No video

Srirangam temple history in Malayalam

  Рет қаралды 33,050

Kshethra Dharsanam

Kshethra Dharsanam

Күн бұрын

Srirangam temple history in Malayalam #kshethradharsanam #srirangam
#sriranganathaswamytemple
Sri Saranatha Perumal temple : • Saranatha Perumal Temp...
Thiruvanaikavil Sri Jambugeswarar temple : • Thiruvanaikaval jambuk...

Пікірлер: 64
@Snair269
@Snair269 3 ай бұрын
23-5-24 ന് ശ്രീരംഗം പോയി അന്ന് വൈകീട്ട് 6.50 ന് ദർശനം ലഭിച്ചു. പിന്നെ 24 ന് വെള്ളിയാഴ്ച കാലത്ത് ശുക്രഹോരയിലും ഭരണി നക്ഷത്രക്കാരനായ എനിക്ക് ഭഗവാൻ്റെ ദർശന ഭാഗ്യം ഉണ്ടായി. ഒരിക്കലും ഞാൻ അറിഞ്ഞിട്ടില്ലാത്ത ഈ ക്ഷേത്ര ദർശനം നിങ്ങളുടെ ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ് സംഭവിച്ചത്. നമസ്കാരം 🙏
@KshethraDharsanam
@KshethraDharsanam 3 ай бұрын
ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച.
@rejanisaju4992
@rejanisaju4992 7 ай бұрын
ഈ കഥകൾ അറിയാതെ തിരുച്ചിറപ്പള്ളിയിൽ ടൂറ് പോയപ്പോൾ ഭഗവാന് ആരതിയുഴിയുന്നത് കാണാൻ സാധിച്ചു.ദർശനം കിട്ടിശ്രീരംഗനാഥസ്വാമി നന്ദി🙏🏻🙏🏻🙏🏻
@lakshmisadanamsandeep
@lakshmisadanamsandeep Жыл бұрын
ഇത്രയും നല്ല അവതരണം ഇതുവരെ കേട്ടിട്ടില്ല നന്ദി
@KshethraDharsanam
@KshethraDharsanam Жыл бұрын
Thankyou very much.
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 Жыл бұрын
ക്ഷേത്ര ചരിത്രം വിവരി ച് കൊണ്ടുള്ള വിവരണം വളരെ പ്രയോജനപ്രദമായി രംന്നു
@sreekalakp9498
@sreekalakp9498 6 ай бұрын
അവതരണം 👌
@User1987uk3nn
@User1987uk3nn 2 ай бұрын
Ningalde explanation.perfect.clear.thank you
@KshethraDharsanam
@KshethraDharsanam 2 ай бұрын
Thank you...
@rajeevraju3585
@rajeevraju3585 Жыл бұрын
🙏🙏🙏🙏🙏🙏, നല്ല ഭംഗിയായ അവതരണം. താങ്ക്‌യൂ മാഡം.
@KshethraDharsanam
@KshethraDharsanam Жыл бұрын
നന്ദി
@yamunasuresh359
@yamunasuresh359 Жыл бұрын
ഭഗവാന്റെ കൃപയാൽ ഒരു വട്ടം പോകാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻
@PRAVEENKUMAR-ze6ig
@PRAVEENKUMAR-ze6ig 10 ай бұрын
ശ്രീ രംഗ നാഥാ
@sreejajayan9503
@sreejajayan9503 3 ай бұрын
ഇന്ന് പോയി ട്ട് വന്നു. ഭഗവാനെ കാണാനുള്ള ഭാഗ്യം കിട്ടി. എന്തൊരു നിർമ്മിതി 🙏🏽🙏🏽
@User1987uk3nn
@User1987uk3nn 2 ай бұрын
Njan annueshichu nadannathu enikku kitti.thank you.bhagavan oro aalude roopathil varum.thank you.
@arunajay7096
@arunajay7096 Жыл бұрын
ഞാൻ പോയിട്ടുണ്ട് 😍🙏
@kannanvt6078
@kannanvt6078 Жыл бұрын
ഏറ്റവും ആശയുള്ള സ്ഥലമാണ് കാണാനായിട്ട്🌹🙏
@VenuGopalan-qo5cm
@VenuGopalan-qo5cm 8 ай бұрын
Visited sreerangam Tiruchirapalli as well as Tirupathi.
@balachandramenon3523
@balachandramenon3523 Жыл бұрын
A treasury of information 🙏
@ramadasannair3069
@ramadasannair3069 Ай бұрын
എന്റെ കുട്ടിക്കാലത്ത് ഈ അംബലത്തിൽ ഒരുപാടു പ്രാവശൃം പോയിരുന്നു ഏതാണ്ട് 1955 ൽ
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 Жыл бұрын
now i am here bhagavane save me soooper informative vedeo thanks a lot
@KshethraDharsanam
@KshethraDharsanam Жыл бұрын
Thanks.
@sudhabalan5750
@sudhabalan5750 Жыл бұрын
Sreeranganathan thunai
@srk.krs.9633
@srk.krs.9633 9 ай бұрын
Super mam❤. Beautiful explanation in KannadA language.
@sheebab2306
@sheebab2306 Жыл бұрын
Great
@dineshs5149
@dineshs5149 Жыл бұрын
Super information
@user-kc6ur2qf8e
@user-kc6ur2qf8e 8 ай бұрын
ഞാൻ പോയിട്ടുണ്ട് നല്ല അനു പൂതിയാണ്
@user-yy4go7no9m
@user-yy4go7no9m 8 ай бұрын
വളരെ നന്നായി വിവരിച്ചു 🙏 സുദാ രൂപത്തിലുള്ള മൂർത്തി എന്നാല് എന്താണ് ?
@KshethraDharsanam
@KshethraDharsanam 8 ай бұрын
നന്ദി. ചുണ്ണാമ്പും വേറെ കുറച്ച് ഔഷധക്കൂട്ടുകളും ചേർത്തുണ്ടാക്കിയ പ്രതിഷ്ഠയാണ്.
@shilpakv5907
@shilpakv5907 Күн бұрын
Evide poyi prarthichal ethirphalam anenu oru newsil kandu,athine kurichula arivu arekegilum undo
@ameyaroy8669
@ameyaroy8669 Жыл бұрын
Really informative
@MSArtCafe
@MSArtCafe Жыл бұрын
Great Video.. Nice description...
@PRAVEENKUMAR-ze6ig
@PRAVEENKUMAR-ze6ig 10 ай бұрын
നന്ദി നന്ദി
@sajishsajish8203
@sajishsajish8203 Жыл бұрын
ഈ മാസം 22തിയ്യതി പോയി. വലിയ ക്ഷേത്രം. അന്നപ്രസാധവും കഴിച്ചു പോന്നു
@sankirtan6245
@sankirtan6245 Жыл бұрын
clear information
@premadasankt1297
@premadasankt1297 Жыл бұрын
Krishana 🥰🙏🙏🙏
@rolx77
@rolx77 Жыл бұрын
💙💙💙💙
@umadevijs7807
@umadevijs7807 3 ай бұрын
❤🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
@shrireiki4423
@shrireiki4423 4 ай бұрын
God is with you 🙏🏻
@KshethraDharsanam
@KshethraDharsanam 4 ай бұрын
Thankyou.
@sreenathkk1873
@sreenathkk1873 9 ай бұрын
Namskaram 🙏🙏
@prasannanair5597
@prasannanair5597 5 ай бұрын
🙏🙏🙏🙏
@sonuthedude
@sonuthedude 10 ай бұрын
🙏🙏🙏
@Snair269
@Snair269 5 ай бұрын
Namaste 🙏 If one wish to have a proper Darshan and seeing all the places in and around the temple and adjacent places, guide service available ? could you please advise ? Thank you.
@KshethraDharsanam
@KshethraDharsanam 5 ай бұрын
As we visited the temple as per our own scedule in our vehicle, we didn't search for any guided tour. But, there are a lot of guided tour operators available in and around Trichy and you can also find them through Google search.
@wondervlog3031
@wondervlog3031 11 ай бұрын
Detailed explanation 👌👌
@gokulnaths3594
@gokulnaths3594 Жыл бұрын
உங்கள் பணி சிறக்க வாழ்த்துக்கள்
@KshethraDharsanam
@KshethraDharsanam 9 ай бұрын
மிக்க நன்றி.
@pranavsv681
@pranavsv681 Жыл бұрын
Thekku syanamulla oru vishnu sheaktheavumh unddallo sreepadmanabaswami sheakthram enikku valare baktiyum priyavum aanu avidathe ottaka mandapathil bagvante 18 adi neelamulla aa shyana vigraham
@vineethapn
@vineethapn 3 ай бұрын
പോകാൻ പറ്റുമെന്ന് സ്വപ്നം പോലും കാണാതിരുന്ന ഇടത്ത് ഭഗവാൻറെ കൃപയാൽ പോകാനും ദർശനം നടത്താനും സാധിച്ചു
@KshethraDharsanam
@KshethraDharsanam 3 ай бұрын
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
@manjuvk3069
@manjuvk3069 Жыл бұрын
Bagavane thozhudhu🙏
@babyraj2691
@babyraj2691 6 ай бұрын
108 il onn nammude Keralatthile Thriruvanadhapuratthaan ath nammude abhimaanam
@KshethraDharsanam
@KshethraDharsanam 6 ай бұрын
1 മാത്രമല്ല 11 എണ്ണം നമ്മുടെ കേരളത്തിൽ ഉണ്ട്.
@babyraj2691
@babyraj2691 6 ай бұрын
@@KshethraDharsanam ethellaam aan aa kshethrangal . enikk SREE Padmanabha Swamy kshethram maathrame ariyaamayirunollu. Baakki ollath ethokkeyaan?
@KshethraDharsanam
@KshethraDharsanam 6 ай бұрын
കേരള ദിവ്യദേശങ്ങൾ തിരുവനന്തപുരം - ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം തിരുപ്പുലിയൂർ (ചെങ്ങന്നൂർ) - ശ്രീ മായാഭിരാൻ പെരുമാൾ ക്ഷേത്രം തിരുച്ചെൻകുണ്ടൂർ (ചെങ്ങന്നൂർ) - ശ്രീ ഇമയവരപ്പ പെരുമാൾ ക്ഷേത്രം തിരുവാരൻ വിള (ആറന്മുള ക്ഷേത്രം) - ശ്രീ പാർത്ഥസാരഥി പെരുമാൾ ക്ഷേത്രം തിരുവൻവണ്ടൂർ (ചെങ്ങന്നൂർ) - ശ്രീ പാമ്പണയപ്പ പെരുമാൾ ക്ഷേത്രം തിരുവൽവാഴ (തിരുവല്ല) - ശ്രീ കോലപ്പിറ പെരുമാൾ ക്ഷേത്രം തിരുക്കടിത്താനം (ചങ്ങനാശ്ശേരി) - ശ്രീ അത്ഭുത നാരായണ പെരുമാൾ ക്ഷേത്രം തിരുക്കാട്ടുകരൈ (എറണാകുളത്തിന് സമീപം, ഇടപ്പള്ളി) - ശ്രീ കാട്കരൈ അപ്പ പെരുമാൾ ക്ഷേത്രം തിരുമൂഴിക്കളം (കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന് സമീപം) - ശ്രീ മൂഴിക്കലത്താൻ പെരുമാൾ ക്ഷേത്രം തിരുവിതുവാക്കോട് (തൃശ്ശൂരിന് സമീപം, പട്ടാമ്പി) - ശ്രീ ഉയ്യവന്ത പെരുമാൾ ക്ഷേത്രം തിരു നാവായ (കുറ്റിപ്പുറത്തിന് സമീപം) - ശ്രീ നാവാ മുകുന്ദ പെരുമാൾ ക്ഷേത്രം
@babyraj2691
@babyraj2691 6 ай бұрын
@@KshethraDharsanam 🙏🙏
@babyraj2691
@babyraj2691 6 ай бұрын
@@KshethraDharsanam Sree pathmanabha swamy temple. Head at PALAKAD THIRUVALLOM , Navel Portion at Guruvayoor , and feet at Trivandrum
@gurusplacesandevents813
@gurusplacesandevents813 Жыл бұрын
Good explanation
@madeswaranmaduraigreen9115
@madeswaranmaduraigreen9115 2 жыл бұрын
Great
@leelakc7794
@leelakc7794 Жыл бұрын
Very good garaet
@meenakumarivg4715
@meenakumarivg4715 11 ай бұрын
🙏🙏🙏
@sarithasmenon4443
@sarithasmenon4443 7 ай бұрын
🙏🙏🙏
@anilkumarm4605
@anilkumarm4605 Жыл бұрын
🙏🙏🙏
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
38.Story of sree guruvayoorappan 🙏🙏
27:07
Swasthika All is well
Рет қаралды 187 М.