No video

Star Magic | Flowers | EP

  Рет қаралды 1,489,609

Flowers Comedy

Flowers Comedy

Күн бұрын

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - of...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 900
@sherinjose7587
@sherinjose7587 2 жыл бұрын
സ്റ്റാർമാജിക് ഇപ്പോൾ പഴയ പോലെ ഒരു രസം ഇല്ല എന്ന് തോന്നിയവർ ഉണ്ടോ 🤔
@jasjas4411
@jasjas4411 2 жыл бұрын
അനൂപിന് വരെ അത് അറിയാം 😁😁
@hashimpc2777
@hashimpc2777 2 жыл бұрын
@@jasjas4411 പൊളിച്ചു
@irshanakk1419
@irshanakk1419 2 жыл бұрын
Ippo kanarillaaah
@mohammedriyasc1108
@mohammedriyasc1108 2 жыл бұрын
ഇപ്പോ കാണാറില്ല....! . ഇടക് എപ്പോഴെങ്കിലും കാണും.
@aswinsasikumar2318
@aswinsasikumar2318 2 жыл бұрын
അതെ..
@jayakrishnanjks2277
@jayakrishnanjks2277 2 жыл бұрын
അടിമാലി വന്നു Star magic ന് ജീവൻ വെച്ചു ,,, ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇതിലെ star,s നും ഹൃദയം നിറഞ്ഞ കൃസ്ത്മസ് ആശംസകൾ❤️❤️❤️❤️❤️🙏🙏🙏🙏
@technician6431
@technician6431 2 жыл бұрын
Binu ചേട്ടൻ വന്നപ്പോൾ തന്നെ പരിപാടി ട്രാക്കിൽ കയറി. ഇനി ഷാഫിക്കയുടെ പാട്ടും തങ്കുവിന്റെ സ്കിറ്റും വന്നാൽ ഗംഭീരമാകും.
@manilallal2998
@manilallal2998 2 жыл бұрын
ഹലോ വെറുതെ കുറച്ചു സ്റ്റാറ്റസ് വേണം
@naseefmuthu
@naseefmuthu 2 жыл бұрын
ഷാഫിക്ക വരും ഷാഫിക്ക ബിസിയാ ഇപ്പൊ ദുബൈയിൽ ആണ് ഉള്ളത് 😍
@indian7047
@indian7047 2 жыл бұрын
തങ്കു പോയി മനോരമയിൽ
@rajtheking659
@rajtheking659 2 жыл бұрын
Shafiyude koppu..😅🤣😂😀
@rajeshR-fi8ng
@rajeshR-fi8ng 2 жыл бұрын
No തങ്കു വരുമോ
@najushnajush8321
@najushnajush8321 2 жыл бұрын
ബിനു ചേട്ടനും നെല്‍സണ്‍ ചേട്ടനും വന്നപ്പോ starmajic ഉഷാറായി...ബിനു ചേട്ടന്റെ counter ഒരുപാട് മിസ്സ് ചെയതു....
@MrAbcdshah
@MrAbcdshah 2 жыл бұрын
അങ്ങനെ തങ്കച്ചനെ തുപ്പി.മഴവിൽ മനോരമ ചാനലിൽ തങ്കച്ചൻ പൂണ്ട് വിളയാടുന്ന കാഴ്ച എന്ത് രസം
@jamsheedibrahim6528
@jamsheedibrahim6528 2 жыл бұрын
തങ്കച്ചൻ ഇല്ലാതെ ഇനി സ്റ്റാർ മാജിക് കാണൂല തങ്കച്ചൻ ഉയിര്
@valeedellathodiksa9901
@valeedellathodiksa9901 2 жыл бұрын
കൗണ്ടർ കിംഗ് എത്തി ബിനു ചേട്ടൻ . ഇനി തങ്കു കൂടി എത്തിയാൽ പൊളിക്കും
@renjitharaju1344
@renjitharaju1344 2 жыл бұрын
ബിനു ചേട്ടാ ഇനി ഞങ്ങളെ വിട്ട് പോകരുതേ.... ഒരു പാട് ഇഷ്ടമാണ് ചേട്ടനേയും സ്റ്റാർ മാജിക്കും...😘😘😘 Merry Christmas to all🥳
@mavoorshorts
@mavoorshorts 2 жыл бұрын
40 divasathe shootin poyathayirunnu paranjanallo poyath oru eoisodil paranjeen
@shemeershehin644
@shemeershehin644 2 жыл бұрын
തങ്കു നോബി ഇല്ലതേ ഒരു രസവും ഇല്ലാ അവര് വേരാത്തതിന് എന്തെകിലും വിഷയങ്ങൾ ഉണ്ടകിൽ അത് ക്ലിയർ ചെയിതു കൊണ്ട് വെരുക 🥲🥲
@kirandasphkiran400
@kirandasphkiran400 2 жыл бұрын
Thanu iniyilla
@vishnuvedha2765
@vishnuvedha2765 2 жыл бұрын
Thanku eni ila thankuvinety roll kazhinju evidaa😭pavam pettavane ellavarum ottayakki
@thzazi7339
@thzazi7339 2 жыл бұрын
@@vishnuvedha2765 thanku soyam poyathan ivar vilikanitt onnumalla
@soorajs51
@soorajs51 2 жыл бұрын
@@thzazi7339 അങ്ങനെ ഞാൻ കരുതുന്നില്ല ഒന്നുകിൽ നല്ല പോലെ പണിയെടുപ്പിച്ചിട്ടു സാലറി കുറച്ചുകാണും. അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം കാണും. അല്ലാതെ പ്രേഷക പിന്തുണയുള്ള പ്രോഗ്രാം ഉപേക്ഷിച്ചുട്ടു ആരെങ്കിലും പോകുമോ?.. തങ്കു ഇവിടുന്നു പോയിട്ടു മൂന്നു മാസമായി അതുവരെ കുക്കിംഗ്‌ പോലുള്ള ചെറിയ പരുപാടി ആയിട്ടു നടന്ന പുള്ളി ഇപ്പോഴാ മനോരമയിൽ കയറിയത്. അതിനർത്ഥം തങ്കു വെറുത പോയന്ന് പറയാൻ പറ്റില്ല തക്കതായ കാരണം കാണും. ഒരുപക്ഷെ ഏറ്റവും സാലറി കുറവ് താങ്കുനായിരിക്കും.
@wbp3845
@wbp3845 2 жыл бұрын
തങ്കു ബംബർ ചിരിയിൽ എത്തിയല്ലോ...
@ajaym9402
@ajaym9402 2 жыл бұрын
തങ്കച്ചൻ ചേട്ടനും നോബി ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🤘🎄🥰 ആ പഴയ നിലവാരം ഇപ്പോ ഇല്ല
@sojixavier6214
@sojixavier6214 2 жыл бұрын
അടിമാലിചേട്ടനും, നെൽസൺ ചേട്ടനും വന്നപ്പോൾ സാറ്റർമാജിക്കനും പ്രത്യക vibe ആയി....
@priyeshpriyesh5264
@priyeshpriyesh5264 2 жыл бұрын
Kure നാളുകൾക്കു ശേഷം binu chettan vannu ✌nelson chettan ,ഇവർക് പ്രത്യേക ഇൻഡ്രോ കൊടുത്തത് polichu😍
@engineer9458
@engineer9458 2 жыл бұрын
Binu 👌🥰 .Nelson
@vinayakcr7185
@vinayakcr7185 2 жыл бұрын
പക്ഷെ തങ്കു 😪
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@jacksonjack6495
@jacksonjack6495 2 жыл бұрын
But thanku ella
@arshadkappa5578
@arshadkappa5578 2 жыл бұрын
ഉണ്ട
@sudhsudh2271
@sudhsudh2271 2 жыл бұрын
അനൂപ് തങ്കുവുമായി എന്ത് പ്രശ്നമുണ്ടായാലും അത് പറഞ്ഞു തീർത്തു തങ്കുവിനെ തിരിച്ചു കൊണ്ട് വരണം ഇതൊരു അപേക്ക്ഷയാണ് പ്ലീസ്
@jahanasiraj..135
@jahanasiraj..135 2 жыл бұрын
ബിനു ചേട്ടാ, നെൽസൺ ചേട്ടാ entry 👌👌👌എപ്പിസോഡ് മൊത്തം കളർ ആയിരുന്നു.... Art team kidu 👏👏👏👏
@nandhubibinesh1138
@nandhubibinesh1138 2 жыл бұрын
Ollakka
@aavolgs1929
@aavolgs1929 2 жыл бұрын
Crt
@createtraveller3912
@createtraveller3912 2 жыл бұрын
ബിനു ചേട്ടൻ അതായിരുന്നു ഞങൾ കാത്തിരുന്നത് 🔥🔥എല്ലാരും പൊളിച്ചു ❤happy xmass😍ദയാന 😍😍
@aneesp8569
@aneesp8569 11 ай бұрын
ബിനു ചേട്ടൻ 🔥🔥🔥
@aneespk4828
@aneespk4828 2 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ കഴിന്ന തങ്കു വിന്റെ എപ്പിസോഡാ ഓ ർമ വന്നത് തങ്കു വിനു പകരം ആരും ഇല്ല
@raj..v3196
@raj..v3196 2 жыл бұрын
Madhu soopera . thankan waste
@pradeeppm2236
@pradeeppm2236 2 жыл бұрын
ബ്രോ തങ്കുവിനെ നാലാൾ അറിയാൻ തുടങ്ങിയത് Star Magic കാരണം ആണ്
@anuakhil6498
@anuakhil6498 2 жыл бұрын
@@raj..v3196 venda venda rajappa omkv 🖕🖕🖕🖕🖕🖕🖕
@sajithags2161
@sajithags2161 2 жыл бұрын
സ്റ്റാർ മാജിക്‌ കാണുന്നത് നിർത്തി വീഡിയോ പ്ലേ ചെയ്യാതെ ഡിസ്‌ലൈക് കൊടുക്കും എന്റെ ഫോൺ, ടാബ്, ലാപ് അങ്ങനെ 3ഡിസ്‌ലൈക് എന്റെ വക 🤪
@mohammedriyas5061
@mohammedriyas5061 2 жыл бұрын
തങ്കു ഒരുപാട് miss ചെയ്തു 💔💔 അനുപെട്ടാ ഞങ്ങളോട് വേണ്ടായിരുന്നു..... ഞങ്ങളെ മുത്തിനെ ഞങ്ങക്ക് വേണം 😘😘😘😘
@ashidashi2845
@ashidashi2845 2 жыл бұрын
Poyi edutho vidurayil undavum
@vishnuvedha2765
@vishnuvedha2765 2 жыл бұрын
@@ashidashi2845 onnh poderakka😡
@kannankannappi137
@kannankannappi137 2 жыл бұрын
താങ്കുനേ കൊണ്ടുവാ
@kannankannappi137
@kannankannappi137 2 жыл бұрын
ഉളകൾ കുറെ ഉണ്ട് അവരെ പറഞ്ഞു വിട്
@noorujasnanoorujasna3673
@noorujasnanoorujasna3673 2 жыл бұрын
ബിനു ചേട്ടനും നെൽസൻ ചേട്ടനും ഇല്ലാത്തത് കൊണ്ട് ഇത് വരെ ഉള്ള എപ്പിസോഡ് കാണാൻ ഒരു ഇന്ട്രെസ്റ് ഇല്ലായിരുന്നു. ബിനു ചേട്ടനും നെൽസൻ ചേട്ടനും തിരികെ വന്നപ്പോ പഴയ ആണ് എനർജി വീണ്ടും വന്നു. മാസ്സ് entry ആയിരുന്നു ഏതായാലും രണ്ടാളുടെയും 👍🏻👍🏻 എല്ലാവരുടെയും costuemum പൊളിച്ചു 👍🏻👍🏻👍🏻👍🏻💞💞💞💞സ്റ്റേജ് ഡെക്കറേഷൻ 👍🏻👍🏻👍🏻👍🏻👍🏻
@TheMainSKV
@TheMainSKV 2 жыл бұрын
Star magic and binu chattan is baack... Sreevidya ijjathi look😍😍
@almasmuthu3017
@almasmuthu3017 2 жыл бұрын
ബിനു ചേട്ടാ... 🥰🥰🥰🥰 ഇനി പൊളിക്കും 🔥🔥🔥
@MuhammadAli-oy4xs
@MuhammadAli-oy4xs 2 жыл бұрын
തങ്കുവിനെ കൊണ്ട് വരൂ
@sichua3.957
@sichua3.957 2 жыл бұрын
ബിനു uyir 😘😘😘😘😘😘😘
@sajnaassurendran543
@sajnaassurendran543 2 жыл бұрын
Binuchettan and Nelson chettan😍😍😍welcome 😘😘😘😘😘
@sinajmcr9904
@sinajmcr9904 2 жыл бұрын
ബിനുവും നെൽസണും വന്നു ❤ഇനി നോബിചേട്ടനും തങ്കുവും വരണം ❤✨️🔥
@parvathichandran1061
@parvathichandran1061 2 жыл бұрын
ശ്രീക്കുട്ടി മുത്തേ നല്ല ക്യൂട്ട് ആണ് ബിനു ചേട്ടൻ ശ്രീക്കുട്ടി ചങ്കല്ല ചങ്കിടിപ്പാണ്💖 മുത്തുമണി സംസാരം കേൾക്കാൻ നല്ല ക്യൂട്ട്😂
@shanavasabdul8256
@shanavasabdul8256 2 жыл бұрын
അനൂപേട്ടാ എന്നാലും ഞങ്ങൾ പ്രേഷകാരോട് ഈ ചതി വേണ്ടായിരുന്നു ഇത്രയും പ്രേഷകരുള്ള ഈ പരിപാടി നിങ്ങൾ ആയി നശിപ്പിക്കരുത് ഞങ്ങളുടെ തങ്കുവിനെ തിരിച്ചു കൊണ്ടുവരണം അപേക്ഷ ആണ് പ്ലീസ് 🙏🙏
@saroopvazhavalappil9405
@saroopvazhavalappil9405 2 жыл бұрын
നല്ല ഒരു എപ്പിസോഡ്
@anukuttybossombuddies5689
@anukuttybossombuddies5689 2 жыл бұрын
അനുക്കുട്ടി എന്ത് ക്യൂട്ട് ആണ്.ശെരിക്കും ചെറിയ കുട്ടികളെ പോലെയുണ്ട് ആ ചുവപ്പ് ഉടുപ്പിൽ ❤❤❤❤❤
@satheesanp5916
@satheesanp5916 2 жыл бұрын
Yes😍😍😍
@anuakhil6498
@anuakhil6498 2 жыл бұрын
Verum waste
@adarsha9785
@adarsha9785 2 жыл бұрын
Anu entry polichu 🤗🤗🤗 Anu so cute 🥰🥰🥰🥰🥰🥰anu and Lakshmi fans😍😍😍
@aminanazeer4008
@aminanazeer4008 2 жыл бұрын
Anu chechida entry thnne polichuu superbbb💋❤
@jyothijaynarayanan5554
@jyothijaynarayanan5554 2 жыл бұрын
Anu dont u have any brains to go for such horrible match and double ur age why dont u object to such episodes.we request the star magic to please some good acts .and some good actors.
@user-uc7vd2lh1d
@user-uc7vd2lh1d 2 жыл бұрын
സ്റ്റാർ മാജിക് യൂട്യൂബിൽ കാണുന്ന എല്ലാ പ്രവാസിചങ്ക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ... 🎅🏻🎅🏻🎅🏻🎅🏻🎅🏻🎄🎄🎄🎄🎄 സ്റ്റാർ മാജിക് ഇപ്പോ ആഴ്ചയിൽ രണ്ടുദിവസം ആക്കിയത് വളരെ മോശമായിപ്പോയി.... അതും അൽപനേരം... 😎
@Mktvibe
@Mktvibe 2 жыл бұрын
Views kuranjittta, ippo atra pora
@user-px3bo4jx6y
@user-px3bo4jx6y 2 жыл бұрын
🥰👍🏻😍💞💕
@arshadmv8801
@arshadmv8801 2 жыл бұрын
ആഴ്ചയിൽ 2 ദിവസം ആക്കിയതിൽ ഞങൾ പ്രവാസികൾ വളരെ സങ്കടത്തിൽ ആണ്. Night ജോലിയൊക്കെ കഴിഞ്ഞു വരുമ്പോൾ starmajic കാണുന്ന സുഖം വേറെ ലെവൽ തന്നെയാണ്....
@silpadeepu8479
@silpadeepu8479 2 жыл бұрын
തങ്കുപോയപ്പോ മുതൽ views കുറവാണ്. Skits ഒന്നും ഏൽക്കുന്നില്ല. അതുകൊണ്ട് 2 ദിവസം തന്നെ ധാരാളമാണ്.
@dreamskdr1488
@dreamskdr1488 2 жыл бұрын
തങ്കുനേ ഒഴിവാക്കിയത് ശരി ആയില്ല... 🤧🤧
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Binu ചേട്ടനെ കാണുമ്പോൾ തന്നെ നമുക്കൊരു positive vibe ആണ്‌ 😍
@aneesp8569
@aneesp8569 11 ай бұрын
കറക്റ്റ് ❤️
@sajicworld9076
@sajicworld9076 2 жыл бұрын
ബിനുചേട്ടൻ വരുമ്പോൾ ഒരു മാസ്സ് എൻട്രി കൊടുക്കണം പറഞ്ഞിരുന്നു thanku അനൂപ് സാർ 💥ബിനുചേട്ടൻ നെൽസൺ ചേട്ടൻ 🤗
@shameem3009
@shameem3009 2 жыл бұрын
Binuchetta ellathath kond star magic kanare illarnnu.ee episodil binuchettan ullathond katta waitingayrnnu😍😍😍😍😍😍😍😍😍
@tricksworld1942
@tricksworld1942 2 жыл бұрын
അനുമോളെ കാണാൻ വേണ്ടി മാത്രം കാണുന്നതാണ്. ആ കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി. എന്ത് ക്യൂട്ട് ആണ് 🥰🥰🥰. അനുവിന് seperate entry കൊടുത്തത് നന്നായി 👍
@anuakhil6498
@anuakhil6498 2 жыл бұрын
Verum waste
@hashimpc2777
@hashimpc2777 2 жыл бұрын
@@anuakhil6498 Sathyam
@saleemkp6713
@saleemkp6713 2 жыл бұрын
തങ്കു ണെ പറ്റി ആരും ഒരു വാക്കുകൾ പോലും പറയുന്നില്ല ഇജ്ജാതി ആൾക്കാർ ആണ് ഇവർ ഈ സ്റ്റാർ മാജിക് ഇത്രയും ഫാൻസ്‌ ഉണ്ടാവാൻ മെയിൻ കാരണം തങ്കു ആണ്
@MohammedAli-83
@MohammedAli-83 2 жыл бұрын
ബിനു ചേട്ടാ 😍നെൽസൻ ചേട്ടാ വല്ലാദേ miss ചെയ്‌തിരുന്നു
@shefihussain9322
@shefihussain9322 2 жыл бұрын
ബിനു ചേട്ടനും നെൽസൺ ചേട്ടനും ok വന്നപ്പോ സ്റ്റർമാജിക് poli❣️👍🏻👌🏻
@user-tm3rv3ye8i
@user-tm3rv3ye8i 2 жыл бұрын
തങ്കുവിനെ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ ഒരുമാതിരി ആക്കിയത് ശരിയായില്ല 🙄🙄
@sivak3997
@sivak3997 2 жыл бұрын
ശ്രീവിദ്യ ചേച്ചി uyir😍😍♥️♥️
@ciniactioncomic1285
@ciniactioncomic1285 2 жыл бұрын
അങ്ങനെ അനുവും യൂടൂബ്ചാനൽ തുടങ്ങി അല്ലേ.🙌😍
@freedomboy366
@freedomboy366 2 жыл бұрын
The king never come back Miss you thanku. ........
@sanish1991
@sanish1991 2 жыл бұрын
ബിനു ചേട്ടായി 😘😘😘....... എല്ലാവർക്കും 🎅🎄🎅Merry ക്രിസ്മസ് & Happy ന്യൂഇയർ 🎄🎅🎅
@RE-ur8tq
@RE-ur8tq 2 жыл бұрын
ബിനു ചേട്ടൻ 😘😘😘 അസിസ് ഇക്ക മിന്നൽ മുരളി കണ്ട് കിട്ടിയ വേഷം ഗംഭീര ആക്കിട്ടു ഉണ്ട് 😍👌 പിന്നെ സിനിമയേയും ഒരേ പൊളി
@ishalanoop4149
@ishalanoop4149 2 жыл бұрын
Binu chettan undo
@RE-ur8tq
@RE-ur8tq 2 жыл бұрын
@@ishalanoop4149 ഇല്ല അസിസ്ക്ക
@vineethkumar8215
@vineethkumar8215 2 жыл бұрын
#ബിനുചേട്ടാ അങ്ങനെ കുറെ നാളിനു ശേഷം എത്തി എപ്പിസോഡ് കളർ ആയിരുന്നു gifts പൊളിച്ചു
@poleyjob4577
@poleyjob4577 2 жыл бұрын
Nova
@moneyvisualizer5505
@moneyvisualizer5505 2 жыл бұрын
Missing തങ്കു ബ്രോ..... ഒരു വാതിൽ അടയുമ്പോൾ വേറൊരെണ്ണം തുറക്കും എന്നാണല്ലോ.... മഴവിൽ🌈 അഴകിൽ തങ്കു പൊളിക്കും.... Thankachan Vithura Army.. 🔥🔥💪🤑😎
@nishadksurendran1192
@nishadksurendran1192 2 жыл бұрын
സ്റ്റാർ മാജിക്കിൻ്റെ കമൻറ് ബോക്സിൽ എത്ര പേരാ ഉള്ളത് 😂😂😂😂. ബംബർ ചിരിയുടെ കമൻറ് ബോക്സിൽ ഒറ്റ പേരുമാത്രം. ❤️❤️❤️❤️❤️❤️❤️
@raj..v3196
@raj..v3196 2 жыл бұрын
🤮
@kirandasphkiran400
@kirandasphkiran400 2 жыл бұрын
@@blackspider6009 adimali vannu koode madhya comedy und
@engineer9458
@engineer9458 2 жыл бұрын
ബിനു ചേട്ടാ പൊളി 👌😍👍.all സൂപ്പർ👍. ദിവസങ്ങൾ കൂട്ടുക upload കൃത്യത പാലിക്കുക 🙏🙏🙏🙏
@junaid5759
@junaid5759 2 жыл бұрын
ശ്രീവിതിയ ..അടിമാലി❤️
@stijojoseph3782
@stijojoseph3782 2 жыл бұрын
ബിനു അടിമാലി സൂപ്പർ 🙋‍♂️
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Binu chettAnu Nelson Chettannum pinna nammuda anukuttikum special entry koduthth polichu
@lijisunil9091
@lijisunil9091 2 жыл бұрын
അനുവിന്റെ ഡ്രെസ്സാണ് പൊളിയായത്❤.ശെരിക്കും എന്റെ മോളെ പാവക്കുട്ടിയെ പോലെയുണ്ട്. ആ entry പൊളിച്ചു 😍
@Dream-mh9om
@Dream-mh9om 2 жыл бұрын
Anukkutty de KZfaq channel kando
@anuakhil6498
@anuakhil6498 2 жыл бұрын
Verum waste
@muhammedabdulmajeed2436
@muhammedabdulmajeed2436 2 жыл бұрын
ഏറെ നാളായി നല്ല ഒരു എപിസോഡ് കണ്ടിട്ട്.. ഇത് പൊളിച്ചു.. നെൽസൺ നോബി കൂട്ടുകെട്ട് വേറെ ലെവൽ
@mujeebpp3883
@mujeebpp3883 2 жыл бұрын
ബിനു ചേട്ടനും ശ്രീവിദ്യ തമ്മിലുള്ള കോംബോ ഉഷാറായി അതുപോലെതന്നെ ഈ ഫസ്റ്റ് എപ്പിസോഡ് ക്രിസ്മസ് ദിനത്തിൽ അത് അയച്ചത് വളരെ നന്നായി #BAFC
@kirannbrofficial4569
@kirannbrofficial4569 2 жыл бұрын
ബിനുചെട്ടൻ വന്നിട്ടുണ്ട്... ഇനി കളർ മാറും...
@ijjumajji6369
@ijjumajji6369 2 жыл бұрын
Binu chetan vannapol star magic pazayad pole aayi😍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ആർട്ട്‌ ടീം ഒരു രക്ഷയും ഇല്ലാ പൊളിച്ചു ബ്യൂട്ടിഫുൾ മുത്തുകളെ😘😘😘... പ്ലീസ് അപ്‌ലോഡ് ഫുൾ എപ്പിസോഡ്...
@jojijoy4527
@jojijoy4527 2 жыл бұрын
ബിനു അല്ല ഇനി ആരു വന്നാലും തങ്കു വരാതെ പരിപാടിയുടെ റേറ്റിംഗ് കയറുകില്ല ഡയറക്ടർ അനൂപേ
@sojusam1259
@sojusam1259 2 жыл бұрын
ഇപ്പോഴാണ് നല്ല oru എപ്പിസോഡ് കണ്ടത് ഇത്രേം നാൾ വളരെ വൃത്തികെട്ട print ആയിരിന്നു
@footballvibe107
@footballvibe107 2 жыл бұрын
Thankune വേഗം തിരിച്ചു കൊണ്ട് varooo അനൂപേട്ടാ 🙏🙏🙏🙏😢
@sunilnr5187
@sunilnr5187 2 жыл бұрын
ബിനു ചേട്ടൻ ഉണ്ടെങ്കിൽ പരിപാടി ഉഷാർ ❤️👌
@saidalisaidalrifai1892
@saidalisaidalrifai1892 2 жыл бұрын
ബിനു chettan വന്നു ഇനി എന്നും കാണാം
@hariskpharis5733
@hariskpharis5733 2 жыл бұрын
Thanku😍😍
@jasjas4411
@jasjas4411 2 жыл бұрын
തങ്കച്ചന്റെ പെർഫോമൻസ് ആണ് ഒരുപാട് പേരെ ഈ പരിപാടി യിലേക്ക് അടുപ്പിച്ചത്... മറ്റുള്ളവരുടെ പെർഫോമൻസ് നെല്ലാം പരിധി ഉണ്ടെങ്കിൽ തങ്കു അൺലിമിറ്റഡ് ആണ്... അദ്ദേഹം ഒറ്റക്ക് ആളുകളെ കയ്യിൽ എടുക്കും... അദ്ദേഹം പോയതിന് ശേഷം വന്ന skit കളുടെ നിലവാരം എല്ലാവരും കണ്ടതാണ്.. സുധി യേ target ചെയ്തു മാത്രം ആണ് അടിമാലി യുടെ തഗ് മുന്നോട്ട് പോകുന്നത്.... ബോഡി shaming മാറ്റി വെച്ചാൽ അദ്ദേഹത്തിന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ല.... തങ്കു ആണേൽ...ഓരോ ഗസ്റ്റ് ന് വേണ്ടി യും വേഷം കെട്ടി വരാനും റാം മനോഹർ പോലെ യുള്ള പെർഫോമൻസ് ചെയ്യാനും അദ്ദേഹം കാണിച്ച മികവ് അവിടെ മറ്റാർക്കും കഴിയില്ല... പ്രോഗ്രാം അപ്‌ലോഡ് ചെയ്യാത്ത തിൽ ഇപ്പൊ ആരും വല്ലാതെ തിരക്ക് കൂട്ടുന്നതും കാണുന്നില്ല ല്ലോ...... നിലവാരം വളരെ കുറഞ്ഞു പോയി അനൂപേ....
@parvathichandran1061
@parvathichandran1061 2 жыл бұрын
എപ്പിസോഡ് അടിപൊളി ആയിരുന്നു എല്ലാവരെയും കാണാൻ നല്ല ക്യൂട്ട് ആണ് ബിനു ചേട്ടൻ ശ്രീവിദ്യ കുട്ടി💞 ഐഷുകുട്ടി 💞 അനീഷ് ചേട്ടൻ💞 എല്ലാവരും അടിപൊളിയാണ്👌
@sreejithreghunath5408
@sreejithreghunath5408 2 жыл бұрын
Binu chettanum🥰😘 shafi ikkayum... Nelson... Ivaru venam Color aavanamenkil 🔥❤️🔥🔥❤️❤️
@dinoopa231
@dinoopa231 2 жыл бұрын
ഞാൻതങ്കു ചേട്ടൻ മിസ്സ്‌ ചെയുന്നു
@sabahsabah8814
@sabahsabah8814 2 жыл бұрын
തങ്കു ഇല്ലാതെ എന്ത് ആഘോഷം 😞😞😞😞
@rishadrpm1602
@rishadrpm1602 2 жыл бұрын
ബിനു ചേട്ടൻ വന്നല്ലോ ഇനി പൊളിക്കും
@roja.848
@roja.848 2 жыл бұрын
എന്റെ ബിനുചേട്ടൻ വന്നേ....... 😍
@retnakumar6561
@retnakumar6561 2 жыл бұрын
ഈ രാത്രിയിലും കാണാൻ തീരുമാനിച്ചത് തങ്കുവിനെയും കാണാമെന്ന് കരുതിയാണ് എവിടെ തങ്കച്ചൻ വിദുര
@mohdshefiq2754
@mohdshefiq2754 2 жыл бұрын
Binu chettene kandapol happy aayi ✨✨✨♥️♥️♥️ Thanku missing 💔
@najmumukkan3406
@najmumukkan3406 2 жыл бұрын
Tanku missing
@mohdshefiq2754
@mohdshefiq2754 2 жыл бұрын
@@najmumukkan3406 💔
@sheebashee5223
@sheebashee5223 2 жыл бұрын
ബിനു ചേട്ടൻ വന്നു ഇനിഎപ്പിസോഡ് പൊളിക്കും 🔥🔥
@dhinishkannan8191
@dhinishkannan8191 2 жыл бұрын
Thnku miss u
@VismayLH
@VismayLH 2 жыл бұрын
"വിവിധ സ്ഥലങ്ങളിൽ നിന്നും അടിമലിലേക്ക് പോവേണ്ട വഴികൾ "😁😁😁
@IsmailIsmail-bs1uj
@IsmailIsmail-bs1uj 2 жыл бұрын
സനുഷയുടെ ഡ്രസ്സ് മോശം
@meenumeenu9587
@meenumeenu9587 2 жыл бұрын
@@IsmailIsmail-bs1uj വീട്ടിൽ ആർക്കും മേടിച് കൊടുക്കണ്ട
@mohammedriyas5061
@mohammedriyas5061 2 жыл бұрын
അനുകുട്ടിയും തങ്കുവും ഉള്ള കൂട്ട് കേട്ട് പ്രതീക്ഷിച്ചിരുന്നു miss ചെയ്തു💔 😘
@sha.....3049
@sha.....3049 2 жыл бұрын
❤️തങ്കുവിനെ ❤️എങ്ങനെയെങ്കിലും തിരുച്ചു കൊണ്ട് വാ അല്ലെങ്കിൽ ഈ prgminu അതികം ആയുസില്ലാ
@suchithrakv7558
@suchithrakv7558 2 жыл бұрын
Binu chettan vanney... Hayyada... Hayyyaaaa💃💃💃💃💃💃💃💃💃💃💃💃💃💃💃💃🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. Star Magicile Ellavarkkum Ente Hrithayam niranja Chritmas Asamsagal..... 🥰🥰🥰🥰🥰🥰
@meeradivus8849
@meeradivus8849 2 жыл бұрын
ബിനു ചേട്ടൻ വന്നപ്പോൾ ആണ് Star Magic ഒന്ന് മിന്നിച്ചത്..🔥🔥🔥😂😂❤️ Welcome Nelson chettan😂👍 Anumol is so cute❤️❤️❤️❤️Star Magic 👍👍👍👍
@phonemaniaofficial
@phonemaniaofficial 2 жыл бұрын
Binu Chetan🤩Awaited Episode🥰
@rashidrashid4543
@rashidrashid4543 2 жыл бұрын
തകച്ചൻ ചേട്ടനെ കൂടെ പ്രതീക്ഷിച്ചു
@vivekponnus5005
@vivekponnus5005 2 жыл бұрын
നെൽസൻ ചേട്ടൻ ഇത്തവണ പൊളിച്ചടുക്കി 🥰
@raoofkoottayi4010
@raoofkoottayi4010 2 жыл бұрын
നല്ല കളർ full Episode. പല താരങ്ങൾക്കും ഒരുപാട് സിനിമകൾ അഭിനയിക്കാൻ സാധിക്കുന്നു എന്നതിൽ ഒരുപാട് സന്തോഷം 😍😍
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@abseeniyam9308
@abseeniyam9308 2 жыл бұрын
ഓ പിന്നെ സിയാസിന് മരക്കാർ സിനിമയിൽ കിട്ടിയ സീൻ കണ്ടിരുന്നോ നീ അതിലും നല്ലത് ഇവിടെ നിൽക്കുന്നതാരുന്ന് വെറുതെ ആളെ കളിയാക്കാൻ
@habeebulbashar2744
@habeebulbashar2744 2 жыл бұрын
@@abseeniyam9308 🤣🤣🤣🤣🤣🤣🤣
@smiley2402
@smiley2402 2 жыл бұрын
@@abseeniyam9308 bro ath theere value illathe kanaruth.big screenil oru pravasyamenkilum face varan orupad per agrahich irippund.nalla kazhivulla orupad per oru scene enkilum big screenil varanamennokke pala interviewlum parayana kettittund.joju chettante okke interview pazheth onnu kanu.valarnnappo matranu nammalokke adhehathine arinjath.
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ബിനുചേട്ടൻ നെൽസൺ ചേട്ടൻ അനുകുട്ടി ഇൻട്രോ ഉഷാർ ആയിട്ടോ സൂപ്പർ 👌👌👌👌😍😍😍😍🔥🤩
@abhimanue5210
@abhimanue5210 2 жыл бұрын
Star magic പൊളിഞ്ഞു.... Bumber chiri കേറി 🔥🔥🔥
@jjjo6838
@jjjo6838 2 жыл бұрын
Athu പറയുമ്പോൾ താങ്കള്‍ക്ക് എന്താ സന്തോഷം...കഷ്ടം...
@subymolsam4244
@subymolsam4244 2 жыл бұрын
Background music which movie
@abhimanue5210
@abhimanue5210 2 жыл бұрын
@@jjjo6838 സത്യം പറയുമ്പോൾ ...🤷‍♂️
@jjjo6838
@jjjo6838 2 жыл бұрын
Ningal comment paranja ee video-yude view ippo 1.3 million aanu...athaano polinjath??
@arshadethirthod210
@arshadethirthod210 2 жыл бұрын
ബിനുചേട്ടനും നെൽസൺ ചേട്ടനും മടങ്ങിവന്നപ്പോൾ എപ്പിസോടിന് ഒരു ഉണർവ് കിട്ടി ❤️❤️😁😁❤️❤️❤️❤️❤️❤️❤️❤️
@ansarm4885
@ansarm4885 2 жыл бұрын
10 M, അത് അടുത്തുകൊണ്ടിരിക്കുന്നു 🥰🥰🥰ഇതെല്ലാം സ്റ്റാർ മാജിക്‌ ഒന്ന് കൊണ്ട് മാത്രം 🥰🥰
@devutalkies9565
@devutalkies9565 2 жыл бұрын
Alla upppum mulakum koodi karanamanu , star magicum upppum mulakum kaaranammanu flowers ethra reach aayathu
@ansarm4885
@ansarm4885 2 жыл бұрын
@@devutalkies9565 ഞാനതങ്ങു മറന്നു 🥰🥰🥰
@savadtk6702
@savadtk6702 2 жыл бұрын
@@devutalkies9565 chakkappazham
@noufalkl1020
@noufalkl1020 2 жыл бұрын
Comedy utsavam da 😍👍👍
@ansarm4885
@ansarm4885 2 жыл бұрын
@@savadtk6702 ശരിക്കും 🥰
@prasadpallangattil80
@prasadpallangattil80 2 жыл бұрын
തങ്കു ഉണ്ടോ നോക്കാൻ വന്നതാണ്..... 😥
@sunithasunitha8737
@sunithasunitha8737 2 жыл бұрын
ബിനുചേട്ടൻ ഉയിർ 💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤❤♥️♥️♥️🌹🌹🌹🌹🌹
@Mehrin684
@Mehrin684 2 жыл бұрын
Binu ചേട്ടൻ വന്നല്ലോ ഇപ്പഴാ നമ്മുടെ സ്റ്റാർ മാജിക് കാണാൻ ഒരു ത്രില്ല് വന്നത് ഇനി പൊളിക്കും Binuchettaaaaaaa 🥰
@AbdulRauf.
@AbdulRauf. 2 жыл бұрын
*രാത്രി upload ചെയ്താൽ നങ്ങൾ കാണില്ല എന്ന് വിജാരിച്ചോ ഏത് സമയത്ത് വീഡിയോ ഇട്ടാലും നങ്ങൾ കാണും...!!😍✨*
@sajith4333
@sajith4333 2 жыл бұрын
Yes
@bijukrishna3555
@bijukrishna3555 2 жыл бұрын
😁
@slx10
@slx10 2 жыл бұрын
🔥
@sudhasudha2461
@sudhasudha2461 2 жыл бұрын
Yes
@arunrajrajan1785
@arunrajrajan1785 2 жыл бұрын
സ്റ്റേജിന്റെ ഫ്രണ്ടിന്റെലൂടെ നിരംന്തരം ഓടികൊണ്ടരിക്കുന്ന ആ ട്രെയിൻ ആരും കാണാതെ പോകരുത് 😂😂
@sheminreji35
@sheminreji35 2 жыл бұрын
നെൽസൺ ചേട്ടൻ പൊളി പഴയ ഫോം ആയി.
@faseefaseela9439
@faseefaseela9439 2 жыл бұрын
ഇത്രയും മനോഹരമായി ആരും സ്റ്റേജ് ഒരുക്കിയിട്ടല്ല 🥰🥰🥰🥰👍🏻🥰❤️❤️❤️superb
@IsmailIsmail-ul9km
@IsmailIsmail-ul9km 2 жыл бұрын
Thanku 🔥🔥🔥🔥🔥
@unnimadhavan8003
@unnimadhavan8003 2 жыл бұрын
Binu chettan Entry Superb❤❤❤ Anukutty❤ Sreevidya❤ Aseez ikka❤ Shiyas❤ shafikka❤
@sijukanna9581
@sijukanna9581 2 жыл бұрын
Binu chettan 💝 Anukutty 💝 Sreevidya
@binilsibichen2349
@binilsibichen2349 2 жыл бұрын
Thanku undayirinnni vere level ayene
@shamimansoo3276
@shamimansoo3276 2 жыл бұрын
പൂരം കൊടികയറി മക്കളെ. പഴയ സ്റ്റാർ മാജിക് അതിന്റെ പ്രൗഢി തിരിച്ചു പിടിച്ചിരിക്കുന്നു..... ഇനി എന്നും വേണം ഇവര് pls അനൂപ് sir അപേക്ഷ ആണ് 🙏🏻🙏🏻🙏🏻🙏🏻
@rayaankuttus29
@rayaankuttus29 2 жыл бұрын
തങ്കു ഇല്ലാതെ അധികം മുൻപോട്ടു പോവില്ല
@yadunathk8388
@yadunathk8388 2 жыл бұрын
അനുക്കുട്ടിയുടെയും തങ്കുവിന്റെയും സ്റ്റാർമാജിക്കിലെ ആദ്യത്തെ christmas ഓർത്തുപോയി.അനു ❤തങ്കു ഫാൻസ്‌ ഉണ്ടോ
@kirandasphkiran400
@kirandasphkiran400 2 жыл бұрын
Ini aa combo illa
@taanish2625
@taanish2625 2 жыл бұрын
ഷാഫിക്ക ന്താ ഇല്ലാത്തെ ഓണം എപ്പിസോഡിലും ഇല്ല ഇപ്പൊ ഇതിലും... മിസ്സ്‌ u ഷാഫിക്ക... &ഇങ്ങളെ സോങ്ങും
@afsalkannur361
@afsalkannur361 2 жыл бұрын
ഈഎപ്പിസോഡിനായി കട്ട വെയിറ്റ്ങ് ആയിരുന്നു ബിനുചേട്ടൻ തിരിച്ചു എത്തിയിരിക്കുന്നു ഇനി കളർ മറുവാണ് മോനെ
അമ്മാമ്മ വീട്ടിലെ പിറന്നാൾ വിശേഷങ്ങൾ...
10:27
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 702
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Star Magic | Flowers | EP#435
36:10
Flowers Comedy
Рет қаралды 1,9 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Navya Nair | EP# 28
1:09:55
Star Magic | Flowers | EP#439
55:24
Flowers Comedy
Рет қаралды 1,5 МЛН
Star Magic | Flowers | EP#436
47:53
Flowers Comedy
Рет қаралды 1,3 МЛН
Star Magic | Flowers | EP#428
40:50
Flowers Comedy
Рет қаралды 971 М.
Star Magic | Flowers | EP#425
39:32
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | EP#469
1:02:45
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#416
37:43
Flowers Comedy
Рет қаралды 1,5 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН