Sreekandan Nair Show ചരടില്ലാത്ത ദാമ്പത്യം - Ep #8

  Рет қаралды 2,201,563

24 News

24 News

8 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 900
@maneeshkchandran9096
@maneeshkchandran9096 3 жыл бұрын
2021ൽ കാണാൻ ആരെങ്കിലും ഉണ്ടോ 😀
@Galaxy-rz3xu
@Galaxy-rz3xu 4 жыл бұрын
രക്ഷപ്പെട്ട ജർമൻക്കാരന് എന്റെ അഭിനന്ദനങ്ങൾ
@slk7672
@slk7672 4 жыл бұрын
😂😂
@advjinikv3063
@advjinikv3063 4 жыл бұрын
Exactly
@bibinpj1168
@bibinpj1168 4 жыл бұрын
Aval 9 ano ennoru samsayam.samsayam ala 9anu 😀😀
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 4 жыл бұрын
Jermankaranu inee keralam ezhuthikodukkaamennu paranjaalum varilla...
@bijurockland7456
@bijurockland7456 4 жыл бұрын
😂😂👏👍
@RaJeEsH83
@RaJeEsH83 3 жыл бұрын
മൈത്രേയൻ കൂടി ഇതിൽ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍
@ItsAshishTvMalayalam
@ItsAshishTvMalayalam 3 жыл бұрын
സത്യം
@kiranmk1280
@kiranmk1280 3 жыл бұрын
Sathyam.... Eee pradeepine okke chavity purathu kalayanam
@PradPramadeni
@PradPramadeni 2 жыл бұрын
അയ്യേ! തീട്ടം💩💩💩💩💩
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
Yes
@Soulreaper286
@Soulreaper286 Жыл бұрын
Gulmoharmarude deivam mythorran🤣
@dileep_ravi
@dileep_ravi 4 жыл бұрын
GS പ്രദീപ് രണ്ട് എണ്ണം അടിച്ചിട്ട് ആണ് വന്നിരിക്കുതു തോന്നുന്നു... എല്ലാത്തിനും അഭിപ്രായം... രണ്ടു വഞ്ചി യില്‍ ആണ് താനും
@1NOJE
@1NOJE 4 жыл бұрын
Nte anna :D
@ganeshms3247
@ganeshms3247 4 жыл бұрын
very correct
@mammumoyddin3220
@mammumoyddin3220 4 жыл бұрын
😀😃😄എനിക്കും തോന്നുന്നു അവന്റെ കണ്ണ് കണ്ടാൽ
@sudheeshkg7083
@sudheeshkg7083 4 жыл бұрын
Enikkum thonni
@ritzcarlton8471
@ritzcarlton8471 4 жыл бұрын
താങ്കൾ അത് മനസ്സിലാക്കി അല്ലേ... കൊച്ചു കള്ളാ 😂😂😂🤣
@reenastm1506
@reenastm1506 4 жыл бұрын
അള്ളാഹ്..ചിരിച്ചു ചിരിച്ചു ചത്തു. നിങ്ങൾ ആരേലും ചിരിച്ചോ. ചിരിച്ചോര് ഇവടെ ലൈകികോളിൻ😁😁😀
@sathishkumarclassic7118
@sathishkumarclassic7118 4 жыл бұрын
ഇവർക്കൊക്കെ ഇതിനുമാത്രം കഞ്ചാവ് എവിടുന്നു കിട്ടുന്നു..
@ritapious6984
@ritapious6984 4 жыл бұрын
8
@s_r4618
@s_r4618 4 жыл бұрын
Chirichu chatha née pinnem eneettaa? Vendayirunnu
@MrLGKM
@MrLGKM 4 жыл бұрын
Allah chathanno???
@umarudeenkallampalam6459
@umarudeenkallampalam6459 4 жыл бұрын
Rakshapetta Germankaranu Salute.
@niyashussain4242
@niyashussain4242 4 жыл бұрын
കഞ്ചാവ് അടിച്ച് ഒറ്റക് ഇരിക്കുമ്പോൾ തോന്നുന്നതാണ് ലിവിംഗ് ടുഗദർ. പക്ഷേ വിവാഹം എന്നത് കുടുംബക്കാർ കൂടി സംഗമിച്ചു സന്തോഷത്തോടെ നടത്തുന്ന പവിത്രമായ സംഗമമാണ് വിവാഹം. അതാണ് അന്തസ്സ്. I love my wife and my family's
@geevargeevar2461
@geevargeevar2461 4 жыл бұрын
NIYAS HUSSAIN correct
@MuhammadAli-tu9id
@MuhammadAli-tu9id 4 жыл бұрын
പൊളിച്ചു
@abicycleride179
@abicycleride179 4 жыл бұрын
വാണം
@peaceforeveryone967
@peaceforeveryone967 4 жыл бұрын
കറക്ട്
@arpithasister3884
@arpithasister3884 4 жыл бұрын
Alter decration
@Akshara1800
@Akshara1800 4 жыл бұрын
ഒറ്റക്ക് ജീവിക്കുന്നതിലല്ല ഒരു മനുഷ്യന്റെ സന്ദോഷം.. കുടുംബ ജീവിതത്തിലാണ് സുഖവും സമാദാനവും ഐശ്വര്യവും എല്ലം.. പെണ്ണുങ്ങൾ പൊതുവെ ഒത്തിരി പരിഭവങ്ങളും പിണക്കങ്ങളും ഉള്ളവരാണ്.. ആണിന് ക്ഷമ ഉണ്ടെന്ക്കിൽ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുക തന്നെ ചെയ്യും.. നമുക്ക് പല സൗഹൃദങ്ങൾ ഉണ്ടാകും.. ഭാര്യയുടെ ഏറ്റുവും വലിയ സൗഹൃദം നമ്മളല്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും നമ്മളോടല്ലാതെ വേറെ ആരോടാ കാണിക്കുക? അവർക്ക് കൂട്ടായി എന്നും നമ്മൾ മാത്രമാണ്.. കാണുന്നവമാരെ കൂടെ കൂട്ടിയിട്ട്.. നാളെ നിന്റെ മകളും ഒരു പത്തുപേരുടെ കൂടെ ജീവിച്ചു.. ജീവിതം നശിപ്പിക്കുന്നത് നിനക്ക് കാണേണ്ടി വരും.. അച്ഛനാരാണെന്നു എന്ത് ഉറപ്പാണ് ഇത്തരത്തിലുള്ള ജങ്ങൾക്ക് മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റുന്നത്?
@akkuakbar7727
@akkuakbar7727 2 ай бұрын
അതെല്ലാം വെറുതെയ,,, ഒരാൾക്ക് സന്ദോഷം ഒറ്റക്ക് ജീവിക്കുന്നതതിൽ ആയിരിക്കും സന്ദോഷം,,, പിന്നെ മറ്റുള്ളവരുടെ മുന്നിൽ happy🤔 ആയി അഭിനയിക്കുകയല്ലേ ഇ കുടുംബ ജീവിതം
@arunc.v2400
@arunc.v2400 4 жыл бұрын
Watch from 36:00 Amritha 👌 Mass reply Respectful words.. Nice person എല്ലാ പരിപാടീം നടത്തി പിള്ളേരേം ഇണ്ടാക്കി,എന്നിട്ട് 'ഞങ്ങൾ നല്ല സുഹൃത്തുക്കളായി ജീവിക്കൂന്നു'എന്ന വിരോധാഭാസം പറയുന്ന മോഡേൺ ചിന്താഗതിക്കാർക്കുള്ള മാസ്സ് മറുപടി..
@anoopwayanad8330
@anoopwayanad8330 4 жыл бұрын
ജർമ്മൻകാരൻ മുടി നാരിഴക്ക് രക്ഷപെട്ടു എന്ന് തോന്നുന്നവർ ഇവിടെ ലൈക് അടിക്ക് ...😆
@don8349
@don8349 4 жыл бұрын
😅😅
@georgefernandez5214
@georgefernandez5214 4 жыл бұрын
തീർച്ചയായും നിങ്ങളുടെ comments correct ആണ്.ആ മുടിയന്റെ കാര്യം പോക്കാ
@advjinikv3063
@advjinikv3063 4 жыл бұрын
Ha ha correct
@ridamuhammad9446
@ridamuhammad9446 4 жыл бұрын
😁😁
@bijurockland7456
@bijurockland7456 4 жыл бұрын
😂😂👍
@shafeeqkunnath9837
@shafeeqkunnath9837 8 жыл бұрын
അമ്യത സല്യൂട്ട് നല്ല മറുപടി കൊടുത്തതിത്..
@tfortravel6830
@tfortravel6830 4 жыл бұрын
Yes
@nazeemamuscat8479
@nazeemamuscat8479 4 жыл бұрын
എന്തിനാ പ്രദീപിനെ ഈ ചർച്ചയിൽ ഇത്രയും സംസാരിക്കാനാവസരം കൊടുത്തതു, ഒരു ബന്ധവുമില്ലാതെ genius കളിക്കുന്നു.
@ajmalajmal3049
@ajmalajmal3049 4 жыл бұрын
ശൈശവ ഝ ഞമ ണ
@anilkumar1976raji
@anilkumar1976raji 3 жыл бұрын
കമന്റുകൾ വായിക്കുമ്പോൾ ഒന്നു മനസിലാകുന്നു നട്ടെല്ലുള്ള അറിവുള്ള സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന പെണ്ണിനെ മലയാളിക്ക് ഇന്നും ഭയമാണ്.
@kiranmk1280
@kiranmk1280 3 жыл бұрын
Sathyam....
@midhunb7407
@midhunb7407 3 жыл бұрын
Sathyam
@MS-vl3xn
@MS-vl3xn 2 жыл бұрын
Sarikkum pedikkunnu
@farzinahmed5250
@farzinahmed5250 4 жыл бұрын
*സമൂഹത്തിലെ എല്ലാ ശുദ്ധയായ വനിതകളെയും വിളിച്ച് നടത്തിയ മനോഹരമായ പരിപാടി...*
@bonybaby269
@bonybaby269 4 жыл бұрын
Ujbbv call
@sayinu94
@sayinu94 4 жыл бұрын
Sathyam
@rakeshdutt1
@rakeshdutt1 4 жыл бұрын
😁😁😁😁
@karthikapillai6546
@karthikapillai6546 4 жыл бұрын
25.55 aiswarya 😘 she shut pradeep down.
@nithinsree1
@nithinsree1 4 жыл бұрын
Exactly Karthika 🤣. He's just a know-it-all
@satankiller6987
@satankiller6987 4 жыл бұрын
25:55 enn yezhudhuka
@anilbabu4499
@anilbabu4499 3 жыл бұрын
Yes. Commentil motham kula purushnmar anllo
@anoopwayanad8330
@anoopwayanad8330 4 жыл бұрын
വിവാഹം എന്നുള്ളത് മനുഷ്യർക്കു പറഞ്ഞിട്ട് ഉള്ളതാണ് എന്റെ അറിവ് ശെരി ആണേൽ ഇതുവരെ മൃഗങ്ങൾ വിവാഹം കഴിച്ചതായി ഞാൻ കേട്ടിട്ട് ഇല്ല..😃
@SIVAKUMAR-28428
@SIVAKUMAR-28428 4 жыл бұрын
അത് കലക്കി
@abhijithu828
@abhijithu828 4 жыл бұрын
അത് ന്യായം
@kareemm8138
@kareemm8138 4 жыл бұрын
ഈ അടുത്ത് തവlaകleകലൃണം കയിച്ച വിവരം പറഞ്ഞു കേട്ട് മzhaകിട്ടാന വേണ്ടിയായിരുന്ന എന്നു അരിയാന് സാധിച്ചു
@jinshanissar9476
@jinshanissar9476 4 жыл бұрын
🤣🤣
@jalalbadushah5077
@jalalbadushah5077 4 жыл бұрын
ആരു പറഞ്ഞു. മോദിയും ഒരു പശുവും കഴിഞ്ഞ ആഴ്ച കല്യാണം കഴിച്ചല്ലോ.. 😀😀
@sukeshkv0779
@sukeshkv0779 4 жыл бұрын
അല്ല എന്റെ ഭാഗത്തും തെറ്റുണ്ട് heading കണ്ടപ്പോൾ തന്നെ കാണാൻ പാടില്ലായിരുന്നു😆...
@raheemraheem6984
@raheemraheem6984 4 жыл бұрын
ദിയസനയുടെസങ്കടവും.ഹിമശങ്കറിൻ്റെവളവളയും.ജി.സ് പ്രദിബിൻ്റെ സാഹ്യത്യവും.കാര്യംപറഞ്ഞ ഒരേ ഒരാൾ👉അമൃതയാണ്😘👌👍👍😍😍ആകണ്ണുരട്ടിക്കാണിക്കുന്നസ്ത്രീയെ സഹിച്ച ജർമൻക്കാരന്🤔 സമാധാനത്തിൻ്റെ😊 നോബൽസമ്മാനം കൊടുത്ത് രാജ്യംആദരിക്കണം🙏🙏
@gracyannamma2916
@gracyannamma2916 4 жыл бұрын
Adipoli chirikkan veronnun venda
@raheemraheem6984
@raheemraheem6984 4 жыл бұрын
@@gracyannamma2916 👌👍🤓
@pappanganga8230
@pappanganga8230 4 жыл бұрын
😁
@jeslin2008
@jeslin2008 4 жыл бұрын
😁
@aparnaraj5859
@aparnaraj5859 4 жыл бұрын
കല്ലൃണഠ ആയാലും ലീവിഠഗ് ടുഗതർ ആയാലും അതിൽ പറെണയഠ നഷ്ടപ്പെട്ട് അധീശഠ ,കീഴ്പ്പെടുത്തി വാഴൽ, മത്സരം മദൃപാനതതിനടിമയാവുക കുടുംബ കലഹങൾ സഠശയഠ ദേഹോപദ്രവം ' വേദനിപപികകുനനവാകകുകൾ ഇത് കണഠു വളരുനനകുടടികൾ എല്ലാഠ കൂടി യാകുബോൾ ജീവിതം നരകമെകുനനു അതതരകകാർ വിവാഹമോചിതരാകാൻ ആഗ്രഹിക്കുന്നത് സാഭാവികഠ ഇത് കണ്ട് വളരുന്ന കുട്ടികൾ leaving toghter മതിയായിരുന്നു എന്ന് ചിന്തിക്കാനുഠ സാധ്യതയുണ്ട് 🥺🙄😣☺️
@giby7774
@giby7774 4 жыл бұрын
അന്യന്റെ ജീവിതത്തിലേക്ക് ഉള്ള എത്തിനോട്ടം മാത്രം നിർത്തിയാൽ ഇൗ ചർച്ച പോലും ആവിശ്യം വരില്ല...
@shajothomas
@shajothomas 4 жыл бұрын
valare correct! but this discussion is to openup and introspection
@angelmonkey5397
@angelmonkey5397 4 жыл бұрын
Living together ആണ്. എനിക്കിഷ്ടം, ഇതിന്റെ നിയമവശങ്ങൾ ഒന്നു. പറഞ്ഞു തരാമോ?????
@rijilrajk856
@rijilrajk856 4 жыл бұрын
Well said
@Dusky88
@Dusky88 4 жыл бұрын
So so so trueeeee
@rishadshuhaib4130
@rishadshuhaib4130 4 жыл бұрын
Athee valla kaariyavum unduoo... ekkaarathil okke avanavante kaariyam nookki pooyaal pooree???
@abdulrahoofnallalam
@abdulrahoofnallalam 4 жыл бұрын
അമൃതയുടെഅഭിപ്രായ പ്രകടനം ഭാരത സംസ്കാരത്തിന്റെ മഹത്തായ അന്തസത്ത ഉയർത്തുന്നു
@philipphilip3775
@philipphilip3775 4 жыл бұрын
practical is right.
@Ajithkdavid
@Ajithkdavid 4 жыл бұрын
അവക്ക് പ്രാന്താടോ.....
@rajkumarkannangath7427
@rajkumarkannangath7427 4 жыл бұрын
മോത്തം മാനസികരോഗം ബാധിച്ചവരുടെ പരിപാടി.. ഉഗ്രൻ.കലക്കി...
@akkuakbar7727
@akkuakbar7727 2 ай бұрын
അപ്പൊ ചികിൽഷ വേണ്ടത് തനിക്ക് ആണ്
@shahinshajahan7837
@shahinshajahan7837 4 жыл бұрын
Amrutha mam is 100 % right
@sujithgeorge7674
@sujithgeorge7674 8 жыл бұрын
കുമാരി അമൃത പറഞ്ഞത് വളരെ മൂല്യവക്തമായ കാര്യമാണ്.ഞാൻ യോജിക്കുന്നു.
@kavya967
@kavya967 3 жыл бұрын
ഓ എങ്ങനെ ജീവിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം ആണ്.... വീട്ടുകാരുടെ ഇഷ്ടത്തോടും അനുഗ്രഹത്തോടും കൂടെ നടത്തുന്ന എത്ര ജീവിതങ്ങളാ ഒന്നും അല്ലാണ്ട് പോണത്..... കൊടുത്ത ശ്രീധനം കുറഞ്ഞതിന്റെ പേരിൽ എത്ര പെൺകുട്ടികൾ ജീവനൊടുക്കേണ്ടിയും ജീവൻ എടുക്കപ്പെടുകയും ചെയ്തു... പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊള്ളിച്ചതും ഈ എല്ലാരും അനുഗ്രഹിച്ചു നടത്തിയ ദാമ്പത്യ ജീവിതത്തിന്റെ തെളിവാണ്... ഇഷ്ടപ്പെട്ട ആളോടൊപ്പം സന്തോഷത്തോടെ ജീവിക്കുക അത്ര തന്നെ
@remith8501
@remith8501 4 жыл бұрын
അമൃത നല്ല മറുപടി നൽകി. രഹനയെ സഹിക്കുന്നവന്റെ കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു. വാസ്തവത്തിൽ ജർമ്മൻകാരനാണോ മനോരോഗം ഐശ്വര്യക്കാണോ? കുറെ ദുരന്തങ്ങൾ? ഹിമക്ക് ആണുങ്ങളോട് താൽപര്യം കാണില്ല, അതാവാം വിവാഹത്തോട് ഇത്ര എതിർപ്പ്? എന്തായാലും സ്വാമിയോട് അൽപം ബഹുമാനം തോന്നുന്നു, അവർ മാനം മര്യാദക്ക് ജീവിക്കുന്നു.
@bijithaak5774
@bijithaak5774 4 жыл бұрын
അമൃത പറഞ്ഞ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു.
@salmanmuhammedkozhippurath4969
@salmanmuhammedkozhippurath4969 3 жыл бұрын
Nm
@janardhanank5988
@janardhanank5988 3 жыл бұрын
You up to uy
@aswani2934
@aswani2934 3 жыл бұрын
🤦
@greenstorm6755
@greenstorm6755 3 жыл бұрын
മലയാളികളുടെ പിന്തിരിപ്പൻ ചിന്താഗതി കാണണമെങ്കിൽ ഈ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി... കുലസ്ത്രീകളാലും കുലപുരുഷന്മാരാലും നിറഞ്ഞിരിക്കുകയാണ് കമന്റ്‌ ബോക്സ്‌!!
@mrspaulose
@mrspaulose 4 жыл бұрын
What an excellent knowledge he has. I have never seen a man like this. Super
@saneshism
@saneshism 4 жыл бұрын
ഇത്താത്ത പൊളിച്ചു 🙏👏👏
@ajithambadi7123
@ajithambadi7123 4 жыл бұрын
Amrutha ചേച്ചി പൊളി
@advjinikv3063
@advjinikv3063 4 жыл бұрын
Athu nalla kudumpathil piranna penninte maanyatha kaanichu
@josaphe
@josaphe 4 жыл бұрын
German VolksWagon Polo Just Miss a crash with a Ordinary KSRTC bus...
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
കൊല്ല് കൊല്ല്
@pushparajaila1796
@pushparajaila1796 4 жыл бұрын
Entammoo😂😂😂😂😂😂
@krishnaprasadps9569
@krishnaprasadps9569 4 жыл бұрын
Ijjathy
@wolverine2.087
@wolverine2.087 3 жыл бұрын
Kollam mone ninne njan nirulsaha peduthunilla😂😂
@worldentertainment2792
@worldentertainment2792 3 жыл бұрын
കേരളത്തിന്റെ മഹത്തായ കുടുംബബന്ധം.. എത്ര പേര് ഉണ്ട് ഈ മഹത്തായ ജീവിതത്തിൽ ജീവിക്കുന്നവർ 🤣
@durrabatheela2380
@durrabatheela2380 4 жыл бұрын
സത്യം പറഞ്ഞാൽ ജർമൻ കാരൻ രക്ഷപെട്ടു. ഇപ്പോൾ താടിക്കാരൻ ശൈത്താന്റെയും കടലിന്റെയും നടുവിൽ കുടുങ്ങി കിടക്കുന്നു.
@princekannattuf
@princekannattuf 4 жыл бұрын
ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ. അതിൽ അവർ സന്തോഷം കണ്ടെത്തുന്നു എങ്കിൽ നമ്മൾ എന്തിനു നെറ്റി ചുളിക്കണം
@vmammenabraham
@vmammenabraham 4 жыл бұрын
Beautiful words from Mr. Pradeep.
@Justin-nm4sg
@Justin-nm4sg 4 жыл бұрын
*ഹിമ വെറും തോൽവിയാണ് . വ്യക്തമായ ഒരു നിലപാടില്ല. വെറുതെ ബുദ്ധിജീവി ചമയാൻ ശ്രമിക്കുന്നു, പക്ഷെ പരാജയപ്പെടുന്നു. എന്നാൽ ഐശ്വര്യ തന്റെ നിലപാട് മനോഹരമായി അവതരിപ്പിച്ചു. Brave...*
@rajendrantv9323
@rajendrantv9323 3 жыл бұрын
ഈ ചർച്ച കണ്ടിട്ട് പാരമ്പരാഗത വിവാഹത്തിന്റെ നന്മകൾ സ്വീകരിച്ചു കൊണ്ടും അതേസമയം ആത്‌മാർത്ഥ തയും ആത്മബന്ധവും അധിഷ്ഠിത മാക്കി കുറച്ചുകൂടി സ്വാതന്ത്ര്യത്തോ ടെ ജീവിക്കാൻ പുതു തലമുറക്ക് കഴിഞ്ഞാൽ അത് തന്നെ ശ്രേഷ്ടം..
@anjushamk664
@anjushamk664 4 жыл бұрын
Amrutha de voice mathram inikishtapettu. Amruthayude Vakkukal superb.pakwatha ulla kutty
@mercykurian9821
@mercykurian9821 4 жыл бұрын
Sreekandansir ഒരു epizode നന്നായി ജീവിക്കുന്ന മാതാപിതാക്കളെയും മക്കളെയും കൊണ്ടുവരൂ
@joseillathu933
@joseillathu933 4 жыл бұрын
Your round up up was so good and appropriarte!!!
@airamariyam6817
@airamariyam6817 4 жыл бұрын
ഐ എഗ്രീഡ് ഐശ്വര്യ.... മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇന്‍റര്‍ഫെയറില്ലല്ല്.... ♥
@augustinejoseph1701
@augustinejoseph1701 3 жыл бұрын
Samoohathinu vekthikalude karyathil idapadan pattillenkinl vektikalku samoohahthil idapedan padilla
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
ശ്രീകണ്ഠൻ നായർ അവസാനം പറഞ്ഞ് നിറുത്തിയ വാചകം നന്നായി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം ഞാൻ ഒര് അച്ഛനാണ്. ആ വേദനശരിക്കും അനുഭവിച്ചവൻ
@farhadfighter165
@farhadfighter165 4 жыл бұрын
😍😍😍😍😍🌹👌
@prasanthsivan8627
@prasanthsivan8627 4 жыл бұрын
CLIMAX SREEKANDAN CHETTAN POLICH
@09995484646
@09995484646 4 жыл бұрын
അമൃത പറയുന്നത് വളരെ ശരിയാണ് നല്ലത് പറയുമ്പോൾ മറ്റുള്ളവർക്ക് കൊള്ളുന്നുണ്ട് അതാണവർ അവളെ പറയാൻ സമ്മതിക്കാത്തത്...
@groomingsessionmalayali
@groomingsessionmalayali 4 жыл бұрын
ആർക്കെങ്കിലും വീട്ടിൽ ഭാര്യയോട് സ്നേഹം കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഈ വീഡിയോ കാണുക പിന്നീട് പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത്
@manusreenilayam5788
@manusreenilayam5788 4 жыл бұрын
മനോഹര സത്യം
@goutham1572
@goutham1572 4 жыл бұрын
Literally everyone in the comments are blaming and making fun of Aishwarya.. enikk oru karyam manassilaayath.. ee lokam ethrayo marendi irikkunnu.
@ashmirahiman814
@ashmirahiman814 3 жыл бұрын
Erekure maarivarunnund... Recently
@basilafathima
@basilafathima 3 жыл бұрын
Felt the same.
@rajanimanoj5933
@rajanimanoj5933 4 жыл бұрын
ജർമൻ കാരന് ഐശ്വര്യയെ കെട്ടി വന്നതാണ് ബൈ പോളാർ ഡിസീസ് എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക്
@rajilrajil7635
@rajilrajil7635 4 жыл бұрын
😆😆
@homedept1762
@homedept1762 3 жыл бұрын
കറക്റ്റ്.
@aruna.v5311
@aruna.v5311 4 жыл бұрын
കനലെറിയും കാലത്തിന്റെ നേർ സാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ💪🚩🚩🚩💪
@kichucyriljoseph5705
@kichucyriljoseph5705 4 жыл бұрын
ഹോ ആ ജര്മന്കാരൻ രക്ഷപെട്ടു
@ramaniit
@ramaniit 4 жыл бұрын
Pradeepine vayil valla tape ottikkoo.. please...
@ajiljose6652
@ajiljose6652 4 жыл бұрын
മോഹനന് വൈദീർ കുട ഉണ്ടങ്കിൽ സുപ്പർ ആയേനെ
@anjaliyadhav8185
@anjaliyadhav8185 4 жыл бұрын
😂😂
@vipinbabu5172
@vipinbabu5172 4 жыл бұрын
ബെസ്റ്റ്
@fabin979
@fabin979 4 жыл бұрын
😄😄😄
@myartcravings7107
@myartcravings7107 4 жыл бұрын
എന്നാൽ പറഞ്ഞേനെ... ആരും വിവാഹം കഴിക്കുന്നുമില്ല പിരിയുന്നുമില്ല... 🤣
@ajiljose6652
@ajiljose6652 4 жыл бұрын
@@myartcravings7107 eeee super 😁😁😁😁
@Althafmukkodi
@Althafmukkodi 3 жыл бұрын
ആചാര സംരക്ഷ കറെ കാണാം കമൻറ് ബോക്സിൽ
@yellowwb4183
@yellowwb4183 8 жыл бұрын
Gs pradeep do not agree or disagree with anything actually. He just wants to interrupt in all conversations and deliver his own never ending statements and be the center of attraction here Everyone else spoke very honestly in whatever they believe in
@Iam_2020
@Iam_2020 5 жыл бұрын
You are correct bro
@jaisanmathew3428
@jaisanmathew3428 4 жыл бұрын
Exactly
@chrisbaker2408
@chrisbaker2408 4 жыл бұрын
I feel pity on gs pradeep's wife
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Well said
@sasypanakkal6410
@sasypanakkal6410 4 жыл бұрын
ഈ ചാനലിന്റെ ഷെയർ വാങ്ങാൻ ഈ മണികണ്ഠൻ എന്നെ സമീപിച്ചപ്പോൾ അന്ന് ദൈവ അനുഗ്രഹഹത്താൽ ഷെയർ എടുക്കാത്തതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു ..
@sanoopmp6901
@sanoopmp6901 4 жыл бұрын
😂😂😂😂😂😁😁😁😁😁
@arunmkumar4433
@arunmkumar4433 4 жыл бұрын
sasy panakkal nee sasy ayi... ipo bhayangara vilaya
@sebastianma1615
@sebastianma1615 4 жыл бұрын
Your messages are very good please continue.
@abdusubuhanmangalasseri6355
@abdusubuhanmangalasseri6355 4 жыл бұрын
srikandan sir climax polichu....hima anubavikkunna nimisham....ishtaaaayi.....eeee living togetheril kooode ulla aaalumaaayi oru asamthripthi (shaaareeerikam nilkatte ).....maaaanasikamaaayoru akalcha thoniyaaal puthiya oru partnere sweeekarikaaanulla swaaaathanthryathooodulla aaaarthi .....athilulla suthaaaryatha kaaaaranamaaaanu eee oru concept prothsaaahipikkaaan ivare thonipikkunna oru mukya gadakam .....utharavaaathithangale enthinivar bayakkunnu ......athu bheeeruthamalleee.... shaaaareeerikavum ,maaaanasikavumaaaya kazhivukuravu kaaaranamaaanu ivarokke kalyaaaanamenna sambrithaaaayathe bhayakkunnath ..... bipolaaar syndrome ulla bharthaaavil ninnum maaari jeeeevikkunna sahodhari innum niyamaparamaaayi bharyayaaavan madikkunnu ....enthupatti ....kooodeyulla aaaal thanneyaaano thante pankaaaliyanna samshayamo .....
@sreedhuvinoop8758
@sreedhuvinoop8758 4 жыл бұрын
എന്റെ ജർമൻ ചേട്ടാ....... നിങ്ങൾ എന്തോ പുണ്യം ചെയ്തിട്ടുണ്ട് കേട്ടോ.....
@ishaaish7556
@ishaaish7556 4 жыл бұрын
Sreedhu sree 😂😂
@philipphilip3775
@philipphilip3775 4 жыл бұрын
seriyum thettum aapekshikamanu.
@anoojnellarrakkal3867
@anoojnellarrakkal3867 4 жыл бұрын
ഹിമയുടെ പ്രെസ്‌പെക്റ്റിവ് നല്ലതാണ് ഫോർവേഡ് ആണ് 👍👍👍👍 ബട്ട്‌ അത് മറ്റുള്ളവരെ പറഞ്ഞു ക്ൻവിൻസ് ചെയ്യിക്കാനുള്ള എബിലിറ്റി കാണുന്നില്ല
@lonewolf-ji5eb
@lonewolf-ji5eb 4 жыл бұрын
ഇതിനെയാണോ മംഗ്ലീഷ് എന്ന് പറയുന്നത് 🤔
@malavikashaji3215
@malavikashaji3215 4 жыл бұрын
@@lonewolf-ji5eb 😁😁😂
@anoojnellarrakkal3867
@anoojnellarrakkal3867 4 жыл бұрын
@@lonewolf-ji5eb 😝😝😝
@goodheart546
@goodheart546 4 жыл бұрын
Amritha suuuper...👏👏👏👏
@akkeeakkee6606
@akkeeakkee6606 3 жыл бұрын
Avvle thalli kollanam
@rmk_____nplm
@rmk_____nplm 4 жыл бұрын
പ്രദീപ് ഏട്ടൻ പൊളിച്ചു
@angelmonkey5397
@angelmonkey5397 4 жыл бұрын
വളരെ നല്ല ചർചാ വിഷയം ,24 hrs social media നോക്കുന്ന എനിക്ക് ഇതു കാണാൻ കഴിയാത്തതിൽ അതിയായ വിഷമം ഉണ്ട്,,, ഈ വിഷയത്തെ കുറിച്ചു ഇനിയും വേണം living tigether
@giltonkjose
@giltonkjose 4 жыл бұрын
എന്തോ, ആർഷ ഭാരത സംസ്കാരം എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പൊ ചിരി വരും .
@inspire2ignite848
@inspire2ignite848 4 жыл бұрын
Very correct🤣🤣
@soby123
@soby123 4 жыл бұрын
He he
@tpramanujannair6667
@tpramanujannair6667 4 жыл бұрын
സിറിയലബനൻ എന്നൊക്കെ കേൾക്കുമ്പോഴോ?
@Soulreaper286
@Soulreaper286 Жыл бұрын
Pinne western culture mickacha culture alle🤣
@jobinjohnDOP
@jobinjohnDOP 4 жыл бұрын
ഈ ജര്‍മ്മന്‍കാരന്‍ എന്റെ സുഹൃത്താണ്.... മച്ചാന്‍ ജീവനുംകൊണ്ട് ഓടിയതാ.......
@boomcat1167
@boomcat1167 8 жыл бұрын
congratzz @aishwarya dia.... പൊളിച്ചടുക്കി ..:) :)
@p.sathya2470
@p.sathya2470 4 жыл бұрын
The purpose of rules and traditions in a society is to lead a peaceful and happy life by all its members. When it fails to deliver it's purpose any individual is free to chose their own course of action to get a pleasant and peaceful life. What is to be searched is what is the percentage of people who derived happiness and peace by following the traditions prevailing in our society now.
@mohandasm1536
@mohandasm1536 2 жыл бұрын
Aj
@bangaloremalluzzz
@bangaloremalluzzz Жыл бұрын
❤❤
@DevikaYT
@DevikaYT 3 жыл бұрын
Living together ♥♥♥
@akhilkottakunnumal5119
@akhilkottakunnumal5119 4 жыл бұрын
ഐശ്വര്യ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽകാതെ അവരുടെ ജീവിതത്തെ പറ്റി അഭിപ്രായം പറയുകയും, കുറ്റപ്പെടുത്തുകയുമാണ് ഈ വിവരദോഷികൾ ചെയ്യുന്നത് !!
@athirat5569
@athirat5569 3 жыл бұрын
0ll00ll0000000
@athirat5569
@athirat5569 3 жыл бұрын
0lold
@athirat5569
@athirat5569 3 жыл бұрын
Mmm l
@athirat5569
@athirat5569 3 жыл бұрын
000
@athirat5569
@athirat5569 3 жыл бұрын
0l
@sayum4394
@sayum4394 4 жыл бұрын
Gs പ്രദീപും ഇത്താത്തയും തകർത്തു... ഐശ്വര്യ ഒരു മാനസിക ആശുപത്രിയിൽ ചികിത്സ തേടുന്നത് നന്നായിരിക്കും...വൈലെന്റ് അതിരു കടക്കുന്നു
@sallumon6845
@sallumon6845 4 жыл бұрын
She is very violent girl
@roymathew8414
@roymathew8414 3 жыл бұрын
Dear German sir, U R brilliant
@imakingmyworld554
@imakingmyworld554 4 жыл бұрын
Swamiyude voice super
@paavavenkatesh191
@paavavenkatesh191 4 жыл бұрын
Egane venumenkilum jeevikate ... evide samsarikuna arkum enthum chayam ...all the best
@reenastm1506
@reenastm1506 4 жыл бұрын
രഹനാഫത്തിമയെ ശ്രദ്ധിച്ചു ചിരിചവർ ഇവടെ ലൈക്😀😁😁😊
@jojiabraham619
@jojiabraham619 4 жыл бұрын
വവ്വാല് ചപ്പിയത് പോലെ
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
ചിരിപ്പിച്ച് കൊല്ല്
@pushparajaila1796
@pushparajaila1796 4 жыл бұрын
😂😂😂😂😃👍
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
😂😂
@cr7king255
@cr7king255 4 жыл бұрын
Puchi moodulla vedi
@anandakumar4582
@anandakumar4582 4 жыл бұрын
We cant blame anyone because everyone have they're own vision. That may be Different we cannot compare every thing together
@hisbu555
@hisbu555 4 жыл бұрын
*നഗുലൻ വിചാരിക്കുന്ന പോലെ മാടംപള്ളിയില്ലേ ആ ചിത്ത രോഗി ജർമൻകാരനല്ല അത് ഉണ്ടകണ്ണിയാണ്😲😳*
@NIVILTMATHEW
@NIVILTMATHEW 3 жыл бұрын
Powli
@dilnat.k
@dilnat.k 3 жыл бұрын
😂😂😂😂
@JincyAaron
@JincyAaron 3 жыл бұрын
🤣🤣🤣🤣
@sethulakshmi2155
@sethulakshmi2155 3 жыл бұрын
🤣🤣🤣🤣
@davidrossario7434
@davidrossario7434 3 жыл бұрын
Adi poli . supper
@ij9523
@ij9523 4 жыл бұрын
Aa penkutty adipoli aayi paraynnd
@georgefernandez5214
@georgefernandez5214 4 жыл бұрын
living together മിക്ക ആൾക്കാരും കഞ്ചാവിന്റെ അടിമകളാണ് എന്ന അഭിപ്രായ മുള്ളവർ like അടിക്കു
@abicycleride179
@abicycleride179 4 жыл бұрын
ഇവനേത് വാണം
@shafeeqkunnath9837
@shafeeqkunnath9837 8 жыл бұрын
മലയാളി ഹൗസിലെ പോലെ ജീവിക്കാം.. ഒരു സഹോദരൻ പറഞ്ഞു മറ്റുജീവികളെ പോലെ ലിവിങ്ങ് ടുഗദർ... (മ്യഗങ്ങളെ പോലെ )
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Kannan, Babu Paul, Shoonnyan Swami.... I am killed.
@lonewolf-ji5eb
@lonewolf-ji5eb 4 жыл бұрын
'മുടി'യനായ പുത്രന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതപിക്കുന്നവർ എത്രപേർ ഉണ്ടാകും 🤔 😩😩😩
@vpnmpkzl5168
@vpnmpkzl5168 4 жыл бұрын
40:44 ഉയ്യന്റമ്മേ
@abunuomanbasheer1757
@abunuomanbasheer1757 4 жыл бұрын
അല്ല... ഭർത്താവിന് bipolar disorder ആയതിനാൽ separated ആയി മറ്റൊരുത്തനുമായി ജീവിക്കുന്നു എന്ന് പറയുന്ന "ഐശ്വര്യ" വതി..... ഇത് കാണുന്നവർക്ക് തോന്നുക യഥാർത്ഥത്തിൽ ആ രോഗം ഉള്ളത് ഈ സ്ത്രീക്ക് തന്നെ എന്നാണു. ഒന്നുകിൽ രണ്ടുപേരുടെയും രോഗത്തിന്റെ സാമ്യത കൊണ്ട് ഇവർ അടുക്കുകയും വിവാഹ ജീവിതം "നയിച്ച്‌" ഒടുവിൽ പിരിഞ്ഞതുമായിരിക്കാം. അല്ലെങ്കിൽ ആ പാവപ്പെട്ട ജർമൻ കാരന് ഇവളിൽ നിന്നും ആ രോഗം പടർന്നതായിരിക്കാം. ഏതായാലും ആ ജർമൻ കാരന്ടെ ജീവനെങ്കിലും ഇപ്പോഴെങ്കിലും ബാക്കിയുണ്ടല്ലോ എന്നത് ഭാഗ്യം.
@ismailp7068
@ismailp7068 2 жыл бұрын
വളരെ സങ്കടത്തോടെയാണ് ഈ വീഡിയോ കണ്ടത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന സാധനം പോലെ ആയോ നമ്മുടെ കുടുംബ ജീവിതം
@suresht6368
@suresht6368 4 жыл бұрын
See kandan sir ethenthonna ശാറേ... !!!!!!🙏🙏🙏🙏🙏🙏
@akhil__dev
@akhil__dev 4 жыл бұрын
ജർമൻകാരൻ രക്ഷപെട്ടു എന്ന് കളിയാക്കുന്നവർ ഒന്ന് ബൈപോളാർ ഡിസോർഡർ എന്താണ് എന്ന് മനസ്സിലാക്കിയ ശേഷം പറയുക..
@jomyjohny714
@jomyjohny714 3 жыл бұрын
Yathane bro .. Bro para
@akhil__dev
@akhil__dev 3 жыл бұрын
@@jomyjohny714 ബൈപോളാർ ഡിസോർഡർ ഉള്ള ഒരാൾ എന്ത് ചെയ്യും എന്ന് പ്രവചിക്കാൻ പറ്റില്ല.. ചിലപ്പോൾ വളരെയധികം depressed ആയിരിക്കും.. ആരോടെങ്കിലും സംസാരിക്കാൻ പോലും തോന്നാതെ കട്ടിലിൽ നിന്ന് എണീക്കാൻ പോലും തോന്നാതെ ആവും.. ആത്മഹത്യാ പ്രവണത ഉണ്ടാകാം.. ചിലപ്പോൾ ഇതിന്റെ നേരെ ഓപ്പോസിറ്റ്.. വളരെ ആക്റ്റീവ് ആയി മാറും.. വീണ്ടുവിചാരം ഇല്ലാതെ എടുത്ത് ചാടി ഓരോന്ന് ചെയ്യും.. അത് മറ്റുള്ളവരെയോ തന്നെയോ എങ്ങനെ ബാധിക്കും എന്നൊന്നും ചിന്തിച്ചു എന്ന് വരില്ല.. സ്വയം വേദനിപ്പിക്കാം.. ഒട്ടും stable അല്ലാതെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും രണ്ട് extreme level ലേക്ക് എപ്പോൾ വേണമെങ്കിലും മാറും..
@jomyjohny714
@jomyjohny714 3 жыл бұрын
@@akhil__dev thanks bro
@abhijithu6323
@abhijithu6323 3 жыл бұрын
മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ 3 എന്ന മൂവിയിലെ ധനുഷിന് ഉണ്ടാകുന്ന disorder
@fathimamummus2684
@fathimamummus2684 4 жыл бұрын
ഇത്തരം ചർച്ചകളിൽ gs predeepine വിളിക്കാതിരിക്കുക. ഒരാളെയേയും സംസാരിക്കാൻ അനുവദിക്കില്ല. ബുജി കളി
@ritzcarlton8471
@ritzcarlton8471 4 жыл бұрын
Wow!! Super, താങ്കൾ അത് മനസ്സിലാക്കി അല്ലേ... കൊച്ചു കള്ളി 😂😂😂🤣
@nithinsree1
@nithinsree1 4 жыл бұрын
Exactly Fathima. He's a very egoistic person. And always try to showcase his knowledge
@zxcvbnm442
@zxcvbnm442 3 жыл бұрын
@@ritzcarlton8471 sathyam
@sharafudheenkt2073
@sharafudheenkt2073 3 жыл бұрын
Bt അദ്ദേഹത്തിന്റെ വാക്കുകൾ നല്ല സക്തിയുള്ളവയാണ്
@sabithasuresh4287
@sabithasuresh4287 4 жыл бұрын
Bigclap to amritha your correct bcz divoice ayi pinna friend kuttikal athu chinthikkum.
@adityaarya3446
@adityaarya3446 4 жыл бұрын
പുണ്യം ചെയ്ത ജർമ്മൻകാരൻ
@noushadnoshu581
@noushadnoshu581 4 жыл бұрын
വിവാഹം ഒന്നും ഇല്ലങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണ്‌ ഉള്ളത്
@akhilharidasan6456
@akhilharidasan6456 4 жыл бұрын
വിവാഹം കഴിക്കുന്നു എന്നതല്ല മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം . മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത് അവന്റെ വിവേചന ബുദ്ധി ആണ്. പ്രായപൂർത്തി ആയ രണ്ടുപേർക്ക് പരസ്പര സമ്മദ പ്രകാരം ഒന്നിച്ചു കഴിയാം.അതിൽ തെറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
@rajanchandran187
@rajanchandran187 4 жыл бұрын
താങ്കളുടെ മത പ്രകാരം ആദത്തിന് ഹവ്വയെ കല്യാണം കഴിച്ചാണോ കൊടുത്തത്
@amjadppm
@amjadppm 4 жыл бұрын
Rajan Chandran Adima manushyaraaya Adathinteyum hawwayudeyum pithaavum mathaavum aaraanu shree....?
@abicycleride179
@abicycleride179 4 жыл бұрын
വാണം
@viralvedeos4340
@viralvedeos4340 4 жыл бұрын
@@rajanchandran187 അതെ
@edwinalex7959
@edwinalex7959 4 жыл бұрын
ഈ പരുപാടിയിൽ മൈത്രയൻ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു.
@MrLGKM
@MrLGKM 3 жыл бұрын
Sadacharavadhikal kandam vazhi odiyene
@ramsytalks6162
@ramsytalks6162 3 жыл бұрын
Enth kaanaan...😃😋
@dipint823
@dipint823 3 жыл бұрын
Pwolicheni
@adhi_xx
@adhi_xx 3 жыл бұрын
Vere arkkum tarkkikkan oru loop hole kaanattilla 🤣😂
@ItsAshishTvMalayalam
@ItsAshishTvMalayalam 3 жыл бұрын
മൈത്രേയൻ ഉണ്ടായിരുന്നേൽ gs pradeep വാ തുറക്കില്ല.
@ameerparakunnath9142
@ameerparakunnath9142 Жыл бұрын
അമൃത മാം said well 👏👏👏 ഒരു ശരാശരി മലയാളിയുടെ നല്ല ചിന്ത!
@sanuvarkala18
@sanuvarkala18 4 жыл бұрын
ജര്മന്കാരന് ബിഗ് സല്യൂട്ട്
@aliftv871
@aliftv871 4 жыл бұрын
ആ ഇത്ത പറഞ്ഞത് കറക്റ്റ്
@farhadfighter165
@farhadfighter165 4 жыл бұрын
😍😍😍😍👌🌹
@anilravindran7597
@anilravindran7597 4 жыл бұрын
ഐശ്വര്യ ടെ expressions കൊണ്ട് ഒരുപാട് sticker ഉണ്ടാക്കാം enn മനസിലായവർ അടി like
@vijayvi755
@vijayvi755 4 жыл бұрын
Sreekandans show interestimg to viewalways
@ajithaju3109
@ajithaju3109 4 жыл бұрын
Miss u mohanan vydyar
@akhildas000
@akhildas000 4 жыл бұрын
ജർമൻകാർക്ക് വിവരം ഉണ്ടെന്ന് മനസിലായി
@stephenstark1995
@stephenstark1995 4 жыл бұрын
*ഇവരൊന്നും ഇവിടെ ഒന്നും ജനിക്കേണ്ടവരല്ല...* *ഇവർ ജനിക്കേണ്ടവരേ അല്ല...*
@jacqueline5747
@jacqueline5747 4 жыл бұрын
Stephen Stark 🤣🤣🤣
@stephenstark1995
@stephenstark1995 4 жыл бұрын
😁😁
@jumuomal
@jumuomal 4 жыл бұрын
😀😂😂
@stephenstark1995
@stephenstark1995 4 жыл бұрын
😁
@ishaaish7556
@ishaaish7556 4 жыл бұрын
Stephen Stark Exactly😂
@sarahjacob1810
@sarahjacob1810 3 жыл бұрын
Super Sir🙏👍
@Anjuanjitha45
@Anjuanjitha45 4 жыл бұрын
Amritha pwoliii
@jayarajnair5559
@jayarajnair5559 4 жыл бұрын
Continuity of marriage needs lots of maturity, responsibilty, accommodating and adjusting mentality
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 18 МЛН
Santhosh Pandit on Smart Show - Uncut version
18:55
Flowers TV
Рет қаралды 847 М.
Старший брат хотел ее защитить 😭🥺😱 #shorts
0:37