No video

Sr Ann Maria SH | സ്ഥലം വാങ്ങുവാനും വീട് വയ്ക്കാനും ആഗ്രഹിക്കുന്നവർ ഈവചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കണം

  Рет қаралды 417,370

SEHION HOLY PILGRIM

SEHION HOLY PILGRIM

4 жыл бұрын

Sr Ann Maria SH | സ്ഥലം വാങ്ങുവാനും വീട് വയ്ക്കാനും ആഗ്രഹിക്കുന്നവർ ഈവചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കണം
നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!
#srannmariash
#Sehionholypilgrim
#srannmariatalk

Пікірлер: 1 900
@SEHIONHOLYPILGRIM
@SEHIONHOLYPILGRIM 3 жыл бұрын
ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ ! ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം.... kzfaq.info/love/MmvIUoeFW7GnLbKTpDNadQ
@Mini-th9gm
@Mini-th9gm 2 жыл бұрын
🙏
@vineethabalraj6674
@vineethabalraj6674 2 жыл бұрын
Beautiful speech......praise the Lord
@marlixthomas6408
@marlixthomas6408 Жыл бұрын
P
@lalyoommen6107
@lalyoommen6107 Жыл бұрын
Lill
@SalatArooja-ys1iz
@SalatArooja-ys1iz Жыл бұрын
Amen❤❤❤
@sheebashaji6179
@sheebashaji6179 3 жыл бұрын
യേശുവേ ഒരു സ്വന്ത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@rcdckollam8534
@rcdckollam8534 4 жыл бұрын
എനിക്ക് 39 വയസ്സായി.ഞാൻ ജനിച്ചു 39 വർഷമായി വാടക വീട്ടിലാണ്‌.എനിക്ക് ആശാരിപ്പണിയാണ്.ഞാൻ മരിക്കുന്നതിനു മുമ്പേങ്കിലും സ്വന്തമായി എന്റെ വീട്ടിൽ കിടക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് കർത്താവേ...ലൈഫിൽ സന്തോഷം,മനസമാധാനം ഇതു രണ്ടും ഉണ്ടാകണം...ദൈവമേ..
@linorajacob8711
@linorajacob8711 2 жыл бұрын
യേശുവേ വീടില്ലാതെ വേദനിക്കുന്ന എനിക്കും അതുപോലെയുള്ള എല്ലാ മക്കൾക്കും ഒരു വീട് നൽകി അനുഗ്രഹിക്കണമെ🙏🙏
@mereenajohnson9644
@mereenajohnson9644 3 жыл бұрын
കഴിഞ്ഞ കൊല്ലം ഒരു സ്ഥലം വീട് അതിനു വേണ്ടി ഈ വചനം ചൊല്ലി പ്രാർത്ഥിച്ചു ഈ കൊല്ലം ഈ സമയം എനിക്കു എന്റെ ദൈവം വീടും സ്ഥലം തന്നു അനുഗ്രഹിച്ചു praise the Lord 🙏🙏🙏
@foodscorner891
@foodscorner891 3 жыл бұрын
ദൈവമേ ഭാവനമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഭവനം കൊടുത്തു അനുഗ്രഹിക്കണേ... ആമേൻ 🙏🙏
@K_u_t_t_e_
@K_u_t_t_e_ 2 жыл бұрын
ഈശോയേ എനിക്കും വീടും സ്ഥലവും ഇല്ല ഞങ്ങൾക്കും വീടും സ്ഥലവും തരണമേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dulcetofdn5536
@dulcetofdn5536 Жыл бұрын
സിസ്റ്റർ....എനിക്ക് എന്നും പള്ളിയിൽ പോകാൻ സാധിക്കുന്ന പോലെ നല്ലൊരു വീടും സ്ഥലവും നല്ല അയൽവാസികളും ആവശ്യമായ വെള്ളവും കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏 ഈശോയെ നീ ഒന്ന് ഇറങ്ങിവന്നാൽ എന്റെ ആഗ്രഹം നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു നാഥാ 🙏🙏🙏🙏🙏🙏q🙏
@TessyVargeesh
@TessyVargeesh 3 ай бұрын
Good
@aneenacthomas413
@aneenacthomas413 3 жыл бұрын
യേശുവേ വീടില്ലാതെ എന്നെപോലെ വിഷമിക്കുന്ന എല്ലാമക്കൾക്കും വീട് നൽകണേ ആമേൻ
@subinlilly3475
@subinlilly3475 3 жыл бұрын
Sr ലില്ലി മക്കളായ സുബിൻരാജ് സുനന്ദ ഇവർക്കു വേണ്ടി പ്രാർത്ഥിക്കണേ.
@thankachanthamkachan2100
@thankachanthamkachan2100 3 жыл бұрын
വീട്.
@elizabethbenjamin1938
@elizabethbenjamin1938 Жыл бұрын
jenichathu muthal 75 varshamayi vadakakku thamasikkunna njangalkku dheyva ishtamanel oru bhavanam nalki anugrahikkane.
@vijayanvp4329
@vijayanvp4329 2 жыл бұрын
കർത്താവേ എന്റെ ഉദര രോഗം,, കടം അതിൽ നിന്നും മുക്തി നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@freedasaju244
@freedasaju244 3 жыл бұрын
ഈശോയെ വീടില്ലാത്ത അനേകം മക്കളുണ്ട് ആ മക്കൾക്കെല്ലാം വീടുകൾ നൽകി അനുഗ്രഹിക്കണമേ
@joobinky4934
@joobinky4934 Жыл бұрын
10 വർഷമായി വാടകവീട്ടിൽ ആണ് ഞാനും എന്റെ കുടുംബവും താമസം ദൈവാനുഗ്രഹത്താൽ ഒരു വീട് ആഗ്രഹിക്കുന്നു. യേശുവേ സോസ്ത്രം യേശുവേ നന്ദി
@ashnaalbin5593
@ashnaalbin5593 7 ай бұрын
ഈ പ്രാത്ഥന ചൊല്ലി മാതാവിനോട് പ്രാത്ഥിച്ചു മാതാവ് ഞങ്ങൾക്ക് 8 snt സ്ഥലം ഒരുക്കിതന്നു ഈ സ്ഥലത്തു ഒരു വീട് പണിയുവാൻ അമ്മേ നീ ഞങ്ങളെ സഹായിക്കണമേ....
@anitharani5353
@anitharani5353 3 жыл бұрын
ഞാനും 9 വർഷമായി വാടക വീട്ടിലാണ് താമസം. ദൈവകൃപയാൽ കുറച്ച് സ്ഥലം വാങ്ങി.ഒരു രൂപ പോലും ഇല്ലായിരുന്നു എൻ്റെ കൈയ്യിൽ. എല്ലാം എൻ്റെ ഈശോയുടെ അനുഗ്രഹം. ഇനി അതിൽ ഒരു വീടുവയ്ക്കുവാനും എൻ്റെ ഈശോ അനുഗ്രഹിക്കണമേ
@mobinmathew8267
@mobinmathew8267 2 жыл бұрын
പരിശുദ്ധാത്മാവേ അങ്ങേ പരിജ്ഞാനം മക്കളിൽ നിറക്കണേ🙏
@shailajakr9521
@shailajakr9521 3 жыл бұрын
എനിക്ക് സ്വന്തമായിട്ട് ഒരു വീട് വേണം. പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തേണമേ.
@vijayanvp4329
@vijayanvp4329 2 жыл бұрын
സിസ്റ്റർ എന്റെ വീടിന്റെ തറ പണി കഴിഞ്ഞു 2019. ഒരു കാരണവശാലും സാധിക്കുന്നില്ല വരുമാനം ഉണ്ട് പക്ഷേ ഉപകരിക്കുന്നില്ല, എന്നിൽ കൂടി ഇരിക്കുന്ന ദുഷ്ട്ട ശക്തികളെ ഒഴിപ്പിക്കാൻ യേശുവിന്റെ നാമത്തിൽ സിസ്റ്റർ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏ആമേൻ 🙏
@sureshkumar.sureshkumarsur2738
@sureshkumar.sureshkumarsur2738 3 жыл бұрын
ഞങ്ങൾക്ക് സ്വന്തമായി ഒരു വിടും സ്ഥലവും ലഭിക്കാൻ പ്രർത്ഥിക്കണം ആമേൻ
@padmasreekumar7434
@padmasreekumar7434 3 жыл бұрын
എന്റെ മോൾക്ക്‌ 25 വയസ്സായി. സെറിബ്രൽ പാൾസി ആണ്. എന്റെ കുഞ്ഞ് ഒന്ന് എഴുനേറ്റു നടന്ന് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള പ്രാപ്തി കിട്ടണം. സിസ്റ്റർ പ്രാർത്ഥിക്കണം.
@adhilms7596
@adhilms7596 2 жыл бұрын
Kripasanathil.ammayundu
@carmel4322
@carmel4322 2 жыл бұрын
🙏🙏🙏🙏
@ajithadas5036
@ajithadas5036 3 жыл бұрын
ഈ.. പ്രാർത്ഥന ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവം എനിക്ക് അനുഗ്രഹം നൽകി 3 സെന്റ് സ്ഥലം വാങ്ങാൻ ദൈവം എന്നെ അനുഗ്രഹിച്ചു ഇനി അതിൽ ഒരു വീട് പണിയാൻ ദൈവം എന്നെ അനുഗ്രഹിക്കണമേ മനുഷ്യ ന് അസാധ്യം ദൈവത്തിന് സാധ്യം ദൈവത്തിന് നന്ദി
@leelamma6308
@leelamma6308 2 жыл бұрын
എന്റെ യേശുവേ. 12വർ ഷ മായി വീടു പ ണി തി ട്ട്. ഇതു വരെ യും പ ണി തി ർ ന്നി ട്ടി ല്ല. അതു പൂ ർ ത്തി കരി ച്ചു ത ര ണ മേ. പ്രാർത്ഥന കേൾക്കണമേ.
@leelac-fd4jm
@leelac-fd4jm Жыл бұрын
കർത്താവേ എന്റെ വീടിന്റെ പണി വേഗത്തിൽ പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@jessyebi2111
@jessyebi2111 3 жыл бұрын
ഞാൻ രണ്ടു മാസം മുൻപ് എന്റെ മകന് ഒരു കുഞ്ഞിന് വേണ്ടി പ്രാർഥി ച്ചിരുന്നു ഇപ്പോൾ ഈ കാര്യം ഈ ശ്ശോ ഈ സമ്മാനം ഞങ്ങൾക്ക് തരുവാൻ പോകുന്നു താങ്ക്യൂ മൈ ഗോഡ്
@shebinjacob9036
@shebinjacob9036 4 жыл бұрын
ഭവനമില്ലാത്ത മക്കൾക്ക് ഭവനം നൽകി അനുഗ്രഹിക്കണേ എന്റെ ഈശോയെ
@albygeorge9300
@albygeorge9300 3 жыл бұрын
എന്റെ ദൈവമായ കർത്താവേ ഞാനും എന്റെ കുടുംബവും വാടക വീട്ടിലാണ് താമസം എനിക്ക് സ്വന്തമായി ഒരു വീട് തന്നു സഹായിക്കണമേ അങ്ങേക്ക് അസാധ്യമായത്ഒന്നുമില്ലലോ നാഥാ ഈ കുടുമ്പത്തെ സഹായിച്ചാലും കർത്താവേ സൊസ്ത്രം നാഥാ ഈ യാചന തള്ളിക്കളയല്ലേ ക്രിപയോടെ കേൾക്കണേ ആമേൻ🙏🙏❤️
@sonytony2952
@sonytony2952 Жыл бұрын
കർത്താവേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം ന്യായമായ വിലയ്ക്ക് കച്ചവടം ആക്കി തരണമേ അതുപോലെ ഞങ്ങൾക്ക് നല്ലൊരു വീടിനു നൽകി അനുഗ്രഹിക്കണമേ
@vinodmr4361
@vinodmr4361 3 жыл бұрын
AMEN Praise the Lord.ഭവനമില്ലാത്ത ഏവർക്കും ഭവനം ലഭിക്കന്നതിന് ഈശോ അനുഗ്രഹിക്കട്ടെ.
@rex1677
@rex1677 3 жыл бұрын
ഞങ്ങള്ക്ക് ഒരു വീടും സ്ഥലവും ഉണ്ടാവാൻ പാർത്ഥിക്കണേ.... കൈയിൽ പണവും ഇല്ല.... വാടക വീട്ടിലാണ് താനസിക്കുന്നത്... ജീവിതത്തിൽ ഒരു നല്ല മാറ്റം ഉണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏
@vijayamohanankm9318
@vijayamohanankm9318 2 жыл бұрын
എന്റെ സഹോദരിമാർക്ക് സ്വന്തമായി വീടും സ്ഥലവും ലഭിക്കണം. എന്റെ വീടും സ്ഥലവും നല്ല വിലയ്ക്ക് വിറ്റ് ആഗ്രഹിച്ച സ്ഥലം വാങ്ങി വീട് വെച്ചു താമസിക്കാൻ കൃപ ഉണ്ടാകണം.അമീൻ.
@unnikrishnanm7075
@unnikrishnanm7075 2 жыл бұрын
കർത്താവേ എനിക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണമേ. ഈ വാടകവീട്ടിൽ നിന്നും ഒരു മോചനം കിട്ടണം
@anithathomas4753
@anithathomas4753 3 жыл бұрын
ഞാനും ഒരു വീടിനായി പ്രാർത്ഥിക്കുന്നു കർത്താവ് എനിക്കായി ഒരുക്കുന്നു എന്ന വിശ്വസത്തോടെ സ്തോത്രം പറയുന്നു ഹാലേലുയ്യ
@soumyasoumya1605
@soumyasoumya1605 3 жыл бұрын
SOUMyA
@varshajeevan3920
@varshajeevan3920 4 жыл бұрын
ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ... praise the lord🙏
@sibigeorge6993
@sibigeorge6993 4 жыл бұрын
ഒരു നല്ല വീട്.. ദൈവം നൽകാൻ പ്രാർത്ഥനയിൽ ഓർക്കണേ
@salinig3294
@salinig3294 4 жыл бұрын
Ammayum achanum ula veedu vitu ena ketichu vitu.. ipo nik job um Ila karthave avare oru Kunju bhavanam englum enk kodukn angu sahayikaneme ..
@alvinmichael3993
@alvinmichael3993 4 жыл бұрын
ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ Ilovemy jesus🙏🙏
@sheelabalachandran8782
@sheelabalachandran8782 4 жыл бұрын
ഭവന വല്ലാത്ത ഞങ്ങൾക്ക് ഒരു ഭവനം നൽകാൻ അനുഗ്രഹിക്കണം
@sheelabalachandran8782
@sheelabalachandran8782 4 жыл бұрын
വീടിന് ഞങ്ങൾ അപേക്ഷ വെച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് വീട് കിട്ടാൻ പ്രാർത്ഥിക്കണമേ
@anoshvas7873
@anoshvas7873 2 жыл бұрын
ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ . ഒരു കുഞ്ഞിനെയും കൂടി നൽകാൻ ഈശോയോട് പ്രാർത്ഥിക്കുന്നു. ആമേൻ
@masobhathanka2740
@masobhathanka2740 10 ай бұрын
യേശുവേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കഴിഞ്ഞിരിക്കുന്നു ഇനി ഒരു സ്വവും വീടും വാങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കുണമേ
@selmaselvaraj5435
@selmaselvaraj5435 4 жыл бұрын
എനിക്കും സ്വന്തമായി ഒരു വീട് അതെന്റെ വലിയ സ്വപ്നം ആണ് ഈശോ നടത്തിത്തരും എന്ന് വിശ്വാസം ഉണ്ട് 🌹🌹🌹🌹
@Threequeenvlogzz
@Threequeenvlogzz 4 жыл бұрын
സിസ്റ്റർ എനിക്കു വസ്തു വാങ്ങുവാനും വീടുവക്കുവാനും ഈശോയോടു പ്രാർത്ഥിക്കണമേ
@sijugeorge7187
@sijugeorge7187 3 жыл бұрын
Oru veedum satalvum sawathamayi tharane
@sijugeorge7187
@sijugeorge7187 3 жыл бұрын
Amen
@Goatz5563
@Goatz5563 3 жыл бұрын
എന്റെ ഈശോയെ എനിക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണേ വീടില്ലാത്ത എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ
@minibensily3571
@minibensily3571 3 жыл бұрын
Ntae kadagalmaranum bhavananirmanam poorthiyakanum sister prathikkanam
@sujathasubhash4589
@sujathasubhash4589 3 жыл бұрын
Dear sister we wish to sell our house and buy new one ,before my son marraige,so pray for us,,,praise the lord,,
@geethav5796
@geethav5796 3 жыл бұрын
കർത്താവെ ഞാൻ വാടക വീട്ടിൽ കിടക്കുന്നു കർത്താവെ ഈ വാടക വീട്ടിൽ നിന്നും ഇറങ്ങിയാൽ അടുത്ത് ചെന്നു കയറുന്നതു സ്വന്തമായി വാങ്ങുന്ന വീട്ടിലായിരിക്കണേ സിസ്റ്ററെ കർത്താവിനോടു ഞാൻ യാചിക്കുന്നു സിസ്റ്ററും പ്രാർത്ഥിക്കണം
@judymichael7642
@judymichael7642 3 жыл бұрын
ഈശോയെ എന്റെ ഫ്രണ്ട് tessy വളരെ ഏറെ തകർച്ചയിലൂടെ കടന്നു പോകുകയാണ് ഈശോയെ വേറെ മകളുടെ കാര്യത്തിൽ ഇടപെടണമേ
@sandhyadevu2125
@sandhyadevu2125 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈശോയെ വിശാസം ആണ്
@Aleenaprajeesh
@Aleenaprajeesh 3 жыл бұрын
Karthavu നിങ്ങളെ അനു്രഹിക്കട്ടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. 1 പത്രോസ് 1 : 3
@sajijoseph4995
@sajijoseph4995 3 жыл бұрын
കർത്താവിനു യോജിച്ചതും അവിട്ടുത്തേയ്ക്കു തികച്ചും പ്രീതി ജനകവുമായ ജീവിതം നയിക്കാൻ നിങ്ങൾക്കിടയാകട്ടെ. കൊളോസസ് 1: 10
@reenasabu4782
@reenasabu4782 4 жыл бұрын
ഞങ്ങൾക്ക് സ്ഥലവും വീടും വാങ്ങാൻ പ്രാർത്ഥിക്കണം. ആമേൻ
@sreedeviajith6054
@sreedeviajith6054 2 жыл бұрын
യേശുവേ എന്റെ അമ്മയുടെ ഓഹരി സ്ഥലം കച്ചവടം ആക്കി തരണേ
@johnsonpp2357
@johnsonpp2357 3 жыл бұрын
എന്റെ കുട്ടിയുടെ ആദ്യ കൂർബാന സ്വന്തം വീട്ടിൽ വച്ച് നടത്തണമെന്നാണ് എന്റെ ഒരാഗ്രഹം. സ്ഥലവും വീടും ഞങ്ങൾക്ക് നൽകണമേ യേശുവേ ? ഭവനമില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ. 19/05/20 21
@rajeevthoranathu7642
@rajeevthoranathu7642 3 жыл бұрын
ഓർമ വെച്ച കാലം വീടുകൾ മാറി മാറി കയറി ഇറങ്ങുന്നു 28 years ആയിട്ട്.. സ്വന്തമായി ഒരു വീട് കിട്ടാൻ അവിടുന്ന് പ്രാർത്ഥിക്കണം... God bless uu..🌷🌷
@varietytrendz
@varietytrendz 3 жыл бұрын
കർത്താവെ ഞങ്ങൾക് എത്രയും പെട്ടെന്ന് ഒരു ഭവനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@Magic1989-s2d
@Magic1989-s2d 3 жыл бұрын
സിസ്റ്റർ 7 വർഷമായി വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് വീടു വക്കാൻ 5 സെന്റ് സ്ഥലം അഡ്വാൻസ് കൊടുത്തിട്ടിട്ടുണ്ട് അവിെയൊരു വീട് കിട്ടണം ഞങ്ങൾക്ക് 2 കുഞ്ഞുമക്കളാണ് വാടകവീടിന്റെ പണം പോലും കൊടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിട്ടിരിക്കുന്നു ഞങ്ങളെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുേണേ .
@sonypaul3048
@sonypaul3048 3 жыл бұрын
ഞാനും എൻറെ മകനും 12 വർഷമായി വാടകവീട്ടിലാണ്.ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ഇല്ല. സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ടാവുന്നതിനു സിസ്റ്റർൻറെ പ്രാർത്ഥന യാചിച്ചുകൊണ്ട് ഒരു വിശ്വാസി.
@jincyjincy708
@jincyjincy708 4 жыл бұрын
ഞങ്ങൾ ഒൻപതു കൊല്ലമായി വാടകക്ക് താമസിക്കുന്നത് ഞങ്ങൾക്ക് സ്വന്തമായിട്ടു ഒരു വീട് വേണമെന്ന് അതിയായ ആഗ്രഹമാണ് ഞങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും വേണ്ടി സിസ്റ്റർ ഈശോയോടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@marysona1076
@marysona1076 3 жыл бұрын
ഞങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലവും വീടും ലഭിക്കാൻ ഈശോയോട് പ്രാർത്ഥിക്കണം ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്
@marysona1076
@marysona1076 3 жыл бұрын
കാലിലെ പഴുപ്പ് വേദനയും മാറികിട്ടാൻ പ്രാർത്ഥിക്കണം പേര് പുഷ്പി
@minimathews3973
@minimathews3973 3 жыл бұрын
Amen prase the Lord sister
@sheebats5352
@sheebats5352 4 жыл бұрын
എനിക്ക് ഒരു ഭവനം തരുവാൻ ഈശോയോട് പ്രാർത്തിക്കണമേ
@arunjith2704
@arunjith2704 4 жыл бұрын
Karthave. Ente makante. Cheetha sobavam. Mattitharane
@soniageorge6823
@soniageorge6823 3 жыл бұрын
Sister njan dhubai house maday joli cheyyunnu enikku3 penkuttykal nt husbent marichupoy enikku swndham Oru veedum sdhalvum ezoyodu onnu enikkuvendy prarthikkane
@augusthyip
@augusthyip 3 жыл бұрын
kzfaq.info/get/bejne/mK18a9uCr9XcYHU.html
@shalinigeorgesgj3224
@shalinigeorgesgj3224 3 жыл бұрын
Enikku veedilla othiri varshamayi peyar you me
@d.dgirls2033
@d.dgirls2033 3 жыл бұрын
സിസ്‌റ്റർ ...എന്റെ പേര് ഡോണ ഞാനും എന്റെ കുടുംബവും ഇപ്പം വലിയ ഒരു പ്രതിസന്ധി കട്ടത്തിൽ ആണ് ഞങ്ങൾക്ക് ഒരു സ്ഥലം മേടിക്കാൻ വേണ്ടി ആയിരുന്നു മൊത്തം തടസം ആണ് ഞങ്ങൾക്ക് ആ സ്ഥലം എടുക്കാൻ വേണ്ടി സിസ്റ്ററിന്റെ പ്രാർത്ഥനയിൽ ഈ നിയോഗത്തെയും കൂടി സമർപ്പിച്ചു പ്രാര്ഥിക്കണമേ യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന
@antonyjudeson5311
@antonyjudeson5311 3 жыл бұрын
യേശുവേ സ്വന്തമായി ഒരു വീട് കിട്ടുന്നതിന് വേണ്ടി പ്രാർഥികണമേ . വർഷങ്ങളായി വാടക വീട്ടിലാണ് താമസം. ഒരു വീട് വാങ്ങാൻ അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർഥിക്കണമേ
@mathewpj7257
@mathewpj7257 4 жыл бұрын
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
@judycleetus1127
@judycleetus1127 3 жыл бұрын
സിസ്റ്ററിന് - ശരീരസുഖവും.ആയുസ്സും ആരോഗ്യം വും - ഈശ്വതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും ഇതേപോലെ ദൈവത്തിനു വേണ്ടി വേല ചെയ്യാൻ ആഗ്രഹം ഉണ്ട്-
@JinolJuwa
@JinolJuwa Жыл бұрын
കർത്താവെ... ഞങ്ങൾക്കു ഒരു ഭവനം... സ്വന്തം ആയി എന്നുള്ള ആഗ്രഹം സാധിച്ചു തരണമേ.... തടസങ്ങൾ എല്ലാം നീക്കി തരണമേ...
@suniphilip5382
@suniphilip5382 Жыл бұрын
യേശുവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വിടും സ്ഥലവും ലഭിക്കാൻ പ്രർത്ഥിക്കേണമേ ആമേൻ
@Drawingmojo7741
@Drawingmojo7741 4 жыл бұрын
ഈശോയേ വീടില്ലാത്തവർക് അങ്ങ് നല്ലൊരു വീട് കൊടുക്കണേ.
@alexamenalex7048
@alexamenalex7048 4 жыл бұрын
Eshoye anik our our bhavanam nalki anugrahikana
@amminik.k3474
@amminik.k3474 4 жыл бұрын
ഞങ്ങളുട സ്ഥലം വിൽക്കാൻ prarthikanama
@saneeshsaneesh6336
@saneeshsaneesh6336 4 жыл бұрын
S
@sheejarajappanpillai9572
@sheejarajappanpillai9572 4 жыл бұрын
Eashokku athalle Pani?
@ajicleetus4398
@ajicleetus4398 4 жыл бұрын
ഈശോയെ....ഞങ്ങൾക്കും ഒരു വീട് തരണേ. വാടകയും ലോണഉം എല്ലാം കൊണ്ട് ജീവിതം ബുദ്ധിമുട്ടിൽ ആണ് പിതാവേ, സഹായിക്കണേ. 🙏😭
@soniyasebastian5785
@soniyasebastian5785 2 жыл бұрын
ഉത്തമവും പൂർണവുമായ എല്ലാ ധാനങ്ങളും ഉന്നതത്തിൽനിന്ന് മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്ന് വരുന്നു. ( യാക്കോബ് 1 ഇൽ 17) ആമേൻ 🙏🙏🙏
@thomasmathew4440
@thomasmathew4440 4 жыл бұрын
ഈ ശോയേ ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിനും നല്ലൊരു വീട് വാങ്ങുന്നതിനും കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
@cliffyjoseph7136
@cliffyjoseph7136 3 жыл бұрын
കർത്താവായ ഈശോയേ ഞങ്ങൾക്കും ഒരു ഭവനം പണിയാൻ സമ്പത്തും സാഹചര്യവും സഹകാരികളേയും തരണമേ
@arjunk-lq1uo
@arjunk-lq1uo 3 жыл бұрын
ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം വലിയൊരു ആഗ്രഹമാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@sathikumarisheela3779
@sathikumarisheela3779 3 жыл бұрын
ഞങ്ങൾക്ക് ഒരു ഭവനം തരണമേ
@ANNIEAnto-z5s
@ANNIEAnto-z5s Күн бұрын
Magalku jolly kittan prathikkame
@amruthaammuzz3633
@amruthaammuzz3633 3 жыл бұрын
സിസ്റ്റർ 34 വർഷമായി എൻ്റെ അപ്പച്ചനും അമ്മയ്ക്കും വീട് ഇല്ല വാടകയ്ക്കാണ് .സ്വന്തമായി വീട് ഉണ്ടാക്കന്നതിന് ഈശോയോട് പ്രാർത്ഥിക്കണമേ
@beenammajoseph108
@beenammajoseph108 3 жыл бұрын
സ്വന്തമായി സ്ഥലമോ നല്ല ഒരു ഭവനമോ ഇല്ല. തന്ന് അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം. യേശുവേ നന്ദി. ഹല്ലേലുയ.
@sheebashaji6179
@sheebashaji6179 3 жыл бұрын
12 വർഷത്തോളമായി വാടകയ്ക്ക് താമസിക്കുന്ന എന്റെ കുടുബത്തിനു സ്വന്തമായി ഒരു ഭവനത്തിൽ താമസിക്കുവാനുള്ള അനുഗ്രഹം നൽകേണമേ 🙏🙏
@vargheescc7962
@vargheescc7962 Жыл бұрын
Eali..cc..Varghees 🙏🙏🙏🙏🙏🙏🙏👃
@bessythomas49
@bessythomas49 4 жыл бұрын
എനിയ്ക്ക് ലൈഫ് പദ്ധതിയിൽ ഒരു വീട് കിട്ടുവാൻ പ്രാർത്ഥിയ്ക്കണേ വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്തു ആണ് താമസം ഉള്ള വീട് മൊത്തവും ചോർന്നു ഒലിയ്ക്കുന്നതാണ് എല്ലാ daivamakkalum പ്രാർത്ഥിയ്ക്കണേ
@anoopkb2785
@anoopkb2785 3 жыл бұрын
pedekanda cheche veedu vegum thane kittum ketto
@irine810
@irine810 3 жыл бұрын
Nte maathaave nte esoye nte mole kurukilninnum rekshikane ninnil ninnum mole akattaruthe ethinu samarpikunmu. R enna makante manasil ninnum nte mole eduemattane
@retheeshswathy4380
@retheeshswathy4380 3 жыл бұрын
അമ്മേ വീടുകിട്ടാൻ സഹായിക്കേണമേ
@marykuttyantony2613
@marykuttyantony2613 3 жыл бұрын
Yeshuve oru veedu thannu anugrahikaname
@sheelajaison1033
@sheelajaison1033 Жыл бұрын
കർത്താവേ എനിക്ക് സ്വന്തമായി ഒരു ഭവനം തരണമേ കർത്താവേ എന്റെ കൂടെ വരണമേ
@josejoseje9379
@josejoseje9379 4 жыл бұрын
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ജോസ് എൻറെ കുടുംബത്തിനുവേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ സമർപ്പിക്കണം ഞാൻ വാടകവീട്ടിലാണ് താമസം സ്വന്തമായി 5 സെൻറ് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് വച്ചു താമസിക്കാൻ വേണ്ടി ദൈവത്തോട് എല്ലാവരുടെയും പ്രാർത്ഥനയിൽ പങ്കു വെക്കണമെന്ന് അപേക്ഷിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണമേ
@roshimasaji5956
@roshimasaji5956 3 жыл бұрын
ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാകാനും മകളുടെ വിവാഹം നടക്കാനും പ്രാർത്ഥിക്കണമേ
@user-kr4sh8qy1f
@user-kr4sh8qy1f 3 жыл бұрын
ഞങ്ങൾ 7വർഷം ആയി വാടകക്ക് ആണ് താമസിക്കുന്നത്. സ്വന്തമായി വീടും സ്ഥലവും മേടിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ. ആമേൻ
@praveenmb174
@praveenmb174 3 жыл бұрын
God is love
@ushathomas4965
@ushathomas4965 3 жыл бұрын
16 വർഷം ആയി വാടകവീട്ടിലആണെന് എനിക്ക് ഔരു വീട് തരണമേ
@somyshijo2012
@somyshijo2012 3 жыл бұрын
എനിക്ക് വീടും സ്ഥലവും ഇല്ല. വാടകക്ക് താമസിക്കാൻ തുടങ്ങിട്ടു 5വർഷം ആയി. എന്റെ ചേട്ടന് ഒരു ജോലി ഇല്ല. 2കുട്ടികൾ ഉണ്ട്. എനിക്ക് ചെറിയ ഒരു ബ്യൂട്ടിപാർലർ ഉണ്ട് അതുകൊണ്ടാ കഴിഞ്ഞു പോകുന്നെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. ആമ്മേൻ ഈശോയെ
@user-tt7yz1qi4v
@user-tt7yz1qi4v 4 жыл бұрын
ഈ ശ്വേ യെ ഞങ്ങൾക്ക് ഒരു വീട്ടും സ്ഥലവും എത്രയും പെട്ടന്ന് ലഭിക്കേണമേ ആ മേൻ
@mercyvt8581
@mercyvt8581 4 жыл бұрын
ഈശോയെ ഞങ്ങൾ ഒരു സ്ഥലം വാങ്ങി. അതിൽ വീട് പണിയാൻ ഉള്ള ഒരുക്കത്തിൽ ആണ്. അതിനു വേണ്ടി എല്ലാ അനുഗ്രഹം ഞങ്ങൾക്കു നല്കണമേ
@CR-kw7gb
@CR-kw7gb 3 жыл бұрын
Vincent
@shinejose2874
@shinejose2874 4 жыл бұрын
ഞങ്ങൾക്ക് ഒരു സ്ഥലവും വീടുമില്ല പ്രാർത്ഥിക്കണമേ 🙏
@saiphysanthosh3136
@saiphysanthosh3136 3 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറുവാനും പുതിയ ഒരു ഭവനം പണിയാനും ജോലിസ്ഥിരതയ്ക്കും വേണ്ടി യേശുവേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@manjupraveen8877
@manjupraveen8877 3 жыл бұрын
യേശുവേ ഞങ്ങൾക്ക് ഒരു വീടും വസ്തുവും വാങ്ങാൻ അനുഗ്രഹിക്കണേ ആമേൻ
@mekhamathew4794
@mekhamathew4794 3 жыл бұрын
സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹികനമേ🙏🙏
@shoneyjoshy3245
@shoneyjoshy3245 4 жыл бұрын
യേശുവേ സോസ്ത്രം യേശുവേ നന്ദി' ഞങ്ങൾക്ക് നാട്ടിലേക്ക് ഇപ്പോൾ താമസിക്കുന്ന വീട് വിറ്റ് നാട്ടിൽ ഒരു വീട് ഉണ്ടാക്കാനു ട്രാൻസ്ഫറും കിട്ടാൻ ഇടവരുത്തണേ ആമ്മേൻ
@josephabraham1675
@josephabraham1675 4 жыл бұрын
ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് സിസ്റ്റർ എനിക്ക് ഒരു വീടും സ്ഥലവും വേണം അതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@jainkochikkaran
@jainkochikkaran 3 жыл бұрын
എന്റെ മക്കളെ അനുഗ്രഹിക്കടണെ ഞങളുടെ കുടുംബത്തിലുള്ള ആശസ്ഥതകൾ മാറ്റിത്തരാൻ പ്രാർഥിക്കുന്നു
@jacobthomas5855
@jacobthomas5855 3 жыл бұрын
സുഖമില്ലാത്ത അപ്പൻറെ യും അമ്മയുടെയും കൂടെ എൻറെ കുടുംബത്തോടൊപ്പം ഇനിയെങ്കിലും കഴിയാൻ 20 വർഷം പ്രവാസിയായ എനിക്ക് സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം
@jimmidileep6628
@jimmidileep6628 3 жыл бұрын
Sister number onnu ayakku
@aleenaaleeshasweetworlds7839
@aleenaaleeshasweetworlds7839 3 жыл бұрын
പൈസയുടെ ബുദ്ധിമുട്ട് കാരണം ഞങ്ങളുടെ ഭവനം പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ല അനുഗ്രഹം ഉണ്ടാകണമേ
@samedaa7169
@samedaa7169 3 жыл бұрын
കർത്താവെ എന്റെ ഇപ്പോഴത്തെ സ്‌ഥലം നല്ല വിലക്ക് വിറ്റു കിട്ടാൻ സഹായിക്കേണമേ അത് പോലെ എനിക്ക് വേറെ നല്ല സ്‌ഥലം വേടിച്ചു നല്ല ഒരു വീട് എന്റെ കുടുംബത്തിന്റെയും ആഗ്രഹം പോലെ ഒരു നല്ല വീട് വെക്കാൻ സഹായിക്കേണമേ പ്രാർത്ഥിക്കണമെ ആമേൻ
@samedaa7169
@samedaa7169 3 жыл бұрын
@Power of God amen
@ramyak2445
@ramyak2445 4 жыл бұрын
സിസ്റ്റർ എനിക്ക് ലൈഫ് ഭവന പദ്ധതി യിൽ വീടിന് 6ലക്ഷം ധനസഹായം labikkunute. അതിൽ ഒരുപാട് ആളുകൾ ഉണ്ട്. അതിൽ ഒരാൾ എന്റെ ഭർത്താവിന്റെ പേര് ഉണ്ടാവാൻ കർത്താവിനോട് പ്രാർഥികനെ അമ്മേ ആമ്മേൻ
@minipius8371
@minipius8371 4 жыл бұрын
സിസ്റ്ററേ എൻ്റെ കക്ഷത്തിലെ മുഴ മാറാൻ പ്രാർത്ഥിക്കണമേ ആമേൻ
@johnymathew2333
@johnymathew2333 4 жыл бұрын
. ടr. എന്റെ മകനു വേണ്ടി പ്രത്ഥിക്കണമെ. ദൈവ സ്നേഹത്തിൽ വളരുവാൻ .
@sunireji4936
@sunireji4936 4 жыл бұрын
സിസ്റ്ററേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങടെ വീട്ടിൽ കഷ്ടതയും പ്രയാസങ്ങളാണ് എന്റെ മക്കൾ പഠിക്കാൻ വേണ്ടി ഞാനും എന്റെ ഹസ്ബൻഡ് ആയിട്ട് എപ്പോഴും വഴക്കാണ് ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം
@krishnakumar-mk7pd
@krishnakumar-mk7pd 3 жыл бұрын
ഈശോയേ ഞങ്ങളുടെ വീട് വാടകയ്ക്ക് അണ് ഞങൾകൂം ഒരു ചെറിയ വീട് തന്ന് അനുഗ്രഹികണെ ഞങ്ങഞങയൂം പ്രാർതത
@mathewvarghese3725
@mathewvarghese3725 3 жыл бұрын
Haleluiah
@bisysinson6431
@bisysinson6431 4 жыл бұрын
ഭവനം ഇല്ലത്തെ കഴിഞ്ഞുന്ന ഞങ്ങൾക് ഭവനം നൽകി അനുഗ്രഹം തരണേ
@reshmahareeshreshmahareesh3971
@reshmahareeshreshmahareesh3971 4 жыл бұрын
ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം 8 വർഷത്തെ ആഗ്രഹം ആണ് സിസ്റ്ററുടെ പ്രാർഥനകൂടെ ഉണ്ടാവണം. സ്തോത്രം.....
@jessygeorgejessygeorge333
@jessygeorgejessygeorge333 4 жыл бұрын
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും വീടും സ്ഥലവും ഉണ്ടാകുന്നതിനു വേണ്ടിയും പ്രത്യേകിച്ച് ഞങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാകുന്നതിനു വേണ്ടി prarthikane
@kocumonsalam9213
@kocumonsalam9213 3 жыл бұрын
ഞങ്ങൾക്ക് വീട് ഇല്ല ഇപ്പോൾ വാടയ്ക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് വീട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാണമേ സിസ്റ്റർ
@bastiangeorge5966
@bastiangeorge5966 4 жыл бұрын
എൻറെ സുഹൃത്തിനും ഞങ്ങൾക്കും നല്ലൊരു ഭവനം ലഭിക്കുവാൻ പ്രാർത്ഥികണമെ
@ashasibi8957
@ashasibi8957 4 жыл бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല ഭവനം തരണേ
@rejimolramanan
@rejimolramanan 4 жыл бұрын
Yesuve nandi
@nivithapramod8814
@nivithapramod8814 3 жыл бұрын
Ishoyeee njangalkku swantha mayi oru bhavanam tharane amen
@minishaji251
@minishaji251 3 жыл бұрын
Enikum oru veedu vanam prarthikumo
@kuttyammavargheese7914
@kuttyammavargheese7914 3 жыл бұрын
ഈശോയെ എന്റെ കൊച്ചുമകൾ നടാലിയാകെ ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@rakhirahul9118
@rakhirahul9118 8 ай бұрын
സ്നേഹ ഈശോയെ ഞങ്ങൾക് ഒരു ഭവനം വച്ചു tharane.ഞങ്ങളുടെ കുടുംബത്തിൽ ആര്ക്കും വീട് ഇല്ല.എല്ലാർക്കും ഓരോ bhavanam🤣വച്ചു തരണേ
@revathysibi6077
@revathysibi6077 4 жыл бұрын
ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി
@jasminanil391
@jasminanil391 4 жыл бұрын
ഈശോയെ എനിക്കും അങ്ങ് ഒരുക്കിയ ഭവനം തന്നു അനുഗ്രഹിക്കണമേ
@DAFFODILSDS
@DAFFODILSDS 3 жыл бұрын
Ammen
@groovegang836
@groovegang836 3 жыл бұрын
എൻ്റെ ഭർത്താവിന് 35 ലക്ഷത്തോളം കടബാധ്യതയുണ്ട്.' അത് വീട്ടുവാൻ സ്ഥലം വിൽക്കുവാൻ നോക്കിട്ട് ഇതുവരെ നടന്നിട്ടില്ല .സിസ്റ്റർ സ്ഥലം വിൽക്കുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@shilybk4335
@shilybk4335 3 жыл бұрын
വാടക വീട്ടിലാണ് വർഷങ്ങളായി ഇനിയെങ്കിലും സ്വന്തമായി ഒരു വീടു് തരണമേ അതാണ് എൻ്റെ പ്രാർത്ഥന
@shiburaj1599
@shiburaj1599 4 жыл бұрын
ഞങ്ങക്ക് വീട് ഇല്ല കല്യണം കഴിഞ്ഞു 5വർഷം കഴിഞ്ഞു കുഞ്ഞു ഇല്ല ജീവിതത്തിൽ വേണ്ട അടിസ്ഥാന മായി ഒന്നും മില്ല പുറമ്പോക്കു വസ്തുവിൽ ചെറിയ ഷെട്ടിൽ ആണ് താമസം കറണ്ടില്ല കിണറില്ല മഴ തുടങ്ങി സമാധാനത്തോടെ ഒറങ്ങാൻ പോലും പറ്റുന്നില്ല ഞങ്ങക്ക് വേണ്ടി പ്രാത്ഥിക്കേണമേ
@shailajamani8818
@shailajamani8818 4 жыл бұрын
സിസ്റ്റർ.. ഞങ്ങൾക്കും കുടുംബത്തിനും സ്ഥലവും വീടും ഇല്ല. അതുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ, കുടുംബത്തിനും വേണ്ടി .പ്രാർഥിക്കണമേ....🙏🙏🙏🙏🙏
@sajeevkumarkt2364
@sajeevkumarkt2364 4 жыл бұрын
എന്റെ സ്ഥലവും വീടും വിൽക്കുവാൻ അനുഗ്രഹിക്കേണമേ
@jefrinjacob2794
@jefrinjacob2794 4 жыл бұрын
Uy
@jefrinjacob2794
@jefrinjacob2794 4 жыл бұрын
M
@alexanderjohn7052
@alexanderjohn7052 3 жыл бұрын
SISTER,..എനിക്ക് ഒരു നല്ല ഭവനം വേണം ,ഞാനും എൻ്റെ കുടുംബവും ഒരുമിച്ച് ജോലി ചെയച്ചാൻ ദൈവം ഒരു വഴി ഒരുക്കുവാൻ sister പ്രാർത്ഥിക്കുക..
@athulbiju6627
@athulbiju6627 4 жыл бұрын
എന്റമ്മച്ചിയും അപ്പച്ചിയും നനയു ന്നഅടുക്കളയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്‌ ഒരു വീട് നൽകി സഹായിക്കണമേ എന്ന് ഈശ്ശോയോട് പ്രാത്തിക്കുന്നു സിസ്റ്റാറും പ്രാർത്തിക്കണേ
@athulbiju6627
@athulbiju6627 3 жыл бұрын
👍
@aswathyvishnu3831
@aswathyvishnu3831 Жыл бұрын
Ente vidu pani poorthiyakki tharaneee madhave 🙏🏻🙏🏻 karthaveeee albhudham pravarthikaneee🙏🏻🥰
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31