Chantha | Malayalam Full Movie | Babu Antony | Mohini

  Рет қаралды 1,208,934

Sree Movies

Sree Movies

4 жыл бұрын

Chantha is a 1995 Indian Malayalam film, directed by Sunill. The film stars Thilakan, Sathaar, Augustine and Babu Antony in the lead roles. The movie ended as the third highest grosser after The King and Spadikam. The film has musical score by M. Jayachandran.

Пікірлер: 239
@sajanshekhars5713
@sajanshekhars5713 3 жыл бұрын
മലയാളികളുടെ ജാക്കിച്ചാൻ....💪👊ബാബു ആന്റണി ക്ക് പകരം ബാബു ആന്റണി മാത്രം.... 🔥🔥🔥
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
Super Excellent Action ബാബു ആൻ്റണി സിനിമ .ചന്ത .......തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
@shafeekshareef3680
@shafeekshareef3680 2 жыл бұрын
ബാബു ആൻ്റണിയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍
@saithalavimuthanga2549
@saithalavimuthanga2549 Жыл бұрын
🥰
@premodkumar5408
@premodkumar5408 Жыл бұрын
Ss👍
@shabimon9888
@shabimon9888 9 ай бұрын
Sherikkum innathe pillerk kittathe poya palathum 90 kidsin kittiyirinnu❤❤❤
@middenkutty8680
@middenkutty8680 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@harikrishnanpp966
@harikrishnanpp966 2 ай бұрын
Yss🔥
@aneeshaneesh295
@aneeshaneesh295 2 жыл бұрын
30 വർഷങ്ങൾ പോയതറിഞ്ഞില്ല.. ബാബു ചേട്ടൻ വീണ്ടും കരുത്തോടെ സിനിമയിൽ തിരിച്ചു വരിക 🤝😍
@azeeskm6316
@azeeskm6316 Жыл бұрын
Ybnt
@ismacreativeworld5070
@ismacreativeworld5070 3 жыл бұрын
നമ്മുക്ക് അഭിമാനിക്കാൻ ബാബു ആന്റണി ചേട്ടൻ.... The real hero...
@haseenasaifu5575
@haseenasaifu5575 3 жыл бұрын
Yes
@haseenasaifu5575
@haseenasaifu5575 3 жыл бұрын
ഒരേ ഒരു രാജാവ് 🥰🥰🥰
@harichadranhari466
@harichadranhari466 3 жыл бұрын
9048174881👍
@noufalkl1020
@noufalkl1020 Жыл бұрын
ചന്ത 2 വരുന്നുണ്ട് എന്ന് പറയുന്നു മിന്നിച്ചേക്കണേ ❤😍😍💥💥 Babu antony 💥💥
@jithinvenappara2557
@jithinvenappara2557 Жыл бұрын
varunnund waiting
@sibinmathew7061
@sibinmathew7061 2 ай бұрын
ഇനി മിന്നുമെന്ന് തോന്നുന്നില്ല. RDX fight കണ്ടപ്പോൾ തോന്നി. പ്രായം ആയി..
@vineeshkumar1712
@vineeshkumar1712 3 жыл бұрын
ബാബു ചേട്ടൻ 2021 ലും ചെയ്യണം ഇങ്ങനെയുളള പടങ്ങൾ വില്ലനായാലും നായകനായാലും ചേട്ടൻ സിനിമയിൽ ഒരു സ്പിരിറ്റാണ്
@mohanankk9538
@mohanankk9538 2 жыл бұрын
0
@kaleshcn5422
@kaleshcn5422 2 жыл бұрын
Correct 👍
@unnikuttank1044
@unnikuttank1044 Жыл бұрын
@@mohanankk9538 qqq
@Zimartcooli
@Zimartcooli Жыл бұрын
Chanda 2 varunund
@photomania6665
@photomania6665 Жыл бұрын
മലയാളത്തിൽ ബാബു ആന്റണി യും തമിഴ് ൽ രജനികാന്ത്മ്മായിരുന്നു എന്റെ കുട്ടികാല ആക്ഷൻ ഹീറോസ് ❤
@aneeshkr2664
@aneeshkr2664 10 ай бұрын
2023ൽ ഞാൻ ഈ സിനിമ കണ്ടു വളരെ ഇഷ്ടപ്പെട്ട മൂവി ബാബു ആന്റണി ചേട്ടൻ 👌👌👌❤️❤️❤️👍👍👍
@wildmallu9564
@wildmallu9564 3 жыл бұрын
പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ
@subhashraj4308
@subhashraj4308 3 жыл бұрын
17-10-2020 കോറോണ time ബാബു ആന്റെണി ... പകരം വെയ്ക്കാൻ ഇതുവരെയും ആരും വന്നിട്ട് ഇല്ല
@joshithomas3040
@joshithomas3040 2 жыл бұрын
ഈ ലെ വലി'ൽ ഒരു ആക്ഷൻ താരം, ഇനി മലയാള സിനിമയിൽ വരാനുള്ള സാധ്യത -- തീരെ ഇല്ല..!
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 жыл бұрын
2021 ൽ കാണാൻ വന്നവർ ഉണ്ടോ
@santhoshputhanpura9605
@santhoshputhanpura9605 3 жыл бұрын
Lakshmihotseen
@elsabathsunny4696
@elsabathsunny4696 3 жыл бұрын
@@santhoshputhanpura9605 w
@mayanm3961
@mayanm3961 3 жыл бұрын
@@elsabathsunny4696 55y
@thomaspo2158
@thomaspo2158 2 жыл бұрын
@@santhoshputhanpura9605 see
@nalcmrd1593
@nalcmrd1593 4 ай бұрын
24😅
@user-uz1zj2xp5d
@user-uz1zj2xp5d 4 жыл бұрын
അന്നും ഇന്നും ബാബു ആന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ഹരമാണ്💪😍
@antonyjohn2594
@antonyjohn2594 3 жыл бұрын
🎃
@syamas2648
@syamas2648 8 ай бұрын
ആ പേരിൽ തന്നെ ഉണ്ട് ഒരു പവർ.. ബാബു ആന്റണി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആക്ഷൻഹീറോ 💪💪💪💪💪💪💪💪💪👍👍👍👍
@sreejithpurannaran9271
@sreejithpurannaran9271 3 жыл бұрын
അനശ്വര നടൻ ജയൻ സാറും ബാബു ആന്റണി സാറും സിനിമയിൽ സ്റ്റൻഡ് ചെയുന്ന കണ്ടാൽ നമ്മൾ കണ്ടിരുന്നു പോകും
@fasilmuthu5917
@fasilmuthu5917 3 жыл бұрын
Typically €
@anishmj7071
@anishmj7071 4 жыл бұрын
മലയാളത്തില്‍ നിലവാരമുള്ള stunt choreography, ബാബു ആന്റണി മൂവീസil mathrame kanditullu.
@bibinchandranbibin4089
@bibinchandranbibin4089 2 жыл бұрын
correct
@jithinvenappara2557
@jithinvenappara2557 Жыл бұрын
satyam
@nithinraj7351
@nithinraj7351 3 ай бұрын
Athe valare sheri anu... Malayalathil ithra nannayi action sequence cheyyyunna ore ori nadan babu antony chettan mathram anu.... Vere arum illa nisamshayam parayam
@ajithk7868
@ajithk7868 3 жыл бұрын
ആ കുട്ടീടെ കൈയിൽ ബോംബ് കൊണ്ട് പോവുന്നു scene ഒക്കെ ശ്വാസം അടക്കി പിടിച്ചു tension അടിച്ചു tv യിൽ കണ്ട ഒരു കുട്ടികാലം ഉണ്ട് നമ്മക്. 😔😔😔😔😔
@madad4988
@madad4988 3 жыл бұрын
very correct
@noorudheenThodupuzha.
@noorudheenThodupuzha. 6 ай бұрын
1, 35, 19
@noorudheenThodupuzha.
@noorudheenThodupuzha. 6 ай бұрын
1,37,33
@ABINSIBY90
@ABINSIBY90 2 жыл бұрын
ബാബു ആന്റണി സൂപ്പർ പെർഫോമൻസ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളൊക്കെ എത്ര മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണിയുടെ ആക്ഷൻ ഹീറോ പരിവേഷം ആ സമയത്ത് ഇറങ്ങിയ ഇത്തരം ലോ ബഡ്ജറ്റ് സിനിമകളുടെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
@aboobackersiddeeque8945
@aboobackersiddeeque8945 4 жыл бұрын
ബാബു ആന്റണി... ഒരു കാലത്തെ സൂപ്പർ സ്റ്റാർ...
@adhiadhi4070
@adhiadhi4070 Жыл бұрын
Tuuuyyg
@manikandancc7717
@manikandancc7717 3 жыл бұрын
പോളിയാണ് ബാബു ആന്റണി ✌️✌️🔥🔥
@shyjukkani2922
@shyjukkani2922 4 жыл бұрын
അഭിനയ ചക്രവർത്തി പകരം വെക്കാൻ ആളില്ലത്ത. മഹാനടൻ ബാബു ആൻ്റണി
@ks.mampad7356
@ks.mampad7356 4 жыл бұрын
അത്രയ്ക്ക് വേണോ
@mahakal98987
@mahakal98987 3 жыл бұрын
He's outstanding as far as action is concerned, in terms of acting he's average.
@vaappukadavu8834
@vaappukadavu8834 3 жыл бұрын
@@ks.mampad7356 1990 കാലഘട്ടങ്ങളിൽ അങ്ങേരുണ്ടാക്കിയരോളം...2020 ആയി ഇത്‌ വരെ കണ്ടിട്ടില്ല...
@ajuaju268
@ajuaju268 3 жыл бұрын
നല്ല തള്ളു ആണല്ലോ
@sreekumarkumar6481
@sreekumarkumar6481 3 жыл бұрын
Hujhno
@user-um9ph4ww7d
@user-um9ph4ww7d 3 жыл бұрын
ബാബു ആൻ്റണി നായന്മാരുടെ ഭാഗത്ത് ഉണ്ട് എന്ന് അറിഞ്ഞാൽ നമ്മൾ എല്ലാവരും ഹാപ്പി ആകും... എന്നൽ വില്ലൻ ആണെന്ന് അറിഞ്ഞാൽ ഇവനെ എങ്ങനെ ഇടിച്ച് ഇടും എന്ന് ഓർത്ത് ആണ് പേടി ❌❌❌
@Sureshbabu-sl7sr
@Sureshbabu-sl7sr 3 жыл бұрын
സ്ജഫ്രൈ ർക്ഗ്
@joshithomas3040
@joshithomas3040 3 жыл бұрын
ബാബു ആൻ്റണി' - നായന്മാ'രുടെ ഭാഗത്ത് ഉണ്ട്! എന്നല്ല, നായകൻറ് ഭാഗത്ത് ഉണ്ട് - എന്ന് അറിയുമ്പോൾ ആണ് !
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 2 жыл бұрын
@@joshithomas3040 anja thiruthan varandaa 🤣
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 2 жыл бұрын
@@joshithomas3040 bro . Democracy vargiyavadi aanavan 😂
@ramakrishnanraman1335
@ramakrishnanraman1335 2 жыл бұрын
@@Sureshbabu-sl7sr ////////
@joshithomas3040
@joshithomas3040 3 жыл бұрын
90 കളുടെ തുടക്കം മുതൽ, തൻ്റെ സ്വതഃ സിദ്ധമായ (മാർഷ്യൽ ആർട്സ്) ആക്ഷൻ/. ഫൈറ്റ് വഴി - കേരളീയ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച -> > > ബ്രാൻഡ് - ബാബു ആൻ്റണി! ആക്ഷൻ/ഫൈറ്റ് സീനുകളിൽ - പകരം വക്കാനില്ലാത്ത കിംങ്ങ് -> ബാബു ആൻ്റണി! ബാബു ആൻ്റണി--- ഇത് ,ഇത് - ലെവൽ വേറെ !!!!!!
@JK-wd9mb
@JK-wd9mb Жыл бұрын
Valya kadha onnum venda Actionu vendi mathrm ulla flame movies Comedyk vendi mathrm cheyuna edivettu comedy padngl Ethoke aayrnu 90s... Golden period ❤❤❤🤩🤩🤩
@MuhammadAli-mu3hf
@MuhammadAli-mu3hf 2 жыл бұрын
Babu antony is very good person മോഹൻലാലിനെക്കാളും ദി ലീപിനെക്കാളും
@benbrolojith3838
@benbrolojith3838 2 жыл бұрын
Mamunniyooo
@benbrolojith3838
@benbrolojith3838 2 жыл бұрын
Mamunniyooo
@jineshjineshkumar40
@jineshjineshkumar40 3 жыл бұрын
എൻ്റെ ഹീറോ ബാബു ചേട്ടൻ
@mansoorcp6026
@mansoorcp6026 3 жыл бұрын
ചെറുപ്പം തൊട്ട് കേട്ടുവളർന്ന സൂപ്പർസ്റ്റാർ
@johnpanickerpancicker8948
@johnpanickerpancicker8948 Жыл бұрын
സൂപ്പർ ഹീറോ ബാബുഅൻട്ണി സാർ ദെയ്‌വം അനുഗ്രഹിയ്ക്കട്ടെ amen🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️❤️❤️
@TheUnProGamer.
@TheUnProGamer. 3 жыл бұрын
ലോക്ക്ഡൗണ് ടൈമിൽ കണ്ട moviesil ആദ്യമായി ആണ് ബാബു ആന്റണി 20 മിനിറ്റിനുള്ളിൽ വരുന്നത്, ബാക്കി എല്ലാത്തിലും 40 മിനിറ്റ് എങ്കിലും പിടിക്കും മൂപ്പര് വരാൻ
@harichadranhari466
@harichadranhari466 3 жыл бұрын
9048174881👍
@DeelipKumar-bc7rj
@DeelipKumar-bc7rj 3 жыл бұрын
@@harichadranhari466 to cv
@belrajvr1376
@belrajvr1376 2 жыл бұрын
വന്നു കഴിഞ്ഞാൽ സുനാമി പഞ്ചും ബാബു അണ്ണൻ മാസ്സ് 💪
@joshithomas3040
@joshithomas3040 2 жыл бұрын
ബാബു. ആൻറണി' -- വന്നാലോ, അത്, ഒന്ന് -- ഒന്നൊര' വരവ് തന്നെ.....! ആക്ഷൻ/ഫൈറ്റി'ൽ, ബാബു.ആൻറണി --- സംതിങ് .സ്പെഷ്യൽ' ---- തന്നെ ..........!!
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
2021ൽ കാണുന്നു 🔥👌ബാബു ആന്റണി 💯💪👏
@muhammedsalam6858
@muhammedsalam6858 3 жыл бұрын
Corona kalath kanunnaver undoooiii😃
@ajmalkankan6808
@ajmalkankan6808 3 жыл бұрын
Same to u😀😀
@ROP-tr4oe
@ROP-tr4oe 9 ай бұрын
After RDX
@nidhinnajzz2566
@nidhinnajzz2566 4 ай бұрын
ആ വർഷത്തെ ബോക്സ് ഓഫിസിൽ മോഹൻലാൽ മമ്മൂട്ടി ക്ക് ശേഷം മൂന്നാമൻ. ...💥
@maheswaranvinod2626
@maheswaranvinod2626 Жыл бұрын
ബാബു ആൻറണി ഡാൻസ് ചെയ്യുന്ന ഒരേയൊരു സിനിമ
@libinmathew1987
@libinmathew1987 3 жыл бұрын
സൂപ്പർ ഡയലോഗ് ഇത് തന്നെ യഥാർത്ഥം ഇത് കാണുന്നവർ തീർച്ചയായും മനസ്സിലാക്കണം
@sajjantn9728
@sajjantn9728 3 жыл бұрын
ചന്ത, ഭരണകൂടം,ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് -എറണാകുളം കവിത തിയേറ്റർ 🔥🔥🔥
@ishakishakishak6629
@ishakishakishak6629 3 жыл бұрын
നാനും കവിതയിലെന്ന് കണ്ടു ബാബു സൂപ്പർ ഇപ്പോ തുബയിൽന്ന് കാണുന്നു
@jineshjineshkumar40
@jineshjineshkumar40 3 жыл бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു
@jijeshkumarb7401
@jijeshkumarb7401 8 ай бұрын
Babu Antony is Brusly He is Physically Mentally Strong man
@go_for_vibe
@go_for_vibe 10 күн бұрын
പണ്ട് ബാബുആന്റണി എന്ന് പറഞ്ഞാൽ എന്നും ഒരു ഹരം ആണ്
@abdulrasikt7739
@abdulrasikt7739 Жыл бұрын
ചന്ത 1995 ♥️
@arjunsivaram9527
@arjunsivaram9527 2 жыл бұрын
ഇന്ന് ഈ മൊതലിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🔥
@mydailydiary399
@mydailydiary399 Жыл бұрын
ബാബു ആന്റണി,ലാലു അലക്സ്,തിലകൻ,സത്താർ,ശ്രീരാമൻ,gk കൃഷ്ണൻ,സാദിഖ്,അഗസ്റ്റിൻ,നാരായണൻ നായർ,മോഹിനി,
@kasimtpkasim264
@kasimtpkasim264 Жыл бұрын
എന്റെ രോമാഞ്ചം ബാബു ആന്റണി
@CHRSKR-wb6sn
@CHRSKR-wb6sn 4 жыл бұрын
1.42 ആദ്യമായിട്ടാ ജീൻസും, ഓവർക്കോട്ടും കൂളിംഗ്‌ ഗ്ലാസ്സും, കാൻവാസ്‌ ഷൂസും ഒക്കെ വെച്ച ചുമട്ടു തൊഴിലാളിയെ കാണുന്നത്‌.. 🙏🙏
@sadeeshthalikulam1731
@sadeeshthalikulam1731 4 жыл бұрын
C. HR SKR 😄😄
@nithin84
@nithin84 4 жыл бұрын
Annokke ithoru haramayirunnedo...
@nishadmp6219
@nishadmp6219 4 жыл бұрын
Aa veruthe alla padam polinjathu.
@rafeeqm8518
@rafeeqm8518 4 жыл бұрын
1995"mass👍😪
@TheUnProGamer.
@TheUnProGamer. 3 жыл бұрын
ആർക്കാണ് ഒരു change ഇഷ്ടം ഇല്ലാത്തത്,
@firosp5923
@firosp5923 3 жыл бұрын
ഈ സിനിമയിൽ എന്റെ ഉപ്പ ബാഗ വാക്ക് ആയിട്ടുണ്ട് ഉപ്പാക്കും ആന്ന് ആ അത്രയും ആൾകാർ കൂടിയതിൽ ഒരു പങ്ക് ഉണ്ട് അന്ന് ഉപ്പാക്കും കിട്ടി 100 രൂപ അത്പോലെ അന്നത്തെ കാണികൾക്ക് മുഴുവൻ കിട്ടി 100 രൂപ ഉപ്പ ഇപ്പോഴും അതിന്റെ ഓർമകൾ പറയും
@hafsalparuthi2601
@hafsalparuthi2601 2 жыл бұрын
Baaga vaakku manasilayilla bro
@hafsalparuthi2601
@hafsalparuthi2601 2 жыл бұрын
ithinte bakamayittundu athano
@adhiradhan.p.p.puthanthara7386
@adhiradhan.p.p.puthanthara7386 Жыл бұрын
ബാബു ചേട്ടൻ വിരം കൊള്ളിക്കുന്നു🔥
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
THAT'S NICE PLAY, BEAUTY AND MARVELS. GOD BLESS YOU ALL TEAM. TJM. 7.
@mugyzcreations4534
@mugyzcreations4534 Жыл бұрын
Who is here after the news of CHANTHA 2 is coming... ✌️😁😍❤️
@firshadahmedp
@firshadahmedp 2 жыл бұрын
2022 ൽ കാണുന്നവരുണ്ടോ 😜😁
@joshithomas3040
@joshithomas3040 2 жыл бұрын
ഇത് ഇപ്പോൾ - 2021 അല്ലെഭായി? പിന്നെ എങ്ങനെ 2022-ൽ കാണും..!
@firshadahmedp
@firshadahmedp 2 жыл бұрын
@@joshithomas3040 ചുമ്മാ തള്ളിയത്
@mathewpanicker5943
@mathewpanicker5943 4 жыл бұрын
Jayan = babu antony angadi= chantha
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ചന്തയിലുണ്ട് അങ്ങാടിയിലില്ല കടലിലുണ്ട് മഹാസമുദ്രത്തിലില്ല ആര്? അനശ്വര നടൻ ജയൻ്റെ നഷ്ടത്തിന് ശേഷം മലയാളത്തിന് കിട്ടിയ സ്വത്താണ് നമ്മടെ ബാബു ആൻ്റണി ശ്രീരാമൻ്റെ ഹാജിയാർ എന്ന വില്ലൻ വേഷവും അടിപൊളി
@mishrapatel773
@mishrapatel773 3 жыл бұрын
കടലിലുണ്ട് കടപ്പുറത്തില്ല ചന്തയിലുണ്ട് മീനിലില്ല ബാബു ആന്റണി 😁😁😁
@joshithomas3040
@joshithomas3040 3 жыл бұрын
ബാബു ആൻ്റണി! ഇത് ലെവൽവേ റെ!
@srtimefresh7457
@srtimefresh7457 3 жыл бұрын
👍ബാബുഅന്റണി 💕❤
@noufalkadengal2850
@noufalkadengal2850 Жыл бұрын
തിയേറ്ററിൽ ഇത്രയധികം ആവേശം തന്ന നടൻ വേറെ ഉണ്ടായിട്ടില്ല
@imzareng8587
@imzareng8587 Жыл бұрын
Rajnikanth, Vijay, Yaash, Chiranjeevi Bolly woid Actors
@RadhakrishnanS-zg7kx
@RadhakrishnanS-zg7kx 7 ай бұрын
​@@imzareng8587❤❤200a 00for a 0for ❤ĺp0lm😊0😮 L 😅😊😊 ങമണണണ😮❤❤❤
@sijuappu1053
@sijuappu1053 6 ай бұрын
😮
@dilsoman
@dilsoman 28 күн бұрын
ജയനെ അറിയാതൊണ്ടാ
@welcometoamerica690
@welcometoamerica690 2 жыл бұрын
Babu Antony looks very trendy and handsome.
@ashrafachu5189
@ashrafachu5189 3 жыл бұрын
Super filim
@ghostneguz
@ghostneguz 2 жыл бұрын
അലി ഭായ് 😎 > ചന്ത 💪 > അങ്ങാടി 🦾>>> വലിയങ്ങാടി 💥✨🔥💪
@antosoloman3922
@antosoloman3922 4 жыл бұрын
Devan super😘😘😘
@sadiqsha9074
@sadiqsha9074 2 жыл бұрын
ഫൈറ്റിംഗ് 🔥🔥🔥🔥🔥👌കാണുമ്പോൾത്തന്നെ
@noufalkadengal601
@noufalkadengal601 3 жыл бұрын
Oru kalatt babu antany oru Aaveshamayirunnu 💪💪💪
@fazilpop2171
@fazilpop2171 10 ай бұрын
ആശാൻ ഇന്നലെ നേരിട്ട് കണ്ടു
@latheefpv8717
@latheefpv8717 4 жыл бұрын
Super movie
@vineeshjose9902
@vineeshjose9902 3 жыл бұрын
Fantastic movie
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Action king ❤️❤️90s super star❤️❤️
@ajithk7868
@ajithk7868 3 жыл бұрын
Waiting for powerpaked ഒമറിക്കാസ് powerstar ❤️❤️❤️
@ashrafachu5189
@ashrafachu5189 3 жыл бұрын
Nice
@rames188
@rames188 3 жыл бұрын
2021മെയ് 8. ലോക്‌ഡൗൺ ടൈം.😄😄
@ashrafachu5189
@ashrafachu5189 3 жыл бұрын
Super
@qwerty3416
@qwerty3416 Жыл бұрын
Kozhilkodu narayanan nair... Uff ijjathi police
@anjuthara4434
@anjuthara4434 3 жыл бұрын
Babuantony chettan kolamass
@akkumar9012
@akkumar9012 Жыл бұрын
ബാബു ആന്റണി
@faijasfaijasizzaemi310
@faijasfaijasizzaemi310 3 жыл бұрын
Kozhikkottangadi😍😍😍
@ANOKHY772
@ANOKHY772 Жыл бұрын
ബാബു ആന്റണി... ആദ്യം കാണിക്കുന്നത് പുള്ളിക്കാരന്റെ ഷൂ ആയിരിക്കും.. അത് കാണുമ്പോ തന്നെ തിയേറ്ററിൽ കയ്യടി ആയിരിക്കും... 90 കളുടെ ആക്ഷൻ ഹീറോ... BA
@anumanikuttan1554
@anumanikuttan1554 3 жыл бұрын
Babu chetta polii ❤️❤️❤️❤️
@abdulrasikt7739
@abdulrasikt7739 Жыл бұрын
ബാബു ആന്റണി ♥️
@jithinvenappara2557
@jithinvenappara2557 Жыл бұрын
Babu Antony undakkiya olam onnum oruthanum innevare undakkiyittilla .Babu Antony power vere level 🔥
@unnirajac8617
@unnirajac8617 10 ай бұрын
His action scenes in Malayalam cinema were second to none not more than that. He should have had a long career as an action star though.
@shamilkash9359
@shamilkash9359 Жыл бұрын
Our superhero 1990s
@binoyk3186
@binoyk3186 2 жыл бұрын
Pazhaya kaathe njngalude haram thanne aayirunnu achaayan one 1⃣ childhood memmorobl babu auntony. 😢 😢 😢 Shakalam polum bore adikkutthilla
@ebigeorge5255
@ebigeorge5255 Жыл бұрын
Chanda is watching again in 2023.
@rajeeshp7333
@rajeeshp7333 3 жыл бұрын
Action King 👑👑👑👑👑
@anoopnaravind2267
@anoopnaravind2267 Жыл бұрын
പണ്ട് ഏഴാംക്ലാസിൽ പഠിക്കുമ്പോ ഈ സിനിമ കണ്ട് എന്റെ ഒരു കൂട്ടുകാരൻ കഥപാറഞ്ഞപ്പോ..!!! അന്ന് അത് കാണാൻ പറ്റിയില്ലല്ലോ എന്ന് വിചാരിച് സങ്കടപ്പെട്ടിരുന്നു!! പിന്നെ ഇപ്പോൾ കണ്ടപ്പോൾ സമാധാനം ആയി... എന്തൊരു ഊളസിനിമയാ ഇത് 🥸🥸🥸😇😇🥱
@vishnua5036
@vishnua5036 3 жыл бұрын
Lockdown time kaanunavar udo😁
@amruthraj4413
@amruthraj4413 3 жыл бұрын
Action star babu Antony the show on remya theater Trivandrum
@firosp5923
@firosp5923 3 жыл бұрын
ഞാനും 2021ൽ കാണുന്നു
@user-nn1de5qn8j
@user-nn1de5qn8j Жыл бұрын
സൂപ്പർ സിനിമ ആണ് 😎😎😎😎😎😎
@SHVIVOY75
@SHVIVOY75 Жыл бұрын
കിന്റൽ വെയ്റ്റ് അടി 😮😮
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 6 ай бұрын
Very nice 🎉😊
@aswathymolcs2051
@aswathymolcs2051 3 жыл бұрын
Babuantonysirsuperacting
@rahmathk-ze8dj
@rahmathk-ze8dj 5 ай бұрын
ചിന്തയുടെ 2 3 4 വരണം ബാബു ആന്റനി wooh സൂപ്പർ ആൺകുട്ടി 😋
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Babu Aanthni poli action movie 💖💖💖🔥🔥🔥
@antonyjohn2594
@antonyjohn2594 3 жыл бұрын
😭😭😭😭😭😭😭
@Riskywhiskey.
@Riskywhiskey. 2 жыл бұрын
ഇനി ഉള്ള കാലത്തു കേരളത്തിലെ മുസ്ളീം പെണ്ണുങ്ങൾക്ക് ഇങ്ങനെ ഡാൻസൊക്കെ കളിയ്ക്കാൻ പറ്റും എന്ന് തോന്നുന്നില്ല.കാരണം താലിബാനികൾ സമ്മതിക്കില്ല 😂😂
@shameerraziya1977
@shameerraziya1977 Жыл бұрын
Iniyinghnullaa padam pidikkaan pattumo sanghikalkku kurupottille onnu poy chathoode myre ninakku
@rafeeqm8518
@rafeeqm8518 4 жыл бұрын
1995"mass"filim👌😪"""""100"day
@B4allshorts
@B4allshorts 2 жыл бұрын
Rolling soon
@sijumonsiju7957
@sijumonsiju7957 2 жыл бұрын
Anyone in 2022 ???
@Zimartcooli
@Zimartcooli Жыл бұрын
Waiting for 2nd part
@ajaysini5808
@ajaysini5808 3 жыл бұрын
മാസ്സ് ഹീറോ ബാബു ആന്റണി
@shafi4015
@shafi4015 2 жыл бұрын
2022
@karambiachannel7510
@karambiachannel7510 3 жыл бұрын
Opo to Iki lekk
@B4allshorts
@B4allshorts 2 жыл бұрын
Chantha 2 confirmed
@riquelmyrosh
@riquelmyrosh Жыл бұрын
My hero
@moideensha8859
@moideensha8859 3 жыл бұрын
👍💖👍💖
Bharanakoodam | Malayalam Full Movie | Babu Antony | Geetha | M. G. Soman
1:55:35
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
കമ്പോളം - Malayalam movie featuring Babu Antony, Charmila
2:03:37
Malayalam HD Movies
Рет қаралды 135 М.
Sravu Malayalam Full Movie | Anil Medayil | Captain Raju | Babu Antony
1:36:40
За дочу 👊🤣
0:37
Dragon Нургелды 🐉
Рет қаралды 2,6 МЛН
Учусь бить клавы день-4
1:00
Иван Курапов
Рет қаралды 1,9 МЛН