Star Magic | Flowers | Ep# 657

  Рет қаралды 656,839

Flowers Comedy

Flowers Comedy

6 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 300
@RjShaBoss-
@RjShaBoss- 6 ай бұрын
ഒരു വ്യക്തിയുടെ മരണം കേരളം മൊത്തം ജാതി മതം വർണം ഇല്ലാതെ കണ്ണീർ പൊഴിച്ചത് പ്രിയ കലാഭവൻ മണി ചേട്ടൻ എന്ന ഒരേ ഒരു മനുഷ്യനെ ഓർത്തു ആയിരുന്നു ❤️❤️ലോകം അവസാനം വരെ ഉള്ള മനുഷ്യരുടെ മനസ്സിൽ മരിക്കാത്ത മണി ചേട്ടനെ കറുപ്പ് നിറം താഴ്ന്ന ജാതി കൊണ്ട് വേർതിരിവ് കേരള സമൂഹത്തിൽ കാണിച്ച ഒരേ ഒരു വ്യക്തി ദിവ്യ ഉണ്ണി എന്നും ലോക അവസാനം വരെ കേൾക്കേണ്ടി വരും അതും ഒരു പ്രപഞ്ച സത്യം
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@soniyashibu5056
@soniyashibu5056 6 ай бұрын
Miss world mani chetante koode abhinayichu ,ee pullikaride vijaram miss univers aanennanu
@superpayyans1554
@superpayyans1554 6 ай бұрын
അത് ഇന്നസെൻ്റ് പറഞ്ഞിട്ടാണ്
@favouritemedia6786
@favouritemedia6786 6 ай бұрын
എന്ത് ​@@superpayyans1554
@RjShaBoss-
@RjShaBoss- 6 ай бұрын
ലോക സുന്ദരി ഐശ്വര്യ റായ് 👍 ഇന്ത്യൻ പാൻ സ്റ്റാർ രജനി കാന്ത് പോലും കാത്തിരുന്ന ഒരേ ഒരു ആക്ടർ അത് കലാഭവൻ മണി ചേട്ടൻ ❤️❤️❤️ആയിരുന്നു
@sajanjoseph3685
@sajanjoseph3685 6 ай бұрын
നമ്മുടെ സ്വന്തം മണിച്ചേട്ടൻ.... ന്യാൻഹ ഹാ...
@sulaimanparakal7410
@sulaimanparakal7410 6 ай бұрын
പക വെക്കുന്നത് നല്ലതല്ല കഴിഞത് കഴിഞ്ഞു
@kesiaantonykesia8698
@kesiaantonykesia8698 6 ай бұрын
Chirichu maduthu
@kesiaantonykesia8698
@kesiaantonykesia8698 6 ай бұрын
Thanku polichu
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@sulaimanparakal7410 ഇല്ലല്ലോ
@SareenaNoushad-gj4uz
@SareenaNoushad-gj4uz 6 ай бұрын
മണിച്ചേട്ടനെ അഭാമാനിച്ച ദിവ്യ ഉണ്ണിയെ എന്തിനാ star magickil kond വന്നത് ഒരു അഹങ്കാരിയാണ്
@jobinpsaji7087
@jobinpsaji7087 6 ай бұрын
ആരെ കൊണ്ട് വരണം വേണ്ട എന്ന് ഫ്ലവർസ് ടി വി അല്ലെ തീരുമാനിക്കുന്നത്.... അല്ലാതെ നമ്മൾ അല്ലല്ലോ
@rejijoshuva9719
@rejijoshuva9719 6 ай бұрын
Yes
@NiyaNiya-mi9qi
@NiyaNiya-mi9qi 6 ай бұрын
താൻ എന്തിനാ കാണുന്നെ? 🙄
@Yunis_yunu
@Yunis_yunu 6 ай бұрын
Ennal ni poyikko onn poda🤬🤬
@Yunis_yunu
@Yunis_yunu 6 ай бұрын
​@@NiyaNiya-mi9qionod pokkan para
@achoosmathew5393
@achoosmathew5393 6 ай бұрын
ശാലിനി കുഞ്ചാക്കോ ബോബൻ ഇവരെ ഗസ്റ്റ്‌ ആയിട്ടു കൊണ്ടുവരൂ അടിപൊളിയിരിക്കും
@user-hw8eh3ym4x
@user-hw8eh3ym4x 6 ай бұрын
മണിച്ചേട്ടൻ ഇതിലും സൗന്ദര്യമുള്ള എത്രയോ നടിമാരെ നായകൻ ആയിട്ടുണ്ട്
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@josmyjoseph7377
@josmyjoseph7377 6 ай бұрын
Very true
@vavavava6057
@vavavava6057 6 ай бұрын
Yes
@NiyaNiya-mi9qi
@NiyaNiya-mi9qi 6 ай бұрын
അതിലും നല്ല നായകന്മാർ ഇവരുടെ കൂടെ അഭിനയിച്ചുവല്ലോ 🙄
@ApeXPredator8480
@ApeXPredator8480 6 ай бұрын
​@@NiyaNiya-mi9qiഅതാ ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കുന്നത്.., 😁😁😅
@webweb-br8dx
@webweb-br8dx 6 ай бұрын
ഞാൻ ഇത്രയും നാൾ കണ്ടതിൽ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത oru❤️എപ്പിസോഡ് ആണ് ഇത് കാരണം ഈ ദിവ്യ ഉണ്ണിയെ കൊണ്ടുവന്നത് തന്നെ ആണ് അവൾ നമ്മുടെ മണി ചേട്ടനോട് ചെയ്‌തത് കൊണ്ടാണ് ഈ മൊതലിനെ ഇനി വിളിക്കരുത് 😭😭😭😭 അനുപ് ജോൺ പ്രേത്യേകം ശ്രദ്ധിക്കണം
@vavavava6057
@vavavava6057 6 ай бұрын
കറുത്ത ആളുടെ കൂടെ അഭിനയിക്കില്ലന് പറഞ്ഞവൾ അല്ലെ.. മണിച്ചേട്ടൻ മരിച്ചിട്ടു ഞങ്ങൾ ഇത്രയും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടങ്കിൽ, ജീവിച്ചിരിക്കുന്ന ഇവൾ വേസ്റ്റ് ആണ് ആരും നല്ലൊരു വാക്കുപോലും പറയുന്നില്ല. കഷ്ടം. മണിച്ചേട്ടൻ ഇന്നും നക്ഷത്രമായി തിളങ്ങുന്നു 🥰❤️🌹🙏🏻🙏🏻🌹
@rijojose9182
@rijojose9182 6 ай бұрын
Yes I don’t like this episode
@rijojose9182
@rijojose9182 6 ай бұрын
Priyapetta star magic team don’t do like this again please because we love you very much it’s a humble request
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@vavavava6057 മണിച്ചേട്ടൻ നെ ഇഷ്ടം ഉള്ളതുകൊണ്ട് ഇവളെ അംഗീകരിക്കാൻ സാധിക്കില്ല
@90rohith
@90rohith 6 ай бұрын
കലാഭവൻ മണി ❤️❤️❤️❤️
@sajanjoseph3685
@sajanjoseph3685 6 ай бұрын
ഉയിർ
@SalimKK-gd4di
@SalimKK-gd4di 6 ай бұрын
ചങ്ക്
@bindukt1920
@bindukt1920 6 ай бұрын
ബാലരമയിലെ ഡാകി നി അമ്മൂമ്മ യെ പോലെ തോന്നി colseup കണ്ടപ്പോള്‍. 😂😂😂😂
@sajanjoseph3685
@sajanjoseph3685 6 ай бұрын
ഞങ്ങളുടെ മണിച്ചേട്ടനെ അപമാനിനിച്ചവൾ ആണ് ദിവ്യ ഉണ്ണി... മറക്കില്ല
@jijumadhavan7550
@jijumadhavan7550 6 ай бұрын
😂😂 ഫോട്ടോ കണ്ടപ്പോ വിചാരിച്ചുള്ളു, വീഡിയോ എടുത്തതും ഈ മെസേജ്😂😂😂 എന്നാ അതിന് കമന്റിട്ട് തുടർന്ന് കാണാന്ന് വച്ചു😂😂
@Ammukutty502
@Ammukutty502 6 ай бұрын
ഒന്ന് നിർത്തി പോടോ. കൊണോത്തിലെ കമന്റ്
@dqmalluvlog5485
@dqmalluvlog5485 6 ай бұрын
മരിച്ചവരോ പോയി മറ്റുള്ളവർക്ക് ജീവിക്കേണ്ട സുധിയുടെ പേര് പറഞ്ഞു ആരും വന്നില്ലേ??
@sajan5555
@sajan5555 6 ай бұрын
അഭിനയം എന്താണെന്ന് പോലും അറിവില്ലാത്ത ഒരു നടി
@janco3618
@janco3618 6 ай бұрын
അയ്യേ..... ഒന്ന് പോയെട...
@sreejeshsree.g4771
@sreejeshsree.g4771 6 ай бұрын
മണിചേട്ടന്റെ അപമാനിച്ച നടി ദിവ്യ ഉണ്ണി എന്തിനാണ് സ്റ്റാർ മാജിക് ൽ കൊണ്ടുവന്നത് മണിചേട്ടനെ ഇപ്പോഴും സ്നേഹിക്കുന്നവർക്ക് ഈ നടിയെ ഒരിക്കലും കാണാൻ ആഗ്രഹിക്കില്ല😡😡😡
@SareenaNoushad-gj4uz
@SareenaNoushad-gj4uz 6 ай бұрын
Enik ishttalla ദിവ്യ ഉണ്ണിയെ അഹങ്കാരിയ
@lineshm2527
@lineshm2527 6 ай бұрын
Yes
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@SareenaNoushad-gj4uz സത്യം
@SareenaNoushad-gj4uz
@SareenaNoushad-gj4uz 6 ай бұрын
@@sajanjoseph3685 🤭
@vavavava6057
@vavavava6057 6 ай бұрын
സത്യം
@sajanjoseph3685
@sajanjoseph3685 6 ай бұрын
തങ്കൂ എന്ത് മനോഹരമായി പാടി ❤️❤️❤️
@santhasankar4154
@santhasankar4154 6 ай бұрын
ടീമാണ് മിടുക്കൻ. ടീമിനുണ്ടായ അനുഭവം ഈ സ്റ്റാർ മാജിക്കിൻ്റെ വേദിയിൽ തുറന്നു പറഞ്ഞു ദിവ്യാ ഉണ്ണിയുടെ അഹങ്കാരം പുറത്ത് കൊണ്ടുവന്നു..😂😂😂
@sajanjoseph3685
@sajanjoseph3685 6 ай бұрын
അതേ
@zaynmalik0789
@zaynmalik0789 6 ай бұрын
Yes
@ameenasa
@ameenasa 6 ай бұрын
അവൾ അത് മനഃപൂർവം മാറ്റി പറയുകയും ചെയ്ത്.... 😜
@1234Anitha
@1234Anitha 6 ай бұрын
ടീമിനെ കളിയാക്കി സംസാരിക്കാൻ എന്തൊരു സാമർധ്യം കുറെ കീടങ്ങൾ 😡
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 6 ай бұрын
കലാഭവൻ മണി ചേട്ടൻ 👍❤️🤝💪💪💪🔥🔥🔥🔥
@sajanjoseph3685
@sajanjoseph3685 6 ай бұрын
മണിച്ചേട്ടൻ എന്നും നമുക്ക് ഉയിർ ❤️❤️❤️
@jobinyttuui2772
@jobinyttuui2772 6 ай бұрын
മണിച്ചേട്ടനെ അപമാനിച്ച സിൽമാ നടിയല്ലേ ഇത്.
@sajanjoseph3685
@sajanjoseph3685 6 ай бұрын
അവള് തന്നെ
@mikivlog8214
@mikivlog8214 6 ай бұрын
ഈ ഗസ്റ്റിനെ കണ്ടപ്പോൾ പെട്ടെന്ന് മണിചേട്ടനെ ഓർമ്മ വന്നു മണിച്ചേട്ടൻ ഇഷ്ടം ❤
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️
@harishankar7197
@harishankar7197 6 ай бұрын
അനു =രാവിലെ ഞാൻ ജിമ്മിൽ പോകും. തങ്കു = അതുകഴിഞ്ഞ് ചമ്മി പോകും
@user-hw8eh3ym4x
@user-hw8eh3ym4x 6 ай бұрын
ഇതിൽ കൂടുതലും കലാഭവൻ മണി ഫാൻ ആണല്ലോ അതാണ് മണി ചേട്ടന്റെ പവർ
@sajanjoseph3685
@sajanjoseph3685 6 ай бұрын
അത് കാണിച്ചു കൊടുക്കേണ്ടേ
@josephgoebbels112
@josephgoebbels112 6 ай бұрын
ജാതി നോക്കി മാത്രം അഭിനയിക്കുന്ന മഹാനടി.. ഇവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്മിക്ക് പറ്റും.. അനൂപിന് മനസ്സിലാകും എന്ന് വിചാരിക്കുന്നു...
@ibrahimpp-qz2fn
@ibrahimpp-qz2fn 6 ай бұрын
ലക്ഷ്മി അംഗരിഗ് ചെയ്യുക അല്ലേ
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@ibrahimpp-qz2fn സപ്പോർട്ട് ചെയ്യുന്നില്ലേ അതാണ്
@user-iw5zd2cn2g
@user-iw5zd2cn2g 6 ай бұрын
Lakshmi araya pokkathath😂
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 6 ай бұрын
സ്റ്റാർ മാജിക്കിൽ വന്ന ഗസ്റ്റുകളിൽ എളിമ അഭിനയിക്കുന്ന ഏറ്റവും വലിയ അഹങ്കാരി
@Aizan1234
@Aizan1234 6 ай бұрын
Sathyam
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 6 ай бұрын
സത്യം
@anu-jx7ng
@anu-jx7ng 6 ай бұрын
👍
@Hiux4bcs
@Hiux4bcs 6 ай бұрын
Skeleton 😂
@bijuvettiyar9282
@bijuvettiyar9282 6 ай бұрын
തങ്കു ❤️ബിനുചേട്ടായി ❤️ടിം ❤️നമ്മുടെ നോബിചേട്ടൻ വേഗം കൊണ്ടു വരണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ vayo👍🥰❤️🥰🥰❤️
@D.Aworld
@D.Aworld 6 ай бұрын
മണിച്ചേട്ടൻ മുത്താണ് 😘😘😘 ദിവ്യ ഉണ്ണിയെ വിളിക്കണ്ടായിരുന്നു💪🏼😡
@sajanjoseph3685
@sajanjoseph3685 6 ай бұрын
ആണോന്നു.... ഉയിർ ആണ് മണിച്ചേട്ടൻ ❤️❤️❤️
@NiyaNiya-mi9qi
@NiyaNiya-mi9qi 6 ай бұрын
താൻ കാണണ്ടായിരുന്നു 🙄
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@NiyaNiya-mi9qi ഫേക്ക് അക്കൗണ്ട്
@ITSMEKUNJAVA777
@ITSMEKUNJAVA777 6 ай бұрын
ഒരുപാട് age തോന്നിക്കുന്നു... എന്നിട്ടാണോ എങ്ങനെ ചെറുപ്പം ആയിരിക്കുന്നതിന്റെ രഹസ്യം ചോദിക്കുന്നത്
@ahaclasssuperteacher6055
@ahaclasssuperteacher6055 6 ай бұрын
മണിച്ചേട്ടന്റെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞ ഒരേ ഒരു നടി ദിവ്യ ഉണ്ണി മാത്രം .... കറുത്തവരെ ഇഷ്ടമില്ലാത്ത നെട്ട ക്കോലി🥺🥺🥺
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@user-gp5zk4yg5x
@user-gp5zk4yg5x 6 ай бұрын
ചിന്നൂന് തങ്കുനോട് ഒരു സഹോദരനോടുള്ള വാത്സല്യം ഉണ്ട് 🥰🥰🥰 സുമേഷ് കുറച്ചയിട്ട് വല്ലാത്ത വെറുപ്പിക്കൽ ആണ്
@rambo330
@rambo330 6 ай бұрын
തങ്കുവിന്റെ സുരേഷ് ഗോപി കലക്കി😂😂😂😂
@tqxxx
@tqxxx 6 ай бұрын
Thangu❤️❤️❤️ സ്റ്റാർ മാജിക്‌ സൂപ്പർ സ്റ്റാർ ❤️❤️❤️ തങ്കു ആണ് ഗായകനും സ്റ്റാർ മാജിക്‌ലെ അത് കഴിഞ്ഞിട്ടേ ആരും ഉള്ളു ❤️❤️
@anilamathew1859
@anilamathew1859 6 ай бұрын
ദിവ്യ ഉണ്ണി അഹങ്കാരി.
@sajanjoseph3685
@sajanjoseph3685 6 ай бұрын
ആണോന്നോ
@binuvayalathala5394
@binuvayalathala5394 6 ай бұрын
നമ്മുടെ തങ്കുന്റെ രണ്ടു പാട്ടും അടിപൊളി 👌👌👌👌❤💕 ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നല്ല പാട്ടുകൾ പാടണം പ്രീയപെട്ട തങ്കു ❤
@sajad.m.a2390
@sajad.m.a2390 6 ай бұрын
കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചു എടുക്കാൻ പറ്റില്ലെന്ന് പണ്ട് ഉള്ളവർ പറയുന്നത് സത്യം.... ഈ ഗസ്റ്റ്‌ ഇങ്ങനെയുള്ള പരിപാടിക്ക് വേണ്ടായിരുന്നു....കാരണം കലാഭവൻ മണിയെന്ന മഹാനടൻ നടന്നു വന്ന വഴിയിൽ കൂടി നടന്നു വന്ന കുറെ കലാകാരൻമാർ അവതരിപ്പിക്കുന്ന നല്ലൊരു പരിപാടിയാണ് ഇത്.
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം ❤️❤️
@Thesjkx
@Thesjkx 6 ай бұрын
മണി ചേട്ടനെ ഇവർ അപമാനിച്ചു. അത് പോലെ ഇപ്പോഴും ഒരുപാട് സ്ത്രീകൾ ഉണ്ട്‌. കറുപ്പ് colour ഉള്ളവരെ കണ്ടാൽ പെണ്ണുങ്ങൾ കാണാം dress ഒക്കെ ഷെരി ആക്കി അകൽച്ചയിൽ നിക്കുന്നത് കാണാം. ഇവിടെ ഉള്ള പെണ്ണുങ്ങളുടെ ഒരു mind ആണ്‌ അത്.
@User45724
@User45724 6 ай бұрын
മണി ചേട്ടനൊപ്പം അഭിനയിക്കാൻ മടി കാണിച്ച നടി ഇപ്പൊ conjuring മൂവിയിലെ പ്രേതം പോലെ ആയി...🙏🙏🙏മണി ചേട്ടനൊപ്പം ഐശ്വര്യ റായ് അഭിനയിച്ചു പിന്നെയാ....
@sajanjoseph3685
@sajanjoseph3685 6 ай бұрын
അല്ല പിന്നെ... ഇവളാരുവാ
@NiyaNiya-mi9qi
@NiyaNiya-mi9qi 6 ай бұрын
തന്റെ ഫോട്ടോ ഒന്ന് കാണിച്ചേ 🙄
@ApeXPredator8480
@ApeXPredator8480 6 ай бұрын
​@@NiyaNiya-mi9qiഎന്തിനാ... അവന്റെ കൂടെ അഭിനയിപ്പിക്കാനാണോ.., 😂😂👍🏻 നീ ഇവിടേം വന്നോ 👍🏻🥰
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@NiyaNiya-mi9qi നീ ഫേക്ക് അക്കൗണ്ട് അല്ലേ
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@NiyaNiya-mi9qi നിന്റെ അമ്മച്ചി ഒത്തിരി കണ്ടതാണ്..... കേട്ടോ
@ibrahimpp-qz2fn
@ibrahimpp-qz2fn 6 ай бұрын
അടുത്ത എപ്പിസോഡിൽ ഉണ്ടാക്കിൽ തങ്കു മണി ചേട്ടന്റൈ orupattupadanam❤❤❤
@jishakg181
@jishakg181 6 ай бұрын
ഇത്തവണത്തെ ഗെയിം super ചിരിച്ച് ഒരു വഴി ആയി 😂 തങ്കു ന്റെ പാട്ട് അടിപൊളി 👌🏻👌🏻👌🏻🥰🥰
@athulyaeathulyae6803
@athulyaeathulyae6803 6 ай бұрын
തങ്കു വിന്റെ പാട്ട് പൊളിച്ചു 🔥❤️🔥❤️🔥✌🏻️👍🏻
@abeerabi9899
@abeerabi9899 6 ай бұрын
മണി ചേട്ടനെ ഓർമ വന്നു ❤❤ ഇവളെ പോലെ ഉള്ള ഓരോ ഗസ്റ്റ്‌ നെ കൊണ്ടുവന്നു ഷോ കാണുന്നത് ഇല്ലാതെ ആകരുത് pls
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@parvathichandran1061
@parvathichandran1061 6 ай бұрын
#ഐഷു ഡാൻസ് സൂപ്പർ❤❤ #ഐഷു. ടീമോ. ഗെയിം അടിപൊളി ഒരുപാട് ചിരിച്ചു #ഐഷു 😂 ടീമോ സൂപ്പർ കോമ്പാണ്.#ഐഷു തമാശ സൂപ്പർ😂😂😂😂😂😂#ഐഷു. ടിമോ❤❤❤❤❤
@SareenaNoushad-gj4uz
@SareenaNoushad-gj4uz 6 ай бұрын
സിനിമയിൽ ചാൻസ് കിട്ടാത്തോണ്ട് വന്നതാവും അഹങ്കാരി മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ വിളിച്ചപ്പോ അഭിനയിക്കാൻ ഇഷ്ട്ടം ഇല്ലാത്ത ദിവ്യ ഉണ്ണി ഇതിൽ വരോ പാവം ഇപ്പോൾ ആരും ഫിലിമിൽ വിളിക്കുന്നില്ല🤭🤭
@sajan5555
@sajan5555 6 ай бұрын
ഇവൾ ഇപ്പോൾ അമേരിക്കയിൽ അല്ലേ
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@sajan5555 അതേ
@jehnaaah
@jehnaaah 6 ай бұрын
Epo arkun vendatha nadi pattinium parivattavum
@nincybinoy9141
@nincybinoy9141 6 ай бұрын
ഡയാന ആ കൊച്ചിനെ എടുത്തു കൊണ്ടിരിക്കുന്ന സൂപ്പർ പിന്നെ അന്നയെ പൊക്കിയതും പൊളിയായിരുന്നു ❤😂😂
@User45724
@User45724 6 ай бұрын
തങ്കു പാട്ട് കിടിലം 🥰🥰🥰❤️👍
@soumishefeek1149
@soumishefeek1149 6 ай бұрын
@sarithasaritha4502
@sarithasaritha4502 6 ай бұрын
തങ്കച്ചന്റെ പാട്ട് സൂപ്പർ
@nichurichu2573
@nichurichu2573 6 ай бұрын
ന്റെ തങ്കു ഒരു രക്ഷില്ല. എന്ത് രസായിട്ടാ പാടുന്നേ Love uuu thanku bro😘😘
@jaleeltvr3294
@jaleeltvr3294 6 ай бұрын
ദിവ്യ ഉണ്ണിക്ക് എക്ഷി പടം ഉണ്ടങ്കിൽ പ്രതേകിച്ചു മേക്കപ്പ് വേണ്ടി വരില്ല ചുമ്മ അഭിനയിച്ചാൽ മതി
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@dohavibes8524
@dohavibes8524 6 ай бұрын
അഭിനയിക്കേണ്ടി വരില്ല ചുമ്മാ വന്ന് നിന്നാൽ മതി
@naziktda961
@naziktda961 6 ай бұрын
😅😅😅😅
@sajanjoseph3685
@sajanjoseph3685 6 ай бұрын
@@dohavibes8524 സത്യം
@renjith6053
@renjith6053 6 ай бұрын
ദിവ്യ ഉണ്ണി ഏത് സിനിമയിൽ ആണ് തരിച്ച് വരുന്നത് അപ്പേൾ നിർമാതാവിന്റെ കാശ് സ്വാഗ😮തിയറ്ററുകാരുടെ കാര്യവും ഗോപി😂
@sajanjoseph3685
@sajanjoseph3685 6 ай бұрын
എപ്പോ പോയെന്നു ചോദിച്ചാൽ മതി
@AboothwahirCp-xi9hs
@AboothwahirCp-xi9hs 6 ай бұрын
നല്ലൊരു ഗായകനാണ് തങ്കു സൂപ്പർ 👍
@lonelyrider3503
@lonelyrider3503 6 ай бұрын
Yes.. വർഷങ്ങൾ എത്ര കഴിഞ്ഞാലും മണിയോട് ചെയ്തത് മറക്കാൻ പറ്റില്ല
@sajanjoseph3685
@sajanjoseph3685 6 ай бұрын
മറക്കുമോ
@vavavava6057
@vavavava6057 6 ай бұрын
ടീം മിനെ ഇറക്കി വിടാൻ പറഞ്ഞപോൾ പാവം തോന്നി മുഖം കണ്ടപ്പോൾ. മറ്റുള്ളവർ പറഞ്ഞാൽ അത് പറയുന്നുമില്ല
@shameejajafar2018
@shameejajafar2018 6 ай бұрын
Divya ye കാൾ നല്ല actress വേറെ ഉണ്ടായിരുന്നു ഉർവശി chechi 😍
@Chinu262
@Chinu262 6 ай бұрын
മണി ചേട്ടൻ ♥♥♥♥🥰
@VinodVinod-xq2ks
@VinodVinod-xq2ks 6 ай бұрын
തങ്കുവിൻ്റെ പാട്ട് സൂപ്പർ...❤
@blackshadows9942
@blackshadows9942 6 ай бұрын
Back stage n bloopers kanan thalparyam ullavar sprt cheu 🤪🤪🥰🥰🥰
@HafsithaJilshad-bp6ru
@HafsithaJilshad-bp6ru 6 ай бұрын
Thangu❤ suppar singer🎤
@leorazz2882
@leorazz2882 6 ай бұрын
ഡാൻസ് കളിച്ചപ്പോ തങ്കുൻ്റെ മുഖം😂😂 തങ്കു പാട്ട് തകർത്തു ❤❤❤😂😂😂😂😂 ഗെയിം എൻ്റെന്മോ 😂😂😂😂😂😂
@user-qu6zv6sl8d
@user-qu6zv6sl8d 6 ай бұрын
തങ്കു സൂപ്പർ🥰
@prasadartlove
@prasadartlove 6 ай бұрын
തങ്കു Song ❤❤❤❤
@sarithasucheendran9940
@sarithasucheendran9940 6 ай бұрын
🥰💖🥰തങ്കു ചേട്ടൻ പാട്ട് സൂപ്പർ adipoli 🥰💖🥰star magic uyir 🥰💖🥰chinnu chechi uyir🥰💖🥰Game super poli
@blacklover880
@blacklover880 6 ай бұрын
അയ്യോടാ എന്താ എളിമ😂😂അത് ഇല്ലാത്ത സാധനം ആയതു കൊണ്ട് മുഖത്ത് ആ എളിമ കൊണ്ട് വരാൻ പാവം പാട് പെടുവാ ഗസ്റ്റ്‌... 😆
@ranjithshaaranjithshaa5961
@ranjithshaaranjithshaa5961 6 ай бұрын
Anu💜Thangu.Ishttam
@abhaykrishna8360
@abhaykrishna8360 6 ай бұрын
തങ്കു നന്നായി പാടി സൂപ്പർ❤❤❤❤
@ibrahimbadusha1648
@ibrahimbadusha1648 6 ай бұрын
അടിയുണ്ടല്ലോ ഇവള് കലാഭവൻ മണിയുടെ അഭിനയിക്കില്ല എന്ന് പറഞ്ഞിട്ട് പോയ പെണ്ണായിട്ട് ഞങ്ങൾ ആരും അംഗീകരിക്കില്ല കൊണ്ടുവരരുത് പ്ലീസ്
@sajanjoseph3685
@sajanjoseph3685 6 ай бұрын
വെറുത്തു പോയി
@preethysreekumar4618
@preethysreekumar4618 6 ай бұрын
Thanku super ആയി പാടി 👌👌👌
@Keralathalapathyrasikan32567
@Keralathalapathyrasikan32567 6 ай бұрын
സുരാജ് വെഞ്ഞാറമൂട് ചേട്ടൻ വന്നാൽ പോളി ആയിരിക്കും🥰🤗
@sajanjoseph3685
@sajanjoseph3685 6 ай бұрын
ശെരിയാ കേട്ടോ
@athifadilkaraya5294
@athifadilkaraya5294 6 ай бұрын
👍👍
@bindhuvdas6795
@bindhuvdas6795 6 ай бұрын
തങ്കു സൂപ്പർ ആയിട്ട് പാടി ❤️❤️❤️
@susansamuel6642
@susansamuel6642 6 ай бұрын
Thankyou for uploading episodes ❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajanARajanA-tf9zz
@RajanARajanA-tf9zz 6 ай бұрын
ശോഭന ചേച്ചിയെ കൊണ്ടുവരുമോ plse anoop❤
@sajanjoseph3685
@sajanjoseph3685 6 ай бұрын
ഇ എപിസോഡിൽ പാടണമായിരുന്നു
@kunjus83
@kunjus83 6 ай бұрын
എനിക്ക് ഇഷ്‌ടം അല്ല ദിവ്യ ഉണ്ണിയെ 😟😟
@sajanjoseph3685
@sajanjoseph3685 6 ай бұрын
ആർക്കാണ് അവളെ ഇഷ്ടം.... വെറുപ്പാണ്
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 6 ай бұрын
തങ്കു പാട്ടുപാടിയത് 👌👌😍😍
@user-nw3rk8ig6z
@user-nw3rk8ig6z 6 ай бұрын
തങ്കു പാട്ട് സൂപ്പർ👍🎖️
@Anamika-l2v
@Anamika-l2v 6 ай бұрын
ചോക് മനുഷ്യൻ vs ചൊറിയാൻ പുഴു 😂 It was so fun and പട കുതിര vs കൊതുക് 😂
@MaheshMM1985
@MaheshMM1985 6 ай бұрын
തങ്കുന്റെ പാട്ട് പൊളിച്ചു
@user-dw5kt8eo1p
@user-dw5kt8eo1p 6 ай бұрын
ഐഷു വന്നതിൽ പിന്നെ ഗെയിം ഉഷാറായി പിന്നെ ടയു (ഡയാന)ഉയിർ
@sujathas2419
@sujathas2419 6 ай бұрын
തങ്കു പൊളി ❤
@Emieeelzin
@Emieeelzin 6 ай бұрын
എത്ര പുട്ടി ഇട്ടാലും മനസ്സിന്റെ ഉള്ളിലെ വിഷം ഒരുവട്ടം പുറത്ത് ചാടിയത് ഒരിക്കലും കേരളത്തിലെ ജനത മറക്കില്ല മണിച്ചേട്ടനെ പോലെ ഒരു മനുഷ്യനെ അപമാനിച്ചവൾ. അനുപ് താങ്കൾക് തെറ്റ് പറ്റി
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം കേട്ടോ
@ssj-vv2ho
@ssj-vv2ho 6 ай бұрын
കരുമാടിക്കുട്ടൻ സിനിമയിലെ നായികയായിട്ട് അഭിനയിക്കില്ലെന്ന് പറഞ്ഞ ദിവ്യ ഉണ്ണി😅 അവളെക്കാളും നല്ലൊരു നായികയെ അഭിനയിക്കാൻ വേണ്ടി കൊണ്ടുവന്നു സംവിധായകൻ 🎉 അതിനുശേഷം ഐശ്വര്യ റായിയുടെ ഒപ്പം മണിച്ചേട്ടന് അഭിനയിക്കാൻ പറ്റി ❤
@harishankar7197
@harishankar7197 6 ай бұрын
മണിച്ചേട്ടൻ കറുപ്പ് ആണെന്ന് പറഞ്ഞ് മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാത്ത ഒരു നടിയാണ് ദിവ്യ ഉണ്ണി പക്ഷേ മണിച്ചേട്ടൻ അഭിനയിച്ചത് ലോകസുന്ദരി ഐശ്വര്യ റായിയുടെ കൂടെയാണ്. ( എന്തിരൻ)
@minigeorgeminigeorge8932
@minigeorgeminigeorge8932 6 ай бұрын
Thanku❤
@arunka6921
@arunka6921 6 ай бұрын
തങ്കു സോങ് സൂപ്പർ 🥳🥳🥳
@kichukichu-rm7uk
@kichukichu-rm7uk 6 ай бұрын
ഈ ഗസ്റ്റിനെ കണ്ടപ്പോഴേ എന്റെ മനസ്സും മടിച്ചു ഈ എപ്പിസോഡ് കാണണ്ടാ എന്ന് പക്ഷേ എന്ത് ചെയ്യാൻ ദിവസവും കഴിക്കുന്ന ഗുളിക പോലെ ആയി സ്റ്റാർ മാജിക്
@zalvazalu3797
@zalvazalu3797 6 ай бұрын
അതിനിടക്ക് ഡയാന മാളൂട്ടിയെ എടുക്കുന്നത് ക്യൂട്യായിട്ടുണ്ട്. ബെസ്റ്റ് കോംബൂ ❤❤❤❤❤❤❤❤
@premjithparimanam4197
@premjithparimanam4197 6 ай бұрын
തങ്കു പോളിച്ചു❤❤❤
@farwaaishu6137
@farwaaishu6137 6 ай бұрын
Thanku song ❤️👌
@mohammedrafeeq8401
@mohammedrafeeq8401 6 ай бұрын
ഇവൾ കലാഭവൻ മണി എന്ന വലിയ ആർട്ടിസ്റ്റിനെ നിറത്തിന്റെ പേരിൽ അപമാനിച്ച അഹങ്കാരിയാണ് ഇത്തരം ആളുകളെയൊക്കെ കാണുമ്പോ കാർക്കിച്ച് തുപ്പാൻ തോന്നും
@binilp38
@binilp38 6 ай бұрын
Thangu നല്ലൊരു സിങ്ങേരണ്.ജസീല ആൻഡ് ബിനുചെട്ടൻ superaki ❤❤
@preejeshpk2917
@preejeshpk2917 6 ай бұрын
തങ്കു പാട്ട് സൂപ്പർ 👌👌👌 ഇനിയും പാടണം ഇടക്ക് 😍😍😍🥰🥰🥰
@ShivanCp-pu3ld
@ShivanCp-pu3ld 6 ай бұрын
മ്മടെ മണിചേട്ടൻ ❤സുധിച്ചേട്ടൻ ❤
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം ❤️
@afsalmachingal1235
@afsalmachingal1235 6 ай бұрын
തങ്കച്ചൻ.. ചേട്ടൻ... പാട്ട് പൊളിച്ചു 🥰🥰🥰.. കുറച്ചു കൂടെ പാടാമായിരുന്നു 💕💕💕
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 6 ай бұрын
അടിപൊളി ഗെയിം 🥰 മണിച്ചേട്ടനെ അപമാനിച്ചവൾ ദിവ്യാഉണ്ണി... വെറുപ്പിച്ചു....
@sajanjoseph3685
@sajanjoseph3685 6 ай бұрын
സത്യം
@ushaushafranics3557
@ushaushafranics3557 6 ай бұрын
Binu chettan❤❤❤❤❤,anu❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ സുമേഷ്❤❤❤❤ ആലീസ്❤❤❤ അന്ന മോൾ❤❤❤❤ ഡയാന❤❤❤❤ ഐഷു❤❤❤ ടീം❤❤❤❤
@ApeXPredator8480
@ApeXPredator8480 6 ай бұрын
അപ്പൊ ജെസ്സിലയോ 🙁🥰
@sunilc8033
@sunilc8033 6 ай бұрын
തങ്കു മുത്തേ പൊളിച്ചു ചക്കരെ 💕💕💕💕💕💕😍😍
@sowmyasowmya5434
@sowmyasowmya5434 6 ай бұрын
വന്നതും തന്നെ കാണിച്ചു സ്വഭാവം. അവിടെ ഒര് കുഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. അവര് മൈൻഡ് ചെയ്തില്ല കുട്ടീനെ.. അത് മറയ്ക്കാനായി ചിന്നുചേച്ചി കുട്ടിയെകൊണ്ട് shakehand കൊടുപ്പിച്ചു... ഇത്രേയുള്ളൂ.
@JayasreeSajikumar-xb9zp
@JayasreeSajikumar-xb9zp 6 ай бұрын
ദിവ്യ ഉണ്ണി ജാഡ ആണെന്ന് ലക്ഷ്മിയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ ആകും.. ഇവരെ കൊണ്ട് വരേണ്ടത് ഇല്ലായിരുന്നു
@NishaRifu-jk4gc
@NishaRifu-jk4gc 6 ай бұрын
ദിവ്യ ഉണ്ണിയെ ഇഷ്ടമല്ല😡😡
@devudevu2416
@devudevu2416 6 ай бұрын
തങ്കു 🥰🥰🥰സോങ് അടിപൊളി 🥰🥰
@aneeshajohny3381
@aneeshajohny3381 6 ай бұрын
Nice episode... Game അടിപൊളി.. Bt feel's like jaseela takes everything personally.. ചാട്ടവാർ കൊണ്ടുള്ള seen ഓകെ ഭയകര serious ayit edukkkunnu. She is not taking this like fun😊
@kspp2990
@kspp2990 6 ай бұрын
കുറെ നാളുകൾക്കുശേഷം തങ്കുവിന്റെ പാട്ട് കേൾക്കാൻ പറ്റി 🥰
@mohammedbinsha.s6624
@mohammedbinsha.s6624 6 ай бұрын
Star magic KZfaq kanunna are like adi🎉❤❤❤
@nincybinoy9141
@nincybinoy9141 6 ай бұрын
തങ്കുന്റെ പാട്ട് സൂപ്പർ പൂവേ ❤😍😍
@pravasidevadas8612
@pravasidevadas8612 6 ай бұрын
അനു തങ്കച്ചൻ സുമേഷ് ഐഷു ജിഷി ൻ ഒക്കെ ഗൈം ഫണ്ണാക്കി പിന്നെ ശ്രീയെ പെട്ടന്ന് കൊണ്ട് വരു എന്നാലെ അടിമാലി ഒന്നുടെ ചാർജാ വു ഇന്നത്തെ എല്ലാം രസമായിരുന്നു എന്നാ ഗെസ്റ്റ് അത് വേണ്ടിയിരുന്നില്ല അത് മാത്രമാണ് ഒരു നെഗറ്റീവ് പോയിന്റ്
@Ratheesh.359
@Ratheesh.359 6 ай бұрын
നല്ല visual treat ആർന്നു 😂🤣... തങ്കുന്റെ ഓരോ ഡയലോഗ് 😄
@RajeshP-ce7od
@RajeshP-ce7od 6 ай бұрын
തങ്കു.....സോങ് പൊളി... അനു കൊമ്പോ ❤️❤️❤️ചാട്ടയടി കഴിഞ്ഞുള്ള ആ hag 😂ഇഷ്ടായി
@user-br4pv4qg5q
@user-br4pv4qg5q 6 ай бұрын
Thanku song..🥰🥰🥰🥰🥰🥰🥰👍👍👍👍
Star Magic | Flowers | Ep# 658
44:21
Flowers Comedy
Рет қаралды 692 М.
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 655 М.
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 50 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 25 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Star Magic | Flowers | Ep# 662
48:09
Flowers Comedy
Рет қаралды 565 М.
Uppum Mulakum 3 | Flowers | EP # 24
24:31
Flowers Comedy
Рет қаралды 30 М.
Star Magic | Flowers | Ep# 669
44:32
Flowers Comedy
Рет қаралды 580 М.
Star Magic | Flowers | Ep# 650
47:31
Flowers Comedy
Рет қаралды 568 М.
小丑误会黑天使了#short #angel #clown
0:36
Super Beauty team
Рет қаралды 29 МЛН
Три с половиной в дюймах, ууу..😂
0:56
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 1,7 МЛН
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 20 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 1,6 МЛН
Зачем он туда залез?
0:25
Vlad Samokatchik
Рет қаралды 2,1 МЛН