No video

soil less potting mix , വിലക്കുറവിൽ ഒരു പോട്ടിങ് മിക്സ്

  Рет қаралды 513,294

DHAKSHA GARDEN

Жыл бұрын

പോട്ടിങ് മിക്സ് സ്റ്റോക്ക് ഉണ്ട് ആവശ്യക്കാർക്ക് വിളിക്കാം
പൂച്ചട്ടികളിലും, ഗ്രോബാഗു കളിലും മുറ്റത്തും, ടെറസിലും മറ്റും പൂക്കളും പച്ചക്കറികളും വളെരെ അരുമയായി വളർത്തുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഭാരം കുറഞ്ഞ ഒരു നടീൽ മാധ്യമം (growing media) ecoknow agro products pvt. Ltd വികസിപ്പിച്ചു എടുത്ത് [Eco Thrive] എന്ന പേരിൽ പ്രകൃതി സ്നേഹികളുടെ മുമ്പിൽ സമർപ്പിക്കുന്നു. ഈ ഉത്പന്നത്തിനു കേരള സർക്കാർ കൃഷിവകുപ്പ്- KLAGRI-PFR-341-2022 എന്ന നമ്പറിൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്.
കയർ ബോർഡ്‌, ICAR Bangalore എന്നീ സ്ഥാപനങ്ങളുടെ മാർഗ്ഗ നിർദേശപ്രകാരം സംസ്കരിച്ച ചകിരിച്ചോർ കമ്പോസ്റ്റ്, നന്നായി കമ്പോസ്റ്റ് ചെയ്യപ്പെട്ട ചാണകപ്പൊടി, മുട്ട തോട് പൊടി, പച്ചകക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് ഇതിന്റെ ചേരുവകൾ.
ഈ മിശ്രിതത്തിൽ ചെടികൾ നടുമ്പോൾ മണ്ണുമായി കൂട്ടികല ർത്തേണ്ടതില്ല. ചെടിച്ചട്ടികളിൽ പകുതി കരിയില നിറച്ചതിന് ശേഷം ബാക്കി കാൽ ഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്ക്‌ മുകളിൽ വീണ്ടും കുറച്ചു മിശ്രിതം വിതറി കൊടുക്കണം.
Ecoknow agro products pvt. Ltd എന്ന സംരംഭതിന് എല്ലാവിധ മാർഗ്ഗ നിർദേശങ്ങൾ നൽകി സഹായിച്ചുവരുന്ന എല്ലാവരെയും
പ്രത്യേകം സ്മരിച്ചുകൊണ്ട് കാർഷിക കേരളത്തിനു ഒരു ഉത്തമ ജൈവവളം സമർപ്പിക്കുന്നു
Hari , nediyasala ,
thodupuzha
ecoknow agro products pvt.ltd
94 00 31 32 66
PRODUCT IS AVAILABLE IN THESE SHOPS
Ernakulam Vennala 944 63 19 811(.home delivery available)
Thrissur irinjalakuda jose 8281318832
jaivika plant nursery,thiruvanchoor 8301079360
thiruvalla 9847175444
Bangalore 6363232518
tripunithura Ela supermarket :8848048241.
eroor ,puthiya road near muthukulangara temple
7560987777,8111991234
potta jn eroor south po ernakulam 99958019833
pragrithi ecoshop cherai 95 44 51 27 06 🔸TVM- Agri Horti Society Kanakakunnu - 0471-2316384 🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸,PERUMBAVOOR - Pathayyam - 9946559560, 🔸ALUVA - Ecoshop Aluva -9447022193, 9495315881,
🔸MUVATTUPUZHA- Green India Nursery-9744273315,🔸KOCHI- Cochin Agro- 7561029113, Angel Home Store-9744180630, 🔸PAMPADI- Vrindhavan Nursery - 9447143347,Aluva-Thottumugham-Eazt pot Store-
Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440
kothamangalam godavari fertilizer st George shopping complex 944 70 47 398
kothamangalam co.0perarive marketing society Ltd
97 47 26 94 08
Thrissur irinjalakuda
8281318832
thiruvanchoor 8301079360
thiruvalla 9388896600
chenganoor botanical garden
9544912602
9496305119
green agro kandiyoor 7306805707
karshakakada mavelikkara 7306805707
പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ
Ranni:അയന്തിയിൽ ഏജൻസിസ് 9447505045
Adoor: agro fertizer Parakodu : 9447016825
Konni: PEPPERO nursury&garden, KULATHIGAL : 7012880206
Thiruvalla :kottinikal garden, thottubhagam :9847175444
Erumely : green farmer's :9037100181
Mukkootuthara : keerithodu fertizer : 9447911716
Malapuram district
Ponnani: Eva indoor plants & pots 9061222018
VARANGODE agrifarm: 8547577186
Chungathara karshika nursury : 9495357042, 9656338158
PSN HIGHTECH NURSURY : 9744037600
Melatoor SHAVALS VALM DEPO: 9074083621
direction
camera
anchoring
editting
sinil p bhasy
Vennala, Ernakulam
ചാണകപൊടി , ആട്ടിൻ കാഷ്ടം , കൊപ്ര , മറ്റു പിണ്ണാക്കുകൾ പൊടിക്കാനും അരയ്ക്കാനും അരിയാനും ആയി ഒറ്റ ഒരു മെഷീനും ആയി ഒരു കർഷകൻ വീഡിയോ കാണാം
kzfaq.info/get/bejne/jbicoJefr7Cokok.html
മറ്റൊരു തൊടുപുഴാക്കാരൻ ദീപു വിനെ പരിചയപെടാം
kzfaq.info/get/bejne/is-hiJuar5jNl6M.html
ഇ ഒരു വിവരം അറിഞ്ഞാൽ നിങ്ങൾ എല്ലുപൊടി വാങ്ങില്ല
kzfaq.info/get/bejne/rdWfbLijzMWtXYE.html
മാവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അറിയാം
kzfaq.info/get/bejne/qbxzY9ef19W6lqc.html

Пікірлер: 717
@dhakshagarden
@dhakshagarden Жыл бұрын
Hari, thodupuzha Number 94 🍅 00 🍅 31 🍅32 🍅66 94 🍅00 🍅31 🍅32 🍅66 PRODUCT IS AVAILABLE IN THESE SHOPS - ernakulam, Vennala 9446319811(door delivery available), Pragrithi ecoshop CHERAI 95 44 51 27 06🔸TVM- Agri Horti Society Kanakakunnu - 0471 2316384🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸PERUMBAVOOR - Pathayyam - 9946559560, koikkara agro agencies potta jn ernakulam 9995801983🔸 .ALUVA - Ecoshop Aluva -9447022193, 9495315881, 🔸MUVATTUPUZHA- Green India Nursery-9744273315,🔸KOCHI- Cochin Agro- 7561029113, Angel Home Store-9744180630, Thiruvalla 9847175444 Bangalore 6363232518🔸PAMPADI- Vrindhavan Nursery - 9447143347.,Aluva-Thottumugham-Eazt pot Store- Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440, Thrissur irinjalakuda jose 8281318832 Green agro farmers society, Thiruvalla9388896600 Chenganoor botanical garden 9544912602 Venmani babu 9496305119 Green agro kandiyoor, 7306805707 Karshakarude kada, mavelikkara 7306805707 എന്നീ shop കളിൽ ecothrive ലഭിക്കും Thiruvanchoor 8301079360 Kothamangalam godavari fertilizer 9447047398 Kothamangalam co 0perative marketing society 9747269408 Kothamangalam 944631811 Neryamangalam 9446319811 Edukki 9446319811 Kattapana 9446319811 Kumili 9446319811 Tripunithura Ela supermarket 8848048241 Kottinickel garden Thottabhagom Thiruvalla 9847175444 പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ Ranni:അയന്തിയിൽ ഏജൻസിസ് 9447505045 Adoor: agro fertizer Parakodu : 9447016825 Konni: PEPPERO nursury&garden, KULATHIGAL : 7012880206 Thiruvalla :kottinikal garden, thottubhagam :9847175444 Erumely : green farmer's :9037100181 Mukkootuthara : keerithodu fertizer : 9447911716 Malapuram district Ponnani: Eva indoor plants & pots 9061222018 VARANGODE agrifarm: 8547577186 Chungathara karshika nursury : 9495357042, 9656338158 PSN HIGHTECH NURSURY : 9744037600 Melatoor SHAVALS VALM DEPO: 9074083621 ന്യായ വിലയിൽ ഒരു പോട്ടിങ്ങ് മിക്സിന്റെ നിർമ്മാണത്തിലായിരു കഴിഞ്ഞ 2 വർഷമായി ഹരിച്ചേട്ടൻ ഇപ്പോൾ അദ്ധേഹത്തിന്റെ ഇ products ന് കേരള സർക്കാരിൽ നിന്നും പോട്ടിങ് മിക്സ് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് ലഭിച്ചിട്ടുണ്ട് klagri-pfr-341-2022 പോട്ടിങ്ങ് മിക്സിന്റെ പുറകിൽ ഒരു രഹസ്യവും ഇല്ല content പ്യാക്കറ്റിലും വീഡിയോയിലും പറയുന്നുണ്ട് 10kg 340 കൊറിയർ സൗകര്യം ലഭ്യമാണ് നന്ദി🙏🙏🙏 ചാണകപൊടി വിൽപനയ്ക്ക് ചാക്ക് 250 രൂപ (50kg ചാക്കിൽ ) പച്ചക്കക്ക പൊടി kg 20 രൂപ Sinil p bhasy Vennala, ernakulam 9446319811
@bencyvarghese6349
@bencyvarghese6349 Жыл бұрын
Great work
@P91699
@P91699 Жыл бұрын
No contact no to order for a trial
@rifanroshan7208
@rifanroshan7208 Жыл бұрын
Namuk kitan engane ethikkum enikku venam place uc college
@sheelachakkaravarthy5753
@sheelachakkaravarthy5753 Жыл бұрын
super
@Azurgo-hf2ss
@Azurgo-hf2ss Жыл бұрын
V
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
സത്യമുള്ള മനുഷ്യൻ...കൃത്രിമം നിറഞ്ഞ ഇക്കാലത്തു നിയമനുസരണം ഒരു product ഉണ്ടാക്കി കൊടുക്കുക.. Great 👌
@gracyvarghese7772
@gracyvarghese7772 Жыл бұрын
❤❤
@etra174
@etra174 Жыл бұрын
സഹോദരാ , താങ്കളുടെ അധ്വാനത്തിന് ഭലം കണ്ട തുടങ്ങിയിക്കുന്നു. സന്തോഷം. വളരെ ഉപകാരപ്രദമായ ഒരു medium തന്നെയാണ് ഇത്. വില കൂടുതൽ ആണെന് ഞാൻ പറയില്ല. താങ്കൾക്ക് നന്മകൾ നേരുന്നു.
@suhail-bichu1836
@suhail-bichu1836 Жыл бұрын
*_പല കാരണങ്ങൾകൊണ്ട് നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് മച്ചാനെ,_* 🤩🥰 *_ഇത്രയുംനാൾ പല പ്രമുഖ കമ്പനികളും ഒരു ഗുണവും മണവുമില്ലാത്ത പോട്ടിംഗ് മിക്സ് നൽകി പാവം കർഷകരെ ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഞാനാഗ്രഹിച്ച രീതിയിലുളള ഒരു പോട്ടിംഗ് മിക്സ് കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും സ്നേഹിക്കുന്നവർക്കുമായി പരിചയപ്പെടുത്തിയിരിക്കുന്നു, മനസ്സു നിറഞ്ഞ സന്തോഷം._* 🤩🤩👌 *_ഇതിനു പിന്നിൽ കഠിനാദ്ധ്വാനം ചെയ്ത് നമ്മളിലേക്കീയൊരു ECO THRIVE കൊണ്ടുവന്ന ഹരിയേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് നന്ദിയും സ്നേഹവുമുണ്ട് ഹരിയേട്ടാ..._* 😘♥️ *_നിങ്ങളെപ്പോലുള്ളവർക്ക് എന്നുമെന്റെ എല്ലാവിധ സപ്പോർട്ടുമുണ്ടാവും._* 👍👍👍🌷🌷🌷🌹🌹🌹
@dhakshagarden
@dhakshagarden Жыл бұрын
🙏🙏🙏
@suhail-bichu1836
@suhail-bichu1836 Жыл бұрын
@@dhakshagarden 🥰🤝
@suseelarajan6215
@suseelarajan6215 Жыл бұрын
ഹരി. ചേട്ടൻ പൊളി യാണ് t👍👍👍❤️
@suhail-bichu1836
@suhail-bichu1836 Жыл бұрын
@@suseelarajan6215 🥰👌
@aquablooms
@aquablooms Жыл бұрын
താങ്കളൂടെ പ്രയത്നത്തിനും, സത്യസന്ധതയ്ക്കും, അതിലുപരി ജൈവ-പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന പോട്ടിംഗ്‌ മിക്സ്‌ നിർമ്മാണത്തിനും ഒരുപാട്‌ ആദരവ്‌..🙏😊!!
@rubeena1238
@rubeena1238 Жыл бұрын
മണ്ണിനോടും മനുഷ്യനോടും ആത്മാർത്ഥമായ സ്നേഹമുള്ള മനുഷ്യൻ നിങ്ങൾക് ദൈവം ആരോഗ്യവും ദീർഘായുസും തരാൻ വേണ്ടി ദൈവത്തിനോട് ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാം നിങ്ങളെപോലുള്ളവർ ഉണ്ടെങ്കിലേ മനുഷ്യനും ഭൂമിക്കും നിലനിൽപ്പോള്ളൂ
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം.. 👍t
@libertyenterprises6261
@libertyenterprises6261 8 ай бұрын
Long live
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻കിട്ടിയ സമയം നോക്കിയപ്പോൾ ഇത് കണ്ടു. നന്നായി. വാങ്ങാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഉത്പന്ന വിപണനം നന്നായി നടക്കട്ടെ 🙏🏻.
@mastertech1234
@mastertech1234 Жыл бұрын
ഇദ്ദേഹത്തിനിരിക്കട്ട കുതിര പവൻ 👍🏻👍🏻👍🏻👏👏
@jumanaanees2039
@jumanaanees2039 Жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ. ആത്മാർത്ഥമായി സംസാരിക്കുന്നു
@reality9447
@reality9447 Жыл бұрын
വളരെ അധികംസത്യമുള്ള മനുഷ്യൻ.ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ
@bijustephen4382
@bijustephen4382 Жыл бұрын
ഭയങ്കര സത്യമുള്ള മനുഷ്യനാണ്. പാലായിലെ കടയിൽ നൂറു കിലോയ്ക്ക് 2900 രൂപ. 500kg നേരിട്ട് കമ്പനിയിൽ നിന്നും ചോദിച്ചപ്പോൾ പറയുന്നു വില കിലോയ്ക്ക് 34 ആണെന്ന്. സത്യത്തിൻറെഓരോ മുഖങ്ങളേ!!!!!!!
@sathyanpg30
@sathyanpg30 Жыл бұрын
വളരെയധികം സത്യസന്ധത ഉള്ളമനുഷ്യനാണ് ഹരി മാഷ് ഇദ്ദേഹത്തിന്റ വളം അത്രയേറെ ഗുണമുള്ളതാണ് ചട്ടിയിൽ കൃഷി ചെയ്യുന്ന എല്ലാവർക്കും ഇത് ഉപകാരപ്രദമാണ് ഇദ്ദേഹത്തിനും പ്ലോറ്റിങ് മിക്സിനും നന്ദി
@mohanms2086
@mohanms2086 Жыл бұрын
വളരെ അധികം നന്ദി .... പൊലിച്ചിച്ചുള്ള അവകാശ വാദങ്ങൾ ഇല്ലാതെ വിശ്വസനീയമായ അവതരണം
@firozk.h7850
@firozk.h7850 Жыл бұрын
വിലപ്പെട്ട അറിവുകൾ...നന്ദി.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...
@sebinsebi6481
@sebinsebi6481 Жыл бұрын
നല്ല മനുഷ്യൻ നല്ലതുമാത്രം ചെയ്യുന്നു നല്ല പ്രോഡക്റ്റ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു
@babuss4039
@babuss4039 Жыл бұрын
ഹരിച്ചേട്ടാ...എടുത്ത എഫർട്ടിനു തീർച്ചയായും ഫലമുണ്ടാവും 👍 ഇത് സൂപ്പർ പൊട്ടിങ്മിക്സ് ആണെന്ന് തോന്നുന്നു! നമുക്ക് കൃഷിവകുപ്പിൽമാത്രം 70ഓളം സ്ഥാപനങ്ങളുണ്ട്!ആയിരകണക്കിന് ഉദ്യോഗസ്ഥരും!ആർക്ക് എന്തിന് വേണ്ടിയാണോ?? ഉത്പന്നം..പരിചയപ്പെടുത്തിയ ചാനലിനും, കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ച ഹരിച്ചേട്ടനും ഭാവുകങ്ങൾ 👍🌹🌹🌹
@Sujirekha1
@Sujirekha1 Жыл бұрын
സത്യം വില കുറഞ്ഞുപോയി anyway good god bless you sir
@marymalamel
@marymalamel Жыл бұрын
Congratulations for your sincere effort
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു
@bajicps857
@bajicps857 Жыл бұрын
great, must to supply through online sales media...
@binuphilip4650
@binuphilip4650 10 ай бұрын
അഭിനന്ദനങ്ങൾ ഹരിച്ചേട്ടനും, അവതരിപ്പിച്ച അവതാരകനും.... എനിക്കും വേണം 20kg
@jacobbp100
@jacobbp100 Жыл бұрын
നല്ല അവതരണം
@basheerittikaparambil7410
@basheerittikaparambil7410 Жыл бұрын
നല്ല മനുഷ്യൻ
@rajujacob2161
@rajujacob2161 Жыл бұрын
I watched your video just now. Lots of Best wishes to you Sir. I understand your effort and pain in developing this product. Once again sincere congratulations and Best Wishes.. May God bless you always...
@gayathrim8954
@gayathrim8954 Жыл бұрын
അഭിനന്ദനങ്ങൾ
@unnikrishnanr6172
@unnikrishnanr6172 Жыл бұрын
സമസ്കാരം ഹരിയേട്ടാ ഞാൻ പാലക്കാട്ടുനിന്നാ താങ്കളുടെ വീഡിയൊ കണ്ടു വളരെ വിജ്ഞാനപ്രദമാണ്
@narayanannamboothiri6846
@narayanannamboothiri6846 Жыл бұрын
🙏. കപട ലോകത്തിൽ ആത്‍മർദ്ധ മായൊരു ഹൃദയം ഉണ്ടായായത്ണ് എൻ പരാജയം. ഓർത്ത് പോകുന്നു... നന്നായി ഉയർന്നുവരൻ പ്രാർത്ഥിക്കുന്നു. 🌹.
@mpjairaj
@mpjairaj Жыл бұрын
Congratulations for your hard work to create this potting mix
@sharafsimla985
@sharafsimla985 Жыл бұрын
Very good product... Today i met chetan at തൃശൂർ agri എക്സിബിഷൻ thekinkad maidhan
@subashcvideoi1885
@subashcvideoi1885 Жыл бұрын
വളരെ ഉപകാരം ചേട്ടാ
@remakomalan7621
@remakomalan7621 Жыл бұрын
കൊള്ളാം🙏🙏🙏
@antonyjoseph4897
@antonyjoseph4897 Жыл бұрын
A true agriculturist. Wish you all the best in all your endeavors.
@sajurocky1610
@sajurocky1610 Жыл бұрын
Congratulations 👏👏👏 ഈ വാർത്താ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയിലും കൂടാതെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@yohananeesh5405
@yohananeesh5405 Жыл бұрын
ചാണകം ഉണ്ടോ അവാർഡ് ഉറപ്പ് മിത്രം
@ajayakumarpurushothaman1821
@ajayakumarpurushothaman1821 Жыл бұрын
👏🏼👏🏼👏🏼എനിയ്ക്ക് വാങ്ങാൻ താല്പര്യമുണ്ട്... എങ്ങനെ വാങ്ങാൻ കഴിയുമെന്ന് അറിയിക്കുമല്ലോ...
@yohananeesh5405
@yohananeesh5405 Жыл бұрын
ചാണകം ചകിരിച്ചോർ മിക്സ്‌ ചെയ്താൽ ഇ മിക്സ്‌ കിട്ടും ഹരിച്ചാട്ടൻ പറഞ്ഞു കിലോ 28കൊറിയർ ചാർജ് കിലോ 25ടോട്ടൽ 53ഇതാണോ വിലകുറഞ്ഞ മിക്സ്‌
@Abbas.NCM_
@Abbas.NCM_ 4 ай бұрын
സംഭവം കൊള്ളാം അവതരണത്തിലൂടെ ആവർത്തനവിരസത തോന്നുന്നു
@bsuresh279
@bsuresh279 Жыл бұрын
ന്യായമായ വില. 👍
@augustinejoseph5570
@augustinejoseph5570 Жыл бұрын
Very good
@vinodhini9047
@vinodhini9047 Жыл бұрын
Good ഒരു നല്ല മനുഷ്യൻ
@santhoshul6420
@santhoshul6420 Жыл бұрын
വളരെ നല്ല കാര്യം...
@libertyenterprises6261
@libertyenterprises6261 8 ай бұрын
I am using ECO THRIVE, and found it's sucessfull. Very convenient, light weight, easily movable.
@ajeshajesh9453
@ajeshajesh9453 Жыл бұрын
കണ്ടാലറിയാം നല്ല ഉൽ പ്പന്നമായിരിക്കും. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 🙏
@yohananeesh5405
@yohananeesh5405 Жыл бұрын
കണ്ടാൽ അറിയില്ല ഉപയോഗിച്ച് നോക്കി എന്നിട്ട് മിനിമം ഒരു മാസം കഴിഞ്ഞു പറ നല്ലത് ആണോയിന്
@ajeshajesh9453
@ajeshajesh9453 Жыл бұрын
@@yohananeesh5405 aano
@manojkp5114
@manojkp5114 Жыл бұрын
നല്ല ഒരു മനുഷ്യൻ
@ranivinod4097
@ranivinod4097 7 ай бұрын
ഞാൻ ബാംഗളുരു സ്വദേശി... വളരെ നല്ല ഒരു ഉൽപനം... വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം... വേറെ ഒന്നും തേടി നടക്കുകയോ കൂട്ടിച്ചേർക്കുകയോ വേണ്ട.. ❤❤❤️
@jacinthadas1539
@jacinthadas1539 Жыл бұрын
Good. God bless you and family for the hard work... 👍👍😊
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
ആശാൻ ഒരു സംഭവം 🙏🙏🙏
@PrabhavathyKNair
@PrabhavathyKNair Жыл бұрын
Thank U for the explanation. Really you are a true lover of agriculture . I appreciate it and wish you all the very best. May the god bless you.
@jessyvr7263
@jessyvr7263 Жыл бұрын
👏👏👍🌹
@prabhakaranremesan8171
@prabhakaranremesan8171 Жыл бұрын
അഭിനന്ദനങ്ങൾ.
@amrithadeepak2334
@amrithadeepak2334 Жыл бұрын
Good video good information 👍
@nasirkochi8752
@nasirkochi8752 Жыл бұрын
നമിച്ചു..... പറയാൻ വാക്കുകളില്ല... വളരെ സന്തോഷം
@sreedevivv8879
@sreedevivv8879 Жыл бұрын
Super harichetta
@t.pradhamaniamma99
@t.pradhamaniamma99 Жыл бұрын
ഹായ്, വളരെ നല്ല കാര്യം
@ajayunni73
@ajayunni73 Жыл бұрын
Super product
@jayavinayakam8662
@jayavinayakam8662 Жыл бұрын
Honest Man. Salute
@saudasiddique394
@saudasiddique394 Жыл бұрын
👌. സത്യം തുറന്നു പറഞ്ഞു. ഈ നല്ലമനസ്സിനു നന്ദി
@oneman8872
@oneman8872 Жыл бұрын
പുള്ളിയുടെ നമ്പർ ഒന്ന് വിട്ടേക്ക്
@littlekrishna24
@littlekrishna24 Жыл бұрын
You are a great human
@ranivinod4097
@ranivinod4097 7 ай бұрын
This is more comfortable... Easy, wait less.. Highly effective.. 👍❤️
@libertyenterprises6261
@libertyenterprises6261 8 ай бұрын
All my Capsicum is growing fast. Thanks to ECO THRIVE
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Good 👍
@powerashoka8551
@powerashoka8551 Жыл бұрын
വളരെ നല്ലതായിരിക്കുന്നു
@sreedevivn3010
@sreedevivn3010 Жыл бұрын
നല്ല ചേട്ടൻ. പറഞ്ഞതു ശരിയാ വൃത്തിയുടെ കാരത്തിൽ അടി ആവാറുണ്ട് flatൽ.
@lalithambikavasanti1698
@lalithambikavasanti1698 Жыл бұрын
Courier charge etra aakum 10 kg bag medichal?
@sasikumar8136
@sasikumar8136 Жыл бұрын
Great Job
@sinilpbsinilpb1420
@sinilpbsinilpb1420 Жыл бұрын
Good video
@jessytom3488
@jessytom3488 Жыл бұрын
Good
@binoimk9916
@binoimk9916 Жыл бұрын
Congratulations sir
@ansiyaachu4579
@ansiyaachu4579 Жыл бұрын
Great uncle poli... ❤❤
@rajendranmv4261
@rajendranmv4261 Жыл бұрын
Super.
@minijose9130
@minijose9130 Жыл бұрын
ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ👍🥰🍬🍬🍬
@aniljoy1595
@aniljoy1595 Жыл бұрын
reporting ഈ പോട്ടിംഗ് മിശ്രിതം കണ്ടു കഴിഞ്ഞപ്പോൾ മേടിക്കാൻ വളരെ ആഗ്രഹം തൊടുപുഴ എവിടെയാണ്
@malathitp621
@malathitp621 Жыл бұрын
Congratulations
@anjalysinil3011
@anjalysinil3011 Жыл бұрын
Good information
@mayamadhu1069
@mayamadhu1069 Жыл бұрын
Congrats 👏👏👏
@mercykp1478
@mercykp1478 4 ай бұрын
Thank God, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@chackot4880
@chackot4880 Жыл бұрын
very nice🙏congratulations🎉🥳👏 sir🌹🌹🌹🙏
@gopinadhanak9783
@gopinadhanak9783 Жыл бұрын
Aluva evideyellam supply kaanum?
@valsalabhasi7481
@valsalabhasi7481 Жыл бұрын
Chetta ee potting mix um Bandi Chediyum Venam. Vedeo full kandu. Conrgragulation for your effor.
@kurianvarughese9707
@kurianvarughese9707 Жыл бұрын
പത്തനംതിട്ട ജില്ലയിൽ supply ഉണ്ടോ
@nishabali3426
@nishabali3426 Жыл бұрын
Very good wrk 👍
@marypearlinhilary6387
@marypearlinhilary6387 Жыл бұрын
Super 🙏🙏🙏👍👍
@shasmirak7216
@shasmirak7216 Жыл бұрын
Good effort, All the best
@michusahal
@michusahal Жыл бұрын
ഫ്രൂട്സ് തൈകളും(മാവുകൾ etc ) ഇങ്ങിനെ വെക്കുവാൻ പറ്റുമോ തൃശൂർ ജില്ലയിൽ ഡെലിവറി ഉണ്ടോ
@vijayakumari9241
@vijayakumari9241 Жыл бұрын
Super.idia
@selvikm4946
@selvikm4946 Жыл бұрын
Nalla product annu
@Lirehcap92
@Lirehcap92 Жыл бұрын
ഞാൻ ഉപയോഗിച്ച് നോക്കി.വളരെ നല്ലതാണ്.വിശ്വസിച്ച് വാങ്ങാം.
@dhakshagarden
@dhakshagarden Жыл бұрын
Ok thank you 😊
@joseshaji.lawrence3589
@joseshaji.lawrence3589 Жыл бұрын
Good job
@sreevenu6573
@sreevenu6573 Жыл бұрын
Ithinte processing kandalariyam Nalla quality.
@neethuanil5018
@neethuanil5018 Жыл бұрын
ഇത്എവിടാ കിട്ടും വേണമായിരുന്നു
@sivangopalan4042
@sivangopalan4042 Жыл бұрын
@@neethuanil5018 എനിക്ക് 10 kg വേണം കൊരിയർ ചാർജ് ഉൾപ്പെടെ എത്ര സംഖ്യ അയക്കണം
@sushamanair3461
@sushamanair3461 Жыл бұрын
സൂപ്പർ സൂപ്പർ..
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thanks 🙏🙏🙏
@manichacko3320
@manichacko3320 Жыл бұрын
Nice 👌👌
@kpgpillai8555
@kpgpillai8555 6 ай бұрын
Good product.. really worth
@aravindakshanaravi6618
@aravindakshanaravi6618 Жыл бұрын
Best wishesyou
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 Жыл бұрын
സൂപ്പർ 👍👍
@reejar3743
@reejar3743 9 ай бұрын
Super video👍
@kamaladevi7769
@kamaladevi7769 Жыл бұрын
Thank you. Njan order cheythirunnu. Kitti . I am in Sivakasi. Tamil Nadu
@sabiramolsabiramol8681
@sabiramolsabiramol8681 Жыл бұрын
കൊള്ളാം 👌 തൃശൂർ ജില്ലയിൽ ഡെലിവറിയുണ്ടോ
@mercythankachan5182
@mercythankachan5182 9 ай бұрын
Best wishes... 👏👏
@user-ex8br6tm7v
@user-ex8br6tm7v Жыл бұрын
I used this product. It is highly recommendable.
@dhakshagarden
@dhakshagarden Жыл бұрын
Thankyou
@geethababu9274
@geethababu9274 Жыл бұрын
Very good information. for cultivation many more thanks to all
@ummuummu1246
@ummuummu1246 Жыл бұрын
Coriyar ayakumo 10 kg venam
@sinanshaji1823
@sinanshaji1823 Жыл бұрын
ആലപ്പുഴയിൽ... സൈൽ ഉണ്ടോ അയച്ചുതരുമോ.. വല്യസഹായമായേനെ
@girishbabu539
@girishbabu539 Жыл бұрын
Thanks chetta
@JayaLakshmi-qn4ic
@JayaLakshmi-qn4ic Жыл бұрын
Super
@shyjujacob2318
@shyjujacob2318 Жыл бұрын
Good video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️
@muraleedharanpillai8236
@muraleedharanpillai8236 Жыл бұрын
Good luck
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН