#SS9

  Рет қаралды 198,249

Asianet

Asianet

Жыл бұрын

#SS9 ചിത്രാമ്മയ്ക്ക് സ്റ്റാർ സിങ്ങറിന്റെ പിറന്നാൾ ആദരം
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 158
@farzzgosh7354
@farzzgosh7354 Жыл бұрын
ഇത് കണ്ട് ആർക്കേലും കണ്ണ് നിറഞ്ഞോ 😢😢😢😢
@saleemkp6713
@saleemkp6713
ചിത്ര അമ്മയുടെ ചിരി കണ്ടാൽ ഒരുപാട് സന്തോഷം മാത്രം വരുന്നവർ ഉണ്ടോ ❤❤
@gouritheertha-pv2oe
@gouritheertha-pv2oe Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പ്രോഗ്രാം.. Bt ഒറ്റ കാര്യം മറ്റു ചാനലുകളിൽ പങ്കെടുത്ത കുട്ടികൾ വന്നപ്പോ മറ്റുള്ളോർക്ക് ചാൻസ് നഷ്ടമായി.. അങ്ങനുള്ളോർക്ക് എക്സ്പീരിയൻസ് ചെയ്യാൻ അവസരം നൽകണം.. വളർന്നു വരട്ടെ പുതു തലമുറ...
@sooryachitra3010
@sooryachitra3010
കൊച്ചു കേരളത്തിന്റെ മൂകാംബിക ചിത്രാമാ ❤😘❤️💕
@sharafudheensharafudheen8906
@sharafudheensharafudheen8906 Жыл бұрын
ഗ്രൂമിങ് ടീം.. തന്ന ആ പാട്ടുണ്ടല്ലോ... വേറെ ലെവൽ ആണ് ❤❤❤
@padmajasasidharan2974
@padmajasasidharan2974 Жыл бұрын
നിഷ്കളങ്കമായ ആ പുഞ്ചിരി എന്നും കാണാൻ നമുക്ക് ഭാഗൃം ഉണ്ടായിരിക്കണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.🙏🙏
@midhunamohan5645
@midhunamohan5645 Жыл бұрын
Cutest chithrammaa..😘❤️ manasayalum mugham ayalum... nth chundhariyaa..😽
@ARVS2200
@ARVS2200
ചിത്ര ചേച്ചി ഈ കളർ സാരിയിൽ അപ്സരസിനെ പോലുണ്ട്. എന്നും ഒത്തിരിയിഷ്ടം. ഒന്ന് കാണാൻ അതിലേറെ മോഹം.❤❤❤❤
@vijayakumar29
@vijayakumar29 Жыл бұрын
സത്യം ഞാൻ അറിയാതെ കരഞ്ഞു പോയി ചിത്ര ചേച്ചി 🥰🥰😘😘❤❤❤❤❤
@sajjusahadevan638
@sajjusahadevan638 Жыл бұрын
എത്ര മനോഹരമായി അവതരിപ്പിച്ചു grooming team... Happy birthday Chithra chechi...
@RijuNRaj
@RijuNRaj Жыл бұрын
നമ്മുടെ സ്വന്തം സ്വകാര്യ അഹങ്കാരം....പാട്ടിൻ്റെ പാലാഴി, പറയാൻ വാക്കുകൾ ഇല്ലാത്ത വരദാനം... ചിത്ര ചേച്ചീ ❤❤❤
@sanaljayan
@sanaljayan Жыл бұрын
ചിത്രാമ്മ ❤❤❤ ഒരു നൂറുജന്മം ഇതുപോലെ ഇങ്ങനെ തന്നെപോവട്ടെ ❤❤
@StyleNReady
@StyleNReady Жыл бұрын
ഇന്നത്തെ ഈ episode ൽ audient ആയി വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..🥰❤️The great Chithramma ❤ അമ്മയെ കാണാൻ കഴിഞ്ഞതിൽവളരെയധികം സന്തോഷവതിയാണ് ഭാഗ്യമാണ് ❤ അമ്മക് ദീർഗയുസും ദീർഗകാല ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ... ഒരിക്കൽകൂടി സന്തോഷം..🙏(IIT perinthalmanna education centre)
@sheejang2756
@sheejang2756
ചിത്രച്ചേച്ചിക് ആയുസും ആരോഗ്യവും നൽകട്ടെ...❤❤❤❤❤❤❤
@asifsuperk6182
@asifsuperk6182
വാക്കുകള്‍ക്ക് അതീതമാണ് ആ വിനയം ആ ചിരി ആ സ്വരം ചിത്ര ചേച്ചി ചേച്ചിയും ജാനകി അമ്മയും ജീവിക്കുന്ന ഈ കാലയളവില്‍ എനിക്ക് ജീവിതം തന്ന ദൈവത്തോടു ഞാന്‍ എന്റെ ആയുസ് മുഴുവന്‍ സ്തുതി പറഞ്ഞാലും തീരില്ല ഇവരെ ഒക്കെ ദൂരെ നിന്ന് എങ്കിലും ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു പണ്ടൊക്കെ ഇവരുടെ പാട്ടുകൾ റേഡിയോ യില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു ഇവരുടെ ഒരു ഫോട്ടോ കണ്ടെങ്കി എന്ന് ടിവി യില്‍ കാണാന്‍ കിട്ടിയത് തന്നെ സന്തോഷം
@kannanamrutham8837
@kannanamrutham8837
മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്ര ചേച്ചി ❤❤❤
@minikwt4112
@minikwt4112 Жыл бұрын
കണ്ണ് നിരയാത്ത ഏത് മലയാളി love u somuch ചക്കര ചിത്ര ചേച്ചി ❤❤❤
@preethubajubajubalan7560
@preethubajubajubalan7560 Жыл бұрын
😘❤❤Wowww Romanjification😊💓🙏🏻🙏🏻Happy Birthday Chithrammmaa😘😘😘
@abhayprasanth5177
@abhayprasanth5177
ചിത്ര ചേച്ചി ക്കു സമം ചിത്ര ചേച്ചി മാത്രം. 🥰
@saradaagrasala8548
@saradaagrasala8548 Жыл бұрын
Happy Birthday chithra chechi Love you so much🙏❤️💕😊🌹
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
K S Chithra in Nere Chowe - Part 1 | Old episode | Manorama News
24:50
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 1 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН