No video

Split Ac Fixing / AC Installation Malayalam

  Рет қаралды 34,468

Dr AC

Dr AC

Күн бұрын

എന്താണ് ഇൻവെർട്ടർ ടെക്നോളജി, ഏത് ടൈപ്പ് ac വാങ്ങണം

Пікірлер: 165
@hamzacp2370
@hamzacp2370 4 жыл бұрын
Very good ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ്
@AmAlAnAnDhU
@AmAlAnAnDhU Ай бұрын
പോരായ്മ ഒന്നും തന്നെ ഇല്ല, നല്ല രീതിയിലുള്ള ഒരു Work study class ആയിരുന്നു താങ്കളുടെ Thank You very much🙏👌
@Dr_AC
@Dr_AC Ай бұрын
🥰🥰🥰🥰🤝🤝🤝🤝
@iqbalparammal7206
@iqbalparammal7206 4 жыл бұрын
സാദാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങൾ ചെയ്തത് 👍👍👍
@Dr_AC
@Dr_AC 4 жыл бұрын
Thank you
@thouheedtechinfo2792
@thouheedtechinfo2792 4 жыл бұрын
ഞാൻ ac ടെക്നീഷ്യൻ ആണ്. ഇൻഡോർ യൂണിറ്റ് ഇൽ നിന്ന് റൈറ്റ് സൈഡ് വഴി ചുവരിൽ hole അടിച്ചാണ് പൈപ്പ് എടുക്കുന്നത്. പൈപ്പ് വളരെ സാവധാനം bend ചെയ്താൽ അതിനു ഒന്നും സംഭവിക്കില്ല. പിന്നെ നിങ്ങൾ ചെയ്ത പോലെ outdoor flare connection ഭാഗത്ത്‌ പൈപ്പ് ബെൻഡർ ഉപയോഗിക്കുന്നത് അത്ര nllathalla. ഭാവിയിൽ flare ലീക് വന്നാൽ കോപ്പർ കട്ട്‌ ചെയ്ത് flare ചെയ്യാൻ ബുധിമുട്ട് ഉണ്ടാകും. Internal സ്പ്രിങ് bender വാങ്ങാൻ കിട്ടും. അത് യൂസ് ചെയ്താൽ സിമ്പിൾ ആയി bend ചെയ്യാം വാൽവ് തുറക്കുന്ന സമയത്ത് നിങ്ങളുടെ ടോട്ടൽ ഫോഴ്സ് എടുത്ത് valve തുറക്കേണ്ട. Just ഒന്ന് സ്റ്റോപ്പ്‌ ആകുമ്പോൾ അവിടെ വെച്ച് നിർത്തുന്നത് നന്നായിരിക്കും. വാൽവിന്റെ allen bolt purathek varathirikkan just oru cerclip ollu. Kooduthal balam upayokich loose aakiyal chilappo ath veliyil vannu gas muzhuvan purath varum. Njngal cheytha pole imbedded connection leak checking wrapping okke risk aanu. Vacuum leak test chilappozhokke valare mainute leak kandethan sadhikkarilla. Soapy water leak test cheyyanam
@Dr_AC
@Dr_AC 4 жыл бұрын
ബ്രോ അങ്ങനെ ഫ്‌ളൈർ പൊട്ടി പോയാൽ ചെയ്യാൻ ഉള്ള സ്പേസ് und. പിന്നീട് കൂടുതൽ ഫ്ളൈറിങ് ആവശ്യമാണെങ്കിൽ ആ pipe മാറ്റും. അല്ലങ്കിൽ പീസ് വെച്ച് ബ്രേസ് ചെയും. പിന്നെ ലീക് test നടത്താറില്ല കാരണം same day അല്ല indoor and outdoor fix ചെയ്യുന്നേ. ഇതൊക്കെ project work അല്ലെ. 7 villa ഉണ്ട് അവിടെ. Each വില്ല 11 ac 77 ac . പിന്നെ നല്ല technicien ആണേൽ ലീക് ഉണ്ടാവില്ല. പിന്നെ ബലം കൊടുത്തു വാൽവ് open ചെയ്താലും വാൽവ് കെടക്കില്ല. ആ റബ്ബർ washer പോകില്ല. എന്നാലേ full open ആയി നിൽക്കു. ഈ സംശയം ഉടനെ വീഡിയോ ആയി വിശദികരിച്ച തരാം no pblm
@Dr_AC
@Dr_AC 4 жыл бұрын
Right side വഴി pipe എടുക്കുമ്പോൾ ഒന്നും സംഭവിക്കില്ല, പക്ഷെ സർവീസ് ചെയനോ മറ്റു ആവശ്യങ്ങൾക്കോ എത്ര ടൈംസ് indoor unit അഴിച് ഇറക്കാൻ പറ്റും. ഞാൻ പറഞ്ഞ method ആണങ്കിൽ ഒരു കാരണവശാലും കൂളിംഗ് കോയിൽ നിന്ന് വരുന്ന pipe ഡാമേജ് ആവില്ല
@Dr_AC
@Dr_AC 3 жыл бұрын
വേണ്ട. Hole ലെഫ്റ്റ് sideil അടിച്ചാൽ മതി. No pblm
@ajeeshraveendran-ut7hu
@ajeeshraveendran-ut7hu Жыл бұрын
Your number
@navas.tnavas.t669
@navas.tnavas.t669 2 ай бұрын
Thank you super ❤❤❤❤❤🤞
@udayankumar1971
@udayankumar1971 4 жыл бұрын
Chetta super video
@anoopjg8908
@anoopjg8908 4 жыл бұрын
Good presentation
@IM_LT.
@IM_LT. 3 жыл бұрын
Perfect installation
@ShihabKottakkal
@ShihabKottakkal 4 жыл бұрын
Good Job bro
@SinojPrasannan
@SinojPrasannan 7 күн бұрын
Chetta video kollam ktoo 😅
@ice5842
@ice5842 Жыл бұрын
Wall distance engane ആന്നു
@dreamtraveller9019
@dreamtraveller9019 11 ай бұрын
Supply kodukunnath agathano purathano
@binujithtp3310
@binujithtp3310 2 жыл бұрын
Why u removed indoor unit's cover
@ARCTICWORLD-yh7cr
@ARCTICWORLD-yh7cr 4 жыл бұрын
ningal insulaction pipe onnihu alle ettath
@qudrath4446
@qudrath4446 5 ай бұрын
ഇൻഡോർ യൂണിറ്റിൽ വരുന്ന പൈപ്പ് ഫ്ലെക്സിബിൾ ആയതാണ് സ്പ്രിങ്ങോട് കൂടിയതോ അല്ലെങ്കിൽ ഫ്ലെക്സിബിൾ ടൈപ്പ് പൈപ്പുകളും വരാറുണ്ട് എന്റെ എക്സ്പീരിയൻസിൽ ഒരു പത്തു കൊല്ലം പഴക്കമുള്ള ഇൻഡോർ പൈപ്പുകൾ ഒന്നും ബെൻഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാറില്ല സൂക്ഷിച്ചു വെന്റ് ചെയ്താൽ മതി എന്നു മാത്രം. ഗ്യാസ് റിലീസ് ചെയ്തത് വാൽവ് ഓപ്പൺ ആയാൽ പോലും ഗ്യാസ് ഫ്ലോ നടക്കും. തുറന്നു ഒരുപാട് ബലം പിടിച്ചാൽ വാൽവിന്റെ സ്റ്റോപ്പർ ലോക്ക് വിട്ടുപോരുകയും ഗ്യാസ് ലീക്ക് ആവുകയും ചെയ്യും
@thinkandact5277
@thinkandact5277 2 жыл бұрын
Ippo full cliyar 🥰 thanku so much
@hashi_hashir
@hashi_hashir 4 жыл бұрын
bro നല്ല വീഡിയോ.. എന്റെ റൂമിൽ window ac aanu 1.5 tn athu കുറെ നേരം on ആക്കി ഇട്ട് നമ്മൾ റൂമിൽ ആണെങ്കിൽ kure കഴിഞ്ഞാല്‍ തല khanakkunna പോലെ തല വേതന verunnu ac maatti vechappol aa presnam illa eni aa ac entha ചെയ്യേണ്ടത് എന്തായിരിക്കും കാരണം pls റിപ്ലൈ
@coolstaracworks7068
@coolstaracworks7068 3 жыл бұрын
നല്ല അവതരണം. നല്ല perfection. ഞാൻ Ac Technician ആണ്. Flare joint ചെയ്യുമ്പോൾ thread seal tape ചുറ്റുന്നത് നല്ലതാണോ. Fresh ac യെക്കാൾ used ac ക്കാണോ thread seal tape ആവശ്യം. അതോ അതില്ലാതെ fit ചെയ്യുന്നതാണോ better . Pls advice.
@Dr_AC
@Dr_AC 3 жыл бұрын
ഒരു കാരണവശാലും tufflon tap പോലെ ഉള്ള ഐറ്റംസ് use ചെയ്യരുത്. Metel to metel seating ആണ് പെർഫെക്ട് work. Tape use ചെയ്താൽ നമുക്ക് tight ചെയ്യാൻ എളുപ്പം ആകും. എന്നാൽ കാലപ്പഴക്കം കൊണ്ട് അത് അഴുകി പോകുകയും അതിൽ കൂടി refrigerent ലീക് ആകാനും സാധ്യത വളരെ കൂടുതൽ ആണ്.
@coolstaracworks7068
@coolstaracworks7068 3 жыл бұрын
@@Dr_AC thanks for your valuable reply and response
@qudrath4446
@qudrath4446 5 ай бұрын
ഫ്ലെയറിങ് ജോയിന്റുകളിൽ ടെഫ്ലോൺ ചുറ്റുന്നത് നല്ലതാണ് വീഡിയോയിൽ ആദ്യം പറഞ്ഞതുപോലെ പിന്നീടുള്ള സർവീസുകൾക്ക് വേണ്ടി ജോയിന്റുകൾ അഴിക്കുന്ന നേരത്ത് ത്രെഡുകൾക്കുള്ളിൽ ക്ലാവ് പോലത്തെ കാരണങ്ങളാൽ ജോയിന്റ് അഴിഞ്ഞു പോരാൻ ബുദ്ധിമുട്ട് അനുഭവപ്പെടും അതിനുള്ള പരിഹാരമായാണ് ചുറ്റുന്നത്
@rahulr5583
@rahulr5583 4 жыл бұрын
Super video bro 😍😍
@babukutten6188
@babukutten6188 3 жыл бұрын
Good techniction
@balubaiju6561
@balubaiju6561 3 ай бұрын
Bro right side koode pipe adikkathe igane chrythathil nthegilum kariyam indo plz reply
@Dr_AC
@Dr_AC 3 ай бұрын
Yes brother, pinned AC service Cheyan um മറ്റും ഇങ്ങനെ ഫിക്സ് ആക്കിയാൽ ഊരി എടുക്കാൻ എളുപ്പം ആണ്. റൈറ്റ് സൈഡ് കൂടി pipe വിട്ടാൽ കുറെ തവണ ഊരുമ്പോഴേക്കും അത് damage ആകും
@josephsebastian831
@josephsebastian831 3 жыл бұрын
Aaa bracket അടിക്കുന്ന രീതി കൂടി വീഡിയോ ill ഉൾപ്പെടുത്തിയ polichene
@manojparameswarannair7069
@manojparameswarannair7069 4 ай бұрын
എന്റെ വീട്ടിൽ വച്ച ഏസിയുടെ കോപ്പർ പൈപ്പ് മുഴുവനും ചുറ്റി വച്ചിരിക്കുകയാണ് .. കാരണം ഇൻഡോറ്റം ഔട്ട് ഡോറും തമ്മിൽ ചെറിയ വ്യത്യസമേ ഉള്ളൂ ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഭാവിയിൽ വരാൻ സാധ്യത ഉണ്ടോ? അധികം വന്ന കോപ്പർ ട്യൂബ് മുറിച്ച് മാറ്റണോ? ദയവായി ഉത്തരം നൽകിയാലും
@Dr_AC
@Dr_AC 4 ай бұрын
Role ചെയ്ത വെചെകുവ എന്നല്ലേ ഉദ്ദേശിച്ചത്. ഒരു പ്രശ്നവും ഇല്ല. അങ്ങനെ വെക്കുന്നത് ഒരു തരത്തിൽ നോക്കിയാൽ നല്ലത് ആണ്
@vishnuprasadprasad8388
@vishnuprasadprasad8388 Жыл бұрын
Bakki yellam perfect anu
@latheefkunnumal718
@latheefkunnumal718 4 ай бұрын
Good
@thouheedtechinfo2792
@thouheedtechinfo2792 4 жыл бұрын
Vacuum pumb rottary compressor type vangiyal pettenn vacuum aavum. 5 minute ullil vacuum aavum
@khaleel898
@khaleel898 3 жыл бұрын
1sfdrtfrrfdrdr
@khaleel898
@khaleel898 3 жыл бұрын
u u
@suraththudu6356
@suraththudu6356 3 жыл бұрын
Last chargeline oorumbol gas leake aavilleee.ath tyte aayi irunnaal
@vishnuprasadprasad8388
@vishnuprasadprasad8388 Жыл бұрын
Wiring oudorinde paranjila
@jaisonmathews1715
@jaisonmathews1715 2 жыл бұрын
Nice 👌
@aksavarughese8254
@aksavarughese8254 4 жыл бұрын
Super 👍
@babukutten6188
@babukutten6188 3 жыл бұрын
Bro gass Leakage ചെക്ക് ചെയ്തിട്ടില്ല
@FAISALFAIZE
@FAISALFAIZE 3 жыл бұрын
Installation kandal ariyam 100% confidence unde
@baijugopi1137
@baijugopi1137 Жыл бұрын
Super
@jamshidak293
@jamshidak293 3 ай бұрын
ചുമർ നോട്‌ ചേർന്ന് pipe നല്ല രീതിക്ക് bend ചെയ്യാൻ Pipe പൊട്ടില്ല, pinch ആവില്ല അതിനു experiance വേണം കൂടാതെ pipe benders വാങ്ങാൻ കിട്ടും ഇന്ന് അത് available ആണ്
@Dr_AC
@Dr_AC 2 ай бұрын
അയിന് അപ്പൊ പൊട്ടും ഓടിയും എന്ന് ആരാ പറഞ്ഞെ, സർവീസ് അഴിച് എടുക്കണ്ടേ. എത്റ ടൈംസ് എടുക്കും. Fix ആക്കും അപ്പോഴോ
@jichujishnu1708
@jichujishnu1708 3 жыл бұрын
നിങ്ങൾ പറഞ്ഞ രീതിയിൽ Ac ഫിറ്റ് ചെയ്താൽ indoor coil ഇടയിൽ ബ്ലോക്ക് വന്ന് അഴിക്കേണ്ടി വരും. ഇങ്ങനെ എത്ര പ്രാവശ്യം ബ്ലോക്ക് വന്ന് അഴിക്കാൻ പറ്റും? Flare ചെയ്ത് ചെയ്ത് പൈപ്പിൻ്റെ length കുറഞ്ഞാൽ extra weld ചെയ്യൽ ആണോ???
@Dr_AC
@Dr_AC 3 жыл бұрын
Block എന്ന് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്?
@jichujishnu1708
@jichujishnu1708 3 жыл бұрын
@@Dr_AC dust aaavumbo azhikkendi varille indoor
@Dr_AC
@Dr_AC 3 жыл бұрын
ഹാ അഴിക്കണം ബ്രോ, അങ്ങനെ അഴിച് സർവീസ് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല രീതി ആണ് ഇങ്ങനെ ഉള്ള installation. എത്ര times വേണേലും അഴിക്കാം. അങ്ങനെ ഒന്നും ഫ്ളൈറിങ് പോകുകയില്ല, pipe legnth കുറയുകയും ഇല്ലാ 🤝
@shanushiyan5850
@shanushiyan5850 2 жыл бұрын
സൂപ്പർ
@roshilrajeev6204
@roshilrajeev6204 8 ай бұрын
Evodeya job ipo cheyune. Njan ipo abudabila.
@Dr_AC
@Dr_AC 8 ай бұрын
Oman
@yasir2824
@yasir2824 2 жыл бұрын
good
@Rafikottakunnu
@Rafikottakunnu 3 жыл бұрын
എന്റെ ac ടെക്നിഷൻ ഫിറ്റ് ചെയ്തത് തറ നിരപ്പിൽനിന്നും 6.5 അടി മാത്രം ഉയരത്തിലാണ്. ചുരുകിയത് 7, 8 അടി വേണം എന്നു പറയുന്നു. ഇത് എന്റെ acയുടെ പെർഫോമെൻസിനെ ബാധിക്കുമോ റൂം 9 അടി ഉയരമനുള്ളത്
@Dr_AC
@Dr_AC 3 жыл бұрын
2.4 meter hight വേണം എന്നുള്ളത് ശരിയാണ്, റൂം എങ്ങനെ വലിപ്പം ഉള്ളതാണോ
@Rafikottakunnu
@Rafikottakunnu 3 жыл бұрын
@@Dr_AC 84 square feet ആണ് റൂം, ഉയരം 9 അടിയും
@rafeeqahmad2842
@rafeeqahmad2842 2 жыл бұрын
Good information
@latheefkunnumal718
@latheefkunnumal718 4 ай бұрын
thanks
@iamashi452
@iamashi452 9 ай бұрын
Araattannante voice
@sabithahamed9394
@sabithahamed9394 5 ай бұрын
Flares connect cheyyumbol tuflan chuttande?
@Dr_AC
@Dr_AC 5 ай бұрын
Orikkalum tufflon tape flair nut use cheyatuth brother. Metal to metal seating ആയിരിക്കണം. Tufflon അടിച്ചാൽ കാലക്രമേണ അത് ദ്രവിച്ച് athvazhi rafrigerent leek ആകും.
@sabithahamed9394
@sabithahamed9394 5 ай бұрын
@@Dr_AC bro, nan RAC specialized 3 years Diploma in Mechanical Engineering almost Complete ചെയ്തു. താങ്കളുടെ നമ്പർ അറിയാൻ ആഗ്രഹിക്കുന്നു പലതും ചോദിച്ചു മനസ്സിലാക്കാൻ
@Dr_AC
@Dr_AC 5 ай бұрын
Profile ഉണ്ട്
@raghunathma6510
@raghunathma6510 4 ай бұрын
Installed voltas ac with out vocuming. Is any problem?
@Dr_AC
@Dr_AC 4 ай бұрын
ഏതാണ് refrigerent
@archerff5908
@archerff5908 2 жыл бұрын
10:15 compleser alla compresser
@ARCTICWORLD-yh7cr
@ARCTICWORLD-yh7cr 4 жыл бұрын
suprate edanam pls
@sureshkk7705
@sureshkk7705 2 жыл бұрын
കൊള്ളാം
@ShagilShagu
@ShagilShagu 2 жыл бұрын
Than nalla technician aanenn aa white tap pottikkunnath Kandal ariyam... Pipe bakki undo. Vdo cut cheythitt karyamilla vaakkil matrm alla pravrithiyilum kanilkanam.
@Dr_AC
@Dr_AC 4 ай бұрын
ഹഹഹ ടേപ്പ് പൊട്ടിക്കുമ്പോൾ pipe നശിക്കും എന്ന് ആര ബ്രോ പറഞ്ഞേ, 😁
@aneeshsangu785
@aneeshsangu785 3 жыл бұрын
gaas leacke must aayum cheyyendathaanu...
@Mrabu5050
@Mrabu5050 8 ай бұрын
Ac റൗണ്ട് ഹോൾ അടിക്കാൻ ഏറ്റവും nalla🥺drill ഏതാ
@binujithtp3310
@binujithtp3310 2 жыл бұрын
Hommer Hermetic?
@abhimanuevfc8431
@abhimanuevfc8431 4 жыл бұрын
Good video
@malluideas543
@malluideas543 4 жыл бұрын
Poliich
@casa-blanca3684
@casa-blanca3684 3 жыл бұрын
Indoor unit etraya height From floor
@Dr_AC
@Dr_AC 3 жыл бұрын
28 cm
@pvsalam6503
@pvsalam6503 2 жыл бұрын
ee flayaring tiolin etgra rate?
@threepeaksandinbetween
@threepeaksandinbetween 3 жыл бұрын
Outlet ac unitine mukalil varan ennundo?!!!!
@Dr_AC
@Dr_AC 3 жыл бұрын
ഇല്ലാ, എവിടെ വെച്ചാലും മതി. ഇനി indoor unit മുകളിൽ ആയിട്ട out door വരുന്നത് എങ്കിൽ copper pipe ഒന്ന് U trap അടിച്ചു കൊടുത്താൽ നല്ലതായിരിക്കും, oil indoor ഇൽ ഇറങ്ങുന്നത് ഒഴിവാക്കാം
@ajithvarghese3628
@ajithvarghese3628 2 жыл бұрын
Good👍👍
@ashikashik7994
@ashikashik7994 2 жыл бұрын
Nice
@ARCTICWORLD-yh7cr
@ARCTICWORLD-yh7cr 4 жыл бұрын
pls use two sleev
@shaheedamb421
@shaheedamb421 3 жыл бұрын
Voice Sound കുറവാണ്
@Dr_AC
@Dr_AC 3 жыл бұрын
ആദ്യകാലങ്ങളിൽ edit ചെയ്തത് ആണ്, ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം 🤝, എന്തായാലും നന്ദി സുഹൃത്തേ പോരായ്മകൾ ചൂണ്ടി കാണിച്ചതിൽ 🤝
@vishnukv424
@vishnukv424 4 жыл бұрын
outdoor unit level correct alengil enth sambavikum
@jamshidjak7672
@jamshidjak7672 3 жыл бұрын
ചെരിഞ്ഞ് കിടക്കും
@user-wq9rx2iq1w
@user-wq9rx2iq1w 5 ай бұрын
Oru varsham yeduth yedangarayi padichath otta vediol
@Dr_AC
@Dr_AC 5 ай бұрын
Koode കൂടിക്കോ ഇനി സ്ഥിരം വീഡിയോ um. Usefull ആയിരിക്കും ഉറപ്പ്
@athulyasekharan3046
@athulyasekharan3046 4 ай бұрын
Air hole ഉള്ള റൂമിലും വെള്ള trill ചെയ്യേണ്ടി വരുമോ
@Dr_AC
@Dr_AC 4 ай бұрын
മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത് എന്ന്, ഒന്ന് പറയാം air hole ഉള്ള റൂം ആണേൽ aa ഹോൾസ് എല്ലാം close ആകണം
@MR_Conscious_
@MR_Conscious_ 3 жыл бұрын
ചേട്ടാ ac tech ജോബ് വെക്കൻസി ഉണ്ടാകുമോ അവിടെ, iti ac മെക്കാനിക്കൽ കോഴ്സ് കഴിഞ്ഞതാണ്.one year ജോബ് ട്രെയിൻ ചെയ്തിട്ടുണ്ട് ബേസിക് ജോലി അറിയാം പ്ലീസ് contact നമ്പർ തരാമോ
@Dr_AC
@Dr_AC 3 жыл бұрын
കോൺടാക്ട് me in whatsapp +968 91061306
@grandmhpauh3732
@grandmhpauh3732 4 жыл бұрын
👍👍
@Red_Whale_Gaming
@Red_Whale_Gaming 3 жыл бұрын
Bro airhole adakanamo?
@Dr_AC
@Dr_AC 3 жыл бұрын
Yes അടക്കണം
@Red_Whale_Gaming
@Red_Whale_Gaming 3 жыл бұрын
@@Dr_AC ok appol window ellatha room anakillum adakanamo?
@Dr_AC
@Dr_AC 3 жыл бұрын
എന്താണെങ്കിലും അടക്കണം, ac വെക്കുമ്പോൾ air ഹോൾ പാടില്ല 🤝
@Red_Whale_Gaming
@Red_Whale_Gaming 3 жыл бұрын
@@Dr_AC thank you ❤️👍
@sreekanthc.g5196
@sreekanthc.g5196 2 жыл бұрын
👍
@sreekanthc.g5196
@sreekanthc.g5196 2 жыл бұрын
Phone number please
@aneeshani8995
@aneeshani8995 3 жыл бұрын
Bro njan ac mechanic course cheyyund. Gulfil scop undo. Broduyude abhipraayam entha
@Dr_AC
@Dr_AC 3 жыл бұрын
വളരെ നല്ലതാണ്, ഗൾഫിൽ മാത്രമല്ല ഇനിയുള്ള കാലഘട്ടം എല്ലാ ഇടത്തും ജോലി സാദ്ധ്യതകൾ ഉണ്ട്. പഠിക്കുമ്പോൾ നന്നായി പ്രൊഫഷണൽ ആയി തന്നെ പഠിക്കുക.
@pixographs
@pixographs 2 жыл бұрын
✌️✌️♥️
@riddlerstoneger1508
@riddlerstoneger1508 7 ай бұрын
pipil teflone tape adikoole
@Dr_AC
@Dr_AC 7 ай бұрын
അടിക്കരുത് ബ്രോ. Metal to metal seating ആണ് വേണ്ടത്. Tufflon അടിച്ചാൽ tight Cheyan easy ആണ്. പക്ഷേ കാലക്രമേണ അത് ദ്രവിച്ച് ലീക് ആകും
@user-yd3hn5uf5c
@user-yd3hn5uf5c 4 ай бұрын
👍✌️
@rahulr5583
@rahulr5583 4 жыл бұрын
InVerter ac installation ചെയ്യുന്നതിൽ വിത്യാസം ഉണ്ടോ wiringil
@thouheedtechinfo2792
@thouheedtechinfo2792 4 жыл бұрын
Oru wire koodum. Total 4 wire. Nutral phase, signal and earth.
@Dr_AC
@Dr_AC 4 жыл бұрын
മിക്കവാറും ac ക്ക് കണ്ട്രോൾ ഉള്ളതാ ബ്രോ. ഇങ്ങനെ ഒന്നും പറഞ്ഞു കൊടുക്കാതെ. Phase, ന്യൂട്രൽ, കണ്ട്രോൾ (comprossor) and earth. Non ഇൻവെർട്ടർ ഇങ്ങനെ ആണ്.
@shanuzzvlog7682
@shanuzzvlog7682 8 ай бұрын
Purging ille
@Dr_AC
@Dr_AC 8 ай бұрын
Vacuum cheithal pinne enthin purging ?
@saphiyas2397
@saphiyas2397 3 жыл бұрын
എങ്ങനെ കൊണ്ടെൻസെർ മാറാം
@Dr_AC
@Dr_AC 3 жыл бұрын
വീഡിയോ ചെയാം ഉടനെ
@saphiyas2397
@saphiyas2397 3 жыл бұрын
@@Dr_AC ഓക്കേ സൂപ്പർ
@mohammedanazmkanaz3655
@mohammedanazmkanaz3655 3 жыл бұрын
Wirng ullppeduthamoo
@Dr_AC
@Dr_AC 3 жыл бұрын
Ok ചെയാം 🤝
@arunitteera9010
@arunitteera9010 3 жыл бұрын
Hi
@rahulr5583
@rahulr5583 4 жыл бұрын
Discharge valve അല്ല, ലിക്വിഡ് ലൈൻ അല്ലെ
@Dr_AC
@Dr_AC 4 жыл бұрын
ഇങ്ങനെയും പറയാം, പല പേരുകൾ അല്ലെ
@rahulr5583
@rahulr5583 4 жыл бұрын
@@Dr_AC ഇങ്ങനെ പറയത്തില്ല, video നന്നായിട്ടുണ്ട് bro അടിപൊളി സാധരണ compressoril നിന്ന് condenserilekulla ലൈൻ ആണ് discharge ലൈൻ, condenser out il ninnu evaporator വരെ ഉള്ളതിനെ ലിക്വിഡ് ലൈൻ എന്നും വിളിക്കുന്നു
@Dr_AC
@Dr_AC 4 жыл бұрын
@@rahulr5583 പക്ഷെ ബ്രോ സാധാരണ കാർക്ക് കൂടി മനസിലാക്കണ്ടേ. 🥰
@noushadali481
@noushadali481 3 жыл бұрын
Vaccum cheyyumbol suction discharge line open or close
@laneeshbalan7833
@laneeshbalan7833 Жыл бұрын
Close
@shahidrmshahi4848
@shahidrmshahi4848 5 ай бұрын
​@@laneeshbalan7833 അപ്പോ line എങ്ങനെ vacuum ആകും? Line close ആയിരിക്കില്ലേ?
@Dr_AC
@Dr_AC 5 ай бұрын
Close
@Dr_AC
@Dr_AC 5 ай бұрын
Pipe ആണ് vacum ചെയ്യുന്നേ, യൂണിറ്റ് അല്ല. വാൽവ് ഓപ്പൺ ആക്കിയാൽ refrigerent പാസ് ആകും അപ്പോ athmotham പുറത്ത് പോകില്ലേ,
@shahidrmshahi4848
@shahidrmshahi4848 5 ай бұрын
@@Dr_AC പക്ഷേ valve close ആയിരുന്നാൽ പൈപ്പ് line open ആയിരിക്കുമോ? അതൊരു doubt.
@vibaleshpp7308
@vibaleshpp7308 Жыл бұрын
Number Onnu tharumo bro
@blessonbabu9425
@blessonbabu9425 3 жыл бұрын
Polichu
@al_sabahiya_trading
@al_sabahiya_trading 4 жыл бұрын
ഇങ്ങനെയൊക്കെ ആയിരുന്നു ഞാനും ഫിറ്റ് ചെയ്തിരിന്നത്, ഇപ്പൊൾ 600 800 രൂപക്ക് ആളെ കിട്ടിയപ്പോൾ field out ആയി വയറിംഗ് പണിക്ക് പോകുന്നു
@Dr_AC
@Dr_AC 4 жыл бұрын
അങ്ങനെ ലോക്കൽ രീതിയിൽ fit ചെയ്താൽ ഉള്ള പ്രശ്നം ആളുകളിൽ എത്തട്ടെ. പ്രൊഫഷണൽ രീതിയിൽ മാത്രമേ ചെയ്യാവു. Cash കൂടിയാലും. അത് ആളുകൾ മനസിലാക്കണം. വരും ദിവസങ്ങളിൽ video അവർ കാണുമ്പോൾ മനസിലാകും
@keralaboys7882
@keralaboys7882 4 жыл бұрын
ഈ വിഡിയോ ജിസിസി യിൽ ഷൂട്ട്‌ ച്യ്തതാണല്ലോ, ഞാനും ഇങ്ങനെയാണ് ഇൻസ്റ്റാൾ ചെയുന്നത്,
@Dr_AC
@Dr_AC 4 жыл бұрын
@@keralaboys7882 ഹാ അതെ. പക്ഷെ നാട്ടിൽ um ഇങ്ങനെ ചെയ്യണം. Good cash കൂടുതൽ വാങ്ങിയാലും ingane തന്നെ ചെയ്യണം
@keralaboys7882
@keralaboys7882 4 жыл бұрын
@@Dr_AC നാട്ടിൽ ഇങ്ങനെ ഫിറ്റ്‌ ചയ്തു ഞാൻ കണ്ടിട്ടില്ല, പിന്നെ കോസ്‌റ്റോമസ്റ്റേഴ്സിനും അറിയില്ല എല്ലാവർക്കും ഏസി എങ്ങനെകിലും ഫിറ്റ് ച്യ്തമതി.
@Dr_AC
@Dr_AC 4 жыл бұрын
@@keralaboys7882 m. കസ്റ്റമേഴ്സ് ഇതൊക്കെ മനസിലാക്കുക എന്നതാണ് എന്റെ ചെറിയ ലക്ഷ്യം
@suraththudu6356
@suraththudu6356 2 жыл бұрын
Chettaa wtsp nomber tharumo.njan Oru ac technician aanu.njan idak video ellam kanarund.job vacancy undo ariyanayirunnu..
@Dr_AC
@Dr_AC 2 жыл бұрын
+968 79787486
@suraththudu6356
@suraththudu6356 2 жыл бұрын
@@Dr_AC thanks
@syamraj985
@syamraj985 3 жыл бұрын
U vaccum the system just for viewers... Haha. Any way nice done bro
@essentialeveryday8919
@essentialeveryday8919 4 жыл бұрын
ബ്രോ subbed... തിരിച്ചും പ്രതീക്ഷിക്കുന്നു.... any way good content
@vishnuvichu7537
@vishnuvichu7537 11 ай бұрын
Angle bolt 2 ennam pora bro😂
@Dr_AC
@Dr_AC 10 ай бұрын
അത് തെറ്റിദ്ധാരണ ആണ bro. Comprossor side 3 und . Fan side 2 dharanaam. NB :- 10 MM anchor bolt ആണ
@akhileshakhi3807
@akhileshakhi3807 2 жыл бұрын
Ivenedhada pooran
@Dr_AC
@Dr_AC 2 жыл бұрын
?
@Tecno__Tips
@Tecno__Tips Жыл бұрын
Thaan mathram valiya professional aya al.. Baki pani areyunnavar ellam local... Onn poyeda naari
@SinojPrasannan
@SinojPrasannan 7 күн бұрын
Chetta video kollam ktoo 😅
@JJVISION
@JJVISION Жыл бұрын
സൂപ്പർ
@unnikrishnan9017
@unnikrishnan9017 5 ай бұрын
👍
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
സൂപ്പർ
@mcabdulrazak3420
@mcabdulrazak3420 4 жыл бұрын
സൂപ്പർ
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35