No video

#SS9

  Рет қаралды 256,991

Asianet

Asianet

Күн бұрын

#SS9 കണ്ണുനനയിക്കും ഈ കലാകാരന്റെ വേദന.
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Пікірлер: 98
@shatavanur7792
@shatavanur7792 10 ай бұрын
സിയാദ് മനസ്സിൽ ആകേണ്ടത് ഇപ്പൊ ജഡ്ജ് ചെയ്യുന്ന സിത്തു....ഒരു കാലത്ത് ചിത്ര ചേച്ചി ജഡ്ജ് ചെയ്ത ആളാ ഇപ്പൊ ആ സിത്തു എവിടെ ഇരിക്കുന്നു 😘😘😘👌നമ്മുക്ക് ഒരു ദിനം വരും മാഷേ 😘😘😘😘😘
@harilaalpk
@harilaalpk 10 ай бұрын
Indian voice മുതൽ ഇഷ്ടം ആണ് ഈ കലാകാരനെ 👍🏻👍🏻👍🏻
@akbarakku5049
@akbarakku5049 10 ай бұрын
നിങ്ങൾക് ഇതിൽ പാടാൻ അവസരം കിട്ടുന്നുണ്ടല്ലോ bro അത് പോരെ.. കിട്ടാത്ത എത്ര പേർ ഉണ്ട് 😍
@rajeevanmk5617
@rajeevanmk5617 10 ай бұрын
പ്രിയപ്പെട്ട സിയാദ് ഇന്ത്യൻ വോയ്‌സ് നാൾ മുതൽ നിന്നെ ഒരുപാട് സ്നേഹത്തോടെ, ആരാധനയോടെ കണ്ടിട്ടുള്ളയാളാണ് ഞാൻ. സ്റ്റാർ സിങ്ങറിൽ മോനെ കണ്ടപ്പോൾ അത്രയധികം സന്തോഷം. മറ്റുള്ളവരുടെ നെഗറ്റീവ് കമെന്റുകൾ കേട്ട് ഒരിക്കലും തളരരുത്. ദൈവത്തിന്റെ അനുഗ്രഹം തീർച്ചയായും നിനക്കുണ്ടാവും. ഒപ്പം ഞങ്ങളെപ്പോലുള്ളവരുടെ സ്നേഹവും.ഇന്നല്ലെങ്കിൽ നാളെ നീ നല്ലൊരു നിലയിലെത്തും. എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ....
@anshifmoideen9371
@anshifmoideen9371 10 ай бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ.. It doesn't matter..സ്വർണം ഒരുപാട് അടികൾ കൊണ്ടത്തിന് ശേഷമാണല്ലോ വെട്ടിതിളങ്ങുന്നത് 🙌🏻💫
@wildwheelsindia6339
@wildwheelsindia6339 10 ай бұрын
എന്റെ സിയാത് എനിക്ക് 71 വയസ്സായി .....മോൻ പാടിയിട്ടുള്ള ' അല്ലിയിളം പൂവോ ' പാട്ടു കേട്ട് കണ്ണ് നനഞ്ഞതു എന്നും ഓർക്കുന്നു .നീ കഴിവുള്ളവനാണ് മോനെ ദൈവം നിന്നിലുണ്ട് .....മുൻപോട്ടു പോകുക
@gvlog1355
@gvlog1355 10 ай бұрын
സിയാദ് nde പാട്ടുങൾ ഇന്ത്യൻ വോയ്സിൽ കേൾക്കാൻ എന്നും കൊതിച്ചിരുന്നു ഇപ്പോൾ സ്റ്റാർ സിങ്ങറിൽ കേൾക്കാൻ പറ്റുന്നടിൽ ഒരുപാട് സന്തോഷം ഇനി ഇതുപോലെ സിനിമയിൽ പിന്നണി ഗായകനായി വരാൻ എന്നും പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു കാരണം ഇതുപോലെ ഒരു അവസരത്തിനായി കാത്തിരിക്കുന്ന കാലഘരണ ഞാനും 💞
@saleenasaleena4693
@saleenasaleena4693 9 ай бұрын
Uuu
@riyageorge3884
@riyageorge3884 8 ай бұрын
Siyad munp star singer il oru seasonil undayirunnthaa...pinneya Indian voicil vannth
@lijansebastian3570
@lijansebastian3570 8 ай бұрын
❤... സിയാദ് ദൈവം കൂടെയുണ്ട്... ഞാനും പരിഹസിച്ച കൂട്ടത്തിലുണ്ട് അറിഞ്ഞില്ല വീണ്ടും ഉയർന്നു വരും🎉
@VinGrr
@VinGrr 10 ай бұрын
ദൈവം എല്ലാവരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചു തരട്ടെ... ആരും വേദനിക്കാതിരിക്കട്ടെ 🙏.. എല്ലായർത്ഥത്തിലും തോറ്റു, വേദനിച്ചു നിൽക്കുകയാണ് ഞാനും, ജീവിതത്തിലും, കരിയറിലും എല്ലാം .. ഒരു കച്ചിത്തുരുമ്പ് ഉള്ളതും കൂടി നഷ്ടപ്പെട്ടു.. പിടി വിട്ടു പോകുന്നുണ്ട് പക്ഷെ പൊരുതും..
@nishakrishna9653
@nishakrishna9653 9 ай бұрын
എനിക്ക് ഒരുപാടിഷ്ട്ടമുള്ള ഒരു കുട്ടിയായിരുന്നു സിയാദ്,. അത് മാത്രമല്ല നല്ലൊരു പാട്ടുകാരൻ കൂടിയാണ്.... മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🥰🥰
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 10 ай бұрын
സാരമില്ല... ഇൻശാഅല്ലാഹ്‌.. എല്ലാം ശെരിയാകും... പടച്ചവൻ അല്ലെ വലുത്...
@lovelov572
@lovelov572 10 ай бұрын
എന്ത് ചെയ്യും സിയാദ്, നമ്മൾ മലയാളികളുടെ നാവടക്കാൻ കുറച്ചു പണിയാ.. കട്ടക്ക് കൂടെ നിക്കുന്ന wife & fmly ഇല്ലേ സിയാദിന്. So you don't wrry.. Keep going😊
@everythinkOG
@everythinkOG 9 ай бұрын
നീ പൊളിക്കെടാ മുത്തെ...ഈ പറയുന്നവർ ഒക്കെ ക്യാമറയുടെ ഒരു കോണിൽ പോലും എത്തിപ്പെടാൻ സാധിക്കാത്തതിൻ്റെ കൊതിക്കെറുവു തീർക്കുന്നവർ ആണ്...
@NarayananV-r7y
@NarayananV-r7y Ай бұрын
Star singer പ്രോഗ്രാമിലൂടെയാ സിയാദ്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. നല്ല ഫീൽ, നല്ല വോയിസ്‌.. സിയാദിന്റെ ഇതുവരെയുള്ള എല്ലാ സോങ്‌സും പലവട്ടം കേൾക്കാൻ തുടങ്ങി. ഒരു സത്യം പറഞ്ഞോട്ടെ -കണ്ണുനിറഞ്ഞു കണ്ടതുമാത്രം ഇഷ്ടായില്ല. ഉഷാറായി പാടികൊള്ളു. പടച്ചോൻ നല്ലതു വരുത്തും. All the best siyad.
@Snowflake2022
@Snowflake2022 10 ай бұрын
You are an amazing singer brother . Ella anugrahangalum undavatte..
@gvlog1355
@gvlog1355 10 ай бұрын
Siyaad love u bro 💕💕💕💕 u have a good future
@anshifmoideen9371
@anshifmoideen9371 10 ай бұрын
Stay with positive broo.. Ninakulla avasarangal varunnund🙌🏻...
@navab17
@navab17 9 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഗായകൻ ❤️
@cyriljose8268
@cyriljose8268 10 ай бұрын
ഈ കളിയാക്കിയവർ ഒരു ദിവസം വന്ന് സോറി പറയും... ഉഷാഉതുപ് ഒരു ഇന്റർവ്യൂ വില് പറയുക ഉണ്ടായി അവർ പാട്ട് പഠിക്കാൻ പോയപ്പോൾ ടീച്ചർ തിരിച്ചു അയച്ചു പാട്ടിനു പറ്റിയ വോയിസ്‌ അല്ല എന്ന്... പിന്നെ ആ ടീച്ചറെ വര്ഷങ്ങള്ക്കു ശേഷം കണ്ടപ്പോൾ ടീച്ചർ കരയുക ഉണ്ടായി എന്നും.... എല്ലാ സെലിബ്രേറ്റി കളുടെയും ജീവിതത്തിൽ ഇതുപോലെ കുറെ സ്റ്റോറി ഉണ്ട് എന്ന് ഓർത്താൽ മതി...
@PriyadarshiniN-lq2ys
@PriyadarshiniN-lq2ys 10 ай бұрын
Vishamikalle mone sariyaakum❤
@sanojKumaraadhya
@sanojKumaraadhya 8 ай бұрын
അല്ലിയിളം പൂവോ....❤ ആരും ഒരിക്കലും മറക്കില്ല... 😍
@maheshuma8211
@maheshuma8211 3 ай бұрын
എത്ര പ്രതിസന്ധി ഉണ്ടായാലും കരയാൻ പാടില്ല കരഞ്ഞാൽ നമ്മൾ നമ്മളെ തന്നെ വിശ്വസിക്കുന്നില്ല എന്നാണ് അർത്ഥം സിയാദ് നല്ലൊരു കലാകാരനാണ് ശക്തമായ മുന്നോട്ടുപോവുക❤
@shaafeef
@shaafeef 10 ай бұрын
Enikkum bhayankara ishtamulla singer aanu... Siyad sp sir nokke bhayankara ishtamulla contestant aayirunnu Nannayi varum mone 😍
@miniprasanthminiprasanth3137
@miniprasanthminiprasanth3137 10 ай бұрын
Ayoo enthoru janangala.... Siyadinte ALLIYILAM POOVE SONG🥰🥰🥰🥰🥰Nannay paadi.. Ella songum supr aanu👍👍👍
@nisudana
@nisudana 10 ай бұрын
ഓഹോ എല്ലാ ഫീൽഡിലും ഇങ്ങനെ ഉണ്ടല്ലേ... ഞാനും psc ക്കു പഠിച്ചു പഠിച്ചു നാട്ടുകാരുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ കേട്ടു മടുത്തു 🤭🤭
@advaith2006
@advaith2006 10 ай бұрын
Love you siyad. You will get a great future ❤❤❤
@Sinansinu-yi8uh
@Sinansinu-yi8uh 10 ай бұрын
എല്ലാം ശരിയാവും സിയാദ്😊
@kaharwavesland7961
@kaharwavesland7961 9 ай бұрын
സിയാദേ മോനെ നിന്നെ കണ്ടതിൽ സന്തോഷം ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഗായകൻ എവിടായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ട് ശ്വേതയുമായി പാടിയ പാട്ടിനു ശേഷം ഞാൻ കുറെ അന്വേഷിച്ചു പക്ഷേ എനിക്ക് ഏതിപ്പെടാൻ പറ്റിയില്ല കണ്ടതിൽ സന്തോഷം
@rajeshkuttan.vidiyo1477
@rajeshkuttan.vidiyo1477 10 ай бұрын
ഒരായിരം ആശംസകൾ സിയാദ്
@eswariselvaraj4702
@eswariselvaraj4702 10 ай бұрын
Super singer contestant syed ❤
@jamijameela2573
@jamijameela2573 9 ай бұрын
നമ്മുടെ ഉയർച്ചക്ക് വേണ്ടി നമമൾ തന്നെ മുന്നിട്ടിറങ്ങണം അതിനെ എതിർക്കുന്നവരോട് പോകാൻ പറ
@bijukpollapoil4582
@bijukpollapoil4582 10 ай бұрын
God bless you brother
@salimanasrin5152
@salimanasrin5152 10 ай бұрын
Ellam okey avum.oru nalla kalam varum❤
@nfz88
@nfz88 10 ай бұрын
Sithu..🤝❤Chitra Chechi...🤝.❤❤❤❤❤❤
@fidhajebin2901
@fidhajebin2901 10 ай бұрын
Mashallah അല്ലാഹു എല്ലാം ശരിയാകും azanmazi ng singer brother
@ashajosephjoy4956
@ashajosephjoy4956 6 ай бұрын
ദൈവം ഇടപെടും..... ❤️❤️❤️
@souravss6432
@souravss6432 2 ай бұрын
പ്രതിസന്ധി പോസിറ്റീവ് ആയി കരുതി ഈ ഈശ്വരാ അനുഗ്രഹം കാത്തു സൂക്ഷിച്ചു പൊകൂ.
@MrSree8282
@MrSree8282 10 ай бұрын
മലയാളികൾക്ക് പൊതുവെ കുശുമ്പ് കൂടുതൽ ഉള്ള ആൾക്കാരാണ്. പ്രത്യേകിച്ച് ബന്ധുക്കൾ 🤣🤣🤣🤣. ബന്ധുക്കളുടെയും അയൽവാസികളുടെയും തൊഴിൽ നമ്മളെ എങ്ങനെ തകർക്കാം എന്നാണ്. അതിൽ തകർന്ന് പോയാൽ പിന്നെ എഴുനേൽക്കാൻ പറ്റില്ല.അതുകൊണ്ട് നെഗറ്റീവ് ആയി പറയുന്നവരെ അവഗണിച്ചു കൊണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Good Luck. അനുഭവം കൊണ്ട് പറഞ്ഞതാണ് 🙏🙏🙏. ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@vinodmswamy4581
@vinodmswamy4581 7 ай бұрын
താൻപാതി ദൈവംപാതി ❤️❤️❤️❤️👍👍👍👍സിയാദ് ഇഷ്ടം
@bimalmuraleedharan2688
@bimalmuraleedharan2688 8 ай бұрын
God bless you siyad ❤All the best 🎉
@afsalvalliengal5477
@afsalvalliengal5477 9 ай бұрын
I love siyad
@akhilraj2209
@akhilraj2209 10 ай бұрын
The sad reality of reality shows. 😥
@kathusssvlog6655
@kathusssvlog6655 15 күн бұрын
ഇതുപോലെ തന്നെയാണ് psc പഠിക്കുന്നവരുടെ അവസ്ഥയും 😢
@MajidaRazak
@MajidaRazak 8 ай бұрын
Njan aadyaytann ivare kanunne
@rishik8016
@rishik8016 6 ай бұрын
Sarikum kannu niranju poyi..ellarkum oro vishsmsngal kanum...pinne inganangu jeevikuka..nammude divasam theerchayayum varum..❣️
@user-sm8yt4jn3u
@user-sm8yt4jn3u 7 ай бұрын
എല്ലാം ശരി ആകും ❤️
@Ajithkrishna123
@Ajithkrishna123 10 ай бұрын
Njn ippalum eppazum parayum season 9 winner ziyad thanne❤
@jinirajagopal2269
@jinirajagopal2269 10 ай бұрын
Vidu ne Mattanam,shereefkane insult cheyyalanu main Pani,Shereefka,❤,Siyad All the best mone
@harilaalpk
@harilaalpk 10 ай бұрын
വല്ലപ്പോഴും ആകുമ്പോൾ ഓക്കേ, ഇതിപ്പോൾ എല്ലായ്പോഴും ആകുമ്പോൾ ഒരു വല്ലായ്ക!
@rethinamrajendran2711
@rethinamrajendran2711 3 ай бұрын
Don't worry God bless you
@user-cm3pp9qn9n
@user-cm3pp9qn9n 10 ай бұрын
സിയാദ് വലിയ വലിയ ഉയർഡകൾ കീഴടക്കും ലോകം അറിയ പെടുന്ന ഗായകൻ ആവട്ടെ, എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, ഇന്ത്യൻ വോയിസ്‌ എന്ന ഷോ മുതൽ സിയാദിനെ അറിയാം, പിന്നെ ചില ആളുകൾ എന്തും ചോദിക്കട്ടെ അതൊന്നും മൈൻഡ് ചെയ്യാതെ, ടെൻഷനടിക്കാതെ സൂപ്പറായി പാടുക, ആത്മ വിശ്വാസത്തോടെ മുന്നേറുക 🎹🎹🎧🎼🎻🎸🎤🌹🌹🌹
@hajisahib1536
@hajisahib1536 8 ай бұрын
Very tallented Singer ❤❤❤❤❤For everybody there is a Day Dear.. Wait & Try for the best..
@sethujayaprakash57
@sethujayaprakash57 5 ай бұрын
Be positive and go ahead❤
@ishfaqekd7514
@ishfaqekd7514 9 ай бұрын
Siyadeyy❤❤❤ ഒരു malai ilai veyil neram.. Inte. Ponnumone... അഗ്നി 🌅🌅🌅🌅
@HMWORLD786
@HMWORLD786 10 ай бұрын
Siyaad njangalde naatukkarananu❤
@abidaazim3241
@abidaazim3241 7 ай бұрын
S
@Ziya3424
@Ziya3424 7 ай бұрын
God bless you .
@shabeerahamed1442
@shabeerahamed1442 6 ай бұрын
Siyad നല്ലൊരു pattukarananu ഫാമിലി കൂടെ ഉള്ളപ്പോൾ ആരെ ഭയക്കണം ചിത്ര ചേച്ചിയുടെ വാക്കുകൾ പോരെ സിയാദ് കുറെ ജഡ്ജസ് അവരൊക്കെ ഇനിയുള്ള പ്രോഗ്രാമിൽ siyadoneyum vilikkumayirikkum ❤
@bharathanc8155
@bharathanc8155 7 ай бұрын
Seeydh ❤❤❤
@user-xh5tl8hh1x
@user-xh5tl8hh1x 10 ай бұрын
ഇക്ക ഒരു ദിവസം എല്ലാം ശരിയാവും കളിയാക്കുന്ന ആളുകൾ കളിയാക്കട്ടെ നമ്മൾ അത് ശ്രദ്ധിക്കാൻ പോണ്ട
@pushparamachandran4147
@pushparamachandran4147 10 ай бұрын
God bless you❤
@saffafaisal1865
@saffafaisal1865 6 ай бұрын
Ellam padachon kanunund sheriyakum vishamikenda
@balakrishnan-ih5vd
@balakrishnan-ih5vd 9 ай бұрын
Super singer contestant, he had a great voice
@jeny735
@jeny735 10 ай бұрын
Thudakkam thott inganathe comments ithil njan kandit und.. Etra perodu parayan pattum
@rajeshnair5694
@rajeshnair5694 5 ай бұрын
♥️♥️
@harijithkmkm4308
@harijithkmkm4308 10 ай бұрын
Good luck
@premaprema7968
@premaprema7968 6 ай бұрын
👍❤️🤝
@vinodponnu2254
@vinodponnu2254 9 ай бұрын
❤❤❤സിയാദ്
@user-ol4hz4gs4h
@user-ol4hz4gs4h 6 ай бұрын
OK
@anoopchemmalameleppurath3343
@anoopchemmalameleppurath3343 7 ай бұрын
@user-zb2tb3dq2v
@user-zb2tb3dq2v 7 ай бұрын
👍👍👍
@user-os5es3ou5m
@user-os5es3ou5m 7 ай бұрын
Never expect support from society Put effort with confidence thus you can have the harvest in the coming. days..
@lathaunni1894
@lathaunni1894 9 ай бұрын
🙏
@linshinat148
@linshinat148 10 ай бұрын
ഒരു തരി അഹങ്കാരമില്ലാത്ത ഒരു മനുഷ്യൻ. ' Down to earth ' എന്ന word ന് കയ്യും കാലും വെച്ച പോലെ 😅. Disturbed ആയി ഇരിക്കുമ്പോൾ 13 വർഷങ്ങൾക്കിപ്പുറവും siyad ന്റെ " നീലനിശീധിനി '' ആണ് കേൾക്കാറ്. That kind of magic ഉണ്ട് ഇയാൾടെ voice ന് ❤. ലോകം അറിയുന്ന പാട്ടുകാരൻ ആവട്ടെ 👍. ആളുകൾ ഓർത്തിരിക്കുന്ന ഒത്തിരി പാട്ടുകൾ പാടാൻ കഴിയട്ടെ.
@sreesanthms6199
@sreesanthms6199 9 ай бұрын
എല്ലാം ശരി യാവും മുന്നോട്ടു പോകു
@shibitha8148
@shibitha8148 8 ай бұрын
Siyad don't worry God is great🙏god bless you 💗💗💗🙏
@Sachin_JayaRam1993
@Sachin_JayaRam1993 8 ай бұрын
Tamil TV show Vijay TV super singer athu muthal istaman siyad
@DaywithShanShakkeer
@DaywithShanShakkeer 10 ай бұрын
അവതാരക ഡ്രസ്സ് ഒന്ന് മാറ്റണം എന്തോ പോലെ 😂
@kubra_fathima_1705
@kubra_fathima_1705 10 ай бұрын
Evide varan ethan pattiyathu thanne valare sandosham olla kariyam alle.eppo ellarum ariyunnille.
@dilshaharis8364
@dilshaharis8364 8 ай бұрын
Paadunnadhin munbe inghane tension
@mehza9151
@mehza9151 10 ай бұрын
ഒരു പുതിയ ചാനൽ കൂടെയുണ്ട് ഒന്നും നോക്കിയാൽ കൊള്ളാമായിരുന്നു😂
@bijudevasia4416
@bijudevasia4416 9 ай бұрын
ഈ ചങ്ങായിടെ പാട്ടുകേൾക്കാൻ തന്നെ ഞാൻ യൂട്യൂബ് തുറന്നിരുന്നു.. ശ്യാമാബരം.. എത്ര തവണ കേട്ടൂ എനിക്കറിയില്ല. ആരാ മോശം പറയുന്നത്.
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Siyadinuhai
@SujithKumar-vl5lb
@SujithKumar-vl5lb 9 ай бұрын
എന്റെ ഒരു അഭിപ്രായത്തിൽ സിയാദിന്റെ voice ഓപ്പൺ ആവുന്നില്ല.. തുറന്നു പാടുന്നില്ല ആർകെങ്കിലും തോന്നിയോ
@ziyaislamiccollective
@ziyaislamiccollective 9 ай бұрын
Ningal apo siyadinte patt nallapole kettittilla ennartham 😂
@user-kq3wi4uq5i
@user-kq3wi4uq5i 10 ай бұрын
Indian voice il 3rd winner aayirunnille. 75 pavan okke kittiyennu thonnunnu alle. Pinne endhaa pattiyath kutty
@Junaidomer-p1r
@Junaidomer-p1r 7 ай бұрын
♥️♥️🥹
@sumayaep5179
@sumayaep5179 8 ай бұрын
പാട്ട് പാടി കഴിഞ്ഞിട്ട് മതി personel ചോദ്യങ്ങൾ
@ramshadinevitable5197
@ramshadinevitable5197 7 ай бұрын
Siyad negateev parayunnavarod poyi pani nokan para
@babumanegath6652
@babumanegath6652 9 ай бұрын
Alugalude Chodhyam sahikkan kazhiyilla. palarum palarodum ulla kuthi novikkunna Chodhyam.
@user-zd9zz6dp3u
@user-zd9zz6dp3u 9 ай бұрын
Paavam Bejaarayi poi
@kuttoos7430
@kuttoos7430 7 ай бұрын
പോയി ആദ്യം പാട്ട് എന്താണെന്ന് പഠിക്കു പ്ലസ് 🙏🙏🙏🙏
@faisalrasheedvv1556
@faisalrasheedvv1556 7 ай бұрын
Idokke bor aahnu mone
@faisalrasheedvv1556
@faisalrasheedvv1556 8 ай бұрын
Idokke bahayangara bor aahnu
@anjanaviswambaran2606
@anjanaviswambaran2606 7 ай бұрын
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН