Solar Protest Controversy | "ആ മൈക്ക് ഓഫ് ചെയ്യ് "; ചർച്ചയിൽ തർക്കവുമായി വസന്തും ശ്രീപത്മനാഭനും

  Рет қаралды 12,706

News18 Kerala

News18 Kerala

16 күн бұрын

Solar Protest Controversy : സോളാർ സമരം തീർത്തത് പത്രപ്രവർത്തകരുടെ ഇടപെടലിലൂടെയാണെന്ന അവകാശവാദവുമായി മാധ്യമപ്രവർത്തകൻ. ഇടനില നിന്നത് Malayala Manorama മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയവും ജോൺ ബ്രിട്ടാസും. മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റേതാണ് അവകാശവാദം #solarscamcase #solarprotest #johnbrittas #congressc #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 29
@PraveenBhaskar-ns6vd
@PraveenBhaskar-ns6vd 14 күн бұрын
😂 ആ വസന്ത പാടിച്ചവനെ ഇറക്കിവിട് , എവിടുന്ന് കിട്ടി ഈ മരപ്പാഴിനെ ..?
@karthikeyanr5641
@karthikeyanr5641 13 күн бұрын
😂😂😂😂👏
@pullaremenon
@pullaremenon 14 күн бұрын
ഏതാ തെങ്ങിൻ പറമ്പ്. വിവരം ലവലേശം സ്വാഹാ..
@yesiamindian7830
@yesiamindian7830 15 күн бұрын
മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു സോളാർ കേസിന്റെ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്. കോൺഗ്രസിന്റെ യുവജന നേതാവായ വിഷ്ണുനാഥ് പിണറായി വിജയനെ നന്ദി കെട്ടവൻ എന്ന് വിശേഷിപ്പിച്ചത് ഇനിയെങ്കിലും ഓർക്കണം.
@sree42133
@sree42133 15 күн бұрын
ഭ്രാന്തൻ വസന്ത... കോഴി വസന്ത..😂😂😂😂 അവനു ഭ്രാന്തു ഇളകി
@yesiamindian7830
@yesiamindian7830 15 күн бұрын
കേരളത്തിൽ കോൺഗ്രസ് തീർന്നു.
@babumenon7253
@babumenon7253 10 күн бұрын
പദ്മനാഭൻ സൂപ്പർ 🌹🌹🌹💯💯💯👌🏽👌🏽👌🏽
@santhoshtv7565
@santhoshtv7565 14 күн бұрын
ഏതാണ് ഈ വസന്ത
@yesiamindian7830
@yesiamindian7830 15 күн бұрын
മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ സോളാർ കേസിന്റെ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചതിൽ മുഖ്യപ്രതി വദന സുരതം നടത്തിച്ചു എന്നുണ്ടായിരുന്നു.
@rainynights4186
@rainynights4186 10 күн бұрын
അയ്യെ...ചാണ്ടി വിശുദ്ധൻ അല്ലെ...അങ്ങിനെ ചെയ്യൂല
@hummmusic8103
@hummmusic8103 14 күн бұрын
ഇടതും വലതും ഒത്തുകളിച്ചതും കേരളത്തിലെ പോതുജനം നേരത്തെ മനസ്സിലാക്കി കഴിഞ്ഞു അപ്പകഷ്ണം കാട്ടി വരുതിയിൽ നിർത്തുന്ന കള്ള രാക്ഷ്ട്രീയം എല്ലാവർക്കും മനസ്സിലായി കഴിഞ്ഞിരിക്കുന്നു തിരിച്ചടി വരാനിരിക്കുന്നെ ഉള്ളു സാർ 🙏🏽🙏🏽🙏🏽
@thethirdeyebrodcating
@thethirdeyebrodcating 15 күн бұрын
Vasanth 🔥
@thomasaniyankunju9509
@thomasaniyankunju9509 14 күн бұрын
കള്ള കഥ വച്ച് ഒരു സമരം ചെയ്താൽ പിന്നെ എന്തു ചെയ്യും
@gopakumarmenon5648
@gopakumarmenon5648 13 күн бұрын
Iyalu congressile mara pottanano? M A baby pinne thomas issac ennivarodu chodichal ariyam. Settlement enghine nadannu ennu congressile annathe nethakkalkku ariyam.
@gopakumarmenon5648
@gopakumarmenon5648 13 күн бұрын
Ummenchandikkittu panikoduthavaranu congressukar...
@gopakumarmenon5648
@gopakumarmenon5648 13 күн бұрын
Annu pinvalichillenkil cpm nariyene..... Athinullathu congressinu kitti..
@thethirdeyebrodcating
@thethirdeyebrodcating 15 күн бұрын
Vasanth clear domination in debate 😊
@thethirdeyebrodcating
@thethirdeyebrodcating 15 күн бұрын
Vasanth ❤
@akj10000
@akj10000 13 күн бұрын
പൊട്ടൻ പപ്പനാവൻ
@artistpappan4839
@artistpappan4839 10 күн бұрын
പപ്പനാവൻ എന്ന പരട്ടയെ എന്തിനാണ് ചർച്ചയിൽ പങ്കെടുപ്പിക്കുന്നത്
@MohammedRasheed-oi7mm
@MohammedRasheed-oi7mm 14 күн бұрын
അതെ പത്മനാഭൻ വിടുവായൻ
@thethirdeyebrodcating
@thethirdeyebrodcating 15 күн бұрын
Vasanth 🔥
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,8 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН