No video

സ്പടികം ലോറിയുടെ ഇപ്പോഴത്തെ അവസ്ഥ

  Рет қаралды 98,242

Mixed Media malayalam

Mixed Media malayalam

2 жыл бұрын

സ്പടികം മോഡൽ ലോറി യുടെ ഇപ്പോഴത്തെ അവസ്ഥ.
#spadikamlorry
#spadikam
mohanlal
spadikam songs, spadikam, spadikam whatsapp status, spadikam scene, spadikam movie scenes, spadikam star magic, spadikam full movie, spadikam mass scene, spadikam reaction, spadikam moviespadikam lorry, spadikam lorry whatsapp status, spadikam lorry scene, spadikam lorry mod bussid, spadikam lorry drawing, spadikam lorry miniature, spadikam lorry making, spadikam lorry status, spadikam lorry mod bussid download, spadikam lorry now

Пікірлер: 123
@bibingeevargees3368
@bibingeevargees3368 2 жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല സുഹൃത്തേ ഈ വണ്ടി കാണാൻ പറ്റും എന്ന് കാണിച്ചു തന്നതിന് വളരെ നന്ദി ആദ്യമായി കുഞ്ഞുനാളിൽ സ്പടികം സിനിമ കണ്ടപ്പോൾ എനിക്ക് ഒരു ലോറി ഡ്രൈവർ ആവണമെന്ന് ആഗ്രഹിച്ചത് ഈ വണ്ടിയുടെ ഒരു പെർഫോമൻസ് ആണ്
@ansalashraf01
@ansalashraf01 Жыл бұрын
പൊന്ന് സഹോദര ഇത്‌ ആ വണ്ടി അല്ലാ ഇത് .. അത് എപ്പോഴേ പൊളിച്ചു ഓണർ അടുത്ത് തന്നെ ...
@thomaskutty2630
@thomaskutty2630 2 жыл бұрын
ശെരിക്കും ഞെട്ടികുന്ന ഒരു വീഡിയോ ആണ് ഇത്. ഇ ലോറി ഇപ്പോളും ഉണ്ടെന്ന് വിശ്വാസം വരുന്നില്ല. എനിക്ക് ഇ വിഡിയോ ഇഷ്ട്ടപെട്ടു superr
@vowkamedia6870
@vowkamedia6870 Жыл бұрын
ഇതിൽ വിശ്വാസ യോഗ്യമായത് നമ്പർ പ്ലേറ്റ്.സ്റ്റീറിങ് ഡാഷ്ബോർഡ് മാത്രമാണ് ലോഗോ എല്ലാം പുതിയത്.ടിപ്പർ ന്റെ ക്യാബിൻ പിറക് വശം.പഴയ സീറ്റ്‌ ബോക്സ്‌ ടൈപ്പ് ആയിരുന്നു
@sarathvs9699
@sarathvs9699 2 жыл бұрын
Kek 5733 spadikom ലോറി സംവിദായക്കാന് ഭദ്ര ന്റെ കൈവശം ഇപ്പോളും കിടപ്പുണ് with restored ആയി തന്നെ, വണ്ടിയുടെ ഇപ്പോളത്തെ കളർ ലൈറ്റ് ഗ്രീൻ ആണ്, പുള്ളിയുടെ മകൻ കല്യാണത്തിന് athiil വന്ന് വീഡിയോ യൂട്യൂബിൽ ഉണ്ട്. 😍
@binod.rmakam6766
@binod.rmakam6766 Жыл бұрын
ഇത് ആ ലോറി അല്ല. ഉടായിപ്പ് വീഡിയോ.
@akhilkrishnan6143
@akhilkrishnan6143 Жыл бұрын
Yes. ഇത് ആ വണ്ടി അല്ല
@sinuraj6937
@sinuraj6937 2 жыл бұрын
എന്റെ വീടിന്റെ അടുത്താണ് കോഴഞ്ചേരി. ഞാൻ എപ്പഴും പോകുമ്പോൾ കാണുന്നതാണ്. ഇത് ആ ലോറി അല്ല.
@sreejithks1852
@sreejithks1852 Жыл бұрын
ഈ ലോറി എന്റെവീടിന്റെ തൊട്ടടുത്ത വീട്ടിലെ മൂന്ന് ലോറികളിൽ ഒന്നായിരുന്നു KEK 5733 ഈ വണ്ടിയുടെ യഥാർത്ഥ പേര് " കൈതക്കരി " എന്നായിരുന്നു.കോട്ടയം റെയിൽവേ ഗുഡ് ഷെഡിൽ ആണ് ഓടിക്കൊണ്ടിരുന്നത്.സ്പടികം സിനിമ ഇറങ്ങി കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ വിറ്റു സ്ഥലം (കോട്ടയം -mannanam)
@sujithchannelvlogs1580
@sujithchannelvlogs1580 Жыл бұрын
സ്പടികം മീൻസ് കണ്ണാടി അത് പോലെ പളുങ്ക് എന്നും പറയാം..🤔 ലാൽ സർ തകർത്തു അഭിനയിച്ച സിനിമ..
@prabhaanil2148
@prabhaanil2148 2 жыл бұрын
ഞാൻ ഈ വണ്ടിയുടെ ഡൈവർ ആയിരുന്നു 5733 ലോറി അതിന്റെ ഉടമസ്ഥന്റെ വീട്ടിൽ ഇട്ട് പെളിച്ച് വിറ്റു അല്ലാതെ അത് ആരുടെയും കയ്യിൽ ഇല്ല
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം എൻ്റെ MVD ഫ്രണ്ട് വഴി തിരക്കിയിരുന്നു / വർഷങ്ങൾക്ക് മുൻപ് RC സറണ്ടർ ചെയ്തു
@joshsteeringwheels
@joshsteeringwheels Жыл бұрын
ഇതു ടിപ്പർ ക്യാബിൻ ആണ്... ഒർജിനൽ 1210SE അല്ല..
@jayansjayan598
@jayansjayan598 Жыл бұрын
Ethinte.partsukal.trivandrum .aries.theaterinaduthulla.thakaraparambu.acrikkadayil.ippozhum.sookshichittundu...nolstajic.ormakkayi
@AnoopActionVlogs
@AnoopActionVlogs Жыл бұрын
@@jayansjayan598 നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ് അല്ലങ്കിൽ തിരുവനന്തപുരം scrap അഡ്രെസ്സ് തരുമോ
@AnoopActionVlogs
@AnoopActionVlogs Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ എനിക്ക് ഒരു വീഡീയോ എടുക്കാൻ വേണ്ടി ആണ്
@aneeshachu6091
@aneeshachu6091 2 жыл бұрын
ഇത് ഒറിജിനൽ കാബീനല്ല. 2008 ൽ വള്ളംകുളത്തു വച്ച് കണ്ടു അന്ന് ടിപ്പറിന്റെ ക്യാബിൻ ആക്കിയാരുന്നു. അന്ന് വണ്ടിടെ പേര് കാർത്തിക ആയിരുന്നു. ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ തന്നെ ക്യാബിൻ ശ്രെദ്ധിച്ചാൽ മനസ്സിലാകും
@cgjayakrishnanpanicker7974
@cgjayakrishnanpanicker7974 2 жыл бұрын
Adipoli 🎉🔥
@NNN-px4ll
@NNN-px4ll Жыл бұрын
മുതലാളി ഇരുന്ന സീറ്റ്‌ 😄😄😄😄😄😄👏👍👍👍👍
@amalsmohan4467
@amalsmohan4467 Жыл бұрын
ഇത് ആ വണ്ടി അല്ല.. ഇത് ടിപ്പർ ക്യാബിൻ ആണു
@jijojacobjiji5463
@jijojacobjiji5463 2 жыл бұрын
Chekuttan ❣❣💕
@rejiam619
@rejiam619 2 жыл бұрын
കുഞ്ഞിലേ, spadikam സിനിമ കാണുന്നത് ഈ മൊതലിനെ കാണാൻ വേണ്ടിയാരുന്നു
@napoleonedits2013
@napoleonedits2013 Жыл бұрын
Sathyam....
@gaming_with_abhishek_2.021
@gaming_with_abhishek_2.021 2 жыл бұрын
❣️😘❣️
@gaming_with_abhishek_2.021
@gaming_with_abhishek_2.021 2 жыл бұрын
Bro enta videoyil like, camnt edumo plis🙏🙏
@arunimaharidas3207
@arunimaharidas3207 2 жыл бұрын
❤❤💕💕💕
@sruthindas2334
@sruthindas2334 Жыл бұрын
Super bro 🥰ettan 😘🔥❤
@vinods7861
@vinods7861 Жыл бұрын
Tata യുടെ Logo കണ്ടാൽ തന്നേ മനസിലാകും ഇത് ആ വണ്ടി അല്ലെന്നു
@ytclutch3019
@ytclutch3019 2 жыл бұрын
❤️
@vysakhchettikulangara9823
@vysakhchettikulangara9823 2 жыл бұрын
Super
@virtuousman794
@virtuousman794 Жыл бұрын
ഇത് ആ വണ്ടി അല്ല സഹോ , ഇത് പഴയ 1613 ടിപ്പർ ക്യാബിൻ വെട്ടി കണ്ടിച്ചു ആരോ മോഡിഫിക്കേഷൻ നടത്തി നോക്കിയതാ പുറകിലെ പ്ലാറ്റഫോം ഒക്കെ കണ്ടിട്ട് ടിപ്പർ ആയിരുന്നു എന്ന് തോന്നുന്നു , സ്പടികം വണ്ടി ഒർജിനൽ 1210 se മരബോഡി വണ്ടി ആയിരുന്നു അത് ലാസ്റ്റ് എറണാകുളം കിടന്നു ഓടുന്നുണ്ടായിരുന്നു 2000 ഒക്കെ..
@greenhome9865
@greenhome9865 2 жыл бұрын
❤️❤️❤️
@vivekks8930
@vivekks8930 2 жыл бұрын
Bro this is not that truck ..that truck was taken from ernakulam railway goodshed (ERG) for the film shooting and it was given for scrap.. The first owner was first owner was from kottayam...
@sarath9500
@sarath9500 Жыл бұрын
നന്ദി സുഹൃത്തേ
@Joel-kt4yu
@Joel-kt4yu 5 ай бұрын
Mr hat❤‍🔥
@fasilfasi1449
@fasilfasi1449 Жыл бұрын
ഇത് a വണ്ടി അല്ല... പിന്നെ ഫ്ലവർസ് ചാനലിൽ സപ്ടിക പരിപാടിയിൽ 2020ഇൽ എന്റെ ലോറി aaanu... A വണ്ടിക് പകരം ഷൂട്ടിംഗിന് കൊണ്ട് പോയത് അത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട്... Flowers സൈറ്റിൽ കയറി നോക്കിയാൽ kanaaam
@user-wu7bi2jz2c
@user-wu7bi2jz2c 2 жыл бұрын
സൂപ്പർ
@jnsautocraft2569
@jnsautocraft2569 2 жыл бұрын
Ith aa lorry alla se de cabin alla ith ,,,, sk tipper nte cabinu mukalil flex adichekuva ,,, spadikathil ullath 12 10 se anu ith 16 13 anu
@chandradasvn6634
@chandradasvn6634 Жыл бұрын
എന്റെ പൊന്ന് പിള്ളേരെ ഇത് ഏതോ ടിപ്പറിന്റ ക്യാബിൻ ആണ്... എദ്ധാർതസ്പടികം ലോറി പണ്ടേ പൊളിച്ചുപോയി...... ഇത് ഒരു വക പൊന്നില്ലാത്ത പൊന്നാട പോലെ ആണ്.... നമ്പർ മാത്രം സ്പടികം ലോറിയുടെ... ബാക്കി എല്ലാം ടിപ്പറിന്റയും
@manoopmohan3457
@manoopmohan3457 Жыл бұрын
Chekuthan bro. Scene bro. Love 💕
@kichhukishorecoorg1651
@kichhukishorecoorg1651 2 жыл бұрын
✌💚
@alangeorgeskaria2713
@alangeorgeskaria2713 Жыл бұрын
ഇത് SE ടെ ക്യാബിൻ അല്ലാടെ ടിപ്പർ ക്യാബിൻ ആണ് 😆പുള്ളേരെ ഓടിക്കാൻ ചേട്ടൻമാര് പറ്റിച്ചു പറഞ്ഞു വിട്ട് 😆😆😆🤦🏻‍♂️
@ansalashraf01
@ansalashraf01 Жыл бұрын
Athe sk tipper aanu pinne side thalayum athinte aano ariyillaa
@sarath4391
@sarath4391 Жыл бұрын
😍😍
@akhilmuraleedha9147
@akhilmuraleedha9147 Жыл бұрын
എന്തോന്നാടെ ഇത് ഓരു ലോറിയും ഉണ്ട്.. അപാരം വർണ്ണനയും.. ജീവിതത്തിൽ ആദ്യമായി വണ്ടി കാണും പോലെ
@ajithraj9487
@ajithraj9487 2 жыл бұрын
പൊന്നുമോനെ അത് ആ ലോറി qlla
@aktech0928
@aktech0928 Жыл бұрын
എനിക്ക് ഇത് കണ്ടിട്ട് തോന്നിയില്ല ഒരു ടിപ്പർ ആയിരുന്നു അതിൽ ബോഡി കയറ്റിയതാണ് എന്നു തോന്നുന്നു
@sreekanthpta
@sreekanthpta Жыл бұрын
സഹോദരാ... ഇതുപോലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.... ഇത് ഒരു ടിപ്പർ ലോറിയിൽ പേരും നമ്പറും എഴുതി വച്ചിരിക്കുവാണ്.. ഒറിജിനൽ ലോറി ഇപ്പോഴും ഓടുന്ന കണ്ടീഷനിൽ ഉണ്ട്.
@alangeorgeskaria2713
@alangeorgeskaria2713 Жыл бұрын
അത് പൊളിച്ചു എന്ന് ഈ വിഡിയോയിൽ പറയുന്നുണ്ട്
@AnandharajRpillai
@AnandharajRpillai 18 күн бұрын
സത്യം
@aktech0928
@aktech0928 Жыл бұрын
സ്പടികം സിനിമയിലെ ലോറി അല്ല ആ ലോറി കണ്ടാൽ മനസ്സിലാകും
@jyothishkr670
@jyothishkr670 2 жыл бұрын
Kek. 5733 mayathea manthrikaspadikam
@homoworks6823
@homoworks6823 2 жыл бұрын
5:00 lalettan vikaram
@ajithraj9487
@ajithraj9487 2 жыл бұрын
Tipper കാവിനാ അത് ലോറി ടെ kavvin അല്ല ഉള്ളിൽ kerinokiyal അറിയാം ആളുകളെ പറ്റിക്കാനും പെറുക്കിട്ടനും അത് undakivechekkunnu
@AnandharajRpillai
@AnandharajRpillai 18 күн бұрын
ഇത് ആ വണ്ടി അല്ലാ ആ വണ്ടിയുടെ ഓണർ ആയിട്ടുള്ള ഒരു വീഡിയോ ഒരു പെണ്ണ് ചെയ്തിട്ടുണ്ട് അത് ഏകദേശം ഒരു വർഷം ആയിട്ടുള്ളന്ന് തോന്നുന്നു ആ വീഡിയോ ഇറങ്ങിയിട്ട്. അതിന്റെ ഓണർന് 27 വയസ് ഉള്ളപ്പോൾ ആണ് സ്പടികം സിനിമക്ക് വണ്ടി കൊണ്ടുവരുന്നത് തൊട്ടുള്ള റിവ്യൂ കിടപ്പുണ്ട്.
@mallukerala6607
@mallukerala6607 Жыл бұрын
ഇതു ആ ലോറി അല്ല ആ ലോറി ഇപ്പഴും ഉണ്ട് നല്ല conditionil
@akshayajikumar1879
@akshayajikumar1879 2 жыл бұрын
spadikam
@jeevansreeraj777
@jeevansreeraj777 Жыл бұрын
💥TATA SE💥
@LORRYKKARAN
@LORRYKKARAN Жыл бұрын
🤣🤣 Bro സ്പടികം ലോറി 1210 se ആണ് . ഇത് 1613 ലോറി ബോഡി മാത്രം ആണ് . അതും ടിപ്പർ ക്യാബിൻ. Ok good creativity 👍
@pradeepbv6046
@pradeepbv6046 Жыл бұрын
നീ എന്തു തേങ്ങയാടാ... പറയുന്നത്
@revathynairkozhencherry2847
@revathynairkozhencherry2847 Жыл бұрын
ഞാനറിഞ്ഞിട്ടില്ലല്ലോ ഇത് വരെ.......
@user-tg5sw8kh6l
@user-tg5sw8kh6l Жыл бұрын
natturajavu open jeep eppom evidund enna video edumo plz🙏🙏🙏🙏
@sudhimysteriouz4175
@sudhimysteriouz4175 Жыл бұрын
Bro veed cherthala aano
@cherianakaithakkary5752
@cherianakaithakkary5752 Жыл бұрын
The original lorry have been demolished before 10 years
@user-tg2wd7kr7w
@user-tg2wd7kr7w 5 ай бұрын
Daddy
@miniatureworld2174
@miniatureworld2174 Жыл бұрын
ക്യാബിന്റെ ബാക്ക് ടിപ്പർ പോലെ 🤔
@Saltmangotree123
@Saltmangotree123 Жыл бұрын
12 10 se ലോറി ആണ് സ്പടികത്തിൽ ഉണ്ടായിരുന്നത് ഇത് ടിപ്പർ ബോഡി ആണ് 1613
@ArunB-wm8dk
@ArunB-wm8dk 2 ай бұрын
Cabin kaanumbol ariyaam tipper cabin aanu boys. Berth illa ithil
@johnsondaniel8366
@johnsondaniel8366 Жыл бұрын
എന്തും ആവട്ടെ ഇതിനൊക്കെ എന്തിനാ ഇങ്ങനെ 🌹സമയം കളയുന്നത്
@BADUSHA17
@BADUSHA17 Жыл бұрын
Ethu aa vandi alla spadikam cinemayile aa vandi 2011 ൽ rc surrender cheythu vandi kottayam rto office an
@subeeshmanhakkara1171
@subeeshmanhakkara1171 Жыл бұрын
Tipper cabin ulla lorry anallo mone ith
@anandhuanandhu2323
@anandhuanandhu2323 Жыл бұрын
Chekuthan... Apo avn ipozhum undale🔥🔥🔥
@AnandharajRpillai
@AnandharajRpillai 18 күн бұрын
ഇത് ആ വണ്ടി അല്ലാ ബ്രോ ആ വണ്ടി ഇപ്പോളും അതിന്റെ ഓണറിന്റെ കൈൽ ഉണ്ട്
@unnivimalunnivimal5239
@unnivimalunnivimal5239 Жыл бұрын
ബ്രോ ഇത് സ്പടികം ലോറിയുടെ ക്യാബിൻ അല്ല ഇത് ടിപ്പറിന്റെ ക്യാബിൻ ആണ്
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
ആളു ഒരുപാടു മാറിപ്പോയി
@jithinraj1061
@jithinraj1061 Жыл бұрын
അപ്പൊ മറ്റേ യു ട്യൂബർ വീണ കാണിച്ച ലോറി ഏത്??? 🤔🤔🤔
@jrjtoons761
@jrjtoons761 Жыл бұрын
വിശ്വസിച്ചു 🤨. Rear cabin panel ഒക്കെ കണ്ടപ്പോളെ തോന്നി തട്ടിപ്പാ എന്നു പിന്നെ അന്വേഷിച്ചു. Wrong information
@badushashaji
@badushashaji Жыл бұрын
Athhu thanneyala annathe tata logo ithalla
@badushashaji
@badushashaji Жыл бұрын
Da ithu 1613cabin aanu. 1210 SE LORRYUDE ALLA
@rateesh5386
@rateesh5386 Жыл бұрын
ഈ വണ്ടി ആ വണ്ടിയുടെ പ്രേതം ആണെന്നോ ? ആർക്കറിയാം എന്താണ് സത്യം എന്ന്‌?
@Trichur1972
@Trichur1972 Жыл бұрын
Ithu tipper aanallo.....not SE.....ithu duplicate aanu makkale....
@sreejithks1852
@sreejithks1852 Жыл бұрын
ചുമ്മാ ചൊറിയാൻ നിൽക്കല്ലേ ബ്രോ കമന്റ്സ് താഴെ കൊടുത്തിട്ടുണ്ട്
@Parekkadan7222
@Parekkadan7222 Жыл бұрын
ഇതു ടിപ്പർ ന്റെ ക്യാബിനല്ലേ
@akhileshmohan1082
@akhileshmohan1082 Жыл бұрын
ഇത് സ്പടികം ലോറി അല്ല തടി ബോഡിയായ്രുന്നു ഇത് ടിപ്പറിൻ്റ ക്യാബിൻ കയറ്റിയതാണ്
@SijoVarghese-nu3li
@SijoVarghese-nu3li Жыл бұрын
This is not that orginal kek 5733
@vineethvsathyan6121
@vineethvsathyan6121 Жыл бұрын
🤣😂😂😂
@homedept1762
@homedept1762 Жыл бұрын
ഈ ലോറി ഇപ്പോഴും ഉണ്ടോ.? പഴയ രീതിയിൽ മതിയായിരുന്നു.
@sskkvatakara5828
@sskkvatakara5828 Жыл бұрын
Poichu
@piston_power
@piston_power 2 жыл бұрын
Spadikam lorry scrap aayitt 3 varsham ayi
@AnandharajRpillai
@AnandharajRpillai 18 күн бұрын
ഇല്ലാ ബ്രോ ഇപ്പോളും ഉണ്ട് പുതിയ റിവ്യൂ ഉണ്ട് ഒരു വർഷം ആയിട്ടുള്ളു ഇറങ്ങിയിട്ട്
@piston_power
@piston_power 18 күн бұрын
@@AnandharajRpillai സ്പടികം സിനിമയിൽ മോഹൻലാൽ ഓടിക്കുന്ന വണ്ടി ഇല്ലേ. KEK 5733 അത് സ്ക്രപ്പ് ആക്കി, last ഒരു ഡ്രൈവിംഗ് സ്കൂളിൽ ആയിരുന്നു സേവനം
@AnandharajRpillai
@AnandharajRpillai 18 күн бұрын
@@piston_power ആണോ അപ്പോൾ ഈ കാണിക്കുന്നതോ
@piston_power
@piston_power 18 күн бұрын
ഇതേ വെറും ഡമ്മി,​@@AnandharajRpillai
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Жыл бұрын
നല്ല തലയെടുപ്പ് ഉള്ള വണ്ടി
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
കാള പെറ്റ് ന്ന് അറിയോഞ്ഞാ കറവകാരനെ വിളിക്കരുത്
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
സിനിമയിൽ കാണുന്ന ലോറി അല്ല...
@rajeshkiran7084
@rajeshkiran7084 Жыл бұрын
സ്പടികം 🔥
@pradeepp6486
@pradeepp6486 Жыл бұрын
Send me
@sandeepvenugopal5287
@sandeepvenugopal5287 Жыл бұрын
Vandi കണ്ടാലേ മനസ്സിലാവും ഇത് അതല്ലാന്ന് തട്ടിപ്പുമായി ഇരങ്ങികൊളും
@nibinvs9003
@nibinvs9003 Жыл бұрын
തള്ളുന്നതിനൊക്കെ ഒരു അതിരുണ്ട് കേട്ടോ
@SanthoshKumar-ub7yz
@SanthoshKumar-ub7yz Жыл бұрын
ഇത് അതല്ല
@sgcutz3648
@sgcutz3648 Жыл бұрын
ഇത് സ്പടികം സിനിമയിലെ വണ്ടി അല്ല സ്പടികം സിനിമയിലെ വണ്ടി ബ്രേക് ഡൌൺ ആയി ഫുൾ നശിച്ചു പോയിരുന്നു... ഇത് ഡ്യൂപ്പ് വണ്ടി ആണ്
@sskkvatakara5828
@sskkvatakara5828 Жыл бұрын
Tipper anu ithu
@user-ds5pt7mp2l
@user-ds5pt7mp2l Жыл бұрын
പോടാ പോയി പണിയെടുത്ത് തിന്നടാ മനുഷ്യനെ കളിപ്പിച്ചു നടക്കാതെ
@sanalaswala9536
@sanalaswala9536 Жыл бұрын
Poda pottanmare a lorry alla e lorry
@user-ds5pt7mp2l
@user-ds5pt7mp2l Жыл бұрын
@@sanalaswala9536 ഉമ്പ്
@roadmaster3248
@roadmaster3248 Жыл бұрын
ഇത്‌ ആ ലോറി അല്ല മാണ്ട ഇതിന്റെ ക്യാബിൻ കണ്ടാലേ മനസ്സിലാകും ഇത്‌ വേറെ ഏതോ ലോറി ആ 🤣🤣
@user-ws2cq2bt6c
@user-ws2cq2bt6c Жыл бұрын
ആ വണ്ടി അല്ല
@pradeepp6486
@pradeepp6486 Жыл бұрын
Ningalude number onnu tharumo I
@ig.witcherr
@ig.witcherr Жыл бұрын
Ith spadikam lorrey alla udayip🤣
@sarathvs9699
@sarathvs9699 2 жыл бұрын
Kek 5733 spadikom ലോറി സംവിദായക്കാന് ഭദ്ര ന്റെ കൈവശം ഇപ്പോളും കിടപ്പുണ് with restored ആയി തന്നെ, വണ്ടിയുടെ ഇപ്പോളത്തെ കളർ ലൈറ്റ് ഗ്രീൻ ആണ്, പുള്ളിയുടെ മകൻ കല്യാണത്തിന് athiil വന്ന് വീഡിയോ യൂട്യൂബിൽ ഉണ്ട്. 😍
@sreejithk1462
@sreejithk1462 2 жыл бұрын
Correct
@prabhaanil2148
@prabhaanil2148 2 жыл бұрын
5733 വണ്ടി2000 വർഷത്തിൽ അതിന്റെ ഉടമ പെളിച്ച് വിറ്റു
@pradeepbv6046
@pradeepbv6046 Жыл бұрын
സൂപ്പർ
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 37 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН