No video

Snehaswaroopa|JoshyThottakkara|Shibuantony|Antonypallassery|Gods love|

  Рет қаралды 4,262

joshy thottakara official

joshy thottakara official

Жыл бұрын

Singer:Shibu Antony
Lyrics and Music:Antony Pallassery
Orchestration:Joshy Thottakkara
Rythm;Bineesh Balan
Guitar:Jinto Paul
Studio:Riyan
Recordist:Melvin Jacob
Mixing and Matered:Anil Anurag
DOP:Hershal Edakochi
Cuts:Thushar media
Design:Bijoos
#joshythottakkara#christiandevotional#godslove#

Пікірлер: 35
@valsamathew9688
@valsamathew9688 Жыл бұрын
Very touching words.Congratulations to team.
@monishamadhu5221
@monishamadhu5221 Жыл бұрын
പാട്ട് വളരെ മനോഹരമായിരിക്കുന്നു. പാട്ടിന്റെ രചന സൂപ്പർ, അതിനെ എത്രമാത്രം ജീവൻ കൊടുക്കാമോ അത് സംഗീതത്തിലുണ്ട്.ഇതിന്റെ എല്ലാ പൂർണ്ണതകളും ആവാഹിച്ചാണ് പാടിയിട്ടുള്ളത്...... ദൃശ്യാവിഷ്കാരം ഇല്ലങ്കിൽ പോലും സൂപ്പർ..👍👏🙏🥰
@reni7011
@reni7011 Жыл бұрын
Super
@ambikas5536
@ambikas5536 Жыл бұрын
Good song 👍
@Shijo.Sebastian
@Shijo.Sebastian Жыл бұрын
Good song 🎵
@sunoypjohn1031
@sunoypjohn1031 Жыл бұрын
ഹോ ഇ ജോഷി ഏട്ടൻ വേറെ ലെവൽ anu ട്ടോ... Really
@binduurmise2976
@binduurmise2976 Жыл бұрын
ഹൃദയസ്പർശിയായ ഗാനം ..മൂസിക്.. ലിറിക്. ഓർ സ്ട്ര ... സൂപ്പർ ... ഷിബുവിന്റെ ശബ്ദം🙏🙏🥰
@francisjohn4963
@francisjohn4963 Жыл бұрын
Very good. Harmony is great. Keep it up. All the very best
@lillyjohn7299
@lillyjohn7299 Жыл бұрын
Valare nannayirikkunnu.Nalla visuals.. congratulations to the whole team.
@vargispcmf
@vargispcmf Жыл бұрын
അതിമനോഹരം 🥰👏👏👏
@sajuachanmoolakkatt5173
@sajuachanmoolakkatt5173 Жыл бұрын
Very meaningful and very sweet song. Congratulations to the team👍👍🙏🙏
@sunijoby5645
@sunijoby5645 Жыл бұрын
Heart touching words.. Congrats to whole team👌❤️👌
@teenutreasa
@teenutreasa Жыл бұрын
Congrats to whole team... 👏👏👏
@shaibutk2945
@shaibutk2945 Жыл бұрын
Super Song 🥳
@bennyca3679
@bennyca3679 Жыл бұрын
Very good song.
@shijojacob6093
@shijojacob6093 Жыл бұрын
Good Song.. Congratulations 🙏👍
@AbhishekamMedia
@AbhishekamMedia Жыл бұрын
Nostalgia
@uruliyanickalvoice
@uruliyanickalvoice Жыл бұрын
Shiboose…. Soooper tttto….. Nannaaayi paaadeee …. Nice feel…. Good orchestration
@jobyjohny1880
@jobyjohny1880 Жыл бұрын
💞
@reejaantu4111
@reejaantu4111 Жыл бұрын
വളരെ മനോഹരയിട്ടുണ്ട് നമ്മുടെയൊക്കെ അവസ്ഥ ശരിയായി വിവരിച്ചിട്ടുള്ള song എല്ലാം നന്നായിരിക്കുന്നു 👏👏👏👏👏👏
@joshythottakaraofficial
@joshythottakaraofficial Жыл бұрын
Thank you so much...🙏
@syranusd2198
@syranusd2198 Жыл бұрын
👍👍
@libinalex2216
@libinalex2216 Жыл бұрын
❤❤❤❤
@ChintuMohandas
@ChintuMohandas Жыл бұрын
Congrats ♥
@johnsonmgeorge72
@johnsonmgeorge72 Жыл бұрын
മനോഹരമായ ഗാനം നല്ല വരികൾ സംഗീതം orchestration ❤️❤️❤️❤️❤️
@antonypallassery2740
@antonypallassery2740 Жыл бұрын
മരണത്തോടടിപ്പിക്കുന്ന രോഗാവസ്ഥയിൽ പരസഹായത്തിൽ മാത്രം ജീവൻ നിലനിൽക്കുമ്പോൾ ചുവരിലെ ക്രൂശുരൂപദർശനം നൽകുന്ന ആശ്വാസം. ..ദൈവമേ. .നിന്റെ സ്നേഹം ❤❤അതുമതി. ധന്യം ഈ ജീവിതം. .Thanks Joshy,Shibu and team 🎉
@jijupollayil627
@jijupollayil627 Жыл бұрын
സ്നേഹ സ്വരൂപ എന്ന് തുടങ്ങുന്ന പല്ലവി തന്നെ നല്ല രസമുണ്ട് കേൾക്കാൻ . ഷിബു ആന്റെണി എന്ന മികച്ച ഗായകൻ അതിനു ജീവൻ നൽകിയപ്പോൾ കൂടുതൽ മധുരമായി congratulations to all Team
@thomaspynadathofficial7375
@thomaspynadathofficial7375 Жыл бұрын
വളരെ മനോഹര മായൊരു പാട്ട്... ഷിബു ന്റെ നല്ല ആലാപനം 👍🏻
@bijukaitharath
@bijukaitharath Жыл бұрын
Superb dear❤️❤️❤️
@joshythottakaraofficial
@joshythottakaraofficial Жыл бұрын
Thanks 🤗
@smitafcc95
@smitafcc95 Жыл бұрын
Very meaningful Lyrics and super singing. Hearty Congratulations to the team👍👍👍💪💪💪. Well done
@jkmusics6731
@jkmusics6731 Жыл бұрын
ജോഷി... വളരെ മനോഹരമായിരിക്കുന്നു. Music,Lyrics, Orchestration and Singing..God Bless the whole Team ❤️🙏💞
@FrJoshypt
@FrJoshypt Жыл бұрын
Beautiful 🙏🙏🙏👍👍👍 Congratulations to Antony and the whole crew. If visuals could be more in tune with the lyrics, the song will be a different level altogether. This is just a simple suggestion.
@shilumathew1929
@shilumathew1929 Жыл бұрын
സൂപ്പർ സോങ്...ചേട്ടാ...ഇതിൻ്റെ ഓർക്കസ്ട്രേഷൻ....അടിപൊളി... സുപ്പർ ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും....
@SeeyonGeethangal
@SeeyonGeethangal Жыл бұрын
സൂപ്പർ orchestration but lyrics failed. കുറെ വാക്കുകൾ കൂട്ടി ചേർത്ത് lyrics ഉണ്ടാക്കിയതായി തോന്നുന്നു. നല്ല ഒരു music കൊടുത്തിട്ടുണ്ട്.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 59 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,3 МЛН
fr jacob manjaly latest speech
29:28
joshy thottakara official
Рет қаралды 509 М.
Songs of Faith | Nonstop Malayalam Devotional Songs | Popular Malayalam Christian Songs
53:48
Christian Devotional Manorama Music
Рет қаралды 96 М.
KANNADA GOSPEL MASHUP 2022 | VOL -01 | KANNADA CHRISTIAN SONGS.
20:28