Solar വെക്കുമ്പോൾ KSEB Sub engineer റുടെ നിർദ്ദേശങ്ങൾ, ബില്ല് കുറക്കാൻ എന്തെല്ലാം ചെയ്യണം

  Рет қаралды 45,415

Naz info

Naz info

Жыл бұрын

Solar വെക്കുമ്പോൾ KSEB Sub engineer റുടെ നിർദ്ദേശങ്ങൾ, ബില്ല് കുറക്കാൻ എന്തെല്ലാം ചെയ്യണം

Пікірлер: 114
@riyasudheenkk8617
@riyasudheenkk8617 Жыл бұрын
I really appreciate my friend Mr Ameen for coveying very valuable information to public
@NAZinfo
@NAZinfo Жыл бұрын
Really tnx bro😍🙏
@RajanJoseph-fs7ok
@RajanJoseph-fs7ok 4 ай бұрын
😮​@@NAZinfo
@prgopalakrishnan2545
@prgopalakrishnan2545 8 ай бұрын
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം. Thanks.
@johnjoseph562
@johnjoseph562 5 ай бұрын
എല്ലാം വിശദമായി പറഞ്ഞുതന്നതിനു നന്ദി 👏👏
@mujeebperingadan6735
@mujeebperingadan6735 Жыл бұрын
Good very informative thanks ameen sir 🎉
@vinodareekara7457
@vinodareekara7457 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ്... നവാസ് ഭായ്❤❤❤
@NAZinfo
@NAZinfo Жыл бұрын
😍🙏sir tnx
@azadkt1180
@azadkt1180 Жыл бұрын
Thanks good information
@SafeerSefi
@SafeerSefi 5 ай бұрын
3kw ongrid monoBifacial structure oode koode ippo ethraya rate pay? Feb2024. Pang, under Puzhakkattiri also.
@cpmuneerahmed
@cpmuneerahmed Жыл бұрын
11:15 മാറിനിന്ന ലൈൻമാനെ കൂടെ നിർത്തി പരിചയപ്പെടുത്തിയ സബ്എഞ്ചിനീയർ ♥️♥️♥️
@jinn7821
@jinn7821 Жыл бұрын
Sathyam❤❤❤❤
@rashi-auh
@rashi-auh 8 ай бұрын
❤❤❤
@forbescare
@forbescare 8 ай бұрын
In our Indian system Engineer means bench clerk that's all.
@forbescare
@forbescare 8 ай бұрын
Veruthe alla ayaalaanu union nethaavu...vivaramariyum.....
@josephvmathew4250
@josephvmathew4250 3 ай бұрын
Very good and informative. Thanks 🙏🏻
@NAZinfo
@NAZinfo 3 ай бұрын
😊🤚🏼tnx sir
@cvrafeek
@cvrafeek 6 ай бұрын
കൂടെയുള്ള ലൈൻ മെൻ ദുരെ മാറിനിന്നു എന്നാലും സബ്ബ് enginiyar പരിജയപ്പെടുത്തി യത് നന്നായിട്ടുണ്ട്
@NAZinfo
@NAZinfo 6 ай бұрын
👍🏼
@shameermc804
@shameermc804 8 ай бұрын
Ameen♥️ my class mate ♥️ proud of you...
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
Masha Allah 👍🥰 നന്നായിട്ടുണ്ട് 🙂
@NAZinfo
@NAZinfo Жыл бұрын
Tnx മലബാർ മിക്സ് ബൈ ഷമീർക് മലബാർ മിക്സ് ബൈ ഷമീർക്ക😍😊🤚🏻
@kurumbanofficial
@kurumbanofficial Жыл бұрын
Kseb ഉദ്യോഗസ്ഥൻ പറയുന്നു... വൈകുന്നേരങ്ങളിൽ വോൾട്ടേജ് കുറയുമെന്ന്. അത് പോലും സ്റ്റേബിൾ ആക്കാൻ ഈ 2023 ഇൽ പോലും kseb ക് കഴിഞ്ഞിട്ടില്ല.... കഷ്ടം!🙏
@NAZinfo
@NAZinfo Жыл бұрын
അത് എല്ലായിടങ്ങളിൽ ഒന്നും വൈകുന്നേരം വേളയിൽ വോൾട്ടേജ് കുറയുന്നുമില്ല ബ്രോ. അത് ഏതാനും ചില ഭാഗങ്ങളിൽ മാത്രമേയുള്ളൂ ഇപ്പോൾ നമ്മുടെ ഇടങ്ങളിലൊക്കെ വൈകുന്നേരം 7 മണി സമയത്ത് 230 വോൾട്ടോളം നിലവിലുണ്ട്
@kurumbanofficial
@kurumbanofficial Жыл бұрын
@@NAZinfo ആ ചില ഭാഗങ്ങൾ കേരളത്തിൽ ഉള്ളതന്നെ അല്ലേ... അത് തന്നെയാ ഉദ്യോഗസ്ഥനും പറഞ്ഞത് voltage ഇല്ലാ എന്ന്.
@NAZinfo
@NAZinfo Жыл бұрын
Ayirikkum
@sajansamuel8264
@sajansamuel8264 Жыл бұрын
Good information
@musthafa4220
@musthafa4220 Жыл бұрын
Very important vidio
@gop1962
@gop1962 4 ай бұрын
After installation done large consumers,they will implement energy meter.
@rizwanm1
@rizwanm1 Жыл бұрын
Tnku🤗
@NAZinfo
@NAZinfo Жыл бұрын
😊🤚🏻😍
@Hari-ne1hx
@Hari-ne1hx 4 ай бұрын
ഹെലോ, ടാറ്റ പവർ സോളാർ 5KW ഇൻസ്റ്റാൾ ചെയ്യുമ്പോൾ AC ബോക്സ്‌ ഒക്കെ നല്ല വലുതാണല്ലോ വെക്കുന്നത്. ഇപ്പോ ചെറിയ ബോക്സ്‌ ആണല്ല്ല കാണുന്നത്. അതെന്തു കൊണ്ടാണ്. ചിലവ് കുറച്ചു ലാഭം കൂട്ടുന്നതിനു വേണ്ടിയാണോ ഇത്
@syedabduljaleelashraf
@syedabduljaleelashraf 2 ай бұрын
What is the rztionale of fixing Rs2.60 for the solar energy export and giving the same energy no matter how this is produced,to give back to the person who produced the energy as import at the rate which is very variable deoending on the slab at the minimum rate of Rs 8.20 per unit Is it not looting...in this tech field can we not make a switch over system by cutting off current to the grid when kseb off the line and maintain supply to the house so that this disadvantage of getting off when jseb off the line. There must be a system fir this. But kseb will not allow fearing that their monopoly over the energy will be lost.kseb shoukd be dismantked and should be run by many players so that competition comes .
@mohdkhani
@mohdkhani 10 ай бұрын
Good nnice
@user-ow7iy7ly1e
@user-ow7iy7ly1e Жыл бұрын
Pls share net meter single phase reading video
@RiyasPv-re3nx
@RiyasPv-re3nx Жыл бұрын
Ameen sar
@user-iw5mr3wk2w
@user-iw5mr3wk2w 8 ай бұрын
Ivark enthelum kayyil cash kodukenda karyam undo angane ethelum work site il nadanitundo
@dhiyadanielifestyle1612
@dhiyadanielifestyle1612 Ай бұрын
Super💞
@jaleelvadakkal4480
@jaleelvadakkal4480 Жыл бұрын
സോളാർ വെക്കുമ്പോൾ, പല നിയമങ്ങളാണ്, എന്നാൽ kseb യുടെ ട്രാൻസ്‌ഫോർമർ കണക്ഷൻ കണ്ടാൽ കാക്കക്കൂട് ഇതിലും ഭംഗി കാണും.
@NAZinfo
@NAZinfo Жыл бұрын
😁
@cpmuneerahmed
@cpmuneerahmed Жыл бұрын
Good. Ameen👍💐💐
@Lost-xd7eg
@Lost-xd7eg 8 ай бұрын
sir , ee system പ്രകാരം kseb ഗ്രിഡ് off ആവുമ്പോൾ പ്രൊഡക്ഷൻ നിക്കുമല്ലോ. അത്രയും എനർജി അവിടെ waste അവുകയല്ലെ. inverter il നിന്നും വീട്ടിലേക്ക് പോകുന്ന കണക്ഷൻ seperate കൊടുത്താൽ aa energy um utilise ചേയ്തുടെ
@saikumart136
@saikumart136 5 ай бұрын
Bro ksebkk export cheyyunna electricity kk cash kittumo?
@kannan32100
@kannan32100 3 ай бұрын
Nammal vekkunna meeter rent and fixed charges kseb tharumo?
@maanipalepra9716
@maanipalepra9716 Жыл бұрын
Trina 500w pannel ഉണ്ടോ
@saronwaves9766
@saronwaves9766 4 ай бұрын
ഭാവിയിൽ night ഉപയോഗിക്കുന്ന കറന്റിന് ക്യാഷ് അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ വരുമോ?
@ashrafm1751
@ashrafm1751 Жыл бұрын
👍
@Homeveedu599
@Homeveedu599 Жыл бұрын
Hai ente inverter Exide inverterz gqp 12v 1050va aanu ethu solar akkan pattumo battery Exide solatublar 150ah
@Alfininfo_21
@Alfininfo_21 Жыл бұрын
Yes
@keceymohamed2176
@keceymohamed2176 Жыл бұрын
👌
@ShainBhadran
@ShainBhadran 19 күн бұрын
ആമീൻ സാറെ മീറ്റർ ഇങ്ങനെ കെട്ടിതുക്കി ഇടാതെ 3screw ചെയ്യാൻ ലൈൻ മനോട് പറയണം. പിന്നെ ബില്ലിംഗ് സിസ്റ്റം കൂടി പറഞ്ഞു കൊടുക്കാമായിരുന്നു. പിന്നെ കറക്റ്റ് ആയിട്ട് volttage കൺസുമറിന് കിട്ടിയില്ലെങ്കിൽ സോളാർ പ്രൊഡക്ഷൻ നടക്കത്തില്ല എന്നും പറഞ്ഞു കൊടുക്ക്
@sujithinkuwait
@sujithinkuwait 5 ай бұрын
സോഫാറിന്റെ ഇൻവെർട്ടറിൽ AC CT കണക്ട് ചെയ്ത് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. പ്രൊഡക്ഷനും ഗ്രിഡ് ഫീഡും നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയും ഒരേ സമയം കാണാം. സോഫാറിന്റെ ഇൻവെർട്ടറിൽ ടൈമറും കൂളിംഗ് ഫാനും വച്ച് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. ദിവസവും മൂന്ന് നാല് യൂണിറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് കാണാം. കൂടാതെ ഇൻവെർട്ടറിന്റെ ആയുസ്സും കൂടും.
@rishukunchol484
@rishukunchol484 Жыл бұрын
Ameen sir😊😊
@infotechpmna3321
@infotechpmna3321 Жыл бұрын
Well said 🎉❤
@NAZinfo
@NAZinfo Жыл бұрын
😍😊🤚🏻
@RISHMEDIAS
@RISHMEDIAS Жыл бұрын
👍👍👍
@musthafaovvkd7063
@musthafaovvkd7063 Жыл бұрын
നമാസ്ക്കാരം,, സാർ,, സോളാർ പാനലിൽനിന്നും,, k, s, E, B ക്ക് കടുത്തില്ലാങ്കിൽ എന്താണ് സംഭവിക്കുക? ഒരു വീടിന് ആവശ്യമായA/C 5/10?/i, n box, firdg, washengmeshen എന്നീവ ഉൽപടെ ഉള്ളാ വീടിന് എത്ര പാനൽ വെണം?? അതീന് ചിലവ് വരും
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
സോളർപകൽ ഉൽപാദിപ്പിച്ച വൈദ്യുതി KSEB കൊടുത്ത ആ സമയം വീട്ടിൽ പൊതുവെ ഉപയോഗം കുറവാണ് രാത്രി KSEB യിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുകയാണ -on Grid - അല്ലെങ്കിൽ രാത്രിയിലേക്ക ഉപയോഗിക്കാനായി ഉപയോഗത്തിന്നനുസരിച്ച 4/6/8 ഇങ്ങിനെ ബാറ്ററി ഉപയോഗിക്കേണ്ടിവരും ആ ബാറ്ററി 5 വർഷം കഴിഞ്ഞാൽ മറ്റേണ്ടിവരും വന്നാൽ averag 15000 x 4 = 60000 രൂപ (എകദേശ കണക്ക്) ഒരോ അറാം വർഷവും ഈ സംഖ്യ നഷ്ടമാണ് ' ഓഫ് ഗ്രിഡിലെ പ്രശനം - എന്നാൽ ലൈൻ കറൻറ പോയാൽ വീട്ടിലെ മൊത്തം കറന്റ് ഓൺ ഗ്രിഡിൽ പോകും പകലായാൽ പോലും ഒൺ ഗ്രിഡ് & anverter സിസ്റ്റം കൂടി ചെയ്യാനാവും 50000 രൂപ അധികം വരുo ഹൈ ബ്രാഡ് ഇൻവർട്ടർ & ബാറ്ററി കൂടിഎന്നാൽ കറന്റ പോയാലും ഇൻവർട്ടറിൽ അത്യാവശ്യ കാര്യങ്ങൾ നടത്താം എന്ന ഗുണവുമുണ്ട് NB : കണക്കുകൾ ഏകദേശമാണ കൂടാം / കുറയാം അവരവരുടെ ആവശ്യം പോലെ താല്പര്യമുള്ളവർ ചൈന സാധനങ്ങൾ വെച്ചു കുടുങ്ങരുത. - ഈവിഡിയോ ചെയ്ത ഏജൻസികളെ കൺസൾട്ട് ചെയ്തെ ചെയ്യാവു - ഇല്ലെങ്കിൽ കാശ് സ്വാഹയാകും
@NAZinfo
@NAZinfo Жыл бұрын
നമസ്കാരം ബ്രോ, അത് ബാറ്ററികളുടെ എണ്ണം കൂട്ടി ഓഫ് ചെയ്യുന്നത് നല്ലതല്ല അത് ഇത്രയും ആവശ്യങ്ങൾക്ക് നിങ്ങൾക്ക് ഏറ്റവും നല്ലത് ഓണ്‍ ഗ്രേഡ് ആണ് ഇനി ഓഫ് ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ ലോഡുകൾ പ്രധാനമായും ടിവി ലൈറ്റുകൾ ഫാനുകൾ മിക്സി വാഷിംഗ് മെഷീൻ ഫ്രിഡ്ജ് പോലെ എല്ലാം വർക്ക് ചെയ്തിട്ട് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് കൂടുതൽ അറിയാൻ എന്റെ വാട്സാപ്പിൽ വരിക ഡീറ്റെയിൽസ് തരാം
@gireeshvijayan8860
@gireeshvijayan8860 4 ай бұрын
Ameen ❤❤❤
@bharathrajareekad
@bharathrajareekad 7 ай бұрын
Sir എന്റെ വീട്ടിൽ 5 kw ongrid Panel ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് , ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി തൊട്ടടുത്ത് താമസിക്കുന്ന എന്റെ മകന്റെ വീട്ടിലെ വൈദ്യുതി ബിലിൽ നിന്നും കുറക്കാൻ സാധിക്കുമോ ? മകൻ ന്റെ വീടും എന്റെ വീടും തൊട്ടടുത്താണ് പക്ഷേ ഓണർഷിപ്പ് വേറെ വേറെ ആണ്. ദയവായി മറുപടി തരിക. നന്ദി
@jerinvarghese7460
@jerinvarghese7460 5 ай бұрын
പറ്റില്ല
@KL58LOKI
@KL58LOKI 3 ай бұрын
ഓണർഷിപ് ഒരാൾ തന്നെ ആയിരിക്കണം 😊
@NAZinfo
@NAZinfo 3 ай бұрын
Pattilla bro
@CATips
@CATips Жыл бұрын
Ongrid il sajeevam ayello muthe🎉
@NAZinfo
@NAZinfo Жыл бұрын
Yes sir
@sasidharanbabu5180
@sasidharanbabu5180 Жыл бұрын
Wow superb
@NAZinfo
@NAZinfo Жыл бұрын
😊🤚🏻🙏
@sasidharanbabu5180
@sasidharanbabu5180 Жыл бұрын
@@NAZinfo ❤️
@ghostride2239
@ghostride2239 Жыл бұрын
Kseb യിൽ fesability application കൊടുത്താൽ fesability ആയിട്ടുണ്ട് എന്ന് എങ്ങനെ അറിയാൻ കഴിയും
@NAZinfo
@NAZinfo Жыл бұрын
കെഎസ്ഇബിയിൽ വിളിക്കുക നിങ്ങളുടെ കൺസ്യൂമർ നമ്പർ കൊടുക്കുക അവരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും
@ghostride2239
@ghostride2239 Жыл бұрын
@@NAZinfo thanks sir
@rajankskattakampal6620
@rajankskattakampal6620 Ай бұрын
എനിക്കൊരു സംശയം ഉണ്ട്,, kseb,, സപ്ലേ പോയാൽ,, ഇവർറ്ററിൽ നിന്ന് ലൈനിലേക്ക് പോകുന്നത് കട്ട്‌ ഓഫ് ആകും,, തീർച്ചയായും അത് വേണ്ടതാണ് പക്ഷെ,, ആ സമയത്ത് സോളാർ വൈദുതി, ഇൻവെർട്ടറിലൂടെ,, വീട്ടിലെ ലോഡ് ലേക്ക് കറന്റ് കിട്ടുമോ,, അതോ ടോട്ടൽ ഓഫ്‌ ആകുമോ,,, എന്നതാണ് സംശയം,,,
@prakashkuttan1653
@prakashkuttan1653 Жыл бұрын
നല്ല sub എഞ്ചിനീയർ
@udayakumarm1522
@udayakumarm1522 Жыл бұрын
ഒരു സംശയം. പകൽ വീട്ടിലെ ഉപയോഗം സോളറിൽ നിന്ന് കഴിഞ്ഞതിനു ശേഷം ബാക്കി യുള്ളത് kseb യിലേക്ക് എക്സ്പോർട്ട് നടക്കുന്നത്? എഞ്ചിനീയർ സൂചിപ്പിച്ചപോലെ.
@NAZinfo
@NAZinfo Жыл бұрын
അതാണ് ഓൺ ഗ്രിഡ് സിസ്റ്റം കെഎസ്ഇബിയിലേക്ക് കൊടുക്കുന്നത് സിസ്റ്റം
@beekeykebees3241
@beekeykebees3241 Жыл бұрын
സോളാർ മീറ്ററിൽ കാണിക്കുന്ന പ്രൊഡക്ഷൻ നെറ്റ് മീറ്ററിൽ ആ പ്രൊഡക്ഷൻ റീഫ്ലക്ട് ചെയ്യുന്നില്ല കാരണം മാസത്തിൽ ഏകദേശം 70 യൂണിറ്റിന്റെ കുറവ് കാണുന്നു ഒന്ന് വിശദീകരിക്കാമോ
@harishaneefa2572
@harishaneefa2572 Жыл бұрын
രാവിലെ പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് നമ്മൾ ഉപയോഗിക്കുന്ന electricity നേരിട്ട് സോളാറിൽ നിന്നാണ് use ചെയ്യുന്നത്. അതുകൊണ്ട് സോളാർ മീറ്ററിൽ reading കാണിക്കുകയും നെറ്റ് മീറ്ററിൽ reading കാണിക്കുകയും ഇല്ല.
@NAZinfo
@NAZinfo Жыл бұрын
✅️
@beekeykebees3241
@beekeykebees3241 Жыл бұрын
@@harishaneefa2572 സത്യത്തിൽ വിശദീകരണം തൃപ്തികരമല്ല കാരണം എന്റെ കാര്യത്തിൽ പകൽ സമയവും രാത്രി ഏകദേശം 11 മണി വരെയും വീട്ടിൽ ഉപയോഗം മുഴുവൻ ആയും എന്റെ 3KVA ഓഫ് ഗ്രിഡിൽ നിന്നാണ് മോട്ടോർ സബ്മേഴ്‌സിബിൾ കൂടിയാൽ ഒരു മണിക്കൂർ മാത്രം ഓൺഗ്രിഡിൽ ഉപയോഗം ഉള്ളു. അത് കൊണ്ട് സാർ പറഞ്ഞ വിശദീകരണം എന്റെ കാര്യത്തിൽ പ്രായോഗികം അല്ല പ്രതികരണം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️❤️❤️
@prgopalakrishnan2545
@prgopalakrishnan2545 8 ай бұрын
ഉന്നതരായ KSEB എഞ്ചിനീയർമാർ വൈദ്യധി ഉത്പാദനം വർധിപ്പിക്കാനുള്ള ജോലി ചെയ്യാതെ പുറം വൈദ്യുതി വാങ്ങി കമ്മീഷൻ പോക്കറ്റിലിട്ടു, ഡയറക്ടർ വരെ പ്രൊമോഷനും വാങ്ങി ലക്ഷത്തോളം പെൻഷനും വാങ്ങി പിരിയുന്നു. ഇവർ KSEB ക്ക് സാമ്പത്തു ഉണ്ടാക്കി കൊടുക്കാനുള്ള ജോലി ചെയ്യാതെ രാഷ്ട്രീയ പണിയും കമ്മീഷൻ പണിയും മാത്രം. ഇന്നത്തെ വൈദ്യുതി വിലക്കയറ്റത്തിന് കാരണം പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ്.
@AbdulRauf-zj8mt
@AbdulRauf-zj8mt Жыл бұрын
Ksebyil ninn cash kittiyathane
@musthafa4220
@musthafa4220 Жыл бұрын
Sub Eng Super
@aniruddhvlog9015
@aniruddhvlog9015 Жыл бұрын
Sub super
@kumarvasudevan3831
@kumarvasudevan3831 4 ай бұрын
KSEB supply പോകുമ്പോ, ഇന്ത്യയിലെ മുഴുവൻ സോളാർ പ്രൊഡക്ഷനും നിൽക്കുന്ന സിസ്റ്റം നിലവിൽ വന്നിരുന്നെങ്കിൽ പൊളിച്ചേനെ.
@musthafa4220
@musthafa4220 Жыл бұрын
👍👍👍👍
@Ramla-mj2xk
@Ramla-mj2xk 4 ай бұрын
Yp ❤❤❤❤❤❤
@jinshadmk6163
@jinshadmk6163 6 ай бұрын
എൻറെ പൊന്നു സാറേ ഞാൻ ഒരുപാട് വീഡിയോ കണ്ടു ഇതുവരെ എൻറെ സംശയം മാറിയിട്ടില്ല സോളാറിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് കെഎസ്ഇബി ലൈനിലേക്ക് കൊടുക്കുമ്പോൾ അവിടെ പൊളാരിറ്റി യിലും മറ്റും difference ഉണ്ടാകില്ലേ ഉണ്ടാകില്ലേ ഉണ്ടാകില്ലേ നേരിട്ട് dB യിലേക്ക് കൊടുക്കുന്നത് മീറ്ററിൽ ഓട്ടോ
@VijayanPv-uc2rk
@VijayanPv-uc2rk 7 ай бұрын
Solar system വഴി kseb യിൽ നിന്ന് അധികമുള്ള വൈദ്യുതിക്ക് കാശ് കിട്ടുന്നുണ്ടോ? ഉണ്ടെങ്കിൽ യൂണിറ്റിന് എത്ര കാശ് വെച്ചാണ് കിട്ടുന്നത്. അനുഭവസ്ഥർ മറുപടി പറയുക.kseb യെ വിശ്വസിക്കാൻ പറ്റാത്തത്കൊണ്ടാണ്!
@utube200999
@utube200999 7 ай бұрын
Last year we got INR 2.60/Unit
@Abc-qk1xt
@Abc-qk1xt 2 ай бұрын
അയാളെ മിക്കവാറും ഉടൻ kseb പിരിച്ചു വിടും..
@SureshKumar-pq8xq
@SureshKumar-pq8xq Жыл бұрын
ആ മീറ്റർ ഒന്ന് ശരിക്ക് ഉറപ്പിച്ചു വെക്കണ്ടേ.engnr തൊടുമ്പോൾ തന്നെ അതും അനങ്ങുന്നുണ്ടല്ലോ.എന്താ engnr.😢😢😢😢
@NAZinfo
@NAZinfo Жыл бұрын
നിങ്ങളുടെ വീട്ടിലെ മീറ്ററിന് പോയി തൊട്ടു നോക്കൂ അതുപോലെതന്നെ ആയിരിക്കും
@achuthanmadana5610
@achuthanmadana5610 3 ай бұрын
ഞങ്ങൾ സോലാർ വെച്ചു പക്ഷെ kseb യുടെ ട്രാൻസ്ഫോമർ കപ്പാസിറ്റി ഇല്ലാതെ ഞങ്ങൾ വെയ്റ്റ് ചെയ്യുന്നു പുരപ്പുറത്ത് ഒന്നര ലക്ഷം കിടക്കുന്നു 3 Kw ന് ഇരിങ്ങാലകുട നാഷണൽ school ൻ്റെ അടുത്ത് 'ഇനി ഏതു കാലത്ത് ആകും എന്നറിഞ്ഞുകൂട.
@NAZinfo
@NAZinfo 3 ай бұрын
അതിന് ആദ്യം ഇതൊന്നു അന്വേഷിക്കാതെ സോളാർ ഫിറ്റ് ചെയ്താൽ ഇത്തരത്തിൽ അബദ്ധം സംഭവിക്കും
@achuthanmadana5610
@achuthanmadana5610 3 ай бұрын
കൊരട്ടിയിലുള്ള soura solar enargy ചെയ്ത പണിയാണ് എന്തു ചെയ്യും എന്നറിയാതെ വിഷമിക്കുന്നു
@NAZinfo
@NAZinfo 3 ай бұрын
ബ്രോ ഞങ്ങൾക്കൊക്കെ ഇത്തരത്തിൽ ആണെങ്കിൽ വർക്ക് പോകാതിരിക്കാൻ ഫസ്റ്റ് പോയിട്ട് സോളാർ ഇൻസ്റ്റാൾ ചെയ്തു ക്യാഷ് വാങ്ങി പിന്നെ പേപ്പേഴ്സ് ക്ലിയർ ചെയ്യാം പക്ഷേ അത്തരത്തിൽ അത് വിഡ്ഢിത്തരം ആണ് ഫീസ്ബിലിറ്റി അപ്രൂവൽ ആവാതെ സോളാർ ഇൻസ്റ്റാൾ ചെയ്യരുത്
@achuthanmadana5610
@achuthanmadana5610 3 ай бұрын
@@NAZinfo ഇനി എന്താണ് ഞാൻ ചെയ്യെണ്ടത്. എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു തരാമോ വഞ്ചന ആണ് ചെയ്തത്.
@NAZinfo
@NAZinfo 3 ай бұрын
Ningal vilikku 8075555414
@AbdulSalam-st4fs
@AbdulSalam-st4fs Жыл бұрын
Kseb eng premote cheyyunnath niyama viruthamalle
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
അദ്ദേഹം സോളാർ സിസ്റ്റെത്തെ കുറിച്ച് വിശദമാക്കുകയല്ലെ ചെയ്തത്. ഇവരുടെ കമ്പനി name or promotion ഒന്നും ചെയ്യാത്തത് കൊണ്ട് നിയമ തടസ്സങ്ങൾ ഇല്ലല്ലോ.
@sadique888
@sadique888 Жыл бұрын
Kesb യിൽ നിന്നുള്ള കറന്റ് പോയാൽ പ്രൊഡക്ഷൻ നിൽക്കുമോ. വീഡിയോ കാണിച്ചപ്പോൾ അങ്ങനെ തോന്നി. Kseb യുടെ സേഫ്റ്റിയുടെ ഭാഗമായാണ് ഇതെങ്കിൽ. ഒരു പകൽ മുഴുവൻ അറ്റാകുറ്റ പണിക്കായി kseb അവരുടെ ലൈൻ ഓഫ്‌ ആക്കി ഇട്ടാൽ അന്നത്തെ പ്രൊഡക്ഷൻ വൈസ്റ്റ്‌ ആകില്ലേ.
@NAZinfo
@NAZinfo Жыл бұрын
കെഎസ്ഇബി ഓഫ് അന്നത്തെ പ്രൊഡക്ഷൻ എത്ര മണിക്കൂറാണോ അത് അവിടെ ക്യാൻസൽ ആകും അത് അതിന്റെ പ്രോസസ്സ് ആണ് അങ്ങനെ അത് ചെയ്യാൻ പറ്റുകയുള്ളൂ
@hamsa0123
@hamsa0123 Жыл бұрын
ജനങ്ങൾക്ക് ഉപയോഗമുള്ള ഒരു കാര്യവും പറഞ്ഞില്ല
@NAZinfo
@NAZinfo Жыл бұрын
Ohh
@abdulnasarchola3021
@abdulnasarchola3021 Жыл бұрын
എല്ലാവരും വീട്ടിൽ ഉൽപാദിപിച്ചാൽ ഇവർക്ക് ലക്ഷങ്ങൾ ശംബളം ആര് കൊടുക്കും
@akhik1580
@akhik1580 Жыл бұрын
Namukku purattuninu medikkendi varilla
@NAZinfo
@NAZinfo Жыл бұрын
Yes
@harishkiran3663
@harishkiran3663 Жыл бұрын
ഉത്പാദനം ടാക്സ് ചെയ്യും.
@jinn7821
@jinn7821 Жыл бұрын
Loan edukkum😂
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@hameedkottoth4379
@hameedkottoth4379 Жыл бұрын
👍
Nastya and SeanDoesMagic
00:16
Nastya
Рет қаралды 12 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 36 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Nastya and SeanDoesMagic
00:16
Nastya
Рет қаралды 12 МЛН