Sr Lucy Kalappura in Janakeiya Kodathi | സിസ്റ്റര്‍ ലൂസി ജനകീയ കോടതിയില്‍ | Part - 2 | Ep# 10

  Рет қаралды 4,145,342

24 News

24 News

5 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 8 000
@rajeswarivishwanath9741
@rajeswarivishwanath9741 5 жыл бұрын
I know Sr.Lucy.She is my class teacher.Proud to be your student teacher.She is genuine.
@parvathypoduval4030
@parvathypoduval4030 4 жыл бұрын
correct
@tonymathew9887
@tonymathew9887 4 жыл бұрын
Come to front
@tonymathew9887
@tonymathew9887 4 жыл бұрын
To the social media
@chinchurosa7403
@chinchurosa7403 4 жыл бұрын
😍😍
@bistathomas7850
@bistathomas7850 4 жыл бұрын
True
@suniljacobjacob5032
@suniljacobjacob5032 4 жыл бұрын
ശ്രീ കെന്നഡി കരിമ്പിൻ കാല ഒരു ക്രിസ്ത്യാനി അല്ല. അഹങ്കാരം തലയ്ക്കു പിടിച്ച അല്പ്പനായ അച്ചായൻ ആണ്. അയാളുടെ ഒരു സഭാ സ്നേഹം... അമ്മോ ഈ വിഷയത്തിൽ സി. ലൂസി ക്കൊപ്പം നിൽക്കുന്നവർ ലൈക്ക് അടിക്കുക
@varghesebernad1043
@varghesebernad1043 4 жыл бұрын
Ivante sabha snehavum francoyudulla vatsalyam kandittu ivante bhayayum makaleyum francoyude vishamsm theerkan vittumodukkuka
@ashishjose1154
@ashishjose1154 4 жыл бұрын
ഈ കെന്നഡിയെ പോലെ ഉള്ളവരെ എന്തിനാ ഇവരൊക്കെ ചുമക്കുന്നത് നായിന്റെ മോൻ
@iamgin1845
@iamgin1845 4 жыл бұрын
No one is supporting sister loosy, why??
@iamgin1845
@iamgin1845 4 жыл бұрын
We have to support her, in her eyes we can see the truth
@ambikanair569
@ambikanair569 4 жыл бұрын
Everybody is supporting sister Lucy.
@kunjuanuanumol9248
@kunjuanuanumol9248 2 жыл бұрын
ഞാൻ ഒരു ക്രിസ്ത്യനി ആണ് but എന്നാലും ഇന്നത്തെ കാലത്തെ കുറെ പുരോഹിതൻമാരും കുറെ കന്യാസ്ത്രീകളും മഹാ ചെറ്റകൾ ആണ് അങ്ങനെ ഉള്ള ചെറ്റത്തരങ്ങൾക്ക്‌ എതിരെ പ്രതികരിച്ച ഒരു കന്യാസ്‌ത്രീ ഈ അമ്മ ഈ അമ്മക്ക് എന്റെ big salute
@daffodils7398
@daffodils7398 Жыл бұрын
നമ്മൾ മറ്റുള്ളവരെ വിധിക്കാൻ സമർദ്ധരാണ് എന്നെക്കുറിച്ച് സ്വയം ചിന്തിക്കാൻ തയ്യാറല്ല കഷ്ടം
@user-ox2vv4sj9m
@user-ox2vv4sj9m 4 ай бұрын
Yes
@maheshvp4488
@maheshvp4488 Жыл бұрын
ഒരു സഭയെ മൊത്തം നേരിടുന്ന ഇവരുടെ ധൈര്യത്തിന്ന് Big Salute
@annaraphael8800
@annaraphael8800 9 ай бұрын
❤❤
@rahulp9816
@rahulp9816 5 жыл бұрын
ഇതൊരു യഥാർത്ഥ കന്യാസ്ത്രീയുടെ പോരാട്ടമാണ്. സിസ്റ്റർ ലൂസിക്കൊപ്പം
@molyjames3132
@molyjames3132 5 жыл бұрын
Good. Mesej. Sister.
@byjugypsy5482
@byjugypsy5482 4 жыл бұрын
👍
@anjalichacko250
@anjalichacko250 4 жыл бұрын
Never
@9995405945
@9995405945 4 жыл бұрын
Karimpinkala poy chavada.
@chithambaranpd7227
@chithambaranpd7227 4 жыл бұрын
Deni George, An idiot is barking. that's all. A dog has the right to bark with out any reason. This animal has a special ability to smell and identify criminals, that's why investigation team use dogs. Don't forget their contributions in this regard.
@jaimonmohandas485
@jaimonmohandas485 4 жыл бұрын
ഇത്രേം മര്യാദയില്ലാത്ത ഒരുത്തനെയാണോ ഒരു സ്ത്രീയോട് സംസാരിക്കാൻ വിളിക്കുന്നത്‌.
@ishaswonderland230
@ishaswonderland230 3 жыл бұрын
Crct
@sreehari8122
@sreehari8122 3 жыл бұрын
Athu kond ingane oruthane lokam kandillee...
@reethammajohn7489
@reethammajohn7489 3 жыл бұрын
@@sreehari8122Kennedy sabhayude cash adichumattan vendi Franko side parayunnu
@srksrk8196
@srksrk8196 3 жыл бұрын
Crrct
@saraswathynair7405
@saraswathynair7405 3 жыл бұрын
Correct.
@jasimmohammed3145
@jasimmohammed3145 2 жыл бұрын
പാവം ഒരു അമ്മ,എന്തൊരു മാന്യമായാണ് സംസാരിക്കുന്നത്, ഇങ്ങനെയും ഒരാൾക്ക് സംസാരിക്കാൻ പറ്റോ, അതും ഇതുപോലെ ഒരു ചെറ്റയോട്, great respect sister ❤❤
@ambikanair3532
@ambikanair3532 3 жыл бұрын
ആരെയും പേടിക്കാതെ സത്യം തുറന്ന് പറയാൻ കാണിച്ച നിങ്ങളുടേ ധയരിയത്തെ അഭിനന്ദിക്കുന്നു
@psuresh1664
@psuresh1664 4 жыл бұрын
സിസ്റ്റർ ലൂസി താങ്കളോട് അമ്മയോടുള്ള ബഹുമാനംതോന്നുന്നു
@reethammajohn7489
@reethammajohn7489 3 жыл бұрын
Pods Patty
@reethammajohn7489
@reethammajohn7489 3 жыл бұрын
Cash mudaky Francoye rakshapedutham ennu ningal vicharikendada Kennedy karimpinkalayil
@reethammajohn7489
@reethammajohn7489 3 жыл бұрын
Sister Loosy orayiram kooppokai
@psuresh1664
@psuresh1664 3 жыл бұрын
@@reethammajohn7489 അടുത്തത് ഫ്രാങ്കോ ആണ്...ജയിലിൽ പോകാൻ പോകുന്നത്
@primeyt8243
@primeyt8243 3 жыл бұрын
Yenna Ni ninde thandakke kettichu kodukke yennit ammen vilikke .Amma yenna vakkinde villakalayunnu🤬
@jaisonsreejith4194
@jaisonsreejith4194 5 жыл бұрын
പുരുഷനല്ലേ എന്താ സംശയമുണ്ടോ ? അവൻറെ മനോഭാവം ഇവിടെ പുറത്തു വന്നു അവൻ ഫ്രാങ്കോയുടെ ശിഷ്യൻ തന്നെ 😡😡
@gopikass5743
@gopikass5743 4 жыл бұрын
Very true
@nidhint.r1516
@nidhint.r1516 3 жыл бұрын
avan samshayamundo ennu chodichappol ,aaa undu nee pokki kanikkada ennu njan ariyathe paranju poyi.
@manikandansugandhagiri135
@manikandansugandhagiri135 3 жыл бұрын
അതെ അയ്യാളുടെ ആ ഒരു വാചകത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റും അയ്യാളുടെ മഹത്തരം
@hamzubapputty00
@hamzubapputty00 2 жыл бұрын
അസത്യത്തിനു സത്യത്തേക്കാൾ ശബ്ദം അധികമാണ് അതാണ് ഇവിടെ കണ്ടത് അഭിനന്ദനങ്ങൾ സിസ്റ്റർ
@sivasankaran7137
@sivasankaran7137 2 жыл бұрын
Good
@smithams952
@smithams952 2 жыл бұрын
പുരോഹിതൻ എന്ന പദത്തെ തന്നെ കളങ്കപ്പെടുത്തുന്ന ചില ആഭാസൻമാരോട് എതിർത്ത് നിൽക്കാൻ കരളുറപ്പ് കാണിച്ച ലൂസി സിസ്റ്ററിന് അഭിനന്ദനങ്ങൾ❤
@ttmathew654
@ttmathew654 Жыл бұрын
കന്യാ സ്ത്രീ ആയാലും പെണ്ണല്ലേ . വെറും നെറികെട്ട അവസര വാദികൾ ആയെന്നിരിക്കും
@smithams952
@smithams952 Жыл бұрын
@@ttmathew654 ഒരു പെണ്ണിന്റെ ഉദരഫലമാണ് താങ്കൾ എന്ന സത്യം ഇടക്കൊന്നോർക്കുന്നത് നല്ലതാണ്.
@sujaiype6209
@sujaiype6209 8 ай бұрын
Correct Anu !!!
@nishidadamu479
@nishidadamu479 3 жыл бұрын
ഈ കെന്നഡിയുടെ മുഖത്തു കാറിതുപ്പാൻ തോനുന്നു.... എന്തൊരു ദുരന്തം ആണ് ഈ മനുഷ്യൻ..
@sreedeviantherjanam7117
@sreedeviantherjanam7117 3 жыл бұрын
ലോക തോൽവി പോടാ
@thalapathy1677
@thalapathy1677 3 жыл бұрын
Hi
@sunnyjoseph8592
@sunnyjoseph8592 3 жыл бұрын
@@thalapathy1677 thanitàmadjkànn adi
@masterbrain3262
@masterbrain3262 3 жыл бұрын
Enick kayyil kittiyal avan bakki undavilla pann my mon
@jerishgoodnc8754
@jerishgoodnc8754 3 жыл бұрын
കെന്നഡിയുടെ വാക്ക് മൈൻഡ് ചെയ്യണ്ട.... അവനവന്റ് ശരീരത്തിൽ മുള്ളുകൊണ്ടാലേ വേദനിക്കു ...
@siveshsivesh3817
@siveshsivesh3817 3 жыл бұрын
സിസ്റ്റര്‍ ഇറങ്ങി ചെന്ന് ചെവിക്കൊന്നു കൊടുക്കാതെ കണ്‍ട്രോള്‍ ചെയ്ത സിസ്റ്ററുടെ കഴിവിന് അഭിനന്ദനങ്ങള്‍♥
@sangeethakv3776
@sangeethakv3776 3 жыл бұрын
Satyam
@sethulakshmi110
@sethulakshmi110 3 жыл бұрын
💯
@abdullatheef2556
@abdullatheef2556 3 жыл бұрын
@@sangeethakv3776 kp8p
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 3 жыл бұрын
Yea
@jalajashenoy4305
@jalajashenoy4305 3 жыл бұрын
👍👍👍👍👍
@dreamtraveler5613
@dreamtraveler5613 2 жыл бұрын
സിസ്റ്റർ ലൂസി she is great 🌹❤️
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
Kennadi ഒരു മഹാ ദുരന്തം. ഇപ്പോൾ പാലാ വിഷത്തിനെ നക്കി വൃത്തി ആക്കാൻ നോക്കുന്നത് കാണുമ്പോൾ ശുഭന്റെ കോമാളിത്തരം കണ്ട് ചിരിവരുന്നു
@clarammasamuel7526
@clarammasamuel7526 2 жыл бұрын
രാത്രിയിൽ ഇവരാരും ഈ വസ്ത്രം ധരിക്കാറില്ല അപ്പോൾ എന്തുവേണമെങ്കിലും ചെയ്യാമോ
@basheerbasheer5288
@basheerbasheer5288 2 жыл бұрын
P
@subhashsubhash6394
@subhashsubhash6394 5 жыл бұрын
അഭിമാനം തോന്നുന്നു. ചർച്ചകഴിഞ്ഞ് കമന്റ് ബോക്സിൽ നോക്കിയപ്പോൾ 'ഉരുക്കു വനിതക്ക് സപ്പോർട്ട്ടുമായി പൊതുജനങ്ങൾ ഉണ്ടെന്ന്. മനസ്സിലായി പോയി പണി നോക്ക്പിണ്ണാക്ക് കെന്നഡി
@MuhammedAli-yl1bk
@MuhammedAli-yl1bk 4 жыл бұрын
മജ്‌ജയും മാംസവും ഉള്ള മനുഷ്യരെ സന്യസ്തം എന്ന വിഡ്ഢിവേഷം kettikkunn മതങ്ങളാണ് പ്രതികൾ.
@akshayaakshaya3401
@akshayaakshaya3401 4 жыл бұрын
A
@ujeesh2300
@ujeesh2300 3 жыл бұрын
കെന്നടിക്ക് ഭാര്യയും മക്കളുമുണ്ടെങ്കിൽ അവരോടാണ് എനിക്ക് സഹതാപം തോന്നുന്നത്... ഇങ്ങനെയുള്ള ഒരു ആഭാസന്റെ കൂടെ കഴിയണ്ടേ....
@sojijoseph932
@sojijoseph932 3 жыл бұрын
Enkum eyalea, parayunnathea, full kallam anea
@zanchanazacharia632
@zanchanazacharia632 3 жыл бұрын
Makal undakil athinta jeevitham nashikum
@venugopalps7149
@venugopalps7149 3 жыл бұрын
Evante koode thaamassikkunnathu ethilum mootha kashikal aakum
@marygreety8696
@marygreety8696 2 жыл бұрын
Yes...
@jinsabraham2413
@jinsabraham2413 2 жыл бұрын
നിങ്ങൾ സ്വയം പരിഹാസ്യമാകുന്നത് എന്റെ ഉത്തരവാദിത്തമല്ല 😆 I support sister❤️❤️❤️❤️❤️
@fizanest8244
@fizanest8244 2 жыл бұрын
ഈ കരിമ്പിന് വെളിവ് എന്നത് തീരെ ഇല്ല
@shareefabeevi8871
@shareefabeevi8871 2 жыл бұрын
Eacattalaneavidunkondvannuvannvannu
@abidkallatra4089
@abidkallatra4089 4 жыл бұрын
എന്താ എളിമ... ഉറച്ച നിലപാട് sister ലൂസിയോട് പെരുത്തിഷ്ടം .....😘
@chirkypirky576
@chirkypirky576 3 жыл бұрын
Othiri love sister lucy 🙏🙏
@bindhuudayan5779
@bindhuudayan5779 3 жыл бұрын
@إبن اسماعيل qaQQAAAQQQQQQQQQQQQQQQQQQQQQQQ1111O
@wut8345
@wut8345 3 жыл бұрын
@@pjblaack language bro. Lol. Ok. 😂 I understand that it's complete bs to force someone to wear something. But at the same time I think people who like to wear purdah should be allowed to. It goes both ways you know?
@rosesmol9587
@rosesmol9587 3 жыл бұрын
സിസ്റ്റർ പറഞ്ഞതെല്ലാം ശരിയാണെന്നു മനസ്സിലാക്കാൻ അഭയകേസ് മാത്രം മതി 😏😏
@machupichu6
@machupichu6 3 жыл бұрын
💯💯
@sreyasuresh9387
@sreyasuresh9387 3 жыл бұрын
💯🔥🔥🔥🔥🔥
@salinivijayan5323
@salinivijayan5323 3 жыл бұрын
Correct
@abid44444
@abid44444 3 жыл бұрын
ഈ comment കാണുന്ന എല്ലാവരും കഴിവതും എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക . നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല .. പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും.
@SHILUSVLOG
@SHILUSVLOG 3 жыл бұрын
True🙏
@nazaru8659
@nazaru8659 2 жыл бұрын
സിസ്‌റ്റർ ലൂസിക്ക്‌ കട്ട സപ്പോട്ട് congratulation
@oksoks6803
@oksoks6803 2 жыл бұрын
കെന്നഡിയുടെ ബ്രാന്തിളകൽ കണ്ടാൽ കാര്യം മനസിലാവും
@merildajoseph9730
@merildajoseph9730 5 жыл бұрын
സത്യത്തിന് നേരെ കൊഞ്ഞനം കുത്തി ഈ പാവം സിസ്റ്ററിനു നേരെ ആക്രോശിക്കുന്ന MR. KENNEDY യെ ആരും തെറി വിളിക്കരുത് .... നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാത്തത് അയാളുടെ തെറ്റല്ലല്ലോ...
@joselyjerin3354
@joselyjerin3354 4 жыл бұрын
Merilda Joseph @👍👍👍
@cucumber_Story
@cucumber_Story 4 жыл бұрын
😆😆😁😁😁
@zainulabidabid6033
@zainulabidabid6033 4 жыл бұрын
Paavam achaneyum ammayeyum vidu, ayaale vilicholu.
@user-ih3ux6ie5h
@user-ih3ux6ie5h 4 жыл бұрын
Ivante karanam ittu adichu pottikkan chavayil (sabhayil) nattellulla anungal ille
@sachinvijay9142
@sachinvijay9142 4 жыл бұрын
തഗ്👏😁
@ridharam9032
@ridharam9032 5 жыл бұрын
Ene 10th I'll mathematics padipicha ente teacher....sister is very good person& sister is jenuvin.....
@p.h.ibrahimhusain9784
@p.h.ibrahimhusain9784 2 жыл бұрын
കെന്നഡി എന്ന അധമൻ . വൺ സൈഡ് പിടിക്കാൻ ഇറങ്ങിയിരിക്കുന്ന കൂലിക്കാരൻ
@user-ox2vv4sj9m
@user-ox2vv4sj9m 4 ай бұрын
No.sir
@jeraldjames8398
@jeraldjames8398 4 жыл бұрын
ഞാൻ ഒരു കത്തോലിക്കാ വിശ്വാസി ആണ്. സിസ്റ്റർ ലൂസിയാണ്‌ യഥാർഥ മനുഷ്യസ്നേഹി😘😘😘😘😘
@sreedeviantherjanam7117
@sreedeviantherjanam7117 3 жыл бұрын
ബിഗ് സല്യൂട് സിസ്റ്റർ ലൂസി kalapurakkal
@georgepk5982
@georgepk5982 3 жыл бұрын
@@AnupriyaJos സി.ലൂസികളപ്പുരയെ മനസ്സിലാക്കുന്നതിൽ താങ്കൾക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് യേശുവിനെ മുന്നിൽ നിർത്തിക്കൊണ്ട് ആലോചിക്കുക. നീതി കിട്ടാത്തവരുടെ നീതിക്കുവേണ്ടി കുരിശേറുന്നവരാണ് യേശുവിനെ പിൻപറ്റുന്നവരെന്നാണ് എനിക്കു തോന്നുന്നത്.
@georgepk5982
@georgepk5982 3 жыл бұрын
@@AnupriyaJos ക്ഷമിക്കുക. ഞാൻ പറഞ്ഞത് ഇനിയും മനസ്സിലാക്കാത്തതിൽ ഖേദിക്കുന്നു.
@balakrishnanpc6363
@balakrishnanpc6363 3 жыл бұрын
@@sreedeviantherjanam7117 ......
@rasheedakp7872
@rasheedakp7872 3 жыл бұрын
Correct
@aneeshavsr5942
@aneeshavsr5942 4 жыл бұрын
പോള്‍ ചേട്ടനെ ഒരുപാട്‌ ഇഷ്ട്ടം.... Sister ഞാന്‍ കണ്ട ഏറ്റവും ധീര ആയ വനിതകളില്‍ ഒരാൾ....
@shajivarghese6408
@shajivarghese6408 2 жыл бұрын
കെന്നഡി വെറും ആഭാസൻ. Sister ലൂസി ശരിക്കും യേശുവിന്റെ മണവാട്ടി തന്നെ. Big salute sister 👍
@AbdulSalam-vm2tt
@AbdulSalam-vm2tt 2 жыл бұрын
Ur correct
@user-ox2vv4sj9m
@user-ox2vv4sj9m 4 ай бұрын
No.sir
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 2 жыл бұрын
സിസ്റ്റർ ലൂസി നിങ്ങൾ മാന്യ സഹോദരിയാണ് ഫ്രാൻസിസ് പേടി കൊണ്ട് കുറക്കുകയാണ്
@user-ox2vv4sj9m
@user-ox2vv4sj9m 4 ай бұрын
No
@leenajoseph1495
@leenajoseph1495 5 жыл бұрын
ആ Kennedy യുടെ മാന്യതയുടെ അതിരുകൾ ലംഘിച്ചുള്ള സംസാരത്തിനും emotional blackmailing ലും പതറാതെ presence of mind ൽ നിന്നു കൊണ്ട് വ്യക്തമായി നിലപാടുകൾ വ്യക്തമാക്കു വാനുള്ള സിസ്റ്ററിന്റെ കഴിവിനെയും character നെയും അഭിനന്ദിക്കുന്നു .
@JO-yu7tj
@JO-yu7tj 5 жыл бұрын
🤣
@jinunadukudilil1596
@jinunadukudilil1596 5 жыл бұрын
Evan ok christian ano....
@anniethomas2450
@anniethomas2450 2 жыл бұрын
സിസ്റ്റർ ലുസിക്ക്‌ കട്ട സപ്പോർട്ട്... അഭിനന്ദനങ്ങൾ 👍
@urumeesthamban8019
@urumeesthamban8019 2 жыл бұрын
സിസ്റ്റർ ലൂസിക്ക് അഭിനന്ദനങ്ങൾ. ധീരമായി മുന്നോട്ട് പോവുക. ലോകം നിങ്ങളോടൊപ്പമുണ്ട്.
@appachanvellarackal7837
@appachanvellarackal7837 Жыл бұрын
ലൂസി കളപ്പുര. ഇപ്പോൽ ജീവിച്ചിരിയ്ക്കുന്ന. പുണ്ണൃവതിയാണ്. രൂപക്കൂട്ടിൽ. ജീവനോട്. ഇരുത്തണം. ലൂസി. അനേകം. പുരുഷന്മാർക്ക്. ഉപകാരം. ചെയ്യുന്ന. സ്ത്രീയാണ്
@AsiyaAhammed-rr4yj
@AsiyaAhammed-rr4yj 11 ай бұрын
😊
@AsiyaAhammed-rr4yj
@AsiyaAhammed-rr4yj 11 ай бұрын
🎉
@renjithharidas98
@renjithharidas98 3 жыл бұрын
അഭയ കേസ് കഴിഞ്ഞു വന്നവരുണ്ടോ? 🙋 സിസ്റ്ററുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.
@sugilvt7668
@sugilvt7668 3 жыл бұрын
Ys
@gangasaji6430
@gangasaji6430 3 жыл бұрын
Yes
@ushasharma-ud6sq
@ushasharma-ud6sq 3 жыл бұрын
Yess
@rose-tx9ho
@rose-tx9ho 3 жыл бұрын
Yes
@rameshspillai3436
@rameshspillai3436 3 жыл бұрын
U R Correct
@unnikrishnan.g7195
@unnikrishnan.g7195 4 жыл бұрын
യേശുവിന്റെ സ്വന്തം മണവാട്ടിക്കു..... അഭിനന്ദനങ്ങൾ 💐💐💐💐💐💐🙏
@shajilalgs8146
@shajilalgs8146 4 жыл бұрын
Adam puri money ninakku thang uundoda patty puri mons
@dk8093
@dk8093 4 жыл бұрын
Oh.... Lucifer
@aifasworld2169
@aifasworld2169 2 жыл бұрын
@@mixartgallery5343 കണക്കൊന്നും പറയല്ലേ മാഷേ അതാണ് ഇവിടെ പ്രശ്നങ്ങൾ മൊത്തം ഉണ്ടാകുന്നത് അസൂയ കുശുമ്പ് ദയവുചെയ്ത് ഉണ്ടാക്കരുത്
@unniunni3415
@unniunni3415 2 жыл бұрын
@INSPIRING GUIDANCE 3xctvvvxr4czt4
@jumailathbeegum6409
@jumailathbeegum6409 2 жыл бұрын
സഭയിൽ നിന്നുള്ള വരുമാനo നിന്നുപോകുമോ എന്ന ഭയo കെന്നടിക്ക് ഉള്ളതു പോലെ
@manugopalakrishnan4068
@manugopalakrishnan4068 3 жыл бұрын
സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ സിസ്റ്റർ നെ പോലെ എല്ലാ മേഖലകളിലും ഉള്ളവർക്ക് കഴിയട്ടെ.
@nandoosnandana9039
@nandoosnandana9039 2 жыл бұрын
ഒരു ചുണക്കുട്ടി യായിട്ട് ഞാൻ വരും 💕💕
@jeraldjames8398
@jeraldjames8398 4 жыл бұрын
ആ പട്ടിയുടെ കരണത് അടിക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ???
@aswathyag9549
@aswathyag9549 3 жыл бұрын
Enikkum
@sahaanagangadharan2137
@sahaanagangadharan2137 3 жыл бұрын
Enikum thoni
@rosamagi6948
@rosamagi6948 3 жыл бұрын
Enikkum
@pavanpadiyam9237
@pavanpadiyam9237 3 жыл бұрын
Me too
@mercycherian1306
@mercycherian1306 3 жыл бұрын
Me too
@DAJJAL95
@DAJJAL95 4 жыл бұрын
*സ്വന്തം അമ്മയോടെന്ന പോലെ സ്നേഹം തോനുന്നു സിസ്റ്റർ ലൂസി ദൈവം തുണകട്ടെ🙏*
@philominageorge5036
@philominageorge5036 4 жыл бұрын
7
@saramathews7026
@saramathews7026 4 жыл бұрын
Mnemonic Mmmmmc
@mixartgallery5343
@mixartgallery5343 4 жыл бұрын
. ലോകത്ത്‌, പ്രത്യേകിച്ചും യൂറോപ്പിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്നു പഠനങ്ങൾ പറയുന്നു , ചില കണക്കുകൾ കാണുക : 1. Reader’s Digest- Almanac ്1‌986 ഇലെ ഇയർ ബുക്ക്‌ 1934 മുതൽ 1984 വ രെയുള്ള 50 വർഷത്തിനിടയിൽ ലോകത്തിലെ വിവിധ മതങ്ങളുടെ വളർച്ച നിരക്ക്‌ (Growth Rate ) പ്രസിദ്ധീകരിചിരുന്നു. ഇതേ ലേഖനം “Plane Truth Magazine ” ലും പ്രസിധീകരിക്കപ്പെട്ടു . ഈ പഠനത്തിൽ പറയുന്നത്‌ ലോകത്തെ ഏറ്റവും വലിയ മതമായ ക്രൈസ്തുമതം 47% വർദ്ധിച്ചപ്പോൾ ഇസ്ലാം 235% വളർച്ച നിരക്കുമായി മുന്നിൽ നിൽകുന്നു എന്നാണു . !!! 2. “ മുസ്ലിംകളാണു ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ” [USA TODAY, Populatin Reerence Bureau, 1989] 3. “അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്‌ ലാം ആണു ” [ New Times -1989] 4. “ അമേരിക്കയിൽ ഏറ്റവും വേഗം വളരുന്ന മതം ഇസ്‌ ലാം ആണു ” [ ടൈം മാഗസിൻ ] 5. “ ഇസ്ലാം ആണു അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം എന്നതിൽ ആർക്ക്റ്റ്ം സംശയമില്ല ”[Los Angeles Times്‌- 1996 ] മേൽ കൊടുത്തത്‌ കുറച്‌ പഴയ കണക്കുകളാണു. പുതിയ കണക്കുകൾ ഇതിലും വലിയതാണു. അള്ളാഹു പറയുന്നു : “അവനാകുന്നു (അള്ളാഹു ) സൻ മാർഗ്ഗവും സത്യമതവുമായി ത ന്റെ ദൂത നെ അയച്ചവൻ. എല്ലാ മത ത്തെയും അതിജയിക്കാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്‌ അത്‌ ഇഷ്ടമില്ലെങ്കിലും ശരി ” (കുർ- 9 : 33) എന്നാൽ ഇസ്ലാമിന്റെ ഈ അതി ശക്തമായ കുതിച്ചു ചാട്ടം ഇഷ്ട്റ്റപ്പെടാത്ത ചില ശക്തികൾ ഇസ്ലാമിനെ കുറിച്ചു ആളുകൾകിടയിൽ പ്രചരിപ്പിച്ച ചില കാര്യങ്ങളാണു ഇസ്ലാം ഭീകര വാദവും തീവ്ര വാദവും ആണു എന്നും, ഇസ്ലാം മതം ലോകത്ത്‌ പ്രചരിച്ചത്‌ “വാളു കൊണ്ടും യുദ്ധം കൊണ്ടും ” ആണു എന്നതും . “ ചരിത്രാതിൽ ഇസ്ലാമിനെ പോലെ ഇത്ര പെട്ടന്നു പ്രചരിച ഒരു മതം ഉണ്ടാകില്ല. പാശ്ചാത്യർ പൊതുവെ വിചാരിച്ചിരുന്നത്‌ ഈ മതത്തിന്റെ ഇത്ര വേഗത്തിലുള്ള വ്യാപനത്തിനു കാരണം “വാൾ” ആണു എന്നാണു. പ ക്ഷെ ഒരു ആധുനിക പണ്ഠിതന്മാരും (ഇസ്ലാമിനെ കുറിച്‌ പഠിച) ഈ തത്വം അംഗീകരിക്കുന്നില്ല. കുർ ആനാക ട്ടെ, ചിന്താ സ്വാതന്ത്ര്യത്തിനെ പ്രോൽസാഹനം കൊടുക്കുന്ന ഗ്രന്ഥവുമാണു “ [ James Michner- - Islam : The Misunderstood Religion -1995]
@nidhint.r1516
@nidhint.r1516 3 жыл бұрын
@@mixartgallery5343 america european rajyamalla
@agr2006m
@agr2006m 9 ай бұрын
@@mixartgallery5343 enitt 38 kodi ulla americaill verum 30 lakh ullaloo sahoo
@mathsclassesak9013
@mathsclassesak9013 3 жыл бұрын
ഈ sister നെ സമ്മധിക്കണം ഇങ്ങനൊരു തലയ്ക്ക് വെളിവില്ലാത്തവൻ ഇത്രയൊക്കെ പ്രാന്തു പറഞ്ഞിട്ടും ഒന്ന് കൊടുത്തില്ലല്ലോ
@Rahulputhanpurayil
@Rahulputhanpurayil 2 жыл бұрын
തെറ്റ് ചെയ്യുന്നവനെ ന്യായീകരിക്കാൻ നൂറ് പേര് ഉണ്ടാകും നല്ലത് ചെയ്യുന്നവരുടെ പക്ഷത്ത് നിൽക്കാൻ വിരലിലെണ്ണാവുന്നവരേ ഉണ്ടാകൂ
@midhunps1227
@midhunps1227 4 жыл бұрын
അച്ചൻമാർക്ക്‌ എന്തും ആവാം..സിസ്റ്റേ‍ഴ്സ് എന്തേലും ചെയ്താൽ അവരു പുറത്ത് പോണം..ആഹാ എന്ത് മനോഹരമായ കത്തോലിക്കാ നിയമം ..😎
@allensheat721
@allensheat721 4 жыл бұрын
Sabhayae manasilakan sabhayilullavarkae sadhikuuuu....ethra achanmarae sabha kuppayam oori medichu paranju vittirikunnu.....benedict papa ayirunnapol 200+ achanmarae orumich purathaki circular irakiyayhannu...sabhayilae thettu sabha thiruthum..........
@mixartgallery5343
@mixartgallery5343 4 жыл бұрын
. ലോകത്ത്‌, പ്രത്യേകിച്ചും യൂറോപ്പിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്നു പഠനങ്ങൾ പറയുന്നു , ചില കണക്കുകൾ കാണുക : 1. Reader’s Digest- Almanac ്1‌986 ഇലെ ഇയർ ബുക്ക്‌ 1934 മുതൽ 1984 വ രെയുള്ള 50 വർഷത്തിനിടയിൽ ലോകത്തിലെ വിവിധ മതങ്ങളുടെ വളർച്ച നിരക്ക്‌ (Growth Rate ) പ്രസിദ്ധീകരിചിരുന്നു. ഇതേ ലേഖനം “Plane Truth Magazine ” ലും പ്രസിധീകരിക്കപ്പെട്ടു . ഈ പഠനത്തിൽ പറയുന്നത്‌ ലോകത്തെ ഏറ്റവും വലിയ മതമായ ക്രൈസ്തുമതം 47% വർദ്ധിച്ചപ്പോൾ ഇസ്ലാം 235% വളർച്ച നിരക്കുമായി മുന്നിൽ നിൽകുന്നു എന്നാണു . !!! 2. “ മുസ്ലിംകളാണു ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ” [USA TODAY, Populatin Reerence Bureau, 1989] 3. “അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്‌ ലാം ആണു ” [ New Times -1989] 4. “ അമേരിക്കയിൽ ഏറ്റവും വേഗം വളരുന്ന മതം ഇസ്‌ ലാം ആണു ” [ ടൈം മാഗസിൻ ] 5. “ ഇസ്ലാം ആണു അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം എന്നതിൽ ആർക്ക്റ്റ്ം സംശയമില്ല ”[Los Angeles Times്‌- 1996 ] മേൽ കൊടുത്തത്‌ കുറച്‌ പഴയ കണക്കുകളാണു. പുതിയ കണക്കുകൾ ഇതിലും വലിയതാണു. അള്ളാഹു പറയുന്നു : “അവനാകുന്നു (അള്ളാഹു ) സൻ മാർഗ്ഗവും സത്യമതവുമായി ത ന്റെ ദൂത നെ അയച്ചവൻ. എല്ലാ മത ത്തെയും അതിജയിക്കാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്‌ അത്‌ ഇഷ്ടമില്ലെങ്കിലും ശരി ” (കുർ- 9 : 33) എന്നാൽ ഇസ്ലാമിന്റെ ഈ അതി ശക്തമായ കുതിച്ചു ചാട്ടം ഇഷ്ട്റ്റപ്പെടാത്ത ചില ശക്തികൾ ഇസ്ലാമിനെ കുറിച്ചു ആളുകൾകിടയിൽ പ്രചരിപ്പിച്ച ചില കാര്യങ്ങളാണു ഇസ്ലാം ഭീകര വാദവും തീവ്ര വാദവും ആണു എന്നും, ഇസ്ലാം മതം ലോകത്ത്‌ പ്രചരിച്ചത്‌ “വാളു കൊണ്ടും യുദ്ധം കൊണ്ടും ” ആണു എന്നതും . “ ചരിത്രാതിൽ ഇസ്ലാമിനെ പോലെ ഇത്ര പെട്ടന്നു പ്രചരിച ഒരു മതം ഉണ്ടാകില്ല. പാശ്ചാത്യർ പൊതുവെ വിചാരിച്ചിരുന്നത്‌ ഈ മതത്തിന്റെ ഇത്ര വേഗത്തിലുള്ള വ്യാപനത്തിനു കാരണം “വാൾ” ആണു എന്നാണു. പ ക്ഷെ ഒരു ആധുനിക പണ്ഠിതന്മാരും (ഇസ്ലാമിനെ കുറിച്‌ പഠിച) ഈ തത്വം അംഗീകരിക്കുന്നില്ല. കുർ ആനാക ട്ടെ, ചിന്താ സ്വാതന്ത്ര്യത്തിനെ പ്രോൽസാഹനം കൊടുക്കുന്ന ഗ്രന്ഥവുമാണു “ [ James Michner- - Islam : The Misunderstood Religion -1995]
@allensheat721
@allensheat721 4 жыл бұрын
@@mixartgallery5343 aaa kanakukaludae adisthanam kudae manasilakanam sahodhara.....muslimsntae 1st thing Muslimsntae Fertility rate valarae kuduthal annu.......pinae parayan anenkil kanakukal vereyum indalo athonnum kanil pedilaaa....etavum kuduthal christians nae peedipikunnath aranennu kanakukal nokiyal manasilakum.....Nigeriayil mathram kazhinja kurach kalangalkidayil kolacheyapettath 250+ Christians aaannnu.....Christians nae samadhanathil valarananu padipikunnath.........
@lillyabraham7616
@lillyabraham7616 3 жыл бұрын
No
@thisismyyard5328
@thisismyyard5328 3 жыл бұрын
@@mixartgallery5343 pettu perukkelle pinnee islam matham ethree peru per year vidunne karyam nokedaa jihadhi
@manumohan8810
@manumohan8810 4 жыл бұрын
ആ നീല shirt ഇട്ട ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ
@saleemsp7051
@saleemsp7051 3 жыл бұрын
ഏതാടാ ഈ കെന്നഡി താ
@josebonda7245
@josebonda7245 3 жыл бұрын
0
@thahirabeevi5973
@thahirabeevi5973 2 жыл бұрын
സിസ്റ്റർ ലൂസി കളപുരക്കൽ 👍👍👍👍👍
@majnu.john-parappattu
@majnu.john-parappattu 3 жыл бұрын
22.50 ശ്രീ kennadi 2 ദിവസവും ഒരു മുറിയും ഞാൻ തരാം ഇങ്ങനെ ഒരു വരി എഴുതാൻ പറ്റുമോ 😄😄ഇജ്ജാതി ചോദ്യം അരുൺ പൊളിച്ചു സൂപ്പർ 👍👍
@shijask.s911
@shijask.s911 4 жыл бұрын
ധൈര്യം ഉള്ള വനിത. സംസാരത്തിൽ അറിയാം നിലപാടിലെ വ്യക്തതയും ഉറപ്പും.
@gafoorikka255
@gafoorikka255 3 жыл бұрын
Very grateful mr arun your presence
@balanettan8458
@balanettan8458 3 жыл бұрын
,,
@shamlariswana8982
@shamlariswana8982 3 жыл бұрын
Enthooooo engineee
@Altaaf-qn3sl
@Altaaf-qn3sl 3 жыл бұрын
Yes sir
@akbarnoor8709
@akbarnoor8709 3 жыл бұрын
👍 👍 yes
@dilshaad666
@dilshaad666 4 жыл бұрын
18:59 i love how arun is supporting sister Lucy here. He is a wonderful truthful anchor. Vivaram ulla anchor....
@racthe2nd
@racthe2nd 4 жыл бұрын
A true news report will be unbiased.
@maryvijaya8007
@maryvijaya8007 4 жыл бұрын
@@racthe2nd amboo...oru poori mon
@racthe2nd
@racthe2nd 4 жыл бұрын
@@maryvijaya8007 who?
@android12921
@android12921 4 жыл бұрын
He is a professor, I think
@Chloe-er6el
@Chloe-er6el 4 жыл бұрын
Exactly
@rakshakan4502
@rakshakan4502 2 жыл бұрын
നല്ല സിസ്റ്റർ😍🙏 സമാദാനത്തിൽ സ്നേഹത്തോടെ സംസാരിക്കുന്നു ഒന്നുമില്ലെങ്കിൽ ഒരു സ്ത്രീ അല്ലെ അവരെ 🙏ഒന്നു റെസിപെക്ട് ചയ്തു സംസാരിച്ചൂടെ എന്തുട്ടാ അവന്റെ പേര് കണ്ണാടിയ കണ്ണടയ എന്തുവാ ആ പോത്തിന്റെ പേര് കഷ്ടം 😪
@kunjoosk4169
@kunjoosk4169 3 жыл бұрын
ഈ മൂന്ന് നിയമങ്ങൾ... സമൂഹത്തിനും ബാധകമാണ്... ആയിരുന്നേൽ ഈ ലോകം നന്നായേനെ
@irfanfarvi
@irfanfarvi 4 жыл бұрын
പീഡിപ്പിച്ച വൻ അല്ല പീഡനം ഏൽക്കേണ്ടി വന്ന പെണ്ണാണ് കുറ്റക്കാരി എന്ന പോലെ പറയുന്ന ഒരു മരഭൂതം...
@thisismyyard5328
@thisismyyard5328 3 жыл бұрын
Aa karyathille kozhamarre first nee athyam poyi Islaminte problems solve cheyyy
@irfanfarvi
@irfanfarvi 3 жыл бұрын
@@thisismyyard5328 😂😂😂
@ayishashezlin7178
@ayishashezlin7178 3 жыл бұрын
@@thisismyyard5328 enthaado islamile problems??????
@irwiniqbal4432
@irwiniqbal4432 3 жыл бұрын
@@ayishashezlin7178 evide matham undo avide prashnam und...
@thisismyyard5328
@thisismyyard5328 3 жыл бұрын
@Sherin Ann ath pole alla ee case abhaya casillee crime commite cheytheverre shiksa kudukanam
@neethuroy1262
@neethuroy1262 4 жыл бұрын
ഇവനെ പോലെ ഉള്ളവർ താങ്ങാൻ ഉള്ളത് കൊണ്ടാണ് ഫ്രാങ്കോമാർ കൂടുന്നത് 😡
@poulosepappu5746
@poulosepappu5746 4 жыл бұрын
Evante kundiyim Franko cu koduthukanum I feel like that
@sahaanagangadharan2137
@sahaanagangadharan2137 3 жыл бұрын
Kotooor nem sevi yeyum eth pole support cheytha kore dash kal undarnu
@sahaanagangadharan2137
@sahaanagangadharan2137 3 жыл бұрын
Evideyum pennungal anu thetukar....ethenth samuham...... E sister ne pole bold akanam penkutikal
@sahaanagangadharan2137
@sahaanagangadharan2137 3 жыл бұрын
Ayalde oru urumbu unniyapam thinal..... Etha e fool ayalde oru comlitharam
@jayendranvelambath7975
@jayendranvelambath7975 9 ай бұрын
Congrajulation sister
@maneeshpalok7572
@maneeshpalok7572 3 жыл бұрын
കത്തോലിക്കാ സഭ പെണ്ണ് പിടിയന്മാരുടെ കൊള്ള സംഘo ആണ് 🙏🙏
@archanatr9201
@archanatr9201 4 жыл бұрын
സിസ്റ്റർ എത്ര സംയമനത്തോടെ ഇടപെടുന്നു... ഒത്തിരി സ്നേഹം
@arpithasister3884
@arpithasister3884 4 жыл бұрын
CTget gCT 9
@arpithasister3884
@arpithasister3884 4 жыл бұрын
CT
@jitenboro3721
@jitenboro3721 4 жыл бұрын
Archana ,,,,77777👍കൈ
@jitenboro3721
@jitenboro3721 4 жыл бұрын
കേനടീക്പീരാത്
@jitenboro3721
@jitenboro3721 4 жыл бұрын
ക്നടീക്പീരാത്
@footballlove8192
@footballlove8192 3 жыл бұрын
Sister lucy.. മുഖത്തെ ചൈതന്യം 👏👏❤️simplicity..
@mahmoodpp6741
@mahmoodpp6741 Жыл бұрын
സിസ്റ്ററിന്ന് അഭിനന്ദനം
@arzanabbas4315
@arzanabbas4315 Жыл бұрын
സിസ്റ്റർ ലൂസി എന്നും കൂടെ ഉണ്ട് ❤
@robinmichael3336
@robinmichael3336 2 жыл бұрын
Sr.ലൂസി ❤🔥🔥🔥🔥🔥🔥🔥
@nahyannazeer4341
@nahyannazeer4341 4 жыл бұрын
സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ അറിയാത്തവൻ സഭയുടെ വക്താവായി വന്നാൽ സഭക്കാണ് മോശം
@shanms3376
@shanms3376 4 жыл бұрын
വളരെ ശരിയാണ് നിങ്ങള്‍ പറഞ്ഞത് .
@vigeeshkv9441
@vigeeshkv9441 4 жыл бұрын
Valare sheri aaya coment, ee sabhaku thanne mosam, shame
@thomasgomez7030
@thomasgomez7030 4 жыл бұрын
Nahyan Nazeer Please we are not like you GUYS
@rajankoshy2952
@rajankoshy2952 4 жыл бұрын
വൃത്തികെട്ടവൻ ഫ്രാൻകോയുടെ അനുയായി
@rajankoshy2952
@rajankoshy2952 4 жыл бұрын
സിസ്റ്റർ Lucy നിങ്ങള്ക്ക് എല്ലാ ആശംസകളും നേരുന്നു സഭയിൽ നടക്കുന്ന ഹീന പ്രവൃത്തികൾ വെളിയിൽ കൊണ്ടുവരുവാൻ ധൈര്യം കാട്ടിയ സിസ്റ്റർനു അഭിനന്ദനങ്ങളും ഒപ്പം പിന്തുണയും പ്രഖ്യാപിക്കുന്നു കാട്ടാളന്മാരെ സഭയിൽ നിന്നും പുറത്തു കൊണ്ടുവരിക ധാരാളം കള്ള Franko മാർ അകത്തുണ്ട്........... വെറിയന്മാർ veliyil വരട്ടെ സിസ്റ്റർനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@jawaharjohn8238
@jawaharjohn8238 4 жыл бұрын
കെന്നഡിയുടെ സംസാരം കേട്ടാൽ അയ്യാളുടെ സ്വഭാവം മനസിലാകും,... സഭയുടെ പൈസ വിഴുങ്ങി ധൂർത്തടിച്ചു നടക്കുന്ന ആഭാസൻ
@nidhint.r1516
@nidhint.r1516 3 жыл бұрын
Ayaal sisterine vyakthiadhikshepam cheyyukayanu
@paulinekuriakose9230
@paulinekuriakose9230 3 жыл бұрын
@@nidhint.r1516 gggggggggggggggggfgggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggfggggggggggggggggggggggggggggggggggggggggggggggggggfggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggfggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggfggggggggggggggggggggggggggggggggggggggfgggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggfgggggggggggggggfggggf
@nidhint.r1516
@nidhint.r1516 3 жыл бұрын
@@paulinekuriakose9230 manasilayilla
@arunshankars8398
@arunshankars8398 3 жыл бұрын
If this is how he talks on a public platform when he knows that he is being filmed, imagine how these rogues must be behaving when there's no camera around. Imagine how they must be behaving within closed doors!
@sahasradeepalakshmi8703
@sahasradeepalakshmi8703 3 жыл бұрын
@@arunshankars8398 14.21 bishop franco നിരപരാധി ആണെന്ന് "മേടിച്ചു" kazhiyumbol ഇയാള്‍ ആ sister ne ശരിക്കും വിരട്ടുകയാണല്ലോ
@nehalc3378
@nehalc3378 3 жыл бұрын
സിസ്റ്റർ പറയുന്നത് സത്യമാണ്
@maheshvp4488
@maheshvp4488 Жыл бұрын
ഇത്രയും ഭീകരൻമാരെ ഒററയ്ക്ക് നേരിടുന്ന ഈ സിസ്റററെ എല്ലാവരും സപ്പോട്ട് ചെയണം
@monukb9126
@monukb9126 4 жыл бұрын
പിങ്ക് ഷർട്ട്‌ ഇട്ട പാഴ് ഏതാണ്.
@thakkudu8712
@thakkudu8712 3 жыл бұрын
കേസ്‌ വിധി വന്ന ശേഷം ഇത് കാണുന്ന ഞാൻ
@sonagabriel5139
@sonagabriel5139 3 жыл бұрын
Me too
@mo.shafeeq6258
@mo.shafeeq6258 3 жыл бұрын
Me tooo
@cutiecatfifi1698
@cutiecatfifi1698 3 жыл бұрын
Me too
@shibilimosez7741
@shibilimosez7741 3 жыл бұрын
എന്താണ് വിധി
@fathimahiba2351
@fathimahiba2351 3 жыл бұрын
Mee 2
@saju4780
@saju4780 2 жыл бұрын
ബ്ലു ഷർട്ട്‌ പൊളിച്ചു 👍🏻👍🏻👍🏻👍🏻
@snehakkurian892
@snehakkurian892 2 жыл бұрын
I appreciation the judge vioce🥰🥰🥰
@nowshadtasrn8008
@nowshadtasrn8008 4 жыл бұрын
"ഫ്രാങ്കോമാരുടെ" ഒന്നാംനമ്പർ കൂട്ടിക്കൊടുപ്പ്കാരനായ കെന്നഡി യുടെ രൂപവും ഭാവവും ഭാഷയും അയാളിൽ അല്പം പോലും നന്മയില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു !! നന്മനിറഞ്ഞ സിസ്റ്ററിൻറെ കൂടെയാണ് നല്ല മനസ്സുളള എല്ലാവരും!!!
@thomasthazhamon1267
@thomasthazhamon1267 4 жыл бұрын
Aloe the sisters to express themself.
@mkumaran2633
@mkumaran2633 4 жыл бұрын
കുട്ടിക്കൊടുപ്പിൽ കിട്ടുന്ന കാശു കൊണ്ട് കുടുംബം കഴിയുന്ന വ്യക്തിയാണ് കെന്നഡി എന്ന് വ്യക്തം
@asainare5638
@asainare5638 4 жыл бұрын
വളരെ കറക്റ്റ്
@sadanadank2633
@sadanadank2633 3 жыл бұрын
എൻറെ ഡിയോ കഴുതയാണ്
@racheljoseph1798
@racheljoseph1798 3 жыл бұрын
Franko ivantae ammavan aano?
@dr.mumthasyahiya4293
@dr.mumthasyahiya4293 3 жыл бұрын
ഇവനെയൊക്കെ ആരാ വിളിച്ചത്??? എന്തൊരു വിവരമില്ലായ്മ സംസാരിക്കുന്നു.... സിസ്റ്റർ നോട്‌ അഭിമാനം തോന്നുന്നു...
@abdulrahimps641
@abdulrahimps641 3 жыл бұрын
Eyal andhanu parayunnthau eyalk arylla verybad
@roshinp831
@roshinp831 3 жыл бұрын
സത്യം
@ramdhanisivadasan4275
@ramdhanisivadasan4275 3 жыл бұрын
Sure Respected sister very amicably defend that kattalan
@Samualkj
@Samualkj 6 ай бұрын
Good afternoon 24 news hour important charger of jeene ki recodathy program is very good I am fine thank
@mollyjohn8230
@mollyjohn8230 11 ай бұрын
സിസ്റ്റർ ലൂസി ക്ക് അഭിനന്ദനങ്ങൾ❤
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
ഇവനെ കാണ്ടാമൃഗം ഒണ്ടാക്കിയതാണോ
@sethulakshmi110
@sethulakshmi110 3 жыл бұрын
Veruthe aa pavam mrigathe endhinu nanam keduthunne.... Iyale vere endhengilum parayanam
@elizabethjacob6820
@elizabethjacob6820 3 жыл бұрын
സത്യം. പ്രാന്തനെ പോലെ. ഇയാളുടെ family കൂടെ ഉണ്ടോ ആവോ 🤔🤭🤭🤭
@fangirl7840
@fangirl7840 3 жыл бұрын
ഇങ്ങനെ പറഞ്ഞ് കണ്ടാമൃഖതെ അപമാനിക്കുന്നത് ശരിയല്ല കേട്ടോ😉😉
@malludreamworld4571
@malludreamworld4571 4 жыл бұрын
ചർച്ചയിൽ പങ്കെടുക്കുന്ന കെന്നഡി ... മോന്റെ മുഖത്തു അടിക്കാൻ തോന്നുന്നവർ ഇവിടെ like .👍
@rajasekharanpillaicj6670
@rajasekharanpillaicj6670 3 жыл бұрын
മനസു് നല്ലതാണങ്കിൽ, ക്രിസ്തുവും, മാറി, നിൽക്കും, ഹൃദയം ദൈവത്തിന്റെതായിരിക്കണം,, ഇപ്പോൾ, ഉള്ള രീതി എടുത്തു കളയണം,, CSI യിൽ എല്ലാവരും കല്യാണം കഴിക്കും'
@carolinejimmy4329
@carolinejimmy4329 2 жыл бұрын
Super sister 💗
@sonisonu4231
@sonisonu4231 5 ай бұрын
സിസ്റ്റർ ലൂസിയുടെ നിഷ്ക്കളങ്കമായ ആ ചിരി എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് കോൺ കെൻറ്റിൽ ഒതുങ്ങി ക്കഴിയുന്ന വരി ലും കലാഹൃദയ മുണ്ട്
@lijuthanathan
@lijuthanathan 5 жыл бұрын
സിസ്റ്റർ ഫുൾ സപ്പോർട്ട് .ഈ മാഫിയ സംഘത്തെ കോടതിക്ക് മുൻപിൽ കൊണ്ടുവരൂ .
@shanms3376
@shanms3376 4 жыл бұрын
എന്തിന്‍റെ പേരില്‍?
@joicyjoseph792
@joicyjoseph792 5 жыл бұрын
ഒരു കന്യാസ്ത്രിക്ക് കാർ മേടിക്കാൻ അനുവാദമില്ലെങ്കിൽ... അതേ നിയമം തന്നെ അല്ലെ കത്തനാര്മാര്ക്കും വേണ്ടത്..
@josephvarghese1678
@josephvarghese1678 4 жыл бұрын
Joicy Joseph അല്ല ഇടവക വൈദീകർ ദാരിദ്ര്യം വൃതമായി സ്വീകരിക്കുന്നില്ല. സന്യാസിനികൾ അങ്ങനല്ല. അനുസരണം ദാരിദ്ര്യം കന്യാവൃതം ഈ 3വൃതങ്ങളും അറിവോടെ സ്വീകരിച്ചവരാണ്.
@marymathew4569
@marymathew4569 4 жыл бұрын
A valid question.
@josephvarghese1678
@josephvarghese1678 4 жыл бұрын
Mary Mathew തികച്ചും ബാലിശമാണ്. ഒാരോ മതവിഭാഗത്തിനും മതങ്ങളെ അംഗീകരിക്കുന്ന അംഗങ്ങൾക്കും നിയമങ്ങൾ ഉണ്ട് അത്തരം നിയമലംഘനമാണ് ലൂസിയുടെ ഭാഗത്തുഉണ്ടായത്.
@josephvarghese1678
@josephvarghese1678 4 жыл бұрын
Joicy Joseph ജോയ്സീ അടിസ്ഥിനപരമായി കാര്യങ്ങളെ പഠിച്ച് സംസാരിക്കൂ.രാജ്യത്തിനനൊരുനിയമം ഉള്ളതുപോലെ മതങ്ങൾക്കും സന്യാസ സമൂഹത്തിനും നിയമങ്ങൾ ഉണ്ട് അനുസരിക്കാനും അംഗീരിക്കാനും അംഗങ്ങൾ തയ്യാറാവണം ലൂസി ധാരളിത്തം ആഗ്രഹിച്ചു. അത് അവരുടെ സന്യാസ സമൂഹത്തിന് യോജിച്ചതല്ല. മനസിലാക്കുക.
@hareeshrs
@hareeshrs 4 жыл бұрын
@@josephvarghese1678 Alla suhurthe vandi vedikunathu atra veliya thettano
@kanchanakp8510
@kanchanakp8510 9 ай бұрын
പേടിയുള്ളവർ സത്യം തുറന്നു പറയില്ല. സത്യം പറയുവാൻ വേണ്ടത് ധൈര്യം വേണം. ധൈര്യം കർത്താവിന്റെ ദാനം ആണ്. ഭയപ്പെടേണ്ട ഞാൻ നിന്നോട് കുടെയുണ്ട് എന്നത് കർത്താവിന്റെ വാഗ്ദാനം ആണ്.. സിസ്റ്റർ ലൂസി ക്കു കട്ട സപ്പോർട് 👍വസ്ത്രമല്ല ഹൃദയം ആണ് കീറേണ്ടതെന്നു കർത്താവു പറഞ്ഞിട്ടില്ലേ. വെള്ളപൂശിയശവകൂടീരങ്ങൾ എന്ന് കർത്താവു വിളിച്ചത് ഇവന്മാരെ പോലെ ഉദ്ദേശിച്ചാണ്. കർത്താവിനു നന്ദി കോടി കോടി നമസ്കാരം ❤️🙏❤️സ്ത്രീകളെ മാനിക്കാൻ കഴിയാത്ത ഇയാളെ പ്രസവിച്ച അമ്മ ഒരു സംഭവം ആയിരിക്കും. സിസ്റ്ററിന്റെ അമ്മയ്ക്ക് കോടി കോടി നമസ്കാരം ❤️🙏❤️മാധ്യമങ്ങൾക്ക് അരമന രഹസ്യങ്ങൾ പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഉണ്ട്. പൈസ ഉണ്ടെങ്കിൽ എല്ലാ കുറ്റങ്ങളും വെളുപ്പിക്കാൻ പറ്റുമല്ലോ?സിസ്റ്റർ എന്നും സ്ത്രീകൾക്ക് ഒരു മോട്ടിവേഷൻ തന്നെ കർത്താവിന്റെ മണവാട്ടി പുരോഹിതൻമ്മാരുടെ മണവാട്ടിയല്ലല്ലോ? ആണിനും പെണ്ണിനും രണ്ടു നിയമമോ? വെള്ളരിക്ക പട്ടണമോ? ഹിന്ദുവായി ജനിച്ചതിനും ക്രിസ്തുവിനെ ആഴത്തിൽ അറിയാൻ കർത്താവു തന്ന ഭാഗ്യത്തിന് പിതാവായ ദൈവത്തിന് കോടി കോടി നന്ദി നമസ്കാരം. എനിക്ക് ക്രിസ്ത്യാനിയായാൽ ക്രിസ്തുവിൽ നിന്നും അകന്നു പോകേണ്ടി വരും. എനിക്കും ചുരിദാർ ആണിഷ്ടം.. സ്ത്രീകൾ ഒതുങ്ങണം. പുരുഷന്മാര്ക്ക് എന്തും ചെയ്യാം എന്ന നില മാറണം. സിസ്റ്റർ എനിക്ക് നല്ല ഒരു മാതൃകയാണ്. ജനകീയ കോടതിക്ക് നന്ദി നമസ്കാരം ❤️🙏❤️
@shijocp7344
@shijocp7344 Жыл бұрын
As a christian i will say sister lucy saying the real truth....
@lizathomas7373
@lizathomas7373 3 жыл бұрын
Kennedy you are totally wrong. Behave yourself.
@ushasharma-ud6sq
@ushasharma-ud6sq 3 жыл бұрын
Ayalku velivilla..samsarikan kallu kudichittu vanna samsaram thendi
@xaviermarydasan1429
@xaviermarydasan1429 3 жыл бұрын
useless raskal
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
സത്യം
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
@@ushasharma-ud6sq really
@vijeshkrishnan1
@vijeshkrishnan1 4 жыл бұрын
പ്രളയം വെറുതെയല്ല വർഷം തോറും വരുന്നത് ഇതുപോലുള്ള കീടങ്ങളെ സഹിക്കാൻ പറ്റാഞ്ഞിട്ടാണ്... support sister God is love
@jibingeorge3013
@jibingeorge3013 2 жыл бұрын
ശരിയാണ്
@sumansivan777
@sumansivan777 2 жыл бұрын
It's a beautiful poem
@rinsamasya
@rinsamasya 4 ай бұрын
സിസ്റ്ററോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു....ഒരമ്മയോടോ സഹോദരിയോടോ ...തോന്നുന്ന അതേ വികാരം. പിന്നെ അവസാനത്തെ വിധി ...കേട്ടപ്പോൾ അറിയാതെ കയ്യടിച്ചുപോയി....❤
@ishaswonderland230
@ishaswonderland230 3 жыл бұрын
Sisterinod വല്ലാത്ത ബഹുമാനം തോന്നി.സത്യം ജയിക്കട്ടെ.
@v.v.aantony141
@v.v.aantony141 3 жыл бұрын
ഞാനും ഒരു ക്രിസ്താനിയാണ് അസ്സൽ റോമൻ കത്തോലിക്കൻ പക്ഷെ ക്രിസ്ത്യൻ സഭ യിൽ നടക്കുന്ന കാര്യങ്ങൾ ഈ കെന്ന ടീ എന്ന മഹാ മണ്ടന്ന്‌ അറിയില്ലേ. ഇയാൾ കേരളത്തിനു പുറത്തു പോയിട്ടില്ലേ. വരു മദ്ധ്യ പ്രദേശി ലേക്കു ഞാൻ കാണിച്ചു തരാം അച്ചൻ മാരുടെ തോന്നിവാസങ്ങൾ അച്ചൻ മാർ ജീൻസും ടീഷർട്ടും ധരിച്ച് നടക്കുന്നത് കണ്ടിട്ടില്ലേ Bike -ൽ പെണ്ണുങ്ങളേയും കയറ്റി ഉല്ലാസ യാത്ര നടത്തുന്നത് കണ്ണിൽ കണ്ടവനാണ് ഞാൻ ഇവനട്ട് ഒന്നു പൊട്ടിക്കാൻ സിസ്റ്ററിനു തോന്നാത്തത് എന്താണ് അഭയ കേസ് എന്തായി ഇതു പോലെ ഉള്ള നാറികളെ ചാട്ടവാറിനടിക്കാൻ വീണ്ടും ക്രിസ്തു വരും എന്നു പ്രതീക്ഷിക്കുന്നില്ല. നാട്ടുകാർ കൈകാര്യം ചെയ്യും
@alphonsalazar4684
@alphonsalazar4684 3 жыл бұрын
@@v.v.aantony141 ക
@alphonsalazar4684
@alphonsalazar4684 3 жыл бұрын
മ്മ
@alphonsalazar4684
@alphonsalazar4684 3 жыл бұрын
@@v.v.aantony141 a
@alphonsalazar4684
@alphonsalazar4684 3 жыл бұрын
@@v.v.aantony141 ച്ച്
@ananthurnair8741
@ananthurnair8741 4 жыл бұрын
കയ്യടിക്കടാ sistrek
@bagathsingh3914
@bagathsingh3914 3 жыл бұрын
അടിച്ചോ കൈ adicho🤪😄😄😄😄
@user-ox2vv4sj9m
@user-ox2vv4sj9m 4 ай бұрын
No
@frankschest8584
@frankschest8584 3 жыл бұрын
Congregation എന്താണ് എന്നറിയാൻ sense ഉണ്ടാകണം, sesitivity ഉണ്ടാകണം, sensisibility ഉണ്ടാവണം. ചുമ്മാ അടിച്ചു വിടേണ്. ഇത് തുറന്നു പറഞ്ഞ sister റിന് full support. സത്യവും, നന്മയും ജയിക്കട്ടെ. 🙏
@saviorraison5559
@saviorraison5559 3 жыл бұрын
Support for Sr Lucy. തെറ്റ് ചെയ്തവർ ശി ക്ഷിക്കപ്പെടട്ടെ. കെന്ന ടിയ്ക്ക് ഒന്നു മറിയില്ല
@binogeorge123
@binogeorge123 5 жыл бұрын
കെന്നഡി ഈ പോസ്റ്റിന്റെ കമന്റ് താൻ വായിക്കുമെന്ന് വിചാരിക്കുന്നു തന്നെ ആരാണെടോ കത്തോലിക്കാ സഭയുടെ സംരക്ഷകൾ ആക്കിയത് ...
@febinlawrence5589
@febinlawrence5589 4 жыл бұрын
Myran kennaddi
@shyamaretnakumar5868
@shyamaretnakumar5868 4 жыл бұрын
Franco
@rinuthomas6754
@rinuthomas6754 4 жыл бұрын
@@shyamaretnakumar5868 Tru
@joejim8931
@joejim8931 5 жыл бұрын
Mr. കെന്നഡി പറയുന്നത് അസംബന്ധങ്ങൾ. ശബ്ദം ഉയർത്തി കന്യാസ്ത്രീ യെ പേടിപ്പിക്കുന്നു.
@maggievilson5364
@maggievilson5364 4 жыл бұрын
Thendi kennedi
@daliyageorge1547
@daliyageorge1547 4 жыл бұрын
Yes
@abrahamtg1132
@abrahamtg1132 2 жыл бұрын
Give justice to sister Lucy and sisters
@minikurien116
@minikurien116 9 ай бұрын
Sr, Lucy, ❤, Kerala, 🙏,
@altayebaaltayeba7028
@altayebaaltayeba7028 5 жыл бұрын
കത്തോലിക്ക സഭയിൽ രാത്രി നടക്കുന്നത് പുറത്തറിയുമ്പോർതീർച്ചയായും പൊട്ടിത്തെറിക്കും.
@binueloor909
@binueloor909 4 жыл бұрын
ടീച്ചർ നിങ്ങൾക്ക് ആ സിസ്റ്റർ റോഡ് ഒരു ബഹുമാനവും ഇല്ല,, നിങ്ങൾ സിസ്റ്ററെ മനപൂർവം പരിഹസിച്ചതാ
@secilrods5170
@secilrods5170 4 жыл бұрын
ada sister eppol tajes and madyam patradipan maranu mayittanu convent intta purakil koodi roomil kadanatau
@secilrods5170
@secilrods5170 4 жыл бұрын
first tell why Muslim women can Brest feed a stranger? why Muslim pagan religion kiss black stone? a women who apply perfume and walk alone in street are prostitute in Islam?
@neerajtj8333
@neerajtj8333 4 жыл бұрын
Ningal arepattiya paraynne enn thelich parayu aa bishp frankonte rathriyile kali ano udesiche?
@anjalichacko250
@anjalichacko250 4 жыл бұрын
Podo onn
@jeongguk-ah7632
@jeongguk-ah7632 3 жыл бұрын
*_വിധി കേട്ടിട്ട് വന്നവർ ഉണ്ടോ??_*
@angels9857
@angels9857 3 жыл бұрын
Yes👍
@aashiksukesan9772
@aashiksukesan9772 3 жыл бұрын
ഉണ്ട്
@shamsudeenph1202
@shamsudeenph1202 3 жыл бұрын
ഇപ്പോൾ
@shunmughanvelayudhan1299
@shunmughanvelayudhan1299 3 жыл бұрын
God cotrolling and resting unconscious mind so nobody will escape from the hands of God mind it
@shunmughanvelayudhan1299
@shunmughanvelayudhan1299 3 жыл бұрын
Kennady first you cool down first. You unnecessary suppressing women
@user-ny6vb3sl5r
@user-ny6vb3sl5r 7 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സിസ്റ്റർ 👌👍👌👍💙💙💙🙏🙏🙏
@lizacreations4879
@lizacreations4879 4 жыл бұрын
Sister ഈ തലമുറയുടെ അഭിമാനം❤️👌
@maryamathomas3144
@maryamathomas3144 3 жыл бұрын
Wow
@rasheedakp7872
@rasheedakp7872 3 жыл бұрын
Correct
@musthafak9460
@musthafak9460 3 жыл бұрын
U
@vivivsvdq7554
@vivivsvdq7554 4 жыл бұрын
Ente ponnu sister lucy amma....karanju njn ammak veandi.....respect you 100000000000 kodi pranamam....💎💎💎💎💎💎💎💚💚💚god bless you....
@nithinsatheesh217
@nithinsatheesh217 3 жыл бұрын
Respect a women
@mollyjohn8230
@mollyjohn8230 11 ай бұрын
Big Salute Sr.Lucy👌
@jojithomas1467
@jojithomas1467 4 жыл бұрын
സിസ്റ്റർ വസ്ത്രവുമായി വരുമ്പോഴാണ് ബഹുമാനം തോന്നുന്നത്... അച്ചന്മാർക് ഇത് ബാധകമല്ലേ......
@sree4607
@sree4607 4 жыл бұрын
സിസ്ററർ ലൂസിയെ കണ്ടിട്ട് എനിക്ക് അഭിമാനം തോന്നുന്നു
@sangeethakv3776
@sangeethakv3776 3 жыл бұрын
Anikum 🤗
@rosesmol9587
@rosesmol9587 3 жыл бұрын
കറക്റ്റ് 👌👌👌👌
@sitharam.p9217
@sitharam.p9217 3 жыл бұрын
Iyalk entho kuzhappa und
@jessyjohn2727
@jessyjohn2727 2 жыл бұрын
സത്യം പറയുന്നവർ കുരിശിൽ തറയ്ക്കപെടുന്നു.. അത് ആണല്ലോ ഈ സിസ്റ്ററും അവരെ ശക്തമായി അടച്ചു ആക്ഷേ പ്പിച്ചു സംസാരിക്കുന്ന ഈ അന്ധ വിശ്വാസിയും ഒക്കെ വിശ്വസിക്കുന്ന...സാക്ഷാൽ യേശുക്രിസ്തു.... ആ നിഷ്കളങ്ക സ്‌നേഹത്തോടുള്ള അടങ്ങാത്ത സ്നേഹം ആണെടോ വൃത്തികെട്ട വനേ ഈ വസ്ത്രതത്തിനുള്ളിൽ ഇരിക്കുന്ന ആ മഹതി..... ..
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 42 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН