തുലാം രാശി |Libra Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -95|

  Рет қаралды 14,447

Sreebhairavi

Sreebhairavi

4 ай бұрын

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #thulamrasi #thulamrasi2024 #tacticalnature #librasign #librasign2024

Пікірлер: 86
@geethaunnithelakkad765
@geethaunnithelakkad765 4 ай бұрын
വളരെ കററ്റായ നീരീക്ഷണമായി തോന്നി. പല വ്യക്തികളുടെ സ്വഭാവവുമായി താരതമ്യം ചെയ്തപ്പോൾ വളരെ അനുഭവമുള്ള സ്വഭാവമായി തന്നെ തോന്നി. നല്ല അറിവുകൾ നൽകി പഠിതാക്കൾക്ക് ഉപകാരമാക്കുന്നതിന് ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ
@chandrababu365
@chandrababu365 4 ай бұрын
നമസ്കാരം സർ 🙏🙏. തുലാം രാശിയെ കുറിച്ചുള്ള വിലയിരുത്തലുകൾ ഒട്ടേറെ ശരി തന്നെ. മറ്റേതു രാശിയെക്കാളും അതു തിരിച്ചറിയാൻ എനിക്കു കഴിയുന്നു. അതിന്റെ നന്മ തിന്മകളെ മനസ്സിലാക്കാനും, അത് ജീവിതത്തിൽ പ്രാവർത്തികം ആക്കാനും സാറിന്റെ ഉപദേശങ്ങൾ ഞാനും സ്വീകരിക്കുന്നു. ഞാനും ഒരു തുലാം രാശിക്കാരി തന്നെ. നന്ദി സർ. 🙏🙏
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 3 ай бұрын
Thank you sir 🙏 Nice presentation Om mahalakshmiye Namah Good luck 💓 everyone 💓 💜 God bless all
@KumaarKb
@KumaarKb 4 ай бұрын
Thulam rasi visakam
@suluvv3030
@suluvv3030 4 ай бұрын
ഞാൻ തുലാം രാശി sr 100% correct ആണ്.... 🥰
@Sujathadevisnairs
@Sujathadevisnairs 3 ай бұрын
Nice ,your evaluation about തുലാം രാശി is 100%✓
@chandrababu365
@chandrababu365 4 ай бұрын
തുലാം രാശിയെ കുറിച്ച് കേൾക്കാൻ വളരെ ആഗ്രഹിക്കുന്നു.... 🙏🙏.
@rekhaanoop8664
@rekhaanoop8664 4 ай бұрын
Molude Rashi medam aann, legnam thulam aann,ellam Shariyann, Hard work aann, ottapedal kooduthal aann, National hokey player aann,oru nalla dancerum aann🙏🙏
@sreekumard7747
@sreekumard7747 3 ай бұрын
Absolutely right. I am Libra lagna.
@mohananpalli2272
@mohananpalli2272 3 ай бұрын
എല്ലാം ശരിയാണ്
@user-oh8mm8dr2p
@user-oh8mm8dr2p 4 ай бұрын
ഞാനും തുലാം ലഗ്നക്കാരി യാണ്.. ലഗ്നത്തിൽ ശനിയാണ്.. Super!!👌🏻👌🏻
@shibumon6466
@shibumon6466 3 ай бұрын
Thank you Jesus 💜
@ushathomas7035
@ushathomas7035 3 ай бұрын
ഓരോ പ്രായത്തിലുള്ള അനുഭവങ്ങളും വിവാഹ ജീവിതവും ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
@reshmireeji21
@reshmireeji21 2 ай бұрын
Sir, Deva poojya brahmana saadu pojana ratha ...ee slokathinu ,ee paranja allavareyum samanmaarayii kaanuka annoru artham koode kettitundu...personally ethu randum undu...
@anitha9784
@anitha9784 4 ай бұрын
Thank you sir
@devogalb8978
@devogalb8978 Ай бұрын
എപ്പോഴും സെക്സ് വിചാരം ആണ് 💯
@KPArts291
@KPArts291 Ай бұрын
Satyam 😂
@prathapraghavanpillai1923
@prathapraghavanpillai1923 27 күн бұрын
😅
@PKpk-or2oe
@PKpk-or2oe 18 күн бұрын
Athine ee nalil ketti vekkalle😂
@jothy-jg3gy
@jothy-jg3gy 23 күн бұрын
പറഞ്ഞു വന്നത് ശരിയായ കാരൃം
@sudeeshmathew6132
@sudeeshmathew6132 2 ай бұрын
Meenam legnam. Thulam rasi
@amulraj2858
@amulraj2858 4 ай бұрын
പറഞ്ഞതൊക്കെ 100 ശതമാനം ശരിയാണ്...... 10ൽ ശുക്രൻ ഉണ്ട് ....ഇതോന്നും എന്റെ ജീവിതത്തിൽ അനുഭവ യോഗം ഇല്ല.... അതിന്റെ കാരണം അന്വേഷിച്ചു നടക്കുകയാണ്....
@user-nx5sy5zg4e
@user-nx5sy5zg4e 3 ай бұрын
Sir sathyyyyam oroo vakkumm njan thulam rasi visagam
@raveendranrr5760
@raveendranrr5760 4 ай бұрын
മീനം ശാരി..... 🙏👌👌.
@radhikaravindran2363
@radhikaravindran2363 3 ай бұрын
നന്നായി പറഞ്ഞു...🙏🙏🙏👍
@vishaalalhind1768
@vishaalalhind1768 4 ай бұрын
Thulam chothi ❤
@indudinesh406dinesh3
@indudinesh406dinesh3 3 ай бұрын
Njan endhanno.. Atha nigel paranjatje... Endhina jathakam.... Nigel aannu right🎉
@Pinku_b
@Pinku_b 4 ай бұрын
Katta waiting for next one ❤
@aswathy.vvadika1204
@aswathy.vvadika1204 4 ай бұрын
Njanum
@prajitharajendran9069
@prajitharajendran9069 2 ай бұрын
Exactly 🙏🙏🙏
@raveendranrr5760
@raveendranrr5760 4 ай бұрын
ധുനം രാശി... 🙏👏👌... 💞💞💞.
@raveendranrr5760
@raveendranrr5760 4 ай бұрын
ധനും...❤❤❤.
@Aniru1995
@Aniru1995 3 ай бұрын
Thula Rasi Vishagham prardhikanea thirumeani
@RejiKn714
@RejiKn714 21 күн бұрын
എന്റെ നക്ഷത്രം ഉത്രട്ടാതി... ലഗ്നം തുലാം... അപ്പോൾ എന്റെ രാശി ഏതാണ്..?
@priyavv5422
@priyavv5422 2 ай бұрын
🙏🙏100 ശതമാനം ശരിയാണ്
@anupamas8632
@anupamas8632 4 ай бұрын
Superb explanation ❤
@lakshmis8527
@lakshmis8527 4 ай бұрын
Hi sir, can u please make videos about dasamahavidyas
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
മീനം രാശിയ്ക്കായി കാത്തിരിക്കുന്നു
@Ayus453
@Ayus453 4 ай бұрын
Sagittarius നെ കുറിച്ച് video ചെയ്യുമോ
@SLakshmi-jc4mm
@SLakshmi-jc4mm 4 ай бұрын
നമസ്കാരം sir.. 🙏🌷 ഓം നമഃ ശിവായ. 🙏🙏🙏🙏🙏
@sreekumarannair6824
@sreekumarannair6824 4 ай бұрын
എൻ്റെ ആചാര്യജി നമസ്തേ ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം🙏🕉️✌️🚩🧡
@kallazhi8305
@kallazhi8305 3 ай бұрын
Pakshe enikke ottaykk irikkaana ishtam.. Njn libra aane pne librasine karyangal aayalum people inae aayalum confront cheyyaan paadanennum avare people pleasers aanennum njn oru videoyil kandirunnu adhu sheriyayi thonniyilla. Eg: ippo verae oru vekthiyumai oru fight or vaakkutharkkam vannal libras aaa conflict pedi kaaranam ozhivaakkum ennum people pleaser aayi nikkumennum paranju adhum angeekarikkaan pattunnilla. Pne avar brave alla anganokkae parayunnu sherikkum anganaano? Njn october 22
@kallazhi8305
@kallazhi8305 3 ай бұрын
Pne librasine lower confidence aanennum parayunnu
@Rajani19804
@Rajani19804 4 ай бұрын
എന്റെ മകൻ ചിത്തിര സ്റ്റാർ തുലാം രാശി.....
@KumaarKb
@KumaarKb 4 ай бұрын
Hundred percent correct 💯
@ramaswamyambi7417
@ramaswamyambi7417 4 ай бұрын
🙏🙏🙏
@vinuev5326
@vinuev5326 4 ай бұрын
ഞാനും തുലാം രാശി ചിത്തിര നക്ഷത്രം ആണ് മീനം ലഗ്നം
@prasadsritha2081
@prasadsritha2081 4 ай бұрын
തുലാം രാശി ആയാലും ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ വളരെ പ്രധാനം തേങ്ങ പറയണത്
@ushapadmanabhan5992
@ushapadmanabhan5992 3 ай бұрын
👍🏻🙏🏻🙏🏻
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
വിശദീകരണം നന്നായി ലിങ്ക് ചെയ്യാൻ കഴിയുന്നുണ്ട്
@naseemasunil1154
@naseemasunil1154 4 ай бұрын
🙏 wtng for വൃശ്ചികം രാശി
@rajivinu9051
@rajivinu9051 4 ай бұрын
🙏🙏🙏 waiting next rashi
@sumidevi4469
@sumidevi4469 4 ай бұрын
Njanum chithiraya paksha correct alla njan ee nal alla😮
@manjima299
@manjima299 4 ай бұрын
Waiting for Sagittarius
@KumaarKb
@KumaarKb 4 ай бұрын
I'm thulam rasi visakam mena laknam
@shanthilalitha4057
@shanthilalitha4057 4 ай бұрын
🙏🏻💐🙏🏻
@sheeba3996
@sheeba3996 4 ай бұрын
Thanichu irikkan istappedunnavarayittanu anubhavam
@ameyaa7699
@ameyaa7699 4 ай бұрын
Sir ഇവർ മദ്യപിക്കുമോ? പ്രശ്നം😢 ദീർഘായുസ്സ് കാണുമോ? രോഗബാധിതനാകുമോ ! മറുപടി തരുവാൻ ദയവുണ്ടാകണേ🙏
@jayasreev3066
@jayasreev3066 4 ай бұрын
Libra lagnathinteyum ithu thanneyalle?
@user-uq1sk6eu8w
@user-uq1sk6eu8w 3 ай бұрын
👍👍
@radheshmenon7672
@radheshmenon7672 Ай бұрын
😂😂 Correct ആണ് ഗുരു 🙏
@athul3318
@athul3318 3 ай бұрын
🧡🧡🕉🙏
@Jrekha
@Jrekha 4 ай бұрын
👌👌
@omanavijayakumar3038
@omanavijayakumar3038 4 ай бұрын
❤❤❤
@laijudharbi9481
@laijudharbi9481 3 ай бұрын
🙏🙏🙏🙏🙏🙏
@lathakk8338
@lathakk8338 4 ай бұрын
🙏🙏🙏🙏🙏🌹
@jaganhari
@jaganhari 4 ай бұрын
❤️❤️❤️❤️❤️
@divyafebr23sreesailam34
@divyafebr23sreesailam34 4 ай бұрын
Justice....😅
@bindutk5931
@bindutk5931 4 ай бұрын
🙏🙏🙏🙏🙏
@vijayalakshmitk2221
@vijayalakshmitk2221 4 ай бұрын
🙏🙏♥️🙏
@divyal8194
@divyal8194 4 ай бұрын
👍👍👍👍👍👍
@neenum8733
@neenum8733 4 ай бұрын
Meena rashi cheyamo?
@jineshjis
@jineshjis 4 ай бұрын
Video KZfaq il vannitundallo
@ramkumarr1192
@ramkumarr1192 4 ай бұрын
Poratte poratte❤
@anjureghu2406
@anjureghu2406 4 ай бұрын
ഞാൻ തുലാം ലഗ്നം. ലഗ്നത്തിൽ രാഹു. ഫലം എന്താണ്
@arshacreations9226
@arshacreations9226 4 ай бұрын
Same my husband... തുലാം ലഗ്നം ലഗ്നത്തിൽ രാഹു ഒറ്റക്ക്. അവിട്ടം star... കുംഭം രാശി... നല്ല ദേഷ്യക്കാർ ആയിരിക്കും.... ന്റെ പൊന്നോ 😬
@arshacreations9226
@arshacreations9226 4 ай бұрын
എന്റെ ഹസ്ബൻഡ് തുലാം ലഗ്നം. ലഗ്നത്തിൽ രാഹു ഒറ്റയ്ക്ക്. അവിട്ടം നക്ഷത്രം കുംഭം രാശി.... ഒന്നൊന്നര ദേഷ്യക്കാർ ആയിരിക്കും.... ന്റെ പൊന്നോ...
@seenamk9892
@seenamk9892 4 ай бұрын
Oro pravasha glamar kuduvanallo
@manuk6748
@manuk6748 4 ай бұрын
ഇല്ല, ഒരു സ്വല്പം ക്ഷീണം മുഖത്ത് കാണാനുണ്ട്.
@shanashok
@shanashok 2 ай бұрын
Chothi
@ourtravel6611
@ourtravel6611 4 ай бұрын
Anna kidilam
@sreekuttysree1499
@sreekuttysree1499 3 ай бұрын
Sir തുലാം രാശിയാണ് ഞാൻ ,100 % ശരിയാണ് പറഞ്ഞത്
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 39 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
Libra Lagna / Rising/Ascendant
47:14
Learn Astrology With JayaShree AstroGospel
Рет қаралды 18 М.
തുലാം രാശി /ലഗ്നം 2024
19:10
VRAJ Astrology
Рет қаралды 27 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН