Sreenath Bhasiയുടെ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇതാ, കണ്ടിട്ട് അഭിപ്രായം പറയൂ | RJ Vivek | Red FM

  Рет қаралды 2,066,223

Red FM Malayalam

Red FM Malayalam

Жыл бұрын

Sreenath Bhasi on Red Fm Red Carpet with Rj Vivek.
For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 7 700
@abymodayil
@abymodayil Жыл бұрын
That anchor is the true gentleman here.
@loveforever4248
@loveforever4248 Жыл бұрын
Enth gentleman kodukkanullath എപ്പൊഴായാലും മുഖം അടിച്ച് പൊട്ടിക്കണം അഹങ്കാരം തിന്
@HM-sk4sr
@HM-sk4sr Жыл бұрын
@Juby Asok yeah but still gotta admit that guy kept his cool......it must have been hard for him
@sarathks1986
@sarathks1986 Жыл бұрын
Ipazhum ee oola bhasiye support cheyunna oolkal undo aavo🙄🙄🙄
@Advaith_R
@Advaith_R Жыл бұрын
@Juby Asok is it's sreenaths job to abuse one publically ? If it's like that I agree with your statement.
@Advaith_R
@Advaith_R Жыл бұрын
@@sarathks1986 athe😂 entha padikaathe enn manasilaavanilla💯
@faaid
@faaid Жыл бұрын
ഇന്റർവ്യൂറിൻ ഇരിക്കട്ടെ ഒരു കയ്യടി 👏👏മറ്റൊരാളുടെ പെരുമാറ്റത്തിനനുസരിച് മാറ്റേണ്ടത് അല്ല സ്വന്തം വ്യക്തിത്തവും സംസ്കാരവും എന്ന് കാണിച്ച തന്നതിന്
@glowybeauty
@glowybeauty Жыл бұрын
👍
@glowybeauty
@glowybeauty Жыл бұрын
👍
@sreyas1270
@sreyas1270 Жыл бұрын
👏
@asheerhassan7594
@asheerhassan7594 Жыл бұрын
അത് അടിമത്തമാണ് മുത്തേ...
@premprajutube
@premprajutube Жыл бұрын
@@asheerhassan7594 തെറ്റിധാരണ ആണ് . വളരെ സൗമ്യമായി പെരുമാറുന്നവർക്കു മറ്റുള്ളവരെ master ചെയ്യാൻ പറ്റും.... മറു വശത്തു ചൂടാവുന്നവൻ ആണെങ്കിൽ നമ്മുടെ പണി easy ആയി. ഭായിക്ക് ആ സ്കിൽ പരിചയം ഇല്ലാത്തത് കൊണ്ടാ ഈ അഭിപ്രായം 😊
@lakshmirleditz5888
@lakshmirleditz5888 Жыл бұрын
തെറി പറഞ്ഞിട്ടും മുഖഭാവങ്ങളിൽ മാറ്റമൊന്നും വരുത്തിയില്ല🙂അവസാനം വരെ ചിരിച്ച് കൊണ്ട് അഭിമുഖം ചെയ്ത ചേട്ടൻ ഇരിക്കട്ടെ ഇന്നത്തേ like💯
@sreejith9760
@sreejith9760 Жыл бұрын
Only say shut up
@jukebox6472
@jukebox6472 Жыл бұрын
Interview shemayode shredhichu kelkku ennittu RJ Vivek Like kodukano vendayo ennu para
@Ochirakkaari2024
@Ochirakkaari2024 9 ай бұрын
എന്ത് കോപ്പ് ഭാസി യെ കരി വാരി തേക്കാൻ മനപ്പൂർവം ഇരിക്കുവാ. ...customer care ഇൽ തെറി വിളിക്കുമ്പോൾ തിരിച്ചു പറയില്ല്ലല്ലോ അവർ. ... അതാണ്‌ ഇവന് ഇവിടെ സ്റ്റാർ ആകുന്നത്. .. അവന് റേറ്റിംഗ് കിട്ടാൻ തിരിച്ചു അനങ്ങാതെ കഴിയുന്ന വരെ നിന്ന്. .....
@haafcreations6485
@haafcreations6485 Жыл бұрын
കസ്റ്റമർ കെയറിലുള്ള ഒരു വ്യക്തിക്ക് പോലും ഇത്രയും ക്ഷമ ഉണ്ടാവില്ല ..great RJ 👍
@shebin6117
@shebin6117 Жыл бұрын
ആര് പറഞ്ഞു brooooo🥲🥲🥲
@Jozephson
@Jozephson 5 ай бұрын
​@@shebin6117 I can understand 😢
@aneeshjyothirnath
@aneeshjyothirnath 4 ай бұрын
​@@shebin6117poda maire
@ashiqueash3731
@ashiqueash3731 Жыл бұрын
ഇത്രേം തെറി കേട്ടിട്ടും insulted ആയിട്ടും അവസാനം വരെ പിടിച്ചു നിന്ന anchor🔥🔥👏🏻👏🏻
@commetogsisters8453
@commetogsisters8453 Жыл бұрын
Sathyam nan anegil irangi poyenaaa
@shiningstar958
@shiningstar958 Жыл бұрын
It's live. skip ചെയ്യാൻ പറ്റില്ല .
@britepolayadisebastian1550
@britepolayadisebastian1550 Жыл бұрын
ഉളുപ്പില്ലായ്മ
@Razma_rishad23
@Razma_rishad23 Жыл бұрын
Sherikum insulted ayath ara😇
@Speedy43563
@Speedy43563 Жыл бұрын
Basi💙
@Maria-qf8ek
@Maria-qf8ek Жыл бұрын
RJ VIVEK Full support , Good behavior and patience .Dignity is more important
@randomthinker199
@randomthinker199 Жыл бұрын
He lacks dignity🤣
@archana1849
@archana1849 Жыл бұрын
@@randomthinker199 no. He is a true gentleman
@sameermgt9316
@sameermgt9316 Жыл бұрын
അദ്ദേഹത്തിന് അങ്ങനെ പറ്റു ഭാസിക് എതിരെ സംസാരിച്ചാൽ അയാൾക് ജോലി പിന്നെ ഈ സ്റ്റുഡിയോ യിൽ ഉണ്ടാവില്ല
@randomthinker199
@randomthinker199 Жыл бұрын
@@archana1849 wth is true gentlemen
@archana1849
@archana1849 Жыл бұрын
@@randomthinker199 he could have reacted in the same way... but he chose not to create drama.... rand theri vilicunath alla heroism
@PSCGUIDE.BY.A.V
@PSCGUIDE.BY.A.V Жыл бұрын
ഈയൊരു interview കണ്ടതോടെ ഇവനോടുള്ള oru ചെറിയ ഇഷ്ടം കൂടെ പോയ്‌ കിട്ടി.......
@sabeernechottil6834
@sabeernechottil6834 2 ай бұрын
Who told you to support sreenath bhasi 😂
@Thanmaya453
@Thanmaya453 4 ай бұрын
manjummel boys movie kandathin shesham ith kanunnavarundo
@Electric_Elixir
@Electric_Elixir 4 ай бұрын
Yes ipo kanunnu 😂
@flawsome3630
@flawsome3630 4 ай бұрын
It’s okay bro. He has atoned for his mistakes. He was in a bad state of mind then. Also has apologised Paavam. He is an excellent actor. Let’s forgive and forget.
@Electric_Elixir
@Electric_Elixir 4 ай бұрын
@@flawsome3630 😂😂😂😂 phon pidich enthum thallaloo 😅
@bharathkrishna9049
@bharathkrishna9049 4 ай бұрын
Ninte appnte endi podeii
@_____itzmehamala_____3630
@_____itzmehamala_____3630 3 ай бұрын
Ys😂
@supermedia8342
@supermedia8342 Жыл бұрын
നല്ല അച്ഛനും അമ്മയ്ക്കും പിറന്ന rj മകൻക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍❣️
@MelloKerala
@MelloKerala Жыл бұрын
ithethanu.. achan ammakoke pryune.. wats connection with father and mother here ??
@itsme-bn8wo
@itsme-bn8wo Жыл бұрын
@@MelloKerala മറ്റേ ചങ്ങായി അങ്ങനെ അല്ലാന്ന് പറയാതെ പറഞ്ഞതായിരിക്കും 😁
@pakrumone
@pakrumone Жыл бұрын
Ni enthanu udheshiche Indirect oookkal ahno
@MelloKerala
@MelloKerala Жыл бұрын
@@itsme-bn8wo ath manasilaayi athkonda choiche.. ayal cheytha thettinu nthnu achaneyum ammayeyum pryunee
@aiswarya7366
@aiswarya7366 Жыл бұрын
@@MelloKerala parents aanallo oraale valarthi valuthakunnath oru praayam vare... culture , behavior ithellam oru paruthi vare veetil ninnanu padikunnadh...
@JINUMON22
@JINUMON22 Жыл бұрын
സ്നേഹത്തോടെ ഒരു 300 തവണയെങ്കിലും ഭാസി ഭാസി എന്നു വിളിച്ചിട്ടും ഇൻറർവ്യൂവറിനു തിരിച്ച്കിട്ടിയത് പുച്ഛം മാത്രം. Great interviewer & Hats off RJ Vivek😍
@sanus7883
@sanus7883 Жыл бұрын
Sir, nu vilikan pattilengi kellum
@RR-br4py
@RR-br4py Жыл бұрын
ഒരാൾ അഹങ്കാരം കൊണ്ടും, പല വർഷങ്ങളായി ഇൻഡസ്ട്രയിൽ ഉണ്ടായിട്ടും ഒന്നും ആവാതെ പോയത് കൊണ്ടും തന്റെ frustration തീർക്കുന്നു. മറ്റൊരാൾ അങ്ങേയറ്റം അപമാനിക്കപ്പെട്ടിട്ടും തന്റെ ജോലി വളരെ മാന്യമായും വിനപൂർവ്വവും മനോഹരമായി കൈകാര്യം ചെയ്യുന്നു.. Great salute to the anchor.. You won millions of hearts! Great human being!!
@justinabraham7291
@justinabraham7291 Жыл бұрын
ഞാൻ വല്ലതും ആയിരുന്നേൽ മൈരേ മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ പിടലി അടിച്ച് തിരിക്കും എന്ന് പറഞ്ഞേനെ
@josephdevasia6573
@josephdevasia6573 Жыл бұрын
@@RR-br4py അതാണ് വ്യക്തിത്വം
@msasports737
@msasports737 Жыл бұрын
Uff... Massive respect to this man Rj Vivek.. ഞാൻ ഒക്കെ ആണെങ്കിൽ പിന്നെ ഒരു വാക്ക് പറയാൻ പറ്റില്ലായിരുന്നു...
@VISHNUTALKS93
@VISHNUTALKS93 Жыл бұрын
RJ Vivek Salute You Man ❤️❤️❤️❤️😘😘😘😘 നിങ്ങള് നല്ല ഒരു അവതാരകൻ ആണ്... നിങ്ങളുടെ ജോലി നിങ്ങള് മാന്യമായി ചെയ്തു തീർത്തു .. അവസാനം ചോദിച്ച ചോദ്യം ഉണ്ടല്ലോ" ഞാൻ ഒരുപാട് വെറുപ്പിച്ചോ " എന്ന് actually അത് ചോദിക്കാൻ നിങ്ങളെ പോലെ ഒരു ശുദ്ധൻ ആയ മനുഷ്യനെ കൊണ്ട് മാത്രേ പറ്റൂ.,..❤️❤️🔥🔥🔥👍 well done bro
@basilabraham890
@basilabraham890 Жыл бұрын
I felt so bad for RJ he maintained patience hat's of him 👀
@copyrightstrikee
@copyrightstrikee Жыл бұрын
💯
@chilangaofficial4570
@chilangaofficial4570 Жыл бұрын
ഇവൻ മംഗ്ലീഷേ പറയു
@ninjasoon9188
@ninjasoon9188 Жыл бұрын
സെലിബ്രിറ്റിkalod ഓവർ ഭക്തികൂടെ ഉണ്ടോ ഇതിനു കാരണം ???!
@akhilaramachandran2785
@akhilaramachandran2785 Жыл бұрын
Afraid of loosing his job
@ghanshyamc5773
@ghanshyamc5773 Жыл бұрын
@@akhilaramachandran2785 😑I don't get many idiots like you taking the host's professionalism for granted saying he maintained his cool just for keeping his job and paying his EMIs. Even if that's the case it's pretty awesome how he handled the situation . I'm sure many people including me would have lost my cool and probably got into a brawl with Bhasi even if it meant losing my job.
@sgm404
@sgm404 Жыл бұрын
Vivek's patience level is goals!! He deserves a raise 👏
@nandu7714
@nandu7714 Жыл бұрын
i mean u cant ask questions that dont make much sense and not be patient
@sajithavalliyad8978
@sajithavalliyad8978 Жыл бұрын
@@nandu7714 jkj
@reji7777
@reji7777 Жыл бұрын
The power of patience ! Bhasi got the punishment without Vivek even doing or saying anything back!
@WolF-ss9vk
@WolF-ss9vk Жыл бұрын
Bro! He is patience because He really need that job so he can't respond. But his question and attitude is not really good
@spuriusscapula4829
@spuriusscapula4829 Жыл бұрын
@@WolF-ss9vk paasiyude entha nalla attitude.
@kylies8494
@kylies8494 Жыл бұрын
Good job RJ. you handled it well. Kudos. Everyone is with you 🙂👏🏻
@rajalakshmy_98
@rajalakshmy_98 Жыл бұрын
RJ Vivek 🙌🥂❤️ Cheers for keeping up this chill pill attitude until the end of the interview as under such conditions its very difficult! Mahn! You deserve a huge round of applause for this! 🤝👏 Don't ever feel bad of yourself on this experience, it actually reflected your positive side and you should be instead happy for that! ❤️
@fasttrackvlog1126
@fasttrackvlog1126 Жыл бұрын
shitഭാസിക്ക് ആങ്കറിനെ തീരെ ഇഷ്ടപ്പെടുന്നില്ല എന്നാൽ അദ്ദേഹം അനാവശ്യ ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചതായി തോന്നുന്നില്ല പക്ഷേ തൻ്റെ പ്രോഗ്രാം കൈവിട്ട് പോകും എന്നു അറിഞ്ഞ് അവിടെ സമചിത്തതയോടുo ആത്മധൈര്യത്തോടും കൂടി പ്രവർത്തിച്ചു ആങ്കറിനെ സമ്മതിച്ചേ പറ്റൂ 👍👍
@dinkan9550
@dinkan9550 Жыл бұрын
@basil it just what is called shit basis shit
@Admin-zs7kq
@Admin-zs7kq Жыл бұрын
Agree with all.. bhasi kanichath pokritharam thanne aanu... but dont say qstns were so good, majority of qstns were personal, and the anchor repeated all the answers bhasi said, which frustrated him.. bhasi initially was reluctant to sing still sang the first song, then again anchor forcing bhasi fo sing the next one was where bhasi lost control.. anyway this language is not acceptable but dont say anchor was so good i mean in this instance fault is with bhasi but tat doesnt mean anchors expression and questions were good... bhasi was frustrated maybe he dont like interviews....
@aksasiby9822
@aksasiby9822 Жыл бұрын
@@Admin-zs7kq okey avn ithrem kurupottan mathram pullinonm paranjilla ,mathram alla repeted aayenki ntha scen nml manushyaralle chelapo repeated aayene varam enne vech avn nth show aahne erakiye , interview ishtamallenki veetil irikanm allthe alkarde nejthot kerarethe 🙃
@Admin-zs7kq
@Admin-zs7kq Жыл бұрын
@@aksasiby9822 agree.. i mentioned many times that bhasi's language and behaviour isnt acceptable.. what i am trying to say anchor dint loose control tats great, but that doesnt make him best interviewer, his questions were of low quality, and he failed to notice that bhasi isnt interested to sing, still bhasi sang once but next time anchor was repeatedly forcing bhasi thats were he lost control.. bhasi kanichath chettatharam tat language is so so bad, but that interviewer lacks quality.. he dont have rhe quality of rj mike and all... am typing it since many are saying he ia best anchor which is not acceptable
@Admin-zs7kq
@Admin-zs7kq Жыл бұрын
@@aksasiby9822 സമ്മതിക്കുന്നു.. ഭാസിയുടെ ഭാഷയും പെരുമാറ്റവും സ്വീകാര്യമല്ലെന്ന് ഞാൻ പലതവണ സൂചിപ്പിച്ചു.. ഞാൻ പറയാൻ ശ്രമിക്കുന്നത് ആങ്കറിന് നിയന്ത്രണം നഷ്ടപ്പെട്ടില്ല, അത് മികച്ചതാണ്, പക്ഷേ അത് അവനെ മികച്ച അഭിമുഖക്കാരനാക്കുന്നില്ല, അവന്റെ ചോദ്യങ്ങൾ നിലവാരം കുറഞ്ഞതായിരുന്നു. ഭാസിക്ക് പാടാൻ താൽപ്പര്യമില്ല, എന്നിട്ടും ഭാസി ഒരിക്കൽ പാടി, പക്ഷേ അടുത്ത തവണ അവതാരകൻ ഭാസിയെ പലതവണ നിർബന്ധിച്ചു, അത് അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആർ‌ജെ മൈക്കിന്റെയും മറ്റുള്ളവരുടെയും നിലവാരം ഇല്ല.. അദ്ദേഹം മികച്ച അവതാരകനാണെന്ന് പലരും പറയുന്നതിനാൽ ഞാൻ ഇത് ടൈപ്പ് ചെയ്യുന്നു. ഈ സംഭവം കാണിക്കുന്നത് അദ്ദേഹത്തിന് ക്ഷമയുണ്ടെങ്കിലും നിലവാരം കുറഞ്ഞ ചോദ്യങ്ങളാണെന്നാണ്
@ibrahimismism9916
@ibrahimismism9916 Жыл бұрын
വിവേക് പേര് പോലെ തന്നെ നല്ല വിവേകമുള്ള പയ്യൻ നല്ല കുടുംബത്തിൽ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച പയ്യൻ 👍👍👍
@masculinenet
@masculinenet Жыл бұрын
Ninte vtl vann paranjirunno, job povum edhirthu samsarichal athukond onnum paranjilla😂, illel ivide arado ithra nanmamaram, neeyo😂
@yassirsalam3073
@yassirsalam3073 Жыл бұрын
@@masculinenet ok.idhilum negtv kandathinne ninte mindille.adhaayrkum nanma maram ennal.kashtam
@masculinenet
@masculinenet Жыл бұрын
@@yassirsalam3073 enth👀
@kavyans7147
@kavyans7147 Жыл бұрын
@@masculinenet അതേടോ അയാൾ എത്ര നന്നായി കൈകാര്യം ചെയ്തു. അയാളുടെ ക്ഷമയും , വിവേകവും opposite ഇരിക്കുന്ന ആളിനോടുള്ള respect-ഉം ആണ് ഈ വീഡിയോയിൽ ഉള്ളത്. ഇതും ഒരു factor ആണ്. RJ എന്നതിലുപരി അയാളും ഒരു മനുഷ്യനാണ് Mr.
@masculinenet
@masculinenet Жыл бұрын
@@kavyans7147 Ahno👀
@muhzinadhasthakeer523
@muhzinadhasthakeer523 Жыл бұрын
Rj vivek, i adore uuuu mahnnn....... the patience level is fire🔥🔥. Hatsss off dude
@musiccorner5426
@musiccorner5426 Жыл бұрын
Ee actornod indarnna cheriya ishttom poy kittii... Serikum big salute kodknm RJ VIVEK bro kkk❤.
@arunvv2188
@arunvv2188 Жыл бұрын
ഇത്രനാളും മറ്റുള്ളവർ എങ്ങനെ നമ്മളോട് പെരുമാറുന്നു അതേപോലെ തിരിച്ചും പെരുമാറണം എന്നാണ് ഞാൻ വിചാരിച്ചതു. മറ്റുള്ളവരുടെ സംസ്കാരത്തിനനനുസരിച്ചു മാരാനുള്ളതല്ല എന്റെ സംസ്‍കാരം എന്ന് കാണിച്ചു തന്ന അവതാരകന് നന്ദി...
@razza23
@razza23 Жыл бұрын
👍👍
@raihariyas7417
@raihariyas7417 Жыл бұрын
👍👍👍👍
@surumiashik2572
@surumiashik2572 Жыл бұрын
Crrct
@akhil231623
@akhil231623 Жыл бұрын
നോട്ടട്ട്.
@aishwaryas6606
@aishwaryas6606 Жыл бұрын
A huge respect to this RJ. He handled it in a professional manner. He considered these abuses thrown at him as a part of his job and didn't take it personally.
@indusanon33
@indusanon33 Жыл бұрын
Abuse is never part of anyone's job. This no good Bhasi guy should be kicked off the industry.
@aishwaryas6606
@aishwaryas6606 Жыл бұрын
@@indusanon33 No explanation for Bhasi's attitude, but the way how the RJ stayed calm is a sign of his professionalism, he knew that the show was going on Air and he does'nt want to disrupt it.
@freethinker2559
@freethinker2559 Жыл бұрын
Veena usually make the artists more comfortable and dig out too personal matters for public to watch. .. It is ok because the viewers want such kind of replies from artists. It is up to the artists to reply intelligently. Artists always can skip such questions and respond to the interviewer if they don’t want to answer for it. Replying emotionally with nonsense is not acceptable definitely. Bhasi should have shown some kind of maturity in his interviews . Movie roles are not real life roles . These artists should understand that reality. Veena is not mistaken.. Let her continue ask such kind of questions again. Movie people are not saints , everyone know about it , so the public want to know their personal details always . They become stars and making money directly from public. As a journalist, it is the duty of that journalist to dig out their personal details and their personal opinions when they come for interviews for publicity. Nothing is free on this world. Celebrities have to sacrifice certain privacy at least for enjoying stardom positions..
@skintellectual7679
@skintellectual7679 Жыл бұрын
@@freethinker2559 elladathum ee same comment idundalloo.. Veena cash koduthu vitte aanoo
@ameyarajagopal
@ameyarajagopal Жыл бұрын
👌👌👍
@RajeeshRPillai4me
@RajeeshRPillai4me Жыл бұрын
Having superiority complex and insulting someone in workplace is a crime....Whether it be Will Smith or Sreenath Bhasi or anyone else.
@sudheeshs7634
@sudheeshs7634 Жыл бұрын
Anchor ഒരു വലിയ salute ... Being yourself.
@darkdevil4681
@darkdevil4681 Жыл бұрын
ഇത്രേം ക്ഷമ ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല... അദ്ധേഹത്തിന് തന്റെ ജോലി അത്രക്കും important ആയത് കൊണ്ടാകും ഇത്രേം ഒക്കെ കേട്ടിട്ടും ക്ഷമയോടെ handle ചെയ്തത്... Hats Of vivek bro 🫳
@raindrops769
@raindrops769 Жыл бұрын
RJ thante joliyod poorna athmarthatha pularthi... Ennaal srinath enna vyakthi orupaad perude kashtappad aan interview-loode illathakkiyath.... He doesn't have any responsibility towards his job , career and co workers !!!
@techfacts424
@techfacts424 Жыл бұрын
Really.. Njanaanengil kshamayillade kayyum kaalum nere nikillayrnu oeadi kodukkaade
@sherin3896
@sherin3896 Жыл бұрын
ഞാനായിരിക്കണമാരുന്നൂ അവിടെ😁
@123musiq7
@123musiq7 Жыл бұрын
അതവന്റെ മാന്യത,
@i_am_your_rahul
@i_am_your_rahul Жыл бұрын
Will smith
@RjAbru
@RjAbru Жыл бұрын
ഞാനെന്ന ഭാവം ഒരു തുടക്കമാണ് തകർച്ചയുടെ തുടക്കം.ക്ഷമക്ക് ഒരു ഗുളികയുണ്ടെങ്കിൽ അത് Rj Vivek ആണ്.അഭിനന്ദനങ്ങൾ വിവേക്.
@pmadhuso
@pmadhuso Жыл бұрын
What a strong character - RJ Vivek love it 😍
@semeercp2600
@semeercp2600 Жыл бұрын
Huge respect RJ Vivek.
@Abhishek7_24fps.
@Abhishek7_24fps. Жыл бұрын
The interviewer is a qualified professional 👏
@creator7235
@creator7235 Жыл бұрын
Bhasi ഇത്ര തെറി വിളിച്ചിട്ടും... തളരാതെ അടുത്ത ചോദ്യം ചോദിച്ച അവതാരകനിരിക്കട്ടെ ഒരു കുതിര പവൻ 💯
@Mr.DISRESPECT
@Mr.DISRESPECT Жыл бұрын
VIVEK nayinte mon
@dreamsvlogs3824
@dreamsvlogs3824 Жыл бұрын
ഉളുപ്പില്ലാtha സാധനം ഇവര്‍ക്ക്‌ വേണ്ടത്‌ കവറേജ് ആണ്‌
@karikku_beaners
@karikku_beaners Жыл бұрын
Correct bro
@Mr.DISRESPECT
@Mr.DISRESPECT Жыл бұрын
@@dreamsvlogs3824 sathyam
@Melodic-opinions
@Melodic-opinions Жыл бұрын
ഒന്ന് പോടെ.. പൈസ ഉണ്ടാക്കാൻ, ചാനൽ റേറ്റ് ന് വേണ്ടി കുനിഞ്ഞ് നിന്ന് ഷഡ്ഡി ഊരുന്നവർ ആണ് അവതാരകർ... കോപ്പ്
@cidmoosa9982
@cidmoosa9982 8 ай бұрын
RJ vivek you have done your job well .. keep aside other unsual things happened in the interview. Mission respect++++
@sreekumarsree8814
@sreekumarsree8814 Жыл бұрын
Lot of love with RJ vivek…. You have very good personality and very good handsome.god bless you R J vivek..🥰
@kpz4373
@kpz4373 Жыл бұрын
ഒരു ഇന്റർവ്യൂയിൽ വരുമ്പോൾ പുലർത്തേണ്ട ചില basic മര്യാദകൾ ഉണ്ട്. Uncomfortable ആയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് skip ചെയ്യാം. വല്ലാതെ irritated ആയാൽ മൈക് ഊരി ഇറങ്ങി പോരാം. അല്ലാതെ തെറി വിളിക്കുകയല്ല വേണ്ടത്. അത് ഹീറോയിസവും ഇല്ല. ഇതൊക്കെ mass എന്ന് പറഞ്ഞ് '🔥🔥' ഇടുന്നവരോട് പുച്ഛം മാത്രമേ ഉള്ളൂ! By the way, Anchor did a great job!❤️
@annctn4344
@annctn4344 Жыл бұрын
ആഹാ 😆😆
@nizarkanizarka8981
@nizarkanizarka8981 Жыл бұрын
ഇവൻ പട്ടി ഷോ കാണിക്കുന്നത
@Deal_with.a_devil
@Deal_with.a_devil Жыл бұрын
Ennittu bhasi cash medichittu show il ninnu irangippoyi ennu parayum… appol prathikarikkanamayirunnu ennavum comment… enthayalum iyal kurachoodi puchikku.. bhasi 🔥🔥🔥🔥🔥
@pablogavi3048
@pablogavi3048 Жыл бұрын
@@Deal_with.a_devil dog show kaanikkan bhasi 🔥
@Deal_with.a_devil
@Deal_with.a_devil Жыл бұрын
@@pablogavi3048 dog nte munnil dog show kaanichittalle karyamullu.. athinte aavashyame ullu.. continue 👏🏻👏🏻👏🏻👏🏻
@amjish.......
@amjish....... Жыл бұрын
ക്ഷമയ്ക്കുള്ള award ആർക്ക് കൊടുക്കണ്ണമെന്ന് ചോദിച്ചാൽ ഞൻ നിങ്ങളെ name പറയും rj great man 💖
@bijupulickan9141
@bijupulickan9141 Жыл бұрын
ഹലോ വിവേക്... സുപ്പർ ആയിട്ടുണ്ട്. ദൈവം ഉണ്ട് കൂടെ
@shakeelasiraj2720
@shakeelasiraj2720 Жыл бұрын
Ee interview kanditt njn ippo anchor vivek fanayi, nalla kshamayulla manaushyn kshamak ee kollam award undankil ath enthayalum nigalk kittum you are great🙂
@meenukbalan3836
@meenukbalan3836 Жыл бұрын
Rj bro ക്ഷമയുടെ നെല്ലിപലക കണ്ടിട്ടുണ്ട് hats of you.. അവർ പറയുന്നപോലെ നമ്മളും പറയാൻ നിന്നാൽ അയാളും നമ്മളും തമ്മിൽ പിന്നെന്ത് വ്യത്യാസം 👍👍
@glowybeauty
@glowybeauty Жыл бұрын
💯
@naadan_ruchi3190
@naadan_ruchi3190 Жыл бұрын
correct bro
@mallu12348
@mallu12348 Жыл бұрын
💯
@bindusunu4957
@bindusunu4957 Жыл бұрын
Avante samsaram kettit avan ahankaram thalakku puduchapole thonunu
@safamariyam6394
@safamariyam6394 Жыл бұрын
Correct 💯
@aloshy5936
@aloshy5936 Жыл бұрын
"ആരാണ് ശക്തൻ? ആരാണ് ശക്തൻ? തന്റെ കോപത്തെ അടക്കി നിർത്തുന്നവനാണ് ശക്തൻ" - തല്ലുമാല ഉസ്താദ്
@Lomki
@Lomki Жыл бұрын
Ambo😂🔥
@chinnish931
@chinnish931 Жыл бұрын
😆😆
@SaiKumar-qs9ly
@SaiKumar-qs9ly Жыл бұрын
shaeyyyy
@tencityfacts5205
@tencityfacts5205 Жыл бұрын
ഉത്തമ ഉദാഹരണം RJ വിവേക്... ഞാൻ എങ്ങാനും ആയിരുന്നേൽ ജോലി പോയാലും വേണ്ടീല ലോകത്തുള്ള മുഴുവൻ തെറിയും വിളിച്ചേനെ...
@ashhadkalam8995
@ashhadkalam8995 Жыл бұрын
Ithu muhammed nabiyude oru Hadees aanu aa movieyil parayunnath
@cloudy4427
@cloudy4427 Жыл бұрын
Nailed it💯
@SonaHeRe1105
@SonaHeRe1105 Жыл бұрын
Hats off to RJ vivek👏, for his patience level❤️
@hanan7565
@hanan7565 Жыл бұрын
ഒറ്റ ഇന്‍റര്‍വ്യൂ കൊണ്ട് patience കാണിച്ചു തന്ന ...നമുക്ക് അഭിമുഖമായിരിക്കുന്ന എത്ര തരം താഴ്ന്നവര്‍ ആണേലും തന്‍റെ സ്വാഭാവം എങ്ങനെയാവണമെന്ന് .....respect of others space.... RJ പൊളിയായി
@doctorstrange826
@doctorstrange826 Жыл бұрын
Kopp
@baluvkm9778
@baluvkm9778 Жыл бұрын
Vivek ചെയ്തത് അവന്റെ duty ആണ് എത്ര പ്രകോപിതരായി സംസാരിച്ചാലും അവരെ പ്രകോപിതരാക്കാതെ കൈകാര്യം ചെയ്യുക എന്ന ധർമ്മം ആണ് വിവേക് ചെയ്തത്, എന്നിരുന്നാലും വിവേക് നല്ല രീതിയിൽ അവന്റെ duty നിർവഹിച്ചു 👏🏻👏🏻👏🏻👏🏻🥰🥰
@sarayuponnuzzz2666
@sarayuponnuzzz2666 Жыл бұрын
Interviewee angne behave cheithaalm orikkalm oru interviewer angne against aay react cheyyilla💯
@baluvkm9778
@baluvkm9778 Жыл бұрын
@@sarayuponnuzzz2666 true 👍🏻
@arunvijayan2339
@arunvijayan2339 4 ай бұрын
Manjummel kanditt ith kanan varunnavar ondaaaa😊❤
@vijipeeterpeter7010
@vijipeeterpeter7010 Жыл бұрын
Very matured interviewer.... Super🙏🏻🙏🏻 Vivek bro🥰
@sheelasulthan9381
@sheelasulthan9381 Жыл бұрын
മോനെ വിവേകേ..... നമിച്ചു നിന്നെ, നല്ല ക്ഷമയുള്ള RJ. ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤️❤️❤️
@prasasthactor2451
@prasasthactor2451 Жыл бұрын
ഭാസിയോട് രണ്ടാമത് പാട്ട് പാടാൻ അധികം നിർബധികകട യിരുന്നൂ. പിന്നെ വളരെ സ്പീഡിലുള്ള സംസാരം ഭാസി ബ്രോയെ boradippichu. അത് ഇടയ്ക് ഭാസി സൂചിപ്പിക്കുന്നുണ്ട്. പിന്നെ വീണ്ടും ചോദിച്ച ചോദ്യം പിന്നെ നിങ്ങളുടെ നല്ല ഹോബിസ് അത് പറയാനുള്ള ഒരു മാനസികാവസ്ഥ ഭാസിയ്ക് ഇല്ലായിരുന്നു.അപ്പോൽ അതിനു ഉത്തരം കിട്ടാൻ വേണ്ടി കൂടുതൽ ശ്രമിച്ചു.ആദ്യമേ തുടക്കത്തിൽ തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് nigal ദേഷ്യ പെടുന്ന ആളാണോ എന്ന്. ചുരുക്കം പറഞാൽ നല്ലതുപോലെ ഭാസിയെ irittate ചെയ്തു എന്ന് സാരം.
@sreeleshkarthik3996
@sreeleshkarthik3996 Жыл бұрын
Respect to RJ vivek... മുമ്പിലിരിക്കുന്നവന്റെ അളിഞ്ഞ സംസ്കാരത്തിന് അനുസരിച്ചു മാറേണ്ടതല്ല നമ്മുടെ വ്യക്തിത്വം.. നിങ്ങളുടെ ക്ഷമക്കും അവന്റെ തെറിവിളിയെ പുഞ്ചിരി കൊണ്ടു നേരിട്ടതിനും hats off🤝🤝
@commontidra4988
@commontidra4988 Жыл бұрын
alle avante joli pogum
@shanonfrancis5071
@shanonfrancis5071 Жыл бұрын
@@commontidra4988 ennum paranju samskaram illathor ketirikulla. Thirich theri parayum.
@vishnudileep4209
@vishnudileep4209 Жыл бұрын
@@pranavsebastianlouis I do not agree with you..he just asked what he already prepared..there is nothing provocative in his questions..RJ even asked once do you want to skip the question..but bhasi still went on with the question..RJ just asked what are the positives and negatives that's it..if bhasi wants to skip them just tell him he want to skip instead of abusing him with words..really salute RJ for how he handled such an arrogance..
@purushothamanas9862
@purushothamanas9862 Жыл бұрын
RJ. ഒരു ജാഡ ക്കാരനാണ്over Act
@aneeshrnair9810
@aneeshrnair9810 Жыл бұрын
@@purushothamanas9862 എന്തൊരു വാണം ആടാ നീ 😡😡
@Thefaltureviewer
@Thefaltureviewer Жыл бұрын
It's not easy to handle success... Look how this guy's behaviour changed after few hits... I want to hug dulquer for staying down to earth even after being a star's son and also being a star himself
@moviebuffactor
@moviebuffactor 9 ай бұрын
love how you just casually brought dq into this as a dq fan !!!
@jubythomas9229
@jubythomas9229 3 ай бұрын
2024 april kanunnavar undo? 😂
@arkmachanzzprank1639
@arkmachanzzprank1639 2 ай бұрын
Appazhum ippazhum kandavar ind
@user-hw4dj1ki9f
@user-hw4dj1ki9f 2 ай бұрын
Oru dhivassam April ninnu maari poyi🚶🏼‍♀️😂
@zayan1223
@zayan1223 2 ай бұрын
@@user-hw4dj1ki9f😂
@arkmachanzzprank1639
@arkmachanzzprank1639 2 ай бұрын
@@user-hw4dj1ki9f month മാറിയാൽ എന്താ year onnalle😍
@jishnuunni8348
@jishnuunni8348 2 ай бұрын
May
@maluzzzz2002
@maluzzzz2002 Жыл бұрын
അഹങ്കാരം ആണോ ഞാൻ എന്ന ഭാവം ആണോ? എന്ത് തന്നെ ആയാലും അധിക കാലം ഉണ്ടാവില്ല.. Rj vivek നമിക്കുന്നു 🙏🙏
@mobilphon6677
@mobilphon6677 Жыл бұрын
അഹങ്കരിക്കാൻ ഇവന്റെ കൈയിൽ എന്ത് ഉണ്ട് ഒരു കുന്തവും ഇല്ല ഊള ബാസി
@henricjames
@henricjames Жыл бұрын
randum onnalle?
@not_ur_beezmen_wax
@not_ur_beezmen_wax Жыл бұрын
@@henricjames 🤣🤣
@maluzzzz2002
@maluzzzz2002 Жыл бұрын
@@henricjames alla cheriya oru difference ind onn padhaviyil ninnum onn pannathil ninnum varunnatha...."ahankaram v/s ahambhavam "oru cointe rand side annu
@sheebakp6751
@sheebakp6751 Жыл бұрын
കഞ്ചാവ് അടിച്ചാൽ ഇങ്ങനെ ഇരിക്കും
@user-tc8nm4ru8r
@user-tc8nm4ru8r Жыл бұрын
ആ ആങ്കറാണ് ഇവിടെ യഥാർത്ഥ മാന്യൻ ❤RJ VIVEK Full support
@izwa6688
@izwa6688 Жыл бұрын
👍
@anithachellam9665
@anithachellam9665 Жыл бұрын
ഇങ്ങാട്ട് നോക്ക് പിച്ച പൂത്തത്...പിച്ചകൾ പൂത്താൽ ഇങ്ങനെയാവും അല്ലേ...
@mubeenaali2827
@mubeenaali2827 Жыл бұрын
Salute to RJ for his patience
@tobyabraham9979
@tobyabraham9979 Жыл бұрын
Aa rj machan irikate oru salute..because vere arelum aerunnel adich avante pallu parichene
@reemathomas8481
@reemathomas8481 Жыл бұрын
RJ Vivek deserves a special appreciation for being calm, pleasant, cheerful and decent throughout hosting this show. This RJ will reach great heights❤
@saranyasaranya2483
@saranyasaranya2483 Жыл бұрын
ഇത്രയും ക്ഷമയോടെ ഇങ്ങനെ ഉള്ള ആളെ ഇന്റർവ്യൂ ചെയ്യാൻ എങ്ങനെ പറ്റുന്നു??? ഇന്റർവ്യൂ ചെയ്ത ചേട്ടൻ പൊളി ആണ് 🥰🥰
@muhammadusama2384
@muhammadusama2384 Жыл бұрын
ഭാസി ഭാസി.....അവനാരാണ്....... അവന്റെ മുകളിൽ വേറെ ആക്ടർസ് ഇല്ലേ..... ഒടുക്കത്തെ ജാടയും.... അവൻ ആത്യം ചെയ്ത പണിയാണ്.... അതാണ്‌ ആങ്കറിനെ ഒരു പുച്ഛം.... അവൻ ചോദിച്ച ഓരോ ചോദ്യവും ജെനുവിൻ ആണ്..... എനിക്ക് ആ...... ആദ്യം തന്നെ ഇഷ്‍ടമില്ല.....
@RajeshKumar-yl7pr
@RajeshKumar-yl7pr Жыл бұрын
Njan ayirunnkil avante nenjathu nokki chavittiyane
@Changathikuttam12345
@Changathikuttam12345 Жыл бұрын
നല്ല തന്തയ്ക്കുണ്ടായ ഗുണമാണത്.
@babujoseph3965
@babujoseph3965 Жыл бұрын
Vivek super
@ziyapersiancattery2156
@ziyapersiancattery2156 Жыл бұрын
നല്ല കുടുബത്തിൽ ജനിച്ചതിന്റെയും ജനിക്കാത്തതിൻെറയും ഗുണം എവിടെ കാണാൻ പറ്റി ❤️
@sarayuponnuzzz2666
@sarayuponnuzzz2666 Жыл бұрын
Ivde nalla kudumbam alla... Swayam ndaakki edukkunnath ahn character! 💯
@nivedithpm
@nivedithpm 11 ай бұрын
Rj❤️ vivek dude. Like you're attitude bro.keep it up🤞
@annemariyababy2510
@annemariyababy2510 Жыл бұрын
RJ proved himself as a best host handling the situation
@sandhyakm2371
@sandhyakm2371 Жыл бұрын
RJ vivek ne അഭിനന്ദിച്ചേ പറ്റു ഇത്രെയും മോശമായി സംസാരിച്ചിട്ടും തന്റെ സംസ്കാരത്തിൽ നിന്നും താഴേക്കു പോവാത്ത വിവേക് നെ ഞാൻ നമിക്കുന്നു. As a good human. Really i appreciate RJ👏
@tharalakshmi1764
@tharalakshmi1764 Жыл бұрын
One should never compromise self respect. One should walk out if they can't react adequately to an adverse situation. Not sit there and take the abuse as if doomed!
@braj_C
@braj_C Жыл бұрын
@@tharalakshmi1764 angane walk out cheythal avante joli pokka
@tharalakshmi1764
@tharalakshmi1764 Жыл бұрын
@@braj_C self respect compromise cheythitulla joli poykote nn vaykanm.. Ithente personal opinion aan..Abuse verbal ayaalum physical ayaalum ath mindathe sahikunnath thetaan.. It only gives more power to the abuser and he dares to exploit weaker people.. Nammal ayit athin fuel cheyth kodukaruth..
@thechosenone7940
@thechosenone7940 Жыл бұрын
@@tharalakshmi1764 Exactly oru simhathe nglm kanan patti. Slavery mind set ulla manushyar enganeyokke chindikku. Dheerar apamanam kett kond nikkilla👍🏻
@acetvn4122
@acetvn4122 Жыл бұрын
​@@tharalakshmi1764maybe you women can because you can play victim. Not Men.
@msnxcrj
@msnxcrj Жыл бұрын
I really appreciate the anchor to withstand. It’s really a talent to handle such kind of people. He can handle anything in life I believe.
@nishadsain7558
@nishadsain7558 Жыл бұрын
14:27what he said is 100% true.
@kingmaker8010
@kingmaker8010 Жыл бұрын
18:00 show starts from here Thank me later🤭
@aneenaroseks8654
@aneenaroseks8654 Жыл бұрын
Ok da thank u😍
@jithinjoseph5511
@jithinjoseph5511 Жыл бұрын
Thanks
@harithaarunadhvik9440
@harithaarunadhvik9440 Жыл бұрын
Thankyou
@aswinroy9541
@aswinroy9541 Жыл бұрын
🎉
@Anand_Ram
@Anand_Ram Жыл бұрын
🤣
@catlove12345
@catlove12345 Жыл бұрын
നല്ലൊരു അച്ഛന്റെ നല്ലൊരു പേഴ്സണാലിറ്റി ഉള്ള മകനാണ് anchor ❤️. Love യു ബ്രോ. ആ തന്തയില്ലാത്തവനെ സഹിച്ചതിനു ബിഗ് സല്യൂട്ട് 👍
@TheAj104
@TheAj104 Жыл бұрын
RJ has a quality which is very rare. He managed the situation very well 😍
@Itsmeprakashpc
@Itsmeprakashpc Жыл бұрын
വിവേക് 👏🏻 Hatsoff! ക്ഷമയാണ് മോനെ നിന്റെ ഗമ!
@renjithbs7331
@renjithbs7331 Жыл бұрын
സാഹചര്യംവഷളാകാതെ മനസാന്നിധ്യത്തോടെ ഹാൻഡിൽ ചെയ്ത ഇന്റർവ്യൂവർക്ക് എന്റെ ആശംസകൾ...ജീവിതവിജയത്തിന് ഈ ഒരുഗുണം അത്യന്താപേഷിതമാണ്... നടൻ എന്ന്പറഞ്ഞുവന്നിരിക്കുന്നവനില്ലാതെപോയതും അതാണ് 💫..കർമ റിട്ടേൺ... ഇന്റർവ്യൂവറിനെ ആക്ഷേപിച്ചതുപോലെ.. തിരിച്ചും എവിടുന്നെങ്കിലും കിട്ടും.
@drajith3524
@drajith3524 Жыл бұрын
ആർ ജെ വിവേക് 👍🏻..!!! നിസ്സഹായതയുടെയും ക്ഷമയുടെയും ആൾരൂപമാണ് മോനെ നീ 💁🏻‍♂️
@fubymathew4027
@fubymathew4027 Жыл бұрын
Avanitt orennam pottikkan thonnununnond... Rj vivek handle cheythu
@Waytopeace
@Waytopeace Жыл бұрын
RJ Vivek u deserve a good future ....may be u will be my hero in future....but seriously now also ....nice man ❤️❤️❤️
@keerthanasmithashaji
@keerthanasmithashaji Жыл бұрын
RJ Vivek!❤️ Huge respect for you brother!!
@praveen-ip7uv
@praveen-ip7uv Жыл бұрын
എതി൪ഭാഗത്ത് നിന്ന് പ്രകോപനപരമായ വാക്കുകൾ വന്നിട്ടും തിരിച്ചു ഒന്നും പറയാതെ മാന്യമായ രീതിയില്‍ തന്നെ ജോലിയോട് നീതിപുല൪ത്തുന്ന RJ👍👍ഭാസി ഒക്കെ ഈ RJ നെ കണ്ടുപഠിക്കണം..👏
@haridev84
@haridev84 Жыл бұрын
Proffessional 💯
@sheebabiju6614
@sheebabiju6614 Жыл бұрын
Iyade oru English kop Malayalam parayado mohanlalineyum mummootyeyum kandu padikedo bhasi iyale iniyum arum support cheyyaruthu
@jintujohn2020
@jintujohn2020 Жыл бұрын
1428 mts it's a fact,but I am not supporting bassi
@soonasworld7246
@soonasworld7246 Жыл бұрын
ആരും Rj വിവേക്കിനെ കുറ്റം പറയില്ല🥰🥰 hatts off bro😍
@MrMahithigara
@MrMahithigara Жыл бұрын
RJ has got superb patience, great work , only Bz of him this show got an end smooth like a butter . But Questions where very stupid, should work on questions .
@edwinsworld5020
@edwinsworld5020 Жыл бұрын
പോലീസുകാർ ചോദിക്കുന്ന ചോദ്യങ്ങൾക്കും ഇതേ പോലെ തെറി മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു.
@SreeSree-uu2nq
@SreeSree-uu2nq Жыл бұрын
ക്ഷമിച്ചിരുന്ന R J യ്ക്ക് ഇരിക്കട്ടെ 👍🏻👏🏻👏🏻👏🏻
@sukesh4u413
@sukesh4u413 Жыл бұрын
💯
@midhunsuresh7214
@midhunsuresh7214 Жыл бұрын
RJ vivek, a big salute to you, താങ്കളെ പോലെ ക്ഷമ ഉള്ള ഒരു മനുഷ്യനെ ഞൻ കണ്ടിട്ടില്ല, ജോലിയോടുള്ള ആത്മാർത്ഥതെയും ആദരവും മാത്രം അല്ല താങ്കളിൽ കാണാൻ കഴിയുന്നത്, നല്ല കുടുംബത്തിൽ നിന്ന് വന്നതിന്റെ ഗുണവും ആണ് കാണുന്നത് , hearts of to u brother ❤️❤️❤️
@meghanair6810
@meghanair6810 Жыл бұрын
RJ Vivek,well behaved ❤️munnilirikunnavan ethra tharam thazhnna reetiyil behave cheydalum you just stood there as you, which clearly reflected the opposite person's true pic as well,Kidukki ❤️❤️❤️
@hridhyam7789
@hridhyam7789 Жыл бұрын
Vivek... level of endurance 🤝KEEP GOING DEAR
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
Rj vivek 🥰 നിങ്ങള് ഇനിം ഇനിം നല്ലൊരു പൊസിഷനിൽ എത്തും 🔥
@dcm903
@dcm903 Жыл бұрын
RJക്ക് big salute.... ഭാസിക്ക് താൻ ഈ പറഞ്ഞതൊന്നും തെറിയാണെന്ന് പോലും തോന്നിയിട്ടില്ലന്നാ തോന്നുന്നത്. ലെവൻ്റെ നാട്ടിലെയും വീട്ടിലെയും സംസാരഭാഷയായിരിക്കും ഇത്. കെട്ട് വിടാതെ interview attend ചെയ്തതുപോലെ
@joshuajoshua9582
@joshuajoshua9582 Жыл бұрын
R J vivek നീയാണ് മോനെ അടിപൊളി പ്രേതികരിക്കാതെ ഇരുന്നില്ലേ നീയാണ് മോനെ അടിപൊളി
@shameersinger4828
@shameersinger4828 Ай бұрын
Good work rj.ur a coming big actor
@realjithu9383
@realjithu9383 Жыл бұрын
ഇത് കണ്ടപ്പോൾ ഭാസിയിലുള്ള actor നേയും singer നേയും ഇഷ്ട്ടപ്പെടുന്നു but ഭാസി എന്ന വ്യക്തിനോടുള്ള ഇഷ്ട്ടം പോയി. ഭാസി ഈ പെരുമാറ്റം ശരിയല്ല. Rj Vivek 🔥 അദേഹത്തിൻ്റെ ജോലി perfect ആയി ചെയ്തു👏❤️
@Linsonmathews
@Linsonmathews Жыл бұрын
Rj വിവേക് ഇഷ്ടം 🤗 തെറി എല്ലാം പൂർണതയോടെ കേൾക്കാൻ വന്നവർ ആയിരിക്കും നമ്മൾ 😅
@sahalascrafthome3870
@sahalascrafthome3870 Жыл бұрын
😂😂
@avadooth5295
@avadooth5295 Жыл бұрын
ഇച്ചായൻ
@kochikaran4154
@kochikaran4154 Жыл бұрын
🤭
@meeraa272
@meeraa272 Жыл бұрын
Actually appo aareya theri viliche..veenaye aayrnle?.ippo aakke confusing aaylo 🧐
@Rising_Ballers
@Rising_Ballers Жыл бұрын
@@meeraa272 2 interviews lum undayi
@unays6451
@unays6451 Жыл бұрын
ഇവൻ ഭാസി അല്ല അഹങ്കാരതിന് കയ്യും കാലും വെച്ച ആഭാസി..... 🥰🥰Vivek poli🥰😘
@saleempkpallisserikuzhiyil
@saleempkpallisserikuzhiyil Жыл бұрын
Great work ,hats off to the Anchor
@umasubash4785
@umasubash4785 Жыл бұрын
Just realized how difficult the job of an interviewer is. But you handled it really well RJ Vivek. Respect!!!
@nandu7714
@nandu7714 Жыл бұрын
his questions were kinda dumb tho...i have noticed the same in other interviews as well....only difference is bhasi reacted other celebs dont....he will do better now
@RaghunathSharma000
@RaghunathSharma000 Жыл бұрын
What respect? He should have stopped the interview when bhasi started abusing him. He should have some self respect.
@safwana.k.s3721
@safwana.k.s3721 Жыл бұрын
@@nandu7714 🙄
@amiodarone8530
@amiodarone8530 Жыл бұрын
@@RaghunathSharma000 very true
@abdulnassarcp7704
@abdulnassarcp7704 Жыл бұрын
ഒരു interview ചെയ്യാൻ ഇത്ര പാട് ആണെങ്കിൽ ഇവനെ വെച്ച് സിനിമ ചെയ്യുന്നവരെ നമിക്കണം🙏
@neelimamurali6252
@neelimamurali6252 Жыл бұрын
Comment sectionil ahnelum palarum avarde culture kanikyunund...engane ullavarde edak hats off to RJ Vivek 🔥
@arunhari1554
@arunhari1554 Жыл бұрын
Hey anchor bro ,you kept the real manners while talking and its quite interesting to hear .
@aji6280
@aji6280 Жыл бұрын
Hats off to anchor. Bhasi എന്ന അഹങ്കാരിയുടെ തനി സ്വരൂപം കാണിച്ചതിന്
@sajinsbn
@sajinsbn Жыл бұрын
*Anchor's patience* 🔥 *He was the real hero in the situation* 💫
@jithuvijay2883
@jithuvijay2883 Жыл бұрын
Rj bro❤ big salute
@sakhiscorner
@sakhiscorner Жыл бұрын
If you don't like the questions just ask them to skip or say NO,allathe ingne moshamayt alla marupadi nalkendath👎.. everyone should be kind and respect others, ethrayokke uyarangalil ethiyalum,ethra valiya aal anenn paranjalum that's the best quality u need to keep always and that makes you a gud human.. Rj Vivek, appreciating his patience and respectful manner while talking.👏♥️
@trivian7963
@trivian7963 Жыл бұрын
ആ വിവേകിനോട് നല്ല വിഷമം തോന്നി... എന്ത് തന്നാണേലും ഒരു ജോലി ചെയ്യുന്ന ആളല്ലേ അയാൾക്കും വീടും വീട്ടുകാരും ഇല്ലേ കഴിവ് കൊണ്ട് തന്നല്ലേ ഈ പണിയിൽ പിടിച്ച് നിൽക്കുന്നത് 😞... Full Support To Vivek... ചെയ്യുന്ന തൊഴിലിനോടും Work ചെയ്യുന്ന സ്ഥാപനത്തോടും കൂറുള്ള ജോലിക്കാരൻ, എനിക്ക് Red fm നോട്‌ പറയുവാനുള്ളത് നിങ്ങളുടെ ഭാഗ്യമാണ് ഇതുപോലെയൊക്കെയുള്ള employees നെയൊക്കെ കിട്ടുന്നത്
@pachooscraftsque1715
@pachooscraftsque1715 Жыл бұрын
RJ Vivek ഈ ഇൻ്റർവ്യൂ നിങ്ങളുടെ വളർച്ചയുടെ ചവിട്ടു പടി ആണ്.നിങൾ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച god bless you dear❤️❤️❤️
@shaminasar4866
@shaminasar4866 Жыл бұрын
Rj Vivek🥰🥰🥰 nalla manushyn
@user-xm1fo1jc6v
@user-xm1fo1jc6v 5 ай бұрын
RJ Vivek love your patience maan
@aswathyraju3941
@aswathyraju3941 Жыл бұрын
Huge respect to RJ Vivek. The way he handled the situation shows how much he values his profession.
@krish__292
@krish__292 Жыл бұрын
Ethupole Kure kunnakal und..eppol Malayalathil..evane onnum orikkalum interview cheyyan pokaruth
@nandu7714
@nandu7714 Жыл бұрын
yes he should know better
@rejithbklm6955
@rejithbklm6955 Жыл бұрын
ഭാസിയെ തെറിവിളിച്ചത് കേൾക്കാൻ വന്ന ഞാൻ.. Rj vivek അഭിനന്ദനങ്ങൾ നൽകി മടങ്ങുന്നു 🤍🔥
@Zudoku2005
@Zudoku2005 Жыл бұрын
Bro aa part nte time onn idaavo bhaasiye theri vilikkunn
@fasilep7802
@fasilep7802 Жыл бұрын
Yes...
@jimnaj563
@jimnaj563 Жыл бұрын
@@Zudoku2005 😂😂😂
@hegmoor4313
@hegmoor4313 Жыл бұрын
Hats off RJ Vivek.
@aswathyparothingal98
@aswathyparothingal98 Жыл бұрын
Mr. Bhasi u have no Rights to judge him or blame 👍 What culture u having? Anyways, hands off to RJ.. He is very cool, nd dedicated person.... Actually bhasi has to be like Rj, he has to learn so many good things from RJ.... Once again Handsoff dear Vivek🔥🔥🥰😍
Suresh Gopi | Red Carpet | RJ Vivek | Red FM Malayalam
28:44
Red FM Malayalam
Рет қаралды 183 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 47 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 51 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
Uppum Mulakum 3 | Flowers | EP # 28
23:40
Flowers Comedy
Рет қаралды 221 М.
Asif Ali | Red Carpet | RJ Vivek | Red FM Malayalam
42:37
Red FM Malayalam
Рет қаралды 107 М.
"RAPID FIRE" with SREENATH BHASI | GINGER MEDIA
10:56
Ginger Media Entertainments
Рет қаралды 541 М.
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 5 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 4,2 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 4,4 МЛН