No video

Sony Hifi Home Theatre Subwoofer തൂക്കി വിൽക്കുന്നു ഇനി നാട് കുലുങ്ങും

  Рет қаралды 342,240

HELLO KOCHI

HELLO KOCHI

Күн бұрын

Sony Hifi Home Theatre Subwoofer തൂക്കി വിൽക്കുന്നു ഇനി നാട് കുലുങ്ങും
Hifi Audio System, Subwoofer, Amplifier, Soundbar,
SS Hifi Audio System
Sivesh 7907929269
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 577
@HELLOKOCHI
@HELLOKOCHI 4 ай бұрын
Please follow my FB page നമ്മുടെ എഫ്ബി പേജ് ഒന്ന് ഫോളോ ചെയ്യണേ facebook.com/kochivloggerambarishmukundan?mibextid=ZbWKwL
@user-mk8ks8sj6t
@user-mk8ks8sj6t Ай бұрын
e nomberil vilichitu edukkuna polum illaaaa.udaipanodeiii😅
@muhammedashkar9218
@muhammedashkar9218 4 ай бұрын
ചെറുപ്പത്തിൽ ഒരെണ്ണം കിട്ടാൻ ആയി കൊതിച്ചിട്ടുണ്ട്..... 🥲 പണം ഇല്ലാത്തത് കൊണ്ട് റെഡിയോ സ്പീക്കർ കലത്തിൽ വെച്ച് പാട്ടുകൾ കേൾക്കുമായിരുന്നു 🥲
@manumohandas2109
@manumohandas2109 3 ай бұрын
അതൊരു കാലം
@jinuknr999
@jinuknr999 3 ай бұрын
സത്യം. കലത്തിലുള്ള അരി വാരി സഞ്ചിയിൽ ഇട്ടിട്ട് കലത്തിൽ woofer വെച്ച് അരി എലി തിന്ന്.. അതൊരു കാലം സംഭവ ബഹുലം
@jubinpunnoose7196
@jubinpunnoose7196 2 ай бұрын
Yes Njaum
@maheshtk6345
@maheshtk6345 2 ай бұрын
😢
@user-qf8wk6uj1l
@user-qf8wk6uj1l 2 ай бұрын
Njanum mankalathil pattu kettitund...
@user-ff7th3tm9y
@user-ff7th3tm9y 4 ай бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😄കാരണം മ്യൂസിക്കിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു 🎸🎸🎸🎹🎹🎻🎻🎻മ്യൂസിക് സിസ്റ്റം കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എനിക്ക് കൊതിയായി 🥰ഉയരങ്ങളിൽ എത്തട്ടെ 🙏ആശംസകൾ 👍👍👍👍💖♥️❤️💗💞💝💝💝
@haneebeats8631
@haneebeats8631 4 ай бұрын
❤😊
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
❤❤❤❤❤❤❤
@unnitp30
@unnitp30 4 ай бұрын
അവതാരകന്റെ അവതരണ ശൈലി കാണുമ്പോൾ 'ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പ്രയോഗമാണ് ഓർമവരുന്നത്.... ഇത്രയും ആക്രാന്തം വേണ്ട ചെങ്ങായീ.... ഇത്തിരി മയത്തിലൊക്കെ പറഞ്ഞാൽ പോരേ 😊😊
@rockingbuddysblogger4267
@rockingbuddysblogger4267 3 ай бұрын
🤣
@aljinwithchirst3135
@aljinwithchirst3135 3 ай бұрын
സത്യം
@SubairKp-vc3cc
@SubairKp-vc3cc 3 ай бұрын
🤣
@nizamameen4363
@nizamameen4363 2 ай бұрын
5000, 6000 റെയ്ഞ്ചിൽ വല്ലതും ഉണ്ടോ? കണ്ണാടിക്കാര തുടക്കത്തിൽ തന്നെ 24000ആണല്ലോകേട്ടത്..........
@joydasan1131
@joydasan1131 8 күн бұрын
😂😂😂😂😂അതെ😂😂😂😂
@raghavanraju1306
@raghavanraju1306 Ай бұрын
ഒരു കാലത്ത് ഏറ്റവും കൊതിച്ച സാദനം, അന്ന് പൈസ ഇല്ലായിരുന്ന്, ഇന്ന് വല്ല്യ സൗണ്ട് കേൾക്കാൻ ബുദ്ധിമുട്ടും. ♥️♥️
@Hareeshkarekkad
@Hareeshkarekkad 4 ай бұрын
18 വർഷം മുമ്പ് GEEPAS ഹോം തിയേറ്റർ 14000 രൂപക്ക് വാങ്ങിയതിന്. അച്ഛൻ വീട്ടിൽനിന്നും ആട്ടി ഒരു മാസമാണ് അമ്മയുടെ വീട്ടിൽ പോയി നിന്നത്.
@rahimkvayath
@rahimkvayath Ай бұрын
😂😂😂geepas 14000 രൂപക്ക് വാങ്ങിയാൽ, (അതും പതിനെട്ട് കൊല്ലം മുമ്പ് ) അറിവുള്ളവർ ആട്ടും സ്വാഭാവികം
@Hareeshkarekkad
@Hareeshkarekkad 18 күн бұрын
അതും ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ട്.​@@rahimkvayath
@sreelalvr8924
@sreelalvr8924 6 күн бұрын
Sathyam
@POPZ325
@POPZ325 4 ай бұрын
സോണി യ്ക്കും മറ്റു ബ്രാൻഡ് കൾക്ക്.ഒക്കെ ഇത്രയും സൗണ്ട് ക്വാളിറ്റി കിട്ടുന്നതിന് കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന stk ic ഉള്ളത് കൊണ്ടാണ്. സാനിയോ ആണ് ഈ stk എല്ലാം നിർമിച്ചുകൊണ്ടിരുന്നത്. Sanyo കമ്പനി നിർത്തിയതോടെ stk ic യും ഇല്ലാതെ ആയി
@Sky56438
@Sky56438 16 күн бұрын
സോണിയുടെ ഏത് പ്രൊഡക്ടിനും ഇപ്പോഴും നല്ല ക്വാളിറ്റിയുണ്ട് ... അത് സാനിയയുടെ ic കൊണ്ട് അല്ല . നിസ്സാരം സോണി ഹെഡ് സെറ്റും വേറെ ഹെഡ് സെറ്റും ഉപയോഗിച്ചാൽ ആ പ്രത്യേകത മനസിലാകും ....
@saidmcsaidmc3982
@saidmcsaidmc3982 4 ай бұрын
ഒരുകാലത് എത്ര കൊതിച്ചതാ ഇതിനൊക്കെ❤
@vinodkonchath4923
@vinodkonchath4923 4 ай бұрын
അതെ അന്ന് കിട്ടിയില്ല ഇന്ന് വാങ്ങാൻ കഴിയും പാട്ട് കേൾക്കാൻ സമയം ഇല്ല😮
@m.thankachanjoseph
@m.thankachanjoseph 4 ай бұрын
അതേ, ഇന്നും..
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
ഞാനും ഒരു sony പ്രാന്തൻ ആണ് സൗണ്ട് പ്രേമി 80-90s കിഡ്സ്‌ അറിയാം ഇതിന്റെ ക്വാളിറ്റി പക്ഷെ ഇപ്പൊ ഉള്ള ന്യൂ ജെൻ അറിയില്ല
@kkpstatus10
@kkpstatus10 4 ай бұрын
80,90, 2000 ( അങ്ങനെയൊന്നും ഇല്ല സുഹൃത്തേ എൻ്റെ വീട്ടിലും ഇത് ഇണ്ടായിരുന്നു 2016 വരെ .മ്യൂസിക് ഇഷ്ട്ടപെടുന്നവർക്ക് എല്ലാ മ്യൂസിക് സിസ്റ്റം ഇഷ്ട്ടമാണ് ❤
@Fake_Beluga110
@Fake_Beluga110 4 ай бұрын
Ariyamallo😁
@HariKumar-tj3wp
@HariKumar-tj3wp 3 ай бұрын
Enikkum undu sony stereo. 25year munpu vangiyatanu. Ippol Geestar bluetooth vechu
@Speed1529
@Speed1529 3 ай бұрын
Enik 22 vayas iam using aiwa and sony vx88 old hifi system ❤
@madhur5817
@madhur5817 3 ай бұрын
New gen ippol കഞ്ചാവ് എംഡി ഒക്കെ ആണ് വേണ്ടത് 😄
@deepuvishvanath3613
@deepuvishvanath3613 4 ай бұрын
ലോകത്തിൽ ഏറ്റവും വലിയ സൗണ്ട് സോണി അല്ല പക്ഷെ മലയാളി എന്നും മനസ്സിൽ ഇഷ്ടപെടുന്ന ഒരു ബ്രാൻഡ് ആണ് സോണി 👌
@shareefsky213
@shareefsky213 4 ай бұрын
സോണി എല്ലാതെ ഏതാ മരമണ്ട
@rosebriji4433
@rosebriji4433 4 ай бұрын
Bose
@uservyds
@uservyds 4 ай бұрын
​​@@shareefsky213നിനക്ക് എന്ത് പറി അറിയാം.. 😎.. ഒന്ന് പോടാ
@rosebriji4433
@rosebriji4433 4 ай бұрын
@@shareefsky213 bose is very premium.. Luxurious
@deepu3100
@deepu3100 4 ай бұрын
@@rosebriji4433 അതൊക്കെ പോയി
@anilkgeorge1165
@anilkgeorge1165 4 ай бұрын
I have an old Tape recorder National Panasonic RX 5080 F . Superb 👌🥰
@ShahanaBand
@ShahanaBand 4 ай бұрын
എനിക് ഈ മ്യൂസിക് സിസ്റ്റങ്ങൾ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ മോഡലുകൾ ഇറങ്ങുന്നില്ല അതിൽ ഒരു പാട് വിഷമം ഉണ്ട്. ഇപ്പോൾ ഇറങ്ങുന്ന ഹോം തിയേറ്ററുകളിൽ എത്ര വിലയുള്ളത് ആയാലും ഇതിൻറെ ആ പവർ കിട്ടുന്നില്ല 😢😢
@aeidel
@aeidel 4 ай бұрын
Correct.
@rahman8387
@rahman8387 4 ай бұрын
Yes bro
@rijumottamal9915
@rijumottamal9915 3 ай бұрын
Definitely
@arunkumar.s3659
@arunkumar.s3659 3 ай бұрын
Sure
@akshayvachari3172
@akshayvachari3172 20 күн бұрын
💯 %
@jagadp
@jagadp 4 ай бұрын
പഴയ സോണി പോലെ ഉള്ള സെറ്റ് സർവീസ് കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക... Stk പോയാൽ പിന്നെ ആ സെറ്റ് കൊണ്ട് ഒരു ഉപകാരം ഉണ്ടാവില്ല.. സാനിയോ made ആണ് stk ic..കൂടെ നിന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ അവർ അത് ഊരി എടുത്തു ചാത്തൻ ഇടും... മെല്ലെ അത് കത്തി കരിഞ്ഞു പോകും...... ഒരു വിധം വർക്ക്‌ ചെയ്യുന്നടെങ്കിൽ ആരുടെ അടുത്തും സെർവിസിന് കൊണ്ട് പോകരുത് 🙏.. നിരവധി പേരുടെ അനുഭവങ്ങൾ ആണ്.. So take care
@ThahirMohamed
@ThahirMohamed 2 ай бұрын
സത്യം
@DaddyMummy-xb7yg
@DaddyMummy-xb7yg 3 ай бұрын
സോണിയുടെ ക്വാളിറ്റി ഒരു ആപ്പിൾനും സാംസങ് കിട്ടില്ല... സോണി എന്ന് കേട്ടാൽ രോമാഞ്ചം 💪💪❤
@anoopkr1565
@anoopkr1565 3 ай бұрын
ദതാണ്... നമ്മ sony... 💪💪💪💪💪... പവർഫുൾ
@vinodbabu9423
@vinodbabu9423 3 ай бұрын
കെൻവുഡ് &സോണി 👌🏽👌🏽
@k.psreenivasan2800
@k.psreenivasan2800 2 ай бұрын
Sonyക്ക് കേരളത്തിൽ സർവ്വീസ് ഇല്ല എന്നു തന്നെ പറയാം പിന്നെ ഇയാൾ ഹോം തിയറ്റർ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്
@k.psreenivasan2800
@k.psreenivasan2800 2 ай бұрын
സോണിയെക്കാൾ നല്ലത് Boat ൻ്റെ Home Theatre ആണ് വിലയും കുറവ് sound quality യും Sony യെക്കാൾ നല്ലതാണ്
@rajeshskumar8280
@rajeshskumar8280 2 ай бұрын
സോണി ഒന്നുമല്ല...
@afsalappuappu1696
@afsalappuappu1696 4 ай бұрын
സൗണ്ട് കേൾക്കാൻ കൊതിച്ചുനിന്ന നമ്മൾ ആരായി Mr. റിമിടോമിയുടെ സഹോദരാ😖
@somankarad5826
@somankarad5826 4 ай бұрын
ഒരു കാലത്ത് ...ഏതാണ്ട് 2000... 2005 കാലം വരെ വീടുകളിലെ രാജാക്കൻമാരായിരുന്നു ഇവർ പിന്നെ ഹോം തീയറ്റർ ഇറങ്ങിയ തോടു കൂടി ഇത് ഒരു മൂലക്ക് ആയി
@rosebriji4433
@rosebriji4433 4 ай бұрын
Ippo sound bar aayi
@user-fu5zj3xp2h
@user-fu5zj3xp2h 4 ай бұрын
അയിനി ണ്ട് JBL😂
@user-fu5zj3xp2h
@user-fu5zj3xp2h 4 ай бұрын
വേണ്ട ആ സംപ്പളി ചെയ്താൽ മതി ആംമ്പ്😅
@jpj3632
@jpj3632 4 ай бұрын
ഇപ്പോൾ ഫ്രീ ആയിട്ട് കൊടുത്താൽ പോലും ആർക്കും വേണ്ട.
@heartbeat3008
@heartbeat3008 4 ай бұрын
ഇങ്ങനെയുള്ള സിസ്റ്റങ്ങളിൽ മൊത്തം stk ic ആണ് യൂസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൗണ്ട് ക്ലാരിറ്റി ആണ് ഇവന്മാരുടെ ഒക്കെ hilight. ഇപ്പോ ഇറങ്ങുന്ന class d ക്കു പോലും ക്ലാരിറ്റിയിൽ stk യെ വെല്ലാൻ കഴിയില്ല എന്നാണ് എന്റെ ഒരു അഭിപ്രായം. Sony fan...
@seshinkhanseshu5883
@seshinkhanseshu5883 4 ай бұрын
ഒരു കാലത്ത് വിട് ഓക്കേ കുലുക്കിയ സാധനം ആണ് ഇന്നും അതിന് ഒരു മാറ്റവും ഇല്ല ഡെലിവറി ഉണ്ടോ
@vinodkumar-rh5jw
@vinodkumar-rh5jw 4 ай бұрын
⁰⁰⁰⁰011kp
@dragonbrozz929
@dragonbrozz929 4 ай бұрын
Und
@kepler7307
@kepler7307 4 ай бұрын
6 dist vare idam
@sajijoseph2792
@sajijoseph2792 2 ай бұрын
ഉണ്ട് ചേട്ടാ ഡെലിവറി ഉണ്ട് അത് ആശുപത്രിയിൽ പോയി നോക്കിയാൽ മതി ദിവസവും ഡെലിവറി തന്നെയാ.
@ammuashik8198
@ammuashik8198 4 ай бұрын
വീട് കുലുക്കാൻ ഇന്നുവരെ പറ്റിയിട്ടില്ല 30 ഇൽ വെച്ചാൽ അമ്മ ഓടിക്കും. അമ്മ ഇല്ലാത്തപ്പോൾ വെക്കാം എന്ന് വെച്ചാൽ അയൽവക്കത്തെ ചേട്ടന്റെ മക്കൾക്കു ഇല്ലാത്ത പഠിത്തം പിന്നെ ഇതൊക്കെ മേടിച്ചു വെച്ചിട്ട് എന്തിനാ ഇപ്പോ തന്നെ 2ഹോം തിയേറ്റർ ഉണ്ട്‌. രണ്ടും കേൾക്കും റേഡിയോ സൗണ്ടിൽ. ചിലപ്പോൾ ഓർക്കും വല്ല കാട്ടിലും പോയി ജീവിച്ചാൽ സൗണ്ട് ആർക്കും ശല്യം ആകില്ലല്ലോ എന്ന് 😃😃
@Avdp7250
@Avdp7250 4 ай бұрын
സത്യം അതാണ് അവസ്ഥ 😂😂😂
@mohanmohan8860
@mohanmohan8860 3 ай бұрын
Orikkalum chattanu pattu kelakkan pattilla kaattil,
@Speed1529
@Speed1529 3 ай бұрын
Ethinte Sound Quality orikalum Ee Home theatre or sound bar il kittila
@sarathchithrasarathchithra3801
@sarathchithrasarathchithra3801 3 ай бұрын
എന്റെ അവസ്ഥ
@jobinkannalilfair
@jobinkannalilfair 3 ай бұрын
ഒരെണ്ണം കൊടുക്കുന്നോ
@unnitp30
@unnitp30 4 ай бұрын
6:25 in-built എന്ന വാക്കു തെറ്റായി ആണ് രണ്ടു പേരും ഉപയോഗിക്കുന്നത്. ഒരു ഉല്പന്നം പുറത്തിറക്കുമ്പോഴുള്ള features നെയാണ് in-built features എന്ന് പറയുന്നത്... ഇല്ലാത്ത features പിന്നീട് ഉണ്ടാക്കുമ്പോൾ അതിനെ അഡീഷണലായി ചെയ്ത features എന്നാണ് പറയേണ്ടത് 😊😊😊😊
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
ഇപ്പൊ അതാണോ പ്രശ്നം..😢
@unnitp30
@unnitp30 4 ай бұрын
@@SajiSajir-mm5pg തെറ്റ് ചൂണ്ടിക്കാണിച്ചു കൂടെ.... ഇല്ലെങ്കിൽ വീണ്ടും ആവർത്തിക്കൂലെ 😊😊😊😊
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
@@unnitp30🤭🤭🤭
@rafeeqpvm
@rafeeqpvm 4 ай бұрын
വിടളിയാ
@vipinvijana2036
@vipinvijana2036 3 ай бұрын
​@@unnitp30ശെരിയാ ശെരിയാ ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാന്ന് പറയും😊
@sujeeshparappilakkal8458
@sujeeshparappilakkal8458 4 ай бұрын
സൗണ്ട് ഒരു വികാരമാണ്..... ഇപ്പോഴും.....
@vinodkonchath4923
@vinodkonchath4923 4 ай бұрын
yes
@akhilv4732
@akhilv4732 3 ай бұрын
Sathyam
@binuviswam9913
@binuviswam9913 3 ай бұрын
Aaaa.....correct
@rejijohn2726
@rejijohn2726 2 ай бұрын
കൊച്ചുനാളിൽ ഇതൊക്കെയുള്ള വീടുകളുടെ പുറത്തുപോയി കുത്തിയിരിക്കുമായിരുന്നു പാട്ട് കേൾക്കാൻ.... ഇന്നും സാധിക്കാതെ പോയ ആഗ്രഹമാണ്....ഇതുപോലൊരണ്ണം വാങ്ങണം എന്നുള്ളത്....
@amruthlalamby8034
@amruthlalamby8034 4 ай бұрын
ഒരു അഞ്ചു വീട് അപ്പുറത്തുള്ള ഒരു അമ്മച്ചി വന്നിട്ട്, മോനേ അതിൻ്റെ ഇടി ഇത്തിരി കുറച്ചു വയ്‌കൂ, എനിക് നെഞ്ഞു വേദന പോലെ വരുന്നു എന്നു പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. പാനസോണിക് ആയിരുന്നു താരം. 😅😅😅
@abhilash3931
@abhilash3931 2 ай бұрын
SA- VK 50 ആയിരുന്നോ അത്... 3200 watts 😍😍
@unnikrishnapillai6535
@unnikrishnapillai6535 4 ай бұрын
52990 വിലയുള്ള സാധനം 8വർഷം use ചെയ്തപ്പോൾ 60000 രൂപ
@roshanshaju5493
@roshanshaju5493 3 ай бұрын
Old is gold
@wear.-ce9fg
@wear.-ce9fg 3 ай бұрын
നല്ല ലാഭം എവിടെ തൂകി വില്പന
@akhillal2927
@akhillal2927 3 ай бұрын
അതു പൊളിച്ചു 😂
@starandstar1337
@starandstar1337 3 ай бұрын
ഇതാണ് ഊമ്പിക്കൽ 👍
@gopunambiyar
@gopunambiyar 3 ай бұрын
അടിപൊളി
@najinajim5177
@najinajim5177 4 ай бұрын
എൻ്റെ കയ്യിലും ഉണ്ട് ഒരെണ്ണം 2002 ൽ വാങ്ങിയത്.. അന്നു video and audio CD ആയിരുന്നു . കാസറ്റ് ഡെക്കിൻ്റെ ബെൽറ്റ് കിട്ടാൻ കുറച്ചു പാടാണ്..എന്നാലും ഇപ്പോഴും ആളു പുലിയാണ്...sony vx7...170/170 rms with 3000 watts pmpo
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
Ebay യിൽ കിട്ടും ഞാൻ ഓർഡർ ചെയ്തു പല size ഉള്ളത് ചേർന്ന് ഒരു 50 പീസ് കിട്ടും അതിൽ ചേരുന്നത് ഉണ്ടാക്കും
@deepu3100
@deepu3100 4 ай бұрын
Pmpo ... അത് വെറും sales technique മാത്രമാണ്... പതിനായിരം ഇരുപതിനായിരം വാട്ട്സ് എന്നൊക്കെ പറയുന്നത് . പിന്നെ വേൾഡ് നമ്പർ വൺ ഇൻ സൗണ്ട് ഫീൽഡ് ആണ് സോണി എന്ന് പറയുന്നത് ശരിയല്ല
@DaddyMummy-xb7yg
@DaddyMummy-xb7yg 3 ай бұрын
ഇലട്രോണിക്സ് എന്നാൽ സോണി ആണ് മോനെ രാജാവ് എല്ലാത്തിനും..MADE IN JAPAN നോക്കി സോണി വാങ്ങിയ കാലം സോണി മ്യൂസിക് സാംസങ്, ആപ്പിൾ ഒക്കെ വരും മൂപ്പ് സോണി ഈ സീനിൽ ഉണ്ട് അമേരിക്കക്കു അവരെ കാളും ആരും വളരുന്നത് ഇഷ്ടം അല്ല അവർക്കു മറ്റു രാജ്യക്കാർ അവരെ കാളും വലുത് ആകുന്നുന്നത് ഇഷ്ടം അല്ല ഒരു ഉദാഹരണം ഹുവൈ...
@deepu3100
@deepu3100 3 ай бұрын
@@DaddyMummy-xb7yg 😂... അതൊക്കെ ഒരു കാലം.... കെൽപ്പുള്ള Competitors ഇല്ലാതെ വിലസിയ കാലം... Panasonic hi-fi systems സോണി യോട് കിട പിടിക്കുന്നതായിരുന്നു. പക്ഷേ ബ്രാൻഡ് value സോണിക്കും... അങ്ങനെ മറ്റുള്ളവ തഴയപ്പെട്ടു.... ഒരേയൊരു രാജാവായി പതിറ്റാണ്ടുകൾ കഴിഞ്ഞു. അതൊക്കെ ഇപ്പോ വെറും പഴം കഥകൾ ആണ് ചേട്ടാ..... ഞാനും ഒരു Sony hi-fi system addict ആയിരുന്നു....
@raavan71
@raavan71 3 ай бұрын
JVC , Technics, Panasonic .....
@user-qx3lv8nx1u
@user-qx3lv8nx1u 4 ай бұрын
2005 2006 കാലഘട്ടത്തിൽ കുവൈത്തിലെ ഒരുമാതിരിപ്പെട്ട ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ചെന്ന് hi-faiw സിസ്റ്റത്തിന് മുമ്പിൽ വായും പൊളിച്ച് അങ്ങനെ നിൽക്കും. അന്ന് ഇത്തരത്തിലുള്ള ഒരു മ്യൂസിക് സിസ്റ്റം വാങ്ങിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു .പക്ഷേ അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു .എന്നാൽ ഇപ്പോൾ ട്രോളി സ്പീക്കറുകൾ ആണ് കൂടുതലും ഇറങ്ങുന്നത്. കുറെ കാലത്തെ ആഗ്രഹത്തിന്‍െറ ഫലമായി ഡൽഹിയിൽ നിന്ന് സോണിയുടെ മുത്തേ കി ഹൈ ഫൈവ് സിസ്റ്റം ഒരെണ്ണം വാങ്ങിച്ചു
@averagestudent4358
@averagestudent4358 4 ай бұрын
സോണിയുടെ മോഡൽ നമ്പർ ഒന്ന് പറയുമോ എത്ര രൂപയായി
@attn2020
@attn2020 4 ай бұрын
Muteki series
@averagestudent4358
@averagestudent4358 4 ай бұрын
@@attn2020 ok thanks
@averagestudent4358
@averagestudent4358 4 ай бұрын
Ath almost 70 80 k range alle top model
@shareefp9361
@shareefp9361 4 ай бұрын
Mabrooq💐
@vennakkodemenon9462
@vennakkodemenon9462 4 ай бұрын
സോണി ശബ്ദം ഉഗ്രൻ. പക്ഷെ ഇവയുടെ പ്രധാന പാർട്സ് കേടുവന്നാൽ എവിടെയും ലഭിക്കില്ല.
@Speed1529
@Speed1529 3 ай бұрын
Kittum
@kkpstatus10
@kkpstatus10 4 ай бұрын
എൻ്റെ വീട്ടില് ഒരു സമയത്ത് ഇവൻ ആയിരുന്നു രാജാവ് ❤
@user-of1rocky007rockybhai0
@user-of1rocky007rockybhai0 4 ай бұрын
Thankz bro ന്റെ കയ്യില്‍ ഒരു സോണി hifi സിസ്റ്റം ഉണ്ട് അത് സർവീസ് ചെയ്യാൻ experience ulla ആളെ thappi നടക്കുകയായിരുന്നു ബ്ലൂടൂത്ത് update കൂടി ചെയ്യാന്‍ ഉണ്ട് സോണി അത് ഒരു വികാരം ആണ്‌ എന്നും മ്യൂസിക് പ്രേമികളുടെ 😍💯👌
@rajaneeshrs2634
@rajaneeshrs2634 4 ай бұрын
ഞാനും👌🙏🤝
@sathianps1139
@sathianps1139 4 ай бұрын
ബ്ലു ടൂത് നിങ്ങൾക്ക് തന്നെ ചെയാം ആമസോണിൽ ബ്ലു ടൂത് റീസീ വർ കിട്ടും അത് ആക്സിൽ കൊടുത്താൽ മതി 😊
@Speed1529
@Speed1529 3 ай бұрын
Orikalum athine polichu Bluetooth add cheyyaruth please
@ansoantony
@ansoantony 4 ай бұрын
Pandu Ruppa undayirunilea ruppa undayipo sathanam kittanilea
@SanalpsKannan
@SanalpsKannan 4 ай бұрын
Njan sivadas Chettanthe shopil ninnu hifi aduthu sony super vorke aanu 2 varshamai bluetooth vara cheythu thannu oru complained ella ellavarkum viswasichu adukkam sivan Chettan perumattam super 👍🏻👌💐
@sajeerettammelvlog1280
@sajeerettammelvlog1280 4 ай бұрын
എൻറെ വീട്ടിലുണ്ട് 20 വർഷമായി ഇപ്പോഴും ഉണ്ട് പക്ഷേ സിഡി വർക്ക് എന്നില്ലെന്ന് മാത്രം Panasonic
@im---gh0st
@im---gh0st 4 ай бұрын
എന്റെ കയ്യിലും ഉണ്ട് ഒരു Sony യും ഒരു Philips, ഉം ക്ലാരിറ്റി ആണ് മെയിൻ 👌🎶🔊
@titus1275
@titus1275 4 ай бұрын
വിൽക്കുന്നോ 😁😂
@anoopthodupuzhakerala2837
@anoopthodupuzhakerala2837 4 ай бұрын
SONY LBT D505 ഇത്രയും ഭംഗിയുള്ള മ്യൂസിക് സിസ്റ്റം ഉലകത്ത് വേറെയില്ല... ഇതിൽ പാട്ട് കേട്ടാൽ കേട്ടിരുന്നു പോകും
@majilismedia9415
@majilismedia9415 4 ай бұрын
Sound സ്നേഹിക്കുന്ന ഞാൻ❤
@pradeeparpradeepar927
@pradeeparpradeepar927 3 ай бұрын
കൊള്ളാം നല്ല വീഡിയോ,,, hi ലൈറ്റ് സിസ്റ്റം ഒന്ന് പ്ലേ ചെയ്യണം ആയിരുന്നു ❤
@arunparechirayil2167
@arunparechirayil2167 4 ай бұрын
ഈ കടക്കാരൻ ചേട്ടൻ്റെ Sound നമ്മുടെ ജിത്തു ജോസഫ് ൻ്റെ പോലുണ്ടല്ലോ.😮😊
@ottayan310
@ottayan310 4 ай бұрын
😅 chumma
@renjithkumar-sv8kp
@renjithkumar-sv8kp 3 ай бұрын
തൃശൂർ മനക്കോടിയിൽ നിന്നും 3km കഴിഞ്ഞാൽ അരിമ്പൂരിലും ഇതുപോലെ ഒരെണ്ണം കൂടി ഉണ്ട്......
@Speed1529
@Speed1529 3 ай бұрын
Contact no onnu tharummo
@bhabinsikha
@bhabinsikha 4 ай бұрын
Entea Veettilum Undu Oru Adaar Music System. Ithinteayokkea Achan Aayittu Varum... 😎 AIWA - NSX-WVT99 DIGITAL AUDIO MUSIC SYSTEM. 10000 - wats PMPO. Avanea Onnu Play ▶️ Cheythal... Oru Bhoomikulukkamaanu... 🥵😱😳 Athum 5.1 System. BUILT-IN POWERED SUBWOOFER 🔊 Ennaaa... Vibration. Old is Gold ✨️ Ennu Paranjhaal AIWA. Ennu Njan Parayum. Sadhanam Ekadesham 27 - Varsham Thikayunnu. Ippozhum Athintea Sound Quality. Oru Rakshayumillaaa... 🥰 Entea Pappa Saudi Arabiayil 🇸🇦 Ninnum Kondu Vannathaanu. Pinnea Product TOKYO - JAPAN Aanu... 💪💪💪Athukondu Aavum Sadhanam Ippozhum Perfect Conditionil irikkunnathu... 😎😎😎
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
Super set aanu chettante aiwa 10000 kodukaruthe kittan Ella .
@bhabinsikha
@bhabinsikha 4 ай бұрын
@sshifiaudiosystem2909 illaaa... Brroooy... Orikkalum Njan Kodukkathillaaa... Ippozhum Nalla Vrithiyaayittaanu Njanum Entea Pappayum " aiwa NSX-WVT99 " Sookshikkunnathu. Oru Scratch um illaaa... Nalla Looking Aaanu Ippozhum. Entea KZfaq Channel il Kayari Nokkiyaal Mathi. Entea Set NSX-WVT99 intea Video's Njan Upload Cheythittundu. Athu Kaanumbol Ariyaam Set intea Vrithi. " Ethoru Sadhanavum Nammal Sookshikkunnapolea Irikkum " Ethra Varshaghal Kazhinjhaalum... 😇 Athinu Udhaaharanam Aaanu. Entea... 🫶 " aiwa NSX-WVT99 DIGITAL AUDIO SYSTEM. "
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
@@bhabinsikha നിങ്ങളുടെ യുട്യൂബ് ലിങ്ക് ഇടുക നോക്കട്ടെ 👍
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
എനിക്ക് 2000ഇൽ അച്ഛൻ ഒരു philips cd 5.1hifi set കുവൈറ്റിൽ നിന്നും കൊണ്ട് വന്നു കുറച്ചു നാൾ കഴിഞ്ഞു ഇടിവെട്ടി സൗണ്ട് ic പോയി നന്നാക്കാൻ ഒരു ടെക്‌നിഷ്യൻ അടുത്ത് കൊടുത്തു പക്ഷെ അവൻ ലോക ഉടായിപ്പ് ആയിരുന്നു പലരുടെയും set അടിച്ചു മാറ്റി മുങ്ങി പിന്നെ ഇപ്പോഴാ ഞാൻ olx നിന്നും sony mhc 888D 5.1system മേടിച്ചു ഫുൾ working കണ്ടിഷൻ ആണ് അതിൽ ആണ് ഇപ്പൊ പാട്ട് കേൾക്കുന്നത്
@anwarozr82
@anwarozr82 4 ай бұрын
കിലോക്ക് എത്ര?
@faisalkodur7039
@faisalkodur7039 7 күн бұрын
sony vx777 (4400PMPO 200+200)ഒഹ്ഹ്ഹ് വീട്ടിലെ പല സദാനങ്ങളും വീണു പൊട്ടിട്ടുണ്ട് ഇപ്പോഴും ഉണ്ട് 23 വർഷം ആയി amplifire വർക്ക്‌ ചെയ്യുന്നുണ്ട് ❤❤❤
@AnilKumar-np2pg
@AnilKumar-np2pg 5 күн бұрын
Technics home theatre 3 way speaker , surround speakers, centre Dolby prologic...5 cd changer... Double cassette....6 channel input... VCR in..VCR out..made in Japan... What price ?
@dctech5948
@dctech5948 4 ай бұрын
എൻ്റെ കൈയിൽ ആദ്യം ഉണ്ടായിരുന്നത് Sony G88 2001 ൽ വാങ്ങി. 2015 വരെ ഉപയോഗിച്ചു. പിന്നെ Technis EH 500 വാങ്ങി 4 Rack 5 channel ഒന്നു പറയാനില്ല ഒരു സംഭവം തന്നാ .......
@rsquareaaron1094
@rsquareaaron1094 4 ай бұрын
Elllaam original STK IC aaanel ok.... Laabham aan
@user-mk8ks8sj6t
@user-mk8ks8sj6t Ай бұрын
hi bro njn e shopil poi ningalu paranja pole ellam kidu sdngl anu avide irikkuna sony set ellam oru rekshyum illaaaa enyway thanks broo
@hareeshkrishnan618
@hareeshkrishnan618 2 ай бұрын
എന്റെ നാട്ടിൽ ഒരു ചെറിയ നാടൻ ഹോട്ടൽ ഉണ്ടായിരുന്നു അവിടെ എന്റെ സ്കൂൾ ടൈമിൽ സോണിയുടെ ഇത് മാതിരി ഉള്ള സാധനം ഓണർ വാങ്ങി വയ്ക്കും.. പുതിയ മോഡൽ വരുമ്പോൾ പഴയ മാറ്റി അത് വാങ്ങും.... 🔥🔥🔥🔥ഒരേ പൊളി ആയിരുന്നു നമ്മളൊക്കെ കേട്ട് നില്കും.. 🥰🥰
@vinodbabu9423
@vinodbabu9423 4 ай бұрын
👏🏽👏🏽👌🏽ഇതൊക്കെയാണ് വീഡിയോ. വിലയും അറിയാൻ കഴിഞ്ഞല്ലോ 🤝🤝
@sureshvathalmajan669
@sureshvathalmajan669 7 сағат бұрын
അവിടെ repaire ചെയ്ത് കിട്ടുമോ എന്‍റെ കെെവശം sonyയുടെ 2000 model set ഉണ്ട്
@nishadm910
@nishadm910 4 ай бұрын
ഒരു കാലത്ത് ഇതൊക്കെ ഒരു ഹരം ആയിരുന്നു, ഇപ്പൊ boat സൗണ്ട് ബാറിൽ ഒതുങ്ങി,
@sreenadhmohanan9242
@sreenadhmohanan9242 4 ай бұрын
Bro ചെറിയ തോതിൽ പാട്ടു കൂടെ കേൾപ്പിച്ചു തരുമോ 😊
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
🎉
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു കിടിലൻ Kenwood സെറ്റ്, വല്ലാത്തൊരു sound ക്ലാരിറ്റി ആയിരുന്നു, disc നേക്കാളും സുഖമായിരുന്നു FM കേൾക്കാൻ, അതും എല്ലാ FM സ്റ്റേഷനും ഇല്ല, Real FM ന്, അത് വര്ഷങ്ങളായി കോഴിക്കോട് വിവിധഭാരതി,90%വും മുംബൈ റിലേ ഹിന്ദി ആയിരുന്നു അത് മാറ്റി FM Real എന്നാക്കി, അടിപൊളി പെർഫോമൻസ് ആക്കി, പിന്നീട് വോൾടേജ് വ്യാധിയാനത്തിൽ ട്രാൻസ്‌ഫോർമർ കത്തിപ്പോയി
@bijuswamykal
@bijuswamykal Ай бұрын
fm studio qulity anu . frequency correct anel cd mari nikkum
@soans1972
@soans1972 4 ай бұрын
Home theatre with HDMI ഉണ്ടോ ? speakers വേണ്ടാ
@mujeebrahiman5108
@mujeebrahiman5108 2 ай бұрын
പാനസോണിക് SA - VK 925D ഡിവിഡി ഡിസ്ക് കുറച്ചുനാളായി വർക്ക് ആവുന്നില്ല ബ്ലൂട്ടൂത്ത് ഡോങ്കിൾ വെച്ച് ഉപയോഗിക്കുന്നു കൽപ്പറ്റ വയനാട്
@akshayvachari3172
@akshayvachari3172 20 күн бұрын
Vk 700 error code F61. Oru masam use cheyyan pattiyirunnilla. Ippo on aakyaal f61 kaanikkum appo thanne off aakum. Nidhi pole kondu nadakkunnathaanu, aake mood out aayipoyi😔
@NitheeshNithi-yh1ed
@NitheeshNithi-yh1ed 3 ай бұрын
Chettan paranja 10000 roopayude system njn medichathu 2000 roopaak aanu rate ellaam kooduthal ssnallo chetta🙄
@redlines3787
@redlines3787 3 ай бұрын
Evidanna mediche
@josephmx5937
@josephmx5937 Ай бұрын
എറണാകുളം പത്മജംങ്ക്ഷനിലെ ഒരു ആക്രിക്കടയിൽ നിന്നും Sony set എനിക്ക് കിട്ടി. 3500 കൊടുത്തു. അടിപൊളി സംഭവമായിരുന്നു.
@User.1-1
@User.1-1 4 ай бұрын
ഭയങ്കര ഒരാഗ്രഹമാണ് ഈ HI fi അവസരം കിട്ടിയാൽ തൃശ്ശൂരിൽ നിന്ന് ഒന്നും വാങണമെന്നുണ്ട് ❤❤
@user-lh5qn3fw3f
@user-lh5qn3fw3f 2 ай бұрын
CONGRATULATIONS Very useful video THANKS
@Galaxy-de6ev
@Galaxy-de6ev 4 ай бұрын
Kenwood sarvice ചെയ്യുമോ.
@suneerpp2210
@suneerpp2210 4 ай бұрын
Ente veedinte windows glass pottippoyitund
@jobyjoseph7888
@jobyjoseph7888 4 ай бұрын
Vangiyittu 1month mathram upayogicha set vilkkanund. 50 kg waight und. full condition aanu .rate:55000 rs. Original Sony.
@gotkharsubhagan1579
@gotkharsubhagan1579 4 ай бұрын
Mobile number plz
@gotkharsubhagan1579
@gotkharsubhagan1579 4 ай бұрын
And location plz
@jobyjoseph7888
@jobyjoseph7888 4 ай бұрын
Bro, location: moovattupuzha. Imported set aanu.10 years old aanu. Details venamenkil whatsapp il tharam.
@gotkharsubhagan1579
@gotkharsubhagan1579 4 ай бұрын
@@jobyjoseph7888 ok
@jobyjoseph7888
@jobyjoseph7888 4 ай бұрын
Model ,Sony MHC- GN1300 D.
@Tcr-optimist
@Tcr-optimist 4 ай бұрын
Endelu ipozhum und hifi system sound othiri ishtaa❤️oru 15+ year old anu
@vaish583
@vaish583 4 ай бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോളും ഉണ്ട്. SONY = SONY 🔥
@kwtlulu8971
@kwtlulu8971 4 ай бұрын
എന്റെ കൈവശം jvc msdk3 എന്ന ഒരു മ്യൂസിക് സിസ്റ്റം ഉണ്ട് ഒരു ചെറിയ രീതിയിൽ കേടായി പോയിട്ടുണ്ട് ഇത് റിപ്പയർ ചെയ്ത് നന്നാക്കാൻ പറ്റുമോ ഒരു മ്യൂസിക് സ്നേഹിയായ എനിക്ക് ഇത് വർക്ക് ചെയ്യാതെ കിടക്കുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആണ്..
@AvirachanKp
@AvirachanKp 3 ай бұрын
പണ്ട് മേടിച്ചപ്പോൾ ഉണ്ടായിരുന്ന അതേ വില ഇതിന്റെപകിതിവിലകൊടുത്താൽ അടിപൊളി ഹോം തീയറ്റർ വാങ്ങാമല്ലോ
@shajahanNesrin
@shajahanNesrin 8 күн бұрын
jbl 1500 wat 12 inch jbl subwoofer 400 wat amplifier jbl us cheyumavark ethoke enthu ethra vilayumilla 👍
@nikhileshpk3263
@nikhileshpk3263 4 ай бұрын
Sony Mhc gn100d lens kittumo bro
@vishnu2207
@vishnu2207 4 ай бұрын
ചേട്ടാ.. തിരുവനന്തപുരത്ത് ഇതുപോലൊരു ഷോപ്പ് പരിചയപെടുത്തമോ
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
Courier unde ,pine delivery unde delivery charge extra varum.
@JobyGeorge-rg2fu
@JobyGeorge-rg2fu 4 ай бұрын
പഴയ സോണി ടേപ്പ് റെക്കോർഡർ സർവീസ് ചെയ്യുമോ
@sunilnair1706
@sunilnair1706 4 ай бұрын
ഒടുക്കത്തെ റേറ്റ് ആണല്ലൊ ഈ out dated items നു
@jabarjabar3737
@jabarjabar3737 4 ай бұрын
Orupad agrahichirunnu ❤❤❤❤❤ Harmon cardon reciever repair cheyyumo
@tipsmedia007
@tipsmedia007 4 ай бұрын
Speaker box ഇല്ലാതെ സെറ്റ് മാത്രം sale ഉണ്ടോ
@damodaranp7605
@damodaranp7605 3 ай бұрын
Njanoru hifi music system fan anu. Vilkkumbol cup illatha sub woofer ulla music system cup vachu tarumo?
@PPNASERPPN
@PPNASERPPN Ай бұрын
16mm cinema projector വിൽക്കുന്ന shop അറിയാമോ സാർ ഒരു വിവരം തരാമോ
@HELLOKOCHI
@HELLOKOCHI Ай бұрын
It’s may be available in Chennai Tamilnadu
@sajit5605
@sajit5605 4 ай бұрын
എന്റെ മ്യൂസിക് സിസ്റ്റം കംപ്ലയിന്റ് ആയി നന്നാക്കാൻ പറ്റുമോ model MHC GZX 33D Protection e03 എന്ന് കാണിക്കുന്നു
@Speed1529
@Speed1529 3 ай бұрын
Yes
@user-sz9cl2ii7y
@user-sz9cl2ii7y 3 ай бұрын
അവതാരകൻ ബല്ലാത്ത പഹയൻ... വോൾട്ടേജ് വ്യതിയാനം കാരണം കേട് വരുന്ന ഈ സാമാനങ്ങൾ എന്തിനാ സേട്ടാ...
@abhilash3931
@abhilash3931 2 ай бұрын
Panasonic SA-VK 50..3200 W ഇവനെ ഈ റെയ്‌ഞ്ചിൽ വെല്ലാൻ ഒരു സോണിയും വന്നിട്ടില്ല.. 😍
@George-12351
@George-12351 2 ай бұрын
Sound quality & vedio quality THE NAME IS one and only SONY ❤️❤️
@mys1416
@mys1416 2 ай бұрын
Panasonic SA Vk 650 unit aayaalum mathi kittumo
@SubaidaSubaida-nf9cw
@SubaidaSubaida-nf9cw 3 ай бұрын
2001ൽ 22000രൂപക്ക് സൗദിയിൽ നിന്നും വാങ്ങി പൈസക്ക് ആവശ്യം വന്നപ്പോൾ ആഗ്രഹം തീരുന്നതിനു മുൻപ് വിറ്റു അതെ സാധനം ഇപ്പോൾ അതെ വില ചോദിക്കുന്നു എന്താ ഡിമാന്റ്
@manojank.k8385
@manojank.k8385 Ай бұрын
എന്റെ sony dav dz 145 home theater പവർ ഓൺ ആകുന്നില്ല ഉള്ളിലെ ബോർഡിൽ നീല ലൈറ്റ് കാണാം ന്നാക്കാൻകഴിയുമോ?
@binukumarpk5309
@binukumarpk5309 3 ай бұрын
തൃശ്ശൂർ ജില്ലയിൽ കറക്റ്റ് സ്ഥലം ഒന്നു പറയാമോ റൂട്ട് ഒന്ന് പറഞ്ഞു തരാമോ
@shajiksa9222
@shajiksa9222 4 ай бұрын
എനിക്കും ഒന്ന് പോകണം ഇവിടെ
@sshifiaudiosystem2909
@sshifiaudiosystem2909 4 ай бұрын
Thrissur manakody aanu.
@raveendrannp2675
@raveendrannp2675 3 ай бұрын
എന്റെ അടുത്ത്‌ yamaha HTR2067 സെറ്റ് ഉണ്ട് അതിന് display വരാത്തത് കൊണ്ട് എമഹായുടെ സർവീസ് സെന്ററിൽ കാണിച്ചിരുന്നു അവർ പറഞ്ഞത് motherboard പോയി എന്നാണ്, അത് റിപ്ർ ചെയ്യാൻ പറ്റുമോ.
@Raheemkoottayi
@Raheemkoottayi 3 күн бұрын
കിട് ലൻ സാധനം കാണണെമെങ്കിൽ മലപ്പുറം തീരൂരിൽ - വാ- തീരൂരിലെ ഫോറിൻ - മാർക്കറ്റിൽ വന്നാൽ
@basilmathew9372
@basilmathew9372 4 ай бұрын
Maruthi 800 nu upayogikan patiya steriyo undo. Rate please
@nizamudeenp6295
@nizamudeenp6295 4 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@MrM-pk8hr
@MrM-pk8hr 2 ай бұрын
ഇന്ന് ആരെങ്കിലും ഈ വിലയ്ക്ക് വാങ്ങുമോ? Parts കിട്ടാനും പ്രയാസം മായിരിക്കും
@josetj4624
@josetj4624 3 ай бұрын
എൻ്റെ കൈയ്യിൽ 2002 മോഡൽ PHILIPS ൻ്റെ V220 mini Hifi system 3vcd MP3, Tape അടക്ക മുള്ള ഒരു set ഉണ്ട്.അതിൽ vcd യുടെ changer ഇപ്പോൾ work ചെയ്യുന്നില്ല. അതൊന്ന് repair ചെയ്തു ശരിയാക്കി തരുമോ.
@skydrive5051
@skydrive5051 4 ай бұрын
Someone please suggest a best 5.1 atmos home theaters near or under 10k, please. Ariyavunnavar parayu
@Mark_2GP
@Mark_2GP 4 ай бұрын
Dolby 5.1 soundbar 10k+ (zebronics, jbl, sony) Or 5.1home theater 10k+ (philips, panasonic) + dolby decoder.4k (geestar, futech) Or Dolby avr 25k+ (denon, onkyo, yamaha) + 5.1 speakers 30k+ (yamaha, taga, polk)
@Azeemhafar
@Azeemhafar 3 ай бұрын
എന്റെ സിസ്റ്റം കംപ്ലയിന്റ് ആയി ഇരിക്കുകയാ അത് റിപ്പയർ ചെയ്യണം ആയിരുന്നു. വീടിനടുത്തു ഉള്ള കടയിൽ 3,4 തവണ കാട്ടി പാർട്സ് കിട്ടാൻ ഇല്ലന്ന് പറഞ്ഞു. 😔😔😔😔
@arjuna4294
@arjuna4294 4 ай бұрын
Sony LBT set aanu komban
@hariks9019
@hariks9019 3 ай бұрын
❤️❤️❤️ please, എന്റെ ഒരു sony സെറ്റ് കേടായി. ശെരി ആക്കുന്ന ആരെങ്കിലും ഉണ്ടോ. മുൻപിൽ LCD ഉള്ള മോഡൽ. ആണ്. Pls
@damodaranp7605
@damodaranp7605 3 ай бұрын
Pazhaya sony hifi systethil write cheytha mp3 CD work cheyyumo?
@unthumthallum2291
@unthumthallum2291 4 ай бұрын
Sound ❤❤❤❤❤
@cibikunjappan3513
@cibikunjappan3513 3 ай бұрын
Aiwa system Power വരുന്നുണ്ട് ഉടൻ off ആയി പോകുന്നു. 1200 pmpo
@sudheersudi4245
@sudheersudi4245 Ай бұрын
Penasonic hifi system kittemo speaker onde
@AbhijithPk-s1y
@AbhijithPk-s1y Ай бұрын
Sound is my passion ❤
@musafirkunjon1702
@musafirkunjon1702 4 ай бұрын
V x8. gr 8 . Vx 5 . gr 8000 etc.. Powerful model
@rijumottamal9915
@rijumottamal9915 3 ай бұрын
Using philips hifi for the last 23 years. Using Sony 100D Sony 1200D Enjoying songs at its xtreme. Sony Hifi is an emotion
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 443 М.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН