Sprocket upsizing 1

  Рет қаралды 3,383

Bullet Lovers Kerala Vlog

Bullet Lovers Kerala Vlog

3 жыл бұрын

Пікірлер: 106
@ashokabathzfittings
@ashokabathzfittings 3 жыл бұрын
Sir plz update Last three video & this video also in English I am waiting for video because u have really good knowledge about royal Enfield
@ashishvlogs6808
@ashishvlogs6808 3 жыл бұрын
Haii bro.. super.. I am waiting for your upcoming updates of today's video.
@soorajkumar7698
@soorajkumar7698 3 жыл бұрын
Very good video sir..
@subhashs503
@subhashs503 2 жыл бұрын
I had used classic 350 sprocket on electra uce , cruising speed on top gear was like 5kmph than stock, no improvement in top end
@rashmilawson5074
@rashmilawson5074 3 жыл бұрын
Very informative 👍
@sisupal5797
@sisupal5797 3 жыл бұрын
വീഡിയോ കൊള്ളാം. Innovative ആണ്. ഇവിടെ പലരും ഇത് പരീക്ഷിക്കുന്നുണ്ട്. എന്തായാലും തുടർന്നുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.👍👍👍
@babyjclint627
@babyjclint627 3 жыл бұрын
Exceptional video. Helpful for many of us who are skeptical about going for taller gear ratio on bullet. I too own a Bullet from the last batch produced. Do share the cruising experience after upsizing the sprocket. Bullet when doing around 60 kmph always felt under geared. Low end torque might get a hit, but as the engine has abundant torque it might not be a problem. Anyways hats off for your effort.
@RKR1978
@RKR1978 3 жыл бұрын
Thanks for the detailed comment. Keep in touch. I'll upload the results including the mileage test soon.
@babyjclint627
@babyjclint627 3 жыл бұрын
@@RKR1978 Always welcome. I am looking forward with great expectation for your next video on performance gains by this mod.
@v.j7163
@v.j7163 Жыл бұрын
​@@RKR1978sir I'm having standard 2009 model bullet right side gear.I'm also sometime having issues of insufficient torque tried say things but some time torque will increase some time decrease don't know what to do.in utube a malayali rider installed performance sprocket with Teeth no:42 in his Himalayan is review was awsome check it out its A universal sprocket so can be fitted in any bike of company SPARROW TECQ watch it or after installing can u say difference.don't know whether u can install it because of drum brake have to convert to disk and throw away drum😢 think so any way can u explain in detail about this.
@athulkrishna7836
@athulkrishna7836 3 жыл бұрын
nice video😊
@aravindkarukachal
@aravindkarukachal 3 жыл бұрын
നല്ല വിവരണം 🙏🙏ഞാൻ 15 മാറ്റി 14 ആക്കി സ്ലോ സ്പീഡിൽ ഓടിക്കാൻ
@RKR1978
@RKR1978 3 жыл бұрын
എങ്കിൽ 3rd gear ഉപയോഗിച്ച് അങ്ങനെ പോകാമായിരുന്നല്ലോ. (രണ്ടും ഒരേപോലെയാ -changing the gear ratio)
@1987sagarjackey
@1987sagarjackey 3 жыл бұрын
Reduce the cluch plate to 3 for slow speed. And increase the crank weight
@RKR1978
@RKR1978 3 жыл бұрын
Absolute no. As the 3 plate clutch is always slipping. Unnecessary power and efficiency loss. You can tight the clutch cable in a 4 plate clutch for the same results
@nithinbose
@nithinbose 2 жыл бұрын
@@RKR1978 Aravind ഉദേശിചചത് 1st gearil kooduthal slow ayi pokan ennanu
@muhammedali100
@muhammedali100 3 жыл бұрын
Good and helpful
@RKR1978
@RKR1978 3 жыл бұрын
സഹായം ആണോ എന്ന് പരീക്ഷിച്ച ശേഷം പറയാം. 😃
@vishalmohan1995
@vishalmohan1995 2 жыл бұрын
Nice video. I am currently using 16 tooth front sprocket. Previously my mechanic got me a 19 tooth front sprocket, he is retired now and closed his mechanic shed. I am not able to find 19 tooth sprocket anywhere in Chennai (my location). Please point me in the right direction where i could get the sprocket.
@RKR1978
@RKR1978 2 жыл бұрын
Its there in Coimbatore... I don't know the exact shop. (I purchased it from delhi with the help of a friend)
@jaisonouseph3489
@jaisonouseph3489 3 жыл бұрын
Torque കുറവായിരിക്കും. City traffic ൽ 2nd gear ൽ ഓടുവാൻ പ്രയാസം ആയിരിക്കും. അപ്പോൾ 1st gear ൽ ഓടിക്കേണ്ടി വരും. Highway drive ൽ ok
@RKR1978
@RKR1978 3 жыл бұрын
അതിനെന്താ. First gear or second ഗിയറിൽ നമ്മൾ 1% ത്തിൽ താഴെ ദൂരം അല്ലേ ഉപയോഗിക്കുന്നുള്ളൂ. ഞാൻ ഒരു വർഷം പതിനായിരം km വണ്ടി ഓടിക്കുന്നുണ്ട്. അതിൽ 1-2 gear 0.1 % മാത്രമേ ഉപയോഗിക്കാറുള്ളു.
@nithinrajua5261
@nithinrajua5261 3 жыл бұрын
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏 Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭 So please reply 🙏 Ithinu valla solution um onddo?
@arks_pace
@arks_pace 3 жыл бұрын
Any chance to get a rear sprocket having more teeths nd which fits the break liner too??
@RKR1978
@RKR1978 3 жыл бұрын
Don't know
@RKR1978
@RKR1978 3 жыл бұрын
Anyway, why do you need such a sprocket??+
@jestinoommen5856
@jestinoommen5856 3 жыл бұрын
Really nice video ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് , ബ്രോയുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ തനിയെ തഞ്ചാവൂർ TN വരെ പൊയി 420 km one side ഒരു സംശയം chain o ring type ആന്നോ നല്ലത് 94 links അല്ലേ 👆sproket എവിടെ കിട്ടും thankyou
@RKR1978
@RKR1978 3 жыл бұрын
I prefer chain without O ring. Forgot the number of links. It is heard to be in Coimbatore, but I bought it from Delhi.
@1987sagarjackey
@1987sagarjackey 3 жыл бұрын
Delhi shop address ?
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
Chetta 2 type matreme ullo front sproket..
@RKR1978
@RKR1978 3 жыл бұрын
I don’t know dear ..?
@martinthomas8624
@martinthomas8624 3 жыл бұрын
Old bullet inu rear sprocket inu ethra teeth und?
@RKR1978
@RKR1978 3 жыл бұрын
38
@kunjanm338
@kunjanm338 3 жыл бұрын
Yanike 16 il ninne kurakkan pattumo bro yannal milage kurayumo
@RKR1978
@RKR1978 3 жыл бұрын
Mileage will drop.
@mrudul3570
@mrudul3570 3 жыл бұрын
Chettande vandide sprocket mattarayo, sprocket mattarayi enn engineya manasilakuka. Ith ittathin shesham oru milege and top speed review arikane......
@RKR1978
@RKR1978 3 жыл бұрын
Teeth നോക്കിയാൽ തെയ്മാനം മനസിലാവും. (ഞാൻ 50k kms ആയി ഒരു sprocket ആണ് ഉപയോഗിക്കുന്നത്.8k-10k kms ൽ chain പുതിയത് ആക്കും എന്നതാണ് ഇതിന്റെ രഹസ്യം )
@mrudul3570
@mrudul3570 3 жыл бұрын
@@RKR1978 pazhaya chain cut cheyth upayogikunundo?
@RKR1978
@RKR1978 3 жыл бұрын
@@mrudul3570 ഇല്ല ഇല്ല. This is the thumb rule of me to save the sprockets 👍👍👍👍👍. The elongated chain eats the teeth. So i change the chain on 8-10K. Only 450 rupees
@vintage.vibees
@vintage.vibees 3 жыл бұрын
18teeth ullathu OE ahno , quality nallath ahno
@RKR1978
@RKR1978 3 жыл бұрын
OE അല്ല. Quality അറിയില്ല.
@bsnr6581
@bsnr6581 3 жыл бұрын
Trivandrm എവിടെയാ സ്ഥലം. ഞാൻ വെഞ്ഞാറമൂട് ആണ്. ബുള്ളറ്റ്റിന്റെ ഇത്രയും detaild വീഡിയോസ് വേറെ ഒരു ചാനലിലും ഇല്ലെന്നു തോന്നുന്നു...
@RKR1978
@RKR1978 3 жыл бұрын
മലയാളത്തിൽ കണ്ടിട്ടില്ല. പക്ഷെ ഹിന്ദി English ഭാഷകളിൽ ധാരാളം ഉണ്ട്‌. പക്ഷെ ഞാൻ ഇത് ഒരു profession ആക്കി എടുത്തിട്ടില്ല എന്നതിന്റെ കുഴപ്പം ഉണ്ട്‌ താനും. Experience നും കുറവുണ്ട്(Professional mechanic അല്ല ). അടൂർന് അടുത്താണ് വീട്.
@Mj_vlogs791
@Mj_vlogs791 2 жыл бұрын
Chain ethumo ??? Length vithyasam undavile
@RKR1978
@RKR1978 2 жыл бұрын
അതേ chain എത്തിയില്ല..😪😪. പരാജയപ്പെട്ട പരീക്ഷണം ആയിപ്പോയി.
@Mj_vlogs791
@Mj_vlogs791 2 жыл бұрын
@@RKR1978 Parajayapedila. New model bullet nte chain pattum. Electra de suit akaan sadiyatha undu....
@RKR1978
@RKR1978 2 жыл бұрын
@@Mj_vlogs791 thanks. But I need chain without O ring.
@rajeeshpazheri281
@rajeeshpazheri281 3 жыл бұрын
Bhp kurayille ????
@RKR1978
@RKR1978 3 жыл бұрын
Bhp..!!! ഇല്ല അതു engine നുമായി ബന്ധപ്പെട്ടു ഇരിക്കുന്നു..
@kritszzgaming
@kritszzgaming 3 жыл бұрын
Sir 1 teeth kurav ullath edumbol entha sambavikkunne
@kritszzgaming
@kritszzgaming 3 жыл бұрын
15 teeth sprocket
@RKR1978
@RKR1978 3 жыл бұрын
Torque കൂടും.(pickup കൂടും ) mileage കുറയാം
@kritszzgaming
@kritszzgaming 3 жыл бұрын
18 teeth ullath vanguvan help cheyyavo... 18 teeth ettal avidelum thattunundo fitting cheyyuanna bagath
@RKR1978
@RKR1978 3 жыл бұрын
കോയമ്പത്തൂർ ഉണ്ട്‌ എന്ന് അറിയുന്നു. എങ്ങും തട്ടില്ല
@kritszzgaming
@kritszzgaming 3 жыл бұрын
Ok thanks
@bsnr6581
@bsnr6581 3 жыл бұрын
ക്ലച്ച് പ്ലേറ്റ് 3 ഇൽ നിന്ന് 4 ആക്കാൻ എന്തൊക്കെ മാറേണ്ടി വരും. അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ. വണ്ടി 84 മോഡൽ
@RKR1978
@RKR1978 3 жыл бұрын
Clutch slip ആയി ശക്തി നഷ്ടം കുറയും ഇങ്ങനെ ആക്കിയാൽ. പക്ഷെ വല്ലാതെ slow speed ൽ ഓടിക്കാൻ പറ്റില്ല. (20kmph etc). കൂടുതൽ ഓട്ടം ഇല്ലെങ്കിൽ ഇങ്ങനെ പോകട്ടെ എന്നാണ് എന്റെ അഭിപ്രായം. Gear box main shaft അൽപ്പം വെത്യാസം വരുത്തണം എന്ന് ആണ് മനസിലാക്കിയിട്ടുള്ളത്.
@VishnuVamanan
@VishnuVamanan 3 жыл бұрын
Vandi parts kittandavo enda kayyil G2 kazinjulla model indu
@RKR1978
@RKR1978 3 жыл бұрын
Parts shortage aanu
@VishnuVamanan
@VishnuVamanan 3 жыл бұрын
@@RKR1978 production stop akkio ?
@RKR1978
@RKR1978 3 жыл бұрын
അങ്ങനെ ആണ് കേട്ടത്
@RKR1978
@RKR1978 3 жыл бұрын
@@VishnuVamanan parts may be available later.... But the quality may be bad.
@VishnuVamanan
@VishnuVamanan 3 жыл бұрын
@@RKR1978 ha njn Ellam nallathu nokki Anu cheyaru mattu vandikalil ithine nokkan illa avastha illandaipoi
@renjishrangan4305
@renjishrangan4305 3 жыл бұрын
എന്റെ വണ്ടി കയറ്റം ഒകെ കയറുമ്പോൾ പിറകിലേക്ക് ഒന്ന് വലിയുന്നത് പോലെ തോന്നുന്നു,അതിനു കാരണം എന്തായിരിക്കും?ഈ അടുത്തായി chain sprocket,gear box bearing,clutch assembly ok മാറിയിരുന്നു.engine bearing issue ഉണ്ടെങ്കിൽ അങ്ങിനെ ഉണ്ടാകുമോ?
@RKR1978
@RKR1978 3 жыл бұрын
Engine bearing പോലുള്ള മാരക പ്രശ്നം ഒന്നും അല്ല. 1.Carburetor ഒന്ന് tune ചെയ്തു നോക്കാം 2. Ignition timing ഒന്ന് check ചെയ്യാം (ഞാൻ video ഇട്ടിട്ടുണ്ട് ) Bullet ന് engine വേഗതയ്ക്ക് അനുസരിച്ചു മാത്രമേ കൈ കൊടുക്കാൻ പാടുള്ളു... (പതുക്കെ ഓടുമ്പോൾ പെട്ടെന്ന് ഒന്ന് Accelerator കൂട്ടിയാൽ വണ്ടി വലിക്കില്ല... Air-fuel ratio കൃത്യമായാലെ വണ്ടി വലിക്കൂ )
@renjishrangan4305
@renjishrangan4305 3 жыл бұрын
Ok sir thank you,I will check.
@RKR1978
@RKR1978 3 жыл бұрын
@@renjishrangan4305 പ്രശ്നം മാറിയാൽ അത് എങ്ങനെ എന്ന് പറയാൻ ദയവുണ്ടാകണം.. 🙏
@renjishrangan4305
@renjishrangan4305 3 жыл бұрын
@@RKR1978 Sir, ഞാൻ carburator ഒന്ന് tune cheythu ,pinne platinum point ഒന്ന് പോളിഷ് ചെയ്തു,ippom nalla change thonnunnu,nerathe 40 km thazhe pokane pattillarirunnu appom thanne vandi idikkan thudangum ,ippom oru change thonnunnundu,nale onnum ernakulam vare pokanam performance engine ennu njaan sir ne update cheyyam.😍
@sreejithsr775
@sreejithsr775 3 жыл бұрын
18 teeth coimbatore available aanu
@RKR1978
@RKR1978 3 жыл бұрын
ആണോ... നന്ദി 🙏
@thomaskutty2858
@thomaskutty2858 3 жыл бұрын
Vila ethrayaanu.... Fix cheythal evida enkilum thattumo... Any such problems..? Useful ano change cheythal..... Enikkum thonnarund 1 more gear ondayirunnenkil ennu....(when i get open roads...)
@RKR1978
@RKR1978 3 жыл бұрын
₹190 ആണ് വില. എങ്ങും തട്ടില്ല എന്ന് തോന്നുന്നു. ഒറ്റയ്ക്ക് മാത്രം ടൂർപോകുമെന്നവർക്ക് ഉപകാരം ഉണ്ടാകും.
@thomaskutty2858
@thomaskutty2858 3 жыл бұрын
@@RKR1978 അത് എന്താ ഒറ്റക്ക് മാത്രം എന്നു എടുത്തു പറയുന്നത്...? 2 പേര് ആയാൽ എന്താ പ്രശ്നം...? എനിക്കും മാറിയാൽ കൊള്ളാം എന്നു ഉണ്ട്.... Bro de success ആയാൽ video ഇടുമല്ലോ....😍😍
@sreejithsr775
@sreejithsr775 3 жыл бұрын
no issues kayattathil vali kurayum ennu kelkkunnu
@johangeevarghese9561
@johangeevarghese9561 3 жыл бұрын
Hi sir enik korach doubts ond clear cheyth tharavoo?
@RKR1978
@RKR1978 3 жыл бұрын
തരാം... ചോദിക്കൂ
@johangeevarghese9561
@johangeevarghese9561 3 жыл бұрын
@@RKR1978 ente 96 model ann athin spark plugint avdunn oil chadunnu Whats the solution?
@RKR1978
@RKR1978 3 жыл бұрын
@@johangeevarghese9561 piston ന് ഉള്ളിൽ oil എത്തുന്നു.,!! Piston rings പോയതാവാം.... Or valve guide അതുമല്ലെങ്കിൽ crank കേസിൽ oil ഇറങ്ങുന്നതാകാം... (ഇത് starting ൽ മാത്രം പുക വരുന്ന അവസ്ഥയാണ്).
@johangeevarghese9561
@johangeevarghese9561 3 жыл бұрын
@@RKR1978 pistn or rings mariyal mathiyoo??
@RKR1978
@RKR1978 3 жыл бұрын
@@johangeevarghese9561 3 പ്രശ്നങ്ങൾ പറഞ്ഞിരുന്നല്ലോ... അതിൽ ഏതാണ് എന്ന് നോക്കി അതു പരിഹരിക്കുക.
@johangeevarghese9561
@johangeevarghese9561 3 жыл бұрын
Contact cheyyan vazhi enthelum ondoo
@RKR1978
@RKR1978 3 жыл бұрын
ഉണ്ടെല്ലോ... അതിനാണ് ഞാൻ ഈ മാധ്യമത്തിൽ ഇങ്ങനെ ഒരു Channel തുടങ്ങിയത്.
@johangeevarghese9561
@johangeevarghese9561 3 жыл бұрын
@@RKR1978 jaha ok ok
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
Bulletine pick up illa
@RKR1978
@RKR1978 3 жыл бұрын
Engine എങ്ങനെ..? Healthy??
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
Engine kuzapam illa
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
1975 model bullet anne
@RKR1978
@RKR1978 3 жыл бұрын
Carburetor tune ചെയ്യൂ.
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
@@RKR1978 kk
@paavammalayali3957
@paavammalayali3957 3 жыл бұрын
ബ്രോ താങ്കൾക്ക് ഇത് ശരിയാകില്ല കാരണം സ്ലോ സ്പീഡ് കുറയും, മൈലേജ് കൂടും, ടോപ് സ്പീഡ് കൂടും, പക്ഷേ 4th ഗിയറിൽ ഇപ്പൊൾ കിട്ടുന്ന 25 - 30 സ്പീഡ് പോകാൻ സാധിക്കില്ല 30 km/ hr. ഇൽ താങ്കൾ 3 rd ഗീയർ ഇടേണ്ടി വരും എന്റെ അറിവിൽ പറയുന്നതാണ് 1:1.25 ratio ആകില്ലെ? 80 ത് 90 ആകും പോലെ 20 എന്നത് 30 - 40 ആകും🙂
@RKR1978
@RKR1978 3 жыл бұрын
Gear ratio നാളെ calculate ചെയ്തു പറയാം. 8:9 is not equal to 1:1.25. പിന്നെ, ഞാൻ വളരെ സ്പീഡിൽ വണ്ടി ഓടിക്കുന്ന ആളാണ്‌. അത് പോലെ ഒറ്റയ്ക്ക് സഞ്ചാരം.
@paavammalayali3957
@paavammalayali3957 3 жыл бұрын
@@RKR1978 സോറി എനിക്ക് തെറ്റി 1.125. ഞാൻ ഗീയർ റേഷ്യോ അല്ല ഉദ്ദേശിച്ചത് സിമ്പിൾ ആയി 18 പല്ല് ഡിവൈഡ് 16 വച്ച് പറഞ്ഞതാ മാറുന്ന സ്പ്രോക്കട് ഇന്റെ റോറ്റേഷൻ 😀🙏 ഞാൻ സാറിനോട് കേറി മുട്ടിയതല്ല സാറിന്റെ എല്ലാ വീഡിയോയും പലതവണ ഞാൻ കാണാറുണ്ട് താങ്കളെ പറ്റി നല്ല ധാരണയുണ്ട് You are not a normal mechanic. I know you are a Electronic eng. I like your videos
@RKR1978
@RKR1978 3 жыл бұрын
Gear ratio നമുക്ക് ചെയ്‌ത് നോക്കണം 👍
@paavammalayali3957
@paavammalayali3957 3 жыл бұрын
@@RKR1978 thank you Boss 👍🤝
@mrudul3570
@mrudul3570 3 жыл бұрын
Njn ende vandi above 40km/hr ane 4 gear idunne.....crank weight koodiya vandik ane Thangal parayuna Karym set avuka
Sprocket upsizing 2
3:11
Bullet Lovers Kerala Vlog
Рет қаралды 3,4 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 111 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН