Star Magic | Flowers | Ep# 649

  Рет қаралды 784,254

Flowers Comedy

Flowers Comedy

7 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 437
@SJ-hn3yb
@SJ-hn3yb 7 ай бұрын
മൃദുവിനെയും യുവയെയും കണ്ടപ്പോ പാവം തോന്നി ❤️
@hakkeemchowattu6928
@hakkeemchowattu6928 7 ай бұрын
നല്ല ഗെയിം ആയിരുന്നു.. നല്ല അക്ഷരങ്ങൾ കൊടുക്കാമായിരുന്നു... നല്ല പാട്ട് കൾ കേൾക്കാമായിരുന്നു.. ഇനി എങ്കിലും ശ്രദ്ധിക്കണം. 🙏
@harishr8101
@harishr8101 7 ай бұрын
മോശം എപ്പിസോഡ് ആയിരുന്നു.....
@user-ib6oe1du7g
@user-ib6oe1du7g 7 ай бұрын
ഇപ്പോൾത്ത് എപ്പിസോഡ്ൽ അജുഷയും സുമേഷ് പവർ ഫുൾ ആണ് മോനെ 👏👏👏
@user-sp1rg3jp7b
@user-sp1rg3jp7b 7 ай бұрын
പവർ 🔥🔥
@muhammadshaheem6003
@muhammadshaheem6003 7 ай бұрын
Ye😂😂❤❤👍👍🔥🔥
@diya2065
@diya2065 7 ай бұрын
യുവ മൃദുല ഈ സ്നേഹം എന്നും ഉണ്ടാവണം ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼👍🏻👍🏻
@rainbowmoonmedia1845
@rainbowmoonmedia1845 7 ай бұрын
Ajoobsha polichu
@ibnurahma
@ibnurahma 7 ай бұрын
ഇങ്ങനെ യുള്ള എപ്പീസോഡുകളാണ് സ്റ്റാർ മാജിക് ന് ആവശ്യം ഒരുപാട് ചിരിച്ചു ടീം &അജുബ്ഷ അടിപൊളി 🌹🌹🌹
@shibu3407
@shibu3407 7 ай бұрын
ടീമിന്റെയും അജുംഷയുടെയും 'ൺ' പാട്ട് പൊളിച്ചു 😂 ചിരിച്ച് ചിരിച്ച് കരഞ്ഞു😂
@elizabeththomas9452
@elizabeththomas9452 7 ай бұрын
Aa ൺ വെച്ച് പാടിയ പാട്ട് കിടുക്കി
@vavavava6057
@vavavava6057 7 ай бұрын
ആയോ ടീമേ 😁😁അജു 😂😂ചിരിച്ചു ചിരിച്ചു 😂തലവേദന പിടിച്ചു 🙏🏻🙏🏻, സുമേഷ്, ബിനുചേട്ടന്റെ ചിരികണ്ടു വീണ്ടും ചിരി നിർത്താൻ പറ്റിയില്ലാ 😂😂
@user-io5sg5zy1m
@user-io5sg5zy1m 7 ай бұрын
ടീമിന്റെ ൺ കൊണ്ടുള്ള പാട്ട് 😀😀😀😀😀😀👌🏻അതിലേക്ക് കൂ ഉം കൂടിയപ്പോൾ 😀😀😀😀😀ഒപ്പം അജൂസാ യുടെ ബൺ പാട്ട് അടിപൊളി 👌🏻👌🏻👌🏻
@starttuber7412
@starttuber7412 7 ай бұрын
ദേവസൂര്യ ഭയങ്കര കൊഞ്ചലാണല്ലോ
@user-il6ky5mw9k
@user-il6ky5mw9k 6 ай бұрын
Athine ozhivakkiyal ith nannayene
@MSvision1M
@MSvision1M 6 ай бұрын
പ്രായം അതല്ലേ പക്ഷെ ചില പാട്ട് ഒരു രക്ഷയില്ല
@starttuber7412
@starttuber7412 6 ай бұрын
@@MSvision1M 30/31വയസുണ്ട്
@jifnajifna3880
@jifnajifna3880 6 ай бұрын
അതെ ഭയങ്കര കോഞ്ചലാ
@paulm152
@paulm152 7 ай бұрын
Yuva, you are a very loving and caring Husband.........
@leorazz2882
@leorazz2882 7 ай бұрын
ടീമും അജൂബ്ശയും തളർത്തി ചിരിച്ച് ചിരിച്ച് വയ്യാതെ ആയി 😂😂😂😂😂
@athulrajesh9991
@athulrajesh9991 7 ай бұрын
(ൾ)(ക്ല )... ഏതു മണ്ടനാണോ അതിൽ പാടാൻ അക്ഷരങ്ങൾ ഇട്ടേ 😬😂😊
@zayanniha8614
@zayanniha8614 7 ай бұрын
അസീസ്‌ക ചിരി miss ചെയ്യുന്നവരുണ്ടോ
@amanriyas3856
@amanriyas3856 7 ай бұрын
yes😢❤
@ShifasZiya
@ShifasZiya 7 ай бұрын
Old episode kandal mathii😂😂😂😂
@Alm-wm5we
@Alm-wm5we 7 ай бұрын
​@@ShifasZiyaഎന്നാലും ഇങ്ങനെയൊന്നും മറുപടി കൊടുത്തൂട 😆😆
@shijiashmin6267
@shijiashmin6267 7 ай бұрын
Miss u asseeezzzka. Yevida poi
@ameerahassan947
@ameerahassan947 6 күн бұрын
Mm
@solyjose460
@solyjose460 7 ай бұрын
ഇല്ലാത്ത പാട്ടിന്റെ അക്ഷരങ്ങൾ വെച്ചത് ബോറായി
@user-wy7vp2hn3t
@user-wy7vp2hn3t 7 ай бұрын
ഇങ്ങനെയുള്ള ഗെയിം ആണ് സ്റ്റാർ മാജിക്കിൽ ആവശ്യം കുറച്ചു ദിവസങ്ങൾക്കുശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു👍
@fliqgaming007
@fliqgaming007 7 ай бұрын
ടീമെ ijaathi പാട്ടുകൾ 😂😂 Ice game 😂🔥
@blacklover880
@blacklover880 7 ай бұрын
ഈ ദേവസൂര്യക്ക് പാടാൻ അവസരം കൊടുക്കുന്നതിനനുസരിച്ചു കൊഞ്ചല് കൂടി കൂടി വരുവാണല്ലോ🙄🤨
@naseenashameer1112
@naseenashameer1112 7 ай бұрын
Sathyam
@kirankrishnan7134
@kirankrishnan7134 7 ай бұрын
ബൺ തിന്നുന്ന പാട്ടു ക്ലാസ്സ്
@jesnajose4264
@jesnajose4264 7 ай бұрын
ഇന്നലത്തെ episode ൽ ദേവസൂര്യ പാടിയപ്പോ വിചാരിച്ചുള്ളു ice bucket challenge indegil poliyayenennu 🤗✨️
@AlfiKutty
@AlfiKutty 7 ай бұрын
Episode super ayirunu but anu song miss chaythu
@JJNL2013
@JJNL2013 7 ай бұрын
ബിനു അടിമാലി 🤩🤩 ബിനീഷ് ബാസ്റ്റിൻ ❤❤
@pravasidevadas8612
@pravasidevadas8612 7 ай бұрын
ഐസ് ബകറ്റിന്റെ ഉസ്താദായ അനു എന്താ ഗൈം കളിക്കാത്തത് എന്തങ്കിലും ഹെൽത്ത് ഇഷ്യു ഉണ്ടോ കോൾഡ് ആണങ്കിൽ ഇറങ്ങാതിരിക്കുന്നത് തെന്നെയാണ് നല്ലത് കാരണം അനുവിന്റെ സൗണ്ട് ഒരുവട്ടം ഇങ്ങനെ പോയതാണ് എന്തായാലും അനുവുണ്ടായിരുന്നങ്കിൽ വെറെ ലെവലായേനെ
@Romio-sj2vd
@Romio-sj2vd 7 ай бұрын
ആ ഉണ്ട് വെള്ളം കളറ് മാറും
@PathusWorld-nq5eq
@PathusWorld-nq5eq 7 ай бұрын
​@@Romio-sj2vd🙏🏻🙏🏻
@Raffi146
@Raffi146 7 ай бұрын
​@@Romio-sj2vd😅😅
@pravasidevadas8612
@pravasidevadas8612 7 ай бұрын
@@Romio-sj2vd അതാണൊതാണങ്കിൽ എന്താടോ പ്രോബ്ലം നിന്നെ പ്രസവിച്ച് നിനക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പി മുന്നിൽ എത്തിക്കുന്ന ആ അമ്മക്കും അത് ഉണ്ടാകും നീ വിവാഹം കയിക്കുന്ന ഭാര്യക്കും ഇത് ഉണ്ടാകും നിനക്ക് ഒരു മകൾ ജെനിക്കുകയാണങ്കിൽ ആ മകൾക്കുo ഇത് ഉണ്ടാകും
@Pra...
@Pra... 7 ай бұрын
ഇനി അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ
@Yunis_yunu
@Yunis_yunu 7 ай бұрын
Jaseela chechi come back ❤❤❤
@latheefhussainear4854
@latheefhussainear4854 7 ай бұрын
അനു. തങ്കു.. ഞങ്ങൾ പ്രതിഷിച്ചു... ❤❤
@jessisainu7737
@jessisainu7737 7 ай бұрын
Illathathu nannayi... allenkil overakki chalamakkumyirnnu
@SabeenaS-wn5lu
@SabeenaS-wn5lu 7 ай бұрын
ഐസ് ബക്കറ്റിലിട്ട് സുമയും ദേവിയും നല്ല അടിപൊളിയായിട്ട് കളിച്ചു❤❤❤❤❤❤
@shinooptvm
@shinooptvm 7 ай бұрын
🤧🤧🤧
@sathyamsivam9434
@sathyamsivam9434 7 ай бұрын
Ajoob ഷാ പ്രൊമോഷൻ കൊണ്ട് പ്രോഗ്രാം കെറില്ല.സുമേഷിനി ലക്ഷ്മി ഒരു കൈ സഹായം കൊടുക്കുന്നുണ്ട്.പക്ഷേ നോബി,നെൽസൺ,ശശൂ,ഐശ്വര്യ,മാൻവി ഒക്കെ തിരിച്ചു കൊണ്ടുവന്നാൽ പ്രോഗ്രാം രക്ഷപ്പെടും.ഇല്ലാത്ത പാട്ട് ഉണ്ടാക്കൽ അനുവിൻ്റെ ട്രേഡ് മാർക്ക് ആണ്.അത് വേറെ ആര് ഇരക്കിയലും click ആവില്ല. ഐസ് പാട്ട് മത്സരത്തിൽ നെൽസൺ ചേട്ടൻ ആണ് ഉസ്താദ്.ദേവ പാടാൻ കഴിവ് ഉള്ള കുട്ടി ആണ് പക്ഷേ എടുത്താൽ പൊങ്ങാത്ത പാട്ട് ഒക്കെ എടുത്തു ഉള്ള ഇഷ്ടം കളയും.
@suneerbabu07
@suneerbabu07 7 ай бұрын
ഭാര്യയും ഭർത്താവും നന്നായി അഭിനയിച്ചു ..........😂
@ayishameharintp287
@ayishameharintp287 7 ай бұрын
Ivar super anallo
@rejithahari8912
@rejithahari8912 7 ай бұрын
രണ്ടും കൂടെ എന്താണ് കാണിക്കുന്നത്
@user-zv3lj9tx8h
@user-zv3lj9tx8h 7 ай бұрын
Avarkk ice water pattillayirikkum athanu , alland acting aayittu thonniyilla
@aluvarajesh2934
@aluvarajesh2934 7 ай бұрын
മൃദുല 👍👍👍👍
@kashifminhaj4450
@kashifminhaj4450 7 ай бұрын
ബിനീഷ് ബസ്റ്റിൻ ❤️❤️❤️🔥🔥🔥
@cafsalcafsal7942
@cafsalcafsal7942 7 ай бұрын
സൂപ്പർ ടീമും അജുബ് ഷാ പൊളിച്ചു ചിരിച്ചു ഉപാട് വന്നു 😂😂😂😂😂 All Kerala star magic official fans group.... No... 11
@Rameesa5572
@Rameesa5572 7 ай бұрын
തങ്കു അനു കാണുബോൾ full vibe 😁👌
@labeebaunais174
@labeebaunais174 7 ай бұрын
Nobi cheetane miss cheyundo
@JomolJomol-ro9nx
@JomolJomol-ro9nx Ай бұрын
Ella😂
@harik6792
@harik6792 7 ай бұрын
വെള്ളത്തിൽ മുങ്ങുന്ന കാര്യത്തിൽ നല്ല partiality ഉണ്ട്.... Game എപ്പോഴും equal ആയിരിക്കണം Gender നോക്കിയിട്ട് ഇളവ് നൽകാനാണെങ്കിൽ Same gender ഓപ്പോസിറ് കളിപ്പിച്ചാൽ പോരേ (പരുപാടി സ്ക്രിപ്റ്റഡ് ആണ് മനസിലാക്കുന്നു )
@kashifminhaj4450
@kashifminhaj4450 7 ай бұрын
ബിനു അടിമാലി ❤️❤️❤️🔥🔥🔥
@aneesp8569
@aneesp8569 7 ай бұрын
അടിമാലി 😂😂🔥
@fousiillikkal6988
@fousiillikkal6988 7 ай бұрын
ഇന്റെ സുമേ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣
@deepakdamodar2468
@deepakdamodar2468 7 ай бұрын
അടിമാലി പൊളിച്ചു 😂😂മൃതു യുവ super💞
@jijumadhavan7550
@jijumadhavan7550 7 ай бұрын
❤❤❤❤❤ പ്രിയ സുധി🌹: സുമ പെടച്ച്, ടീമ് 😂😂,ടീമിന്റ പാട്ട് കേട്ട് മാജിക്ക് ലേഡിയുടെ ചിരി രക്ഷയില്ലാർന്ന്❤❤❤, ശ്രീവിദ്യയുടെ ചിരിയും😂😂❤, അജുൻ ഷായ്ക്ക് പകരം അനുവാർന്ന് വേണ്ടത്😂😂 എന്നാ തകർത്തേ നെ😂😂,
@bhalakhyar2973
@bhalakhyar2973 7 ай бұрын
Nelson, നോബി, ഇവർ എവിടെ പോയി
@spiltterspalakullam8134
@spiltterspalakullam8134 7 ай бұрын
ഭാര്യ ഭർത്താവ് പൊളിഞ്ഞു 😂😂😂😂
@engineer9458
@engineer9458 7 ай бұрын
🤩ബിനു അടിമാലി👌👍😆 . ഗസ്റ്റ് 👍👍.Game പൊളി👍👍....
@renmas00
@renmas00 7 ай бұрын
Ajumsha…..❤
@bijuvettiyar9282
@bijuvettiyar9282 7 ай бұрын
ബിനു ചേട്ടൻ പാട്ട് പാടണം ഒരുപാട് നാളായി കേട്ടിട്ട് ബിനുചേട്ടൻ ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️❤️❤️❤️
@JJNL2013
@JJNL2013 7 ай бұрын
ബിനു അടിമാലി 🤩🤩
@user-sp1rg3jp7b
@user-sp1rg3jp7b 7 ай бұрын
യുവ 👍👍👍മൃദുല 👍👍👍സുമ 👍👍👍അജ്ഉം ഷ 👍👍👍 സൂപ്പർ ചിരിച് ഒരു വഴി ആയി 🥰🥰🥰
@Libu_Mathew
@Libu_Mathew 7 ай бұрын
മൃദുല എന്തൊരു ഓവർ ആക്ടിങ് ആണ് 😏😏
@anaghaprasad5421
@anaghaprasad5421 7 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടാനുള്ള കമന്റ്‌ വന്നോ 🤪🤪🤪🤪
@sajan5555
@sajan5555 7 ай бұрын
ഒരു മൈരനെയും കണ്ടില്ല.. ഇന്ന് നമ്മുക്ക് പിടിക്കാം 😄😄😄
@sajanjoseph3685
@sajanjoseph3685 7 ай бұрын
❤️അജുംഷാ & ടീമേ ❤️
@attukalmoosa4642
@attukalmoosa4642 7 ай бұрын
സൂപ്പർ 🥰🥰🥰
@sourajprakash039
@sourajprakash039 7 ай бұрын
Yuva de song kollam❤
@aluvarajesh2934
@aluvarajesh2934 7 ай бұрын
ക്ലാ വച്ച് അനുവിന് മാത്രം പാടാൻ കഴിയുള്ളു
@spiltterspalakullam8134
@spiltterspalakullam8134 7 ай бұрын
ഐസ് ഇട്ട് അടിച്ചിട്ടില്ല സുമ 🤣🤣🤣
@kirankrishnan7134
@kirankrishnan7134 7 ай бұрын
Ajumshaa പോളിയർന്ന് songs..
@sajanjoseph3685
@sajanjoseph3685 7 ай бұрын
❤️ദേവസൂര്യ & സുമ ❤️
@sajanjoseph3685
@sajanjoseph3685 7 ай бұрын
❤️മൃദുല & യുവ ❤️
@user-jy3qh5cy5t
@user-jy3qh5cy5t 7 ай бұрын
ബിനു ചേട്ടാ ആ ചിരി ഹോ അടിപൊളി തന്നെ കേൾക്കാൻ നല്ല രസമാണ് കേട്ടോ 🥰🥰
@leenaskariya128
@leenaskariya128 7 ай бұрын
Super 🥰🥰🥰🥰🥰🥰
@leorazz2882
@leorazz2882 7 ай бұрын
അജൂബ്ഷക്ക് ചിരി ഒന്നും വരുന്നില്ലേ എന്ന ചോദ്യം......അത് കഴിഞ്ഞ് ഉള്ളൊരു ചിരിയും അത് കഴിഞ്ഞ് (ൺ) വെച്ചുള്ള പാട്ടും 😂😂😂😂😂😂 ടീമിന് അ ഭാഷ അറിയേം ഇല്ല 😂😂😂😂😂 എൻ്റമ്മോ ചിരിച്ച് ഒരു വഴി ആയി😂😂😂😂😂😂
@user-sp1rg3jp7b
@user-sp1rg3jp7b 7 ай бұрын
😂😂😂
@muhammedfavas7051
@muhammedfavas7051 7 ай бұрын
സൂപ്പർ
@Baiju-rp2nn
@Baiju-rp2nn 7 ай бұрын
തങ്കൂ ഫാൻ❤❤❤❤❤❤❤❤❤
@annagibson2675
@annagibson2675 7 ай бұрын
സുമേഷഇനെ കാണാമ്പോൾ നടൻ ജയറാമിനെ പോലെ തോന്നുന്നു. അതാണങ്കിൽ എനിക്ക് മാത്രമേ തോന്നുന്നു.
@Movietrolls200
@Movietrolls200 7 ай бұрын
സ്റ്റാർ മാജിക്കിൽ ഇനി ഗസ്റ്റ് ആയി നിവിൻ പോളിയേയും DQ വിനെയും വരുത്തിക്കാമോ🥰🥰😎
@SajadhYusufYusuf
@SajadhYusufYusuf 7 ай бұрын
എന്തൊക്കെ കോപ്രായങ്ങൾ....😢😢 പണ്ടുള്ള താരങ്ങൾ എന്ത് പറഞ്ഞാലും അത് കേൾക്കാൻ രസമായിരുന്നു ഇന്ന് ആരെങ്കിലും കൊട്ടുവായിടാൻ വാ തുറന്നാലും അവിടെയുള്ള മറ്റ് കക്ഷികൾ ഇരുന്നങ്ങ് ചിരിക്കുവാണ് ലക്ഷ്മി ആണേൽ അടിപൊളി തകർത്തു എന്നും പറഞ്ഞു അഭിനയിക്കുന്നു....😂😂 പോരാത്തതിന് ഇപ്പോൾ എപ്പോഴും ബാക്ക് ശബ്ദവും ഈ ർ ക്ല ൽ ഇതിലൊക്കെ തുടങ്ങുന്ന ഏത് പാട്ടാ ഉള്ളത് കാണുന്നവരെ കൂടി പൊട്ടന്മാരാക്കുന്നു... 😢
@shabeebmishabeebmi2635
@shabeebmishabeebmi2635 7 ай бұрын
Good
@sajanjoseph3685
@sajanjoseph3685 7 ай бұрын
❤️ശ്രീവിദ്യ ❤️
@susansamuel6642
@susansamuel6642 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thankyou for uploading
@sarithasucheendran9940
@sarithasucheendran9940 7 ай бұрын
🥰💖🥰ടീമും Ajumshayum adipoli super 🥰💖🥰
@Notniihaaa
@Notniihaaa 7 ай бұрын
Poli💗💗
@nasiya111
@nasiya111 7 ай бұрын
I love star magic 🤩
@iamshamil
@iamshamil 7 ай бұрын
Poli ❤
@shaheermanappadi
@shaheermanappadi 7 ай бұрын
അജുബ്ഷ ടീം പൊളി ചിരിച്ചു ഒരു വകയായി 😄😄😄😄😄😂😂😂
@saleemkp6713
@saleemkp6713 7 ай бұрын
ഒരുപാട് നാൾക് ശേഷം Ice വെള്ളം Game വന്നല്ലോ അത് ഇത്രയും ടൈം ഉള്ള ഗെയിം പൊളി ❤❤
@sherlymilan4367
@sherlymilan4367 7 ай бұрын
Team super 🎉 pavam husband and wife ❤
@picture__sque____
@picture__sque____ 7 ай бұрын
Star of day star magic 😂 team(ബിനിഷ് ) ❤🔥, ajumsha 🔥❤ ചിരിച് പണ്ടാരടങ്ങി 🎭മറ്റുള്ളവർക്ക് ചിലപ്പോൾ ബോർ ആയിരിക്കും എനിക്ക് അങ്ങനെ അല്ല ടെൻഷൻ റിലീഫ്, ചിലപ്പോൾ മനസ്സിൽ തട്ടുന്നതോ ആയ എപ്പിസോഡ് പിന്നെ എല്ലാ show വിലും ഉള്ള പാട്ട് ❤❤ NP. എല്ലാ എപ്പിസോഡ് ടും വരില്ല 65% മാത്രം
@crazyqueen4261
@crazyqueen4261 7 ай бұрын
Suma ❤❤❤
@binuvayalathala5394
@binuvayalathala5394 7 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄😄😄
@labilubilabi6163
@labilubilabi6163 7 ай бұрын
👍
@mohammedniyas4736
@mohammedniyas4736 7 ай бұрын
Sreevidya ❤
@thulasisiju21
@thulasisiju21 7 ай бұрын
എന്റെ സുമേ ചിരിച്ചു ചത്തു 🤣🤣
@anaghaprasad5421
@anaghaprasad5421 7 ай бұрын
😍😍😍😍😍😍😍😍😍
@ronibabu4018
@ronibabu4018 7 ай бұрын
Episodes currect aayittu ee weekil upload cheyithathinu, ellavarkkum thankzz❤
@annagibson2675
@annagibson2675 7 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി......
@sadiquesadi2973
@sadiquesadi2973 7 ай бұрын
Suma chetta pollichu
@SJ-hn3yb
@SJ-hn3yb 7 ай бұрын
ഇതുപോലുള്ള ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും കൊടുക്കരുത് pls
@rajasreelr5630
@rajasreelr5630 7 ай бұрын
Ice ബാക്കറ്റ് game fans like🥰
@adiladilklr5112
@adiladilklr5112 7 ай бұрын
Poli super polichi ❤❤❤ lasmi polli super gaime yani yathi pioli epsud polichi ♥️♥️♥️ dyan mirthol a chatta poli❤️❤️comed poli chirir
@abhilashkumar8208
@abhilashkumar8208 7 ай бұрын
Full power 💪
@sajanjoseph3685
@sajanjoseph3685 7 ай бұрын
❤️തങ്കൂ ❤️
@user-bq7hm9iu6c
@user-bq7hm9iu6c 7 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@anzarkhan4575
@anzarkhan4575 7 ай бұрын
❤❤❤❤super❤super
@sagedahsa210
@sagedahsa210 7 ай бұрын
സുമേ 👌👍❤‍🩹💘💞അനുന്റെ വാക്കി ആണ് സുമ 💘❤‍🩹🌹
@sajanjoseph3685
@sajanjoseph3685 7 ай бұрын
ഈസ്തംബൂളിൽ ഇരുന്നു സ്റ്റാർ മാജിക്‌ കാണുന്ന ഞാൻ ❤️
@moiduppuktmohamed-sj9lp
@moiduppuktmohamed-sj9lp 7 ай бұрын
Next ep Malayalam Akhsharamala. Padippikkuka show d
@shantadevassy6964
@shantadevassy6964 7 ай бұрын
Super ❤❤
@linuthankachan4255
@linuthankachan4255 7 ай бұрын
Nelson chettan, noby chettan shashankan.. Koodi kondu vaayoo.. Star magic kozhukate
@harisharis.k.m4135
@harisharis.k.m4135 7 ай бұрын
Super duper this episode .team nte song Keet chiri stop cheyan patnnill 😂
@aluvarajesh2934
@aluvarajesh2934 7 ай бұрын
ടീമ് 👍👍👍👍👍👍👍
@sreejithpillai4817
@sreejithpillai4817 7 ай бұрын
Hus & wife ❤
@ajeshmatheri7472
@ajeshmatheri7472 7 ай бұрын
Adipoli Songs Game Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,2 МЛН
Star Magic |  Shajon | EP# 521
1:04:11
Flowers Comedy
Рет қаралды 1,2 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 30 МЛН
Uppum Mulakum 3 | Flowers | EP # 24
24:31
Flowers Comedy
Рет қаралды 68 М.
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,4 МЛН
Star Magic | Flowers | Ep# 656
37:34
Flowers Comedy
Рет қаралды 576 М.
Star Magic | Flowers | EP#357 | Part B
38:35
Flowers Comedy
Рет қаралды 3,7 МЛН
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 457 М.
Star Magic | Flowers | Ep# 612
43:03
Flowers Comedy
Рет қаралды 810 М.
Star Magic | Flowers | Ep# 639
42:49
Flowers Comedy
Рет қаралды 633 М.
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 13 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 13 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 4,1 МЛН
Они поймали того , кто уничтожал их дома
0:40