No video

Star Magic | Flowers | EP# 580

  Рет қаралды 881,908

Flowers Comedy

Flowers Comedy

Күн бұрын

#starmagic #ComedyProgram #Entertainment
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 1 500
@simonfernandez5121
@simonfernandez5121 Жыл бұрын
മത സൗഹാർദ്ദം എന്ന് പറഞ്ഞാൽ ഇതാണ്.. ജാഫർ ഇക്ക അടിപൊളി... ❤️❤️❤️🌹🌹🌹🌹
@renjithrenjith2294
@renjithrenjith2294 Жыл бұрын
സത്യം
@sadhikks489
@sadhikks489 Жыл бұрын
മത സൗഹാർദ്ദം ആവശ്യമില്ലാത്ത ഒരു വാക്കാണ് അതിന്റെ ആവശ്യമില്ല നമുക്ക് വേണ്ടത് മനുഷ്യസൗഹാർദ്ധമാണ് അതിൽ മതം എന്ന് പരാമർശിക്കേണ്ട കാര്യം പോലുമില്ല
@georgejudy6450
@georgejudy6450 Жыл бұрын
Enthinaanu matham
@Mubashir-oq5dm
@Mubashir-oq5dm Жыл бұрын
@@sadhikks489 yes njn cmnt idaan vanna karyam thanna paranje...
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഏതു മതസ്ഥരായാലും മനുഷ്യനായി ജീവിക്കുക എന്നതാണ് പ്രധാനം.
@radharadha9432
@radharadha9432 Жыл бұрын
ജാഫർ ഇക്കാ സൂപ്പർ ഭക്തി ഗാനം. കണ്ണ് നിറച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ. എത്ര കേട്ടാലും മതി വരാത്ത പാട്ട്. വൃചികമാസം മാസം പിറന്നപോലെ ഒരു ഫീൽ 🙏🙏🙏🙏. അയ്യനയ്യപ്പ സ്വാമിയേ 🙏🙏🙏
@farhanakthar5423
@farhanakthar5423 Жыл бұрын
ജാഫർക്ക പാടുന്നത് കേട്ട് ശെരിക്കും രോമാഞ്ചം വന്നു !!♥️🔥 എന്തൊരു ഫീലാണ് !!💯
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
ഈ എപ്പിസോഡ് ജാഫറിക്ക കൊണ്ടുപോയി ❤teem പൊളിച്ചു 😂❤❤❤last skit😂😂😂😂👍👍👍👍👍👍
@harikrishnan-gw8he
@harikrishnan-gw8he Жыл бұрын
ജാഫർ ഇക്കയുടെ പാട്ട് മുന്നേ സിനിമ ചിരിമ പ്രോഗ്രാമിൽ കണ്ടതാണ്. ഇപ്പോഴും പുള്ളിക്ക് അതേ എനർജി ലെവൽ ❤❤❤
@naserameerrumaisa1644
@naserameerrumaisa1644 Жыл бұрын
Jafarekkayanthafeel
@naserameerrumaisa1644
@naserameerrumaisa1644 Жыл бұрын
❤loveekka
@krishnanpaika7146
@krishnanpaika7146 Жыл бұрын
ജാഫർക്ക അയ്യപ്പൻ സൊങ്ങ് പാടുന്നു.... നോബി. Team കൊറസ് പാടുന്നു.... ഇതാണ് കേരളം ❤❤❤❤❤
@absarponnan4952
@absarponnan4952 Жыл бұрын
ഈ കേരളത്തിലാണ് കുറെ മലവണം സങ്കികൾ വന്നു. ഈ സന്തോഷം കളയാൻ നോക്കുന്നത്. അതിന് ഞമ്മൾ ആരും നിന്നു കൊടുക്കരുത്.
@mohammedbishartpthekkupura6827
@mohammedbishartpthekkupura6827 Жыл бұрын
Kerala but India 😢
@deepa_unnithan
@deepa_unnithan Жыл бұрын
ഇന്ത്യ ആയതുകൊണ്ട് ഇപ്പോഴും ration കിട്ടി ജീവിച്ച് പോകുന്നു
@chinnah8370
@chinnah8370 Жыл бұрын
ജാഫർ ക്ക പാട്ട് അടിപൊളി 👍👍👍👍👌👌🙏🙏🙏❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
HI friends
@farooqt5250
@farooqt5250 Жыл бұрын
ഗെയിം തീരെ പോരാ ഒരു ഹരം ഉണ്ടായില്ല.. തങ്കു സ്കിറ്റ് പൊളിച്ചു..❤❤❤
@amaldev1791
@amaldev1791 Жыл бұрын
ജാഫർ ഇക്കയുടെ പാട്ട് രോമാഞ്ചം 👌🏻❤️ മത സൗഹൃദം 🙏🏻😊 ടീമോ Happy Birthday to you 🎂🎁🎉🎈
@aaliyaali8684
@aaliyaali8684 Жыл бұрын
സുധി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു ചേട്ടൻ വേണമായിരുന്നു പാവം 🤲
@shihabps9590
@shihabps9590 Жыл бұрын
ഇത്രേം എപ്പിസോഡ് ആയിട്ടും എല്ലാരും ഇറങ്ങി വരുമ്പോൾ പോയതാണ് എന്നറിഞ്ഞിട്ടും സുധി ചേട്ടനെ കണ്ടില്ല എന്ന് ഒരു സെക്കന്റ്‌നേരത്തെകെങ്കിലും നോക്കി 😔😔😔സങ്കടപെടുന്നവർ ഉണ്ടോ എന്നെപോലെ ആരേലും 😔😔😔😔❤️❤️❤️❤️❤️🌹🌹🌹സുധിചേട്ടാ മായുന്നില്ലല്ലോ നിങ്ങൾ ഞങ്ങളെ മനസ്സിൽ നിന്നും
@alappycouplzz8955
@alappycouplzz8955 Жыл бұрын
Ennum kanumbo onn orthipokum avde undarunnel😢
@aswins4228
@aswins4228 Жыл бұрын
Illa
@snowdrops9962
@snowdrops9962 Жыл бұрын
ഉണ്ടെങ്കിൽ എന്ന് ഓർത്തുപോകും 😪
@nishakc8610
@nishakc8610 Жыл бұрын
സത്യം ഞാൻ ഇപ്പോൾ സ്റ്റാർ മാജിക്ക് വല്ലപ്പോഴുമേ കാണാറുള്ളു mis യു സുധിച്ചേട്ടാ 🥰🥰🥰
@jijithomas3921
@jijithomas3921 Жыл бұрын
Suthiye miss cheyyunnu athupole binu adimaali dance kalikumpol santhoshavum oppam tentionum aarengilum ariyaathe vedanipikumo ennu
@binuvayalathala5394
@binuvayalathala5394 Жыл бұрын
തങ്കു നിങ്ങൾ വേറെ വേറെ വേറെ ലെവലാണ് ❤❤❤❤❤
@noufalpattilthodika9656
@noufalpattilthodika9656 Жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ് ❤❤❤
@vineeshpb
@vineeshpb Жыл бұрын
തങ്കു ഒരു നായകയിട്ട് ഒരു മുഴുനീളാ കോമഡി സിനിമ സംഭവിക്കട്ടെ എന്ന് പാർത്ഥിക്കുന്നു 🙏😘🙏💯
@johnsonpappachan1446
@johnsonpappachan1446 Жыл бұрын
ടീമിന്റെ ആ മനസ് ❤❤എല്ലാവരെയും വിളിച്ചു അഭിനന്ദിക്കാൻ മറന്നില്ല പൊളിച്ചു ടീമേ ❤❤
@sportscastle11
@sportscastle11 Жыл бұрын
അഭിനദ്ധികാൻ ആണോ അവനെ അവിടെ വിളിക്കുന്നത്..?
@parvathyanoop7643
@parvathyanoop7643 Жыл бұрын
​@@sportscastle11program director pottanallaa.
@charlsjoseph3657
@charlsjoseph3657 Жыл бұрын
He is utter wast
@sportscastle11
@sportscastle11 Жыл бұрын
@@parvathyanoop7643 കാണുന്ന നമ്മളും പൊട്ടനല്ല. ആ കൂട്ടത്തിൽ ബാക്കി എല്ലാവരെയും അക്ഷരം തെറ്റാതെ ആർട്ടിസ്റ്റ് എന്ന് വിളിക്കാം കാരണം എല്ലാവരും ഒരു രംഗത്ത അല്ലെങ്കിൽ മറ്റ്റൊരു രംഗത്ത കഴിവ് തെളിയിച്ചവരാണ് . ഇവൻ മാത്രം ഇങ്ങനെ ഒരു waste, ഒരാളെ പറ്റി ഇങ്ങനെ പറയുന്നതിൽ എനിക്ക് തന്നെ നാണം തോന്നുന്നു. വെറുതെ ഒന്നും അല്ല അവിടെ ഉളളവർ അവനെ കളിയാകൂന്നത് , ഒന്നോ രണ്ടോ പടത്തിൽ തല കാണിച്ച് എന്ന് പറഞ്ഞ് celebraty ആവോ, അഭിനത്തിൻ്റെ കാര്യം പിന്നെ പറയണ്ടല്ലോ, അഭിനയം നന്നായിരുന്നു എങ്കിൽ ഈ കമൻ്റിനു പോലും അർഥം ഇല്ല.
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@shameertp4385
@shameertp4385 Жыл бұрын
ആലീസും തങ്കുവും പൊളിച്ചു മറ്റുള്ളവരും നന്നായി ചെയ്തു.
@feelingsongs4008
@feelingsongs4008 Жыл бұрын
തങ്കു ന്റെ സ്കിറ്റ് tv ൽ കണ്ടു ചിരിച്ചു ചിരിച്ചു 😂😂😂😂😂😂എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. തങ്കു fans. Happy birthday ടിമേ. 🎉🎉
@leorazz2882
@leorazz2882 Жыл бұрын
ജാഫർക്കാ പാട്ട് പൊളിച്ചു ❤❤❤❤❤ തങ്കും ടീമും തകർത്തു 😊😊😊😊😅😅HAPPY BIRTHDAY ടീമെ 🎉🎉🎉🎉
@KannanPelleyattu-lp6fq
@KannanPelleyattu-lp6fq 11 ай бұрын
Sarikkum jaferikka ayyappa song polichu........... Super......❤❤❤❤❤
@kuttankuttan9360
@kuttankuttan9360 10 ай бұрын
​@KannanPelleyattu-lp6fq
@deepu.k.balkoos2205
@deepu.k.balkoos2205 Жыл бұрын
ജാഫർഇക്കയുടെ പാട്ടു കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ എന്നെപോലെ 💞💞💞
@user-bd6ju7tp8f
@user-bd6ju7tp8f Жыл бұрын
Illla😂
@mohammedharshal968
@mohammedharshal968 Жыл бұрын
രോമം എഴുനേറ്റു പഞ്ചായത്ത് ഗ്രൗണ്ട് രണ്ട് റൗണ്ട് ഓടി.. എന്ത് ഒലിപ്പീരാണ് ചെങ്ങായീ.....
@t-noppy6377
@t-noppy6377 Жыл бұрын
Jaffer ikka 🙏🙏🙏🙏💕💕
@musthafapoyilil1916
@musthafapoyilil1916 Жыл бұрын
Enth ????
@adarshmohanan6768
@adarshmohanan6768 Жыл бұрын
@moidoosvlogs5199
@moidoosvlogs5199 Жыл бұрын
ജാഫർക്കയുടെ അയ്യപ്പ song ഒരു രക്ഷയും ഇല്ല രോമാഞ്ചം ♥️♥️ഇങ്ങനത്തെ ഗസ്റ്റുകൾ ആണ് വേണ്ടത്.. അടിപൊളി എപ്പിസോഡ് ♥️♥️
@manumathai4090
@manumathai4090 Жыл бұрын
ജാഫർ ഇടുക്കി സൊങ്ങ്... കിടുക്കി ❤HBD ടീമേ ❤🎉
@jijibaby6684
@jijibaby6684 Жыл бұрын
ഇന്നത്തെ എപ്പിസോഡും,,, ഇക്കയുടെ ഭക്തിഗാനം...... ഒരു രക്ഷയും ഇല്ല..... 🥰🥰❤️❤️
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ജാഫർക്കയുടെ അയ്യപ്പ ഗാനം സൂപ്പർ 👍. ഈ എപ്പിസോഡ് മിസ്സ് ചെയ്യുന്നവർക്ക് ഇത് ഒരു നഷ്ടമാവുമായിരുന്നു.❤ അത് മാത്രമല്ല വരുന്ന ഗസ്റ്റിനെ ക്കൂടി, അവരുടെ പെർഫോമൻസ് നെ ഇത്രയും എൻജോയ് ചെയ്യുന്ന എപ്പിസോഡും വളരെ വളരെ അപൂർവം.എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ,അവരിൽ ഒരാളായി ജാഫർക്ക മുന്നിൽ നിന്ന് നയിച്ചു അടിപൊളിയാക്കി.
@jayaprakashpk533
@jayaprakashpk533 Жыл бұрын
തങ്കു.... സത്യനാഥൻ ലെ ബസ്സ് കണ്ടക്ടർ സൂപ്പർ..... സിനിമയിലും മുന്നേറട്ടെ❤❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
ആലീസ് ഡയാന തങ്കു ചേട്ടൻ സൂപ്പർ❤❤❤
@sheelarsheelar
@sheelarsheelar Жыл бұрын
ജാഫർ അണ്ണൻ അടിപൊളി സൂപ്പർ ഞാൻ ഒരു നിമിഷം കൊണ്ടു ശബരിമല മുഴുവൻ ഇക്ക യുടെ ഭക്തി ഗാന ത്തിലൂടെ കണ്ടു ചക്കര പെർഫോമൻസ് ❤️❤️❤️❤️😘😘
@Baiju-rp2nn
@Baiju-rp2nn Жыл бұрын
തങ്കൂനേരിട്ട് കാണാൻ ഒട്ടേറെ ആഗ്രഹത്തോടെ ഒരു കുഞ്ഞു ആരാധകനാണ് ...😢😢😢😢😢😢
@sunimuth123
@sunimuth123 Жыл бұрын
Sathyam
@sajeerrocks5250
@sajeerrocks5250 Жыл бұрын
വെങ്കല ഗായകൻ ടീമിന് 😂happy birthday ടീമേ ❤️❤️❤️
@ruban.t9402
@ruban.t9402 Жыл бұрын
തങ്കു ചേട്ടൻ പൊളിച്ചു❤❤❤❤❤
@saidmuhammed7862
@saidmuhammed7862 Жыл бұрын
ആലീസും തങ്കുവും പൊളിച്ചു ജാഫാർ സുപ്പർ
@kamarukoyakutty4210
@kamarukoyakutty4210 Жыл бұрын
ജാഫർക അയ്യപ്പ ഗാനം അടിച്ചു പൊളിച്ചു 👍👍
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ജാഫർ ഇക്കാ സൂപ്പർ 🙏, പിന്നെ അനുപ് ജോൺ നിങ്ങൾ ഒരു നല്ല ഡയറക്ടർ മാത്രമല്ല ഇവിടെ മത സൗഹാർദം നശിച്ചിട്ടില്ല എന്ന സന്ദേശം ചില മതവും ജാതിയും വിറ്റ് തിന്നുന്നവർക്ക് ഒരു മുന്നറിയിപ്പാണ് നൽകുന്നത്, ""ഇവിടെ മത ഭ്രാന്തന്മാർക്ക് ഒരു മുന്നറിയിപ്പും "" അനുപ് 🙏🙏🙏❤️❤️""
@shamnas9809
@shamnas9809 Жыл бұрын
സത്യത്തിൽ പള്ളികെട്ടു song കേട്ടപ്പോൾ രോമാഞ്ചം വന്നു ❤
@ashiqashiq4953
@ashiqashiq4953 Жыл бұрын
ജാഫർ കാ song uff ❤️❤️❤️❤️ഒരു രക്ഷയും ഇല്ല 😍 തങ്കു അഖിൽ ഏട്ടൻ 😆😆😆😆ഇവർ ഒരേ പൊളി 😆😆😆❤️❤️❤️❤️❤️❤️
@binoyke9801
@binoyke9801 Жыл бұрын
ആലിസ്, തങ്കു അടിപൊളി സൂപ്പർ ❤❤❤
@justinjohn4460
@justinjohn4460 Жыл бұрын
അഖിൽ ചേട്ടൻ &തങ്കു ചേട്ടാ & അലീസ്, ഡയാന അടിപൊളി സൂപ്പർ
@saifukuruppath2024
@saifukuruppath2024 Жыл бұрын
ഈ പാട്ടിന് ജാഫറിക്ക പാടുമ്പോൾ ഒരു പ്രത്യേക രസമാണ്.. Super sing....🎉
@shihabps9590
@shihabps9590 Жыл бұрын
ഒരുപാടു തവണ കേട്ടു കോൾമയിർ കൊണ്ട ഭക്തി ഗാനം ആണെങ്കിലും ഇങ്ങേരു പാടി കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ നിന്നും ഒരു സങ്കടകടൽ ഒഴിഞ്ഞു free ആയ feel 🙏🙏🙏🙏❤️🌹❤️🌹❤️🌹🌹🌹🌹
@sajan5555
@sajan5555 Жыл бұрын
Angel voice ചാക്കോ.. സൂപ്പർ... ആയിരുന്നു.. ഇപ്പോൾ ഞാൻ ജാഫർ ഇക്ക പാടിയത് കേട്ട്. ഇതിന് മുൻപ് പാടിയത് ഇതിലും അടിപൊളി ആയിരുന്നു.. അന്നത്തെ പ്രായം അല്ല ഇപ്പോൾ എന്നിട്ടും. അടിപൊളി
@ChengayisVlogs
@ChengayisVlogs Жыл бұрын
ജാഫർ ഇക്കാ ഇങ്ങള് വേറെ ലെവൽ ആണ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിക്കുക ആണ്........... Ufff പാട്ട് കെട്ട് കുളിര് വന്നു 😍😍😍😍😍
@shijielizabeth
@shijielizabeth Жыл бұрын
ലെ തങ്കു_Dialogue ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളൂ എന്തിനാ ജിത്തു ജോസഫ് nte വീട്ടിൽ കേരി പോണെന്ന്😂😂😂😂😂😂
@naveenpavithran4985
@naveenpavithran4985 Жыл бұрын
Jaffarka ടെ പാട്ട് പൊളിച്ചൂട്ടാ.... 🥰🥰🥰👌🏼👌🏼👌🏼
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അയ്യപ്പഭക്തിഗാനം ആരു പാടിയാലും എനിക്കിഷ്ടമാണ് പക്ഷേ ജാഫർ ഇടുക്കിയുടെ ഹൈലൈറ്റ് ഈ പാട്ടാണ് ഒരുപാട് ഇഷ്ടം
@ismailap8383
@ismailap8383 Жыл бұрын
ഒരു പ്രത്യേക എനർജി ഉള്ള മനുഷ്യൻ 😘😘😘😘 ഒരുപാട് സ്നേഹം ജാഫർക 😍😍
@jaleelkp3324
@jaleelkp3324 Жыл бұрын
തങ്കച്ചൻ സൂപ്പർ 👍🌹🌹🌹
@shahidorbiz7714
@shahidorbiz7714 Жыл бұрын
ജാഫർക്ക song അടിപൊളി 🫶. ടീമിന്റെ Dj സോങ്ങും super 💥. അത്യാവശ്യം counters ഉള്ള ഒരു എപ്പിസോഡ് 👍- skit ഉം കൊള്ളാം
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം എന്ന ആഗ്രഹം ഉള്ളവർ ആരൊക്കെ.....❤️
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@achuarshad2417
@achuarshad2417 Жыл бұрын
Illa
@aswins4228
@aswins4228 Жыл бұрын
Illa
@Aliakbar-zr2gd
@Aliakbar-zr2gd Жыл бұрын
?❤❤
@blackeagle7252
@blackeagle7252 Жыл бұрын
Ninakk like medikkan vere endhengilum ittoode Ella divasavum ore comment
@sunithakrishan8131
@sunithakrishan8131 Жыл бұрын
ആലീസ് ❤തങ്കച്ചന്‍ ❤
@jijumadhavan7550
@jijumadhavan7550 Жыл бұрын
പ്രിയസുധിക്ക്🙏🙏🌹🌹. സൂപ്പർ..... സൂപ്പർ എപ്പിസോഡ്❤❤❤❤❤❤❤ ജാഫർക്ക പൊളിച്ച്, പെടച്ച്❤❤❤❤❤❤. പാട്ടുകൾ സൂപ്പർ❤❤❤❤ പള്ളിക്കെട്ട് പാടുമ്പോ ദയാനയുടെ ഭാവങ്ങൾ സൂപ്പർ❤❤❤❤. ശ്രീവിദ്യ❤❤. ദയാന വൈറ്റ് ഡ്രസിൽ രാജകുമാരിയായി❤❤❤❤❤❤. ഗെയിം കുഴപ്പമില്ലാന്ന്. ടീമേ തകർത്ത് കുട്ടാ തകർത്ത ടക്കി കുട്ടാ . ടീമിന്റെ ഡി.ജെയ്ക്ക് എല്ലാവരും കട്ട സപ്പോർട്ട്❤❤❤ മാജിക്ക് ലേഡിയുടെ സപ്പോർട്ട്❤❤❤ . സ്കിറ്റിൽ അഖിലും ആലീസും ദയാനയും തകർത്ത്❤❤❤❤. ഒരായിരം പിറന്നാൾ ആശംസകകൾ ടീമേ❤❤❤❤🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🥰🥰🥰🌹🌹🌹🌹 മാജിക്ക് ലേഡി❤❤❤❤❤❤
@bencyraphy9024
@bencyraphy9024 Жыл бұрын
ഡയാന
@fathimamumthas4984
@fathimamumthas4984 Жыл бұрын
ജാഫർ ഇടുക്കി... സോംങ് 🔥🔥🔥
@DeepakDeepu-zd4kw
@DeepakDeepu-zd4kw Жыл бұрын
Jaffer ikkante song🤗🤗🤗🤗 vallathoru vibe aanu...👌👌👌
@user-jh6iv3wn3h
@user-jh6iv3wn3h Жыл бұрын
തങ്കു ചേട്ടാ പൊളിച്ചു. ഒരു രക്ഷയും ഇല്ല സൂപ്പർ ep സോഡ്
@SAMDoha-ly1uc
@SAMDoha-ly1uc Жыл бұрын
ജാഫർക ഈ അയ്യപ്പ ഭക്തിഗാനം പാടുന്നത് കേൾക്കാൻ ഒരു സുഖമാണ്.. എത്ര കേട്ടാലും മടുക്കില്ല... ജാഫർക്ക ❤❤❤
@rukunuruku6349
@rukunuruku6349 Жыл бұрын
സ്റ്റാർ മാജിക് കാണൂ❤ ചിരിക്കു 😁😂ടെൻഷൻ കുറക്കൂ 😍😎 ടെൻഷൻ കുറയാൻ ആയി ആരേലും കാണാറുണ്ടോ✋
@salikasalam4571
@salikasalam4571 Жыл бұрын
ഞങ്ങൾ മലയാളികൾ ഇങ്ങനയാ... ജാഫർ ഇക്ക സൂപ്പർ.... അടിപൊളി അയ്യപ്പ ഗാനം❤❤❤❤ ഇഷ്ട്ട പെട്ടവർ എത്ര പേരുണ്ട്...
@nibudevasia8722
@nibudevasia8722 Жыл бұрын
jes😍👍
@bincyshaji954
@bincyshaji954 Жыл бұрын
ജാഫറിക്കയുടെ ഈ പാട്ട് കേട്ടിട്ട് എന്തോ.... ഒരു feel കണ്ണ് നിറഞ്ഞുപോയി god bless you jafarikka❤️
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ജാഫർ ഇക്കാ പഴയ ആ ഉഷാർ ഇപ്പോഴും ഉണ്ട് പൊളിച്ചു 🤲🏻🤲🏻🤲🏻❤️❤️❤️ടീമേ ജന്മദിനാശംസകൾ ❤️❤️❤️
@afzalmollah8319
@afzalmollah8319 Жыл бұрын
ജാഫർ ഭായ് എന്ത് രസായിട്ട പാടിയെ ,,, ചെറുപ്പം തൊട്ടേ കേൾക്കുന്ന നല്ല ഒരു പാട്ട്
@loghamnindekude6008
@loghamnindekude6008 Жыл бұрын
I'm a Muslim in kerala I liked song 🎵 so heart touching song . poli song 😘😘😘 jafarka 👍👍👍
@unknowon12
@unknowon12 Жыл бұрын
relegion parayeenda avishyamundo?
@aginp7367
@aginp7367 Жыл бұрын
ഇങ്ങനെ കുറെ വാണങ്ങൾ 😬
@muneericchu
@muneericchu Жыл бұрын
Bro ivide muslim enn parayani karanam enda aarum padiyalum song poli ❤😍
@sajeerrocks5250
@sajeerrocks5250 Жыл бұрын
ടീമിന്റെ പാട്ടിനു അസിസ്ക്ക കോറസ് പാടാണ്ണമായിരുന്നു 😂😂😂
@muthupv9119
@muthupv9119 Жыл бұрын
👍👍👍👍❤❤
@sathyavruthan7272
@sathyavruthan7272 Жыл бұрын
ഇന്നത്തെ സ്റ്റാർ ടീം ബിനീഷ് ഇന്നുവരെ പാടിയതിൽ ഏറ്റവും സൂപ്പർ ബിനീഷിനൊപ്പം എല്ലാരും പൊളിച്ചടുക്കി ഡാൻസ് ജീവ തങ്കച്ചൻ തകർത്താടി ❤❤❤❤❤
@user-jo2xd3xm5w
@user-jo2xd3xm5w Жыл бұрын
ടമാർ പടാർ തൊട്ട് കാണാൻ തുടങ്ങി ഇത് വരെ orotta എപ്പിസോടും മിസ്സ്‌ ആക്കിട്ടില്ല അങ്ങിനെ ആരെങ്കിലും ഉണ്ടോ 😍😍
@aswathyashok8410
@aswathyashok8410 Жыл бұрын
Njanundu❤❤❤❤
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
അതെ ഞാനുണ്ട്❤
@akshayka-gq5kg
@akshayka-gq5kg Жыл бұрын
Njan🖐️undu
@ameeraashi2304
@ameeraashi2304 Жыл бұрын
Und
@minishadshad1256
@minishadshad1256 Жыл бұрын
ഞാൻ ഉണ്ട് 👍👍
@Mr_stk
@Mr_stk Жыл бұрын
Team സ്റ്റാർ ആയി ✅✅✅✅✅✅പൊളി song കളിയാക്കിയവരെ തിരുത്തി പറയൂന്ന ആ ദിവസം വന്നു. 🎉🎉🎉🎉 Happy Birthday ടീം ഏട്ടാ
@aneeskoppilan1712
@aneeskoppilan1712 Жыл бұрын
ടീമിൻറെ പാട്ട് പൊളിച്ചു എന്നും ടീമിൻറെ ഒരു പാട്ട് ഉണ്ടായാൽ പൊളിക്കും
@AjnasAju-kj1rr
@AjnasAju-kj1rr Жыл бұрын
Cake കട്ട്‌ ആക്കുന്നത് കണ്ടപ്പോൾ സുധിച്ചേട്ടൻ എവിടെയാണെന്ന് അറിയാതെ തിരഞ്ഞു പോയി ചിലപ്പോൾ ചേട്ടൻ സിനിമ ഷൂട്ടിന്റെ തിരക്കിലായിരിക്കും അങ്ങ് സ്വർഗത്തിൽ 😊 മറക്കില്ല ഒരുനാളും
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Azeezkade chiri miss cheyunnu ❤❤
@mystatuswork
@mystatuswork Жыл бұрын
ഇക്കയുടെ പാട്ട് skip ചെയ്യാതെ കേട്ടിരുന്നു പോയി. പൊളി 🔥
@AsifOP369
@AsifOP369 Жыл бұрын
ടീമിനോട് വല്ലാത്തൊരു മുഹബ്ബത്ത് തോന്നിയ ഒരു എപ്പിസോഡ് ❤❤❤❤❤
@SAMSHi8163
@SAMSHi8163 Жыл бұрын
ജഫർ ഇക്കാന്റെ പാട്ട് ഒരു എനർജി തന്നേ Star magic ടീം Congrats❤
@user-xu9qg1bo6w
@user-xu9qg1bo6w Жыл бұрын
ജാഫർ ഇക്ക ഭക്തി ഗാനം അടിപൊളി 👍പിന്നെ സ്റ്റാർ മാജിക്കും ❤
@engineer9458
@engineer9458 Жыл бұрын
🔥 ബിനു അടിമാലി👍👍👍👌 .guest👍. Game👍 .all സൂപ്പർ🔥🔥🔥👍👍👍👍
@kingofengland5715
@kingofengland5715 Жыл бұрын
Thanks for giving us the best episode ever Especially when Jafar came❤❤❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
തങ്കു ചേട്ടാ സൂപ്പർ❤❤❤
@favouritemedia6786
@favouritemedia6786 Жыл бұрын
Star Magic എല്ലാ ദിവസവും വേണം എന്നുള്ളവർ like ❣️
@Lowfamily.
@Lowfamily. Жыл бұрын
മതത്തിനപ്പുറം മനുഷ്യന് ഏറെ അതികം വില കൽപ്പിക്കുന്ന ഹീറോ ജാഫർ ഇടുക്കി ...💪🏻💪🏻🥰🥰
@nibudevasia8722
@nibudevasia8722 Жыл бұрын
ente jeevithaththil adhyamaittanu ethraikkum feel ayttu ayappa Pattu padunna orale kanunne jaffer ekka vere level ayrunnu polichadikki ramnjikketion ayrunnu♥️🔥😍👍🤝🙌
@mohdansar-ud3sl
@mohdansar-ud3sl Жыл бұрын
Jafarka and Team ❤❤ Pwoli vibe
@FiroshKaruvadi.
@FiroshKaruvadi. Жыл бұрын
ജാഫറിക്കാ പൊന്നേ മുത്തേ ആ പള്ളിക്കെട്ട് പൊളിച്ചടുക്കി 👍👍. ആ ഫ്ലോറിൽ ഞാൻ ഉണ്ടെങ്കിൽ കെട്ടി പിടിച്ചു ഒരു മുത്തം തന്നേനെ 😭ജാഫറിക്കാ പൊളിച്ചടുക്കി ടീമേ ലക്ഷ്മി പറഞ്ഞതിലും മേലെ പൊന്നേ happy birth day. DJ പൊളിച്ചു
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
Notification വന്ന ഉടനെ ചാടി ഓടി വന്നവരുണ്ടോ......😅
@thrillingvlogs5308
@thrillingvlogs5308 Жыл бұрын
@ansia9076
@ansia9076 Жыл бұрын
പിന്നല്ലേ 😀
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@RajeshP-ce7od
@RajeshP-ce7od Жыл бұрын
ജാഫർ ഇക്ക ഈ പാട്ടു ഒരുപാട് സ്റ്റേജിൽ പാടുന്നത് കണ്ടിട്ടുണ്ട്..... ഒരു മണ്ഡല മാസം ഫീൽ ആണ് കേക്കുമ്പോ...... 👌👌❤️സത്യനായക പാടിയപ്പോഴും എന്താണ് കേൾക്കാൻ ഒരു ഫീൽ..... മാപ്പിളപാട്ടും പൊളി..... ഒരു മത സൗഹൃദ എപ്പിസോഡ് ❤️❤️❤️ജാഫർ ഇക്ക പൊളി... 👌സ്കിറ്റിൽ അലീസ് തങ്കു ഭാഗം നല്ല ക്യൂട്നസ് ആയിരുന്നു ❤️
@bintobabu6684
@bintobabu6684 Жыл бұрын
Sudhi chettane arum marakkale ithoke kanumbol sudhi chettane miss cheyyunnar undo 😞😞
@mumthazm5659
@mumthazm5659 Жыл бұрын
സ്റ്റാർ magic kandal ടെൻഷൻ മാറും 😍. Luv you all ❤️. Episode kidakkunnath kanunnathe സന്തോഷം anu 😍😍
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@user-rm9sz5uj8o
@user-rm9sz5uj8o Жыл бұрын
ജാഫർ ഇക്ക നല്ല എനർജി. ടിമേ.. മുത്താണ്.. ബിനുചേട്ടാ.പൊളി എല്ലാരും തകർത്തു ❤
@hashidhashitanur
@hashidhashitanur Жыл бұрын
അലീസും തങ്കച്ചനും ✌🏻🌹✨️ ടീമ് birth day ✨️🌹
@im_a_traveler_85
@im_a_traveler_85 Жыл бұрын
38:32 എന്ത് പറഞ്ഞാലും ടീമിൻറെ പാട്ട് ഒരു രക്ഷയുമില്ല പൊളിയാണ് ടീമെ...❤❤ കോറസ് ഐഷു വിൻറെ ഒരു കുറവ് ഉണ്ടായിരുന്നു..
@sheelarsheelar
@sheelarsheelar Жыл бұрын
അഖിലേട്ടാ തങ്കു നെ എടുത്തിട്ട് നടു ഉളുക്കണ്ട 🤣🤣🤣🤣
@jayaprakash3173
@jayaprakash3173 Жыл бұрын
ആലീസ് എന്തു പറയണം എന്ന് അറിയില്ല വാക്കുകൾ ഇല്ല പൊളിച്ചു
@anjumols5976
@anjumols5976 Жыл бұрын
ടീം പാട്ടു പൊളിച്ചു 👏👏👏👏❤❤❤❤❤
@jaseemk90
@jaseemk90 Жыл бұрын
തങ്കു ❤അകിൽ ❤ഡയാന ❤ആലിസ് ❤പൊളിച്ചു 👍🔥
@kebikebi1507
@kebikebi1507 Жыл бұрын
Azeezkkaye ethre per miss cheyyunund?? Speciallyy aa chiri 😊......
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Ya big miss ❤
@muthupv9119
@muthupv9119 Жыл бұрын
❤❤❤
@Ak14992
@Ak14992 Жыл бұрын
തങ്കു പൊളിച്ചു
@irfanzayan6663
@irfanzayan6663 Жыл бұрын
പൊളിച്ചു ഇക്കാ പൊളിച്ചു ❤❤❤രോമാഞ്ചം ❤❤❤ഒരുപാട് പഴയ ഓർമ്മകൾ ഉണ്ടായി ❤❤❤
@saidmuhammed7862
@saidmuhammed7862 Жыл бұрын
തങ്കു ഉയിർ ❤❤❤❤❤❤❤❤❤❤❤
@nisarahoof3863
@nisarahoof3863 Жыл бұрын
ജാഫർക്ക പാട്ട് സൂപ്പർ 😍❤️ ടീമേ.... 👍🏻❤️❤️
@iamkuttan6488
@iamkuttan6488 Жыл бұрын
ഇക്ക polichu ടീം song കിടു പിന്നെ തങ്കു കോമഡി അതും all polichu
@Muhammedmubeen-fv5uo
@Muhammedmubeen-fv5uo Жыл бұрын
ജാഫർ ഇടുക്കി കലക്കി തിമിർത്തു സൂപ്പർ കിടിലൻ അടിപൊളി
@nijoninan5335
@nijoninan5335 Жыл бұрын
STAR MAGIC-ന്റെ ഓരോ എപ്പിസോഡ് വരുമ്പോഴും ആദ്യം എപ്പിസോഡിന്റെ duration/length നോക്കുന്നവർ ഉണ്ടോ?
@johnsonpappachan1446
@johnsonpappachan1446 Жыл бұрын
ഇക്ക പൊളിച്ചു പാട്ട് ❤
@ivapoovathi6919
@ivapoovathi6919 Жыл бұрын
ഇന്നത്തെ ഗെയിം പോരാ 😢.... ടീമേ 🎉ഹാപ്പി bday ♥️... സ്കിറ്റ് പൊളിച്ചു 😄
@manojSm1265
@manojSm1265 Жыл бұрын
ടീമേ പൊളിച്ചു Happybirthday 😍 ayyappante song super full episode good
@hannanannu5558
@hannanannu5558 Жыл бұрын
ഗസ്റ്റ് ഇന്റർവ്യൂ , ടീമിന്റെ പാട്ട്, ഇത് രണ്ടും skip അടിക്കുന്ന വർ😂👍
Star Magic | Flowers | EP# 581
49:18
Flowers Comedy
Рет қаралды 854 М.
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Star Magic | Flowers | EP# 585
36:11
Flowers Comedy
Рет қаралды 726 М.
Star Magic | Flowers | EP# 577
46:33
Flowers Comedy
Рет қаралды 863 М.
Star Magic | Flowers | EP# 578
39:50
Flowers Comedy
Рет қаралды 644 М.
Star Magic | Flowers | EP# 583
46:37
Flowers Comedy
Рет қаралды 812 М.