Spiritually Gifted People Aura Para Psychology New Age Spiritual View Clairvoyance Malayalam Kappen

  Рет қаралды 97,265

KAPPENS MEDIA

KAPPENS MEDIA

8 ай бұрын

Spiritually Gifted People Aura Para Psychology New Age Spiritual View Clairvoyance Third Eye Malayalam Geo Kappen
This video is only for informational purpose that shares the New Age Spiritual view of Spiritually gifted people who heard the higher call. Spiritually gifted individuals are very rare group of people who heard the call from higher self. They long for their heavenly home beyond the universe. They have higher purpose of life. Sometimes they may feel isolated. They have varam gifted by the universal infinite pranic energy source, the higher self.
They loves nature, subliminal and binaural music, night sky, full moon etc. They have very powerful and calm aura. They love animal spirits. They are fascinated by the infinite universe and its mysteries. They love genuine people.
New age dreams in One world, One God, One religion, One government, i. e., I AM

Пікірлер: 511
@subhadravn2512
@subhadravn2512 8 ай бұрын
സത്യം ❤❤🎉🎉🎉ഞാൻ ഇതൊക്കെ ഉള്ള ആളാണ് ❤സർ പറയുന്നതു മുഴുവൻ എന്റെ ഇഷ്ട്ടങ്ങൾ ആണ് ❤❤.. രണ്ടു വർഷം ആയി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു എന്റെ ദേഷ്യം എല്ലാം മാറി ശാന്തമായി ആരോടും വെറുപ്പും ഇല്ല്യ ഒന്നും ഇല്ല്യ നല്ല മനുഷ്യരുമായി ഇടപെടാൻ ആണ് ഇഷ്ട്ടം... ഒരാളെ കാണുമ്പോൾ മനസിലാവും അവരുടെ സ്വഭാവം നന്ദി സർ ❤
@anithajayalal1336
@anithajayalal1336 8 ай бұрын
🙏❤
@vyshnaviakr5568
@vyshnaviakr5568 8 ай бұрын
ഞാനും...എനിക്കും ഈ qualities und
@NirmalaDevi-ds3ly
@NirmalaDevi-ds3ly 8 ай бұрын
സ്വയം പുകഴ്ത്തല്ലേ
@subhadravn2512
@subhadravn2512 8 ай бұрын
ഇതിൽ സ്വയം പുകഴ്ത്തി ഒന്നും ആർക്കും നേടാൻ ഇല്ല്യ.. സത്യങ്ങൾ പറയുമ്പോൾ അത് പുകഴ്ത്തൽ ആയി ചിന്തിക്കുമ്പോൾ ആണ് തെറ്റ്... സത്യസന്ധമായി കഴിയുന്ന ആരും swsyam പുകഴ്യതാറില്ലിയ 😊
@vipinvip5123
@vipinvip5123 8 ай бұрын
😊 മനുഷ്യരെ നല്ലാവർ മോശപ്പെട്ടവർ എന്ന് പറഞ്ഞ് വേർതിരിച്ച് കാണുന്ന രീതി ആദ്യം മാറ്റുക എല്ലാവരിലും ഉണ്ട് നല്ലതും മോശവും പിന്നെ നല്ല പ്രവർത്തി ചെയ്യുന്നവർ എല്ലാവരും നല്ലവരാല്ല അതുപോലെ തന്നെ മോശം പ്രവർത്തി ചെയ്യുന്നവർ എല്ലാം മോശപ്പെട്ടവരും അല്ല കാരണം പ്രവർത്തിയിൽ അല്ല ദൈവം നന്മ കാണുന്നത് പ്രവർത്തിയുടെ ഉദ്ദേശ്യ ശുദ്ധിയില്ലാണ് കാരണം നമ്മളെ സൃഷ്ട്ടിച്ചവന് നമ്മുടെ ചിന്തകളെ പോലും മനസിലാക്കാൻ സാധിക്കും.. ആത്മീയതയിലുടെ ആണ് പോകുന്നത് എങ്കില് സ്വന്തം ആത്മാവിനോട് ചോദിക്കുക പോകുന്ന വഴി ശരിയാണേ എന്ന് സ്വന്തം ചിന്തകളെയും നിരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകുക...😊
@jobitbaby2927
@jobitbaby2927 8 ай бұрын
നമുക്ക് രണ്ടു type മനസുണ്ട്. Thinking mind and working mind...നമ്മൾ എന്തു ചെയ്തുകൊണ്ടിരിക്കുമ്പോഴും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണ് thinking mind ന്റെ nature. അതു ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപ്രതമായിരിക്കുന്നു. എന്നാൽ working mind നമ്മളെ present tense ഇൽ ജീവിക്കാൻ സഹായിക്കുന്നു. അതു വളരെ smart ആണ്. ഒരു സമ്മർദ്ദ ഘട്ടത്തിൽ ഒക്കെ വേണ്ട വിധം പ്രവർത്തിച്ചു നമ്മളെ അതു സഹായിക്കുന്നു.. പക്ഷെ നമ്മുടെ നല്ലൊരു ശതമാനം ഊർജ്ജം മുഴുവൻ കൊണ്ട് പോവുന്നത് ഈ thinking mind ആണ്. നിരന്തരമായി കഴിഞ്ഞകാലത്തേയും ഭാവിയിലെയും നല്ലതും ചീത്തയായതും ആയ എല്ലാം സങ്കല്പിച്ചു കൊണ്ട് നിരാശപ്പെട്ടും സന്തോഷിച്ചും സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയും കഴിയുകയാണ് thinking mind. ഈ thinking mind ആണ് നമ്മുടെ ശാപം. ഒരാൾ spiritually fully enlightened ആകുന്ന ആ ദിവസം മുതൽ അയാളുടെ thinking mind deactivate ആവുന്നു. ചിന്ത അവിടെ നടക്കുന്നുണ്ട്, പക്ഷെ അതിനു അയാളുടെ അപ്പോഴുള്ള ആ present state നെ ഒരു തരത്തിലും influence ചെയ്യാനുള്ള ശേഷി ഇല്ല. Thinking mind deactivate ആയി കഴിഞ്ഞാൽ അതിൽ ഉൾപ്പെട്ടിരുന്ന ആ energy മുഴുവൻ ശരീരത്തിലോട്ടു പോവുന്നു.. ശരീരത്തിന് കൂടുതൽ ഉന്മേഷവും ആനന്ദവും അവിശ്വസനീയമായ സ്നേഹവും കരുണയും ഉണ്ടാവുന്നു. അയാളുടെ working mind കൂടുതൽ ശക്തിപ്പെടുന്നു.. Present tense ഇൽ സ്വർഗ്ഗ തുല്യമായി ആ enlightened person നു ജീവിക്കാൻ സാധിക്കുന്നു. അദ്ദേഹത്തിന് വിപരീതങ്ങൾ ബാധകമല്ല. ഭൂതവും ഭാവിയും ഇല്ല. Only അങ്ങേയറ്റം സുന്ദരമായ ഒരു വർത്തമാന കാലം. He is very very natural, child like nature and also having great wisdom.. 💚💚
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
വിലയേറിയ അറിവ് പങ്ക് വച്ചതിന് വളരെ നന്ദി.❤️🙏
@bindutv4847
@bindutv4847 8 ай бұрын
🙏
@jyothirgamaya4332
@jyothirgamaya4332 8 ай бұрын
സത്യം .. 95% ok ആയി🙏
@varalakshmiadithyan7396
@varalakshmiadithyan7396 8 ай бұрын
🎉🎉🎉🎉
@speedanimation5404
@speedanimation5404 7 ай бұрын
Thank you
@shyamalasasidharan905
@shyamalasasidharan905 3 ай бұрын
യാദ്യശ്ചികമായാണ് ഈ ചാനൽ കണ്ടത് വിലപ്പെട്ട അറിവുകൾ പ്രപഞ്ച നൻമയ്ക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് പ്രപഞ്ചത്തിൻ്റെ അനുഗഹം ഉണ്ടായിരിക്കും❤❤❤❤
@user-ui5ne8rl9q
@user-ui5ne8rl9q 8 ай бұрын
സത്യം പറഞ്ഞാൽ ഏട്ടൻ പറഞ്ഞത് തികച്ചും സത്യം മാത്രമായാ കാര്യ ങൾ ഞാൻ ഇതെല്ലാം നേരിൽ അനുഭവിക്കുന്നു പക്ഷെ എനിക്ക് കറക്റ്റായി ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്ന ഒരു കാര്യം മറ്റേതോ ഒരു പവർ എന്നെ കൃത്യമായി കണ്ട്രോൾ ചെയുന്നു
@jayasreeajayan1459
@jayasreeajayan1459 8 ай бұрын
100%സത്യം 🎉🌹🎉🌹🎉🌹ഏറ്റവും ഒടുവിൽ പറഞ്ഞത് ഞാൻ എപ്പോഴും ചിന്തിക്കുന്ന വിഷയം ആണ്, എല്ലാവരും എന്റെ അടുത്ത് വന്ന് ഉപദേശം ഉപകാരം എല്ലാം നേടും ഒടുവിൽ നമുക്ക് പണി തന്നിട്ട് പോകും
@4pmedia23
@4pmedia23 5 ай бұрын
Same pitch
@surendrankokki5549
@surendrankokki5549 7 ай бұрын
എത്ര ശരിയും സതിയവുമാണ് സാർ പറയുന്നത് നിരവധി വർഷ ത്തെ ശ്രമകരമായ് ആർജിച്ചെടുത്ത അറിവാണ് പറയുന്നത് പ്രണാമം ഗുരുവേ🙏👏🤲
@doctorgreen8070
@doctorgreen8070 8 ай бұрын
🙏🏻ഈ പറഞ്ഞത് എല്ലാം ജീവിതത്തിൽ അസ്വദിക്കുന്നു , love and blessings❤️
@minijoseph678
@minijoseph678 8 ай бұрын
ഞാൻ moon നെ ഇഷ്ടപ്പെടുന്നു. രാവിനെയും കാടിനെയും പക്ഷികളെയും ഇഷ്ടപ്പെടുന്നു. ഇന്നലെ ഞാൻ കാട്ടുപ്രാവ് ഒരു മരത്തിൽ വന്നു കായ്കൾ കഴിക്കുന്നതും പറന്നു പോകുന്നതും നോക്കി നിന്നു. ഒരു കാട്ടിനുള്ളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു. . അതിനുള്ള ശ്രമത്തിൽ ആണ്. ആധുനിക സംസ്കാരം ഇഷ്ടപ്പെടുന്നില്ല.. നടക്കാൻ പോകുന്ന കാര്യങ്ങൾ intution ആയി മനസ്സിൽ വരും
@kramachandran2846
@kramachandran2846 8 ай бұрын
താങ്കളുടെ എല്ലാ ശ്രമങ്ങളും വീക്ഷണങ്ങളും അത്ഭുതകരം ........ Thank you !!!
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh 8 ай бұрын
പറഞ്ഞതൊക്കെ കറക്റ്റ് 🙏... എനിക്ക് പ്രകൃതി ഏറ്റവും ഇഷ്ടം.... സ്വപ്നങ്ങൾ നല്ലതായാലും ചീത്തയായാലും നടക്കും.... ഞാൻ എപ്പോഴും ഓർക്കുന്നകാര്യമാണ്.. എല്ലാരും ഓരോ വിധത്തിലും പ്രയോജനപ്പെടുത്തും നമ്മൾക്ക് ഇങ്ങോട്ടില്ല...
@mohanmp5842
@mohanmp5842 8 ай бұрын
ഈ കാര്യങ്ങളൊക്കെ എന്നെ പറ്റി പറയുന്ന പോലെ എനിക്ക് തോന്നുന്നു...സാർ.... പറയുന്നത് വളരെ ശരിയാണ് താങ്ക് യുസാർ....
@rajancholayil6328
@rajancholayil6328 8 ай бұрын
പറഞ്ഞത് തൊക്കെ വളരെ സത്യം. ഉയർന്ന ഇമേജിനേഷൻ പവർ. ഒട്ടും സമയം പാഴക്കാത്ത വീഡിയോ.🙏🙏🙏🙏🙏🙏🙏
@user-ps2qh2kf2k
@user-ps2qh2kf2k 11 күн бұрын
നന്ദി സാർ . ഈ Reading ൽ പറഞ്ഞത് പലതും എനിക്ക ഉള്ള കാര്യങ്ങൾ ആണ് മുൻകൂട്ടി പല കാര്യങ്ങളും സ്വപ്നത്തിലൂടെ യോടെ അല്ലെങ്കിൽ മനസ്സിലൂടെയോ എന്നെ കാണിച്ചുതരുന്നു പ്രകൃതിയെപ്പറ്റി മനസ്സിലാകാനും അതിലുള്ള പക്ഷികളും മൃഗങ്ങളെ ഒകെ കാണുന്നതുംഒക്കെ വലിയ ഇഷമാണ് പ്രാർത്ഥിച്ച കൊണ്ടിരിക്കുമ്പോൾ ചെറുതായി മയക്കംവരും അപ്പോൾ കാണുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും അത് സത്യമായി സംഭവിച്ചിരിക്കും എന്റെ അനുഭവമാണ് പല കാര്യങ്ങൾ പറയുന്നത് അങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. എല്ലാറ്റിനും ദൈവത്തിന് നന്ദി❤❤❤❤
@valsajohn9817
@valsajohn9817 8 ай бұрын
You are really a blessed and trying to know the Truth of Existence ❤ Thank you
@user-if6ts8ep5v
@user-if6ts8ep5v 11 күн бұрын
ഗുരുജി പല കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്. എനിക്ക് വളരെ തെളിഞ്ഞ ആകാശം ആണ് ഇഷ്ടം... നന്ദി..... 🙏
@myownvision6011
@myownvision6011 8 ай бұрын
❤❤❤❤❤ ഇനിയും പോരട്ടെ ഓരോ വിഷയങ്ങൾ - കുറേ പേരിലേക്കെത്തട്ടെ New age spirituality
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@arrumugam7710
@arrumugam7710 8 ай бұрын
I am so grateful to you,thank you so much brother 🙏🙏🙏
@갴
@갴 8 ай бұрын
Your video is very truthful and your knowledge is God given May the Almighty Bless and guide you always
@MuraliPiky-pu1fs
@MuraliPiky-pu1fs 8 ай бұрын
ഇതുപോലുള്ള വീഡിയോകൾ വളരെ വളരെ കഴിഞ്ഞ കുറേ കാലങ്ങളായി ആദ്യമായി കൂടുതൽ അറിവ് നേടാൻ എനിക്ക് സാധിച്ചിട്ടുണ്ട് അതിലേക്ക് ഞാൻ അറിയാതെ തന്നെ ആകർഷകനാകുന്നു ഈ പറഞ്ഞ എന്തൊക്കെയോ എനിക്കും ഉണ്ടെന്നു തോന്നിപ്പോകുന്നു നല്ല വീഡിയോ കൂടുതൽ കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് കാണാൻ താല്പര്യം ഉണ്ട്
@salinirajan575
@salinirajan575 8 ай бұрын
Very interesting and beautiful explanation.... awaiting for more videos sir❤ thank you sir😊
@nbknamnbks6210
@nbknamnbks6210 8 ай бұрын
താങ്കൾപറഞ്ഞ കാര്യങ്ങളെല്ലാം വളരെയേറെ ശരിയാണ്‌. നമോവാകം
@explore2life
@explore2life 5 ай бұрын
Yes you are right. Now I could understand myself! Thanks
@geethamenon5562
@geethamenon5562 8 ай бұрын
Sir പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളും 100%ശരിയായി അനുഭവം ഉണ്ടായിട്ടുണ്ട് 🙏ഞാൻ ചില അപൂർവ സ്വപ്‌നങ്ങൾ കാണാറുണ്ട്, അത് സംഭവിക്യാറുണ്ട് 🙏ഞാൻ ആത്‍മീയതകൂടുതൽ ഇഷ്ടം ഉള്ള വ്യക്തിയാണ് 🙏🙏🌹🕉️🕉️🕉️
@uthamalakshmi
@uthamalakshmi 8 ай бұрын
സർവ്വധർമ്മാൻ പരിത്യജ്യ മാം ഏകം ശരണം വ്രജ അഹം ത്വാം സർവ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച: ഭഗവ‌ഗീത ( 18 ആം അദ്ധ്യായം 66ആം ശ്ലോകം. ഭഗവാൻ നമ്മുടെ ആയുസ്സിൻ്റെ അവസാനം വരെ ഗ്യാരണ്ടി തരുകയാണ്: )
@starkitty._.oficial
@starkitty._.oficial 8 ай бұрын
❤,🎉. ഞാൻ ഇങ്ങനെയാണ് സാർ നന്ദി മനസിലാക്കി തന്നതിന്
@vyshnaviakr5568
@vyshnaviakr5568 8 ай бұрын
Hai sir...ഇതിൽ പറയുന്ന 90 ശതമാനം characteristics .. including first impression plus heighted intuition...എന്നിൽ കണ്ടൂ വരുന്ന സ്വഭാവം ആണ്...പ്രായം കയറും തോറും എന്നിൽ ഇത് കൂടി വരുന്നതായി ഞാൻ ശ്രദ്ധിച്ചു കൊണ്ടു വരുന്നു...ചിലപ്പോൾ എൻ്റെ കൂടെ ഉളളവർ , മക്കൾ ഉൾപ്പെടെ എന്നെ "pshycho" എന്ന് വിളിക്കുന്നു...spiritual aaya ഒരു calling ഉണ്ടെന്ന് എനിക്ക് വ്യക്തം ആണ്...one world one god one religion...the religion of peace, non violence, respect for humanity and compassion, love...ഇതെല്ലാം ഞാൻ ആഗ്രഹിക്കുന്നു...ഞാൻ നല്ല വീട്ടിൽ വസിക്കുന്നു, പക്ഷേ മനസ്സ് കൊടും വനത്തിലെ മരച്ചുവട്ടിൽ ഒരു തപസ്വി യുടെ രൂപത്തിൽ ആണ്...മനുഷ്യർ ഇല്ല,...വൃക്ഷങ്ങൾ, മൃഗങ്ങൾ, വെള്ള ചാട്ടം, അറുവിഗൽ മാത്രം... ആ ശാന്തത യിലേക്ക് എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു അലയുന്നു,...ഈ ഭൂമി ഒന്ന് അവസാനിച്ചു പിന്നെയും ഋഷികളും, ഹോമവും, കുടിലുകളും, കൃഷിയും ഒക്കെ ഉള്ള ഒരു ഭൂമി ആയിരു എങ്കിൽ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചു പോകുന്നു...വളരെ അടുത്ത് നികുന്നവർ കൂടെ നിന്നു ചതി നടത്തി, അതു ഏറ്റ വാങ്ങി എങ്കിലും പിനീട് അവർക്ക് അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ട ഗതി കേട്ട അവസ്ഥ വന്നതും ഞാൻ കണ്ടൂ...ഇതിന് എന്ത് മറുപടി ആണ് ഉള്ളത്
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
ഇത് നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അതുല്യമായ ഒരു അനുഭവമാണ്. ഭൗതിക ജീവിതവും ആത്മീയ ജീവിതവും ബാലൻസ് ചെയ്ത് മുന്നോട്ട് പോവുക. കർമത്തിൽ സഞ്ചരിച്ച്, ജീവിതത്തിന്റെ ഉദ്ദേശ്യം അഥവാ അർത്ഥം കണ്ടെത്തി, നവലോക നിർമിതിയിൽ ഭാഗമാവുക.
@vyshnaviakr5568
@vyshnaviakr5568 8 ай бұрын
@@KAPPENSMEDIA 👍👍
@jayasreealanghat5011
@jayasreealanghat5011 Ай бұрын
ഇതിൽ പറഞ്ഞ പലതും എന്നെ സംബന്ധിച്ച് വളരെ ശരിയാണ് ചിലസ്വപ്നങ്ങൾ കാലങ്ങൾക്ക് ശേഷം അതേ പോലെ നടക്കാറുണ്ട് സാദാരണ സംഭവങ്ങൾ ആയിരിക്കും എന്നാലും പലപ്പോഴും അത്ഭുതം തോന്നാറുണ്ട ഞാൻ ഇത് മുൻപ് കണ്ടതാണല്ലോന്ന് ആരോടും പറയാറില്ല വട്ടാണെന്ന് കരുതിയാലോ എന്ന് ഭയന്ന്
@ashalatha4935
@ashalatha4935 5 ай бұрын
😊എല്ലാം എന്റെ ലൈഫിൽ ഉള്ളത് തന്നെയാ പറഞ്ഞത്. ഇപ്പോൾ ദേഷ്യം control ചെയ്യാൻ സ്വയം പരിശ്രമിക്കുന്നു. ഞൻ spiritul way യിൽ ആണ്.🙏🙏
@kanchanakp8510
@kanchanakp8510 8 ай бұрын
നന്ദി നമസ്കാരം ❤️🙏❤️
@jayasreevenugopal8033
@jayasreevenugopal8033 8 ай бұрын
വളരെ നല്ല വീഡിയോ. Interesting 👌🙏
@syriacjoseph2869
@syriacjoseph2869 8 ай бұрын
നന്ദി നമസ്ക്കാരം🙏♥️
@theresafernando1990
@theresafernando1990 5 ай бұрын
I find most qualities in me,yes i m very much that ,thank you for the knowledge.,you are good book like to read.more.
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 10 күн бұрын
ഉപകാരപ്രദമായ കാര്യങ്ങളാണ് എല്ലാം. അഭിനന്ദനങ്ങൾ.❤❤❤
@ReenaAnil187
@ReenaAnil187 7 ай бұрын
Thanks a lot for this informative video... ഞാനും ഏറെക്കുറെ ഇങ്ങനെയൊക്കെയാണ് 🙏🙏🙏
@seethastalks8411
@seethastalks8411 8 ай бұрын
എല്ലാം correct.. ഈ കാര്യങ്ങൾ എല്ലാം സത്യമാണ്.. എല്ലാം ഫീൽ ചെയ്തുകൊണ്ടിരിക്കുന്നു.. ഉണ്ട് sir എനിക്കിഷ്ടമാണ് ഈ മൂടിയ കാലാവസ്ഥ.. മഴ പെയ്യും എന്ന പ്രകൃതി തരുന്ന സൂചന എന്നെ വല്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇഷ്ടമാണ് പുതിയ കാലഘട്ടത്തിൽ ആളുകൾ ഹാപ്പിനെസ്സ് കണ്ടെത്തുന്നതും എല്ലാം. Means അടിച്ചുപൊളി But സ്വയം സംതൃപ്തി കിട്ടാൻ ചെയ്യുന്നത് ഇഷ്ടമാണ്. But ആളുകളെ ബോധ്യപെടുത്താനുള്ള ആർഭാടം ഇഷ്ടമല്ല. എല്ലാ മനുഷ്യനും ചിരിക്കുന്നു. But real ആയിട്ടുള്ളവരെ ആ ചിരിയിലൂടെ നോട്ടത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ഒരു പരിചയം ഇല്ലെങ്കിലും അടുത്ത് വന്ന ആളുകളുടെ energy പോസിറ്റീവ് ആണോ അല്ലയോ എന്ന് ഏകദേശം avar തിരിച്ചറിയാൻ കഴിയുന്നു.
@valsalaambatt1857
@valsalaambatt1857 7 ай бұрын
Glas to know that what you have stated is authentic....Thank you for being genuine in sharing information s..,
@sr.deepthycsm8253
@sr.deepthycsm8253 8 ай бұрын
Excellent sir. I'm experiencing most of this.
@rps448
@rps448 12 күн бұрын
18:40 ഈ തുറന്നു പറച്ചിൽ എനിക്ക് അങ്ങേയറ്റം ഇഷ്ടമായി.❤😊 എനിക്ക് പറയാനുണ്ട് കുറേയധികം ; പക്ഷേ പറയുന്നില്ല..... പ്രപഞ്ചേശ്വരൻ താങ്കളെ സഹായിക്കട്ടെ!👍
@mahalekshmishivan2416
@mahalekshmishivan2416 8 ай бұрын
Thank you Sir. Very Correct Words.
@jayadeepjd6293
@jayadeepjd6293 8 ай бұрын
🙏 Good information Thank you sir .❤️
@paulosed4621
@paulosed4621 8 ай бұрын
സർ..ഈ.അറിവ്. ഞനെരു.ആത്മീയ. പാതയിലാണെനന്.മനസ്സിലാക്കുനനു.നന്ദി
@sindhum5414
@sindhum5414 8 ай бұрын
പറഞ്ഞതെല്ലാം very currect..... നമ്മളിലുള്ള ഒരു പാട് കാര്യങ്ങൾ പറഞ്ഞു .... great study....happy spiritual Journey.....
@meenasubash2294
@meenasubash2294 8 ай бұрын
Valare correct 🙏🙏🙏🙏❤
@meenasubash2294
@meenasubash2294 8 ай бұрын
Ante ponno karacorrect 😂❤
@GK-xp7bs
@GK-xp7bs 5 ай бұрын
ഫുൾ മൂൺ കറക്റ്റ് ആണ്, ഞാൻ സൂപ്പർ ബ്ലൂ മൂൺ രാവിലെ 3 Am to 5Am ലയിച്ചിരുന്ന് affirmation ചെയ്തിട്ടുണ്ട് കണ്ണടച്ചിരുന്നപ്പോൾ ഞാൻ rotate ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് True lover of star, moon and night 💙
@sukhino4475
@sukhino4475 8 ай бұрын
Excellent introduction, strong flow, infectious enthusiasm, prolific reader, serious thoughts sieved to reach a commoner, daiveega traits...
@padmamk4164
@padmamk4164 8 ай бұрын
Great🙏🙏Thank you🙏🙏🙏
@sreeragkmanoj3373
@sreeragkmanoj3373 8 ай бұрын
Thank you sir. Njan etharam specialitiyulla aalanu. Palathum anik anubavamanu. But ennathe kaalathu palarum ee avastha chooshanam chsithittumundu. Ankilum daivam koodeyundu anna viswasamundu. Thank you universe
@suvarnaanil2130
@suvarnaanil2130 8 ай бұрын
ചന്ദ്രനെ നോക്കി നിൽക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്
@veenaveena4295
@veenaveena4295 6 ай бұрын
സർ എനിക്ക് പിരികത്തിന് നടുക്ക് ഭയങ്കര വിങ്ങൽ അനുഭവപ്പെടാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ പോലും അത് ഫീൽ ആവാണ്. ചില സമയത്ത് കണ്ണുകൾ അടയ്ക്കാനേ പറ്റുന്നില്ല. ഈ വിങ്ങൽ കാരണം. ഒരിക്കൽ എന്റെ അയൽക്കാരനെ പറ്റി Just അയാളെ കണ്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എന്തോ എന്റെ മനസ് പറയുന്നു അമ്മേ അയാൾക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്കെന്തോ അങ്ങനെ പറയാൻ തോന്നാണ്..... എന്ന് അമ്മയോട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് പെട്ടെന്ന് അയാൾ മരിച്ചു. ഉറക്കത്തിൽ മരിച്ചു..... ഇങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ അനുഭവമുണ്ടായി. എന്റെ മനസിന് എന്തോ കുഴപ്പമാണെന്നു ഞാൻ കരുതി.... ആരുമായും അധികം സംസാരിക്കാനും ഇഷ്ടമല്ല. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. എല്ലാവരും ചോദിക്കും എങ്ങിനെ സമയം പോകും എന്ന്. മനസിന് എന്തെങ്കിലും തകരാറാണെണാണ് ഞാൻ കരുതിയത്. ഈ video കണ്ടപ്പോൾ ഒരാശ്വാസം.
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
താങ്കളുടെ വിലയേറിയ ആത്മീയ അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി. 🙏
@traveldiaries7084
@traveldiaries7084 5 ай бұрын
എനിക്കും ഇങ്ങനെത്തെ ഒരു പ്രഷർ ഫീൽ ചെയുണ്ട് എന്തെകിലും കുഴ്പം ഉണ്ടോ
@user-ui5ne8rl9q
@user-ui5ne8rl9q 8 ай бұрын
നന്ദി ❤
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Sir. Namastheji
@abinasatheesh8202
@abinasatheesh8202 Ай бұрын
Paranjathil oru padu karyangal relate cheya n patti. 😊 Thankyou so much 🙏🏻
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 8 ай бұрын
അനിയാ, അടിയന് മതം എന്ന മദമില്ല 🙏. പ്രകൃതിയെയും യൂണിവേഴ്സിനെയും സ്നേഹിക്കുന്നു❤️🙏. തഴുതിടാത്ത വാതിൽ അടഞ്ഞുകിടന്നാൽ ഏതാണ്ട് ഒരു അടി എത്തുമ്പോൾ തനിയെ തുറക്കും🤔🙏. ഇത് അതിശയോക്തി അല്ല 🙏💯💯. മനസ്സിൽ വിചാരിക്കുന്നത് അതേപടി സംഭവിക്കാറുണ്ട്🙏💯.
@mykaroke3183
@mykaroke3183 5 ай бұрын
For me it's 100/ correct.... Eppol enne enium kooduthal ariyan ee video upakaraprathamayi...thank you so much
@sangeerthSSaji
@sangeerthSSaji 8 ай бұрын
Really true all experience. All the best
@lalithavijayakumar3339
@lalithavijayakumar3339 8 ай бұрын
Thank you, 🙏🙏🙏
@mathewphilip6123
@mathewphilip6123 8 ай бұрын
Perfect ❤❤❤ Thankyou 😮😊❤
@simpleandawesome1
@simpleandawesome1 8 ай бұрын
Ee paranja music enikk bayankara istam aanu Athu pole thanne kunjungal aarum full moon and rivers orupadu istam aanu Plus I like genuine people very much
@sreelakshmikvarma
@sreelakshmikvarma 8 ай бұрын
Im a spirituality gifted person... Thanku universe ❤
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@jayasreevenugopal8033
@jayasreevenugopal8033 7 ай бұрын
സർ പറഞ്ഞതിൽ ഒരു പത്തു കാര്യങ്ങൾ അത് പോലെ ആണ് life ൽ 🙏
@kamalurevi7779
@kamalurevi7779 7 ай бұрын
അഭിനന്ദനങ്ങൾ ❤❤❤
@SJ-qj1rf
@SJ-qj1rf 8 ай бұрын
Great thinking
@padmapriyak7567
@padmapriyak7567 8 ай бұрын
Valare satyamanu sir paranjath...thnku sir🙏
@blackrosesworld
@blackrosesworld 8 ай бұрын
ഇതെല്ലാം എന്റെ ജീവിതത്തിൽ സത്യമാണ്. ഞാൻ മെഡിസിൻ അടക്കം എടുത്തു. എന്നിട്ടും am not oky. പക്ഷേ, Spiritual യാത്രയിൽ ഞാൻ relaxed ആണ്.
@user-wk2nz8ng8z
@user-wk2nz8ng8z 8 ай бұрын
സർ താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% വും വളരെ ശരിയാണ്, പാര സൈക്കോ ളജി യുമായി ബന്ധ പ്പെട്ട വീഡിയോ പ്രദീക്ഷിക്കുന്നു സർ . അനിൽ വൈക്കം
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
തീർച്ചയായും.
@Peerless_Boutique234
@Peerless_Boutique234 8 ай бұрын
Aadyam orupaad rishimareyokke sopnam kandittind, pinne enlightened exp. Vannatodkoodi sopnam illa.ok Thankyuuu ❤❤
@sindhukrishnan1791
@sindhukrishnan1791 8 ай бұрын
ഇതിലെ കുറേ കാര്യങ്ങൾ എനിക്ക് feel ചെയ്തിട്ടുണ്ട്. 🙏🙏🥰🥰
@guru7020
@guru7020 8 ай бұрын
ഓം ശാന്തി ❤️🙏 വളരെ ശരിയാ
@manjuchandran6438
@manjuchandran6438 7 ай бұрын
🙏thanks
@saumisudheesh9460
@saumisudheesh9460 8 ай бұрын
Wowwww..... എനിക്ക് ഒത്തിരി ഇഷ്ടം ആണ് രാത്രിയിലെ ആകാശവും പൂർണ്ണ ചന്ദ്രനും..... പറഞ്ഞതുപോലെ അതിൽ അലിഞ്ഞു ഇല്ലാതാവും 😊😊
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@user-lw7wj4ug8d
@user-lw7wj4ug8d 8 ай бұрын
Enikkum.ambilimamane ethra kandalum mathiyakilla
@ShamiliShamili-zk3sk
@ShamiliShamili-zk3sk 9 күн бұрын
എനിക്ക് ഒരു ഇഷ്ടമായി ഈ സാറിന്റെ വിഡിയോ. മുഴുവൻ
@pushparaju5254
@pushparaju5254 8 ай бұрын
ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@ayshaamraj6590
@ayshaamraj6590 8 ай бұрын
ഇതിൽ പറഞ്ഞ ചിലതൊന്നും എനിക്കുമനസ്സിലായില്ല എങ്കിലും സർ നല്ലൊരു വ്യക്തിയാണെന്നു മനസ്സിലായി
@girijadevics5988
@girijadevics5988 Ай бұрын
Sir ur 100 times true about me I belongs to a Hindu family but I also worship Christ and Allah.many times Jesus presence I felt especially in my chronic disease conditions.all things in the vedeo is true to me
@manohar761
@manohar761 8 ай бұрын
I unlike one point regarding about other planet, thanks for your effort to compile this video in a interesting manner 😍
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@shailavalli1101
@shailavalli1101 Ай бұрын
Sir paranjathil enne sambandichu ellam shariyanu enikku palappozhu anubhavappedaarundu visheshichu kunjungal thank you univers
@beenanair5174
@beenanair5174 8 ай бұрын
ഇത്‌ പലതും ശരിയായി. ഇത്‌ കേട്ടപ്പോൾ എന്റെ അപകർഷത പലതിലും മാറി.. കോപം വരാറുണ്ട്.. Guess ചെയുന്നത് ശരിയാകാറുണ്ട്.. സ്വപ്നത്തെ പറ്റി പറഞ്ഞത് വളരെ ശരി.. Genuine ആയതിനാൽ ഉണ്ടായ പ്രയാസങ്ങളും ഉണ്ട്‌. Sir പറഞ്ഞത് 99 % സത്യം.. Thanks sir 🙏🙏🙏.. എന്റെ confidence കൂടി
@veeraraghavannair3541
@veeraraghavannair3541 5 ай бұрын
😂വളരെ നല്ല കാര്യം നന്ദി നമസ്കാരം
@sugandhips7586
@sugandhips7586 8 ай бұрын
Ithellam sheriyanu. ❤
@peaceofmind9553
@peaceofmind9553 8 ай бұрын
❤❤❤Thank you Universe....thank you brother...very informative ❤
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@jayesh1024
@jayesh1024 7 ай бұрын
Yes ji You are saying...... Touching to me
@SujathaKarad-em1jn
@SujathaKarad-em1jn 8 ай бұрын
thanks
@user-ui1fh7dp9t
@user-ui1fh7dp9t 7 ай бұрын
Exactly right about me your knowledge is great sir❤
@DevibhagavathiBhagavathi
@DevibhagavathiBhagavathi 8 ай бұрын
I believe in the high power of God and universe 🙏. Thank you sir, your reading is very helpful and very good. 🙏
@radhakrishnannambidi1095
@radhakrishnannambidi1095 8 ай бұрын
@radhakrishnannambidi1095
@radhakrishnannambidi1095 8 ай бұрын
thanks
@DevibhagavathiBhagavathi
@DevibhagavathiBhagavathi 6 ай бұрын
Many many thanks ❤️💞🌹🙏🏼.
@sarojar.3964
@sarojar.3964 6 ай бұрын
Thank you
@babubabu-kl3ds
@babubabu-kl3ds 8 ай бұрын
Spiritual being with human appearance. 🙏 Are the enlightened beings.
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@bulldoggaming5215
@bulldoggaming5215 11 күн бұрын
Good information ❤❤❤.. god bless you 🙏
@charammak5279
@charammak5279 8 ай бұрын
ആദ്യമായിട്ട് എങ്ങനെയൊക്കെ കേൾക്കുന്നത് 🙏🏻🙏🏻 നല്ല അറിവുകൾ
@hemakumari1150
@hemakumari1150 7 ай бұрын
Makane,talk to parents and children about the ways of raising our consciousness.
@user-vl9xt9eq2j
@user-vl9xt9eq2j Ай бұрын
Thank you thank god Thank universe ❤❤❤
@rojasmgeorge535
@rojasmgeorge535 12 күн бұрын
ആത്മ ശക്തിയെ 🙏🏻പറന്നിറങ്ങി വാ.... നിറഞ്ഞിറങ്ങി വാ... മഴ പോലെ പെയ്തിറങ്ങി വാ... 🙏🏻🙏🏻🙏🏻
@Minimol20
@Minimol20 7 ай бұрын
Sir really thanks and love much
@adithyadr108
@adithyadr108 2 ай бұрын
Thank you ❤❤
@SumidiyaSumidiya
@SumidiyaSumidiya 8 ай бұрын
Njanum ithupole anu. Thank god 🙏
@sreeja333
@sreeja333 8 ай бұрын
100% correct ayi relate cheyyunnu.
@RACKY9988
@RACKY9988 Ай бұрын
I'm a spiritualy gifted person and Empath also thanks chettaa i will Recomment ur videos to another
@RACKY9988
@RACKY9988 Ай бұрын
❤wah you said it Amazing Geo Chetta u said whole things are Correct
@bijuv4672
@bijuv4672 Ай бұрын
നമസ്തേ ജീ ഞാനും ഇങ്ങനെ തന്നെ ആണ് ഇപ്പോൾ മഴക്കാലം ആയത് കൊണ്ട് സാധിക്കുന്നില്ല 🙏🥰❤️💥💫
@nazimudeens9310
@nazimudeens9310 8 ай бұрын
You are very intuitive, Experienced , learned person.
@RETHEESHSAI
@RETHEESHSAI 8 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🌹
@maneesharajeev
@maneesharajeev 7 ай бұрын
Sir paranjhathu sariyanu.
@maneesharajeev
@maneesharajeev 7 ай бұрын
Sir paranjha karayangalokke enikkundu. Sir ne onnu.neril.kananpattumo, sir number onnu tharumo ,
@kunhilekshmikrishna787
@kunhilekshmikrishna787 6 ай бұрын
Thankyou
@daisyraju6015
@daisyraju6015 8 ай бұрын
True 100% Thank you💞
@jayasreevenugopal8033
@jayasreevenugopal8033 7 ай бұрын
വളരെ വർഷങ്ങൾ ക്കു ശേഷം പോലും മറക്കാത്ത സ്വപ്‌നങ്ങൾ 🙏
@lion_mind8701
@lion_mind8701 7 ай бұрын
ഞാൻ നിങ്ങൾ പറഞ്ഞ ഏകദേശം എല്ലാ പോയിന്റ്സും ഉള്ള ഒരാളാണ്. കൂടുതലും ആത്‍മീയമായ പോസിറ്റീവ് വീഡിയോസ് മാത്രമാണ് ഇഷ്ട്ടം. ഞാൻ ജനിച്ച മതം അടക്കം ഒരു ദൈവത്തെയും പ്രാർത്ഥിക്കുകയോ മതത്തിന്റെതായ ഒരു ചിട്ടകളും ഫോളോ ചെയ്യുന്ന ആളോ അല്ല ഞാൻ. ഞാൻ ചെറുപ്പം മുതൽ മതചിട്ടകൾ ഫോളോ ചെയ്യാൻ ശ്രമിച് പരാജയപ്പെട്ട ആളാണ്‌. പക്ഷെ എനിക്ക് ഞാൻ അല്ലാതെ തന്നെ spiritual ആയാണ് ഫീൽ ചെയ്യുന്നത്. എനിക്ക് മതത്തിന്റെ spirituality ഫോളോ ചെയ്യാൻ പറ്റാത്തത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
Religion is following the path of someone else and spirituality is making your own path.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН