Sreedharante Onnam Thirumurivu | Malayalam Full Movie | Mammootty & Neena Kurup

  Рет қаралды 1,060,180

Millennium Cinemas

Millennium Cinemas

10 жыл бұрын

Directed by Sathyan Anthikad,Music by Shyam,Starring Mammootty,Neena Kurup,Suresh Gopi,Release dates 12 February 1987.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 200
@anshibmk6535
@anshibmk6535 2 жыл бұрын
ഒറ്റ dialogue കണ്ട്.., സിനിമ കാണാൻ വന്ന ഞാൻ. 💚 "ഞങ്ങൾ ആസ്വസ്ഥരാണ്".
@fasnach1941
@fasnach1941 2 жыл бұрын
Me too😁
@Rrrbsnds
@Rrrbsnds 2 жыл бұрын
Me too
@shamnaalloor6650
@shamnaalloor6650 2 жыл бұрын
Njanum
@dhilnamd5815
@dhilnamd5815 2 жыл бұрын
Mee ttoo🤗
@plantsworld4001
@plantsworld4001 2 жыл бұрын
I also
@kingsmen4683
@kingsmen4683 2 жыл бұрын
"ഞങ്ങൾ അസ്വസ്ഥരാണ് " കാലങ്ങൾക്ക് ഇപ്പുറവും തിളക്കം നഷ്ട്ടപെടാത്ത ഡയലോഗ് ❤‍🔥
@aadikrishna6099
@aadikrishna6099 Жыл бұрын
അതാണ് കറക്റ്റ് i q നോക്കി മാർക്ക്‌ നിശ്ചയിക്കണം
@miss_nameless9165
@miss_nameless9165 2 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് യദുച്ചേട്ടനെ ആണ്... തഗ് കിംഗ്‌😂 "ഞങ്ങൾ അസ്വസ്ഥരാണ്!!!"😆💥
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@aryasprasad2558
@aryasprasad2558 2 жыл бұрын
അതെയതെ 😂😂😂
@Doha_ncp
@Doha_ncp 2 жыл бұрын
Athu kanaan vendi mathram vanna njn
@chindulohinandh4766
@chindulohinandh4766 2 жыл бұрын
Ipo film field I'll undo
@fahminmuhsin8174
@fahminmuhsin8174 11 ай бұрын
​@@chindulohinandh4766ippam serialilund
@anoopkallettumkarapulikkal1826
@anoopkallettumkarapulikkal1826 4 жыл бұрын
മമ്മൂക്ക നല്ല നാച്ചുറൽ ആയി ചെയ്ത പടം.. കുട്ടേട്ടനും ഇത് പോലെ തന്നെ 😘😘..
@Critique007
@Critique007 4 жыл бұрын
Shoeper 🏆🏆🏆
@fasnaharis3151
@fasnaharis3151 4 жыл бұрын
🙄
@princemathew2618
@princemathew2618 4 жыл бұрын
Yadu Thug dialogue 😊
@athulksuresh6723
@athulksuresh6723 4 жыл бұрын
Oh sir
@captainamerica7147
@captainamerica7147 2 жыл бұрын
Innasentinte car drive cheyyumbo ulla bhaavam 😂
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
ഈ സിനിമ കാണാൻ ഒറ്റ കാരണം യദു കൃഷ്ണ... ഞങ്ങൾ ആസ്വസ്ഥരാണ്... പുള്ളിക്ക് കുറച്ചൂടെ റോൾ ഉണ്ടായിരുന്നേ എന്ന് ആലോചിച്ചു പോയി ഞാൻ... സിനിമ കൊള്ളാം 👌👌
@swaminathan1372
@swaminathan1372 4 жыл бұрын
''നമ്മടെ തറവാട്ടിലും ഒരു മന്ത്രി ഇരിയ്ക്കട്ട്''.... തീയറ്ററിൽ പരാജയമാവുകയും പിന്നീട് TV യിലൂടെയും, കാസറ്റിട്ടും, ഇപ്പോ യൂറ്റ്യൂബിലൂടെയും കണ്ട് കണ്ട് എല്ലാവർക്കും ഇഷ്ട്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇതും...
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
Yes
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
💚👍
@Girl23551
@Girl23551 Жыл бұрын
എന്ത് മനോഹരമായ ചിത്രം . 90 കളിലെ പടം ഒന്ന് വെറെ തന്നെയാണ് നാട്ടിൻപുറവും അവിടുത്തെ ആൾക്കാരും അഭിനയമാണെന്ന് തോന്നത്തേയില്ല. നമ്മൾക്ക് കുറേ കാലമായി അറിയാവുന്ന കുറച്ച് ആൾക്കാർ അവരുടെ യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്നത് അവരുടെ ജീവിതവും. what a movie
@cyriljacob4839
@cyriljacob4839 Жыл бұрын
90kal alla. 87erangiya padam anu man. Adhyam history check cheyu.
@pradeepms8157
@pradeepms8157 11 ай бұрын
👍👍❤️❤️
@arjundasmp4676
@arjundasmp4676 6 ай бұрын
Pulli udeshichath enthaanenn budhi ullavarkk manasilaakum, illathor ninnepole kona parayum​@@cyriljacob4839
@vijishviju
@vijishviju 6 ай бұрын
ഇത് 90 അല്ല 80 ആണ്
@birenbroo353
@birenbroo353 3 жыл бұрын
മമ്മുക്ക മുണ്ടും ഷർട്ടും ഇട്ടു അഭിനയിച്ച ചിത്രങ്ങളെല്ലാം അടിപൊളിയാക്കിയുട്ടുണ്ട്
@abrahammathew355
@abrahammathew355 6 ай бұрын
ഓ ലാലേട്ടന് മുണ്ട് ഉടുക്കാൻ തീരെ അറിയില്ല അല്ലിയോ 🙏🏽🙏🏽🙏🏽 ലാലേട്ടൻ മുണ്ട് ഉടുത്തു അഭിനയിച്ച സിനിമകൾ ഒന്നും തീരെ കൊള്ളത്തില്ല അല്ലിയോ 🙏🏽🙏🏽🙏🏽 അയ്യോ കഷ്ടം പരമ കഷ്ടം 😂🤣😅🤣😂
@abrahammathew355
@abrahammathew355 6 ай бұрын
😂🤣😅🤣😂
@user-xx5dt4uv7r
@user-xx5dt4uv7r 4 ай бұрын
​@@abrahammathew355എന്നാരു പറഞ്ഞു ഇവിടെ 🤔
@ashibahamza6759
@ashibahamza6759 2 жыл бұрын
ഞങ്ങൾ ആസ്വസ്ഥരാണ്... ഈ ഒരറ്റ ഡയലോഗിൽ ഞാൻ വീണു... പിന്നെ ഒന്നും നോക്കിയില്ല..... ഇതങ്ങു കണ്ട് തീർത്തു
@tensportsomy3941
@tensportsomy3941 6 ай бұрын
അതിന് ഇപ്പം ഞങ്ങൾ എന്ത് ചെയ്യണം
@vivekvk3042
@vivekvk3042 2 жыл бұрын
ആവർത്തന വിരസത തോനാത്ത ഒരു മമ്മൂട്ടി കഥാപാത്രം ❤️
@pradeepms8157
@pradeepms8157 9 ай бұрын
👍👍👍
@tensportsomy3941
@tensportsomy3941 6 ай бұрын
ബാക്കി ഉള്ള സിനിമ ഒക്കെ വിരസത അണ ല്ലോ😅
@sojisaji4446
@sojisaji4446 2 жыл бұрын
യധുവിൻ്റെ ഡയലോഗുകൾ മാത്രം കണ്ടിട്ട് സിനിമ കാണാൻ വന്ന ഞാൻ...😆😅🔥🔥🔥 കുറച്ച് late ആയി പോയി.. Movie YT ൽ upload ചെയ്തതിനു Thnks....😍😍❤️
@amruthasanil2983
@amruthasanil2983 11 ай бұрын
I also😅
@arungopi3485
@arungopi3485 3 жыл бұрын
അടിപൊളി സിനിമ ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സിനിമകൾ ഒന്നും കാണാൻ കഴിയില്ല
@AK-ll2ge
@AK-ll2ge 2 жыл бұрын
Mat simple ആയിരുന്നു, but sat kurachu tuff ആയിരുന്നു
@shamseercx7
@shamseercx7 2 жыл бұрын
ഇനി കാണില്ല 😂 ചവർ film അന്ന് അടിപൊളി ആണെന്ന് വെച്ച 🤷‍♂️
@ziyad4914
@ziyad4914 2 жыл бұрын
യെദു കൃഷ്ണന്റെ കൊച്ചുവയിൽ വല്യ വർത്താനം ആണ് ഈ moovie യുടെ ഹൈലൈറ്റ്
@kvshobins9820
@kvshobins9820 2 жыл бұрын
മിക്ക സിനിമയിലും അങ്ങനെ തന്നെയാ . 😁😁 കിരീടത്തിൽ കണ്ടില്ലേ
@aswathsdiary6347
@aswathsdiary6347 Жыл бұрын
പഴയ നാട്ടിൻപുറവും ഭംഗിയുള്ള വീടും ജീവിച്ചു തകർക്കുന്ന അഭിനേതാക്കളും ശങ്കരാടി സർ നേ പോലുള്ള കാർന്നോന്മാരും എല്ലാം കൊണ്ടും ഒരു നൊസ്റ്റാൾജിയ തരുന്ന സിനിമ ❤
@jaichand4789
@jaichand4789 5 ай бұрын
Yes. Each and every character is super natural. Sathyan Anthikkad gave Mammotty a super role which he enacted very naturally. Superb movie. Nostalgic.
@muhammedansar7733
@muhammedansar7733 2 жыл бұрын
പടത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ...ഒരു ചെറിയ character മുതൽ മമ്മൂട്ടി ക്ക് വരെ വ്യക്തമായ ഒരു വ്യക്തിത്വം ഉണ്ട്🔥💖
@beneetakichu5076
@beneetakichu5076 2 жыл бұрын
Athea
@shyjukkakkat3900
@shyjukkakkat3900 4 жыл бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ... ആ കാലത്ത് ജീവിച്ചവരുടെയൊക്കെ ഭാഗ്യം. ഉള്ള ജോലിയും കഴിഞ്ഞ് വൈകുന്നേരം frdsമായി കളി. അത് കഴിഞ്ഞ് രാത്രി ക്ലബ്‌ൽ ഒത്തുചേരൽ. തിരക്കില്ലാത്ത ജീവിതം.
@raneeshkh2984
@raneeshkh2984 4 жыл бұрын
Mobile, tv ഉണ്ടായിരുന്നില്ല... ബന്ധങ്ങൾ ശക്തമായിരുന്നു.
@raneeshkh2984
@raneeshkh2984 4 жыл бұрын
@الإمبراطورية العثمانية 1 ഇന്നി പറഞ്ഞിട്ട് കാര്യമില്ലലോ... അങ്ങനെ ഒരു കാലം.
@MkMk-od3ek
@MkMk-od3ek 4 жыл бұрын
കൊതി ആവുന്നു ഭായി..ഇപ്പൊ എന്തോ നേടാനുള്ള ഓട്ടത്തിൽ എല്ലാരും ജീവിക്കാൻ മറക്കുന്നു
@raneeshkh2984
@raneeshkh2984 4 жыл бұрын
@@MkMk-od3ek ജീവിതത്തിൽ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം.. പക്ഷെ ഇപ്പോഴത്തെ കാലത്ത് ബുദ്ധിമുട്ടാണ്.
@johannsspecial2054
@johannsspecial2054 4 жыл бұрын
All for the men that is!!!
@bepositive2670
@bepositive2670 3 жыл бұрын
36:23 ഇതാണ് natural acting എന്നൊക്കെ പറയുന്നത്👏👏👏😇
@jkk12346
@jkk12346 5 жыл бұрын
Mammokka nalla enjoy cheythu abinayicha cinema
@poothalam6671
@poothalam6671 4 жыл бұрын
24:01 നാരാണേട്ടൻ എങ്ങട്ടാ ?? നാരാണാട്ടൻ ദുബായിക്ക് ഡെയ്ലി കാലത്ത് അങ്ങോട്ടാണല്ലോ പോകല് 😎😎
@alshaikhyshaikhy9236
@alshaikhyshaikhy9236 3 жыл бұрын
😎
@shameemkdy
@shameemkdy 2 ай бұрын
😅😅😅😂മാമുക്കോയ 😍😥
@vineethpk974
@vineethpk974 2 жыл бұрын
ശ്രീധരേട്ടന്റെ നാടൻ ജീവിതം കാണുമ്പോൾ കൊതിയാകുന്നു...... ഇതു പോലെ ജീവിച്ചവർ ഭാഗ്യവാന്മാർ തന്നെ.....
@akhilprem1529
@akhilprem1529 2 жыл бұрын
90കളുടെ അവസാനത്തോടെ ആ നല്ല കാലം അവസാനിച്ചു ബ്രോ 😭😭😭😭😭😭😭 യഥാർത്ഥ സൗഹൃദം 80-90 കാലഘട്ടത്തിൽ ആയിരുന്നു 😍😍 തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത കളങ്കമില്ലാത്ത മനുഷ്യസ്നേഹം അതൊക്കെ ആ നല്ല കാലത്ത് ആയിരുന്നു 👍👍 ആ കാലഘട്ടത്തിൽ ജീവിച്ചവർ യഥാർത്ഥ ഭാഗ്യവാന്മാർ ❤❤❤
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@akhilprem1529 യെസ്, ഞങ്ങൾ 90 കളുടെ ആൾക്കാരാണ്
@akhilprem1529
@akhilprem1529 2 жыл бұрын
@@sumeshsumeshps5318 കളങ്കമില്ലാത്ത മനുഷ്യസ്നേഹം ഇന്ന് കിട്ടാക്കനിയായി ബ്രോ 😭😭😭
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@akhilprem1529 തീർച്ചയായും, 👍
@akhilprem1529
@akhilprem1529 2 жыл бұрын
@@sumeshsumeshps5318 ഇന്നത്തെ ജീവിതത്തിൽ താങ്കൾ തൃപ്തൻ ആണോ 😊😊
@prijithsaji5177
@prijithsaji5177 2 жыл бұрын
Mammooka acting level 🔥🔥
@VishnuRaj-bc4sl
@VishnuRaj-bc4sl 4 жыл бұрын
യദു കൃഷ്ണൻ ഒരേ പൊളി 😂
@yunussafiyaazeez70
@yunussafiyaazeez70 4 жыл бұрын
പോളിയല്ലേ
@alraas1238
@alraas1238 4 жыл бұрын
Avan entha ippol illathath
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
അവൻ അല്ലെങ്കിലും സൂപ്പർ അല്ലേ... 👍💞
@Najadv
@Najadv 2 жыл бұрын
"ഞങ്ങൾ അസ്വസ്ഥരാണ്.ഈ വ്യവസ്ഥിതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ല"🔥🔥🔥🔥
@sreeragssu
@sreeragssu 3 жыл бұрын
ശ്രീനിവാസന്‍റെ ബിനോയ് എന്ന ക്യാരക്ര്‍ പൊളിച്ചു.. "Mr .ശ്രീധര്‍ നിങ്ങള്‍ക്ക് കോംപ്ളക്സ് ആണ്.... തേങ്ങാക്കൊലയാണ്."..😂
@umeshcg1942
@umeshcg1942 4 ай бұрын
അതിലും നല്ലത് നിന്നെയങ്ങു തട്ടുന്നതാ... 😆പിന്നെ...അടി കൊടുത്തു ഓടിക്കുന്ന സീൻ 😂😅ചിരിച്ചു മടുത്തു 😂
@australia3094
@australia3094 3 жыл бұрын
ശങ്കരാടി ചേട്ടൻ്റെ ഓരോ സീനും വീണ്ടും വീണ്ടും കാണാൻ തോനും
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ആള് പുപ്പുലിയാ ♥️
@lakshmijaneesh79
@lakshmijaneesh79 Жыл бұрын
Thala mundanam cheyyan ponu ennu paranjappol sukumaryamma ethil enthirikkunnu mundanam cheyyan😃😃😃
@australia3094
@australia3094 Жыл бұрын
@@lakshmijaneesh79 😀😀
@njr2776
@njr2776 3 жыл бұрын
മമ്മൂക്കന്റെ നാച്ചുറൽ മൂവി ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰 മമ്മൂക്ക the ഗ്രൈറ്റ് ആക്ടർ 😘😘
@tensportsomy3941
@tensportsomy3941 6 ай бұрын
അത് നി പറയണോ😮
@hijasalihassan
@hijasalihassan 4 жыл бұрын
പടം നന്നായിട്ടുണ്ട് തീർച്ചയായും കാണേണ്ട സിനിമ അതിലുമൂപരി എന്നെ ആകർഷിച്ച മറ്റൊരു ഘടകം ആണ് ഇതിലെ ഗാനങ്ങൾ അഭിനന്ദനങ്ങൾ പ്രത്യേകിച്ചും സുരഭി യാമങ്ങളെ എന്ന ഗാനം
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
Nostu feel alle 😊❤
@pranavbenjamin3241
@pranavbenjamin3241 4 жыл бұрын
നമ്മുടെ ഭാഗ്യം ഇത് പോലൊരു മഹാ നടൻ നമ്മുടെ സംസ്ഥാനത്ത് ജനിച്ചത് മമ്മൂട്ടിക്ക love you
@Critique007
@Critique007 4 жыл бұрын
😄
@afal007
@afal007 2 жыл бұрын
@@Critique007 nalla veshamam varunnundalle..
@Critique007
@Critique007 2 жыл бұрын
@@afal007 😂
@anoopsoman8286
@anoopsoman8286 2 жыл бұрын
@@afal007 😂
@sreekalaomanagopinath2249
@sreekalaomanagopinath2249 4 жыл бұрын
Enthaa padammmm.... Kodhiyaavunnu to go back to those good old years....
@MrRajusing
@MrRajusing 3 жыл бұрын
Sreedarante onnaamathe thirumurivu
@afal007
@afal007 2 жыл бұрын
@@MrRajusing ethaa ennalla exclamation aan
@rijasyp4131
@rijasyp4131 Жыл бұрын
Yes 😢😢.. Missing those golden days 😢😢❤❤❤
@abhaychacko614
@abhaychacko614 3 жыл бұрын
ഇന്നത്തെ ഫീൽ ഗുഡ് മൂവീസ് ഒക്കെ രണ്ടടി മാറി നിന്നോളൂ... മനസ്സിൽ നന്മ മാത്രമുള്ള ശ്രീധരനാവനും വേട്ടക്കാരൻ വാറുണ്ണിയാവനും തീപ്പൊരി ഡയലോഗുകൾ കൊണ്ട് കോരിത്തരിപ്പിക്കുന്ന തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്‌ ആവാനും നമുക്കൊരു മമ്മുക്കയുണ്ട്. ഇതൊക്കെ ചെയ്യാൻ ആകെയൊരു മമ്മുക്കയെ ഉള്ളു താനും 🔥❤️ The Mega 1️⃣ 🌟
@rasalrazi6697
@rasalrazi6697 3 жыл бұрын
Pinnallathe. .
@davidjhon3918
@davidjhon3918 2 жыл бұрын
Mammookka 🛐🔥🥵
@shamseercx7
@shamseercx7 2 жыл бұрын
ഇത് ആ കാലത്ത് ഫീൽ ഗുഡ് ആയി വിചാരിച്ചു എന്നും ഇത് പോലുള്ള പടങ്ങൾ ഫീൽ ഗുഡ് ആകുമോ 🤷‍♂️ കാലം മുന്നോട്ട് ആണ് പോകുന്നെ
@nithingopal1910
@nithingopal1910 4 жыл бұрын
മമ്മൂക്കയുടെ ഏറ്റവും നല്ല കോമഡി സിനിമ.
@poothalam6671
@poothalam6671 4 жыл бұрын
15:42 ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്തര്യമാണ് നീ,, നാരാണേട്ടൻ ,😁😁😎😁😁
@fleximode32
@fleximode32 4 жыл бұрын
മറ്റുള്ളവർക്കൊരു ബുദ്ധിമുട്ടാണെങ്കി.. 😂😂😂
@madhavam6276
@madhavam6276 4 жыл бұрын
Nirthan parenjille 😜😜😜
@rajoyrajan
@rajoyrajan 4 жыл бұрын
Narayan ini padiyaal ividee kola nadakum..😂😂😂😂
@bilalkmd4517
@bilalkmd4517 4 жыл бұрын
Naarayanetan dubaayilekku..neram veluthaal naraanetan angotaanallo pokaaru..😎😎😎😎
@shutup12yearsago62
@shutup12yearsago62 3 жыл бұрын
Nirthedoo
@remyanair5036
@remyanair5036 4 жыл бұрын
ശ്രീനിവാസൻ കുക്ക് ചെയ്യുമ്പോഴുള്ള മ്യൂസിക്🥰🥰😍😍😍
@muhammedaneesh720
@muhammedaneesh720 3 жыл бұрын
😂
@AdithyanGopinathSG
@AdithyanGopinathSG 3 жыл бұрын
😁😁
@poothalam6671
@poothalam6671 3 жыл бұрын
കുട്ടു കുട്ടുടു കുടുകുക്കു..
@ABCD-ks5ku
@ABCD-ks5ku 2 жыл бұрын
remya Nair ::::::: അടിപൊളി മ്യൂസിക് ആണ് ആന്റി
@vigneshak6319
@vigneshak6319 2 жыл бұрын
@@poothalam6671 😂😂😂😂🙏🙏🙏
@Bhagyah536
@Bhagyah536 Жыл бұрын
14:41 ഇതുപോലുള്ള കുറച്ച് കാര്യങ്ങൾ ഒഴിച്ചാൽ Old മലയാളം movies എല്ലാം പൊളിയാണ്.
@lionheartz1263
@lionheartz1263 Жыл бұрын
മമ്മൂട്ടി... പഴകും തോറും വീര്യം കൂടുന്ന ഒന്ന്...❤❤❤...ഒരാൾ അഭിനയിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ അയാൾ അഭിനേതാവും... പക്ഷെ ഈ മനുഷ്യൻ... മമ്മുക്ക ❤❤❤... Hats off you
@gokulpb5903
@gokulpb5903 3 жыл бұрын
മമ്മുക്ക and യദു കൃഷ്ണ പൊളി 👌👌👌👌👌👌👌👌🤩🤩🤩
@LKN91
@LKN91 Жыл бұрын
screenplay n dailogues by sreenivasan❤
@drkthanos6339
@drkthanos6339 Жыл бұрын
Oru ബല്ലാത്ത പഹൻ തന്നെയാ നമ്മുടെ ശ്രീനി ചേട്ടൻ അല്ലെ? എത്ര ഹിറ്സ് നമുക്കു സമ്മാനിച്ചു 🥰
@Goodfella43
@Goodfella43 Жыл бұрын
​@@drkthanos6339sathyam 💎
@christyvarghese5465
@christyvarghese5465 4 жыл бұрын
Yadhu krishnan thug life kandu vannavark report cheyyan ulla space 😂😂😂
@mohammedadnan8687
@mohammedadnan8687 4 жыл бұрын
Thug life
@midhunm5339
@midhunm5339 4 жыл бұрын
🤣🤣🤣 vishayam
@arunct2008
@arunct2008 4 жыл бұрын
Sathyam bro..
@azizksrgd
@azizksrgd 4 жыл бұрын
ഞങ്ങൾ അസ്വസ്ഥരാണ്
@madhavam6276
@madhavam6276 4 жыл бұрын
Rashtriya prabudhan
@judhan93
@judhan93 2 жыл бұрын
വെറുതെയല്ല ഇങ്ങേര് മെഗാസ്റ്റാര്‍ ആയത്. അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കും. മമ്മൂക്ക
@cmdtechkerala7102
@cmdtechkerala7102 4 жыл бұрын
2020, ആരെങ്കിലും കാണുന്നുണ്ടോ എന്ന് പറഞ്ഞ് പഞ്ചായത്ത് നിന്ന് ആള് വന്നോ
@aneeshaneefa832
@aneeshaneefa832 4 жыл бұрын
😂
@martinjose9379
@martinjose9379 3 жыл бұрын
😁😁😁
@rrc2294
@rrc2294 3 жыл бұрын
🤣🤣🤣🤣
@navasrahi6457
@navasrahi6457 3 жыл бұрын
😂
@ponnu3697
@ponnu3697 2 жыл бұрын
🤣🤣
@anjabbar1490
@anjabbar1490 4 жыл бұрын
മമ്മൂട്ടി 1980 കളിൽ 👍👍👍👍👍
@diamondcastle0001
@diamondcastle0001 Жыл бұрын
യധുകൃഷ്ണനെ കാണാൻ വേണ്ടി സിനിമ കാണാൻ വന്നു 🤣😘
@madhavam6276
@madhavam6276 4 жыл бұрын
10:15 Yadhu Krishnan Thug started 😀😃 17:28 Njangal Aswastharanu 31:30 Rashtriya Prabudhan 01:10:10 Ezhunnettu pokunnath aanu thante aarogyathinu nallath 01:19:35 Valyettan enna kendrathod thalkalam parayanda
@gowrisankar9032
@gowrisankar9032 4 жыл бұрын
Thanks
@muhammedafzel_IRS
@muhammedafzel_IRS 4 жыл бұрын
നന്ദിയുണ്ട് സോദരാ...
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
Thanks bro
@caroljin6588
@caroljin6588 4 жыл бұрын
Thanks
@sujeshc9566
@sujeshc9566 4 жыл бұрын
😁😍
@Me_and_God_Only
@Me_and_God_Only 5 ай бұрын
ഈ സിനിമ നാളത്തെക്ക് 37 വർഷം തികയുന്നു. എന്നാലും ഈ പടത്തിന്റെ dept ഇന്നും നിലനിൽക്കുന്നു ....... 11/2/2024
@mammookkafan3695
@mammookkafan3695 2 жыл бұрын
എത്ര മനോഹരം ആയിട്ട് ആണ് ikka കോമഡി ചെയ്ത് ഫലിപ്പിച്ചേക്കുന്നത് ❤ Ikka യുടെ കോമഡി ടൈമിങ് ഏറ്റവും മികച്ചത് ആയി കണ്ട സിനിമ 🔥 യദു ചേട്ടന്റെ തഗ്കളും 🔥 പിന്നെ ശ്രീനിവാസേട്ടനും, സുരേഷ് ഏട്ടനും ❤
@pranavbenjamin3241
@pranavbenjamin3241 4 жыл бұрын
ഞങ്ങളോ മമ്മൂട്ടി യുടെ വോയിസ്‌ മോഡുലേഷൻ ഉഫ്ഫ്‌ ചിരിച്ചു വീഴും
@kiranraj7290
@kiranraj7290 4 жыл бұрын
അതേതു ഭാഗത്ത്??
@pranavbenjamin3241
@pranavbenjamin3241 4 жыл бұрын
ആ കുട്ടി യോട് സംസാരിക്കുമ്പോൾ
@kiranraj7290
@kiranraj7290 4 жыл бұрын
@@pranavbenjamin3241 അങ്ങനെ കുറെ സീനുകൾ ഉണ്ടല്ലോ
@pranavbenjamin3241
@pranavbenjamin3241 4 жыл бұрын
ഞങ്ങൾ aswasthar ആണ് എന്ന് പറയുമ്പോ
@hawassm
@hawassm 2 жыл бұрын
Manu uncle same orupade unde
@anzalbasheer4180
@anzalbasheer4180 4 жыл бұрын
മമ്മൂക്ക യുടെ ബെസ്റ്റ് നാച്ചുറൽ ഫിലിം ❤️❤️❤️love a lot
@ManojManoj-gx9xd
@ManojManoj-gx9xd 2 жыл бұрын
No valsalyam, mrigaya, big b.... Outstanding🥰💥
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 жыл бұрын
ഗാനം ശോകമെങ്കിലും നല്ല തമാശ നിറഞ്ഞിരിക്കുന്നു.മമ്മുക്കോയയുടെ നിൽപ്പും, നടപ്പും, പാട്ടിന്റെ ഇടക്ക് കയറി humming പാടാനുള്ള ശ്രമവും എല്ലാം സൂപ്പർ
@siddisalmas
@siddisalmas 4 жыл бұрын
ശങ്കരാടി &സുകുമാരി ഏജാതി കൗണ്ടറഡി 😁😁😁🤭🤭🤭🤭🤪🤪🤪🤪
@madhavam6276
@madhavam6276 4 жыл бұрын
What about Yadhu Krishnan 🙄
@ot2uv
@ot2uv 4 жыл бұрын
Kuddanadiyo
@siddisalmas
@siddisalmas 4 жыл бұрын
@@ot2uv ഒന്ന് പോടാ മൈരേ... ഞാൻ കോമഡി ആണ് ഉദേശിച്ചത്‌..
@hadilvt1771
@hadilvt1771 3 жыл бұрын
All cast 🙏👋
@mohananpc899
@mohananpc899 Жыл бұрын
പി എം ആന്റണിയുടെ ' ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ' എന്ന നാടകത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എരിഞ്ഞു നില്ക്കുന്ന അന്തരീക്ഷത്തിൽനിന്ന് വ്യാപാരമൂല്യം കണ്ടത്താനുള്ള ശ്രീനിവാസബുദ്ധിയുടെ ഉല്പന്നമാണ് ഈ ചിത്രത്തിന്റെ നാമധേയമെന്ന് മനസ്സിലാക്കാത്തവർ , അന്ന് ചുരുക്കമായിരുന്നു . 1987 - ൽ വർക്കല താമസിക്കുമ്പോൾ കണ്ട ചിത്രങ്ങൾ വീണ്ടും യുട്യൂബിൽ തപ്പി കാണാൻ ശ്രമിച്ചതിന്റെ ഫലമാണീ രണ്ടാം കാണൽ . മമ്മൂട്ടി കോളേജ് കുമാരനായി ഒരു ഗ്രാമീണ നാടകത്തിൽ വേഷമിട്ടപ്പോഴത്തെ മാനറിസങ്ങൾ മാത്രമേ , മുമ്പു കണ്ടതായി ഓർമ്മ വന്നുള്ളു . അന്ന് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ രസകരങ്ങൾ മാത്രമായേ തോന്നിയിരുന്നുള്ളു . തറവാട്ടുമഹിമ കഥാപാത്രങ്ങളുടെ സ്വാഭാവിക യോഗ്യതയായി ആവർത്തിച്ചു പരാമർശിക്കുന്ന സൂത്രം പുള്ളി സമർത്ഥമായി ഇറക്കുന്നുണ്ടിതിൽ ; ഒപ്പം തൊഴിലാളികളെക്കുറിച്ചുള്ള ആക്ഷേപഹാസ്യവും . മമ്മൂട്ടിയുടെ വിഷാദങ്ങൾ , അയാൾ പണ്ടഭിനയിച്ച നാടകത്തിലെ ശോകാർദ്ര കഥാപാത്രത്തിന്റേതുമായി തന്മയീഭവിപ്പിക്കുന്ന രീതി നന്നായിത്തോന്നി . സുരേഷ് ഗോപിയുടേയും ശ്രീനിവാസന്റേയുമൊക്കെ പഴയ കാല രൂപഭാവങ്ങൾ വീണ്ടും കാണാനായി ; ശങ്കരാടിയുടേയും സുകുമാരിയുടേയും സ്വാഭാവികാഭിനയത്തേയും . . ================================== . ശ്രീധരന്റെ ഒന്നാം തിരുമുറിവ് . സത്യൻ അന്തിക്കാട് . മമ്മൂട്ടി , നീന , ശങ്കരാടി , സുകുമാരി , ശ്രീനിവാസൻ , സുരേഷ് ഗോപി , മാമുക്കോയ , ഇന്ത്യ മലയാളം . 1987
@jomon3609
@jomon3609 2 жыл бұрын
കിടിലൻ പടം. മമ്മൂക്ക, യെദുകൃഷ്ണൻ ആൻഡ് ബിനോയ്‌ ഒരേ പൊളി 😎
@JRMedia102
@JRMedia102 4 жыл бұрын
anyone watching in lockdown??
@sakariyatk7105
@sakariyatk7105 4 жыл бұрын
ഇല്ല
@tvoommen4688
@tvoommen4688 4 жыл бұрын
Panchayath aappeesil ninnu aano ? Onnu podaa -- --- mone
@Bilaal-w3i
@Bilaal-w3i Жыл бұрын
ആ ക്ലബ്ബിലെ സീൻ കാണുമ്പോൾ. വല്ലാത്ത സങ്കടം ഒരിക്കലും നമുക്ക് ഒന്നും അത് വിധിച്ചിട്ടില്ല 🥺ഇനി കിട്ടാനും പോകുന്നില്ല ഇങ്ങനെയും ആളുകൾ എന്റർടൈൻ ചെയ്തിരുന്നു..
@sabari5579
@sabari5579 Жыл бұрын
എന്റെ ചെറുപ്പത്തിൽ അതായത് ഞൻ 1993 ൽ ജനിച്ചു എന്റെ ഒരു 8 വയസു വരെ ഒകെ ഇതു പോലെ കണ്ടതായി ഓർക്കുന്നു മൊബൈൽ വന്നതോടെ സൗഹൃദംങ്ങൾ എല്ലാ മൊബൈൽ ആയി
@r4reviews431
@r4reviews431 2 жыл бұрын
ആ പയ്യന്റെ ഡയലോഗ് കണ്ടു ഫുൾ മൂവി കാണാൻ വന്നതാ 😁😁😁
@sebastianta7979
@sebastianta7979 Жыл бұрын
മമ്മൂട്ടി സൂപ്പർ ❤❤❤... ഈ സിനിമയിലെ കുട്ടി നടന്മാർ & നായിക ഒക്കെ അമ്മായി & അമ്മാവൻമാർ ആയി... മമ്മൂട്ടി ഇപ്പോളും സൂപ്പർ സ്റ്റാർ 👍.... ഡെഡിക്കേഷൻ ന്റെ അവസാന വാക്ക്... മമ്മൂട്ടി
@bindudileep4166
@bindudileep4166 4 жыл бұрын
Mammotty's best comic role
@thebinocular7979
@thebinocular7979 2 жыл бұрын
Super climax 🔥😍
@sangeemenon5920
@sangeemenon5920 Жыл бұрын
Onnum parayanilla... awesome movie.... new films 1 2 times kand madukum.. but 90s movies ith thanne 3 4 times njn kandu pala pala pravashyam ayi❤❤
@abhilashkr180
@abhilashkr180 11 ай бұрын
Acting range and passion of old actors is on another level.. Those golden days😢
@sarikabinu2272
@sarikabinu2272 4 жыл бұрын
മമ്മൂക്ക introduction expression kidu. Pwoli.. chirichu പണ്ടാരം അടങ്ങി
@hafizjaini7636
@hafizjaini7636 3 жыл бұрын
Feel good movie ennokke paranjal ithaaanu .....😘😘😘😘very simple....good humour and a family entertainer
@ABINSIBY90
@ABINSIBY90 2 жыл бұрын
സൂപ്പർബ് മൂവി. ഇന്നുകുറെ നാളുകൾകൂടി വീണ്ടും കണ്ടു..
@anilaabraham9
@anilaabraham9 4 жыл бұрын
Anyone watching june 2020
@bolder_king_
@bolder_king_ 4 жыл бұрын
Yaayaaa ee comment idunna samayam njaan movie 20 minutes pinnittuu
@unknownplayer2.040
@unknownplayer2.040 4 жыл бұрын
Yess
@pradeepvj2627
@pradeepvj2627 4 жыл бұрын
July
@avinashharidas4269
@avinashharidas4269 4 жыл бұрын
18July2020....
@tamilarasan2883
@tamilarasan2883 4 жыл бұрын
Ipa thane naan kandu
@radhekrishna8570
@radhekrishna8570 2 жыл бұрын
1927ഇൽ മഹാത്മാ ഗാന്ധി ചോട്ടാനിക്കര വന്നപ്പോൾ പറഞ്ഞത് എന്താ എന്ന് അറിയോ? എനിക്ക് കുളിക്കണം 🤣🤣🤣🤣🤣
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
😅
@nidheeshsethu3553
@nidheeshsethu3553 4 жыл бұрын
Anyone corona time
@user-rp5vg4nj2m
@user-rp5vg4nj2m 4 жыл бұрын
Pengaloootty super ...nalla bhangiyund kaanaan😊
@manumundakkal5322
@manumundakkal5322 4 жыл бұрын
Neena Kurup. Now acting in serials
@user-rp5vg4nj2m
@user-rp5vg4nj2m 4 жыл бұрын
@@manumundakkal5322 😝 mammootyde sisterde kaaryamaado paranjath..
@kalakaranrajesh
@kalakaranrajesh 3 жыл бұрын
Kozhi spoted
@user-rp5vg4nj2m
@user-rp5vg4nj2m 3 жыл бұрын
@@kalakaranrajesh ithilaara
@kevintf2
@kevintf2 2 жыл бұрын
@@user-rp5vg4nj2m nee thanne 😆😅
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
പാരമ്പര്യ വിദ്യഭ്യാസത്തിൻ്റെ അഴുക്കുച്ചാലിൽ കിടന്ന് എൻ്റെ പെങ്ങൾ മുങ്ങി ചാകുക യാണ് -- എനിക്കും പറയാനുള്ളത് അതാണ്ട്
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
150 കൊല്ലം മുൻപുള്ള സിസ്റ്റം
@sachu6184
@sachu6184 2 жыл бұрын
ഈ ഇടക്ക് ചെക്കന്റെ oro തഗ്ഗ്‌ shortvideos കണ്ട് ഇവിടെ സിനിമ കാണാൻ വന്നവർ ഇവിടെ come on 😂😂
@fail9741
@fail9741 2 жыл бұрын
njan
@anishsh9699
@anishsh9699 4 жыл бұрын
നമ്മുടെ ഭാഗ്യം ഇത് പോലൊരു മഹാ നടൻ നമ്മുടെ സംസ്ഥാനത്ത് ജനിച്ചത് മമ്മൂട്ടിക്ക
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Onnu podaa...
@user-rp5vg4nj2m
@user-rp5vg4nj2m 4 жыл бұрын
Sathyam
@shabadsdz524
@shabadsdz524 6 ай бұрын
അവസാന ഡയലോഗ് ' പെൺകുട്ടി graduate ആണോ ' എന്നത് ഒരുപാട് അർഥങ്ങൾ ഉണ്ട് 😂
@solo-lt8ez
@solo-lt8ez 2 жыл бұрын
ചൈനീസ് ഭക്ഷണം ഉണ്ടാക്കാൻ കുക്ക് വരുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😊
@saheermuhammedke341
@saheermuhammedke341 3 жыл бұрын
2021 ഇൽ ആരെങ്കിലും കാണാൻ വന്നിട്ടുണ്ടോ???
@umarulfarooq2138
@umarulfarooq2138 3 жыл бұрын
Mammootty power🔥🔥🔥🔥
@annumahil
@annumahil 4 жыл бұрын
Malayalam You tube pictures should have English SUBTITLES. I want to show my friends. Excellent pictures.
@elmafransis9509
@elmafransis9509 4 жыл бұрын
ഞങ്ങൾ അസ്വാസ്ഥരാണ് ഈ വ്യവസ്ഥതിയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല. ദേഹത്തു തൊട്ടുള്ള കളിവേണ്ട.. രക്ഷിതാക്കൾ അടിച്ചും പിടിച്ചും കുട്ടികളെ അടിമകളാക്കിയിരുന്ന കാലം എന്നെ കടന്നുപോയി.. ജൂൺ 3 2020 ൽ കാണുന്നവർ ഉണ്ടോ...
@sameerkhan482
@sameerkhan482 4 жыл бұрын
Yes
@nijokkk5149
@nijokkk5149 4 жыл бұрын
June 7
@SHANZ88
@SHANZ88 4 жыл бұрын
June- 12 -2020
@user-ip5pe5ok8p
@user-ip5pe5ok8p 4 жыл бұрын
June 17
@vishnumnair1944
@vishnumnair1944 4 жыл бұрын
jun 22
@timetravel099
@timetravel099 5 ай бұрын
ഒരു നല്ല കഴിവുള്ള നടി ആയിരുന്നു നായികാ എങ്കിൽ ഈ പടം സൂപ്പർഹിറ് ആയേനെ. ഈ പെണ്ണിന്റെ സീൻ വരുമ്പോ പടത്തിന്റെ ഫ്ലോ അങ്ങ് പോവുന്നുണ്ട് . ഈ പെണ്ണ് ഇല്ലാത്ത സീനുകൾ ആണ് സിനിമയിൽ ഏറ്റവും ബെസ്റ്
@priyankarajeev1348
@priyankarajeev1348 2 жыл бұрын
One of my favourite movie 🍿🍿🍿🍿❤️❤️
@akhilsankar18
@akhilsankar18 4 жыл бұрын
37:15 അമേരിക്കയിൽ ശിവക്ഷേത്രം പണിയാൻ രാമേന്ദ്രനെ ഉപദേഷിച്ചു കൊണ്ടിരിക്കുകയാ😂 എജ്ജാതി കൌണ്ടർ സിനിമ ഫുൾ യദുകൃഷ്ണൻ അമ്പോ കിടു 😁 ഇക്കയുടെ ചില സീനിലെ റിയാക്ഷൻ കാണുമ്പോൾ ചിരിച്ചു പോകും
@adarshdavid7033
@adarshdavid7033 3 жыл бұрын
😀
@lavion219
@lavion219 2 жыл бұрын
that is a big emoji
@hawassm
@hawassm 2 жыл бұрын
Satyam mamookante reaction adipoliyaa yadu parayumpo
@shibukumars9196
@shibukumars9196 2 жыл бұрын
Sreenibasan brilliance
@baseemact
@baseemact 6 жыл бұрын
Ithil mammootty mathramalla super shankaradi sukumari amma super
@raghavs897
@raghavs897 4 жыл бұрын
Yadhu krishnane marano
@sadiqkcvkannur
@sadiqkcvkannur 4 жыл бұрын
യെസ്
@bilalkmd4517
@bilalkmd4517 4 жыл бұрын
Ellaarum super
@baseemact
@baseemact 4 жыл бұрын
achuth vinay eallarum adipoli..
@vigileshvigi526
@vigileshvigi526 4 ай бұрын
മേഘം,ഉദ്യനപാലകൻ, ശ്രീധരന്റ ഒരു തിരിമുറിവ്.............ഇങ്ങനെ കൊറേ സിനിമ എല്ലാത്തിലും സ്വന്തം എന്നുള്ളത് മറ്റുള്ളവർക് വേണ്ടി മാറ്റിവെക്കുന്നു 😢😢❤
@abrahama425
@abrahama425 2 ай бұрын
Mammootty was so nice n natural those days ...just like anyone of us . Srinivasan was amazing .
@francisrajxavier7520
@francisrajxavier7520 4 жыл бұрын
Mamooty has done a very few characters of this type especially in comedy roles like kanalkattu, golanthara vartha, oru maravathoor kanavu, rajamanikyam, thurupppugulan , nanayam which is suiting him.
@iamback349
@iamback349 4 жыл бұрын
I think comedy and suspense thriller suit him
@mohammednaseem857
@mohammednaseem857 4 жыл бұрын
എങ്ങനുണ്ട് ആശാനേ എന്നൊരു പടം ഉണ്ട്... 😌
@jayadevanv327
@jayadevanv327 3 жыл бұрын
Include nandi veendum varika
@ponnu3697
@ponnu3697 2 жыл бұрын
കുട്ടേട്ടൻ
@rashmiseshan9312
@rashmiseshan9312 2 жыл бұрын
Also don't forget kottayam kunjachan
@nezri9552
@nezri9552 2 жыл бұрын
Mammookkaaa srenivasan polli combo oru rekshayum illaa 😂👌😍😍😍❤️❤️❤️
@ninejot
@ninejot 7 ай бұрын
മമ്മൂട്ടി ഇതുപോലെയുള്ള ഇനിയും സിനിമകളിൽ 80s 90s ഇൽ അഭിനയിക്കണമായിരുന്നു. കൂടുതലും വളരെ setious അല്ലെങ്കിൽ action പരുക്കൻ വേഷങ്ങളാണ് മമ്മുക്ക ചെയ്തത്. ഈ c8nema, manu uncle, Kottayam kunjachan, kuttetan pole kurach lighthearted സിനിമകൾ മാത്രെയുള്ളു
@sadiquepk7928
@sadiquepk7928 2 жыл бұрын
വല്യേട്ടനെന്ന കേന്ദ്രത്തോട് പറയണ്ടാ 😂😂 നിന്നിട്ട് കാര്യമില്ലെങ്കിൽ ഞങ്ങൾ അല്പം ഇരിക്കാം ഇരിക്കേണ്ട ഞാൻ ഒരു കിടക്ക കൊണ്ട് വരാം അല്പം കിടക്കാം 😄😄
@sonagabriel4711
@sonagabriel4711 Жыл бұрын
😅😅😅😅😅ചിരിച്ചു റിപ്പീറ്റ് കണ്ടു കണ്ടു ചിരിച്ചു ചിരിച്ചു ചത്തു
@ajiaravindhan
@ajiaravindhan 3 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
👍
@dhsbajgjakslwn
@dhsbajgjakslwn 2 жыл бұрын
ചെറുക്കന്റെ ഡയലോഗ് കണ്ടു കാണാൻ വന്ന ഞാൻ എന്റെ പെങ്ങൾ മുങ്ങി മരിക്കുകയാണ്
@raheebkr5471
@raheebkr5471 4 жыл бұрын
കുറച്ച് കൂടി ശോകം വരട്ടെ... വേഗം 😀 ശ്രീധരേട്ടന്റെ മനസ്സിന് ഒരു സമദാനോല്ല്യ...
@jashitachu8254
@jashitachu8254 4 жыл бұрын
😀😀
@akhilprem1529
@akhilprem1529 2 жыл бұрын
@@jashitachu8254 🤣🤣🤣🤣🤣
@athulprabhakaran
@athulprabhakaran 2 жыл бұрын
Yedu chettan adipoli 🔥🔥💖
@rasputin5401
@rasputin5401 2 жыл бұрын
Skip cheyyaathe കണ്ടുത്തീർത്തു 😍😍😍
@strangeman5531
@strangeman5531 2 жыл бұрын
"ഞങ്ങൾ അസ്വസ്ഥരാണ് "😂 Epic item
@Positiveviber9025
@Positiveviber9025 Жыл бұрын
മലയാളസിനിമയിൽ അധികം അവസരം ലഭിക്കാധേ പോയ നടൻ ആണ് ഈ സിനിമയിൽ മമ്മൂകാടെ അനിയൻ ആയി അഭിനയിച്ച യെദുകൃഷ്ണൻ, സീരിയലുകളിൽ ഒതുങ്ങിപോയി
@srad9036
@srad9036 4 жыл бұрын
surabhi yamangale... Super Song HIT in 2020
@savithvelayudhansavith8746
@savithvelayudhansavith8746 4 жыл бұрын
സൂപ്പർ മൂവി ആയിരുന്നു, നായിക നീന കുറുപ്പ് അല്ലായിരുന്നെഗിൽ കുറച്ചു കൂടി നന്നായേനെ
@hijazhusain6468
@hijazhusain6468 4 жыл бұрын
Satthyam
@nickbartb4172
@nickbartb4172 4 жыл бұрын
Why.. She was perfect for the role!
@Kdramabingy
@Kdramabingy 4 жыл бұрын
No..She suits well for that character.
@jayaprasadbindu9384
@jayaprasadbindu9384 4 жыл бұрын
Really
@joshisatheesh4415
@joshisatheesh4415 4 жыл бұрын
sathyam nina is very horrible
@anandhumohan4675
@anandhumohan4675 4 жыл бұрын
Aaaa pennu ozhikke bhakki ellam set. Mammuka vere leval 👌😘😘😘😘😘😘😘
@Sugarplumz
@Sugarplumz 3 жыл бұрын
Neena kurup
@shamseercx7
@shamseercx7 2 жыл бұрын
Aa penn entha kuyappam 🤷‍♂️
@FOULGAMERYT
@FOULGAMERYT 8 ай бұрын
ippo theatril varunna bomb padathekal istam ithupole ulla feelgood classy moviees annu..
@babyvarghese5466
@babyvarghese5466 4 жыл бұрын
Good movie, must watch
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Sankarady fantastic!!!
@sari1484
@sari1484 4 жыл бұрын
Haha @yadhu Krishnan’ s dialogue is so relevant for the kids growing in this era
@ramsheeda3096
@ramsheeda3096 4 жыл бұрын
സുരേഷ്ഗോപിക്ക് നല്ല sound ഉണ്ടായിട്ടും എന്തിനാ dubb ചെയ്തത്.അത് വേണ്ടായിരുന്നു
@swetha4844
@swetha4844 2 жыл бұрын
പുള്ളിയുടെ ശബ്ദം ബായങ്ങര ബാസ് ആണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്
@SaranSurendran-fi9bw
@SaranSurendran-fi9bw Жыл бұрын
ആദ്യ കാലങ്ങളിൽ പുള്ളിക്ക് വേറെ ആരോ ആണ് ശബ്ദം കൊടുത്തിരുന്നത്. ശങ്കർ നു dubb ചെയുന്ന ആളു ആണെന്ന് തോന്നുന്നു.
@franklinjow6033
@franklinjow6033 6 жыл бұрын
நல்ல கதை
Vismayathumbathu Malayalam Full Movie | Mohanlal | Nayantara
2:29:18
speed Malayalam Full Movie
Рет қаралды 563 М.
Dr pasupathy malayalam movie | malayalam full movie | comedy malayalam movie | Innocent
2:04:26
Little girl's dream of a giant teddy bear is about to come true #shorts
00:32
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 12 МЛН
Suvarna Simhasanam Malayalam Full Movie | Suresh Gopi | Mukesh | Ranjitha
2:15:27
Speed Audio Video Dubai
Рет қаралды 131 М.
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Mazha Peyyunnu Maddalam Kottunnu | Mohanlal, Sreenivasan - Full Movie
2:09:44
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 6 МЛН
POV Anger is popular, but fear.. | Inside Out 2
0:36
CAT-N-TOON
Рет қаралды 20 МЛН