Staircase Making ഇനി സംശയം വേണ്ട | ₹15000+ ലാഭിക്കാം ഇങ്ങനെ ചെയ്താൽ | Standard Staircase Making

  Рет қаралды 146,539

Tech hack work

Tech hack work

Жыл бұрын

In this video I'm showing you how to reduce the price of a staircase and also showing standard staircase height calculation, position of staircases, pros and cons of standard staircase and many details about a staircase.
Hope to like, share, subscribe and commenting thank you 😍
_____________________________________________
Tech hack work.
For Business promotion and collaboration Interior and exterior consultation, designing and also To impliment Please Contact me through WhatsApp: +917736443452
LICENCED CONTRACTOR CUM SUPERVISOR
_____________________________________________
Watch here for our previous videos
Chain staircase cupboard making 👇🏻
• Aluminium കൊണ്ട് Stair...
Floating staircase making 👇🏻
• Metal Staircase Making...
Calculation and marking of staircase 👇🏻
• Staircase Tread Rice C...
Staircase and corridor curved glass handrail👇🏻
• ഗ്ലാസ്സും മരവും വച്ച് ...
Staircase Stainless steel handrail 👇🏻
• Staircase Rail Install...
Non slipping ladder making 👇🏻
• സ്ലിപ് ആവാത്ത ഏണി ഇങ്ങ...
Sliding wash basin making 👇🏻1
• Aluminium കൊണ്ട് Stair...
Sliding Wash basin making 👇🏻2
• Sliding wash basin par...
Sliding Wash basin making 👇🏻3
• Aluminium കൊണ്ട് Stair...
staircase prices
staircase expenses
low cost staircase
how to reduce staircase expense
best staircase
standard staircase
staircase heights
staircase tread calculation
staircase rise calculation
staircase position
expenses of stairs
concrete staircase
chain staircase
under stairs
pros and cons of staircase
interior design
handrail
Dogleged staircase
Quarter turn staircase
Quarter turn open well staircase
Handrail designs
Up stair designs
Tech hack work
metal staircase
floating stair
#techhackwork
#staircase
#stairdesign
#homeconstruction
#staircasedesign
#stairstepcalculation
#chainstairs
#flatbedstairs

Пікірлер: 93
@Techhackwork
@Techhackwork Жыл бұрын
Watch here for our previous videos Chain staircase cupboard making 👇🏻 kzfaq.info/get/bejne/r5mlfal-mNyvgKs.html Floating staircase making 👇🏻 kzfaq.info/get/bejne/Zpp2eLKiqLnUlo0.html Calculation and marking of staircase 👇🏻 kzfaq.info/get/bejne/h7ldjbidmZeUm6s.html Staircase and corridor curved glass handrail👇🏻 kzfaq.info/get/bejne/g8B9irReud-noIU.html Staircase Stainless steel handrail 👇🏻 kzfaq.info/get/bejne/jK-Kn5CXyb7YY6M.html Non slipping ladder making 👇🏻 kzfaq.info/get/bejne/f-B4oL2Jy9zHkps.html Sliding wash basin making 👇🏻#1 kzfaq.info/get/bejne/bbR7itB1sa-shp8.html Sliding Wash basin making 👇🏻#2 kzfaq.info/get/bejne/irODepp_t72-d2w.html Sliding Wash basin making 👇🏻#3 kzfaq.info/get/bejne/bat4jNmJucDRfYE.html
@ummerkuttyum648
@ummerkuttyum648 Жыл бұрын
Super 👌🏻👍🏻
@a4taste196
@a4taste196 Жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. മുട്ടുവേദന ഇല്ലാതെ നമുക്ക് മുകളിൽ കയറാൻ പറ്റുന്നത് അല്ലേ ഏറ്റവും നല്ലത്.
@Techhackwork
@Techhackwork Жыл бұрын
Ys
@hareeshkv3381
@hareeshkv3381 Жыл бұрын
Good information
@Iwantpaeace
@Iwantpaeace Жыл бұрын
Useful videos
@akbarakkuakbarakku6810
@akbarakkuakbarakku6810 Жыл бұрын
Super poli
@creations4s718
@creations4s718 Жыл бұрын
Very informative bro..👍👍
@Techhackwork
@Techhackwork Жыл бұрын
🥰
@priyadavid3379
@priyadavid3379 Жыл бұрын
Super
@aknoufal1060
@aknoufal1060 Жыл бұрын
Good❤
@miltonvarghese
@miltonvarghese Жыл бұрын
Please read Kerala building rules, as per law, minimum width 120 cm, minimum thread 30 cm, maximum rise 15 cm
@user-sm4wk6pv4f
@user-sm4wk6pv4f 9 ай бұрын
We can spend some more if it is actually comfortable while climbing
@abdulkhadervp5037
@abdulkhadervp5037 Жыл бұрын
👍👍
@anandhakrishnanks5545
@anandhakrishnanks5545 Жыл бұрын
Normal concrete stair cheyan nth rate verum . Complete rate rail and tile ellam chyth kazhiyupol.
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
പൊളി വീഡിയോ.....👌👌👌👌👌
@Techhackwork
@Techhackwork Жыл бұрын
👍🏻🥰
@jyothishvishnu5974
@jyothishvishnu5974 Жыл бұрын
Bro, enta veettile staircasinte height 190cm ullu athill enth change veruthiyal height kuttan pattum
@mashhoodntd1182
@mashhoodntd1182 Жыл бұрын
👍🏻
@ar.shabeerpv9453
@ar.shabeerpv9453 Жыл бұрын
Good bro.!👍 Well explained.
@Techhackwork
@Techhackwork Жыл бұрын
🥰
@shamsabisabi6357
@shamsabisabi6357 Жыл бұрын
Nomber
@subisworld
@subisworld Жыл бұрын
Good video, bro oru doubt plumbing work cheyyumbol after or before wall plastering ano nallathu. Chumar thechathinu shesham cheythal crack varumo
@Techhackwork
@Techhackwork Жыл бұрын
After plastering ആണ് നല്ലത്. മുന്നേ ചെയ്യുമ്പോൾ ടാപിന് extension add ചെയ്യേണ്ടി വരും
@subisworld
@subisworld Жыл бұрын
@@Techhackwork ok Thank you
@artroominteriordesignstudi796
@artroominteriordesignstudi796 Жыл бұрын
❤️
@arshadgurikkalck5470
@arshadgurikkalck5470 Жыл бұрын
15 x 30 cm or 6 x 12 inch athalle correct .
@muhammadm4078
@muhammadm4078 Жыл бұрын
👌
@Techhackwork
@Techhackwork Жыл бұрын
Thank you
@littlethinker3992
@littlethinker3992 Жыл бұрын
Good vibes
@Techhackwork
@Techhackwork Жыл бұрын
🥰
@saravanakumar-be7gs
@saravanakumar-be7gs Жыл бұрын
Cost difference for chain staircase and normal type staircase pls... With material and labour
@SNAKESWORLD
@SNAKESWORLD Жыл бұрын
ആ കോൺ ആയിട്ടുള്ള സ്റ്റെപ് ആരും വെക്കല്ലേ ട്ടൊ. രാത്രി ഇറങ്ങുമ്പോ വീഴും. എനിക്ക് നല്ലൊരു പണി കിട്ടീട്ടുണ്ട്
@ibthihajmuhammed7452
@ibthihajmuhammed7452 Жыл бұрын
എന്തോടെ ഹേ തനിക്ക് മലയാളം അറിയില്ലേ? അത് തന്നെയല്ലേ അങ്ങേരും പറഞ്ഞത്🤔
@jadeermanna
@jadeermanna Жыл бұрын
Hello bro ente veedinte planil 130 cm aaan stair case width, stairinte thaazhe study room aaakam vijarikunnnu. Baaki 130 width roomileek und. Stair case width koodi poyo?? 100 cm mathiyo staircase? Plz reply. Roomilekulla paath 130cm ayath kond idukam pole. What is your opinion?
@Techhackwork
@Techhackwork Жыл бұрын
130 വീട്ടിന് ആവശ്യം ഇല്ല. ചെയ്യുന്നവരുണ്ട്, commercial buildings സാധാരണ 120+ വെക്കാറുള്ളൂ. വീടുകൾക്ക് maximum 110 mathi 10cm handrail പോയാൽ (മുകളിൽ വച്ച് ചെയ്യുമ്പോൾ) 100 കിട്ടും. Glass handrail ആണെങ്കിൽ 100 തന്നെ ധാരാളം side stand-off pin വച്ച് ചെയ്താൽ 100 ഉം നമുക്ക് use ചെയ്യാം🥰
@itsbeautiful1648
@itsbeautiful1648 Жыл бұрын
Adipoli laterite stone aanallo
@Techhackwork
@Techhackwork Жыл бұрын
Yes
@sharafudheenpp5176
@sharafudheenpp5176 5 ай бұрын
ഇതുപോലെത്തെ അല്ലെങ്കിൽ ഇതുപോലെത്തെ വേറെ മോഡൽ ആയാലും സ്റ്റെയർകേസിന് മാത്രം എത്ര സ്ക്വയർ ഫീറ്റ് മറുപടി പ്രതീക്ഷിക്കുന്നു
@anshadtv5911
@anshadtv5911 Жыл бұрын
ഒരു ആട്ടു കട്ടിൽ പോലെ ഒരു ഊഞ്ഞാൽ ഉണ്ടാക്കുമോ
@kriactivedesigns
@kriactivedesigns Жыл бұрын
07:00 ohh my god. Avid engine wash cheyyum? 😲😲
@alu4860
@alu4860 Жыл бұрын
5.inch.5.5inch ആണ് raiceർ ഹൈറ്റ്‌ 11 inch വീതിയും ആണ് കറക്റ്റ് ഇ അളവിലുള്ള സ്റൈപ്പിൽ കയറാനും ഇറങ്ങാനും നല്ല എ ളുപ്പമാണ്
@Techhackwork
@Techhackwork Жыл бұрын
സ്റ്റെപ്പിൻ്റെ എണ്ണം കൂടും അപ്പോൾ ചിലവും കൂടും. അംഗീകരിക്കപ്പെട്ട Standard height 7 to 9 ആണ്. 🥰
@alu4860
@alu4860 Жыл бұрын
പ്രായമായവർക്ക് കയറാൻ പാടായിരിക്കും കുട്ടികൾക്കും ഞാൻ സ്ഥിരം ചെയ്യുന്നതാണ് ടെൽ പണിക്കാരനാണ്
@jidhincolorvillearchitects6600
@jidhincolorvillearchitects6600 Жыл бұрын
@@Techhackwork ആരാണ് അംഗീകരിക്കപ്പെട്ടത്
@Alikkal777
@Alikkal777 Жыл бұрын
15 cm to 17cm ആണ് സാധാരണ കൊടുക്കേണ്ട ഹൈറ്റ്, അത് ഇഞ്ച് കണക്കാകുമ്പോൾ 5.9in to 6.6in ആണ് വരുന്നത്. ഇഞ്ച് നോക്കുന്നവർക്ക് അത് 6in to 7in എന്ന രീതിയിലും കൊടുക്കാം.
@Arun-yv3us
@Arun-yv3us 6 ай бұрын
@@Techhackwork കൊമേഴ്‌സ്യൽ ബിൽഡിംഗ് ആണെങ്കിൽ പഞ്ചായത്ത് /മുൻസിപ്പാലിറ്റി അപ്പ്രൂവൽ കിട്ടില്ല... 120cm x 30cm x 15cm ആണ് വേണ്ടത്... റൈസർ 15cm കൂടിയാൽ കയറാൻ ബുദ്ധിമുട്ടാണ്... 14cm is best...
@princedigitalbusiness2731
@princedigitalbusiness2731 Жыл бұрын
ഈ സ്റ്റെയർ ചിലവേറും ഇതിൽ ടൈൽ വിരിക്കുന്നവരും സ്റ്റീൽ ഫബ്രിക്കേറ്റർക്കും മെനക്കേടും ഉണ്ട് പ്രായമായവർക്ക് നല്ല പ്രയാസം വരും സ്റ്റെയർ കേറാൻ താഴത്തെ ഗ്യാപ്പ് ഭില്ല് ചെയ്യാനും സപ്പറേറ്റ് ഭ്രയിമുകൾ വേണ്ടിവരും അകത്തേക്ക് കയറുന്നവരുടെ തല മുട്ടുകയും ചെയ്യും
@shihabkayyalikkal4457
@shihabkayyalikkal4457 Жыл бұрын
Bro njan readymade stair vakkam enna theermanathil stair varkkathe landing matram varthittitikkukayaanu ippo oru manam mattam karanam stair varkanam ennund appo angane cheyyunna samayath pinned valla kuzappavum varumo ?
@Techhackwork
@Techhackwork Жыл бұрын
Don't Worry. Please proceed
@mohanank.v.2287
@mohanank.v.2287 Жыл бұрын
Mm
@athulraj3788
@athulraj3788 Жыл бұрын
step 10 സെന്റി ഇല്ല ഇനി എന്തും ചെയ്യും. tile ഇടുമ്പോ
@navaneeed
@navaneeed Жыл бұрын
Concrete staircase ആണോ നല്ലത് അതോ metal staircase
@pk.5670
@pk.5670 Жыл бұрын
Metal
@Arun-yv3us
@Arun-yv3us 6 ай бұрын
കൊമേഴ്‌സ്യൽ ബിൽഡിംഗ് ആണെങ്കിൽ പഞ്ചായത്ത് /മുൻസിപ്പാലിറ്റി അപ്പ്രൂവൽ കിട്ടില്ല... 120cm x 30cm x 15cm ആണ് വേണ്ടത്... റൈസർ 15cm കൂടിയാൽ കയറാൻ ബുദ്ധിമുട്ടാണ്... 13cm to 14cm is the best...
@raneesbinsiya
@raneesbinsiya Жыл бұрын
ഓക്കേ 👍🏻 ഉയരം 142" വിതി ഈ സ്റ്റാപ്പിൽ എങ്ങനെയാണ് അളക്കുന്നത്
@safeenarafeeq6563
@safeenarafeeq6563 Жыл бұрын
Ningale evideya contact details Ceiling work details ariyaanan
@thayeebthythodath7411
@thayeebthythodath7411 19 күн бұрын
Hallo എന്റെ വീടിന്റെ വർക്ക്‌ നടക്കുന്നു. Staircase കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു പക്ഷെ ഈ പറഞ്ഞ അളവില്ല അത് ഇനി tiles or marble work ചെയുമ്പോൾ അളവ് വർധിപ്പിക്കുവാൻ കഴിയുമോ അതായത് കാൽപാദം വെക്കുന്ന ഇടം 9 inch ഉള്ളു അത് ഇനി tiles or marble work ചെയുമ്പോൾ വർധിപ്പിക്കാൻ പറ്റുമോ മറുപടി പ്രതിക്ഷിക്കുന്നു
@Techhackwork
@Techhackwork 18 күн бұрын
Pattum
@mylifegadgetsbysk7192
@mylifegadgetsbysk7192 10 ай бұрын
ഒരു കോൺക്രീറ്റ് സ്റ്റെയർ വീടിന്റെ പുറത്തു പണിയാൻ എത്ര രൂപ വേണ്ടി വരും. ഒന്ന് പറയാമോ
@malayaleeworker6433
@malayaleeworker6433 Жыл бұрын
പൊളിക്കാം പൊളിക്കാം പൊളിച്ചടക്കാം ആശാനെ ഒന്നും പറയാനില്ല
@Techhackwork
@Techhackwork Жыл бұрын
🥰 നിങ്ങടെ നാട് എവിടാ, handrail work sub itt തരട്ടെ. Number ഒന്ന് സെൻ്റ് pls.
@rishadkc844
@rishadkc844 Жыл бұрын
എന്റെ വിടിനും ഇത് പോലെയുള്ള ഏരിയയിലാണ് സ്റ്റെയർ വരുന്നത് ഞാൻ G I ൽ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ചിലവ് കൂടുമോ....ഏതാണ് നല്ലത്
@Techhackwork
@Techhackwork Жыл бұрын
കുറച്ച്
@mallupetsworldpetlovers7822
@mallupetsworldpetlovers7822 7 ай бұрын
Vadakara (Kozhikode) നിങ്ങൾ GI ഇൽ വർക്ക്‌ ച്യ്തു തരുമോ
@Techhackwork
@Techhackwork 7 ай бұрын
+91 6282-339948
@basilio4488
@basilio4488 Жыл бұрын
ബാത്ത് ടബ്ബ് അല്ല ബാത്ത് ട്രെ ഫിറ്റ് ചെയ്യുന്നത് കാണിക്കുമോ
@sajeevank1891
@sajeevank1891 Жыл бұрын
10×7ആണ് നല്ലത്
@kalathilsalih1532
@kalathilsalih1532 Жыл бұрын
ഊഞ്ഞാൽ ഉണ്ടാകുന്നത് കാണിക്കാമോ
@oursweetmemmory6902
@oursweetmemmory6902 Жыл бұрын
3.30mtr×2.50mtr size ഉള്ള റൂമിൽ staircase ചെയ്യാൻ പറ്റുമോ ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന മോഡൽ
@pradeep.e.pponnappan1087
@pradeep.e.pponnappan1087 5 ай бұрын
Yes
@call_me_don
@call_me_don Жыл бұрын
നമ്മുടെ വീട്ടിൽ L ഷേപ്പിൽ കുത്തനെ അടിച്ചു tile ഇട്ടപ്പോ ഹൈറ്റും കൂടി കുളമാക്കി കളഞ്ഞു😔
@Binuchempath
@Binuchempath Жыл бұрын
Pain kuraka paisa alaloo oru muttu mattan 3 lac oke akum hospital Expenses
@Techhackwork
@Techhackwork Жыл бұрын
സത്യം
@thahir9505
@thahir9505 Жыл бұрын
3.1 meter × 1.56 meter ullil stair case cheyyan pattumo
@Techhackwork
@Techhackwork Жыл бұрын
Floating staircase, സ്പൈറൽ, റൗണ്ട് ഒക്കെ ചെയ്യാം
@thahir9505
@thahir9505 Жыл бұрын
Ok thanks
@muneerm1469
@muneerm1469 Жыл бұрын
😄😄
@aboobackeraboobacker6440
@aboobackeraboobacker6440 3 ай бұрын
സ്റ്റെപ് 2 3 കൂടിയാലും ഉയറം കുറയുന്നത് നലദാ നു്
@nununayana9999
@nununayana9999 Жыл бұрын
1k like ഞാനടിച്ചു 😂😂😂
@Techhackwork
@Techhackwork Жыл бұрын
😂🤝🏻
@mybetterworks6918
@mybetterworks6918 11 ай бұрын
ഒറ്റ പ്രാവശ്യം പോലും അതൊന്ന് ഫുൾ കാണിച്ചില്ല
@abdurehmantk9650
@abdurehmantk9650 Жыл бұрын
സുഹൃത്തേ ഒരു glass handrail ചെയ്ത് തരുമോ? മലപ്പുറം കൊണ്ടോട്ടി അടുത്ത പ്രദേശമാണ്.
@Techhackwork
@Techhackwork Жыл бұрын
Sorry. Kannur
@tkgroup_9185
@tkgroup_9185 Жыл бұрын
Sir we r doing Malappuram
@m.g.pillai6242
@m.g.pillai6242 Жыл бұрын
വീട് പണി ചെയ്തുതരുന്ന 80% തൊഴിലാളികളുടെ മനസ്സിലും വീട് എത്രയും കുറച്ചു നാൾ മാത്രമേ ഈട് നിൽക്കാവൂ എന്നുള്ള ബാലിശമായ ചിന്താഗതിയാണുള്ളത്!
@motaseem6679
@motaseem6679 Жыл бұрын
Halp me plz sir i m walder plz sir job me
@Techhackwork
@Techhackwork Жыл бұрын
Wrs your place?
@salalmtherambil6365
@salalmtherambil6365 Жыл бұрын
ഇതിന്റെ പണി ബംഗാളികൾ ആണോ
@joypd1828
@joypd1828 9 ай бұрын
അളവുകൾ സെൻ്റിമീറ്റർ/മില്ലിമീറ്റർ കൂടി പറയേണ്ടതായിരുന്നു
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 24 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 37 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
The little girl just wanted to help 😭😳😔
0:45
Family Fast Five
Рет қаралды 9 МЛН
РЕШИЛ СТАТЬ МИЛИОНЕРОМ С НУЛЯ💵
0:52
MEXANIK_CHANNEL
Рет қаралды 9 МЛН
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19
The little girl just wanted to help 😭😳😔
0:45
Family Fast Five
Рет қаралды 9 МЛН
ремонт саманных стен #дача #переезд #юг #весна
0:25
Переезд на Юг без денег
Рет қаралды 2,9 МЛН
I CAN’T BELIEVE I LOST 😱
0:46
Topper Guild
Рет қаралды 65 МЛН