SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)

  Рет қаралды 124,666

Naz info

Naz info

3 жыл бұрын

Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
WhatsApp
8075555414
SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)
1. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
#solarismypassion
#Solarisourpassion
#Solarpassion
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan

Пікірлер: 686
@ravindranravi5773
@ravindranravi5773 2 жыл бұрын
ബ്രാ വീയിയോവിൽ നിങളെ കാണാൻ നല്ല സ്റ്റൈലുണ്ട്.,So അതുകൊണ്ടു०, സാധാരണ ഭാക്ഷയിലുള്ള അവതരണവു० എളുപ്പ० മനസ്സിലാകുന്ന തരത്തിലായതിനാൽ വീഡിയോ കിടുകാച്ചിയായിട്ടുണ്ട് ബ്രോ!വീഡിയോ ഇഷ്ടപ്പെട്ടവർ like അടിക്കാനു० മറക്കരുത്!
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്സ് രവീന്ദ്രൻ സാർ സാർ 🙏😋😍
@shafipup2542
@shafipup2542 Ай бұрын
സുഹൃത്തേ ബാറ്ററിയിൽ നിന്ന് എടുത്ക്കാതെ ലൈവ് സോളാറിൽ നിന്നും ഇന്റക്ഷൻ stov ഉബയോഗിക്കാൻ പറ്റുമോ
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
സത്യം പറയുന്നതിനും സാധാരണ കാർ ക്കു മനസ്സിൽ ലാകുന്ന അവതരണത്തിനും. God bless you and families. 🌹🌹🌹🌹wish you all the best.
@NAZinfo
@NAZinfo 3 жыл бұрын
Tku nelson vargese😊🙏🌹✋️
@rarichankuttyvm9467
@rarichankuttyvm9467 3 жыл бұрын
Adimalarina thanne
@NAZinfo
@NAZinfo 3 жыл бұрын
❓️
@Nahabs
@Nahabs 3 жыл бұрын
❓️
@NAZinfo
@NAZinfo 3 жыл бұрын
റാഫി ചാച്ചൻ കുട്ടി എന്ന് സാർ അടിമലരിണ തന്നെ എന്ന് പറഞ്ഞിട്ടുണ്ട് എന്താണെന്ന് എനിക്ക് മനസ്സിലായില്ല അതുകൊണ്ടാണ് ഞാൻ അത് ക്വസ്റ്റ്യൻ ചിഹ്നം അവിടെ ഇട്ടത് ബ്രോ 😊✋️
@abiv8481
@abiv8481 3 жыл бұрын
Informative,genuine and simple presentation ! Thanks for sharing :)
@NAZinfo
@NAZinfo 3 жыл бұрын
Tks bro 👍😊🌹✋️
@joylonappan8319
@joylonappan8319 3 жыл бұрын
Super. I hope this video will make people happy. Very useful. Naz.... Very good. Keep it up. So many doubts will be clear....
@NAZinfo
@NAZinfo 3 жыл бұрын
Valuable comment 😍🙏✋️😊🌹
@saudhcv2258
@saudhcv2258 3 жыл бұрын
വളരെ അവിചാരിതമായാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടത്. ഇന്ന് 15 3 2021 സോളാറിനെ പറ്റിയുള്ള 9 വീഡിയോ ഞാൻ കണ്ടു.എല്ലാം വളരെ ഉപകാരപ്രദം.. ❤️❤️❤️
@NAZinfo
@NAZinfo 3 жыл бұрын
🙏😊🙏✋️
@tanavasa9098
@tanavasa9098 3 жыл бұрын
കൊള്ളാം എല്ലാം വളരെ ഭംഗിയും വിശാലവുമായ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ താങ്കൾ വിശദീകരിക്കുന്നുണ്ട് 😎
@NAZinfo
@NAZinfo 3 жыл бұрын
എനിക്ക് കഴിയുന്നത് പോലെ 😊🙏🌹
@sajivettur5300
@sajivettur5300 3 жыл бұрын
Ok thank you very much bro
@rafeeqdxb7098
@rafeeqdxb7098 3 жыл бұрын
നവാസ് (അസ്സലാമു അലൈക്കും) നിങ്ങളുടെ വീഡിയോ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ഥമാണ് കാരണം വളരെ ലഘുവായ രീതിയിൽ സാധാരണക്കാരിലേക്ക് സോളാറിനെ കുറിച്ച് വിശദമാക്കുന്നു ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@NAZinfo
@NAZinfo 3 жыл бұрын
ഓക്കേ ഇനിയും ശ്രമിക്കാം ✋️🙏🌹😊
@freelancersaji2044
@freelancersaji2044 3 жыл бұрын
വളരെ നന്ദി നിങ്ങൾ തന്ന നിർദേശപ്രകാരം ചെയ്ത സോളാർ സിസ്റ്റം സൂപ്പർ പെർഫോമൻസ് ആണു 1HP സുബ്‌മേഴ്‌സിബിൾ മോട്ടോർ വർക്ക് ആകുന്നുണ്ട് ഒരുവിധം എല്ലാ ഉപകരണങ്ങളും വർക്ക് ആവുന്നുണ്ട്
@NAZinfo
@NAZinfo 3 жыл бұрын
സജി സാർ നിങ്ങൾ ഈ വിട്ട കമന്റ് മറ്റുള്ളവർക്കും അത് വളരെ ഉപകാരപ്രദമാകും ഏതായാലും മറ്റുള്ളവരെ കൂടി ഒന്ന് മനസ്സിലാക്കട്ടെ നമ്മുടെ ഇൻവെർട്ടർ കപ്പാസിറ്റി അത് മേന്മകളും അതിന്റെ പ്രത്യേകതകൾ ഒക്കെ 👍🙏
@aadisree7475
@aadisree7475 3 жыл бұрын
KSEB യിൽ Power ഇല്ലാത്ത സമയം കൊണ്ട് ഉപയോഗവും അത്യാവശ്യവും നടക്കുന്നതിനാൽ ഇത് വളരെ അത്യാവശ്യമാണ്. നല്ല അവതരണം
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ താങ്ക്സ് നിങ്ങളുടെ വിലയേറിയ കമന്റ്✋️😊
@chandranmoodekkat8573
@chandranmoodekkat8573 3 жыл бұрын
very very good informations, thanks bro. waiting for next video
@NAZinfo
@NAZinfo 3 жыл бұрын
Ok bro wait 😊✋️🌹😍🙏
@Santuajose
@Santuajose 3 жыл бұрын
വളരെ നല്ല വീഡിയോ.. ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെടുന്നുണ്ട്.. അതോടൊപ്പം നല്ല അറിവുകളും ലഭിക്കുന്നു.. All the best bro
@NAZinfo
@NAZinfo 3 жыл бұрын
Bro tks valuable comment 🙏🌹✋️😊
@harissaak269
@harissaak269 3 жыл бұрын
നല്ല ഭംഗിയുള്ള അവതരണം... ഉഷാർ .. നല്ല അറിവ്
@NAZinfo
@NAZinfo 3 жыл бұрын
ഹാരിസ് നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം നമുക്ക് അടുത്ത ഒരു വീഡിയോ ഡൗൺലോഡ് മോട്ടിവേറ്റ് തന്നെയാണ് ഏതായാലും നമ്മുടെ അടുത്ത വീഡിയോ നിങ്ങളുടെ നല്ല കമന്റുകൾ പ്രതീക്ഷിച്ചുകൊണ്ട് ബൈ ഫ്രണ്ട്സ് 😊✋️😍🙏
@siddeeqali2291
@siddeeqali2291 3 жыл бұрын
സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ വീഡിയോ ചെയ്തത് വളരെ നന്നായി
@NAZinfo
@NAZinfo 3 жыл бұрын
Sideeq tks🌹✋️😊🙏
@retheesankv7730
@retheesankv7730 3 жыл бұрын
As usual Very good presentation 👏
@NAZinfo
@NAZinfo 3 жыл бұрын
😊🌹🙏tks bro
@arifhameed786
@arifhameed786 2 ай бұрын
Nas Bro, Very good information Thank you❤
@phalgunanmk9191
@phalgunanmk9191 2 жыл бұрын
🙏👑🇮🇳🎀സമ്മതിച്ചു ഭായി ജി താങ്കളുടെ ലളിതമായ വിവരണവും കാണുന്നവർക്ക്അത് ഉൾക്കൊള്ളാനുള്ളകഴിവുനൽകുന്നതും. ഒന്ന് മിതവ്യയം രണ്ട് ഒരു പടച്ചോനിലുള്ള വിശ്വാസവും. ഇഷ്ട്ടം പോലെ ഓർഡർ ലഭിക്കും ഒപ്പം ഒരായിരംആശീർവാദങ്ങളും നേരുന്നു ജി..
@NAZinfo
@NAZinfo 2 жыл бұрын
🙏😍tku phalgunan സിർ
@ashiqueashique4038
@ashiqueashique4038 3 жыл бұрын
Naz bhai nalla avatharam iniyum nall videosukal pratheekshikkunnu
@NAZinfo
@NAZinfo 3 жыл бұрын
ഓക്കേ ആഷിക് ഭായ് ഇനിയും നല്ല വീഡിയോകൾ ഞാൻ ഇടാൻ ശ്രമിക്കാം നിങ്ങളുടെ ഇത്തരത്തിലുള്ള നല്ല കമന്റുകൾ പ്രതീക്ഷിക്കുന്നു അത് നമ്മൾക്ക് അടുത്ത് ഒരു വീഡിയോ ഇടാനുള്ള പ്രചോദനം കൂടിയാണ് ഇനി പ്രതീക്ഷിക്കുന്നു ഭായി 😊🌹✋️
@lazyboytechnology
@lazyboytechnology 3 жыл бұрын
Bro how did u purchase the trina 1/3rd cut panel what is the cost and how can we purchase in kerala ?also what range mppt have u used
@ummerambalath5605
@ummerambalath5605 3 жыл бұрын
Very good information. Thank you.
@NAZinfo
@NAZinfo 3 жыл бұрын
Ok bro tks 😊🌹✋️🙏
@shukoorrizwana9367
@shukoorrizwana9367 3 жыл бұрын
Hi excellent video broo💯👍👍👍
@NAZinfo
@NAZinfo 3 жыл бұрын
ഒരുപാട് നന്ദി 😊🌹✋️🙏
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
നല്ല അവതരണം thank you
@NAZinfo
@NAZinfo 2 жыл бұрын
😍🙏✋🎉tnx sir
@visualskkm593
@visualskkm593 2 жыл бұрын
Will you check old installed off-grid system
@josechacko5886
@josechacko5886 3 жыл бұрын
Good Infermation 🙏🙏🙏🙏, Sir Solar velikku upayogikkan 3.5 ekkar cheyyan ethra kv venam cheyyan pattumo
@NAZinfo
@NAZinfo 3 жыл бұрын
അതൊന്നും ജോസ് ചാക്കോ സാർ നമ്മുടെ കേരളത്തിൽ ഒന്നും അത് അലൗഡ് അല്ല അതിനെ വേറെ പ്രയാസങ്ങൾ ഉണ്ട് 😊✋️
@abhilash2tr
@abhilash2tr 3 жыл бұрын
അടിപൊളി ആണ് കേട്ടോ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് 👍👍👏
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊 Ok tku sir
@manujohn1047
@manujohn1047 3 жыл бұрын
Please your phone number
@NAZinfo
@NAZinfo 3 жыл бұрын
8075555414
@munnasframe3548
@munnasframe3548 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ...
@NAZinfo
@NAZinfo 3 жыл бұрын
😊✋️🌹🙏tks
@vcjohn1113
@vcjohn1113 3 жыл бұрын
You said very very important things only, thanks brother God bless you and make good videos only.
@NAZinfo
@NAZinfo 3 жыл бұрын
🙏😍🌹✋️tks
@joshwadanielkandathil3493
@joshwadanielkandathil3493 2 жыл бұрын
ഇതിന്റ വിലഎന്ത് എവിടെ കിട്ടും ഫോൺ നമ്പറുണ്ടോ
@NAZinfo
@NAZinfo 2 жыл бұрын
8075555414
@sainudheenk.h8840
@sainudheenk.h8840 3 жыл бұрын
ഉപകാരപൃതമായ വിഡീയോ ആണ്👍👍👍
@NAZinfo
@NAZinfo 3 жыл бұрын
Valuable comment 😊🌹✋️😍
@yesbeedigital2103
@yesbeedigital2103 2 жыл бұрын
അവിചാരിതായി കണ്ട വീഡിയോ.. എന്തോ പ്രത്യേക സ്റ്റൈൽ അവതരണം 👌👌👌
@NAZinfo
@NAZinfo 2 жыл бұрын
😊😍✋
@kumarsugu1852
@kumarsugu1852 3 жыл бұрын
Good video 👍☺️👌 bro work video thanks 👍👍
@NAZinfo
@NAZinfo 3 жыл бұрын
കുമാർ സുകു നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം🌹✋️😊
@muhammadsabithm4434
@muhammadsabithm4434 3 жыл бұрын
Good explanation Very useful
@NAZinfo
@NAZinfo 3 жыл бұрын
Tks bro🌹😍😊✋️
@NAZinfo
@NAZinfo 3 жыл бұрын
Naz info | Navas WhatsApp 8075555414
@sabirmelethil5862
@sabirmelethil5862 3 ай бұрын
Solarum battriyum invetrum chargarum fullayitt fitting expense etraa
@rajithkumar9430
@rajithkumar9430 3 жыл бұрын
സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
@NAZinfo
@NAZinfo 3 жыл бұрын
😊🌹✋️🙏tks
@malabarupdates6939
@malabarupdates6939 2 ай бұрын
Mppt battery current ethraya set cheythathu. Charging currentinekaal kooduthal current set cheythirtundo loadinuveendi? Anganeyenghil batteriyil over current kayarille???
@NAZinfo
@NAZinfo 2 ай бұрын
അതിനാണ് എം പി പി ടി അവൻ നോക്കിക്കോളും
@unitedshafeeque5186
@unitedshafeeque5186 3 жыл бұрын
Avatharanam super.nannayi manassilaki tharunnund.4 cut pannelinte vilayethrayan
@NAZinfo
@NAZinfo 3 жыл бұрын
യുണൈറ്റഡ് ഷെഫീക്ക് നിങ്ങള് പ്രൈസ് വാട്സാപ്പിൽ ചോദിക്ക് പ്ലീസ് ബ്രോ
@InverterCarePayyannur
@InverterCarePayyannur 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്, നിങ്ങൾ പുലിയാണ് bro..
@NAZinfo
@NAZinfo 3 жыл бұрын
✋️🙏bro അത്രക്കൊന്നും അറിവില്ല 🙏
@jinugeorge3476
@jinugeorge3476 3 жыл бұрын
Super presentation 👌keep it
@NAZinfo
@NAZinfo 3 жыл бұрын
ജിനു ജോർജ്ജ് നിങ്ങളുടെ കേന്ദ്രത്തിലുള്ള കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനം താങ്ക്സ് ബ്രോ ✋️😊
@prinsonp.i6621
@prinsonp.i6621 3 жыл бұрын
Is there solar inverter1350va useing40amp threestage ampere boosting mppt tecnology if it plese mention the rate
@NAZinfo
@NAZinfo 3 жыл бұрын
പ്രിൻസ് ടി ഐ നിങ്ങളുടെ അതിന്റെ വില നിങ്ങൾ വാട്സാപ്പിൽ ചോദിക്കുന്ന വിശദമായി പറഞ്ഞുതരാം ഓക്കേ ബ്രോ
@asuammu12ammu7
@asuammu12ammu7 3 жыл бұрын
Nalla rithiyil manasilaki tharununt nalla manushananu... 🙏🙏🙏
@NAZinfo
@NAZinfo 3 жыл бұрын
അമമു നിങ്ങളുടെ വിലയേറിയ കമന്റ് ഒരുപാട് സന്തോഷം അടുത്തൊരു വീഡിയോയിൽ നിങ്ങളുടെ ഇത്തരത്തിലുള്ള കമന്റ് പ്രതീക്ഷിക്കുന്നു താങ്ക്സ് താങ്ക്സ് dear 😊✋️🌹
@ibrahimkutty9695
@ibrahimkutty9695 3 жыл бұрын
werygood നന്നായിട്ടുണ്ട് വീണ്ടുംപ്രതീക്ഷിക്കന്നു. അല്ല 2000W ജൻവർട്ടർ transtormer winding calculation ഒന്ന് കാണിക്കുമോ വീഡിയോ -
@NAZinfo
@NAZinfo 3 жыл бұрын
ഉടനെ നോക്കാം ബ്രോ
@transasia01
@transasia01 3 жыл бұрын
ഭായ് ... സൂപ്പര്‍ അവതരണം.
@NAZinfo
@NAZinfo 3 жыл бұрын
🌹✋️😊tks ajith
@umarhadi5943
@umarhadi5943 3 жыл бұрын
Superb presentation
@NAZinfo
@NAZinfo 3 жыл бұрын
Tks bro 🌹🌹✋️🙏😊
@haneefampvpz
@haneefampvpz 3 жыл бұрын
Valare clear avatharanam 👌👌👌
@NAZinfo
@NAZinfo 3 жыл бұрын
ഹനീഫ വല്ലപ്പുഴ വളരെ സന്തോഷം നിങ്ങളുടെ വിലയേറിയ ഈ കമന്റ് ഇനിയും പ്രതീക്ഷിക്കുന്നു ഹനീഫ Bay 😊👍
@yusafcp1040
@yusafcp1040 3 жыл бұрын
നല്ല അവതരണം
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊🙏tks
@abdullatheeflatheef6161
@abdullatheeflatheef6161 3 жыл бұрын
Ongrid solar system സർക്കാർ സബ്‌സിടിയിൽ വെക്കുമ്പോൾ 3 കട്ട്‌ ഇപ്പോൾ കാണിച്ചത് ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാൻ പറ്റുമോ offgrid ആണൊ ongrid ആണൊ നല്ലത് ഇപ്പോൾ കാണിച്ചതിന്റ total cost എത്രയാവും
@NAZinfo
@NAZinfo 3 жыл бұрын
Pattilla got tharunnath mathram Bakki WhatsApp il chodikku
@viveksurendran9505
@viveksurendran9505 2 жыл бұрын
Bro, include ELCB system for solar inverter loop too. Otherwise ELCB can't save from dangers
@rageshar5382
@rageshar5382 3 жыл бұрын
Bro... constant current ഉള്ള mppt ഉണ്ടോ.. നമുക്ക് ഇഷ്ട്ടമുള്ള amperil set ചെയ്യാൻ പറ്റണം
@NAZinfo
@NAZinfo 3 жыл бұрын
Oru parithi vare set chayyam
@johnsonkgeorge6662
@johnsonkgeorge6662 3 жыл бұрын
Ente kayyil 1ke inverter, 150ah single ബാറ്ററിയും ഉണ്ട്, eath solar ആക്കുന്നതിന് ethra what's panal വേണം, mppt എത്ര ampear vanam,
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങളുടെ കയ്യിലുള്ള ജോസ്മോൻ ബാറ്ററി 150 എച് സ് c10 ബാറ്ററി ആയിരിക്കണം. രണ്ടാമത്തെ കാര്യം നിങ്ങളുടെ ഇൻവെർട്ടറിൽ എസി ചാർജിങ് ഓഫ് ഓൺ സിസ്റ്റം ചെയ്തിരിക്കണം പറ്റാത്ത ഭക്ഷണം നമ്മള് ഇൻവെർട്ടർ മാറ്റേണ്ടി വരും കാരണം smd ic വച്ച് ഇൻവെർട്ടറിൽ നമുക്ക് എസി ഓൺ ഓഫ് ചെയ്യാൻ പറ്റില്ല അത് മനസ്സിലാക്കി നിങ്ങൾ ആദ്യം അതിനുശേഷം നമുക്ക് ഇതൊക്കെ രണ്ടും ഇത് ഓക്കേ ആണെങ്കിൽ 40ആം എംപി പിടി നിങ്ങൾക്ക് സെലക്ട് ചെയ്താൽ അതുപോലെ 400 വാട്ട് മിനിമംhalf cutഉപയോഗിച്ചാൽ ഗുഡ് പെർഫോമൻസ്
@johnsonkgeorge6662
@johnsonkgeorge6662 3 жыл бұрын
Thanks
@nppkm771
@nppkm771 3 жыл бұрын
ikka 1.5 hp submersible moter work cheyyan pattunna solar inverter undo kseb illathe day time use cheyyanulla solar
@NAZinfo
@NAZinfo 3 жыл бұрын
4kv 48 volt 👍
@nppkm771
@nppkm771 3 жыл бұрын
2.5 kva work cheyyumo. submersible pube use cheyyan vendi mathram
@siddeequecpn7419
@siddeequecpn7419 2 жыл бұрын
വളരെ സിംപിളായ അവതരണം...
@NAZinfo
@NAZinfo 2 жыл бұрын
Tku sir
@muhammedn7788
@muhammedn7788 3 жыл бұрын
On gride system kw ന് എത്ര രൂപ വരും അതിൽ ഉപയോഗിക്കുന്ന acesareese ഏത് കമ്പനി യുടെ താണ് ഒന്ന് വിവരം തരുമോ ഫ്ലാറ്റ് പ്രതലം കോണി ഉണ്ട്
@NAZinfo
@NAZinfo 3 жыл бұрын
8075555414 il chodikku
@johnsonkgeorge6662
@johnsonkgeorge6662 3 жыл бұрын
Inverteril ac on-off switch വെക്കുന്നത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരാവോ inverterinte picture whatsappil ayach തരാം
@NAZinfo
@NAZinfo 3 жыл бұрын
ജോൺസൺ അത് നിങ്ങൾ ഒരു പിക്ചർ അയച്ച് അതുകൊണ്ട് എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാനോ നിങ്ങൾക്ക് തെറ്റി അത് ചെയ്തു കൊടുക്കാനോ നിങ്ങൾക്ക് കഴിയില്ല അതുകൊണ്ട് തൊട്ടടുത്തുള്ള ഇൻവെർട്ടർ സർവീസ് ചെയ്യുന്ന സെൻട്രൽ പോയിട്ട് നിങ്ങൾ അത് ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പുവരുത്തുക ഒക്കെ ബ്രോ
@ibrahimjeddah8642
@ibrahimjeddah8642 2 жыл бұрын
നല്ല അവതരണം 🌹
@NAZinfo
@NAZinfo 2 жыл бұрын
Tku sir😊✋
@ramachandran9026
@ramachandran9026 3 жыл бұрын
എൻറ കയ്യിൽ 150 Ah ടാബുലർബാറ്ററിയും 1000 volt ഇൻവർട്ടേറും ഉണ്ട് . ഇത് Solar ആക്കാൻ ഏന്തു ചിലവ് വരും? സ്ഥലം തൃശ്ർ. Please reply
@NAZinfo
@NAZinfo 3 жыл бұрын
Vilikku nal 8075555414
@manudvvarkala
@manudvvarkala 3 жыл бұрын
എനിക് വീട്ടിൽ ഒരു solar പാനൽ ഇൻസ്റ്റാൾ ചെയ്യണം, kseb ബില്ല്‌ വരുന്നത് 2000 ആണ്, ac, tv,fridge, mixy ഒക്കെ പ്രവർത്തിക്കണം, വേണ്ട item s ഏതാണ് എന്നു ഒന്നു നിര്ദേശിക്കുമോ
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ മാനു അതിനു നമുക്ക് കൂടുതൽ ആയിട്ട് സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ കമന്റ് ബോക്സിൽ നമുക്ക് സംസാരിക്കാൻ ഒരുപാട് പ്രയാസമുണ്ട് നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ വരിക ഞാൻ വിശദമായി പറഞ്ഞുതരാം സപ്പോർട്ട് ചെയ്യാം സഹകരിക്കാം എന്റെ നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414 ✋️
@songofsongs2568
@songofsongs2568 2 жыл бұрын
24 volt panel mppt charging controller vazhi 12 volt battery charge cheyyan pattumo
@NAZinfo
@NAZinfo 2 жыл бұрын
അത് എംപി പിടി മറ്റു കൂടിയ വോൾട്ടിനെ ആമ്പിയർ ലേക്ക് കൺവെർട്ട് ചെയ്താണ് ഡിസൈൻ ചെയ്തിരിക്കുന്നത് 100% പറ്റും
@Edutube4fact
@Edutube4fact 3 жыл бұрын
5 kW on grid with trina mono perk half cu and all things include lightening surrender system rate Ethra aavum
@NAZinfo
@NAZinfo 3 жыл бұрын
3.15 lack flat roof
@regisasi
@regisasi 3 жыл бұрын
Slop roof 5kw how much cost
@shijukk7001
@shijukk7001 2 жыл бұрын
3.40lack
@shajanmathew43
@shajanmathew43 3 жыл бұрын
please ,do video about india made solar panel.
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
Nice vedio thank you 👍
@NAZinfo
@NAZinfo 3 жыл бұрын
🙏😍✋️🌹😊bro tks
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
@@NAZinfo ❤️
@ktsnalliyadnalliyd8476
@ktsnalliyadnalliyd8476 3 жыл бұрын
എൻ്റെ അടുത്ത് 150 AH ബാറ്ററിയും സിദാ ഇൻവർട്ടറും ഉണ്ട് .500 w സോളാർ പാനൽ അതിൽ കണക്റ്റ് ചെയ്യാൻ ചെലവ് എന്ത് വരും
@NAZinfo
@NAZinfo 3 жыл бұрын
C10 battery avanam INVERTER ac charging on/off switch vekkan pattunna inverter ayirikkanam
@sha_599
@sha_599 3 жыл бұрын
Bro. On grid ano off grid ano better. AC ഒക്കെ work ചെയ്യിക്കാൻ on grid ൽ സാധിക്കുമോ.
@NAZinfo
@NAZinfo 3 жыл бұрын
Yes better on grid
@NAZinfo
@NAZinfo 3 жыл бұрын
Yes better on grid
@afsu253
@afsu253 3 жыл бұрын
very good information....
@NAZinfo
@NAZinfo 3 жыл бұрын
Tks bro😍🌹😊🙏
@MALLUSKITCHEN159
@MALLUSKITCHEN159 3 жыл бұрын
ബ്രോ ... ഞാൻ ഇലക്ട്രിക് ബൈക് വാങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ ആ ബൈക്കിനു ഒരു സമയം ഫുൾ ചാർജ് ചെയ്താൽ 125 km മാത്രമേ കിട്ടുള്ളൂ... യാത്രയിൽ സോളാർ പാനൽ വഴി ഫ്ലെക്സിബിൾ സോളാർ പാനൽ വെച്ച് ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് ബക്ക് ബൂസ്റ്റർ വെച്ച് ചെയ്യുവാൻ പറ്റുമോ ?
@NAZinfo
@NAZinfo 3 жыл бұрын
അതൊന്നും practikkalalla ഓൺ grid veetil സ്ഥാപിച്ചാൽ zeero ബില്ല് ആക്കാം
@irshadky7688
@irshadky7688 2 жыл бұрын
Bro നല്ല അവതരണം... എന്റെ അടുത്ത് ഒരു v guard smart 1500 inverter ഉണ്ട്... Battery dead ആയി vt 160... ഇനി ഞാൻ battery വാങ്ങുമ്പോൾ ഏത് വാങ്ങണം... പിന്നെ എനിക്ക് solar system ആകാൻ പറ്റുമോ
@NAZinfo
@NAZinfo 2 жыл бұрын
Inverter pattilla bro C10 200 agh 5years Vanguka
@NAZinfo
@NAZinfo 2 жыл бұрын
🙏tks
@firosekoorachund159
@firosekoorachund159 3 жыл бұрын
അടിപൊളി വീഡിയോ
@NAZinfo
@NAZinfo 3 жыл бұрын
Tks chetta😊✋️🙏🌹
@hadimanha8352
@hadimanha8352 3 жыл бұрын
ലേറ്റായ് വന്താലും ലേറ്റസ്റ്റായി വന്തേയ് 👌👌👌🌹🌹🌹
@NAZinfo
@NAZinfo 3 жыл бұрын
😊✋️👍
@locomotive
@locomotive 3 жыл бұрын
Informative...
@NAZinfo
@NAZinfo 3 жыл бұрын
Tks bro🙏✋️😊🌹
@ranjuvalsan14
@ranjuvalsan14 3 жыл бұрын
Bro adipolli presentation. Pine solar panels nte rate onnu paraymayiirinu
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ വില ഞാന് യൂട്യൂബിലെ ഇതിൽ ഞാൻ പറഞ്ഞാൽ അത് ഒരുപാട് ആളുകൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകൾ ഉണ്ട് അവൾ അങ്ങോട്ടുമിങ്ങോട്ടും ആകെ പ്രോബ്ലം നിങ്ങൾക്ക് ഇതിന്റെ വില അറിയണമെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിൽ വരിക എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ താഴെ കൊടുക്കാം 807 5 5 5 5 414 ✋️😊
@anvarulhaque324
@anvarulhaque324 3 жыл бұрын
Inverter 1000w load edukkumboll battery ninnum ethra amps ? Discharge akum. ?
@NAZinfo
@NAZinfo 3 жыл бұрын
Oru battery anenkil 84 amp edukkum bro
@anvarulhaque324
@anvarulhaque324 3 жыл бұрын
@@NAZinfo thanks bro...
@siddiquethuruthi
@siddiquethuruthi 2 жыл бұрын
ബ്രോ . ഇലക്ട്രിക് വണ്ടി റീ ചാര്‍ജ് ചെയ്യാന്‍ സോളാര്‍ ചെയ്യാന്‍ എത്ര ചെലവ് വരും ഒന്ന് പറഞ്ഞു തരാമോ ?
@NAZinfo
@NAZinfo 2 жыл бұрын
ഇലക്ട്രിക്കൽ വണ്ടികൾ ഒക്കെ റീചാർജ് ചെയ്യാൻ ഓൺ ഗ്രിഡ് സിസ്റ്റം ആണ് കൂടുതൽ നല്ലത്
@Kmnaseef
@Kmnaseef 3 жыл бұрын
Thanks bro
@NAZinfo
@NAZinfo 3 жыл бұрын
😊✋️
@mohammedkutty891
@mohammedkutty891 3 жыл бұрын
Sahodara ente veetil 3kv invertarum 12voltinte 150ah batteriyum undu appol nhan last paranhu thanks latest solar panel vekkan ethra Roopa Varun onnu marupadi thannal gunamayirunnu
@mohammedkutty891
@mohammedkutty891 3 жыл бұрын
150Ah note 3battariyum undu
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നമുക്ക് ഒന്നുകൂടെ ഡീറ്റെയിൽ ആയിട്ട് സംസാരിക്കേണ്ടതുണ്ട് എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ താഴെ കൊടുക്കാം 807 5 5 5 5 414
@mohamedgaddafi5596
@mohamedgaddafi5596 3 жыл бұрын
വളരെ നല്ല വീഡിയോ. എൻറെ വീട്ടിൽ 1300 ൻ്റെ കോപ്പർ ഇൽ ചെയ്ത ഇൻവെർട്ടർ ആൻഡ് 150 ah ൻറെ c10 ബാറ്ററിയും ഉണ്ട്. എനിക്കു പകൽസമയങ്ങളിൽ സോളാറിൽ നിന്നും അതോടുകൂടി ബാറ്ററി ചാർജ് ആവുകയും വേണം അപ്പോൾ അതിനു എത്ര പവർ ഉള്ള solar panels വെക്കണം വേറെ എന്താണ് വേണ്ടത് ടോട്ടൽ എത്രയാകും എന്ന് അറിയിക്കുക. pls
@NAZinfo
@NAZinfo 3 жыл бұрын
Mppt 40 amp/12v Rs7100/- Panel 395 half cut Rs12650/-
@mohamedgaddafi5596
@mohamedgaddafi5596 3 жыл бұрын
ഫിറ്റിംഗ്സ് ഒക്കെ എത്ര വരും. പിന്നെ ഇടിമിന്നലിനെ ബാധിക്കുമോ? ടോട്ടൽ എത്ര വരും ഫിറ്റിങ്സ് എല്ലാം കൂടി
@sureshlal7239
@sureshlal7239 3 жыл бұрын
സൂപ്പർ 👍👍👍
@NAZinfo
@NAZinfo 3 жыл бұрын
സുരേഷ് താങ്ക്സ് ബ്രോ😊✋️
@azeezmuniyoorazi361
@azeezmuniyoorazi361 3 жыл бұрын
സൂപ്പർ
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊🙏tku sir
@joyalgeorge
@joyalgeorge 3 жыл бұрын
On grid anel ee kure issues okke pokille... current ellathapo work akillanalleyullu.. epppazhum current ulla sthalathu on grid anu best
@NAZinfo
@NAZinfo 3 жыл бұрын
Yes
@naseerctb5324
@naseerctb5324 3 жыл бұрын
👍👍👍
@faris8906
@faris8906 3 жыл бұрын
പുതുതായി പരിചയപ്പെടുത്തിയ 500watts panel 1kva 12volt gamma plus ൽ 2 എണ്ണം ഉപയോഗിക്കാൻ കഴിയുമോ?
@NAZinfo
@NAZinfo 3 жыл бұрын
സംശയം ആണ്
@azadkt1180
@azadkt1180 3 жыл бұрын
ഒരെണ്ണം തന്നെ കൊടുക്കാൻ പറ്റുമൊന്ന് സംശയമാണ് voc കുടുതൽ ആണ്
@drtkalexander
@drtkalexander 3 жыл бұрын
Why not ? Navas in home uses 500 Watts solar panel, 1000va = 800 watts output,
@abdusamad5504
@abdusamad5504 2 жыл бұрын
അഫ്ക്കട്ട് 500 എ ത്ര യാണ് വില ഒന്ന് പറയാമോ . 150 AH c . 20:4 ബാറ്ററി ആണ് ഉള്ള ദ് അതിൽ ഒരു േബറ്ററി വീക്ക് ആ ണ്. അദി പകരം ഒരു c.10 കൊട്ക്കാ ൻ പറ്റുമോ
@NAZinfo
@NAZinfo 2 жыл бұрын
Pattilla kodukkan Price whatsapp il
@famirsh
@famirsh 3 жыл бұрын
ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം.. നല്ല അവതരണം... ഇതിനെക്കുറിച്ചൊന്നും അറിയാത്തവർക്ക് എളുപ്പം മനസിലാക്കാം.. ഒരുപാട് thanks ഉണ്ടുട്ടോ... ഇക്കാടെ വീട്ടിൽ വച്ച ഇൻവെർട്ടർ and mppt വില ഒന്ന് പറയുമോ? എവിടെ വന്നാൽ വാങ്ങാൻ പറ്റും?
@NAZinfo
@NAZinfo 3 жыл бұрын
Ok fazil tks😊✋️🌹🙏 Malappuram dt Perinthalmanna vannal ഇല്ലെങ്കിൽ കൊറിയർ വിടാല്ലോ ✋️😊
@famirsh
@famirsh 3 жыл бұрын
റിപ്ലൈ അയച്ചതിനു നന്ദി.. വില കൂടി പറയുമോ ഇക്ക?
@NAZinfo
@NAZinfo 3 жыл бұрын
Average 50000/- var bro✋️😊
@amananisar386
@amananisar386 3 жыл бұрын
Exide inverter last three years using always Complait when raining lightning also 📺
@NAZinfo
@NAZinfo 3 жыл бұрын
നിസാർ ഏത് കമ്പനി ആയാലും ലൈനിങ് വരുന്ന സമയത്ത് നമ്മൾ ബ്രേക്കർ നമ്മുടെ എൽ സി ബി നമ്മൾ ഓഫ് ചെയ്തിട്ട് വേണം ഇൻവെർട്ടറിൽ നമ്മളെ ഉപയോഗിക്കണം എന്നാൽ കൂടുതൽ ആയിട്ട് ഒന്നും കമ്പ്ലീറ്റ് വരാൻ സാധ്യതയില്ല
@Anilochira
@Anilochira 3 жыл бұрын
സൂപ്പർ 👍
@NAZinfo
@NAZinfo 3 жыл бұрын
🙏😊✋️🌹
@jasminejesus9122
@jasminejesus9122 3 жыл бұрын
One 4 cut solar panel one 150 ah c10 battery use cheythal ethra unit vare save cheyam
@jasminejesus9122
@jasminejesus9122 3 жыл бұрын
500 Watts 4 cut panel aanegil
@NAZinfo
@NAZinfo 3 жыл бұрын
Per dsy average 2unit muthsl 2.9 unit vare labhikkum
@jayanpk8622
@jayanpk8622 3 жыл бұрын
നല്ല അവതരണം.... ഇനിയും ഇതുപോലെ മുന്നോട്ട് പോവുക പാനലിന്റെ ഏകദേശം വില ഒക്കെ ഒന്ന് പറയണേ കറക്ട് വില എന്തായാലും പറയാൻ പറ്റില്ല ല്ലോ ല്ലേ ...
@NAZinfo
@NAZinfo 3 жыл бұрын
Ok athe Tks bro😊✋️
@autechstyle4074
@autechstyle4074 3 жыл бұрын
Electric car charge cheyyan enghanathe panel വെക്കണം..എത്രയെണ്ണം വെക്കണം
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾ ഒരു ongrid സിസ്റ്റം ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ നല്ലത്
@jainep4876
@jainep4876 3 жыл бұрын
👍👍👍👍 super
@NAZinfo
@NAZinfo 3 жыл бұрын
First comment 🌹😊🙏✋️
@nabeelka3096
@nabeelka3096 3 жыл бұрын
Super..
@NAZinfo
@NAZinfo 3 жыл бұрын
🙏
@christysvlog2022
@christysvlog2022 3 жыл бұрын
Good 👍👍
@NAZinfo
@NAZinfo 3 жыл бұрын
🌹✋️🙏😊tks Bro
@shyambalakrishna7353
@shyambalakrishna7353 2 жыл бұрын
ഇതിന്റെ maintanance എങ്ങനെയാണ്.? ഒരിക്കൽ ഇൻസ്റ്റാൾ ചെയ്‌താൽ പിന്നീട് സർവീസ് cost ഒക്കെ എത്ര വരും?
@NAZinfo
@NAZinfo 2 жыл бұрын
ബാറ്ററിയുടെ കാര്യം നമ്മൾ നോക്കിയാൽ മതി നമ്മളുടെ വീട്ടിലൊരു ഇൻവെർട്ടർ വെക്കുമ്പോൾ നമ്മൾ വീട്ടിലെ ബാറ്ററികൾ നമ്മൾ ശ്രദ്ധിക്കണം അത്രയെ ഇതിലും വരുന്നുള്ളൂ
@anoobmk2192
@anoobmk2192 3 жыл бұрын
Good 👏👏👍💐
@NAZinfo
@NAZinfo 3 жыл бұрын
😊🌹✋️
@vinodhemanthv
@vinodhemanthv 3 жыл бұрын
2kW off-grid system cheyyan ekadesham etra rate avum?
@NAZinfo
@NAZinfo 3 жыл бұрын
Hamanath price WhatsApp ik chodikku bro✋️😊
@vinodparameswaran4120
@vinodparameswaran4120 3 жыл бұрын
👏👏👏👌
@NAZinfo
@NAZinfo 3 жыл бұрын
🌹🙏😊
@pranavam1523
@pranavam1523 2 жыл бұрын
Broo inverter + mppt 1.5 kva 12 volt system indagumo ,
@NAZinfo
@NAZinfo 2 жыл бұрын
Yes
@drtkalexander
@drtkalexander 3 жыл бұрын
Trina is CHiNA make, what about servic and warranty, price at Cochi Rs: 1320
@nelsonkc5122
@nelsonkc5122 3 жыл бұрын
Trina new model monoficel good ano
@NAZinfo
@NAZinfo 3 жыл бұрын
Yes💯
@viral_videos_1M
@viral_videos_1M 3 жыл бұрын
Elctric scooter Or car ok use chyyan pannls cnnct akan ethra varum expenses
@NAZinfo
@NAZinfo 3 жыл бұрын
Ongrid system anu nallath 3kw
@viral_videos_1M
@viral_videos_1M 3 жыл бұрын
@@NAZinfo ho
@nobletv621
@nobletv621 3 жыл бұрын
താങ്ക്സ് ഫോർഇൻഫോമേഷൻ about solar.. ദയവായി ഇതു പറഞ്ഞു തരാമോ?Trino 500w vertex (1no) എത്ര രൂപ വരും, എവിടെ നിന്നും കിട്ടും
@NAZinfo
@NAZinfo 3 жыл бұрын
Malappuram dt labhikkum Perinthalmanna
@Sunilsss123
@Sunilsss123 3 жыл бұрын
@@NAZinfo price ethrayanu . Ippol available ano?
@NAZinfo
@NAZinfo 3 жыл бұрын
Yes 16300/-
@induchoodanp.r6255
@induchoodanp.r6255 2 жыл бұрын
380w നേന്റെ 2 വിക്രം പാനൽ ഉണ്ട്, ആദ്യം 2.5 യൂണിറ്റ് ഒക്കെ കിട്ടിയിരുന്നു ഇപ്പൊ 1 യൂണിറ്റ് ഒക്കെ ആണ് കിട്ടുന്നത്, ഇതിന്റെ votltage and ampere ചെക്ക് ചെയ്ത് കുഴപ്പം ഉണ്ടോ എന്ന് അറിയുന്നത് എങ്ങനെ ആണ്.
@NAZinfo
@NAZinfo 2 жыл бұрын
നിങ്ങൾ ചാനൽ വന്ന ക്ലീൻ ചെയ്തു നോക്കൂ കൊണ്ടു
@induchoodanp.r6255
@induchoodanp.r6255 2 жыл бұрын
@@NAZinfo ക്ലീൻ ചെയ്ത് നോക്കിയതാ, വേറെ എന്തെങ്കിലും kuzhapam വരുമോ, ഒരു mc4 ഉരുകി പോയി അതാകുമോ
@NAZinfo
@NAZinfo 2 жыл бұрын
ബ്രോ ഒരുപാട് നിങ്ങളുടെ ഇനി പറയാനുണ്ട് എൻറെ വാട്സാപ്പിൽ വരിക നമ്മൾ കമൻറ് പോസ്റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു എന്ന് പറഞ്ഞാൽ ബാക്കി നമുക്ക് വിശദമായി പറയാം കേട്ടോ
@shahidkadayil8276
@shahidkadayil8276 2 жыл бұрын
500 watts pannel per day yethra unit max kittum...ath pole ongrid yeth inveter Ann support cheyuga.
@NAZinfo
@NAZinfo 2 жыл бұрын
ഓൺ ഗ്രിഡ് കാൽക്കുലേഷൻ ഇൽ രണ്ട് യൂണിറ്റ് 500 വാട്ട് പാനലിൽ നിന്നും അതുപോലെ സോഫാർ ,ഇവോ പോലോത്ത കമ്പനികൾ കമ്പനികൾ
@shahidkadayil8276
@shahidkadayil8276 2 жыл бұрын
@@NAZinfo off grid yethra unit approx kittum.
@mujeebrahmanyousuf2510
@mujeebrahmanyousuf2510 3 жыл бұрын
vallare nalla performance kittunundu
@NAZinfo
@NAZinfo 3 жыл бұрын
Ohoo👍👍
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН