No video

(soldout )1ഏക്കർ 25സെന്റ് ശാന്തമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി ₹30ലക്ഷം മാത്രം

  Рет қаралды 42,248

ONE4TWO MEDIA

ONE4TWO MEDIA

Жыл бұрын

1ഏക്കർ 25സെന്റ് ശാന്തമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി ₹30ലക്ഷം മാത്രം
കാസർകോട് ജില്ലയിൽ ബദിയടുക്ക പഞ്ചായത്തിലാണ് നിങ്ങൾ ഈ കാണുന്ന sdhalam സ്ഥിതിചെയ്യുന്നത്
താല്പര്യമുള്ളവർ വിളിക്കുക
9188255927
#realestate
#kasaragode
#lowpricelandsinkerala
#one4twomedia
#budgethomes

Пікірлер: 77
@user-xp4ko4il6r
@user-xp4ko4il6r Жыл бұрын
സ്ഥലം ഇഷ്ടപ്പെട്ടതുകൊണ്ട് ചാനലുകാരും ഉടമസ്ഥനുമായി ബന്ധപ്പെട്ടു ഇന്നുതന്നെ ഡീൽ ഉറപ്പിച്ചു.🙏
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
🙏
@user-rb1tf4jo7r
@user-rb1tf4jo7r 11 ай бұрын
@@ONE4TWOMEDIA Endhu vilakku urappi hu
@manojanthayyil8729
@manojanthayyil8729 Жыл бұрын
Nileswar,cheruvathur or cheemeni
@Sahyan_s4b1
@Sahyan_s4b1 4 ай бұрын
വിവരണം ഭയങ്കര slow ആകുന്നുണ്ടോ??കുറച്ച് കൂടി സ്പീഡ് ആക്കിയാൽ നല്ലതായിരിക്കും എന്ന് തോന്നുന്നു. എന്തായാലും നല്ല സ്ഥലം
@ONE4TWOMEDIA
@ONE4TWOMEDIA 4 ай бұрын
വഴി വിളക്കെ 🤣 പെട്ടന്ന് പറഞ്ഞു പോണോ നോക്കട്ടെ 🤗
@user-rb1tf4jo7r
@user-rb1tf4jo7r 11 ай бұрын
Good❤
@devanandavisruthan590
@devanandavisruthan590 Жыл бұрын
Good place & explanation ❤️
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
🙏
@Ts-ti1vd
@Ts-ti1vd Жыл бұрын
Vellerikundu, bheemanady side lekku undo sthalam kodukkan
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
S und But vila kooduthal anu sir🙏
@mookambikasaraswathi58
@mookambikasaraswathi58 6 ай бұрын
👍
@manojanthayyil8729
@manojanthayyil8729 Жыл бұрын
Very good place
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Yes, thanks
@megemr8296
@megemr8296 Жыл бұрын
Anikeshtayi
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
കച്ചവടം ആയീ
@jacobmathew1644
@jacobmathew1644 Жыл бұрын
if it is sold or under agreement of sale please remove it.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Sir Sale cheythalum youtubil ninnum remove cheyyan pattilla angane cheythal mattu pblms und 🙏
@georgebaiju325
@georgebaiju325 Жыл бұрын
ഒരു horror movie set up നു വേണ്ട എല്ലാം സംഭവങ്ങളും ഉണ്ട്,!!
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
@georgebaiju325 സിനിമ ക്കാരൻ ആണോ ഒരു ചാൻസ് തരണേ
@leninabhi
@leninabhi Жыл бұрын
Is this sold out?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Yes sir🙏
@leninabhi
@leninabhi Жыл бұрын
Ok… is there more like this… calm n serene?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
@@leninabhi 🙏
@user-be6oc7vb7u
@user-be6oc7vb7u Жыл бұрын
എന്റെ സ്ഥലമായിരുന്നു ഇത്... ഇന്ന് കച്ചവടം ആയി.. അഡ്വാൻസ് വാങ്ങി. താങ്ക്സ് വൺ ഫോർ ടു മീഡിയ.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
🙏
@surendranv-5971
@surendranv-5971 Жыл бұрын
I FEEL AN UDAAYIPPU
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
എന്ത് ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വസ്തു വിറ്റ ആളും എടുത്ത ആളും കമന്റ് ചെയ്തതാണോ നിങ്ങളുടെ പ്രശ്നം അതോ നിങ്ങളെ നമ്മൾ ആരെങ്കിലും പറ്റിച്ചോ സൗദിയിലുള്ള പ്രമോദ് എന്ന ആളാണ് വസ്തു വാങ്ങിയത് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അയാളെ നേരിട്ട് വിളിച്ചു നോക്കൂ ഉടായിപ്പും കൊണ്ട് നടക്കുന്നവർക്ക് എല്ലാം ഉടായിപ്പ് ആയി തോന്നാം
@surendranv-5971
@surendranv-5971 Жыл бұрын
@@ONE4TWOMEDIA OKAY, I TOOK BACK MY WORDS
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
🙏👍
@josethomas8554
@josethomas8554 7 ай бұрын
20lakh ok are you ready party undu
@ONE4TWOMEDIA
@ONE4TWOMEDIA 7 ай бұрын
Sorry sir Already advanced 🙏
@anandcv9650
@anandcv9650 Жыл бұрын
24 nu nadakkumo chettah ?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
27 ആണ് അവർ ലാസ്റ്റ് പറഞ്ഞത് വരൂ സംസാരിച്ചു നോക്കാം 🤗
@pushpajankandan785
@pushpajankandan785 Жыл бұрын
20 lakh nu kittumo?
@melchizedekaugustine3902
@melchizedekaugustine3902 Жыл бұрын
ഈ സ്ഥലത്തിന് ലോൺ കിട്ടുമോ ചേട്ടാ..?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
അതു നിങ്ങളും ബാങ്കും തമ്മിലുള്ള എടപ്പാടുകൾ പോലിരിക്കും
@basheerkwt134
@basheerkwt134 Жыл бұрын
Hai.kelkkan.andaa.sugam.maya.thulli.polea.yulla.soundh
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
@basheerkw🙏
@muhammadshokcut2401
@muhammadshokcut2401 Жыл бұрын
20.nnuporumo
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
🙏27 last price
@joseabraham2951
@joseabraham2951 Жыл бұрын
വളരെ നല്ല സ്ഥലം ആണ്... ഈ വിലയിൽ കൂടുതൽ കിട്ടും... ❤😂
@joseabraham2951
@joseabraham2951 Жыл бұрын
ഓണർ ടൈറ്റിൽ എല്ലാം ക്ലിയർ ആണോ.?.
@rajanvarghese7678
@rajanvarghese7678 Жыл бұрын
Kettittu ethu ugandayil aanennu thonnunnu
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
@rajanvarghese7678 🤣അങ്ങനെയും കേൾക്കാം അതിനും വിരോധം ഇല്ല 🙏
@justinjose5529
@justinjose5529 Жыл бұрын
ഓഡിയോ മാത്രമല്ലല്ലോ ഉള്ളത്.വിഡിയോയും ഇല്ലേ. ചേട്ടൻ കേട്ടതേ ഉള്ളു അല്ലേ. കാണാത്തതിലുള്ള പ്രശ്നം ആണ് ചേട്ടാ. കേൾക്കുന്നതെല്ലാം ശരിയാണെന്ന് ഇന്നത്തെ കാലത്ത് ആരാ വിശ്വസിക്കുന്നത്.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
കാസർകോട് എന്നൊരു രാജ്യം ഉള്ളതായി അവർക്കറിയില്ല😂 ഉഗാണ്ട ഉഗാണ്ട അതുമാത്രമേ അവർക്കറിയു അങ്ങനെ ചിന്തിക്കുന്നവരോട് എന്തു പറയാൻ
@jacobmathew1644
@jacobmathew1644 Жыл бұрын
R C church undo ?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Yes sir🙏 Badiyadka
@jacobmathew1644
@jacobmathew1644 Жыл бұрын
@@ONE4TWOMEDIA thank you
@arjunanvk9666
@arjunanvk9666 Жыл бұрын
Good place pattayam undo
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Yes 🙏
@Pqrs_123
@Pqrs_123 Жыл бұрын
വീഡിയോയുടെ അവസാന ഭാഗത്ത് പശ്ചാത്തല സംഗീതം എന്ന ശബ്ദ മലിനീകരണം വേണ്ടായിരുന്നു.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
😂
@kamarbanskitchen8764
@kamarbanskitchen8764 6 ай бұрын
Ith kodutho
@johnmadamana2082
@johnmadamana2082 Жыл бұрын
Sthalam vitto
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
S sir🙏
@sabusaimon2483
@sabusaimon2483 Жыл бұрын
സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു...27 ലക്ഷത്തിനാണെങ്കിൽ ഞങ്ങൾ എടുക്കാൻ റെഡി ആണ്.... അറിയിക്കുക.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
സർ ഈ സ്‌ഥലം കച്ചവടം ആയി ഇതു പോലുള്ള വേറെ സ്‌ഥലം വേറെ ഉണ്ട് Call me 9188255927
@muhammadshokcut2401
@muhammadshokcut2401 Жыл бұрын
Kodutho
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Yes sir കുറച്ചു കൂടുതൽ അതായത് 3.25 akker പറ്റുമോ 65 ചോദിക്കുന്നു
@sibytm3705
@sibytm3705 Жыл бұрын
വില.കുറയുമൊ
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
@sibytm3705 നമുക്ക് ഓണറോട് സംസാരിച്ചു നോക്കാം ആദ്യം നിങ്ങൾ വന്നു സ്‌ഥലം കാണു 🤗
@abdulgafoorp9405
@abdulgafoorp9405 Жыл бұрын
ഇത് sale ആയോ?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
S 🙏
@kunhimoideen1961
@kunhimoideen1961 Жыл бұрын
ഏകദേശം വിലപറയുക,
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
Total ₹30lakh only
@chandranpk3738
@chandranpk3738 Жыл бұрын
വിറ്റുപോയ സ്ഥലത്തിന് എത്ര കാലം പരസ്യം കൊടുക്കാം😂😂
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
ഇതു പരസ്യം അല്ല വിറ്റു പോയാലും yuutubil നിന്നും നീക്കാൻ പറ്റില്ല സർ 🙏 വിഡീയോ delet ആക്കിയാൽ മറ്റു pblms ഉണ്ട് സർ
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН