Thenmavin Kombath movie location|തേന്മാവിൻ കൊമ്പത്ത് സിനിമ ലൊക്കേഷൻ|Sethumadai|Singanallur palace🔥🔥

  Рет қаралды 135,181

sreejithz vlog

sreejithz vlog

2 жыл бұрын

Thenmavin Kombath is a 1994 Indian Malayalam-language romantic comedy film written and directed by Priyadarshan. It was produced and edited by N. Gopalakrishnan. The film stars Mohanlal, Shobana, and Nedumudi Venu, with Kaviyoor Ponnamma, K. P. A. C. Lalitha, Sukumari, Kuthiravattam Pappu, Sreenivasan, Sankaradi, and Sharat Saxena in supporting roles. The background score was composed by S. P. Venkatesh, while the Berny-Ignatius duo composed the songs. K. V. Anand was the cinematographer.
Music credits:
Shyam Adat Whistler YuouTube channel
• Kalli Poonkuyile Flute...
Camera used :GoPro Hero 9
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 813
@ajipkd4352
@ajipkd4352 2 жыл бұрын
Avatharanam valare valare valare mosam. Ethokkyo parynnu
@sreejithzvlog
@sreejithzvlog 2 жыл бұрын
Aano..enkil bro onnu poi video cheyamo..ividoke..enik athil ninnu padikalo
@april5074
@april5074 Жыл бұрын
Oru kuzhappom illa avatharanam....pwoli aanu ✌️
@enthamonefearaayo2897
@enthamonefearaayo2897 Жыл бұрын
Is good
@sarigasariga7624
@sarigasariga7624 Жыл бұрын
@@sreejithzvlog l
@Music_hub6565
@Music_hub6565 Жыл бұрын
ഇതൊക്കെ കാണാൻ കഴിയുന്നത് തന്നെ മനസിന്‌ സന്തോഷം ഉള്ള കാര്യമാ... അതിൽ കുറ്റം മാത്രം കണ്ടെത്താൻ കുറെ ഊളകളും... 🤑
@shihab.1462
@shihab.1462 2 жыл бұрын
ശ്രീജിത്തേട്ടന്റ കിരീടത്തിൽ ഒരു പൊൻതൂവൽ..... 👍👍👍😍😍😍😍🌹🌹🌹🌹 ബ്രോ ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലം..... ❤❤❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@akshaypm4212
@akshaypm4212 2 жыл бұрын
എന്തു നല്ല സിനിമയാണ്. പാട്ടുകളും അതി മനോഹരം. ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. നന്മ നിറഞ്ഞ അർത്ഥവത്തായ സിനിമകൾ. പഴയ legends ആയ കലാകാരന്മാർ. Nostalgia. Old is gold.🥰♥️😍👍
@smithajayan8160
@smithajayan8160 Жыл бұрын
🙏
@sreenivasr50
@sreenivasr50 2 жыл бұрын
പാലക്കാടും പൊള്ളാച്ചിയും ഏകദേശം ഒരു പോലെ ആണ്..നല്ല സ്ഥലം..
@yavanadevan
@yavanadevan 2 жыл бұрын
athe
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
ഞങ്ങടെ നാടാണ് ഏട്ടോ പാലക്കാട്‌ 😂😂
@simpleman102
@simpleman102 2 жыл бұрын
Athe
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പാലക്കാടിനോട് മുട്ടാൻ പൊള്ളാച്ചി ഇനിയും വളരണം.. 😎
@oldisgold2744
@oldisgold2744 2 жыл бұрын
@@aneeshaneeshaneeshaneesh4972 ayin
@shajeerjasmine7495
@shajeerjasmine7495 2 жыл бұрын
ഇത്രയും വിശദമായും മനോഹരമായും ആരും..... ലൊക്കേഷൻ.... വീഡിയൊ ചെയ്യില്ല.... ഇനിയും ഇതു പോലെത്തെ .... ലൊക്കേഷൻ..... വീഡിയൊ കൾ പ്രതീക്ഷിക്കുന്നു ....thanks👍👍👍👍
@shihab.1462
@shihab.1462 2 жыл бұрын
Carect... 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Sure ...thank you 🥰🥰
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
കാത്തിരിപ്പിന് വിരാമം 😍😍🙏🙏 തേന്മാവിൻകൊമ്പത്ത് മൂവി ലൊക്കേഷൻ ❤️❤️❤️😍😍😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Yes
@ratheeshknbibin6171
@ratheeshknbibin6171 2 жыл бұрын
താങ്ക്സ് bro ❤🙏👏
@jithusivanandan9856
@jithusivanandan9856 2 жыл бұрын
ഗ്രാമപ്രദേശത്തിന്റെ ഫീൽ അറിയണം എങ്കിൽ..ഇങ്ങ് പാലക്കാട്ടിലേക്ക് വരണം..😍
@chikkusujin2031
@chikkusujin2031 Жыл бұрын
ഞാൻആല്ലപ്പി ജില്ലകാരൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് പാലക്കാട് ❤
@sadheerkhanomegakhan1634
@sadheerkhanomegakhan1634 Жыл бұрын
പാലക്കാടിന് പുറത്ത് അധികം പോയിട്ടില്ല ല്ലേ
@shabnas2595
@shabnas2595 Жыл бұрын
Very beautiful places. Good video 👍😄
@saseendrannair7117
@saseendrannair7117 Жыл бұрын
🙏🙏🙏🙏🙏🙏🙏
@user-pf4jn6qc1s
@user-pf4jn6qc1s Жыл бұрын
Bayangaram😂
@mjsebastian2222
@mjsebastian2222 2 жыл бұрын
എന്താല്ലേ ആ പടം കണ്ടു വിജയ്പ്പിച്ച ഇന്നു പലരും ഇന്നു ജീവനോടെ ഇല്ലാ അവരും കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ഓർത്തു പോയ്‌ ലൊക്കേഷൻ എല്ലാം മാറി പോയ്‌ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയ്‌ എത്ര വർഷം മുന്നേ കണ്ടാ മൂവി , assalayi bro 👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@nila7860
@nila7860 Жыл бұрын
True
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
അമ്പോ ഹെവി ഐറ്റം ശ്രീജിത്തേട്ടാ 😍😍😍തേൻമാവിൻ കൊമ്പത്ത് ലൊക്കേഷൻ ഒക്കെ ഇപ്പോഴും ഒരുപാട് മാറ്റങ്ങൾ ഇല്ലാതെ ഉണ്ടല്ലോ... ❤️❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Bro 🥰🥰
@sujithkannan8790
@sujithkannan8790 2 жыл бұрын
ശ്രീജിത്ത്‌ ചേട്ടാ..തേന്മാവിൻ കൊമ്പത്ത് ലൊക്കേഷൻ പലരും ചെയ്തിട്ടുണ്ട്... But... ഇതുപോലെ ഏരിയ കവറ് ചെയ്യാനും നൊസ്റ്റാൾക്ക്‌ ആക്കാനും നിങ്ങൾക്കേ കഴിയൂ... സിംഗം സിംഗളതാ വറും... All the best 😍❤️🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
KV ആനന്ദിന് നാഷണൽ അവാർഡ് കിട്ടിയതാണ് ഇതിലെ ക്യാമറയ്ക്ക് 🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
Yes 🥰
@kvmanojkumar1736
@kvmanojkumar1736 2 жыл бұрын
എഡിറ്റർ n ഗോപാലകൃഷ്ണനും..
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
@@kvmanojkumar1736 👍
@paulthomas6420
@paulthomas6420 2 жыл бұрын
ഇത്രയും വർഷങ്ങൾ ആയിട്ടും വെല്യ മാറ്റം ഒന്നും ഇല്ല.... എല്ലാ കഥാപാത്രങ്ങളെയും miss ചെയ്യുന്നു...
@illyasmanakkatt511
@illyasmanakkatt511 2 жыл бұрын
പ്രേക്ഷകർക് അരമണിക്കൂർ ഒരുപാട് പഴയ ഓർമകളും കണ്ടുമറന്ന ചിത്രങ്ങളിലെ കാഴ്ചകളും സമ്മാനിക്കാൻ നിങ്ങൾ എടുക്കുന്ന effort 🙏🙏🙏
@naisamshahi5034
@naisamshahi5034 2 жыл бұрын
ലാലേട്ടന്റെ മൂവി പോലെ തന്നെ ഓരോ ലൊക്കേഷനും അത് കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം 🥰🥰🥰🥰
@ahambrahmasmi1516
@ahambrahmasmi1516 2 жыл бұрын
കണ്ണുനിറഞ്ഞുപോകുന്ന സീൻ ലൊക്കേഷൻ...... Good going bro ❤️
@ashilantony567
@ashilantony567 2 жыл бұрын
From title to climax, the journey of Thenmavin Kombathe Movie loaction with Sreejith Bro was exciting.... Indoor and Outdoor shooting location, you detailed it... Awesome.. Keep Going... Lemme thank you for the great effort behind this video.... 💞💞 😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Ashil bro 🥰🥰
@doll979
@doll979 2 жыл бұрын
പൊള്ളാച്ചിയിലെ മുഴുവൻ ലൊക്കേഷൻസും കാണിച്ചു തരണേ. സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. Feeling nostalgic
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@akshay5672
@akshay5672 2 жыл бұрын
ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടങ്ങളിൽ ഒന്ന് തേന്മാവിൻ കൊമ്പത്ത് ❤️കാണാൻ ആഗ്രഹിക്കുന്ന ലൊക്കേഷൻസ് എത്തിച്ചു തരുന്നതിന് നന്ദി..
@yahkoobmaliyekkal9793
@yahkoobmaliyekkal9793 2 жыл бұрын
നല്ല മനസിലാകുന്ന editing, അവതരണം എല്ലാം കൊണ്ടും ഇഷ്ട്ടം 👍👍👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abdlnazr77
@abdlnazr77 2 жыл бұрын
വാക്കുകൾ ഇല്ല..❤️ ഒരുപാട് സന്തോഷം കണ്ടപ്പോൾ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@-VISHAL....
@-VISHAL.... 2 жыл бұрын
തല ...90. കിഡ്‌സിന്റെ എല്ലാ സപ്പോർട്ടും ഞങ്ങളുടെ ഏട്ടന്...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you brother 🥰🥰
@-VISHAL....
@-VISHAL.... 2 жыл бұрын
ചേട്ടാ bgm ഒരേ പോളി😘😘
@maheshm9746
@maheshm9746 2 жыл бұрын
@@-VISHAL.... നല്ല ഒരു ഫീൽ
@kavithaa4824
@kavithaa4824 2 жыл бұрын
സൂപ്പർ അവതരണം. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@siddiquemallam81
@siddiquemallam81 2 жыл бұрын
വല്ലാത്ത ഒരു നൊസ്റ്റാൾജിക്ക് ഫീൽ.. പഴയ ഒരുപാട് ഹിറ്റ്‌ സിനിമികൾ പിറന്നത് പാലക്കാടിന്റെ മണ്ണിൽ ആണ്.. അവിടെ ഒക്കെ ഒന്ന് പോയി നേരിൽ കാണണം... പാലക്കാടും പൊള്ളാച്ചിയും കാണാൻ സെയിം ആണ്... ഫ്രം കാസറഗോഡ്
@shaaaaafi7805
@shaaaaafi7805 2 жыл бұрын
ഒരുപാട് സന്തോഷം പലപ്പോഴായി ഞാൻ request ചെയ്തതായിരുന്നു. പൊള്ളാച്ചി explore ചെയ്യാൻ. ഒരുപാട് നന്ദിയുണ്ട്. 👏🏼👏🏼
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
Super location 🥰😍ഒരുപാട് ആഗ്രഹിച്ച ഫിലിം ahnu തേന്മാവിൻ കൊമ്പത് 🥰😍അടിപൊളി വീഡിയോ 😍🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@sreenaths9204
@sreenaths9204 2 жыл бұрын
തേന്മാവിൻ കുമ്പത് അല്ല തേന്മാവിൻ കൊമ്പതത്
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
@@sreenaths9204 sry bro thiruthiyittundu❤
@hariskallingal9748
@hariskallingal9748 2 жыл бұрын
സേത്തുമഠം വീട്ടിലാണ് അണ്ണൻ തമ്പി. മറവത്തൂർ കനവും. ചിന്നത്തമ്പി യെല്ലാം ഷൂട്ട്‌ ചെയ്തത്
@shafeekbk
@shafeekbk 2 жыл бұрын
ഈ ലൊക്കേഷൻ വീഡിയോയുടെ പിറവിക്കു പിന്നിൽ വളരേ ചെറിയ രീതിയിൽ ആണെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ വളരേ സന്തോഷം. ഈ വീഡിയോ ഒരു സംഭവമാകും. 👍🏻👍🏻 All the best Sreejth Bro🌹
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Shafeek bro 🥰🥰
@captainamerica7147
@captainamerica7147 2 жыл бұрын
location ayachu tharumo onn kannan povaana
@captainamerica7147
@captainamerica7147 2 жыл бұрын
thenmavin kombate veedu
@jishnukj1873
@jishnukj1873 2 жыл бұрын
Chettan vera level ane❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@renu8626
@renu8626 4 ай бұрын
അടിപൊളി, ഈ സിനിമ ഒക്കെ കണ്ടപ്പോൾ ഇതിന്റെ ലൊക്കേഷൻ ഇങ്ങനെ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല, Thank you🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ ഹൃദ്യമായിരുന്നു ഈ ലൊക്കേഷൻ വീഡിയോ, വളരെ രസകരമായ രീതിയിൽ ശ്രീജിത്ത്‌ അവതരിപ്പിച്ചു, ഇതിൽ നെടുമുടിയുടെ വീട് മറ്റു പല സിനിമകളിലും ഉണ്ട്, മയിലാട്ടം, നരൻ, മറവത്തൂർ കനവ്, രാജമാണിക്യം, 1992ഇൽ പുറത്തിറങ്ങിയ കമലഹാസന്റെ " ശിങ്കാരവേലൻ എന്ന മൂവിയിൽ കമലിന്റെ വീടായി ചിത്രീകരിച്ചതും ഈ വീടാണ്, അപ്പോൾ ഒരു പാട് നന്ദി ശ്രീജിത്ത്‌, ഇതുപോലെയുള്ള നല്ല നല്ല ലൊക്കേഷൻ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു, താങ്ക്‌യൂ very much, 💞💕🙏👍💓💔❤️💪💛💙
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@Citygirls11001
@Citygirls11001 2 жыл бұрын
I have seen that movie so many times. I still love it. Thanks for showing us the location.🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@akhilkunhimangalam
@akhilkunhimangalam 2 жыл бұрын
എന്താ പറയുക.. സിനിമ കണ്ട പോലെ.. ഗംഭീരം ആയി..ഒന്നും പറയാൻ ഇല്ല 👌👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@ramdasa.s8791
@ramdasa.s8791 2 жыл бұрын
The best cinematography in Malayalam movie ❤️🔥
@abhinandha.r5649
@abhinandha.r5649 2 жыл бұрын
Wonderful sreejith..... Most awaiting location 🥰🥰🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰
@mixera6077
@mixera6077 2 жыл бұрын
താഴ്‌വാരം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ location വേണം.. 🙏🙏
@diamond04able
@diamond04able 2 жыл бұрын
ഇത്രയും ഇൻഫർമേഷൻ തിരഞ്ഞു കണ്ടുപിടിച്ചു അത് വീഡിയോ ആക്കി ചെയ്തതിനു ഒരു വലിയ കയ്യടി.. ശ്രീജിത്ത്‌ 👏👏👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@krishnakumarnemom7265
@krishnakumarnemom7265 2 жыл бұрын
Sreejith, once again, congratulations👏, go a head. We with you
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ratheeshpk5330
@ratheeshpk5330 2 жыл бұрын
ആദ്യം തന്നെ മനസ്സ് തൊട്ടൊരു നന്ദിഅറിയിക്കട്ടെ ബ്രോ👍💝 ഒരു പൂവ് ചോദിച്ചപ്പോൾ ഒരു വസന്തം വിതറിയ ശ്രീജിത്ത്‌സ് വ്ലോഗ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ഈ മൂവിയുടെ ലൊക്കേഷൻ സേതുമഠം വീട് കാണിച്ചൊരു വ്ലോഗ് വേറെ കണ്ടിരുന്നു പക്ഷേ പൂർണതയുണ്ടായിരുന്നില്ല ഈ വീഡിയോ ആണെങ്കിൽ ഉള്ളു നിറഞ്ഞു ഒപ്പം മനസ്സും, തേന്മാവിൻ കൊമ്പത്ത് ഒരിക്കൽ കൂടി കണ്ട പ്രതീതി എല്ലാ പ്രേക്ഷകർക്കും നൽകിയ ശ്രീജിത്ത്‌ ബ്രോയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും ഇത്പോലെയുള്ള നൊസ്റ്റാൾജിക്ക്‌ സിനിമയുടെ ലൊക്കേഷൻസ് കാണിച്ചുതരുവാൻ മുന്നോട്ടു തന്നെ ബ്രോ 👍💝👌💞💕💯
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much 🥰🥰
@ratheeshpk5330
@ratheeshpk5330 2 жыл бұрын
@@sreejithzvlog പൊളിച്ചടുക്ക് ബ്രോ 👍💝💜👌
@shihab.1462
@shihab.1462 2 жыл бұрын
എന്തോ ഭയങ്കര ഇഷ്ട്ടമാണ് നമ്മുടെ ശ്രീജിത്തേട്ടനെ... ❤❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
@@shihab.1462 നിങ്ങളൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് കാരണം ആണ് ഇതെല്ലാം ചെയ്യാൻ കഴിയുന്നത്
@shihab.1462
@shihab.1462 2 жыл бұрын
@@sreejithzvlog 😘😘😘🌹🌹🌹
@sanialangad1088
@sanialangad1088 2 жыл бұрын
കാത്തിരുന്ന location vdo ❤️ ഒറ്റ പേര് പ്രിയദർശൻ 🔥❤️👌 ഇത്രത്തോളം ഗ്രാമ ഭംഗി ഒപ്പിയെടുത്ത സിനിമ വേറെയില്ല വേറെ leval 💥Kv ആനന്ദ് ❤️❤️❤️ Tks ശ്രീജിത്ത്‌ bro ❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sumeshsayas9617
@sumeshsayas9617 2 жыл бұрын
എനിക്ക് ലാലോട്ടൻ പടത്തിൽ ഇഷ്ടമുള്ള ഒരു സിനിമ എപ്പോഴും ടി.വിയിൽ ഈ പടം ഞാൻ. കാണും സത്യം പറഞ്ഞാൽ. അതിലെ ദ്യശ്യഭംഗി തന്നെ അതിൻ്റെ മറ്റൊരു ഭംഗി തങ്ങളിലുടെ കാണാൻ. സാധിച്ചതിൽ. വളരെ അധികം സന്തോഷവും പിന്നെ നന്ദിയും രേഖപ്പൊടുത്തുന്നു 'ഈ. സിനിമയിലെ ഒരു പാട്ടിൽ. '' കറുത്ത. പെണ്ണോ " എന്ന പാട്ടിൻ്റെ സീനിൽ. 20. അധികം പറവകൾ. പറക്കുന്ന ഒരു സീനുണ്ട്👌👌👌👌🥰🥰🥰 ഞാൻ. മഞ്ചേരിക്കാരൻ. സുമേഷ് സയന KL 10
@nikhilsudhakaran8024
@nikhilsudhakaran8024 2 жыл бұрын
ശ്രീജിത്ത് എട്ടാ ഒന്നു പറയാനില്ല അത്രമേൽ ഇഷ്ടം ഈ ലെക്കേഷൻ വീഡിയോ .. കാണാൻ ആഗ്രഹിച്ച ലെക്കേഷൻ മനോഹരമായ കാഴ്ച പൊള്ളാച്ചി ഗ്രാമിണ ഭംഗീ ..🥰👌 ഒരു പാട് നന്ദി സന്തോഷവും അറിയിക്കുന്നു ശ്രീജിത്ത് എട്ടന് 😊 🥰🥰🥰👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Nikhil bro 🥰🥰
@sreedaspillai2550
@sreedaspillai2550 20 күн бұрын
A big kudos to the great KV Anand.. His cinematography in this movie was one of the best in Indian cinema history and may be the students who wish to take cinematography as a career should refer to this as a case study.
@vishakcv6148
@vishakcv6148 2 жыл бұрын
Sreejith നല്ല അവതരണം ആണ്.all the best... എന്റെ favrt മൂവി ആണ് തേന്മാവിൻ കൊമ്പത്തു 🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sharonrb8779
@sharonrb8779 2 жыл бұрын
Vicharichathilum kooduthal locations undaayirunnu.... thanks for doing this location
@shanaya8887
@shanaya8887 2 жыл бұрын
ഇത്രയും detaile ആയി കാണിച്ചതിന് നന്ദി 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@harithasenaagri-tech7339
@harithasenaagri-tech7339 7 ай бұрын
അത്രത്തോളം ലയിച്ചിരുന്നു കണ്ട ഒരു സിനിമയാണ്. കൂടാത്തതിന് വീണ്ടും ശ്രീജിത്തേട്ടന്റെ ഇ വിഡിയോയിൽ ലൊക്കേഷൻ വീണ്ടും കാണാൻ സാധിച്ചു. മതിയാകാഞ്ഞിട്ട് നേരിട്ട് ഇ ഭാഗങ്ങൾ പോയി നേരിട്ട കണ്ടു നന്ദി എത്ര പറഞ്ഞാലും തിരില്ല❤❤❤
@princypeter1269
@princypeter1269 2 жыл бұрын
Tq💕srejithetta for the beautyful vdo😊😇എന്ത് മനോഹരമാണ് ഇ സ്ഥലങ്ങൾ ഒകെ 😇
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@nihalbabu4835
@nihalbabu4835 2 жыл бұрын
One of my favorite lalettan movie❤
@shamseerthekkethil
@shamseerthekkethil 2 жыл бұрын
I am always fascinated to visit these locations whenever I watch this movie. I am one among those who requested to make a video on this. Thank you Srijith... wish you all the best in your future works.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@ashamanu3731
@ashamanu3731 2 жыл бұрын
ഒന്നും പറയാനില്ല ശ്രീജിത്തേട്ട ഓരോ വീഡിയോസും ഒന്നിനൊന്നു supper 👌👌👏👍 തേൻമാവിൻ കൊമ്പത്ത് ലൊക്കേഷൻ ബ്യൂട്ടിഫുൾ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@dir_sravan
@dir_sravan 2 жыл бұрын
Bro Super 👌❤️ ഞാൻ ഇപ്പഴാണ് കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ടപ്പോൾ എനിക്ക് നൊസ്റ്റാൾജിയ വന്നു. എനിക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം മുണ്ട്. ♥️😘🔥 ബ്രോയ് ഇട്ടുന്നത് വെറൈറ്റ് വീഡിയോസ് ആണ് പൊളി തന്നെ.👌💯🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Sravan bro 🥰🥰
@achuponnu9657
@achuponnu9657 2 жыл бұрын
ചേട്ടാ ഈ വീഡിയോ അടിപൊളി.പഴയ കാലത്തേക്ക് പോയി ❤️പിന്നെ വീഡിയോ കണ്ടപ്പോ Aa സിനിമ കണ്ട ഫീൽ ഓരോ സീണും പെട്ടന്ന് മനസ്സിൽ വന്നു.ചേട്ടൻ്റെ എല്ലാ വീഡിയോയും കാണും.അടുത്ത വീഡിയോ പെട്ടന്ന് തന്നെ ഇടനേ 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ശ്രീജിത്ത്‌ ഏട്ടാ പൊളിച്ചടുക്കി. സത്യം പറഞ്ഞാൽ ഈ വീഡിയോ തീരല്ലേ എന്ന് ആഗ്രഹിച്ചു. ചേട്ടൻ പറഞ്ഞപോലെ ഈ സിനിമയുടെ സിനിമറ്റോ ഗ്രാഫി എന്റെ പൊന്നു രോമാഞ്ചം. ഇത്രയും കഷ്ടപ്പെട്ട് ഇതു തേടിപിടിച്ചു കാണിച്ചുതന്നതിനു ഒരുപാട് നന്ദി. എനിക്ക് ഉറപ്പാണ് അടുത്ത ലൊക്കേഷൻ വെട്ടം പിന്നെ മേകം ഒക്കെ ആയിരിക്കും. ശരിക്കും അന്നത്തെ സിനിമ വീണ്ടും വീണ്ടും കാണുന്നത് ഈ പ്രകൃതി ഭംഗി ആസ്വദിക്കാനാണ്. ചേട്ടനെ എങ്ങനാ അഭിനന്ദിക്കേണ്ടതെന്നു അറിയില്ല. ചേട്ടൻ ന്റെ നമ്പർ ഉണ്ടെങ്കിൽ അപ്പൊ വിളിച്ചു ആശംസകൾ പറഞ്ഞെന്നെ. അടിപൊളി ബ്രോ 👍👍👍👍👍👍👍👍 ഈ വീഡിയോ എന്റെ ഫേവരെറ്റ് ആയിരിക്കും
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much 🥰🥰..pls share it maximum
@basiljoy3609
@basiljoy3609 2 жыл бұрын
One of your best vlog. Orupad agrahicha locations arnu..with all criticism, even if you takes all non copied movies of priyadarshan , he is the master of film making..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro..🥰🥰pls.share this video
@soumyaxavier8424
@soumyaxavier8424 2 жыл бұрын
Super sreejith, love this location
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@balachandranav9732
@balachandranav9732 2 жыл бұрын
We were also excited very nice Sreejith 🌷🌷wish you all the best
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@meenurabecca7830
@meenurabecca7830 2 жыл бұрын
Thanks ! I was looking for these places...
@sarathlalraghuvamshi2634
@sarathlalraghuvamshi2634 2 жыл бұрын
ഒരുപാട് കാത്തിരുന്ന ലൊക്കേഷൻ . ശ്രീജിത്ത് ഏട്ടാ നിങ്ങൾ ഒരു സമ്പവം ആണ് ട്ടോ ....♥️♥️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@DreaMRoCKyVloGz
@DreaMRoCKyVloGz 2 жыл бұрын
എന്ത് രസമാ കണ്ടിരിക്കാൻ ❣️❣️❣️
@deepakk.v8821
@deepakk.v8821 2 жыл бұрын
തേന്മാവിൻ കൊമ്പത്.. നരൻ..അണ്ണൻ തമ്പി..അങ്ങനെ ഒരുപാട് സിനിമാ ഷൂട്ട് ചെയ്തിട്ടുണ്ട് ആ വീട്ടിൽ.. 💞 എന്തായലും എങ്ങനെ ഒരു വീഡിയോ ഇറക്കിയത്തിൽ അഭിനന്ദനങ്ങൾ..♥️♥️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vishnuvishnukaravind8916
@vishnuvishnukaravind8916 2 жыл бұрын
ഒരുപാട് ആഗ്രഹിച്ച തേന്മാവിൻ കൊമ്പത്തെ സിനിമാ ലൊക്കേഷൻ സൂപ്പർ ശ്രീജിത്തേട്ടാ ഇ വീഡിയോ യിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ബാക്ക് ഗ്രൗണ്ട് സോങ് നൊസ്റ്റാൾജിക് ഒറ്റപ്പാലത്തെ നിന്ന് ഒരുപാട് യാത്ര ചെയ്ത് പൊള്ളാച്ചി എത്തി സബ്സ്ക്രൈബ്ഴ്സിനെ വേണ്ടി വീഡിയോ ചെയ്ത് ശ്രീജിത്തേട്ടനെ ഒരു പാട് നന്ദി ഇനിയും ഇനിയും നല്ല നല്ല ലൊക്കേഷൻ പ്രതീഷിക്കുന്നു 😍😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much brother 🥰💖
@vidhyarahul
@vidhyarahul 2 жыл бұрын
Bombay movie was also shot at Sethumada veedu 👍Once again thanks Sreejith. Background music nannayit undu 🙂👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Yes..vere ori video cheyunund
@vishnuav4396
@vishnuav4396 2 жыл бұрын
ചേട്ടാ പോളി..... കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ....
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abi_abid
@abi_abid 2 жыл бұрын
ഈ അടുത്താണ് ചേട്ടന്റെ ചാനെൽ കാണുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ നേരെ വീഡിയോ ആണ്...
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@abhishek_appu1805
@abhishek_appu1805 2 жыл бұрын
Adipowli location sreejithetta thank you❤️❤️❤️😍😍🥰🥰🥰😘😘
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@akv907
@akv907 2 жыл бұрын
അടിപൊളി ചേട്ടാ ❤❤.. ഇനി തെങ്കാശി പട്ടണം വേണം 😄
@princypeter1269
@princypeter1269 2 жыл бұрын
അതെ
@shruthib.s9782
@shruthib.s9782 2 жыл бұрын
Adipoli.. ❤❤❤ sreejith chettn vere level aanu💕💕💕 aa palace kanumbol anjarakalyanam enna malayalam movie l heroin nte veed pole thonni
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@prasanth4820
@prasanth4820 2 жыл бұрын
Orupadu Ishtamayi Video. Tks Bro
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@m.a.g2966
@m.a.g2966 2 жыл бұрын
ബ്രോ, കേരളവും, തമിഴ് നാടും എല്ലാം അടിച്ചുപൊളിക്കുവാണല്ലോ.നല്ലത് ബ്രോ. നിങ്ങളും, നിങ്ങളുടെ ക്യാമറയും ഉള്ളത് കൊണ്ടു നമ്മൾക്കു ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ എല്ലാം കാണിച്ചു തരുന്നു. ഇത്രയും റിസ്ക് എടുക്കുന്ന ബ്രോ, ഇനിയും ഒത്തിരി ദൂരം മുൻപോട്ടുപോകുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much bro 🥰🥰
@shihab.1462
@shihab.1462 2 жыл бұрын
Currect bro.. . 👍👍👍❤❤❤
@cyrilvarghese3570
@cyrilvarghese3570 2 жыл бұрын
Super bro...Aa pazhya kallatheku annu nigal kondupokunathu...kannumbol entho.. oru feel ..kollam Diavam nigale anughrehikatte
@uknair6641
@uknair6641 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ശ്രീജിത്ത്,,😊😊😊💐💐💐
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@prajithkumarkalliyathkalli836
@prajithkumarkalliyathkalli836 2 жыл бұрын
കാണാൻ ഏറെ കൊതിച്ച സ്ഥലങ്ങൾ... താങ്ക്സ് bro... 🙏🙏🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@SankarGS
@SankarGS 2 жыл бұрын
ഇജ്ജാതി ഫ്രെയിം ആണ് ഒപ്പി എടുത്തത് ഓഹ് കിടിലം എന്തലായാലും ഇതൊക്കെ കാണാൻ സാധിച്ചല്ലോ വീണ്ടും ❤❤❤❤❣❣❣❣❣💓💓💓💓 ചുമ്മാ കുത്തിരിക്കാതെ എഴുനേറ്റ് പോ അമ്മച്ചി 🧡🧡🧡🧡🧡🧡🤣🤣🤣🤣🤣😁😍
@sreejithzvlog
@sreejithzvlog 2 жыл бұрын
😂😂
@sulthan805
@sulthan805 2 жыл бұрын
ശ്രീജിത്തേട്ടോയ്.... മനോഹരം 🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
Vere level brother... onnum parayanila.... ❤️ ee vedio oru vingal oode yanu kandathu...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@majeshkariat2887
@majeshkariat2887 2 жыл бұрын
Very good video and very beautiful location sir God bless you..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@zaiftechtalks7839
@zaiftechtalks7839 2 жыл бұрын
പഴയ മലയാള സിനിമകളുടെ ലൊക്കേഷൻ വീഡിയോകൾ ഏറെ ഇഷ്ടപ്പെടുന്നു
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
ശ്രീജിത്ത് ബ്രോ വളരെ നല്ല അവതരണം. ഓരോ സീനിനെ കുറിച്ചും നന്നായി പഠിച്ച് സീനുകൾ ഒബ്‌സർവു ചെയ്തു വളരെ കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാകുന്ന അവതരണം ഇന്ന് മുതൽ ഞാനും താങ്കളുടെ ഒരു സബ്സ്ക്രൈബറ് ആണ്
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shaziaansar6430
@shaziaansar6430 2 жыл бұрын
Nalla adipoli video chetta..super ...👍🏼👍🏼...kanan Ichiri vyki poyi..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@saniks2574
@saniks2574 Жыл бұрын
സൂപ്പർ ബ്രോ 🔥🔥🔥🥰🥰🥰❤️❤️❤️👍👍👍
@sufiyamuhammad1744
@sufiyamuhammad1744 2 жыл бұрын
Kalakki Sreeyetta... Adipoli Aanu video.... 🥰🥰🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇത്രയും മനോഹരമായി ഈ വീഡിയോ ചെയ്യുവാൻ എന്തുമാത്രം കഷ്ട്ടപ്പെട്ടിട്ടുണ്ടകും ❤❤ പൊളിച്ചു ശ്രീജിത്ത് ചേട്ടാ 🙏🙏❣️❣️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@nadirshanoushad5250
@nadirshanoushad5250 2 жыл бұрын
@@sreejithzvlog 🥰😘🥰😘🥰
@nadirshanoushad5250
@nadirshanoushad5250 2 жыл бұрын
Chettantha phone number tharuvoo
@nadirshanoushad5250
@nadirshanoushad5250 2 жыл бұрын
അടിപൊളി ആണ് ചേട്ടന്റ വീഡിയോകൾ
@sagar-jg2rk
@sagar-jg2rk 2 жыл бұрын
കാത്തിരുന്ന ലൊക്കേഷൻ 😍🥰🔥
@sudheeshsudhisudheeshsudhi2583
@sudheeshsudhisudheeshsudhi2583 2 жыл бұрын
Polichu sreejith brooo cinima kanda oru feel tnz broo
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@vkvlogs6537
@vkvlogs6537 2 жыл бұрын
Thnkzzzz......bro veendum aa pazhaya kazhchakal namukku kanichu thannathinu...adipoli
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shimi7789
@shimi7789 2 жыл бұрын
Super video....much appreciated your effort..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@jinsjames2165
@jinsjames2165 2 жыл бұрын
Kollam bro 👍👍
@kichudethandevadethan5768
@kichudethandevadethan5768 2 жыл бұрын
valare nanni iniyum ithu thudruka😍😍😀😀
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@SreelekshmiG-tw7ll
@SreelekshmiG-tw7ll 11 ай бұрын
🥺🥺🥺കണ്ണ് നിറയും ഈ location ഓർമകൾ ❤❤❤❤❤❤
@dhanarajpulikkal9310
@dhanarajpulikkal9310 2 жыл бұрын
അടിപൊളി ലൊക്കേഷൻസ് ഇനിയും പ്രതീക്ഷിക്കുന്നു നരൻ സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്നതും പൊള്ളാച്ചിയിലാണ് കുറച്ചു സീൻ ഹൊഗാനകലിലും അതും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻❤❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro..🥰
@mrudhulsurya9210
@mrudhulsurya9210 2 жыл бұрын
Super video chetta❤️😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@fullvideosongs7832
@fullvideosongs7832 2 жыл бұрын
Tanks sreejith chetta 😍😍😍
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
Sundharakilladi location kudi cheiyane🥰😘❤
@kvmanojkumar1736
@kvmanojkumar1736 2 жыл бұрын
ഇന്ത്യൻ സിനിമയിൽ ആദ്യമായി കളർ ഗ്രേഡിങ് ഉപയോഗിച്ചത് ഈ സിനിമയിലൂടെ ആയിരുന്നു...
@mayasiji4783
@mayasiji4783 2 жыл бұрын
Nice😍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@nikhil5007
@nikhil5007 2 жыл бұрын
Kidilan❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sajopala9489
@sajopala9489 2 жыл бұрын
Super super video
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ashiquesinger3291
@ashiquesinger3291 2 жыл бұрын
Bro ningal pwoliyaan😍thankalude videos kaanumbo manassinoru happyaan😊❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@srcreations4221
@srcreations4221 2 жыл бұрын
Chandranidikkunna dikkil ❤️❤️❤️❤️
@sajeeshkumar9844
@sajeeshkumar9844 Жыл бұрын
Super
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН