No video

Spiritually Overcome Inferiority Complex, Causes of Low Self Esteem and Psycho-Spiritual Solutions

  Рет қаралды 32,148

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Spiritually Overcome Inferiority Complex, Causes of Low Self Esteem and Psycho-Spiritual Solutions by Guru Geo Kappen
In this video Guru Geo Kappen explains the deep rooted causes of low self esteem and inferiority complex and practical powerful Psycho-Spiritual healing solutions. Here Kappen analyses how wrong interpretations of religious teachings and indoctrination infuses inferiority complex, feelings of guilt and low self esteem in humans to manipulate and rule them forever by keeping them as slaves of sin. Kappen argues it is necessary to question that kind of religious indoctrination and wrong teachings by false prophets for their own survival and benefits. Other common questions and important points Kappen addressed in this video includes: Why I always feel guilty?, How to overcome inferiority complex?, Why I always feel low self esteem?, How to overcome low self esteem?, Causes of low self esteem, Causes of inferiority complex?, Why I always feel inferior? Comparison and parenting, Narcissistic Parenting effects, Spiritual techniques to overcome inferiority and low self esteem, Ancient Indian Hinduism perspective on inferiority and divine nature of humans, The meaning of 'Namasthe' and 'Aham Brhmasmi', Psycho-Spiritual solutions for inferiority, low self esteem and guilt.
DISCLAIMER: This video is not intended to provide any advice or directions and should not be considered as a substitute for professional advice or guidance as it contains personal views, spiritual beliefs and subjective experiences.

Пікірлер: 183
@p.vsukumaran3455
@p.vsukumaran3455 Ай бұрын
മനുഷ്യനെ പാപികളേ എന്ന് വിളിക്കുന്നത് ഏറ്റവും വലിയ പാപമാണെന്ന് വിവേകാനന്ദസ്വാമികൾ പറഞ്ഞിട്ടുള്ളത് ഓര്ക്കുന്നു. മതത്തിന്റെ ബന്ധനങ്ങളിത് നിന്ന് സ്വതന്ത്രരായി ശരിക്കും സത്യവിശ്വാസിയാകാന് ഈ പ്രബോധനങ്ങൾ സഹായിച്ചിരുന്നെങ്കിത്.Thanks.
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
വായിച്ചിട്ടുണ്ട് 👍
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
സാറിന് നന്ദി ഈ സന്ദേശത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ❤❤❤
@user-oe4ci4hc6f
@user-oe4ci4hc6f 12 күн бұрын
Very valuable thoughts sir, namaste.
@hareeshkumar3660
@hareeshkumar3660 Ай бұрын
ലൈംഗികതയുമായി ബന്ധപ്പെട്ട പാപബോധം കൊടുക്കലാണ് പ്രധാനമായും മനുഷ്യർക്ക് മാനസി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്..🤔🙏
@lathikalathika3941
@lathikalathika3941 Ай бұрын
Yes
@classicjyothisham6994
@classicjyothisham6994 Ай бұрын
വളരെ practical ആണ് ഈ വാക്കുകൾ. Correct knoledge ഇല്ലാത്ത patents ഇത്തരത്തിലുള്ള കുട്ടികളെ വാർത്തെടുക്കുമ്പോൾ ആ കുട്ടികൾ വളരെ കഷ്ടപ്പെട്ട് കൊണ്ട് ജീവിതം കഴിച്ചു കൂട്ടുന്നു. ഞാൻ ഇതിന് ഇരയാണ്. ഇപ്പോൾ ഇതു പോലുള്ള affermation's കേൾക്കുന്നത് തന്നെ ഉദാഹരണം. 👍 Thank you❤
@manikandanp38
@manikandanp38 Ай бұрын
ഞാനും . അച്ഛൻ മരിച്ച എന്നെ " മൂത്ത ജ്യേഷ്ഠ നും അമ്മയും ചേർന്ന് "ഒന്നിനും കൊള്ളാത്ത വൻ"പ്രാപ്തി ഇല്ലാത്തവൻ "എന്ന് പറഞ്ഞു പറഞ്ഞു *ഒന്നിനും കൊള്ളാത്ത വനാക്കി*.ഇപ്പോൾ അതിൽ നിന്നെല്ലാം ഞാൻ മോചനം നേടി.(ഭാര്യയുടെ നാട്ടി ലേക്ക് പൊന്നത്തിന് ശേഷം).
@masspower6624
@masspower6624 Ай бұрын
ബോധമാണ് ഈശ്വരൻ എന്ന് മനുഷ്യരാശിയേ ആഴത്തിൽ മനസ്സിൽ ഉറപ്പിക്കേണ്ടത് ഇതുപോലെ ആവട്ടെ നന്ദി
@bijuv4672
@bijuv4672 Ай бұрын
നമസ്തേ ജീ നിങ്ങളെ പോലെയുള്ള ആളുകൾ ഉള്ളടുത്താണ് സ്വർഗം നന്ദി നമസ്തേ ജീ 🥰💫💥🙏🙏🙏🙏🙏
@deepthisuresh902
@deepthisuresh902 Ай бұрын
നിങ്ങൾ ഇത്രയും കാര്യങ്ങളെ അപഗ്രഥിച്ച് മനസ്സില്ലക്കിയതിന് ബിഗ് സല്യൂട്ട്...നമഃ🙏
@psunnikrishnan
@psunnikrishnan Ай бұрын
താങ്കളാണ് ശരി...... ആദ്യാവസാനം പറയുന്ന നമസ്തെ എന്ന അഭിസംബോധന വളരെ ശക്തമാണ്.
@MayaDevi-kh3ml
@MayaDevi-kh3ml 13 күн бұрын
Namasthe Sir. Valare important and prestigious speeches.
@Hgf396
@Hgf396 Ай бұрын
സത്യം. ഞാൻ പഠിച്ചത് ഒരു convent സ്കൂളിൽ ആണ്. അവർ ഇങ്ങനെ ആണ് പഠിപ്പിക്കുന്നത്. അന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്ന, അല്ലെങ്കിൽ പലരോടും ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആണ് ദൈവ ഭയം. ദൈവത്തെ ഭയക്കണം എന്നാണ് അവർ പഠിപ്പിക്കുന്നത്. തെറ്റ് ചെയുന്നില്ലെങ്കിൽ എന്തിനാണ് ദൈവത്തെ ഭയക്കേണ്ടത്.😢എന്നാൽ ഇതിനൊന്നും ഒരു proper ഉത്തരം തരാൻ അവര്ക് കഴിഞ്ഞും ഇല്ല. പിന്നെ മറ്റൊരു കാര്യം പ്രാർത്ഥിക്കുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കുക എന്ന് പറയാറുണ്ട്, പ്രതേകിച്ചു ധ്യാനം ഒക്കെ കൂടുമ്പോൾ, ശെരിക്കും അങ്ങനെ പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തിനു ഒരു - ve energy ആണ് കൊടുക്കുന്നത് എന്ന് എനിക്ക് തോന്നിട്ടുണ്ട്. എനിക്ക് ദൈവത്തെ ഭയക്കണം എന്ന് പറയുന്നതിനോട് യാതൊരു logic തോന്നില്ല. ദൈവത്തിനോട് നല്ലൊരു friendship ആണ് വേണ്ടത് best friend കാരണം, നമുക്ക് നമ്മളെ അറിയുന്നത് പോലെ or അതിനേക്കാൾ മനസിലാക്കാൻ പറ്റുന്നത് ദൈവത്തിനാണ് എന്നാണ് എനിക്ക് തോന്നിട്ടുള്ളത്. അതെ സമയം നമ്മൾ പേടിക്കാതെ ദൈവത്തെ കുഞ്ഞു പ്രായത്തിൽ കണ്ടിരുന്നെകിൽ കുറച്ചു കൂടി ദൈവത്തെ അനുഭവിക്കാനും, അടുക്കാനും സാധിച്ചേനെ എന്ന് എനിക്ക് തോന്നിട്ടുണ്ട്. But അന്ന് aaha പ്രായത്തിൽ ആരും അങ്ങനെ ഒന്നും പറഞ്ഞു തന്നില്ല. എന്റെ ഒക്കെ മനസ് ഇപ്പോഴും അതിൽ കുടുങ്ങി കിടക്കുക ആണ് 😔കുറെ ഒക്കെ മാറി. 😊മെഡിറ്റേഷൻ ഒക്കെ അതിനു കുറെ help ചെയും. 👍
@user-pv6ex3jm9r
@user-pv6ex3jm9r Ай бұрын
Daivathe bayakkanam ennu arayunnath pedichu oru beekarane pole kaananam ennalla . Thettu cheythal shikshha nalkaan oru shakthi ind enna Bodham ulla oraalkku maarakamaaya thettu cheyyan bayam indaakum aa bayam indaakumbol thettu cheyyunnathu moolam aa vyakthikkum ayyalude chuttupaadinum kudumbathinum samaadaanavum swasthathayum indaakum. Thettu cheythu jeevikkunna oraalkkum samaadaanam indaakilla ennu urappanu.
@antonyv6561
@antonyv6561 23 күн бұрын
God is love
@harishaneef26
@harishaneef26 5 күн бұрын
Beautiful message ❤ Salam and Namaste to you Sir 🙏
@meenusanjath9963
@meenusanjath9963 Ай бұрын
The divine in me honours the divine in you Kappenji ,a real messenger of God. 🙏🙏🙏❤🌹👌
@Kl19Ansaa
@Kl19Ansaa Ай бұрын
എന്ത് നല്ല ഉൾക്കാഴ്ച... സത്യമായ വാക്കുകൾ.. ഏറെ ഉപകാരമാകുന്നു 👍🏻👍🏻🙏🏻🙏🏻
@AlphaRajesh-ey7jo
@AlphaRajesh-ey7jo 9 күн бұрын
Thank you so....much sir❤❤
@shyni1864
@shyni1864 Ай бұрын
Master..you are incredibly honest, really...! Everyword you are saying is truth 🙏
@alicevarghese4838
@alicevarghese4838 Ай бұрын
One of the most valuable message. Very true. Thank you. 👌👍🙏👏🌹
@LeelaV-md2cx
@LeelaV-md2cx 7 күн бұрын
Good
@binichandran8607
@binichandran8607 Ай бұрын
Thank you Sir.. 🙏
@user-ms2qv3hl3g
@user-ms2qv3hl3g Ай бұрын
Namasthe sir....your words opening my insight..... awakening my spiritual thoughts in correct way...thank you 🙏🙏🙏🙏💯
@mathaithomas8958
@mathaithomas8958 18 күн бұрын
Have a blessed time
@bibithalohidas6826
@bibithalohidas6826 Ай бұрын
Thanks sir ❤
@sreepillai3652
@sreepillai3652 Ай бұрын
Sir... God Bless You💞💞🙏💞... എന്താ അറിവ്, super presentation💐💐💐💐💐💐
@aneesbaby21-fx1uy
@aneesbaby21-fx1uy Ай бұрын
Great message sir 🙏
@sreenivasansree417
@sreenivasansree417 Ай бұрын
Gurugi❤❤❤❤❤
@kishorekumar9770
@kishorekumar9770 Ай бұрын
Great message Mr. Gio. Much love n God bless ❤
@ambikaambika185
@ambikaambika185 Ай бұрын
Good message 🙏🙏
@user-ks3xi1vj5z
@user-ks3xi1vj5z Ай бұрын
Very Good Message Thank You Sir Thank God💙
@Deepakswami
@Deepakswami Ай бұрын
One of the most valuable video .. Thank you 🙏
@jayasree6284
@jayasree6284 Ай бұрын
Thanks sir
@jayadas3371
@jayadas3371 Ай бұрын
പ്രപഞ്ചമാണ് സത്യം ആ സത്യത്തെ നിലനിർത്തുന്നവൻ ഈശ്വരൻ. സർവ്വ ജീവജാലങ്ങളും പ്രകൃതിയുടെ (ഈശ്വരന്റെ )സൃഷ്ടിയാണ്. അതറിഞ്ഞു സത്യത്തിൽകൂടി സഹജീവി സ്നേഹത്തോടെ ജീവിച്ചാൽ അവരാണ് ദൈവം.
@saiharik6092
@saiharik6092 Ай бұрын
🙌 വളരെ നല്ല സന്ദേശം ഈ കാലഘട്ടത്തിൽ ഒരു പാട്ട് അളുകൾ ഈ പ്രശ്നത്തേ അഭിമുഖി രി ക്കുന്നു
@suryasuresh1546
@suryasuresh1546 Ай бұрын
Thankyou Sir 🙏🙏🙏 Thankyou Universe 🙏🙏🙏❤️❤️❤️
@myspace6066
@myspace6066 Ай бұрын
Valare valid aayittulla karyangal without any bias present cheythittundu..Religions aanu first to be blamed for creating inferiority in ppl coz it will be easy to control and manipulate
@jinypaul3015
@jinypaul3015 Ай бұрын
Very true.... Thank u univers
@SimySimy-lw3ex
@SimySimy-lw3ex Ай бұрын
Thank You Gurugi ❤
@MayaDevi-kh3ml
@MayaDevi-kh3ml 13 күн бұрын
Sir, Ithellam sharikkum anubhavichu ennu thanne thonnunnu. People have to learn and study all your speeches to enlighten the life. Namasthe Ji
@user-yb3mn9pp4y
@user-yb3mn9pp4y Ай бұрын
Hare Krishna....🙏🙏🙏
@mininair9349
@mininair9349 Ай бұрын
Valuable message, thanks🙏❤🎉
@lalithavijayakumar3339
@lalithavijayakumar3339 Ай бұрын
You tell the truth 🙏🙏🙏
@prasadwayanad3837
@prasadwayanad3837 Ай бұрын
പരമമായ സത്യം 🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹❤️
@sayjen123
@sayjen123 Ай бұрын
വളരെ ശരിയാണ്
@lathikalathika3941
@lathikalathika3941 Ай бұрын
നന്ദി നന്ദി🙏🙏🙏
@zainudheen.v8040
@zainudheen.v8040 28 күн бұрын
Correct speach
@peaceofmind9553
@peaceofmind9553 Ай бұрын
❤Thank you brother...thank you Universe ❤..very informative and very interesting....LOKHA SAMASTHA SUGINO BAVANTHU ❤
@meenaug
@meenaug Ай бұрын
Namasthe......🎉🎉🎉🎉🎉
@SJ-qj1rf
@SJ-qj1rf Ай бұрын
❤❤ True words❤❤
@seethastalks8411
@seethastalks8411 Ай бұрын
Hats of uu.....
@user-pb5jh7tn6g
@user-pb5jh7tn6g Ай бұрын
Very relevant & relatable too..👍
@user-om5wf1bg8k
@user-om5wf1bg8k Ай бұрын
Good sir
@orulillyputtgaadha2032
@orulillyputtgaadha2032 Ай бұрын
Thank you for this video
@georgeantony2361
@georgeantony2361 Ай бұрын
Thank you sir. your video gave a light to my way
@jessialex3541
@jessialex3541 Ай бұрын
Very true, why human beings are sinners, what is janmapapam I have been thinking about that since my childhood, , when we share a different thought rationally, people around us say, he or she is adhikaprasamgi, shameful, I am an adult citizen, I realized elders wanted to control youngsters even in a family by ignoring and shutting up mouth, if you think rationally, and share your thougt or opinion, some parents, elders or religious gurukanmar make people submissive, frightening us in terms of daivabhayam, daivaninda etc, I beleive God do not punish you, God protect you from evil, think free, be rational, I reacently noticed your talk, I like it, be courageous, keep goiing.
@MaheshKumar-ge3dx
@MaheshKumar-ge3dx Ай бұрын
Purpose of life is soul realisation 🙏
@thomasputtanani4998
@thomasputtanani4998 Ай бұрын
Super👍
@geethanair5803
@geethanair5803 Ай бұрын
Subscribed 😊 Appreciate your knowledge also way of presentation
@devogalb8978
@devogalb8978 Ай бұрын
Njan living like a king🔥
@pradeepbabu2327
@pradeepbabu2327 Ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🙏🙏🙏🙏
@soulsoul1110
@soulsoul1110 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ..ആത്മാക്കൾ ആയ നമ്മൾ എല്ലാവരും തന്നെ പരമാത്മാവ ഈശ്വരന്റെ സന്താനങ്ങൾ ആണ് ..അച്ഛനായ ഈശ്വരന്റന്റെ പ്രതിരൂപങ്ങൾ തന്നെയാണ്..പരമാത്മാവിൽ ഉള്ള ഗുണങ്ങളും ശക്തി കലും നമ്മൾ ആത്മാകളിലും അന്തർലീനമായിരിക്കുന്നു...നമ്മൾ അതു എപ്പോൾ തിരിച്ചറിയിന്നുവോ അപ്പൊ മുതൽ നമ്മളിലും മാറ്റം വരുന്നു..
@SindhuM-si3lr
@SindhuM-si3lr Ай бұрын
Thankyou
@aswin3641
@aswin3641 Ай бұрын
നമശിവായ നമശിവായ നമശിവായ🙏
@achur9945
@achur9945 Ай бұрын
ഓം നമശിവായ 🙏🙏🙏
@aswin3641
@aswin3641 Ай бұрын
@@achur9945 🙏
@PadmaKumar-pl4fz
@PadmaKumar-pl4fz Ай бұрын
വളരെ നന്നായി വിജയാശംസകൾ നന്ദി നന്ദി നന്ദി .................
@AdvDhanilKK
@AdvDhanilKK Ай бұрын
Superb 😍❤️🌹
@Guruvayurviseshangal6697
@Guruvayurviseshangal6697 Ай бұрын
Nalla arivukal❤
@mollymohan9954
@mollymohan9954 Ай бұрын
Thankyou sir
@AjithKumar-fm8sp
@AjithKumar-fm8sp Ай бұрын
നല്ല അറിവുകൾ നന്ദി
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
100% സത്യം 🤗
@avemaria9987
@avemaria9987 Ай бұрын
Correct bro
@reshmidennythomas2663
@reshmidennythomas2663 Ай бұрын
വളരെ സത്യം ❤
@user-kj1xc6lv4b
@user-kj1xc6lv4b Ай бұрын
💯 CORRECT ❤❤
@21geethubsgu
@21geethubsgu Ай бұрын
നന്ദി,,, ഗുരു❤
@cyriljose5906
@cyriljose5906 Ай бұрын
Sar paryuna points upa bodamanasil ettikuka ennathanu Karim .ezhuty sheelikunathum nallathu .illakil chilapol maranu poyalo
@lalygeorge2280
@lalygeorge2280 Ай бұрын
Guru film is a replica of this concept
@mvamva2633
@mvamva2633 Ай бұрын
Karyangal sariyan but manasilaki edukan time venom kurach slowe aayirinnel visualisation time kittum samsarathinopam poyal visualisation ckearalla
@aryachandran
@aryachandran Ай бұрын
Good ,correct things
@vijayankv4479
@vijayankv4479 Ай бұрын
വളരെ നല്ലത് ഒന്നും പറയാനില്ല.❤
@DheviBhagavathi
@DheviBhagavathi Ай бұрын
Thanks God 🙏. Thanks Universe 🙏. Thanks sir 👍🙏.
@DheviBhagavathi
@DheviBhagavathi Ай бұрын
❤️❤️❤️ Many Many Thanks, God blessing 🥰🥰🥰👍🌹🙏.
@MaheshKumar-ge3dx
@MaheshKumar-ge3dx Ай бұрын
Atma namaste 🙏
@minia.t8992
@minia.t8992 Ай бұрын
നമശിവായ.. ❤️❤️🌹🙏🏻
@srisudhasudha1577
@srisudhasudha1577 Ай бұрын
നല്ല talk ketto...
@mathaithomas8958
@mathaithomas8958 18 күн бұрын
Over come
@user-oy5hh5gt2g
@user-oy5hh5gt2g Ай бұрын
നിങ്ങളാണ് ഓഷോ പറഞ്ഞ യഥാർത്ഥ മനുഷ്യൻ
@divyaprabu598
@divyaprabu598 18 күн бұрын
@sugandhivv6608
@sugandhivv6608 Ай бұрын
ശരിക്കും പാപികൾ എന്ന് മനുഷ്യരെ വിളിക്കുന്നത് വികാരത്തിൽ ജനിക്കുന്നതുകൊണ്ടാണ്.. യേശു ജനിച്ചത് ഈശ്വരകൃപയാലാണ്.. 😊
@oldisgold1977
@oldisgold1977 Ай бұрын
ഹരേ കൃഷ്ണാ 🙏❤️
@shajucs1820
@shajucs1820 Ай бұрын
നമസ്തേ Sir ❤ അങ്ങേക്കെന്റെ പാദ നമസ്കാരം🙏🙏🙏
@mylife-xn2gf
@mylife-xn2gf 2 күн бұрын
shariyaya smayathaanu ithu kanunnathu
@myspace6066
@myspace6066 Ай бұрын
Thathwamasi aham brahmasmi ithokke creator and creations are one ennu uthbodhipikkunna vachanangal aanu
@RenjuAmbady
@RenjuAmbady Ай бұрын
🔥🔥🔥🔥
@vforvandi369-p2b
@vforvandi369-p2b Ай бұрын
പ്രേപഞ്ചം അതാണ് സത്യം
@jijavp4117
@jijavp4117 Ай бұрын
❤❤❤
@achur9945
@achur9945 Ай бұрын
ഓം നമശിവായ 🙏
@neenaneena7614
@neenaneena7614 Ай бұрын
ഓം നമശിവായ
@udayannavaneetham704
@udayannavaneetham704 29 күн бұрын
🙏
@lissygeorge2655
@lissygeorge2655 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@simisiminazar3819
@simisiminazar3819 Ай бұрын
🙏❤️
@sindhukrishnan1791
@sindhukrishnan1791 Ай бұрын
❤🙏🙏
@NaveenKumar-kq3td
@NaveenKumar-kq3td Ай бұрын
4:23 🙏🙏🙏🙏🙏🙏
@sathisnair112
@sathisnair112 Ай бұрын
തത്വമസി , അഹം ബ്രഹ്മാസ്മി 🙏
@shibugeorge1541
@shibugeorge1541 26 күн бұрын
Bhair sabhanaa asme
@Syamtrv
@Syamtrv Ай бұрын
സാർ, എനിക്കും വല്ലാത്ത അപകർക്ഷതയാണ് കുട്ടികാലം മുതൽ ഇപ്പോഴും എന്നെ അത് പിൻതുടരുന്നു. അപകർഷത കാരണം എൻ്റെ ജീവിതം അക്കെ തകർന്നു .ജീവിതത്തിന്റെ നല്ലൊരു ഭാഗവും നഷ്ട്ടമായ സാർ എങ്ങനെ അതിൽ നിന്നും മുക്തി നേടാം. വല്ലാത്ത ഒറ്റപെടലാ
@KAPPENSMEDIA
@KAPPENSMEDIA 29 күн бұрын
അതിൽ നിന്ന് സ്വയം മുക്തി നേടാൻ സാധിക്കുന്നില്ലെങ്കിൽ ഒരു അംഗീകൃത ലൈഫ് കോച്ചിന്റെയോ മനശാസ്ത്രജ്ഞന്റെയോ സഹായം എടുക്കുന്നത് നന്നായിരിക്കും.
@deepeshraju8515
@deepeshraju8515 Ай бұрын
👌👌❤️🙏🙏🙏
@fg4513
@fg4513 Ай бұрын
Ellam shastreeyam ayi paranjit adutha janmathe kurich parayunn entoro entho
@sangeethamurali524
@sangeethamurali524 Ай бұрын
🌈🙏🏻🌈
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН