No video

Star Magic | Flowers | EP# 474

  Рет қаралды 929,715

Flowers Comedy

Flowers Comedy

Күн бұрын

#StarMagic #flowersTV
ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
www.flowersori...
Powered by Lakshya
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 200
@savithat315
@savithat315 2 жыл бұрын
ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ഒരു ബിഗ് സല്യൂട്ട്.... അത്രയും സൂപ്പർ ആയിട്ടുണ്ട് ❤👍🙏
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@sifinashibi6639
@sifinashibi6639 2 жыл бұрын
Athe
@dhaneshpm531
@dhaneshpm531 2 жыл бұрын
❤️
@rahulkariyad3994
@rahulkariyad3994 2 жыл бұрын
Aaaaa
@shibilmohd1354
@shibilmohd1354 2 жыл бұрын
@@asilalina ur p
@user-ff4es5lr1v
@user-ff4es5lr1v 2 жыл бұрын
ഏത് വേഷം കെട്ടിയാലും ഇത്രയും ഇണങ്ങുന്ന ഒരു കലാകാരൻ ഉല്ലാസ് പന്തളം 👌🔥
@crizzayn9585
@crizzayn9585 2 жыл бұрын
💯👍
@unnikrishnan9277
@unnikrishnan9277 Жыл бұрын
@@crizzayn9585.....bb............... ........... g...... ..... G..... . .... . . ....... ........... ......... ........... g... v............ g ................ ... g...... v.. . v.. .. V... v V.. B. V....... vv.... g. . . . ..... G. G...... ...... ............. b....... b............ ... g... .. ..... V..g.... Y. h. Vv... G. V. V h..... ... B... vv. . ..... ..... g.... .. V....
@Redmia-lq2fv
@Redmia-lq2fv Жыл бұрын
👍
@ravimenon7983
@ravimenon7983 2 жыл бұрын
, കാട് സൂപ്പറാക്കിയ ആർട്ട് ഡയറക്ടർക്ക് അഭിനന്ദനങൾ. പിന്നെ ശ്വേത അന്നും ഇന്നും അടിപൊളി തന്നെ... സ്റ്റാർ മാജിക് പൊളിയാണ് 👍
@dhaneshpm531
@dhaneshpm531 2 жыл бұрын
❤️
@anjalisunil7781
@anjalisunil7781 2 жыл бұрын
ഇനി പവർ കൂടി കൂടി വരുകയാണ് ഗയ്‌സ് 🥰😍😍 വീരപ്പൻ പൊളിച്ചു 🥰😍😍 ഈ ഉല്ലാസ്സ് ഏട്ടന്റെ കോമഡി ഒരു രക്ഷയും ഇല്ല 😄😘😍🥰 കാട് ഉണ്ടാക്കിയത് ആരു ആയാലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് ആരായാലും പൊളിച്ചു 😍😍🥰🥰
@rezwanrajan9181
@rezwanrajan9181 2 жыл бұрын
Eda poda pulle enthu power very bore.
@rajeshcr557
@rajeshcr557 2 жыл бұрын
Verutheya thangu atha poli
@msdian6255
@msdian6255 2 жыл бұрын
Set oru രക്ഷേല്ല 💥💥💥💥Skit പക്കാ ബോർ
@vishnuunni8945
@vishnuunni8945 2 жыл бұрын
സ്റ്റാർ മാജിക്കിന്റെ ഇന്നത്തെ ഫ്ലോർ ഒരു രക്ഷയും ഇല്ല.... Sooper.. Skittum polichu.. ❤️
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@sifinashibi6639
@sifinashibi6639 2 жыл бұрын
Athe super
@dmvlogs4838
@dmvlogs4838 2 жыл бұрын
@@asilalina hhdsz nkklmcf..
@dmvlogs4838
@dmvlogs4838 2 жыл бұрын
@@sifinashibi6639 lsex
@varun6434
@varun6434 Жыл бұрын
Poli ❤️
@unknown-sx1ve
@unknown-sx1ve 2 жыл бұрын
ഉല്ലാസിന്റെ കൂടെ തങ്കച്ചനും കൂടെ ഉണ്ടായിരുന്നെങ്കിൽ
@appuappuzzz3995
@appuappuzzz3995 Жыл бұрын
പൊളി
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
12k വിസ്താരക്കും art ടീമിനും ബിഗ് സല്യൂട്ട്. ❤️❤️ഇത്രയും ഗംഭീരമായ സ്റ്റേജ് ഒരുക്കിയതിന്. 👏
@shinajshinu7557
@shinajshinu7557 2 жыл бұрын
അതെ സ്‌റ്റേജ് പൊളിയാ
@sameerkannan1672
@sameerkannan1672 2 жыл бұрын
തങ്കച്ചൻ ഇല്ലാതെ എന്ത് skit
@VismayLH
@VismayLH 2 жыл бұрын
Skit വെറും പൊളി... ഉല്ലാസ് അണ്ണനും ബിനു അണ്ണനും അഖിൽ അണ്ണനും 😂😂😂
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@reelsgram4362
@reelsgram4362 2 жыл бұрын
Star magic സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 😎😍
@_scsebi_
@_scsebi_ 2 жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@Manu-ci7sr
@Manu-ci7sr 2 жыл бұрын
ഇമ്മാതിരി ഊള കമെന്റുകൾ ഇഷ്ടല്ലാത്തവർ ഇവിടെ ഹാജർ ഇട്ടോളിൻ ✌️✌️
@reelsgram4362
@reelsgram4362 2 жыл бұрын
@@Manu-ci7sr .....😠😡👿👿👿
@Manu-ci7sr
@Manu-ci7sr 2 жыл бұрын
@@reelsgram4362 🤣😬
@salimk4071
@salimk4071 2 жыл бұрын
Ilenki
@faruniyas
@faruniyas 2 жыл бұрын
ഇന്നത്തെ ഫ്ലോർ സൂപ്പർ ആയിട്ടുണ്ട്.. Star magic ടീമിന് big salute ❤️❤️
@sulthanathasneem8271
@sulthanathasneem8271 2 жыл бұрын
ശശു എവിടെ പോയി, ഈ സ്കിറ്റ് ശശുവിന് വേണമായിരുന്നു .We Miss u Shashu
@y2j827
@y2j827 2 жыл бұрын
ഉല്ലാസ് പന്തളം ന്റെ counters എല്ലാം നല്ല repeat value ഉള്ളതാണ് 💫💫
@baijum8549
@baijum8549 2 жыл бұрын
Ullaass 🔥
@the_mist
@the_mist 2 жыл бұрын
Art കാർക്ക് ഒരു പൊളപ്പൻ സല്യൂട്ട് 💞💞💞💞💞.. കിടിലോസ്‌കി സെറ്റ് ❤️
@subinvs6901
@subinvs6901 2 жыл бұрын
കാണുന്നതിന് മുൻപ് കമന്റ്‌ ഇട്ട നിങ്ങളാണ് എന്റെ hero💗
@fasilasidheeq53
@fasilasidheeq53 2 жыл бұрын
💪💪💪💪💪🤩🤩🤩😳
@the_mist
@the_mist 2 жыл бұрын
@@subinvs6901 ഇയാള് കണ്ടോ. ഞാൻ കാണുന്നതിന് മുൻപ് ആണ് കമന്റ്‌ ഇട്ടതെന്ന്. കണ്ട് ഇഷ്ടപെട്ടത് കൊണ്ടാണ് പറഞ്ഞത്. ഇവരെ വിമര്ശിക്കേണ്ടപോ അത് പോലെ തന്നെ പറഞ്ഞിട്ടുണ്ട് 👍
@subinvs6901
@subinvs6901 2 жыл бұрын
@@the_mist എന്റെ പൊന്ന് കൂട്ടുകാരാ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു 7 മിനിറ്റ് കഴിഞ്ഞു skit അടിപൊളി ആണെന്ന് പറയുമ്പോൾ ചോറ് തിന്നുന്ന മലയാളി എന്ന നിലയ്ക്ക് മനസ്സിലായി, മാമനോടൊന്നും തോന്നല്ലേ, നീ കണ്ടാലും കണ്ടില്ലെങ്കിലും എനിക്ക് ഒന്നുല്ല u carry on☝️
@muhammedsuhail6556
@muhammedsuhail6556 2 жыл бұрын
തങ്കച്ചനെ വളരെ മിസ്സ് ചെയ്യുന്നു
@yo_soyteo
@yo_soyteo 2 жыл бұрын
ഇന്നത്തെ like അത് ഫ്ളോർ decorate ചെയ്തവർക്ക്... ART TEAM...🔥🔥
@fayasmohamed9629
@fayasmohamed9629 2 жыл бұрын
Thagunna kondu vadoo
@UnknownUnknown-il9yf
@UnknownUnknown-il9yf 2 жыл бұрын
Shiyas ee paripaadi nirthi valla cinemayilum chance nokkenda time aayi
@parvathichandran1061
@parvathichandran1061 2 жыл бұрын
ഐഷു ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ❤❤❤❤❤😘 ഐഷു ചേച്ചി കൗണ്ടർ ഒത്തിരി മിസ്സ് ചെയ്യുന്നു 😔. ഐഷു ചേച്ചിയെ കാണാൻ നല്ല ക്യൂട്ട്ആണ് ❤😘
@akhilrajsr123
@akhilrajsr123 2 жыл бұрын
Such a Beautiful Floor and 12K Vistaara Set😍 ഒരു രക്ഷേം ഇല്ല. ഈ എപ്പിസോഡ് നേരിൽ കണ്ട് Experience ചെയ്യാൻ പറ്റിയതിൽ സന്തോഷവും ഏറെ അഭിമാനവും തോന്നുന്നു. Show Director, Script Writers, Artists, Art Team, 12K Vistaara Team and The Entire Back Stage Heroes.. നിങ്ങളുടെ ഒക്കെ പ്രയത്നവും കഷ്ടപ്പാടുമാണ് ' സ്റ്റാർ മാജിക്‌ '. Thank You Flowers for Giving Us This Fantastic Show❤️ Keep Rocking and Al the Best🎊
@subeenasubeena9399
@subeenasubeena9399 2 жыл бұрын
സ്റ്റർമാജിക് നേരിട്ട് കാണാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
@akhil3678
@akhil3678 2 жыл бұрын
S R nte full form entha
@jumijumi6751
@jumijumi6751 2 жыл бұрын
Plz ...reply avr ningale vilichathanooo
@shihabbadarudeen3869
@shihabbadarudeen3869 2 жыл бұрын
ബിനീഷ് ബാസ്റ്റിന്റെ പാട്ട് ഒരേ ടോണിൽ വീണ്ടും വീണ്ടും ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്
@santhoshqmb1314
@santhoshqmb1314 2 жыл бұрын
Thankachannu.kundu.vareanm
@fnkvibe6969
@fnkvibe6969 2 жыл бұрын
Skit തകർന്നപ്പോൾ skip ആവാൻ എന്തോരം പുകയ്തലുകളാണ്...... ഒന്നൂടെ ഉഗ്രനാക്കായിരുന്നു...... Art ടീമിന് bigsalute ✌️😍♥️
@rahulchand2006
@rahulchand2006 2 жыл бұрын
ഈ ദൃശ്യവിഷ്കാരം ❤❤❤സ്വപ്നതുല്യം ❤❤Great Art Work ever made in star magic ❤❤❤ഉല്ലാസ് ചേട്ടൻ പൊളി ❤❤ബിനു അടിമാലി 👍👍അഖിൽ and ആരതി dance സൂപ്പർ ❤❤❤
@amanap5717
@amanap5717 2 жыл бұрын
Anukutty❤️❤️❤️
@rockman768
@rockman768 2 жыл бұрын
ആദ്യമെ തന്നെ ഇതിന്റെ ആർട്ടിന് ഒരു വലിയ കയ്യടി തരുന്നു. ശരിക്കും ഒരു വനത്തിന്റെ ഫീൽ തന്നു സൂപ്പർ പൊളിച്ചു. ഒപ്പം രണ്ടു സ്കിറ്റും അടിപൊളി ആയിരുന്നു . ബിനു അടിമാലിയുടെയും ,ഉല്ലാസ് പന്തളത്തിന്റെയും ''ബുള്ളറ്റ് " കോമഡി പൊളിച്ചു . പവർ കൂടി കൂടി വരുകയാണ്.
@sindhusabu2000
@sindhusabu2000 2 жыл бұрын
തങ്കച്ചൻ ഉണ്ടാരുന്നേൽ കലക്കിയേനെ
@manumeenuprasee8477
@manumeenuprasee8477 2 жыл бұрын
Thankuvine thirichu kondu varanam ennaale star magic color full aaavum Please 🙏🏻🙏🏻🙏🏻😓😓😓
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty inn sharikkum kuttiyayi
@rasakp8011
@rasakp8011 2 жыл бұрын
Anukutty❤
@SunilKumar-hy6fb
@SunilKumar-hy6fb 2 жыл бұрын
നിലവാരം വളരെ കുറഞ്ഞു പോയി
@linto.thomas
@linto.thomas 2 жыл бұрын
ഇന്നത്തെ സല്യൂട്ട് ആർട്ട് വർക്ക് ടീമിന് ... അത്രക്ക് സൂപ്പറായിരുന്നു.
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*പുലിമുരുകൻ ആണ് താരം🥰... എന്നാലും എന്റെ അപ്‌ലോഡ്റെ 🙏🏽🙏🏽🙏🏽🙏🏽*
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@golden2686
@golden2686 2 жыл бұрын
ബിനു അടിമാലി 👍🤣. നോബി അനു all 👍. please keep uploading punctuality ..... flowers
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@jaseerasulphi858
@jaseerasulphi858 2 жыл бұрын
Shiyas onnm act cheyunillalle
@prashobk6904
@prashobk6904 2 жыл бұрын
ഉല്ലാസേട്ടൻ പറഞ്ഞതാ കറക്റ്റ് ഇത്രയും നല്ല സെറ്റ് ഇട്ടിട്ടിട്ട് സ്കിറ്റ് കുറച്ചു നന്നാക്കാമായിരുന്നു.
@themessenger1534
@themessenger1534 2 жыл бұрын
Anumol sweet kid
@Movietrolls200
@Movietrolls200 2 жыл бұрын
നോബി ചേട്ടൻ അഖിൽ,ബിനു അടിമാലി ഈ സ്കിറ്റ് ജോറാക്കി ❤️❤️❤️❤️♥️😆😆😆😆😆😘😂
@jeffrinphilip5887
@jeffrinphilip5887 2 жыл бұрын
ഈ സ്കിറ്റിൽ നോബി എവിടെ കണ്ടില്ലല്ലോ
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@suneshkallingal1856
@suneshkallingal1856 2 жыл бұрын
@@jeffrinphilip5887കടുവയുടെ വേഷം ഇട്ടത് നോബി ചേട്ടൻ ആയിരുന്നു
@sidddiquekunnummel9346
@sidddiquekunnummel9346 2 жыл бұрын
ഫ്ലോർ സൂപ്പർ. പക്ഷെ സ്കിറ്റ് നിലവാരമില്ല. അഖിലിന്റെ കൂടെ തങ്കു ഉണ്ടെങ്കിൽ പൊളിച്ചേനെ. തങ്കു miss you 🥰
@hashidhashitanur
@hashidhashitanur 2 жыл бұрын
ആർട്ട് ടീമിന് ഒരു കയ്യടി🌹ശ്യേതമേനോൻ പറഞ്ഞ പോലെ അവതാർ പോലെയുള്ള സെറ്റ്..അഖിലും ആരതിയുമുള്ള പെർഫോമെൻസ് കലക്കി..സ്ക്രിപ്പ്റ്റ് ഒന്ന് മങ്ങി.
@shafishafi9621
@shafishafi9621 2 жыл бұрын
പഴയ power വരുന്നുണ്ട് ഒന്നുകൂടി ഉഷാറാവട്ടെ എല്ലാരേയും തിരിച്ചുകൊണ്ടുവാ പൊളിക്കും ❤️❤️❤️💥💥💥🔥🔥🔥
@rahuldarsana3804
@rahuldarsana3804 2 жыл бұрын
തങ്കു കൂടി ഉണ്ടാരുന്നു എങ്കിൽ 💛
@jithuammu5979
@jithuammu5979 2 жыл бұрын
ഉല്ലാസേട്ടൻ powli💞... വീരപ്പൻ കോമഡി കണ്ടപ്പോൾ തങ്കച്ചൻ ചേട്ടനെ ആയിരുന്നു Miss ചെയ്തത് അങ്ങേര് ആയിരുന്നേൽ പൊളിച്ചേനെ
@RaviPuthooraan
@RaviPuthooraan 2 жыл бұрын
ഒരു സ്കിറ്റ് തന്നെ സഹിക്കാൻ പറ്റുന്നില്ല.... അപ്പോഴാണ് രണ്ടെണ്ണം 😏🙏
@mediamixbreaking
@mediamixbreaking 2 жыл бұрын
ശ്വേത ചേച്ചി ഉണ്ടേൽ ബിനു ചേട്ടൻ വേണം അവരുടെ കോംബോ...വേറെ ലെവൽ ആണ്❤️❤️❤️
@shafiamariyil7805
@shafiamariyil7805 2 жыл бұрын
കാട് ഒരുരക്ഷയുമില്ല കിടിലൻ Ambience❤️🔥
@ibrahimkuttykutty4769
@ibrahimkuttykutty4769 2 жыл бұрын
ഫോർട്ട്‌ കൊച്ചിന്ന് ടൂർ വന്ന് ഇവിടെ പെട്ട് പോയതാ ട്ടീമേ പൊളിച്ചു
@bijoszrulesz
@bijoszrulesz 2 жыл бұрын
ഉല്ലാസ് അണ്ണൻ പൊളി.. തങ്കു ഇല്ലാത്തതിന്റെ കുറവ് പുള്ളി ഉള്ളത്കൊണ്ട് അറിയുന്നില്ല.. Waiting for തങ്കച്ചൻ 💙
@Anu-xn3no
@Anu-xn3no 2 жыл бұрын
ആർട്ട്‌ ചേട്ടന്മാർക്ക്‌ ഒരു ബിഗ്‌ സല്യൂട്ട്🥰🥰🥰🔥🔥🔥🔥❤️❤️❤️❤️
@kavyarahul6569
@kavyarahul6569 2 жыл бұрын
ആരതി സൂപ്പർ👍✌️👌👌🏻👌🏼👌🏽👌🏿👌🏾
@revathimanikuttanrevathima3308
@revathimanikuttanrevathima3308 2 жыл бұрын
☺😍
@rajulajale9085
@rajulajale9085 2 жыл бұрын
🤩
@God65441
@God65441 2 жыл бұрын
ഫോറെസ്റ്റ് സെറ്റ് അടിപൊളി 👌🥰 ഗ്രാഫിക്സ് അതിലും സൂപ്പർ 👌👌
@nishagareekkal
@nishagareekkal 2 жыл бұрын
ഉല്ലാസ് വന്നതിന് ശേഷം ബിനു അടിമാലിക്ക് ശരിക്ക് കിട്ടുന്നുണ്ട് 😆😆
@abdullatheef.p2677
@abdullatheef.p2677 2 жыл бұрын
നല്ല അടിപൊളി vibe ആണ്‌. എന്നാലും thankune കൊണ്ട് വരാൻ ശ്രമിക്കൂ pls..
@fayis7862
@fayis7862 2 жыл бұрын
ഉല്ലാസേട്ടൻ പൊളി 😂😂
@ajinajin6513
@ajinajin6513 2 жыл бұрын
Tanku um venamaayirunnu😕
@yahya5485
@yahya5485 2 жыл бұрын
രണ്ടു സ്കിറ്റിന് പകരം ഒരു ഗൈമായിരുന്നങ്കിൽ എപ്പിസോഡ് നന്നായേനെ ഇത് രണ്ടും പോയി😇😔
@ShahulUnnikrishnan
@ShahulUnnikrishnan 2 жыл бұрын
Missing തങ്കു
@anasmuhammed8570
@anasmuhammed8570 2 жыл бұрын
വേറെ ലെവൽ episode 🥳🥰😍... ബിനു അണ്ണാ പൊളിച്ചു✌️
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@anasmuhammed8570
@anasmuhammed8570 2 жыл бұрын
@@asilalina ok
@anasmuhammed8570
@anasmuhammed8570 2 жыл бұрын
@@asilalina ok
@vishnuvichu9645
@vishnuvichu9645 2 жыл бұрын
ശ്രീവിദ്യ ഒരേ പൊളി. ബിനു ചേട്ടന്റെ Skit തകർത്തു ❤️👌🏻 Sreevidya &binuadimali Chunkz Group 👌🏻❤️🔥
@almasmuthu3017
@almasmuthu3017 2 жыл бұрын
ഇപ്പോഴാണ് ആ പഴയ ഒരു ഇത് കിട്ടിയത്.. ഇനി പൊളിക്കും.. 🥰🥰 ബിനു ചേട്ടൻ ഇഷ്ട്ടം 💙💙💙
@sissyvlogs5550
@sissyvlogs5550 2 жыл бұрын
Anukutty ❣️❣️❣️💕💕
@renjithurenjithu8239
@renjithurenjithu8239 2 жыл бұрын
വെറും കൂതറ ആയിട്ടുണ്ട്... ഇനി നിങ്ങൾക്ക് നല്ല സ്കിട്ട് & കോമഡി കൊണ്ടുപോകണമെങ്കിൽ തങ്കു വരണം
@shilpachippu7113
@shilpachippu7113 2 жыл бұрын
കാട് ഒരേ പൊളി🔥ഇങ്ങനെ ഒരു set ഒരുക്കിയ arts ചേട്ടന്മാർക് ഒരു big സല്യൂട്ട് 🥰
@allworldwide5347
@allworldwide5347 2 жыл бұрын
Binu Adimali on fire😍🔥
@TrutH-33
@TrutH-33 2 жыл бұрын
Arathi 💃🏻 Akhil chettan nte beginning ile performance adipoli aarunnu ❤️
@anshadanshu9943
@anshadanshu9943 2 жыл бұрын
കൊല്ലം ഷാഫിക്കാനെ കൊണ്ടുവരണം.. എന്നുള്ളവർ.. 🔥🔥🔥 ഇവിടെ കമോൺ
@im_a_traveler_85
@im_a_traveler_85 2 жыл бұрын
ഇത് പൊളിച്ചു എപ്പിസോഡ് കാരണം ആ കാടിന്റെ സീൻ ഒറിജിനൽ പോലെയുണ്ട്.....
@VishnuVishnu-ic9hs
@VishnuVishnu-ic9hs 2 жыл бұрын
Thakachan ne konduvaranm
@creativebyzenha
@creativebyzenha 2 жыл бұрын
Thankune miss cheyyunnavar indo
@blacklover880
@blacklover880 2 жыл бұрын
ഇല്ല 😁
@engineer9458
@engineer9458 2 жыл бұрын
ബിനു അണ്ണാ പൊളിച്ചു 👍😆🔥. എല്ലാവരും പൊളി👍. guest 👌. telecast ന്റെ പിറ്റേന്നെങ്കിലും എപ്പിസോഡ് ഇടുക .......
@blacklover880
@blacklover880 2 жыл бұрын
എപ്പിസോഡ് അടിപൊളി🔥ബിനുചേട്ടാ വേറെ ലെവൽ😎
@evolvefashionculture6536
@evolvefashionculture6536 2 жыл бұрын
skitt okke van boraaaan
@fazal4368
@fazal4368 2 жыл бұрын
Ullas annan ente mone oru rakshayum illa😀😀🔥🔥
@saifukuruppath2024
@saifukuruppath2024 2 жыл бұрын
ആര് എത്ര സ്കിറ്റ് കളിച്ചാലും തങ്കൂന്റെ ഏഴ് അയലത്ത് എത്തൂല
@appusvloger3870
@appusvloger3870 3 ай бұрын
Yes❤❤❤❤
@krishnamani6213
@krishnamani6213 2 жыл бұрын
അനൂപേട്ടാ നിങ്ങൾ വേറെ ലെവൽ... ❤❤❤❤🔥🔥🔥.. ജനങ്ങളെ ചിരിപ്പിക്കാൻ സന്തോഷിപ്പിക്കാൻ അനുപേട്ടനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് സ്നേഹവും നന്മയും നേരുന്നു... സ്റ്റാർ മാജിക്കിനെ മറ്റെല്ലാ പ്രോഗ്രാമുകളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കുന്നത് ഈ എഫ്ഫോർട്ട് ആണ്... എല്ലാ പ്രാർത്ഥനകളും എന്നും എപ്പോഴും 🥰🥰..
@swaraj3298
@swaraj3298 2 жыл бұрын
തങ്കുവിന്റെ മൗഗ്ലി സ്കിറ്റ് ഓർമ്മ വന്നു
@abidaabi7827
@abidaabi7827 2 жыл бұрын
ടീം പാട്ട് പൊളിച്ചു 👌
@Blackowlker
@Blackowlker 2 жыл бұрын
തങ്കച്ചൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു
@sansweddstudio6724
@sansweddstudio6724 2 жыл бұрын
ന്റെ അനൂപ് ഏട്ടാ... നിങ്ങള് വേറെ ലെവൽ ആണ് ട്ടാ...
@pradeeppm2236
@pradeeppm2236 2 жыл бұрын
Dhyan Sreenivasan gust ആയി വരണം എന്ന് ഉള്ളവർ ഇവിടെ Come on👍👍
@shyjushyju2430
@shyjushyju2430 2 жыл бұрын
Tovino യെ സ്റ്റർമാജിക്കിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ 🥳🥳
@abhijithtp7500
@abhijithtp7500 2 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ കോസ്റ്റ് പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@ArunKumar-fn7lt
@ArunKumar-fn7lt 2 жыл бұрын
ഐശ്വര്യ ഡാൻസ് കളിച്ചെന്നോ എവിടെ.
@seekerofopportunity6163
@seekerofopportunity6163 2 жыл бұрын
ബിനീഷ് അണ്ണൻ കഴിഞ്ഞ കുറച്ച് എപിസോഡിലായി എൻ്റർടൈമെൻ്റ് ആണ്
@sajabisultan
@sajabisultan 2 жыл бұрын
Parayathirikkan vayya. Original kaad mari nikkum. Ithinnvendi effort itta ellarkum orupaaad thanks ❤ .. .. Bigg work Amazing.. Work😍
@user-tn3mk6ht1p
@user-tn3mk6ht1p 2 жыл бұрын
Satyam
@SAMSHi8163
@SAMSHi8163 2 жыл бұрын
മികച്ച ആർട്ടിനുള്ള അവാർഡ് സ്റ്റർമാജിക് ആർട്ട് ടീമിന് കൊടുക്കണം . കാട് സെറ്റ് ചെയ്തത് എന്നാ ഒറിജിനാലിറ്റി ബിഗ് ബിഗ് സല്യൂട്ട് ആർട് ടീം 😘😘😘😘😘😘
@jomonjomon2561
@jomonjomon2561 2 жыл бұрын
എപ്പിസോഡ് അടിപൊളി 🥰 ബിനുചേട്ടാ പൊളിച്ചു ❤❤❤🥰🥰🥰😂😂
@shefvanahadilch6202
@shefvanahadilch6202 2 жыл бұрын
👍👍❤️
@muhazmaju8635
@muhazmaju8635 2 жыл бұрын
Star magic arts group... Awesome 😍😍
@nibinmathews4714
@nibinmathews4714 2 жыл бұрын
Hats off to the arts team.. The setting was really good.. Lot of hard work had gone.. ❤️❤️🙏🙏
@jahanasiraj..135
@jahanasiraj..135 2 жыл бұрын
Episode വേറെ level ✌🏻🔥കാട് കിടിലൻ 👌👌skit 👍🏻👍🏻👍🏻
@kenzopc1447
@kenzopc1447 2 жыл бұрын
സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍
@asilalina
@asilalina 2 жыл бұрын
310 subs aavan sahaayikkumo 🥺
@sudheeshpk7921
@sudheeshpk7921 2 жыл бұрын
തങ്കു തിരിച്ചു വാ.... ജിത്തുവിനെ കറക്കി എറി..
@aseemabdul4816
@aseemabdul4816 2 жыл бұрын
ഈ നെൽസനു ഒരു മാറ്റവുമില്ലല്ലോ. മറ്റുള്ളവരെ വാഴ എന്നും മരമെന്നും കിഴങ്ങെന്നും വിളിക്കലാണ് പുള്ളിയുടെ മെയിൻ കോമഡി. അതിനു വേണ്ടിയാണോ അവരെയൊക്കെ കൊണ്ട് വരുന്നത്
@SreejishNiravath
@SreejishNiravath 2 жыл бұрын
സ്കിറ്റിനെ സ്വയം കുറ്റം പറഞ്ഞുള്ള സ്ഥിരം ഉടായിപ്പ് ഇത്തവണയും! ചളി മയം.. Skit കുറച്ചിട്ടു games വയ്ക്കു 🙏🏻
@anukuttychunk2363
@anukuttychunk2363 2 жыл бұрын
Anukutty 😘😘❤❤❤❤❤🤩😘😍❤
@beautifulworld1500
@beautifulworld1500 2 жыл бұрын
The stage decoration is super
@azlumohamed3033
@azlumohamed3033 2 жыл бұрын
മൂന്നാം വരവിനു ശേഷമുള്ള മരണമാസ് എപ്പിസോഡ് 💥💥💥💥
@fliqgaming007
@fliqgaming007 2 жыл бұрын
അടിപൊളി colorful episode 😍😂❤️ Skit ഒരേ പോളി😂😂
@MalluVibes__Only
@MalluVibes__Only 2 жыл бұрын
ആർട്ട്‌ ടീം ആണ് സാറെ മെയിൻ 🔥🔥
@dhaneshpm531
@dhaneshpm531 2 жыл бұрын
❤️
@nawaazz.__
@nawaazz.__ 2 жыл бұрын
CID MOOSA യുടെ സ്കിറ്റ് വേണം എന്നുള്ളവർ ലൈക്‌ adi❤️
@ansarsumi5247
@ansarsumi5247 2 жыл бұрын
തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ
@kuttappykv8352
@kuttappykv8352 2 жыл бұрын
ആർട്ട് ടീം പൊളിച്ചു സ്കിറ്റ് അടപടലം പൊളിഞ്ഞു
Star Magic | Flowers | EP# 475
58:27
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 484
51:44
Flowers Comedy
Рет қаралды 954 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 56 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 135 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Navya Nair | EP# 28
1:09:55
ഇത്തവണയും തങ്കച്ചനാണ് താരം..
14:02
Star Magic | Flowers | EP# 489
43:16
Flowers Comedy
Рет қаралды 838 М.
Star Magic | Flowers | EP# 504
1:04:08
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#469
1:02:45
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 480
59:30
Flowers Comedy
Рет қаралды 693 М.
Star Magic | Flowers | EP# 507
51:40
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 494
58:53
Flowers Comedy
Рет қаралды 1 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 56 МЛН