Sree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണം

  Рет қаралды 4,971,752

Susmitha Jagadeesan

Susmitha Jagadeesan

3 жыл бұрын

Playlist of Vishnu Sahasra Nama
• Vishnu Sahasra Nama

Пікірлер: 4 200
@sheejamohanakumar2691
@sheejamohanakumar2691 3 жыл бұрын
ഈക്കുട്ടി ഭഗവാന്റെ സ്വന്തമാണ് . ഇത്രയും ഭക്തിപൂർവ്വം മനോഹരമായി ഭാഗവത് നാമം പാരായണം ചെയ്യാൻ ഭഗവാനെ ജീവ ശ്വാസംപോലെ കൊണ്ടുനടക്കുന്നവർക്കേ സാധിക്കൂ . ഇതുകേൾക്കാൻ ഉള്ള ഭാഗ്യമെങ്കിലും ഉണ്ടായല്ലോ ഭഗവാനേ, അതും അവിടുത്തെ കൃപ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@remyanair2628
@remyanair2628 3 жыл бұрын
Good
@girijaanjampurayilpaleri7713
@girijaanjampurayilpaleri7713 3 жыл бұрын
🙏🙏🙏
@ushapillai9939
@ushapillai9939 4 ай бұрын
🙏🏻🙏🏻🙏🏻
@user-gw2iw2qu4h
@user-gw2iw2qu4h 4 ай бұрын
Sathyam
@rajeswaripr4989
@rajeswaripr4989 Жыл бұрын
കണ്ണാ എന്റെ സങ്കടങ്ങളും ,സന്തോഷങ്ങളും ,എല്ലാം സമർപ്പിക്കുന്നു എന്റെ കണ്ണാ 🙏 എന്റെ ഭർത്താവിനേയും ,എന്റെ മക്കളെയും ,എന്റെ കുടപ്പിറപ്പുകളെയും ,സമസ്ഥലോകത്തിലെ എല്ലാവരേയും കാത്തോളണേ എന്റെ കണ്ണാ 🙏🙏🙏🙏
@radhiradhi499
@radhiradhi499 7 ай бұрын
❤❤❤❤❤
@gopakumark7481
@gopakumark7481 7 ай бұрын
❤❤❤❤❤❤❤❤
@jayanthidevi5122
@jayanthidevi5122 7 ай бұрын
Entekrishna ellam avidutheykkusamarpikkunu.❤❤.
@jayanthidevi5122
@jayanthidevi5122 7 ай бұрын
Om namonarayna,entekudubathinumnattinum, viswuathinumuzhuvanum nallathuvaruthanam entekanna.❤❤❤❤❤😂😂
@PragishaKannambalath
@PragishaKannambalath 7 ай бұрын
❤️❤️❤️❤️❤️❤️
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Om Namo Bhagavathe Vasudevaya. On Namo Narayanaya.
@BeenaBakthavalsalan
@BeenaBakthavalsalan 7 ай бұрын
വിഷ്ണു സഹസ നാമം നല്ല സ്വരം കാതുകൾക്കും മനസ്സിനും കുളർമയേകുന്ന സ്വരം ഭഗവാൻ സുസ്മിത മോളെ അനുഗ്രഹിക്കട്ടെ കണ്ണാ കാത്തോളണേ
@sumedha7853
@sumedha7853 3 жыл бұрын
ഞെട്ടിച്ചു കളഞ്ഞല്ലോ ഗുരോ ..വിഷ്ണു സഹസ്രനാമം ഇത്ര മനോഹരമായി ആരുംതന്നെ ആലപിച്ചുകേട്ടിട്ടില്ല .സുവർണ ശബ്ദം എന്നൊക്കെ പറയുന്നത് ഇതാണോ ? എന്റെ ഗൃഹം ഇന്ന് ഒരു വൈകുണ്ഠ മായപോലെ തോന്നുന്നു .ഇത്രയും മധുര ശബ്ദം തന്ന ഭഗവാനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക..ഇത് ഞങ്ങൾ ഭക്തരുടെ സ്വകാര്യ അഹങ്കാരമാണ് ..ഗുരോ ..👌👌👌🙏🙏🙏💐💐💐
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏
@ajithasuresh9592
@ajithasuresh9592 3 жыл бұрын
ശരിയാണ്, എന്തൊരനുഭൂതി ഞാൻ ആദ്യമാണ് ഇത്രയും മധുരമായ ഈണത്തിൽ കേൾക്കുന്നത് 👌👌
@vidyamanikuttan1072
@vidyamanikuttan1072 2 жыл бұрын
🙏🙏🙏
@orcvaishakh9328
@orcvaishakh9328 2 жыл бұрын
\
@ambikavenugopal4305
@ambikavenugopal4305 2 жыл бұрын
ൈഗൈൈൈൈ
@sreejagopinath6560
@sreejagopinath6560 Жыл бұрын
🙏🙏🙏ഭഗവാനെ 🙏🙏🥰മരണസമയത്തും നിന്റെ ഈ സഹസ്രനാമങ്ങൾ കേട്ടുകൊണ്ട് ഈ ശരീരം വിട്ടുപോകാൻ സാധിക്കേണമേ എന്റെ കണ്ണാ.. 🙏🙏🙏🙏 വൈകുണ്ഠവാസാ 🙏🙏🙏🥰നാരായണ 🙏🙏
@nattuvallyjayachandran7262
@nattuvallyjayachandran7262 4 ай бұрын
😊😊😊😊😊😊
@GeeTha-ze4if
@GeeTha-ze4if 4 ай бұрын
🙏🙏🙏
@sasikumar8127
@sasikumar8127 4 ай бұрын
മരണത്തിനുവേണ്ടിയുള്ള ​ദുഖഭാവം പാരായണം അതിനു വേണ്ടി കേൾപ്പിക്കാൻ അടിപൊളി @@nattuvallyjayachandran7262
@remashanmathradan8400
@remashanmathradan8400 4 ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqq11qqqqqqqqqqqqqqqqqqqqqq1qqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqq1qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq​@@GeeTha-ze4if
@SarojiniKs
@SarojiniKs 4 ай бұрын
T1❤Z❤❤​@@nattuvallyjayachandran7262
@sudhasundaram2543
@sudhasundaram2543 16 күн бұрын
കൃഷ്ണ കൃഷ്ണാ മനമോഹനാ മധുസൂദനാ🙏🙏🙏🙏🙏🙏🙏♥️🌹🌱
@padmajamurali1457
@padmajamurali1457 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏❤️❤️❤️
@sreekaladas970
@sreekaladas970 9 ай бұрын
കേൾക്കുമ്പോൾ തന്നെ പോസറ്റീവ് എനർജി ഉണ്ട്..... ഇത് എന്നും കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ ഭഗവാനെ ❤❤❤
@Preetha-jh1qu
@Preetha-jh1qu 8 ай бұрын
പ്രണാമം മാതാജീ.... ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യ്തു . എല്ലാവർക്കും കിട്ടട്ടെ ഈ പുണ്യ ആലാപനം. ശരിക്കും സരസ്വതി ദേവി വന്നു ചൊല്ലിത്തരുന്നത് പോലുണ്ട്🙏🙏🥰🥰🥰
@divyaradhakrishnan7960
@divyaradhakrishnan7960 6 ай бұрын
എെന്റ സങ്കടങ്ങളുഠ, ദു:ഖങ്ങളും മറ്റിതന്ന എെ. ന്റ കൃഷ്ണന് എെന്റ നന്ദി👏🙏🙏
@Abhishekanil178
@Abhishekanil178 2 жыл бұрын
കൃഷ്ണൻ സകല പ്രപഞ്ചത്തിലെ ശക്തിയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@HariKrishnan-tl1ox
@HariKrishnan-tl1ox 2 жыл бұрын
wow .... ഭഗവാൻ കനിഞ്ഞ് നൽകിയ ശബ്ദം എന്ത് രസമാണ് കേൾക്കാൻ... ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sunitamurali4841
@sunitamurali4841 11 ай бұрын
വിഷ്ണു ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤
@preethatn736
@preethatn736 7 ай бұрын
Hare ഗുരുവായൂരപ്പാ ശരണം.മധുരമായ ശബ്ദം. ഇതുപാരായണം ചെയ്തവർക്കും കേൾക്കുന്നവർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@santhapillai9901
@santhapillai9901 3 жыл бұрын
സുസ്മിതാ ജീതാങ്കളുടെ പാരായണം കേൾക്കുമ്പോൾ മനസ്സിൽ🙏🙏🙏 കുറച്ച് സമാധാനം കിട്ടുന്നു
@Akhiieditz
@Akhiieditz 2 жыл бұрын
kzfaq.info/love/Wgp2kBaPV6ZzwK9LoHhGVw
@anujaev3595
@anujaev3595 2 жыл бұрын
@@Akhiieditz ele0hant
@binybnair9773
@binybnair9773 2 жыл бұрын
@@anujaev3595 8c
@sarithajiju2843
@sarithajiju2843 2 жыл бұрын
സത്യം ആണ്
@aswinpradeep8575
@aswinpradeep8575 2 жыл бұрын
@@sarithajiju2843 shu
@naliniks1657
@naliniks1657 2 жыл бұрын
🙏ഈ നാമങ്ങൾ ഞങ്ങൾക്കു മന്ത്രം, മരുന്ന്, ശാന്തി എല്ലാമേ തരുന്നു 🙏ഓം ശാന്തി 🙏🌹🙏🌹🙏
@deepu25015
@deepu25015 Жыл бұрын
Teacher I want the meaning of dis in English can you please consider.
@sunusomarajan97
@sunusomarajan97 8 ай бұрын
വളരെ ശരിയാണ്. 🥰
@vinvin5807
@vinvin5807 Жыл бұрын
എഴുത്തച്ഛൻ 🙏🙏🙏🙏🙏... ഭഗവാനെ മലയാളിക്ക് പകർന്നുനൽകിയ മഹാത്ഭുതം 🙏🙏🙏🙏🙏
@sumangalake721
@sumangalake721 8 ай бұрын
മനോഹരമായ ആലാപനം. കേട്ടാൽ മതിവരുന്നില്ല. ഭഗവാനെ അനുഗ്രഹിക്കണേ.
@sreekumariammas6632
@sreekumariammas6632 4 ай бұрын
ബ്രഹ്മാദി ദേവകൾ സേവിക്കുന്ന കാരുണൃ തീർത്ഥമേ നാരായണ ! നാരദർ വീണയിൽ എന്നും മുഴങ്ങുന്ന പ്രേമസ്വരമാണ് നാരായണ !!! ഓം നമോ ഭഗവതേ വാസുദേവായ: ഉണ്ണിക്കണ്ണാ ഞങ്ങളുൾപ്പെടുന്ന സർവ ചരാചരങ്ങളേയും നേർവഴിക്ക് നയിച്ച് കാത്തിടേണമേ ! ❤❤❤❤❤❤
@beenak1681
@beenak1681 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി വായിച്ചു കേൾക്കുന്നത്, എനിക്ക് ഇത് ഭഗവാന്റെ അനുഗ്രഹമായിട്ടാണ് തോന്നുന്നത്, സുസ്മിതാജിയെ എനിക്ക് കാണിച്ചു തന്നത് തന്നെ ഭഗവാനാണ്. ഇനി നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവണം 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@user-hj5cj8jm6n
@user-hj5cj8jm6n 3 жыл бұрын
സുസ്മിതാ ജി നമസ്കാരം വളരെ നന്നായിരിക്കുന്നു. ഗംഭീരമായി അക്ഷരസ്ഫുടതയോടെ സംഗീതാത്മകമായി ആലപിച്ചിരിക്കുന്നതിനാൻ കേൾക്കുന്നതിനു ഒരു ലയമുണ്ട്. ഇനിയും പ്രതീക്ഷിച്ചു കൊണ്ട്, ഹരെ കഷണ്ണാ..........,
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
@@user-hj5cj8jm6n 🙏🙏🙏
@naliniks1657
@naliniks1657 2 жыл бұрын
നാരായണ 🙏സർവം സമർപ്പയാമി 🙏🌹ആനന്ദം 🙏ആനന്ദം 🙏❤ശുഭദിനം 🙏
@kumarinkottur3225
@kumarinkottur3225 7 ай бұрын
വളരെ ഭംഗിയായി ആലാപനം ചെയ്ത സഹോദരിക്ക് ഭഗവാന്റെ അനുഗ്രഹം എന്നു o ഉണ്ടാവട്ടെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ശ്രീ മഹാവിഷ്ണു വേനമ:🙏🙏🙏🙏🙏🙏🙏
@sasidharannair9362
@sasidharannair9362 5 ай бұрын
എൻറെ വിഷ്ണു ഭഗവാനെ ഞങ്ങളെ കാത്തു രക്ഷിക്കണേ indira sasidharan nair madathil house pariyaram mallappally pattanamthitta dist kerala. Omvishnuve. Namaha
@dineshankt312
@dineshankt312 2 жыл бұрын
ഹരി ഓം! സനാതന ധർമ്മ ഉന്നമനത്തിനായ് ഭവതി ചെയ്യുന്ന ഈ മഹത് യഞ്ജത്തെ/ യാഗത്തെ/ തപസിനെ അനന്തകോടി പ്രണാമങ്ങളാൽ നമിക്കുന്നു🙏🙏🙏 God bless you 🙏🙏🙏
@radhamanitn188
@radhamanitn188 Жыл бұрын
സo സമിതാ ജിക്ക അനന്തകോടി പണാമം അനന്തകോടി പ്രണാമം
@nattuvallyjayachandran7262
@nattuvallyjayachandran7262 Жыл бұрын
0⁰⁰
@nattuvallyjayachandran7262
@nattuvallyjayachandran7262 Жыл бұрын
😊😊😊😊😊😊😊😊00⁰0
@ManiMani-cm5sn
@ManiMani-cm5sn Жыл бұрын
അതി മനോഹരമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@mmanojkumar4083
@mmanojkumar4083 Жыл бұрын
Àq
@sowminim9113
@sowminim9113 10 ай бұрын
So what i say daily iam chanting guruvayurPpa 1000 kodi namasRam
@sreekumariammas6632
@sreekumariammas6632 7 ай бұрын
​@@90smediaSo sweet hearted you .Yah almighty Maha Vishnu may bless you and all of us. Rama Rama Rama Rama Rama Rama Rama Rama Rama Rama Rama NAMA : ❤❤❤
@MChandran-sj5jv
@MChandran-sj5jv 4 ай бұрын
-+/??j​@@sowminim9113
@deepa315
@deepa315 9 ай бұрын
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല ആലാപനം🙏🙏🙏🙏🙏
@harshannarayanan8549
@harshannarayanan8549 3 жыл бұрын
ഓം നമോ നാരായണായ ദൈവം കനിഞ്ഞു നൽകിയ ശബ്ദം, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@minimolvijayakumar6169
@minimolvijayakumar6169 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@ashaappu9338
@ashaappu9338 Жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഭഗവാൻ്റ അനു ഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....,
@geethamohan234
@geethamohan234 Жыл бұрын
Om namo narayana
@gopinathank498
@gopinathank498 9 ай бұрын
Even hearing this youwillbecome blessed.and willbe saved from all sins and reach the ultimate.😊
@sobhaprabhakar5388
@sobhaprabhakar5388 9 ай бұрын
Thank you Susmithaji...God bless
@sreekumariammas6632
@sreekumariammas6632 7 ай бұрын
​@@gopinathank498You said the truth. Oh God may bless you and all of us.❤❤❤
@jayachandrannairk7301
@jayachandrannairk7301 5 ай бұрын
ഓം നമോ നാരായണായ 🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼
@yadhukrishnats2749
@yadhukrishnats2749 7 ай бұрын
എത്ര കേട്ടാലും മതിയാവാത്ത പാരായണം.. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. ഭാഗ്യം ചെയ്ത ജന്മം.. ഓം നമോ നാരായണായ.. 🙏🙏🙏
@geethachallakkara2019
@geethachallakkara2019 2 жыл бұрын
ഭഗവനേ ലയിച്ചു ചൊല്ലുമ്പോൾ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും എല്ലാം ഈശ്വര കടാക്ഷം. 🙏🙏🙏❤️❤️❤️
@prasannakumari67
@prasannakumari67 2 жыл бұрын
ഭഗവാനെ ഇ നല്ല ശബ്ദത്തിൽ ഭഗവാന്റ നാമങ്ങൾ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@moongaming1490
@moongaming1490 2 жыл бұрын
S
@ramanarayanank7945
@ramanarayanank7945 2 жыл бұрын
ഭാഗവാനേ...,.! എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@amminimanson2534
@amminimanson2534 2 жыл бұрын
@@moongaming1490 Il
@vishnuraj1127
@vishnuraj1127 2 жыл бұрын
👍hyggttt cu
@haridasanp.n5522
@haridasanp.n5522 2 жыл бұрын
Bhagavane Krishna Entte Kudubamthe Kathukollane.R.V.H.
@Mullaschandran
@Mullaschandran 4 ай бұрын
ഓംനമോ ഭഗവതേ വാസുദേവായ കാമ ക്രോധ ലോഭ മോഹാദികളിൽ നിന്ന് മനസിനെ നിയന്ത്രിച്ച് ആത്മാവിനെ മോക്ഷമാർഗത്തിലെത്താൻ അനുഗ്രഹിക്കണം
@sreekumariammas6632
@sreekumariammas6632 7 ай бұрын
നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കുവാൻ മറന്നിടല്ലേ !!!
@indira7506
@indira7506 2 жыл бұрын
🙏🙏🙏 ഭഗവാനും പാരായണം ചെയ്ത ആൾക്കും അനന്ത കോടി നമസ്കാരം
@kumarik5168
@kumarik5168 Жыл бұрын
ഗുരു വായൂരപ്പാ ഭഗവാനെ കേൾക്കാൻ കഴിഞ്ഞ ത് ഭഗവാന്റെ ക്രപ സുസ്മിത ജിക്ക് നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹
@sknair9170
@sknair9170 9 ай бұрын
±
@shylajarajan4183
@shylajarajan4183 Ай бұрын
സുസ്മിത ജി paadaravidangalil പ്രണാമം 🙏🙏🙏🙏🙏🥰🥰
@artsbysreehari4655
@artsbysreehari4655 5 ай бұрын
എന്റെ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്റെ കൃഷ്ണ.... നീ തന്നെ ശരണം 🙏🏻🙏🏻🙏🏻🙏🏻
@user-il3mm4pi3q
@user-il3mm4pi3q Жыл бұрын
ഭഗവാനെ, കാത്തുകൊള്ളണമേ ❤️🙏🏻
@sudheshchevoorian954
@sudheshchevoorian954 Жыл бұрын
കണ്ണന്റെ ഹൃദയം കവര്‍ന്ന ആലാപന മാധുര്യം.. .. 😍😍
@mayavr5662
@mayavr5662 8 ай бұрын
കൃഷ്ണാ... ഹരേ....
@dreamway4440
@dreamway4440 7 ай бұрын
Support🙏🏻🙏🏻
@bindhuj6862
@bindhuj6862 Жыл бұрын
ഒരുപാടു ഇഷ്ടവും ഭക്തിയും ഭഗവാനോട് ഇത്ര അധികം ഇഷ്ടം തോന്നുന്ന ഒരു പാരായണവും ഞാൻ കേട്ടിട്ടില്ല കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും എന്നും നല്ലതുവരട്ടെ ഭഗവാനെ 🙏🙏🙏🙏കൃഷ്ണാ
@sreekrishna7312
@sreekrishna7312 Жыл бұрын
🙏🙏🙏❤️
@rethisasi5647
@rethisasi5647 Жыл бұрын
​@@sreekrishna7312❤❤❤
@nattuvallyjayachandran7262
@nattuvallyjayachandran7262 Жыл бұрын
@nattuvallyjayachandran7262
@nattuvallyjayachandran7262 Жыл бұрын
@mahima.r.nair.2421
@mahima.r.nair.2421 Жыл бұрын
Supper...Thanks...🙏🙏🙏🙏🙏
@rajalakshmita1498
@rajalakshmita1498 9 ай бұрын
നന്ദി നന്ദി നന്ദി നന്ദിന്ദി സുസ്മിജീ ഹരേ കൃഷ്ണാ രാധേ രാധേ രാധേ ശ്യാം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു
@valsanair1817
@valsanair1817 7 ай бұрын
ഭഗവാനെ കൃഷ്ണാ.... ആയുരാരോഗൃ സൗഖൃങൾ നൽകി എന്നേയും കുടുംബത്തെ യും അനുഗൃഹീതരാകകണെ.
@sheebadamodar203
@sheebadamodar203 7 ай бұрын
കൃഷ്ണാ തുണ🙏🙏🌷🌷🌷🌷
@flowersunnis6730
@flowersunnis6730 Жыл бұрын
ഭഗവാനെ എന്റെ കൃഷ്ണ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരേ കൃഷ്ണ 🙏 നിത്യേന ജി തന്നെ ഞങ്ങളുടെ ദിവ്യാനന്ദം പരമാനന്ദം 🥰🥰🥰🥰👍❤❤
@udayanair5819
@udayanair5819 10 ай бұрын
ഈ വിഷ്ണു സഹസ്ര നാമം കേൾക്കുമ്പോൾ ഈശ്വര സാന്നിധ്യം ഒരുപാട് അനുഭവിച്ചറിയുന്നത് പോലെ, മനസിന്‌ നല്ല സമാദാനം തോന്നുന്നു സുസ്മിതാജിക്ക് കോടി കോടി നമസ്കാരം 🙏🏻🌹🌹🌹
@sreekumariammas6632
@sreekumariammas6632 4 ай бұрын
നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ വിട്ടുപിരിയാത്ത നാരായണ കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന ആനന്ദഗീതമേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kuttymalu01
@kuttymalu01 4 ай бұрын
🙏🙏
@sumamole2459
@sumamole2459 2 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഭഗവാൻ കൂടെയുണ്ട് 🙏🙏🙏
@arjun2264
@arjun2264 3 жыл бұрын
നമസ്തേ സുസ്മിത ജി നമസ്കാരം,, ഈ വായന കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു
@susheelashankar997
@susheelashankar997 2 жыл бұрын
പ്രണാമം ദേവി,ഈശ്വരൻ അനുഗ്രഹിച്ച മനസ്സ്, ശബ്ദവും.പ്രണാമം ദേവി.
@balakrishnannair9133
@balakrishnannair9133 2 жыл бұрын
Bbye
@mohanakrishna1592
@mohanakrishna1592 2 жыл бұрын
Piuiiuiupoupuouuoiupuupupiiupipoupuuoiiooppupoppppippppiòpipoppppopuooooupppopippopppppppooppipopouiuipppopppppppppppppppippppoouoppppopppppppppooouoooupouippipoppooppppiooppppoopuppppuipppppoppipippooouopouoouppopooouoouopiippppoppooooppupuooppppoouppuopuopupiiooouppoououippoiuioupppppippoòuouppopooupupppoououppppouoouopuppuouoppppoòuooupooupppppipopuppoooooppiipppppppppppppoppoopipppppoiipopppppppppippippppoupoppipooouoppopopppppoopoupppopoupouopoppoupuppopoppopppupopppouppoupupoououppooouoouooopoiippppopupoouippopooouppuooppppppououopiuoupiouppoupooupoppiouopopppppppppooupupppupopuipoupupòuopuippiopuopouooouppiiuopupoouopppppppoopupppooupupoupooopupoppoppooupuoopooupopupopupppoouououpuppuppuooopoupiuippuppuouppuppppuouopoupoopppoooouopuopppppouoiippouppoooupppuipppppppippppooooouopuouopiuippppoòuipouopoooupoopòppuooooouoopupuoououooouoouppuouoppoooupoooouoppooupupppooouoopupoooppoooooupupoopopouopppopooòuppppoppopuppiòpppppuppòoooopuouopuopuooopuoopppoppouoppuoupouppoppuououoppuoopuouopppppuiouoopppppoooopouopuopoopopppppippupououooouoopupipououoppppoupoupiooppppoouoouoopuooopuoouopuoooouupupooooupooouoououopupppouooououpppuououpooouppppooooupppooupppoouiooupoouooopupouooupooiippououoooooupuouooupopoopuoiuiopuooiuioiooupuoopopoppoopuoopupooooopoopuppoouppuiopuppoouoipoupooopouòuouoopuoooouppooopupouopooooouoooupouppouooouooooopuooopuopuooppuppououpooopoooopoouooòpooopppouopoopopupuoouoouoooooupouopouooupououppiooouooooooouopoppppuopuoopuooooooppuooopuouiouooouipupopuoopuoppopupopuouopoppououooupouoopouoopupooooououppuiooopuooopooouooopupoppuooopuipououuoooopuopoopuouoouopouoouoppuooupppuoopoppoouupopuppopoupopuuoouopooooouoouoopuooiuopoououpopuoooiouopopupopuopuppoopooouopppoupopoouououoopooupopuououpouopuoiooopuooooououoouooouoopuoopupuoupopuupooooouoooooououppuoppoooupopoooooouoouooooooopooououoppoppoupppuouoooupppooupipppoupiuoouppuopuoupououpoppoppuooouopouppooopuoouoppuouoopuopoooupoppppuoopuouopuoouopooopooououoopouopuoopoupuou
@mohanakrishna1592
@mohanakrishna1592 2 жыл бұрын
Oouoouioopouip
@mohanakrishna1592
@mohanakrishna1592 2 жыл бұрын
Uopououooo
@geethaappu5079
@geethaappu5079 2 ай бұрын
ഭഗവാനേ 🙏🙏🙏സുസ്മിതജി 🙏🙏🙏
@prameelamadhu5702
@prameelamadhu5702 5 ай бұрын
ഹരേ കൃഷ്ണ 🙏 വന്ദനം പ്രിയ ജി 🙏 ദേവലോകത്തുനിന്നും മെല്ലെ ഉതിർന്നിടും മന്ത്ര ധ്വനി പോലെ,..., ഞങ്ങളുടെ ആദരണീയ ടീച്ചറെ നന്ദി നന്ദി ❤️🥰🥰🥰🥰❤️❤️, ഓം നമോ നാരായണായ 🙏❤️🌹
@rajadevi5732
@rajadevi5732 2 жыл бұрын
ഭഗവാനെ നിൻ്റെ നാമം കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും നല്ലതുമതം വരട്ടെ
@RadhamaniVK
@RadhamaniVK Жыл бұрын
E
@kvbhagyavati
@kvbhagyavati 7 ай бұрын
​ 0:51
@kvbhagyavati
@kvbhagyavati 7 ай бұрын
0:59
@shrenisuseelan8730
@shrenisuseelan8730 6 ай бұрын
Om Namo Narayanaya
@BindhuKp-ok3vj
@BindhuKp-ok3vj 5 ай бұрын
​@@RadhamaniVK❤
@naliniks1657
@naliniks1657 2 жыл бұрын
രാമ, രാമ, രാമ 🙏ഹരേ കൃഷ്ണാ 🙏🌹🙏ശുഭദിനം 🙏
@chithrat9511
@chithrat9511 6 ай бұрын
മനോഹരമായ, ഭക്തിസാന്ദ്രമായ ആലാപനം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@remyasumesh7648
@remyasumesh7648 Ай бұрын
ഹരേ കൃഷ്ണാ ഇ നാമം ഒരു ദിവസം കേൾക്കത്തിരുന്നൽ വല്ല്യ വിഷമമാണ്
@sumangalamanoharan1619
@sumangalamanoharan1619 3 жыл бұрын
നമസ്കാരം മാം ഇതിന്റെ സീഡി ഇറക്കും എല്ലാവരിലും എത്തട്ടെ ഇപ്പോഴും കേൾക്കാമല്ലോ അത് പോലെ കനക ധാരസ്തോത്രം കൂടി ചൊല്ലി ഇടണേ 🙏🙏🙏❤️❤️❤️നന്ദി 🙏🙏🙏🙏❤️❤️🌹
@sathik8346
@sathik8346 3 жыл бұрын
🙏🙏
@neelanks2568
@neelanks2568 3 жыл бұрын
🙏🙏🙏🙏🙏
@lathakumari4518
@lathakumari4518 2 жыл бұрын
Qqqqqqq
@lakshmikuttyk8121
@lakshmikuttyk8121 3 жыл бұрын
ഭഗവാനെ എന്നും ഇത് കേൾക്കമ്പോൾ ഒരു ണർവ് ഉണ്ട് സുസ്ലിത കുട്ടി ഗുരു ദീർഘായുസ്സ് സ്വഭാ
@asiandesignstudio4592
@asiandesignstudio4592 2 жыл бұрын
kzfaq.info/get/bejne/edZdZ7OlxM3Ho6M.html
@sujathas2354
@sujathas2354 2 жыл бұрын
Good morning mam 💕👌
@shylajadas4955
@shylajadas4955 10 күн бұрын
എത്ര കേട്ടാലും കേട്ടാലും മതിയാകില്ല അത്ര മനോഹരമായ ആലാപനം ഒരു പാട് സന്തോഷം🙏🙏🙏🙏🙏
@krishnankolichal4570
@krishnankolichal4570 Жыл бұрын
ഗുരുവായൂരപ്പാ വൈകുൻഡ നാഥാ 🙏സർവ്വ ലോകരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏ഓം നമോ നാരായണയഃ 🙏🙏🙏🙏
@kokilaharidas835
@kokilaharidas835 Жыл бұрын
ഭക്തിനിറഞ്ഞു തുളുമ്പുന്ന ആലാപനം, അനുജത്തിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏❤️❤️
@reejats951
@reejats951 Жыл бұрын
ഓം നമോ നാരായണ യാ നമഃ 🙏🕉️🙏ഓം നമോ ഭഗ വാതെ വാസുദേവായ 🙏🕉️❤️❤️
@naliniks1657
@naliniks1657 2 жыл бұрын
ശ്രീ പദ്മനാഭ 🙏മുകുന്ദാ, മുരാന്തകാ 🙏നാരായണ നിൻ രൂപം കാണുമാറാകണം 🙏🌹ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🌹🙏ശുഭദിനം 🙏
@rahulb1307
@rahulb1307 8 күн бұрын
ഓം നമോ നാരായണായ. ഹരേ കൃഷ്ണ. നല്ല പോസിറ്റീവ് എനർജി നല്കുന്ന പരാ യണം. കേട്ടാലും കേട്ടാലും നമുക്ക് തൃപ്തി വരില്ല. അത്പോലെ യുള്ള ആലാപനം ആണ്.. സുസ്മിത ജി ക്ക് നമ്മുടെ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു.... ഹരേ കൃഷ്ണ... ഹരി ഓം...
@abidyalkk240
@abidyalkk240 3 ай бұрын
കൃഷ്ണ കുടുംബത്തിൽ ആർക്കും അസുഖം വരുത്തരുതേ ഉള്ളത് വേഗം മാറ്റിതരണേ
@sreejarajkumartk1614
@sreejarajkumartk1614 Жыл бұрын
എന്റെ സങ്കടങ്ങൾ എല്ലാം അവിടെ സമർപ്പിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏
@valsalanambiar4572
@valsalanambiar4572 Жыл бұрын
Krishna guruvayoorappa kathu kollane 🙏🙏🙏
@abidyalkk240
@abidyalkk240 7 ай бұрын
Krishna guruvayurappa
@prameelamadhu5702
@prameelamadhu5702 6 ай бұрын
ഹരേ കൃഷ്ണ 🙏 പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും തീർച്ചയാണ്
@manjular3923
@manjular3923 5 ай бұрын
🎉കൃഷ്ണ. ഗു രു വാ യു ര പ്പാ 🎉
@shinushinu6968
@shinushinu6968 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏
@steenaks7027
@steenaks7027 11 ай бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Om Namo Bhagavathe Vasudevaya.Om Namo Narayanaya
@anilakumari3921
@anilakumari3921 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ. ഇത് ആലപിക്കാൻ കഴിഞ്ഞ അങ്ങേക്ക് ആയിരം കോടി നമസ്കാരം. കേൾക്കാൻ കഴിഞ്ഞത് പുണ്യം. ആ ശബ്ദം അനുഗ്രഹീതം. 🙏🙏🙏🙏❤❤❤
@baijumuttappalam6680
@baijumuttappalam6680 Жыл бұрын
എത്ര മനോഹരം ആയി ആലപിച്ചു.... നല്ലത് വരട്ടെ 🙏
@SaijuAswathy
@SaijuAswathy 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethiraju4075
@preethiraju4075 Жыл бұрын
ഓം നമോ നാരായണായ നമഃ🙏🙏🙏 പ്രണാമം ജീ🙏❤️🌹
@ambilysunilkumar7113
@ambilysunilkumar7113 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️❤️20/05/2024... 🙏🏻🙏🏻🙏🏻🙏🏻
@praseelasasi5547
@praseelasasi5547 7 ай бұрын
ഭഗവാൻ കനിഞ്ഞു നൽകിയ ആലാപന മനോഹാരിത കേൾക്കുമ്പോൾ ഒരിക്കലും ആവർത്തന വിരസദതോന്നാത്ത ശബ്‌ദം ♥️♥️♥️♥️♥️♥️♥️♥️❤️👍👌
@geethalaya251
@geethalaya251 7 ай бұрын
🙏
@sreekumariammas6632
@sreekumariammas6632 7 ай бұрын
I never heard any other iconic like this chant. Om Namo Bhagavathe Vasudevaya !!!❤❤❤
@jayasreepm9247
@jayasreepm9247 2 жыл бұрын
ഹരേ നാരായണ ടീച്ചറിൻ്റെ ഈ ഹൃദയം thottulla ആലാപനം kelkkunnavarkum ടീച്ചർക്കും അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏
@anirudhanv538
@anirudhanv538 2 жыл бұрын
🌹❤🌹🌹🌹🌹🙏🙏🙏🙏❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹❤🌹🌹🌹🌹
@bindusanthosh3984
@bindusanthosh3984 3 жыл бұрын
കോടി കോടി നന്ദി, സുസ്മിതാജി 🙏🙏🙏
@Akhiieditz
@Akhiieditz 2 жыл бұрын
kzfaq.info/love/Wgp2kBaPV6ZzwK9LoHhGVw
@minicr7364
@minicr7364 5 ай бұрын
ഭഗവാനെ, എല്ലാവർക്കം നന്മ വരുത്തനെ 🙏🙏💕
@lathak7200
@lathak7200 6 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️❤️യസ്യസ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യ തേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ 🙏🙏🙏🌿🌿🌿❤️❤️❤️ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️
@mininair7073
@mininair7073 4 ай бұрын
Hare Krishna. JAISRI radhe radhe
@gururajanpotti4229
@gururajanpotti4229 4 ай бұрын
Super ❤
@sankaranpotty3140
@sankaranpotty3140 2 жыл бұрын
സഹസ്രനാമ പാരായണം എത്ര മനോഹരമായിരിയ്ക്കുന്നു. അങ്ങനെ കേട്ടിരുന്നു പോകും. ഭഗവാൻ്റെ ആയിരം നാമങ്ങൾ കേൾക്കുന്നതും ചൊല്ലാൻ സാധിയ്ക്കുന്നതും മഹാഭാഗ്യം തന്നെ .ശരിയ്ക്കും കാതിനിത് പിയൂഷം തന്നെ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@dr.renukasunil4032
@dr.renukasunil4032 Жыл бұрын
ഹരേ കൃഷ്ണ❤️🙏🏻ഹരി ഓം നാരായണാ..❤️🙏🏻എല്ലാ പ്രഭാതവും ഈ സുന്ദര സ്തോത്ര ശ്രവണത്തിലൂടെ ആരംഭിക്കുന്നതും പുണ്യം❤️🙏🏻ഉത്രാട ദിനാശംസകൾ സുസ്മിതാജി❤️🙏🏻
@sindhubijusindhu4101
@sindhubijusindhu4101 Жыл бұрын
എത്ര മനോഹരം ഈ ആലാപനം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏
@smithakolangara8187
@smithakolangara8187 3 жыл бұрын
വ്യത്യസ്തമായ ആലാപനം ശ്രവണത്തെ വളരെ ഇമ്പമാർന്നതാക്കുന്നു.അതിലധികം ഭഗവാനോട് ഭക്തിയും.ചേച്ചിക്ക് കോടി കോടി പ്രണാമം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@gangadharanep3089
@gangadharanep3089 3 жыл бұрын
L8
@Akhiieditz
@Akhiieditz 2 жыл бұрын
kzfaq.info/love/Wgp2kBaPV6ZzwK9LoHhGVw
@bindhusuresh7406
@bindhusuresh7406 2 жыл бұрын
P
@bibon8996
@bibon8996 2 жыл бұрын
@@Akhiieditz ഭഗവാനിലേക്ക് നമ്മെ വലിച്ചടുപ്പിക്കന്ന മാസ്മരിക ശക്തി ടീച്ചറുടെ ആലാപനത്തിനുണ്ട്. ഓം!🙏🙏🙏🙏🙏🌹
@sindhusekhar5643
@sindhusekhar5643 Жыл бұрын
ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ ഗുരു ജി 🙏🌹
@sujamohan9063
@sujamohan9063 2 жыл бұрын
പ്രണാമം ടിച്ചർ 🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌿🌿🌿🌿❤❤❤❤💕👏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@remavijayan7523
@remavijayan7523 Жыл бұрын
Om namo bhagawadhe vasudevaya 🙏
@lekshmivinod1686
@lekshmivinod1686 8 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤❤❤❤❤
@lekhamk2275
@lekhamk2275 3 жыл бұрын
ഭഗവാനേ എന്തൊരു feel ആണ്. ഇതുവരെ സഹസ്രനാമം വായിക്കുമ്പോഴോ കേൾക്കുമ്പോഴോ ഇല്ലാത്ത ഒരു അനുഭൂതി. കണ്ണുകൾ നിറയുന്നു.
@geethachandrashekharmenon3350
@geethachandrashekharmenon3350 3 жыл бұрын
So.... true 🙏
@sreevlogz513
@sreevlogz513 3 жыл бұрын
Really ✨❤️..... Sharikkum manasum kannum niraju😍🙏 .... Bhagavanoodula sneham thulumbhunnu madhuriyamula alapanam ❤️🙏🙏🙏 orupand respect odu kudii namaskaram✨🙏
@sreelathakc2978
@sreelathakc2978 3 жыл бұрын
Exactly 🙏🙏🙏
@leelabhaskaran2775
@leelabhaskaran2775 3 жыл бұрын
😂😂 ഒരായി രാനമസ്ക്കാരം ടീച്ചർക്ക് . മനസ്സു നിറഞ്ഞ സന്തോഷം. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ. കൃഷ്ണാ ഭഗവാനേ. ഹരേ നാരായണ കാത്തോളണേ!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@sreedevisasikumar2003
@sreedevisasikumar2003 3 жыл бұрын
Pranamam😍🙏🙏🙏
@pushpasurendran8384
@pushpasurendran8384 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏❤️ നമസ്തേ സുസ്മിതാ ജി🙏🙏🙏❤️ മഹാഭാഗ്യം ജി യിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്🙏🙏❤️
@nandhananpk6397
@nandhananpk6397 2 жыл бұрын
Krishna guruvaayoorappap namsthuthey
@unnimadhavankaradi8627
@unnimadhavankaradi8627 2 жыл бұрын
സുസ്മിത ജി ദുഃഖം വരുബോൾ കീർത്തനം കേൾക്കും മനസ് കുളിക്കും 🙏🙏🙏🙏
@user-su7nw8gb5z
@user-su7nw8gb5z 19 күн бұрын
🙏❤️Hare Krishna Hare Krishna Hare Krishna Hare Krishna Krishna Hare Hare Rama Rama Hare. Rama 🙏❤️😍
@devadaskondath3210
@devadaskondath3210 3 ай бұрын
എൻ്റെ കൃഷ്ണാ എൻ്റെ മകനെ രക്ഷിച്ച് തരണേ വലിയൊരു കുടുക്കിലാണ് എൻ്റെ കുട്ടി പെട്ടിരിക്കുന്നത്. രക്ഷിക്കണേ
@naliniks1657
@naliniks1657 2 жыл бұрын
ശുഭ ദിനം 🙏🌹നന്ദി, നമസ്കാരം 🙏🌹
@naliniks1657
@naliniks1657 2 жыл бұрын
രാമ, രാമ, രാമ, രാമ, ഓം ഹരയേ നമഃ 🙏നാരായണ ഇതി സമർപ്പണം 🙏🌹🙏
@PriyaKumar-rt4is
@PriyaKumar-rt4is 9 ай бұрын
Om namo narayanaya🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏🙏 Ekadashi wishes and prayers 🙏🙏🙏Humble pranam🙏🙏🙏🙏🙏🙏 Jai jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthyayanikc6733
@karthyayanikc6733 11 ай бұрын
ഞാൻ ഈ നാമം വായിക്കറുണ്ട് അഥവ ജപിക്കാൻ പറ്റിയില്ലങ്കിൽ ഓടിയോ കേൾക്കാറുണ്ട് പക്ഷേ ഒരു വിവരണവും ഇ ടാറില്ല മുപത്തി മുക്കോടി ദേവി ദേവൻ മാരും അനുഗ്രക്കട്ടേ സർവ്വം കൃഷ്ണാർപണമസ്തു 🙏🌹❤🙏🌹❤🙏🌹❤🙏❤❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
@krishnankakkad4516
@krishnankakkad4516 2 жыл бұрын
ആലാപനം വളരെ ശ്രവണ മധുരതരം!നമസ്കാരം. 🙏🙏🙏.
@sugathanc7840
@sugathanc7840 2 жыл бұрын
ഒരായിരം നന്ദി.. 🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 3 ай бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@satheeshayyappan9749
@satheeshayyappan9749 Күн бұрын
ഭഗവാൻ ഒരു കാലം ഭക്തർക്ക് പൂന്താനത്തെ തന്നു... ഇക്കാലത്തു സുസ്മിത മേഡത്തെ തന്നു....❤❤❤
@dhilipkumar1561
@dhilipkumar1561 Жыл бұрын
ഭഗവത് അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ🙏🙏🙏
@miridulamridula450
@miridulamridula450 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@vijayanarayanan7878
@vijayanarayanan7878 2 ай бұрын
🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼 🙏🏼ഓം നമോ നാരായണായ നമഃ 🙏🏼
@sreekumariammas6632
@sreekumariammas6632 5 ай бұрын
നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കാൻ മറന്നിടല്ലേ !!!❤ ഓം നമോ നാരായണാ :,🙏🙏🙏🙏🙏🙏🙏🙏🙏
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,7 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Powerful Vishnu Sahasranamam by ms subbalakshmi
29:59
Everythinguknow
Рет қаралды 8 МЛН
Vishnu Sahasranamam Ms. Subbulakshmi
31:27
Cub Vlogs
Рет қаралды 8 МЛН