No video

Ramayana 1st Day | Balakantam | Kavalam Srikumar

  Рет қаралды 92,447

Kavalam Srikumar

Kavalam Srikumar

Күн бұрын

Adhyathma Ramayana 1st day
Balakantam 1
അദ്ധ്യാത്മരാമായണം 1 ആം ദിവസം
ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു
ബാലകാണ്ഡം ആരംഭിക്കുന്നു Natta Raga
ഇഷ്ടദേവതാ വന്ദനം in Saraswathi Raga
രാമായണമാഹാത്മ്യം in Nattakurinji
ഉമാമഹേശ്വര സംവാദം in Hindolam & Saramathi
ഹനുമാനു തത്വോപദേശം In Malayamarutham and Panthuvarali
Art Work : Keezhattoor Binukumar
Kavalam Srikumar in Social Media:
Instagram - / kavalamsrikumar
Facebook - / srilakom
Email: Email: kavalamsree@gmail.com
Uploaded on 7th July 2024
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#ramayanam2024 #kavalamramayanam2024
#Balakantam

Пікірлер: 369
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
എല്ലാവർക്കും നല്ലൊരു രാമായണമാസം ആശംസിക്കുന്നു 🙏🙏🙏
@sudhasunil774
@sudhasunil774 Ай бұрын
🙏🏽
@nishajayachandran5657
@nishajayachandran5657 Ай бұрын
നാരായണായ നമഃ 🙏 ശ്രീ രാമജയം 🙏
@preethasatheesh4715
@preethasatheesh4715 Ай бұрын
🙏
@priyaanil5537
@priyaanil5537 Ай бұрын
🙏
@j1a9y6a7
@j1a9y6a7 Ай бұрын
പ്രണാമം🙏😔
@sruthysnair2765
@sruthysnair2765 Ай бұрын
അങ്ങയുടെ സ്വരം വല്ലാത്ത ഒരു സമാദാനം തരുന്നത് ആണ്. കണ്ണു അടച്ചു ഇരുന്നാൽ സാക്ഷാൽ ദൈവത്തെ കാണുന്ന പോലെ തനെ ഉണ്ടാവും 🙏🏻
@sathiprabhakaran7866
@sathiprabhakaran7866 Ай бұрын
❤ ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤
@beenapaniker9819
@beenapaniker9819 Ай бұрын
Sarikkum njanum athanu cheyyunnath
@ponnammachittakkatt9986
@ponnammachittakkatt9986 Ай бұрын
@@sathiprabhakaran7866 CR sq
@madhuk8311
@madhuk8311 Ай бұрын
❤❤❤
@nikhilkrishna8628
@nikhilkrishna8628 Ай бұрын
🙏🙏സന്തോഷം❤❤❤❤
@radhakrishnangopi6587
@radhakrishnangopi6587 Ай бұрын
എനിക്ക് എപ്പോഴും ഇഷ്ടമായ രാമായണ പാരായണം കാവാലം സാറിൻറെ
@bijumon6584
@bijumon6584 Ай бұрын
എന്റെ ചെറുപ്പത്തിൽ ആകാശവാണി ഉദയഗീതത്തിൽ രാമായണ പാരായണം കേട്ടുണർന്നത് ഇദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. ജയ ശ്രീ രാമൻ 🙏🙏🙏❤
@r.a.a.m.
@r.a.a.m. Ай бұрын
ചേട്ടാ, ചേട്ടൻ്റെ രാമായണ പാരായണം ഇല്ലാത്ത ഒരു കർക്കിടക മാസം മലയാളികൾക്ക് ആലോചിക്കാനാവില്ല. പലരും രാമായണ പാരായണം ചെയ്യാറുണ്ട്. പക്ഷേ ഈ പാരായണസൗരഭ്യം മറ്റാർക്കുമില്ല.❤
@nairmeenu2002
@nairmeenu2002 Ай бұрын
മനസിന് വല്ലാത്ത കുളിർമ. എല്ലാ സങ്കടങ്ങളും മാറ്റി തരണേ ദൈവമേ 🙏.. സാർ വായിക്കുമ്പോൾ മനസ്സിൽ ശ്രീ രാമ സ്വാമിയുടെ ഓരോ ചിത്രങ്ങൾ കാണുന്നു.
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@preethisree1973
@preethisree1973 Ай бұрын
ഇത്രയും വ്യക്തമായി സ്വരശുദ്ധിയായി ആരും വായിച്ചു ഞാൻ കേട്ടിട്ടില്ല. Thks alot. പുണ്യം 🙏🙏❤️❤️
@anilprasadpv2336
@anilprasadpv2336 Ай бұрын
കാവാലം ശ്രീകുമാർ സാർ ന്റെ പാരായണം ഞാനും ചെറുപ്പം മുതൽ ആകാശവാണിയിൽ കേട്ട് എഴുന്നേൽക്കൽ... നല്ല സ്പുഠമായ ശബ്ദം ❤❤❤🎉🎉🎉👌👌👌🙏🙏🙏
@jayasreer9222
@jayasreer9222 Ай бұрын
അങ്ങയുടെ സ്വരമാധുരിയിൽ രാമായണം കേഴ്ൽക്കാൻ കഴിഞ്ഞു ഭാഗ്യം 🌹🌹🙏🙏
@Vaishnavam975
@Vaishnavam975 Ай бұрын
അങ്ങയുടെ സ്വരാമാധുരിയിൽ രാമായണം കേൾക്കാൻ വളരെ ഇഷ്ടമാണ്..ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@bijithaanish2328
@bijithaanish2328 Ай бұрын
അങ്ങയുടേത് ഒരു പുണ്യ ജന്മമാണ്. ഈശ്വര സാക്ഷാത്ക്കാരത്തിനു ഇതിലും വലിയ പുണ്യകർമ്മം മറ്റൊന്നും ഉണ്ടാകില്ല... 🙏
@bindumanikandan389
@bindumanikandan389 Ай бұрын
ഒരുപാട് വർഷങ്ങളായി ഞാൻ അങ്ങയുടെ രാമായണ പാരായണം ആണ് കേൾക്കാറുള്ളത് 🙏🙏🙏🙏
@subharao2297
@subharao2297 Ай бұрын
അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻 സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@ushakg9768
@ushakg9768 Ай бұрын
ശ്രീ രാമ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. കർക്കിടക മാസം മനോഹരമായ രാമായണപാരാ യാണത്താൽ എല്ലാ ഗൃഹങ്ങളും അ നുഗ്രഹീതമാകട്ടെ 🙏🌺🌺
@rajanp6791
@rajanp6791 Ай бұрын
കർക്കിടകം ഭക്തരുടെ മനസ്സിൽ രാമ കഥയുടെ മഹത്വം വിളിച്ചോതുന്ന മാസം എല്ലാ രാമ ഭക്തർക്കും രാമായണ മാസ ആശംസകൾ 🙏
@anaswara5158
@anaswara5158 Ай бұрын
❤jnapmqudnwomi oksjob91fuo
@krishmakumarmc8552
@krishmakumarmc8552 Ай бұрын
ഹൃദ്യം മനോഹരം... കർണാനന്ദം ലയിച്ചിരുന്നു പോകും 🙏🙏 ജയ് ശ്രീരാം... ജയ് ആഞ്ജനേയ.... 🙏🙏
@AswinMadappally
@AswinMadappally Ай бұрын
രാമായണ മാസ ആശംസകൾ 🧡
@vijayalekshmyv5525
@vijayalekshmyv5525 Ай бұрын
താങ്കളുടെ രാമായണം വായന ഞങ്ങളെയെല്ലാം സവിശേഷമായ ഭക്തിസാ ഗരത്തിൽ ആറാടിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@JOURNEY380
@JOURNEY380 Ай бұрын
ചെറുപ്പത്തിൽ റേഡിയോയിൽ കേൾക്കുമ്പോൾ ഉള്ളൊരു സുഖം 😍♥️
@rajishanichu1594
@rajishanichu1594 Ай бұрын
കാവാലം ശ്രീകുമാർ 🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ പാരായണം മനസ്സിലും ഹൃദയത്തിലും തട്ടി നിൽക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@jayakumarr3298
@jayakumarr3298 Ай бұрын
എത്ര ഭക്തരസ പ്രധാനമായ, മധുരമായ ആലാപനം അങ്ങേക്ക് 🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏
@j1a9y6a7
@j1a9y6a7 Ай бұрын
രാമായണപാരായണമാധുര്യത്തിൽ മുഴുകാനായി ഒരു കർക്കടകം കൂടി വന്നു ചേർന്നിരിക്കുന്നു. പ്രണാമം ശ്രീകുമാർ സർ. ഓരോ ഭാഗത്തെയും രാഗം അങ്ങ് കൊടുത്തത് ഞങ്ങളെപ്പോലെയുള്ള സംഗീത വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദം ആകുന്നു
@rajums1235
@rajums1235 Ай бұрын
നമിക്കുന്നു ഗുരി ജി❤️❤️
@IndianForSure_1111
@IndianForSure_1111 Ай бұрын
ഈശ്വരൻ നമ്മളോട് സംസാരിക്കുന്നത് ഇദേഹത്തിൻ്റെ ശബ്‌ദത്തിലൂടെ എന്ന് തോന്നുന്നു. ഹരേ രാമ ഹരേ കൃഷ്ണ 🙏 എന്നും ഈ ശബ്ദത്തിലൂടെ പാരായണം കേൾക്കാൻ സധിക്കുമാറാവട്ടെ, ആയുരാരോഗ്യ സൗഗ്യങ്ങൾ ഉണ്ടാവട്ടെ ശ്രീകുമാർ സർന് 🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@user-kr8hy5jk7r
@user-kr8hy5jk7r Ай бұрын
കാവാലം സർ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@mesn111
@mesn111 Ай бұрын
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സ്വരം 🙏🏻അങ്ങയുടെ ശബ്ദത്തിൽ രാമായണപാരായണം കേൾക്കുമ്പോൾ മനസ്സിന് കുളിർമ ഏകുന്നു... നമസ്തേ സർ 🙏🏻🙏🏻🙏🏻
@ashtalakshmi3716
@ashtalakshmi3716 Ай бұрын
ഈ കർക്കിടക മാസവും അങ്ങയുടെ സ്വരത്തിൽ കേൾക്കാൻ മധുരകരം 🙏🏻🙏🏻
@DevadethanSSaju
@DevadethanSSaju Ай бұрын
ആകാശ വാണിയും കഴിഞ്ഞു ....ഞങ്ങടെ കൂടെ അങ്ങയുടെ സ്വര മാധുര്യം കേട്ടു ഞാനും....ജോലിയും കഴിഞ്ഞു ഇതും കേട്ടുംകൊണ്ട്... ഉറങ്ങാൻ എന്താണ് സുഖം....❤❤❤...അടുത്ത പ്രാവശ്യമെങ്കിലും...നാട്ടിൽ വരാൻ കഴിഞ്ഞെങ്കിൽ....എലാവിധ അനുഗ്രഹങ്ങളും...ഈശ്വരൻ താങ്കൾക്ക് നൽകട്ടെ❤❤❤❤❤
@vanisreekuriyedath7326
@vanisreekuriyedath7326 Ай бұрын
വളരെ നല്ല ആലാപനം.... ഭക്തി നിർഭരം... അക്ഷരശുദ്ധിയും 👌🏻👌🏻 നമസ്കാരം 🙏🏻🙏🏻🙏🏻
@rasam-rasathanthram2435
@rasam-rasathanthram2435 Ай бұрын
കാവാലം സാറിന്റെ ശബ്ദം എത്ര മനോഹരം... ഹൃദയത്തിലേക്ക് കുത്തി ഒഴുകുന്ന ആലാപനം... God bless you sir❤️
@komalnair2298
@komalnair2298 Ай бұрын
ധന്യം സാർ! 🙏🏻🥰 അനുഗൃഹീതസ്വരത്തിൽ രാമായണപാരായണമധുരം നുകർന്ന് ഈശ്വരകടാക്ഷം നേടാനായത് പുണ്യം സാർ! 🙏🏻🙏🏻
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@priyak.g5233
@priyak.g5233 Ай бұрын
ഓം രാം രാമായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤️
@rekhasudheer9598
@rekhasudheer9598 Ай бұрын
ഈ ശബ്ദത്തിലല്ലാതെ രാമായണ ശ്രവണരസം നുകരാനാകില്ല തന്നെ... അത്രമേൽ ഭക്തി വർദ്ധനമാണങ്ങയുടെ പാരായണം....🙏🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@rekhasudheer9598
@rekhasudheer9598 Ай бұрын
കാവാലത്തെ ,നെടുമുടിയിലെ ആ മഹാ പ്രതിഭകളെ യുവതലമുറക്ക് പരിചിതമാക്കുന്ന അങ്ങയുടെ ചാനലും അനുഗ്രഹീത സ്വരമാധുരിയും അനുവാചകരിൽ ചിരപ്രതിഷ്ഠ നേടട്ടെ
@valsalavp6288
@valsalavp6288 Ай бұрын
എന്റെ ചെറുപ്പം മുതൽ രാമായണം ശ്രീകുമാർ സാറിന്റെ ആണ് ഇഷ്ടം ആരെയും ആ സ്വരം name പിടിച്ചിരുത്തും അത്ര അക്ഷരം spudutha ആണ് അദ്ദേഹത്തിന്റെ വായന ഒരുപാട് ഇഷ്ടം ആണ് വായന കേട്ട നാൾ മുതൽ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🥰🥰❤️
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@beenarania6619
@beenarania6619 Ай бұрын
അങ്ങയുടെ പാരായണം കേട്ടാൽ മതി, നമുക്ക് സ്വന്തമായി രാമായണം പാരായണം ചെയ്യണ്ടതായിട്ടില്ല..അങ്ങയുടെ പാരായണം എനിക്ക് ഏറ്റവും ഇഷ്ടം.. അങ്ങയ്ക്കു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
@santhakumari4319
@santhakumari4319 Ай бұрын
🙏🙏🙏🙏🙏 അങ്ങയുടെ ഒരു പുണ്യജന്മം എല്ലാ സജ്ജനങ്ങൾക്കും ഭക്തിഗാനങ്ങളും വിഷ്ണു സഹസ്രനാമങ്ങളും എല്ലാം കേൾക്കാൻ പറ്റും ഞങ്ങളെപ്പോലെയുള്ള അമ്മമാർക്കും കേൾക്കാമല്ലോ എല്ലാം എപ്പോഴും ഭഗവാൻകൂടെ ഉണ്ടായിരിക്കട്ടെ പുണ്യം കിട്ടട്ടെ 🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏q
@arjun4394
@arjun4394 Ай бұрын
Pranam Srikumar sir🙏🏻🙏🏻🙏🏻
@gopikanair2928
@gopikanair2928 Ай бұрын
Nobody can beat you sir in Ramayanam rendition ....such a peaceful voice🙏🙏🙏
@user-zm9ps2no3g
@user-zm9ps2no3g Ай бұрын
നമ്സകാരം സാർ ശ്രീരാമ ജയം🙏🏻🙏🏻🙏🏻
@syamalacv7305
@syamalacv7305 Ай бұрын
എൻ്റെ അമ്മ എന്നും അങ്ങയുടെ രാമായണ പാരായണം മാത്രമാണ് കേൾക്കാറ് ' ആദ്യകാലങ്ങളിൽ കാസറ്റായിരുന്നു. ഈ ശബ്ദം എവിടെ കേട്ടാലും അത്എൻ്റെ കാവാലം എന്ന് വാൽസല്യ ത്തോടെ പറയുമായിരുന്നു അമ്മ പോയി രണ്ടാമത്തെ രാമായണ മാസമാണിത് . കഴിഞ്ഞ വർഷം ഞാൻ മാത്രo കേട്ടു 'ഇപ്പോ ഈ വർഷവും .'അങ്ങയ്ക്ക് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏
@Tommy_shelb_
@Tommy_shelb_ Ай бұрын
രാമായണ മാസം തുടങ്ങിയാൽ njan ഇങ്ങ് വരും... Playlistil ഉള്ള പഴയ പാരായണം കേൾക്കും❤
@annamerineaso7684
@annamerineaso7684 Ай бұрын
Ellavarkkum Ramayana masaashamsakal ❤🙏
@user-eb1uk8bt4q
@user-eb1uk8bt4q Ай бұрын
ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼 നമസ്കാരം സർ 🙏🏼
@user-sc1qp8os1j
@user-sc1qp8os1j Ай бұрын
🙏🕉️✡️ "Jaya Vaayuputhra" "JAI SRI RAM" you are a great God blessed divine man " only can recite Ramayana in such a best devotional way" 🕉️✡️🚩
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
രാമായണം വായിക്കുന്ന എല്ലാപേർക്കും നന്ദി നമസ്കാരം
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
ഭക്തി എന്തെന്നു അറിയാത്ത പുതിയ കാലത്തിന്റെ മക്കൾക്കു ഇതൊരു വഴികാട്ടി ആകട്ടെ
@punalurbhuvanachandranente3400
@punalurbhuvanachandranente3400 Ай бұрын
ഏട്ടാ... നമസ്തെ... ഞങ്ങൾ പാരായണക്കാർക്ക് എന്നും പ്രചോദനമാണ് അങ്ങ്. അങ്ങയെ അനുകരിക്കാൻ ശ്രമിക്കാറില്ല, എന്നാലും രാഗങ്ങളുടെ മൈനൂട്ട് പ്രയോഗങ്ങൾ മുതൽ... സമാധാനമായും, സാഹിത്യ പ്രയോഗങ്ങളും, വരികളുടെ വ്യക്തതയും, ബഹളമല്ലാത്ത പാരായണവും കേട്ട് മനസ്സിലാക്കാറുണ്ട്. അങ്ങയുടെ പാരായണശൈലി അങ്ങേയ്ക്ക് മാത്രം സ്വന്തം.ഗുരുവേ നമഃ
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 Ай бұрын
ഈ രാമായണ മാസം എല്ലാവർക്കും സന്തോഷം ദിവസങ്ങൾ ആവട്ടെ🙏 ഹരേ രാമാ ഹരേ കൃഷ്ണാ🙏ജയ ഹനുമാൻ🙏 ഓം രുദ്രായ നമഃ🙏🙏🙏🙏🙏
@user-ls9kf1yw9k
@user-ls9kf1yw9k Ай бұрын
Aghayude swaram vallatha oru swaramthane anne om namo
@miniharimiha2524
@miniharimiha2524 Ай бұрын
എല്ലാം വർഷവും താങ്കളുടെ പാരായണം കേൾക്കുവാൻ കാത്തിരിക്കുന്നു. വേറെ ആരുടെ പാരായണവും മനസ്സിനു ശാന്തി കിട്ടുന്നില്ല.🌹🌹🌹🌹🙏🙏🙏
@chandrikamenonchandru7067
@chandrikamenonchandru7067 Ай бұрын
എല്ലാ വർഷവും അങ്ങയുടെ രാമായണ പാരായണം കേൾക്കാൻ യോഗം ഉണ്ടാകട്ടെ !!!
@VasanthaRaju-zf5dh
@VasanthaRaju-zf5dh Ай бұрын
അങ്ങേക്കും നമസ്ക്കാരം ..... ശ്രീരാമ ജയം.....
@GirijaGirija-qh3ly
@GirijaGirija-qh3ly Ай бұрын
🙏🙏🙏
@smithal5078
@smithal5078 Ай бұрын
ഹരേരാമഹരേരാമ രാമരാമഹരേഹരേ ഹരേകൃഷ്ണാഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണഹരേഹരേ🙏🙏🙏
@mohanannair9468
@mohanannair9468 Ай бұрын
ചൊവ്വാഴ്ച കൂടിയായ ഇന്ന് രാമായണമാസാരംഭം ഹനുമാൻസ്വാമിയുടെയും അനുഗ്രഹം സാന്നിധ്യപ്പെടുന്ന പോലെ, കർക്കടക മാസം ഭക്തിനിർഭരവും അനുഗ്രഹപ്രദവും , സർവ്വർക്കും നന്മയും, നൽകുമാറാകട്ടേ രാമ രാമ രാമ രാമ രാമ.......
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@k.pleelavathy7602
@k.pleelavathy7602 Ай бұрын
😅എപ്പോഴും അങ്ങയുടെ കാസറ്റ് വെച്ചാണ് ഞങ്ങൾ കേൾക്കുന്നത്.കൂടാതെ റേഡിയോയിലുടെയും ഈ സ്വരം മനസ്സിന് ഒരു സമാധാനമാണ് ഒരു പോസിറ്റിവ് എനർജി.യാണ് വീട്ടിലുള്ളവർക്കെല്ലാം നന്ദി.
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@ushadevi-ei4dn
@ushadevi-ei4dn Ай бұрын
Sree kumar sir othiri Nannyettudu God bless 🙏🙏🙏
@user-bt1uq9qe2i
@user-bt1uq9qe2i Ай бұрын
Namasthey aarum aashamsikkendathilla sreeraman kutikollunna dehamanu angayuteth
@user-bt1uq9qe2i
@user-bt1uq9qe2i Ай бұрын
Sruthy snnairute vava kochu chundariya u
@namasivayanpillainarayanap7710
@namasivayanpillainarayanap7710 Ай бұрын
വീണ്ടുമൊരു രാമായണമാസം പാരായണം ഒന്നാംദിനം 👏അഭിനന്ദനങ്ങൾ 🙏
@beenabeena1797
@beenabeena1797 Ай бұрын
ജയ് ശ്രീറാം 🙏🏻🙏🏻🙏🏻
@kkgireesh4326
@kkgireesh4326 Ай бұрын
ശ്രീ. ആജ്ഞനേയ o നമസ്തേ. പ്രസനാ ആജ്ഞനേയം നമസ്തേ.🙏🙏🙏
@JANKI_Ravanan
@JANKI_Ravanan Ай бұрын
Parayanavum സൗണ്ടും ചേരുമ്പോൾ കണ്ണുനിറഞ്ഞുപോകും 🙏🙏🙏🙏🙏🙏
@sudhasunil774
@sudhasunil774 Ай бұрын
Namaskaram Sir. Like every year, we are back here for your soulful rendition of Ramayanam🙏🏽
@shaibasreejith7586
@shaibasreejith7586 Ай бұрын
രാവിലെ മുതൽ ഞാൻ നോട്ടിഫികേഷൻ കാത്തിരിക്കു വാരുന്നു. സാറ് ഈശ്വരാവതാരം തന്നെയാണ്. സാറിന്റെ പാരായണം കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ ഓരോരുത്തരും ഈശ്വരാനുഗ്രഹം ലഭിച്ചവരുമാണ്. ആയുസും ആരോഗ്യവും അങ്ങേക്ക് ലഭിക്കുവാൻ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@vimalakumari8521
@vimalakumari8521 Ай бұрын
Hare Rama Sir njan Akashvani Tvm Sirnt Prog Secretary aayittu work cheythu Ramayana Parayanam Amazing Sir sukhamano sukhamayirikkan prarthikkunnu🙏Thank you Sir
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
Namaskaram 👏
@girijabalu2219
@girijabalu2219 Ай бұрын
കഴിഞ്ഞ ഒരുപാടു വർഷമായി ഞാനും സാറ്‌ചൊല്ലുന്ന രാമായണ പാരായണമാണ് കേൾക്കാറുള്ളത് .രാമായണം മാത്രമല്ല സാറ് ചൊല്ലുന്നതു കേട്ടാ വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും ദേവീ മാഹാത്മ്യവും തെറ്റില്ലാതെ ചൊല്ലാൻ പഠിച്ചതും
@rajidev9114
@rajidev9114 Ай бұрын
ഞങ്ങളെപ്പോലുള്ളവർക്ക്.. സംഗീതം പഠിച്ച തു കൊണ്ട്.. സാറിന്റെ ragamalika. Ramayanasthuthi. ഒരു പാട് ഉപകാരം... 🙏🙏🙏
@krishnakumari8567
@krishnakumari8567 Ай бұрын
പ്രമാണം ശ്രീ കുമാർജി 🙏🙏🙏🙏🙏
@chitras4579
@chitras4579 Ай бұрын
Njan sirinte ramayana parayanam aane appozhum kelkkarullathe 🙏 Hare krishna guruvayoorappa Sharanam 🧡🙏
@ramkumarmenon3356
@ramkumarmenon3356 Ай бұрын
🙏
@remasatheesh4227
@remasatheesh4227 Ай бұрын
🙏🙏ജയ് ഹനുമാൻ 🙏🌹🙏 ശ്രീ രാമ ജയം 🙏🌹🙏
@sindhunair9356
@sindhunair9356 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏
@anandamv2955
@anandamv2955 Ай бұрын
ഹരേരാമ ഹരേ കൃഷ്ണ🙏🙏
@sumamole2459
@sumamole2459 Ай бұрын
Sar ആലപിക്കുന്ന രാമായണ പാരായണം അതിമനോഹരം, ഇതിന് വേണ്ടി എല്ലാ വർഷവും കാത്തിരിക്കും ..🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🌿🌿ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌿🌿🌿
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@kkgireesh4326
@kkgireesh4326 Ай бұрын
ശ്രീ. രാമ. രാമ രാമ നാരായണ. യായ നമ:🙏🙏🙏
@strangeryt7232
@strangeryt7232 Ай бұрын
ഹരേ രാമാ.... 🙏🏻
@gadhabinu7743
@gadhabinu7743 Ай бұрын
Sreeramajayam🎉🙏🙏🙏🎉
@lakshmip9576
@lakshmip9576 Ай бұрын
Namaskaaram Sir... I enjoy listening and reciting the Aadhyatma Ramayanam along with your sound echoing in my house.. Every year i wait eagerly for this month . Thank you so much for everything.. ❤
@akshaya.sadasivan
@akshaya.sadasivan Ай бұрын
Ikr 🥹🥹❤️
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@binduwarrier7283
@binduwarrier7283 Ай бұрын
രാം..രാം..രാം...രാം.... രാം......രാം.... പാഹിമാം.......ലോക സമസ്ത സുഖിനോ ഭവന്തു.....🙏🙏. ജയ് ശ്രീരാം..
@vanajap1903
@vanajap1903 Ай бұрын
ഞാൻ അങ്ങയുടെ രാമായണ പാരായണം മാത്രമേ കേൾക്കാറുള്ളു. അത്രയ്ക്ക് ദൈവീകമാണ് അങ്ങയുടെ ശബ്ദം.
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏
@jeenaprakash6573
@jeenaprakash6573 Ай бұрын
Rama Rama Rama Rama Rama Rama Pahimam 🌹🌹🌹🌹🌹
@rajalekshmiaji2461
@rajalekshmiaji2461 Ай бұрын
🙏🙏🙏🙏🙏🙏 orupadu santhosham
@subithasubi5652
@subithasubi5652 Ай бұрын
Wait cheytha vedio thank you🙏🏻
@Priya-be7pz
@Priya-be7pz Ай бұрын
ജയ് ശ്രീ രാം 🙏🙏🙏
@user-bt1uq9qe2i
@user-bt1uq9qe2i Ай бұрын
Aalapanam ugran athuigran kettalum kettalum mathivarilla ennumennum kelkkan kazhinhenkil bhagavane sree ramara ramapathey namosththey pranama M❤❤❤❤❤❤❤❤❤
@valsalavp6288
@valsalavp6288 Ай бұрын
സാർ സാറിന്റെ വായന എനിക്ക് ഒരുപാട് ഇഷ്ടം സാറിന്റെ വായന കേൾക്കാൻ സിഡി വാങ്ങിയത് ഇപ്പോഴും ഉണ്ട്‌ പ്ലയെർ കേടായി ആയതിനാൽ മൊബൈൽ ലിൽ കേൾക്കുന്നു ആദ്യം ക്കേ റേഡിയോ അതിലൂടെ ആയിരുന്നു കെട്ടിരുന്നത് ഇപ്പോൾ ഇങ്ങനെയും രാമായണം വായനയിൽ സാറിനെ കവച്ചു വക്കാൻ ആരും ഇല്ല ഞാൻ കേൾക്കാഞ്ഞിട്ട് ആണോ എന്നറിയില്ല എന്നാലും ഞാൻ ഉറപ്പിച്ചു പറയുന്നു സാറിന്റെ വായനയാണ് കേൾക്കാൻ സുഖം 🙏🙏🙏👏👏👏❤️❤️❤️❤️😊
@manjulaek6489
@manjulaek6489 Ай бұрын
അങ്ങേയ്ക്കും നമസ്ക്കാരം 🙏
@cherupachakam5308
@cherupachakam5308 Ай бұрын
ശ്രീ രാമ രാമ ശ്രീരാമചന്ദ്രാ ജയ , ശ്രീരാമ ഭദ്രാ ജയ, ശ്രീ രാഘവാത്മരാമ, ശ്രീ രാമ രമാപതേ രമണീയ വിഗ്രഹ നമോസ്തുതേ.. 🙏
@ambilivisalan1951
@ambilivisalan1951 Ай бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ
@divakarankk6380
@divakarankk6380 Ай бұрын
🙏🙏🙏🕉🕉🕉jaigurudev thank you Om sri ramah namah🙏🙏🙏🌹🌹🌹
@chandramohanank3884
@chandramohanank3884 Ай бұрын
ജയ് ശ്രീ രാം എല്ലാവർക്കും ശ്രീ രാം ജി യുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@babyp1842
@babyp1842 Ай бұрын
ഞാൻ കാവാലം സാറിന്റെ രാമായണം മാത്രമല്ല ഏത് ഭക്തി ഗാനമായാലും അതീവ താല്പര്യത്തോടെ കേൾക്കുന്നു
@indirapillai9435
@indirapillai9435 Ай бұрын
Jai shree Ram 🙏 Hàre Rama Hare Rama Rama Rama Hare Hare 🙏🌷🕉️🌷🔯🌷🙏♥️
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
സന്തോഷം നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു 🙏🙏🙏🙏🌹🌹🌹
@rajidev9114
@rajidev9114 Ай бұрын
എല്ലാർക്കും രാമായണമാസം ആശംസകൾ
@silparaj211
@silparaj211 Ай бұрын
Sir ന്റെ ഈ ഭക്തിസാന്ദ്രമായ ശബ്ദവും പാരായണവും എന്നെപ്പോലെയുള്ള ഒരുപാട് ആൾക്കാരുടെ ബാല്യത്തിന്റെ മധുരമായ ഓർമകളാണ്... ആകാശവാണിയിൽ താങ്കളുടെ ഭക്തിയിൽ കുതിർന്ന ഈ ശബ്‌ദം കേട്ട് ഓരോ പുലർക്കാലവും ഉണരാനുള്ള ഭാഗ്യം ലഭിച്ചവരാണ് ഞങ്ങൾ..... 🙏🧡
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@silparaj211
@silparaj211 Ай бұрын
🙏🙏🙏🙏
@kavyamohancreations4361
@kavyamohancreations4361 Ай бұрын
Jai Shree Ram❤🙏🏼🙏🏼. Shree Rama Jayam❤🙏🏼🙏🏼. നന്ദി ശ്രീ ഏട്ടാ 😍🙏🏼
@prasadshankar-dx3tm
@prasadshankar-dx3tm Ай бұрын
ഹരേ രാമ...
@prajithpanonneri666
@prajithpanonneri666 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@user-wc2oc5bk1x
@user-wc2oc5bk1x Ай бұрын
Hare Rama Rama Rama Rama Rama Rama bhagima❤❤❤❤❤
@ramyavasudev2542
@ramyavasudev2542 Ай бұрын
Jai Shri Ram 🙏🌹
@sreekumaranthampyk3747
@sreekumaranthampyk3747 Ай бұрын
🙏🙏ജയ് ശ്രീ രാം 🙏🙏
@diyaanoop3937
@diyaanoop3937 Ай бұрын
ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ ശ്രീരാമ രാമ ലോകാഭിരാമ രാമ 👌👌🙏🙏
Алексей Щербаков разнес ВДВшников
00:47
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45
Ramayanam  l K S Chithra  l Traditional  l K Krishnakumar l 54 Min
54:01
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
Алексей Щербаков разнес ВДВшников
00:47