Sreekumaran Thampi | Exclusive Interview | I Me Myself | Manorama Online

  Рет қаралды 91,177

Manorama Online

7 жыл бұрын

Sreekumaran Thampi Interview: Lyricist Sreekumaran Thampi is a well-known for his Malayalam poems. As director, producer, and screenwriter; he also has contributed a lot to Malayalam cinema. Sreekumaran Thampi was awarded the prestigious 'Vallathol Puraskaram (Vallathol Award). Here in this exclusive interview, Sreekumaran Thampi shares his experience.
Subscribe Manorama Online for more videos- goo.gl/bii1Fe
Official Website - manoramaonline.com
English website - onmanorama.com
Follow Us on Social Media
Facebook - manoramaonline
Twitter - manoramaonline
Google+ - plus.google.com/+manorama
Pinterest - in.pinterest.com/manoramaonline
Recommended Videos For You
I Me Myself - goo.gl/uYjdGI
Bike / Car Reviews | Test Drives - goo.gl/MtSE5H
Manorama 360 - goo.gl/Pz5Z5Y
Glimpses of Kerala - goo.gl/KTdkqm
Fitness Tips - goo.gl/4HBPvU
Music Shots - goo.gl/m3P3sA
Aathmabhashanam - goo.gl/05baOm
Credits
Camera: Anand Alanthara & Albert Manjapra
Edit: Arun KN & Vin Iris
Host: Lekshmi Vijayan
Assistant Producer: Nikhil Skaria Korah
Producer: Jithu Thomas
Head, Content Production: Santhosh George Jacob
I Me Myself
I Me Myself is Manorama Online's platform for celebrity chats. Bearing the tagline 'Celebrating the Celebrity', #IMeMyself features exclusive interviews with your favourite actors and actresses, singers and all who fall in the category of public figures and celebrities.
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - manoramaonline.com

Пікірлер: 114
@kennuzworld4667
@kennuzworld4667 3 жыл бұрын
തമ്പി സാറിന്റെ ഏത് ഇന്റർവ്യൂ കണ്ടാലും ഞാൻ കാണും. അത്രക്ക് ഇഷ്ടമാ ഈ പച്ചയായ മനുഷ്യനെ 🌹
@abhishekpdaniel9296
@abhishekpdaniel9296 2 жыл бұрын
Njanum
@NetworkGulf
@NetworkGulf 2 жыл бұрын
സത്യം
@georgechempolil2514
@georgechempolil2514 7 жыл бұрын
Sreekumaran Thampi is a multifaceted living legend.His contribution to Malayalam cinema is remarkable ..
@renjithp1485
@renjithp1485 3 жыл бұрын
തീർച്ചയായും ഒരു സർവകലാശാല ആണ്‌ ശ്രീകുമാരൻ തമ്പി സാർ....
@abhilashnarayanan4683
@abhilashnarayanan4683 6 жыл бұрын
അർഹിയ്ക്കുന്ന അംഗീകാരം മലയാള സിനിമാ ലോകം ഒരിക്കലും നൽകിയിട്ടില്ലാത്ത പ്രതിഭയാണ് ശ്രീകുമാരൻ തമ്പി sir. ഗാനരചന, സംഗീതം, തിരക്കഥ, സംവിധാനം, നിർമ്മാണം അങ്ങനെ കൈവച്ച മേഖലയിലെല്ലാം മികവു തെളിയിച്ച ഇദ്ദേഹത്തിന് പകരക്കാരനല്ല.. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല
@shijuc.s5273
@shijuc.s5273 4 жыл бұрын
yes
@jobyjoseph6419
@jobyjoseph6419 5 жыл бұрын
ഈ മഹാ പ്രതിഭയുടെ നിഴലിൽ പോലും നിൽക്കാൻ യോഗ്യതയോ, കഴിവോ ഇല്ലാത്ത ചില കള്ള പരിഷകൾ ആണ് ഈ നല്ല മനുഷ്യനെതിരെ കള്ള പ്രചാരണം നടത്തുന്നത്. വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഇദ്ദേഹത്തിന്റെ കൂടെ കേരളത്തിലെ നല്ലവരായ ജനങ്ങൾ എന്നുമുണ്ടാകും. അഭിനന്ദനങ്ങൾ പ്രിയ തമ്പി സാർ.
@rejusudhakar5593
@rejusudhakar5593 4 жыл бұрын
👍👍👍👍
@jobyjoseph6419
@jobyjoseph6419 4 жыл бұрын
@@rejusudhakar5593 ശരി അല്ലേ റെജു ഞാൻ പറഞ്ഞത്...
@rejusudhakar5593
@rejusudhakar5593 4 жыл бұрын
Yes
@rafeekpk8067
@rafeekpk8067 2 жыл бұрын
@@jobyjoseph6419 💯%
@vipinkrisnat6205
@vipinkrisnat6205 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എൻ്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന കലാകാരൻ ഇദ്ദേഹത്തിന് പകരം വെക്കാൻ കേരളത്തിൽ വേറൊരു കലാകാരൻ ഇല്ല.താങ്കൾ അഹങ്കരിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല അത്രമാത്രം കഴിവുള്ള വ്യക്തിയാണ് താങ്കൾ.താങ്കൾ അഹങ്കരിച്ചാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയും...
@jibish7999
@jibish7999 5 жыл бұрын
എനിക്ക് ഇഷ്ടപെട്ട മനുഷ്യരിൽ ഒരാൾ...
@rafeekpk8067
@rafeekpk8067 6 жыл бұрын
തമ്പിസാർ.. Great!!! Braveman!!! ഇത്രയധികം മികച്ച ഗാനങ്ങൾ മലയാളത്തിന് നൽകിയ താങ്കൾക്ക്, സ്വന്തം കഴിവിൽ ഇത്രയധികം ആത്മവിശ്വാസം ഉള്ള സാറിന് ഒത്തിരി അഹങ്കാരമൊക്കെ ആവാം.. ഞങ്ങൾ മലയാളികൾ ക്ഷമിച്ചു...
@shijuc.s5273
@shijuc.s5273 4 жыл бұрын
yes
@ashaunni8833
@ashaunni8833 2 жыл бұрын
അതെ അദ്ദേഹത്തിന് അഹങ്കരിക്കാൻ ഉള്ള എല്ലാ അവകാശവുമുണ്ട്
@jovcam4330
@jovcam4330 3 жыл бұрын
The one and only person I admire in my life.A genius, a multitalented handsome man, brave and very straight forward!
@fazilpachu8310
@fazilpachu8310 6 жыл бұрын
ഇദ്ദേഹം ഒരു സംഭവമാണ്
@josekunjujoseph6804
@josekunjujoseph6804 7 жыл бұрын
Very straight forward nman, no doubt!
@vayalarkalasamskarikavedi7894
@vayalarkalasamskarikavedi7894 2 жыл бұрын
അൽപ്പൻമാർ നിർബന്ധമായും കേട്ടിരിയ്ക്കേണ്ട മഹാപ്രതിഭയുടെ വാക്കുകൾ..!
@ratheesh8105
@ratheesh8105 7 жыл бұрын
Thampi sir really great
@anoopn1462
@anoopn1462 7 жыл бұрын
one of the grestest personality with a lot of high talents with nostalgia in his creativity.
@babyvallabhan6893
@babyvallabhan6893 3 жыл бұрын
He truely deserves a padma puraskar such a multifaceted man is very rare
@shyjasajeev1109
@shyjasajeev1109 3 жыл бұрын
എനിക്കും ഇഷ്ടപ്പെട്ട മനുഷ്യരിൽ ഒരു വലിയ മനുഷ്യൻ
@Keeri_Vasavan_2255
@Keeri_Vasavan_2255 2 жыл бұрын
എന്തൊരു മനുഷ്യനാണ് തമ്പി സാർ..ഇതിഹാസമെന്ന് തന്നെ വിളിക്കാം ❤️ ഒരുപാട് ഇഷ്ടം..സ്നേഹം..ആരാധന 💟
@ashaletha6140
@ashaletha6140 5 жыл бұрын
Words fall short to describe You ,Sir. Blessed with brilliance n talents ,there is nobody in the industry who can stand with you.This episode is a history of Film industry.
@narendrancd8439
@narendrancd8439 2 жыл бұрын
ഞാൻ വളരെയധികം ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം . എന്തെല്ലാം കഴിവുള്ള മനുഷ്യനാണ്. അപാരം തന്നെ.
@thekkothramankrishnan1880
@thekkothramankrishnan1880 7 жыл бұрын
he is the living legend and telling the truth without anything I am salute you sir
@lincysudhy2143
@lincysudhy2143 3 жыл бұрын
Thampi sir proud of you sir....u r such a true person
@revanth3508
@revanth3508 5 жыл бұрын
Thangalkku munnil ente kuppu Kai . Great man , courageous man . Brave to say things openly without any valachu kettu
@girijathampi4901
@girijathampi4901 5 жыл бұрын
Great legend.....
@muralykrishna8809
@muralykrishna8809 6 жыл бұрын
Very fruitful interview. Thank you Thambi Sir. Very informative and interesting. Sir You Are Multi-talented and unique legend.
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 75 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 1.അകലെയകലെ നീലാകാശം മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 2. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും വിലയ്ക്കുവാങ്ങിയ വീണ (1971) വി. ദക്ഷിണാമൂര്‍ത്തി 3.അശോകപൂര്‍ണ്ണിമ വിടരും മറുനാട്ടില്‍ ഒരു മലയാളി (1971) വി. ദക്ഷിണാമൂര്‍ത്തി 4അശ്വതി നക്ഷത്രമേ ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 5ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 6ആകാശദീപമേ ചിത്രമേള (1967) ജി. ദേവരാജന്‍ 7ആയിരം അജന്താ ചിത്രങ്ങള്‍ ശംഖുപുഷ്പം (1977) എം.കെ. അര്‍ജുനന്‍ 8ആഷാഢം മയങ്ങി നിന്‍ സത്യവാന്‍ സാവിത്രി (1977) ജി. ദേവരാജന്‍ 9ഇന്നുമെന്റെ കണ്ണുനീരില്‍ യുവജനോത്സവം (1986) രവീന്ദ്രന്‍ 10ഇലഞ്ഞിപ്പൂമണമൊഴുകിവരും അയല്‍ക്കാരി (1976) ജി.ദേവരാജന്‍ 11ഉണരുമീ ഗാനം മൂന്നാം പക്കം (1988) ഇളയരാജ 12ഉത്രാടപ്പൂനിലാവേ ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 13ഉത്തരാസ്വയംവരം ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 14എത്ര സുന്ദരി എത്ര പ്രിയങ്കരി തിരുവോണം(1975) എം.കെ. അര്‍ജുനന്‍ 15 എന്തിനെന്നെ വിളിച്ചു അഭിനന്ദനം (1976) കണ്ണൂര്‍ രാജന്‍ 16എന്നും ചിരിക്കും സൂര്യന്റെ ഉത്സവഗാനങ്ങള്‍ രവീന്ദ്രന്‍ 17എന്‍ മന്ദഹാസം ചന്ദ്രിക ഉദയം (1973) വി. ദക്ഷിണാമൂര്‍ത്തി 18ഏഴിലും പാലപൂത്തു കാട് (1973) വേദ്പാല്‍ വര്‍മ 19ഒന്നാം രാഗം പാടി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 20ഒരിക്കല്‍ നീ ചിരിച്ചാല്‍ അപ്പു (1990) സുന്ദര്‍രാജന്‍ 21ഒരു മുഖം മാത്രം കണ്ണില്‍ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 22കതിര്‍മണ്ഡപം സ്വപ്‌ന കതിര്‍മണ്ഡപം (1979) വി. ദക്ഷിണാമൂര്‍ത്തി 23കനകപ്രതീക്ഷതന്‍ മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 24കസ്തൂരി മണക്കുന്നല്ലോ പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 25കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ വെളുത്ത കത്രീന (1968) ജി. ദേവരാജന്‍ 26 കാലമൊരജ്ഞാതകാമുകന്‍ കാലചക്രം (1973) ജി. ദേവരാജന്‍ 27 കുയിലിന്റെ മണിനാദം പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 28 കേരളം കേരളം മിനിമോള്‍ (1977) ജി. ദേവരാജന്‍ 29 ഗോപീചന്ദനകുറിയണിഞ്ഞൂ ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973) വി.ദക്ഷിണാമൂര്‍ത്തി 30ഗോവര്‍ദ്ധനഗിരി മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 31 ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 32 ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാന്‍ (1972) എം.എസ്. ബാബുരാജ് 33 ചന്ദ്രികയിലലിയുന്നു ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി.ദക്ഷിണാമൂര്‍ത്തി 34 ചിരിക്കുമ്പോള്‍ കൂടെ കടല്‍ (1968) എം.ബി. ശ്രീനിവാസന്‍ 35 ചുംബനപ്പൂകൊണ്ടുമൂടി ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 36 ചെമ്പകത്തൈകള്‍ പൂത്ത കാത്തിരുന്ന നിമിഷം (1978) എം.കെ. അര്‍ജുനന്‍ 37 ജീവിതേശ്വരിക്കേകുവാനൊരു ലേഡീസ് ഹോസ്റ്റല്‍ (1973) എം.എസ്. ബാബുരാജ് 38 താമരപ്പൂ നാണിച്ചു ടാക്‌സികാര്‍ (1972) ആര്‍.കെ. ശേഖര്‍ 39 താരകരൂപിണി ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 40 തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു ലങ്കാദഹനം (1971) എം.എസ്. വിശ്വനാഥന്‍ 41 നിന്‍ മണിയറയിലെ സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 42 തിരുവോണപ്പുലരിതന്‍ തിരുവോണം (1975) എം.കെ. അര്‍ജുനന്‍ 43 തേടിത്തേടി ഞാനലഞ്ഞു സിന്ധു (1975) എം.കെ. അര്‍ജുനന്‍ 44 തൈപ്പൂയക്കാവടിയാട്ടം കണ്ണൂര്‍ ഡീലക്‌സ് (1969) വി. ദക്ഷിണാമൂര്‍ത്തി 45ദുഃഖമേ നിനക്കു പുലര്‍കാല പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 46 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു പൂന്തേനരുവി (1974) എം.കെ. അര്‍ജുനന്‍ 47നക്ഷത്രകിന്നരന്മാര്‍ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 48 നീലനിശീഥിനി സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 49പാടാത്തവീണയും പാടും റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 50പാതിരാനക്ഷത്രം കതകടച്ചു പുലിവാല്‍ (1975) എം.കെ. അര്‍ജുനന്‍
@rajpanicker322
@rajpanicker322 4 жыл бұрын
👍
@mahinbabu3106
@mahinbabu3106 6 жыл бұрын
A straight forward multi talented person.
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
An interview which has been shot 3 years back in which Mr. Sreekumaran Thampi recalls those unforgettable days of his childhood , his school days, the days he has spent with his parents and siblings . These kind of memories always remains with every body all through the life. A man who has written lyrical lines for 270 movies and scripts for 85 movies and remained in the Industry for several years at the top level, deserves all kind of appreciations , but sadly Mr. Thampi did not get the right kind of acceptance which he richly deserved. But Mr. Thampi has no regrets. He continues to be in his usual self and tells boldly what he likes to tell. A man who knows everything about film making . Mr. Thampi is absolutely a musical man one who knows the ins and outs of music. Indeed a rare kind of a personality.
@gopakumark592
@gopakumark592 6 жыл бұрын
jeevichirikkumbo ee legendnte thirinju nokkathe...marichathinu shesham aadarichittu enthu kaaryam...
@shylejasukumaran3110
@shylejasukumaran3110 2 жыл бұрын
Very happy to hear ur speech.U have lived in the Cinema field with out spooling ur character.Thank u Sir.That is why v r respecting u
@vishnuprasad3370
@vishnuprasad3370 3 жыл бұрын
Samaanathayillaatha Prathibhaadhanan... Sreekumaran Thampi sir...
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 75 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 51പായിപ്പാട്ടാറ്റില്‍ വള്ളംകളി ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 52 പാലരുവിക്കരയില്‍ പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 53പൂമാനം പൂത്തുലഞ്ഞേ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 54 പൂവിളി പൂവിളി പൊന്നോണമായി വിഷുക്കണി (1977) സലില്‍ ചൗധരി 55 പൊന്‍വെയില്‍ മണിക്കച്ച നൃത്തശാല (1972) വി. ദക്ഷിണാമൂര്‍ത്തി 56പൗര്‍ണ്ണമിചന്ദ്രിക റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 57 പ്രിയതമേ പ്രഭാതമേ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 58 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 59മനോഹരി നിന്‍ ലോട്ടറി ടിക്കറ്റ് (1970) വി. ദക്ഷിണാമൂര്‍ത്തി 60 മലയാളഭാഷതന്‍ പ്രേതങ്ങളുടെ താഴ്‌വര (1973) ജി. ദേവരാജന്‍ 61 മലയാളിപെണ്ണേ നിന്റെ ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 62 മേഘം പൂത്തുതുടങ്ങി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 63മൗനംപോലും മധുരം സാഗരസംഗമം (1983) ഇളയരാജ 64മംഗളം നേരുന്നു ഞാന്‍ ഹൃദയം ഒരു ക്ഷേത്രം (1976) ജി. ദേവരാജന്‍ 65 രാക്കുയിലിന്‍ രാജസദസ്സില്‍ കാലചക്രം (1973) ജി. ദേവരാജന്‍ 66 വാല്‍ക്കണ്ണെഴുതി പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 67 വൈക്കത്തഷ്ടമിനാളില്‍ ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി. ദക്ഷിണാമൂര്‍ത്തി 68 സ്‌നേഹഗായികേ നിന്‍ പ്രവാഹം (1975) എം.കെ അര്‍ജുനന്‍ 69 സന്ധ്യതന്‍ അമ്പലത്തില്‍ അഭിനിവേശം (1977) ശ്യാം 70 സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം മായ (1972) വി. ദക്ഷിണാമൂര്‍ത്തി 71 സ്വന്തമെന്നപദത്തിനെന്തര്‍ഥം മോഹിനിയാട്ടം (1976) ജി. ദേവരാജന്‍ 72 നഷ്ടസ്വര്‍ഗ്ഗങ്ങളേ വീണപൂവ് (1983) വിദ്യാധരന്‍ 73 ഹൃദയവാഹിനീ ഒഴികുന്നു ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 74 ഹൃദയസരസ്സിലെ പ്രണയ പാടുന്നപുഴ (1968) വി. ദക്ഷിണാമൂര്‍ത്തി 75 ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ പഞ്ചാമൃതം (1977) ജി. ദേവരാജന്‍
@navivcnavi1486
@navivcnavi1486 7 жыл бұрын
a living legand.
@sreeshmaashimadubai1008
@sreeshmaashimadubai1008 6 жыл бұрын
Great man. Haripad nearest place
@alameenmedia7698
@alameenmedia7698 2 жыл бұрын
ബഹുമുഖപ്രതിഭ.... ഇദ്ദേഹത്തിന് ഓഡിയൻസ് വക ഒരു ഓസ്കാർ അവാർഡ് തന്നെ കൊടുക്കുന്നു 🙏❤️🙏🙏🙏🙏❤️❤️❤️❤️
@anishkumarkk4667
@anishkumarkk4667 4 жыл бұрын
LEGEND
@jsreedharanjovel4824
@jsreedharanjovel4824 6 жыл бұрын
Kattuchembakam ee ganam sreekumaran thambi ezhuthi am rajapadi mega hit ayi sathyan sheela supr acting
@rajmen1
@rajmen1 6 жыл бұрын
Thampi sir correct ,enthaa jaada super thaarangalkku
@sukumariamma4451
@sukumariamma4451 2 жыл бұрын
Thampi sir you are a great man ❤️❤️❤️❤️❤️❤️❤️😀😀😀😀😀😀🙏🙏🙏🙏🙏🙏🙏🙏🙏
@bhermitage3742
@bhermitage3742 7 жыл бұрын
A true genius in deed.....
@nivinkylm3191
@nivinkylm3191 7 жыл бұрын
The great man
@umeehashimhashim2895
@umeehashimhashim2895 6 жыл бұрын
Your so great sir
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Nice 👍👍👍 speech great person ality angry vendayirunnu thampi uncle
@santhoshkumar-ss3ku
@santhoshkumar-ss3ku 4 жыл бұрын
Real genius
@narendrancd8439
@narendrancd8439 2 жыл бұрын
ഇദ്ദേഹത്തെ പോലെ കഴിവുള്ള വ്യക്തിത്വത്തെ എന്തുകൊണ്ട് നമ്മുടെകേരളത്തിലെ സാംസ്‌കാരിക വകുപ്പ് വേണ്ട രീതിയിൽ ആദരിക്കുന്നില്ല,,,,,,,,,,,,,,,, ഇങ്ങനെ ഇദ്ദേഹത്തെ അവഗണിക്കുന്നത് വളരെ വളരെ അനീതിയാണ്.,,,,,,,.
@nazarazhicode
@nazarazhicode 7 жыл бұрын
Great Personality
@ManojKumar-rf6cy
@ManojKumar-rf6cy 3 жыл бұрын
പഴയകാലഘട്ടം പാലാഴി മദനംപോലെയായിരുന്നു കടെഞ്ഞെടുത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച വർ ഭൂമിയുള്ളിടത്തോളം കാലം ഈ അത്ഭുതങ്ങൾ നിലനില്ക്കും
@rafiqca7120
@rafiqca7120 4 жыл бұрын
Multy talented
@alucerasiya59
@alucerasiya59 3 жыл бұрын
The Legend
@salualex5284
@salualex5284 4 жыл бұрын
A genius
@madhup2338
@madhup2338 2 жыл бұрын
Great....Thampi Sir💓
@balakrishnankottepat8869
@balakrishnankottepat8869 5 жыл бұрын
Great man
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Srikumaran Thampi . the "Ottayan" of the Malayalam Film Industry and one who has shown his dominance in each and every department of the Industry talks about him as a lyricist and as a qualified engineer , and entered the film line by leaving his lucrative construction business and went on to become one of the most acclaimed film personality of his times. Mr. Thampi followed his brother's footsteps and started writing at the tender age of 11. Thampi's progress in the film field was slow but steady , as he created his own style of writing poems and in the process Mr. Thampi became the favourite of many. It was interesting to listen to him about his earlier days in the film Industry and it was he who had brought to fame actors in the like of Jadathy Srikumar and Maniyan piiai Raju, by giving them with ample opportunities in his movies. Later on, both these actors became the leading personalities in Malayalam Film Industry. He had silently helped many people from the Industry. The Industry has benefited enormously from personalities in the like of Mr. Thampi , who has been actively involved in different fields and watched the growth of the industry from close quarters.
@geethasadasivan2136
@geethasadasivan2136 4 жыл бұрын
Prathibhaye ethra thalli kedutthiyaalum athu pukanju kondeyirikkum...oduvil athu aali katthum.Thaangale polullavar oru kaalakhattatthinte charitthramaanu..athi manoharamaaya gaanangalum cinemakalum annum nilanilkum.
@prmedia1167
@prmedia1167 2 жыл бұрын
ബഹുമുഖ പ്രതിഭ, മലയാളത്തിന്റെ പുണ്യം 🥰🥰🥰🥰
@bestmoments8067
@bestmoments8067 3 жыл бұрын
Always straight forward..
@nkk1m359
@nkk1m359 6 жыл бұрын
ഇദ്ദേഹം സത്യത്തിൽ പാട്ടുകാരനാണോ സിനിമാക്കാരനാണോ എന്ന് അറിയില്ലായിരുന്നു. അതിന്റെ കാരണം ഇപ്പോഴാ മനസിലായെ "270 songs & 85 scripts "
@jibish7999
@jibish7999 5 жыл бұрын
270 cinema
@sreethampi100
@sreethampi100 4 жыл бұрын
songs for 271 films...
@arunvijay1682
@arunvijay1682 7 жыл бұрын
Great
@sudhishpn5866
@sudhishpn5866 3 жыл бұрын
Grate lyrics👌
@sanjaynair369
@sanjaynair369 5 жыл бұрын
Nothing to comment... I'm even not deserve to write or pronounce Great Thampi Sir's name
@babyvallabhan6893
@babyvallabhan6893 2 жыл бұрын
Very well said
@ashaunni8833
@ashaunni8833 2 жыл бұрын
മുന്നേറ്റത്തിലൂടെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി പോലും തമ്പി സാറിൻറെ മുന്നിൽ പിന്നീട് ജാഡ കാണിച്ചു ...സൂപ്പർസ്റ്റാർ ആയപ്പോൾ...
@vijayankrishnan1717
@vijayankrishnan1717 6 жыл бұрын
Thampi sir Maha nadan jayansir.nanni
@e.ajaleel448
@e.ajaleel448 2 жыл бұрын
എന്തു മാത്രം അർത്ഥവത്തായ വിലയിരുത്തലുകളാണ് നമുക്ക് കേൾക്കാൻ കഴിയുന്നത്. മുഖം നോക്കാതെ ശരികളെ ശരികളായി തുറന്ന് പറയുന്ന ഈ മുതൽക്കൂട്ട് മലയാളികൾക്ക് എന്നും അഭിമാനം നൽകുന്നു.
@gopakumarvr7883
@gopakumarvr7883 4 жыл бұрын
A versatile genius of Malayalam. He has contributed to Malayalam literature and film industry. But unfortunately he was not honoured appropriately. With his contribution to film industry, he even deserve 'Falke Award' and for the overall contributions he should have been awarded with many Padma awards, but even at his 80th Year, state government's recommendation was turned down by Central Government. But good thing is people of Kerala acknowledged his contribution 🏅. We salute you sir 🙏
@dilips2529
@dilips2529 2 жыл бұрын
9
@rajeshkr6287
@rajeshkr6287 6 жыл бұрын
Good luck sir
@varunvarun8077
@varunvarun8077 5 жыл бұрын
Great
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Nice
@reghureghu7855
@reghureghu7855 3 жыл бұрын
വെരി good സർ
@sudhannanminda703
@sudhannanminda703 6 ай бұрын
സാറിനെ സ്ഥിരമായി കേൾക്കുന്ന ആളാണ് ഞാൻ
@shreelunnithan619
@shreelunnithan619 2 жыл бұрын
ദൈവം തന്ന ഈ അംഗീകാരത്തേക്കാൾ വലുതായി എന്തംഗീകാരമാണ് കൃമി സമാനരായ മനുഷ്യർക്ക് നല്കാനാവുന്നത്? എഴുതിയത് നല്ലതായതുകൊണ്ട് ശ്രോതാക്കൾ ഇഷ്ടപ്പെട്ടു. തൊട്ടതെല്ലാം പൊന്നാക്കി എന്ന മൊഴി സാറിന്റെ കാര്യത്തിൽ സത്യമാണ്. പിന്നെ അനുഭവങ്ങൾ.... അതെല്ലാം ഓരോ വ്യക്തിയും ഇവിടം വിട്ടു പോകും മുമ്പ് പഠിച്ചിരിക്കേണ്ട പാഠങ്ങളാവാം. അതാണ് എന്റെ അനുഭവം
@namasivayanpillainarayanap7710
@namasivayanpillainarayanap7710 5 жыл бұрын
Oru anaswrapatibha oru suprabhatattil muriturannirangivarunnatallallow?Sreekumaranthampi is so gentle than anybody who worked in the cinema field at that time.He never used cinema as a money making structure, but all the music lovers and who used to love cinema could accept the genius in the bottom of his mind even they made competition .We could remember sincerely and appreciate his talent writing style and the selection of the actors at that time.Pls try to analysis the difference between then and now !What a wonderful combination with Dakshinamurty swamy and MK at and so and so....
@jayachandran2929
@jayachandran2929 4 жыл бұрын
Mahaanaya Thikanja athma viswamulla Nattellula Aadharineeya Kalakaran MalayalamCinimayile Athullya Prathiba He is Real Respeted Man His behavior is so honest and I am great fan of him JAYAN
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️❤️❤️
@sabithamk1893
@sabithamk1893 2 жыл бұрын
Sir thankale namikkunnu
@vasuvlm6421
@vasuvlm6421 3 жыл бұрын
Hi sir
@sulekhak9147
@sulekhak9147 2 жыл бұрын
🙏🙏🙏
@vaishnavatheertham4171
@vaishnavatheertham4171 6 жыл бұрын
maha kalakaran
@TK-dj2jt
@TK-dj2jt 5 жыл бұрын
Apriya sathyangal thurannu paranja thambi sirinu abhinandanangal..!
@ravikutt
@ravikutt 4 жыл бұрын
Danger biscuit hahaha..polichu
@vayalarkalasamskarikavedi7894
@vayalarkalasamskarikavedi7894 2 жыл бұрын
ജാടയില്ലാത്ത മനുഷ്യൻ. അൽപ്പൻമാരായ കീബോർഡ് തൊഴിലാളികളായ സംഗീത സംവിധായകർ കേൾക്കണം ഈ വാക്കുകൾ
@jsreedharanjovel4824
@jsreedharanjovel4824 6 жыл бұрын
Chandrikayil aliyunna chandraganam am raja padi very hit pinny am rajaku sree kumaran thampiyude songs padan avasaram koduthilla
@ranjithkrishnacovers6137
@ranjithkrishnacovers6137 4 жыл бұрын
Was it proper 2 use amma mazhakkarinu tune written by Girish Puthanchery 4 a legends interview who has written more than 3000 songs?
@tbdafk5904
@tbdafk5904 7 жыл бұрын
The bountiful and glorious times of Malayalam cinema has gone by 90s, yours and your times, Sir. What we hear since a few years is pure crap.
@sudhan9955
@sudhan9955 2 жыл бұрын
pranaya ganangalude thampuran.
@padmarajcu29
@padmarajcu29 3 жыл бұрын
ബഹുമുഖ പ്രതിഭ
@anilkumar-oy7pk
@anilkumar-oy7pk 3 жыл бұрын
നല്ല മനുഷ്യൻ
@amithv4900
@amithv4900 7 жыл бұрын
kaanunna swapnangal ellam bhalichal kaalathin kalpanakkenthu moolyam?
@mnsafeer
@mnsafeer 6 жыл бұрын
Great artist
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
1989 National Award Mamooty Oppichath kanendavare kandum koduthumanenu thuranu paranjathu 1989 National Award Jury member Sreekumaran Thampiyodu Mamootyku kalippanu 😂
@amithv4900
@amithv4900 7 жыл бұрын
valare kazhivulla prathibha tanne.. puthiya kalakaranmarkku sambhavicha apajayavum oru paridhi vare sheri tanne.. pakshe idhehathinu puthiya kalathile sheelangalodu niranthara kalaham aanu.. pazhaya samvidhayakarodothum yojichu poyilla ennum adheham parayunnu
@dinkenkattil6793
@dinkenkattil6793 7 жыл бұрын
Makkunnan
@rajeshcrajeshc3522
@rajeshcrajeshc3522 6 жыл бұрын
The great man
@varunvarun8077
@varunvarun8077 5 жыл бұрын
Great
@rajeshcrajeshc3522
@rajeshcrajeshc3522 6 жыл бұрын
The great man