന്നത്..‌ അതേപോലെയേ ഉള്ളൂ.. ഒരേ ഗ്രൂപ്പാണ് ഈഴവരും തീയ്യരും.. ദ്വീപിൽ നിന്ന് വന്നവർ എന്നാണ് തീയ് വിൽ നിന്ന് വന്ന എന്ന അർത്ഥത്തിൽ തീയ്യർ എന്ന് വിളിക്കുന്നതിനർത്ഥം
@sreenarayanram5194
@sreenarayanram5194 Ай бұрын
​@@arunsomanathan_thiyya means divyan/divine Theyyam means daivam ഭാരതീയ എന്നാൽ ദിവ്യ ഭാരതം എന്നാണ് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യരെ എന്നാണ് അർഥം അത് ഭാരതത്തിലെ മൊത്തം ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യഭാരത ജനത പാർട്ടി തീയ്യ എന്ന വാക്കിന് സെൻട്രൽ എഷ്യൻ ചൈനീസ് ഭാഷയിലും ദിവ്യൻ/ദേവ/divine എന്ന് തന്നെയാണ് അർത്ഥം നൂറ്റാണ്ടുകൾ പഴക്കമുള്ള തിയ്യരുടെ കുലദൈവം ആയ വയനാട്ടു കുലവൻ അദവാ ആദി ദിവ്യൻ തെയ്യം തോറ്റത്തിലും തീയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ട് പിന്നെ മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ 'thiya' എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്
@sreenarayanram5194
@sreenarayanram5194 Ай бұрын
​@@arunsomanathan_എൻഎസ്എസ് നു മലബാറിൽ സ്വാതീനം ഉണ്ട് എസ്എൻഡിപി പോലെ അല്ലാ നായർ മാറും ഒരുപാട് കണ്ണൂർ ഉണ്ട് കോഴിക്കോട് തിയ്യർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളത് നായർ ആണ്
@user-nu6mc9oe1x
@user-nu6mc9oe1x Ай бұрын
കണ്ട് പിടിച്ച് കളഞ്ഞല്ലേ
@user-lz4zm8fl7s
@user-lz4zm8fl7s Ай бұрын
വടക്കെ മലബാറിൽ ജാതി സംഘടനകൾക്ക് പൊതുവെ സ്വാധീനം കുറവാണ്. NSS നു നമ്പിയാന്മാരുടെ ഇടയിൽ സ്വാധീനം ഇല്ല. എന്നാൽ അതിനേക്കാൾ കൂടുതൽ സ്വാധീനം SNDP ക്ക്‌ തിയ്യരുടെ ഇടയിൽ ഉണ്ട്. സന്തോഷ്‌ അരയാക്കണ്ടി, എലൈറ്റ് ഗ്രൂപ്പിന്റെയും, പാരഗൺ ഹോട്ടലിന്റെയും ഉടമകൾ, KR ഗ്രൂപ്പിന്റെ ഉടമ ബാലൻ ഒക്കെ തീയരായി അറിയപ്പെടുന്ന ഈഴവരാണ്.
@rahman90686
@rahman90686 Ай бұрын
Nadakktha karyam😂😂😂 SNDP ini bjp koode thane nikkum
@rajumalayali3447
@rajumalayali3447 20 күн бұрын
കേരളത്തിലെ ജാതി മത വർഗ്ഗീയ വാദികൾക്ക് വലിയ തട തന്നെയാണ് SNDP, ഗുരുദേവനേയും അദ്ദേഹത്തിൻ്റെ വചനങ്ങളേയും മറക്കുന്നവരും, ചില സ്വാർത്ഥരും മാത്രമെ വർഗ്ഗീയതക്ക് കുട പിടിക്കുന്നുള്ളൂ , എന്നാൽ ചിലർക്ക് പന്ത് തട്ടാനുള്ളതല്ല ആ പ്രസ്ഥാനം എന്ന് അവർ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സൂചിപ്പിക്കുന്നു അതിൽ നിന്ന് ജനാധിപത്യ പാർട്ടിക്കാർ പാഠം ഉൾക്കൊണ്ടാൽ നല്ലത്
@pdprasannanprasannan1108
@pdprasannanprasannan1108 Ай бұрын
Cpim നോക്കിയാൽ ഒന്നും sndp കിട്ടൂ ഒന്നും ചെയ്യാൻ നടക്കില്ല
@sreenarayanram5194
@sreenarayanram5194 Ай бұрын
ABC ഒരു ഈഴവ ചാനൽ ആയതു കൊണ്ട് റീപ്ലേ കൾ ഒക്കെ hide ചെയ്യുന്നു ഇല്ലെങ്കിൽ എല്ലാത്തിനും ഉത്തരം ഉണ്ട്
@rajumalayali3447
@rajumalayali3447 20 күн бұрын
കേരളത്തിന് മാത്രമല്ല ഈ ലോകത്തിൻ്റെ നിലനിൽപ്പിന് തന്നെ കരുത്തേകുന്ന വചനങ്ങളാണ് ശ്രീ നാരായണ ഗുരുദേവൻ്റെത് അത് വർഗ്ഗീയ വാദികൾക്ക് അത്ര പിടിക്കില്ല
@salimpn1038
@salimpn1038 Ай бұрын
പി ഗംഗാധരൻ ഉദാഹരണമാണ്
@ramdascm534
@ramdascm534 Ай бұрын
SNDP പിളരും, ബിജെപി വളരും, സിപിഎം തളരും.... ഇത്രേം നടക്കാൻ സാധ്യത കൂടുതൽ.
@gopalanpradeep64
@gopalanpradeep64 Ай бұрын
SNDP പിളരില്ല പക്ഷെ ബിജെപി വളരും,
@shibulal2775
@shibulal2775 Ай бұрын
S N D P പിളരും എന്നു താങ്കളുടെ സ്വപ്നം മാത്രമാണ്. B J P യും C P M ഉം ഉണ്ടാകുന്നതിന് മുമ്പും S N D P ഇവിടെ ഉണ്ട്.
@sreekanth_vibrance
@sreekanth_vibrance Ай бұрын
പുറത്തു നിന്ന് കാണുന്നതല്ല SNDP
@shibut.v6497
@shibut.v6497 Ай бұрын
എടാ മോനെ പോയി പണി നോക്ക് നീ സ്വപ്നം കണ്ട് പിരിയത്തെ യുള്ളൂ എസ്എൻഡിപി യോഗവും ശിവഗിരി മഠവും ലോകം ഉള്ളടത്തോളം കാലം നിലനിൽക്കും അത് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ എന്ന സാക്ഷാൽ ദൈവത്തിനാൽ രൂപം കൊണ്ട പ്രസ്ഥാനമാണ് നിൻറെ ബിജെപി എട്ടുനിലയിൽപൊട്ടും എസ്എൻഡിപിയും ശിവഗിരിയും എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ചോരയും നീരും കൊടുത്തും ഞങ്ങൾ സംരക്ഷിക്കും......നീ പോയി പണി നോക്ക്
@jineshjinesh5806
@jineshjinesh5806 Ай бұрын
​@@sreekanth_vibrancecorrect 💯
@josekuttypkkurian4918
@josekuttypkkurian4918 27 күн бұрын
Sndp♥
@AnilBAnilAnilBAnil
@AnilBAnilAnilBAnil Ай бұрын
ഈഴവ സമുദായത്തിൽ നിന്നും cpm ന് രണ്ടു മുഖ്യമന്ത്രിമാർ ..... ഈഴവർ നേതൃത്വം കൊടുക്കുന്ന cpm ൽ നിന്നും മറ്റുള്ളവർ ഒഴിഞ്ഞു പോകുവാൻ ശ്രമിക്കുന്നതിനെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്.
@viswanathanviswanathanvava7139
@viswanathanviswanathanvava7139 22 күн бұрын
എസ് എൻഡിപി ഇല്ലെന്കിൽ കമ്മയൂണിസ൦ ഇല്ല
@renjithrenjith3772
@renjithrenjith3772 9 күн бұрын
പുലയർ ❤️❤️
@SABUDivakaran-np7fh
@SABUDivakaran-np7fh Ай бұрын
ഇതൊരു മാസപടി ചർച്ച മാത്രം - സത്യം പറഞ്ഞാൽ നേതൃത്വത്തിനെതിരെ സംഘടനക്കുള്ളിൽ ശക്തമായ വിയോജിപ്പുണ്ട് യോഗവും ട്രസ്റ്റും കുടുംബ o വച്ച് അനുഭവിക്കുന്നു
@purushothamanjayaprakash22
@purushothamanjayaprakash22 Ай бұрын
SNDP pilarthunnathinekal nallathu karanabhuthan ne purathakkunnathalley
@harshan6913
@harshan6913 Ай бұрын
കമൽ ജിത്ത് ഒരു അമ്മാവൻ ആയല്ലോ...
@binduanil6333
@binduanil6333 Ай бұрын
ഈ ഗസ്റ്റിനെ ഒന്ന് പരിചയപ്പെടുത്തുന്നത് ആണ് സാമാന്യ മര്യാദ. ഇദ്ദേഹം ആരാണ്.
@sachupn9863
@sachupn9863 19 күн бұрын
അഡ്വ: കമൽജിത് കമലാസനൻ - ഗുരു ധർമ്മ പ്രചരണ സഭ എന്ന സംഘടനയിലൂടെ ഗുരു ധർമ്മ പ്രചാരകനായി ഒന്ന യശശരിനായ ശ്രീ പി ജി കമലാസനൻ്റെ പുത്രൻ
@user-qq8pj9hd6n
@user-qq8pj9hd6n Ай бұрын
ഈഴവരുടെ 10 വോട്ടിന് വേണ്ടി തല കുനിക്കുന്നവരല്ല സഖാക്കൾ.
@sooryajith202
@sooryajith202 29 күн бұрын
😅 😂 😅
@anilkesavan456
@anilkesavan456 Ай бұрын
Uooombum.
@SHAJEEVR-vz3gw
@SHAJEEVR-vz3gw 18 күн бұрын
Illatha karyam paranju undakaruth.u
@user-tw8og5vv7w
@user-tw8og5vv7w Ай бұрын
ഞാൻ ചെയ്യുന്ന കർമങ്ങൾ നിങ്ങൾ അംഗീകരിക്കണം എന്നു പറഞ്ഞാൽ എങ്ങനെ അംഗീകരിക്കണം.നിങ്ങളുടെ ഭക്തി എന്നിൽ അടിച്ചെല്പിക്കാൻ ശ്രെമിക്കരുത്.ഒരു ഷാപ്പിൽ ഗുരുവിന്റെ പടത്തിനു മുൻപിൽ ഒരുഗ്ലാസ് കള്ള് വച്ചു നിവേദിച്ചാൽ ഞങ്ങൾ അംഗീകരിക്കില്ല .കാരണം ചരിത്രം ഞങ്ങൾ പഠിച്ചിട്ടുണ്ട്
@rajank5355
@rajank5355 Ай бұрын
ഗോകുലം ഗോപാലനെ തീയ്യർ വിശ്വസിക്കരുത് 🙄🙄🙄🙄🙄
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
Majority communisties are not waiste and fool. Cpm and political islam is working joint togethef
@venugopalkp7816
@venugopalkp7816 Ай бұрын
P
@SajeevKrishnan-wo2ok
@SajeevKrishnan-wo2ok Ай бұрын
By splitting SNDP, vote will not come back, vote gone is gone. Party is unable unite cadres, how they attain vote of SNDP having all party voters. Once voters understand a party they are voting is useless and no benefits, change is essential and within no time they change.
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Sndp ye vihadippikkathe nokkendath, (theeyar and eezhavarum) vellappilly um mattu related jenangalumaanu. Ellaavareyum ethokke paranjumanasilaakki kodukkanam. Allenkil ellaam mattu mathakaar(dhelithare kaikalaakkiyathupole) kondupokum.
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Thiyyark ഈഴവരും ആയി ഒരു badavum ilaa
@pushparajanvasudevan3393
@pushparajanvasudevan3393 Ай бұрын
CPM and Vellappalli both are unhealthy to SNDP yogam and Guru 's missions.
@somanpr8150
@somanpr8150 Ай бұрын
Kazhuthakale pilarthan it is very easy. Vellapally's valaty pattikal .
@arjunramRN
@arjunramRN Ай бұрын
May I know the name of this well read gentleman
@wellwisher555
@wellwisher555 Ай бұрын
Adv Kamaljith
@babumon4014
@babumon4014 Ай бұрын
BDJS തകർന്നു തരിപ്പണമാകും. മഹാരാഷ്ട്രയിൽ ശിവസേന BJPയെ ഒപ്പം കൂട്ടി, BJP വളർന്നു, ശിവസേന തളർന്നു. തമിഴ്നാട്ടിൽ AlADMK BJPയെ ഒപ്പം കൂട്ടി. ADMKയെക്കാൾ BJP വളർന്നു. AD,MK തളർന്നു. മണിപ്പൂരും സിക്കിമും മിസോറവുമടക്കം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസിനെതിരായ പ്രാദേശിക പാർട്ടികൾ BJPയെ ഒപ്പം കൂട്ടി, അവരൊക്കെ തകർന്നു, BJP വളർന്നു. അസമിൽ. AGPയെ ഒപ്പം കൂട്ടി, അവർ തളർന്നു, BJP വളർന്നു. കർണാടകയിൽ ജനതാദളും പഞ്ചാബിൽ അകാലിദളും കശ്മീരിൽ PDPയും ഇതുപോലെ തകർന്നവരാണ്. മുൻപ് കോൺഗ്രസിനെതിരെ BJPയെ ഒപ്പം കൂട്ടിയ ബിജു ജനതാദളും TDPയും മായാവതിയുടെ പാർട്ടിയുമെല്ലാം ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥയിലായി. ഹരിയാനയിൽ ഇപ്പോൾ JJPയുമായി സഖ്യം അവസാനിപ്പിച്ചു എന്ന് BJP പ്രഖ്യാപിച്ചു കഴിഞ്ഞു. BJP രണ്ടു കാലിൽ നിൽക്കാറാവുമ്പോ BDJSനെ കറിവേപ്പില പോലെ കളഞ്ഞ് തനി സവർണ സ്വഭാവം കാണിക്കും. അന്ന് ഈഴവർ പാഠം പഠിക്കും.
@infotech5895
@infotech5895 Ай бұрын
​@@babumon4014സിപിഎംകാർ ഈഴവരെ എടുത്തുകൊണ്ടു നടക്കുവാരുന്നല്ലോ..
@keyaar3393
@keyaar3393 Ай бұрын
Gokulam Gopalan has not done anything... or will not do anything... bcoz he is a finance guy, and he is afraid of ED.... so no threat from that side 😀
@sreenarayanram5194
@sreenarayanram5194 Ай бұрын
ഗോകുലം ഗോപാലൻ ഒരു തിയ്യൻ ആണ് അയാൽ എസ്എൻഡിപി യില് ചേർന്നത് തന്നെ തൻ്റെ 64 വായസിൽ ആണ് അയാളുടെ കുടുംബത്തിൽ മറ്റൊരാൾക്കും എസ്എൻഡിപി അംഗത്വവും ഇല്ല
@ramachandran5854
@ramachandran5854 Ай бұрын
പിളർത്താനൊക്കെ പറ്റും. കോടതി ഉത്തരവിലൂടെ ഇലക്ഷൻ പാറ്റേൺ മാറ്റിയാൽ മതി
@jayasuseelsuseel5950
@jayasuseelsuseel5950 Ай бұрын
എന്നിട്ട്...
@chandramohanannv8685
@chandramohanannv8685 Ай бұрын
😂പിളർന്നാൽ, (3)ആയിപ്പിളരും..75%വരുന്ന ഗ്രുപ്പ് 🕉️RSS ൽ പോകും...
@VishnuredIndian
@VishnuredIndian Ай бұрын
പിന്നെ കേരളത്തിലെ ഇലക്ഷൻ ഉണ്ടാവില്ല പിന്നെ അവരെ ഭരിക്കും 😂🤣🤣🤣
@mvlogbymmdas9936
@mvlogbymmdas9936 Ай бұрын
​@@chandramohanannv8685ഈഴവർ രാഷ്ട്രീയ അടിമകൾ അല്ല
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Ай бұрын
ഒന്നു പോടോ അത് സ്ഥാപിച്ചത് തലയ്ക്ക് നല്ല മൂള ഉണ്ടായിരുന്നവരാണ്
@sreenarayanram5194
@sreenarayanram5194 Ай бұрын
തിയ്യരെ പറ്റി സമൂഹത്തിൽ ഏറ്റവും അധികം ചീത്ത കഥകൾ ഉണ്ടാകുന്നതും മോശമായി ചിത്രീകരിക്കുന്നതും തിയ്യരുടെ ചരിത്രങ്ങൾ വിക്രതമാക്കുന്നതും ഈഴവർ തന്നെയാണ് അത് 2010 മുതൽ ഈഴവർ വ്യാപകമായി ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കൻ ഉള്ള ശ്രമമാണ് ഈഴവരുടെ ഈഴവരും മുസ്ലിങ്ങളും ചേർന്ന് thiyya wikipedia പേജും ബ്ലോക്ക് ചെയ്തു് എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കണം അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട് എസ്എൻഡിപി യുടെ അടുത്തും മുസ്ലിംങ്ങളുടെ അടുത്തും പണവും ഉണ്ട് പവറും ഉണ്ട് ഈഴവർ തിയ്യരേ പറ്റി വ്യാപക കുപ്രചരണം സമൂഹത്തിൽ അഴിച്ചുവിടുകയാണ്
@vaisakht.s3530
@vaisakht.s3530 28 күн бұрын
@sreenarayanram5194 sheri...wt is the benifit of that.
@sreenarayanram5194
@sreenarayanram5194 28 күн бұрын
@@vaisakht.s3530 വെടക്കാക്കി തനിക്കാക്കുക
@sreenarayanram5194
@sreenarayanram5194 28 күн бұрын
@@vaisakht.s3530 തീയ്യ ചരിത്രം ഉപയോഗിച്ച് സമൂഹത്തിൽ കൂടുതൽ ഉയരാൻ
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Mannam katta.thani jathi bhranthanu s.n.d.p
@infotech5895
@infotech5895 Ай бұрын
പക്ഷെ sndp ഭാരവാഹികൾ ഭൂരിഭാഗവും സിപിഎം അനുഭാവികൾ ആണല്ലോ.. പിന്നെ ഈഴവർ കൂടുതലും സിപിഎംകാർ ആണ്.. പിടിച്ചെടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു ഇതുവരെ..
@sreenarayanram5194
@sreenarayanram5194 Ай бұрын
തീയ്യർക്ക് എൻഎസ്എസ് ലോ എസ്എൻഡിപി യിലോ ദീവര സഭയിലോ പുലയ സഭയിലോ പ്രവർത്തിക്കേണ്ട ഒരു ആവശ്യവും ഇല്ല അതുകൊണ്ട് തിയ്യർക്ക് ഒരു പ്രയോജനവും ഇല്ല
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Ай бұрын
തി യ്യൻമാർ തെങ്ങു കേറുന്ന കൊട്ടികൾ അല്ലേ പ്രവർത്തിക്കണ്ട പോയി തെങ്ങിൽ കയറ്
@saneeshsivan4272
@saneeshsivan4272 Ай бұрын
പക്ഷേ ഈഴവരുടെ SN കോളേജ് കളിൽ ജോലി ചെയ്യാം 😂😂അല്ലെ
@sreenarayanram5194
@sreenarayanram5194 Ай бұрын
@@saneeshsivan4272 അത് തിയ്യരെ പറഞുപറ്റീച്ച് തിയ്യരുടെ സ്വത്തിൽ ഉണ്ടാക്കിയ സ്ഥാപനങ്ങൾ ആണ് വടക്കൻ കേരളത്തിൽ ഉള്ളത്
@RatheeshRajan-ci7uk
@RatheeshRajan-ci7uk Ай бұрын
പക്ഷേ ഇലക്ഷന് നിന്ന് ജയിക്കാൻ ഈഴവരുടെ വോട്ട് വേണം. ഉദാഹരണം കെസി വേണുഗോപാൽ(ആലപ്പുഴയിൽ ), വി മുരളീധരൻ (ആറ്റിങ്ങൽ )😂
@sreenarayanram5194
@sreenarayanram5194 Ай бұрын
ABC ഒരു ഈഴവ ചാനൽ ആയതു കൊണ്ട് റീപ്ലേ കൾ ഒക്കെ hide ചെയ്യുന്നു ഇല്ലെങ്കിൽ എല്ലാത്തിനും ഉത്തരം ഉണ്ട്
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН