Star Magic | Flowers | Ep# 666

  Рет қаралды 701,602

Flowers Comedy

Flowers Comedy

4 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 100
@sangeethaponnappan7460
@sangeethaponnappan7460 4 ай бұрын
ഷാജോൺ ചേട്ടൻ വന്നാലേ കളറാ, പിന്നെ ഷാഫിക്കടെ പാട്ടും കൂടി ആയപ്പോൾ പൊളി. തങ്കു, കലക്കി 👌🏻👌🏻👌🏻👌🏻
@sathyamsivam9434
@sathyamsivam9434 4 ай бұрын
Star magic ഉഷാർ ആക്കുന്ന ചുരുക്കം ഗസ്റ്റ് കളിൽ ഒരാ lൾ.എൻ്റെ അച്ഛൻ്റെ ചേട്ടൻ്റെ മകൻ ഗോപി ചേട്ടൻ മരിച്ചു പോയി.ഷാജോൺ ചേട്ടൻ്റെ അതെ look ആയിരുന്നു.പുള്ളിയെ കാണുമ്പോൾ അതുകൊണ്ട് ഒരു ഇഷ്ടം വരും
@ahaclasssuperteacher6055
@ahaclasssuperteacher6055 4 ай бұрын
ഏത് വേഷവും കെട്ടാൻ തങ്കുവിനെ കഴിയു...... തങ്കു പൊളി👌
@sajan5555
@sajan5555 4 ай бұрын
എല്ലാ എപ്പിസോഡിലും ഷാഫിയുടെ ഒരു പാട്ട് വേണം.. അതെങ്കിലും ശരിക്കും ഒന്ന് ആസ്വദിച്ചു കേൾക്കാൻ ആണ് 👌👌👌🌹🌹🌹
@sudhisukumaran8774
@sudhisukumaran8774 4 ай бұрын
❤❤❤🎉🎉🎉
@leorazz2882
@leorazz2882 4 ай бұрын
ഷാഫിക്ക പാട്ട് എല്ലാ എപ്പിസോഡ് വേണം ❤❤❤❤❤ പിന്നെ തങ്കു അത് പറയണ്ട എല്ലാ തകർത്തു കൊണ്ട് പോകും.......❤❤❤❤
@sanalvshaju
@sanalvshaju 4 ай бұрын
Innu bore ayi
@sainulabid3019
@sainulabid3019 4 ай бұрын
Enthinu
@fathimafathi9852
@fathimafathi9852 4 ай бұрын
എന്റെ പൊന്ന് അനൂപേട്ടാ..... കൊച്ചുകുട്ടികളെ വല്ലപ്പോഴും ഒന്ന് കൊണ്ടുവന്നാൽ മതി.... ഇത് ഒരാൾ മാറുമ്പോൾ അടുത്ത ആൾ..... എന്തിനാ അത്.. അവർക്ക് ഇതിൽ വല്യ റോളില്ലല്ലോ
@Libu_Mathew
@Libu_Mathew 4 ай бұрын
ആ കൊച്ച് ചുമ്മാ കിടന്ന് ചിരിക്കുന്നു, എന്തിനാണോ എന്തോ 😁
@sathyamsivam9434
@sathyamsivam9434 4 ай бұрын
ശരിയാണ്.ശിശു ദിനം,ഓണം ഒക്കെ മതി.
@babubabu-tm9mt
@babubabu-tm9mt 4 ай бұрын
Ayinu???😂
@shanji9722
@shanji9722 4 ай бұрын
Correct
@anjus12
@anjus12 4 ай бұрын
സത്യം
@binoyke9801
@binoyke9801 4 ай бұрын
15:15 തങ്കു അഖിൽ 🥰🥰🥰
@liyasalihhayzu5448
@liyasalihhayzu5448 4 ай бұрын
ഒരാൾ ഡാൻസ് കളിക്കാൻ തുടങ്ങുന്നു മ്യൂസിക് നിൽക്കുന്നു,ഒരാൾ ക്യാരക്ടർ വേഷം കെട്ടി വരുന്നു ആർക്കും മനസ്സിലാവുന്നില്ല, ഒരാൾ എന്തെങ്കിലും കാര്യം പറയുന്നു ബാക്കി ഉള്ളവർ നിലത്ത് ഇരിക്കുന്നു,പിന്നെ വാറ്റ് കഞ്ചാവ് അനുന്റെ അച്ഛൻ ബിനുവിന്റെ ബാക്ക് etc....ഇത് അങ്ങനെ ഡെയ്‌ലി റിപ്പീറ്റ്‌ ചെയ്യുന്നു...ഇതാണ് ഇപ്പോഴത്തെ സ്റ്റാർ മാജിക്‌...
@Ayshh195
@Ayshh195 4 ай бұрын
Koodadhe kuttigaleyum stiramay kondu varunnu..
@prassannavijayan284
@prassannavijayan284 4 ай бұрын
പറ്റില്ലെങ്കിൽ കുറച്ചു ഗ്യാപ് എടുക്കു ബോറടി പരിപാടി ആയി മാറുന്നു സ്റ്റർമാജിക്
@user-io5sg5zy1m
@user-io5sg5zy1m 4 ай бұрын
@paredes8284
@paredes8284 4 ай бұрын
Copy right issue verum musicnu...
@AJ-mq2yi
@AJ-mq2yi 4 ай бұрын
താങ്കൾ കുറച്ചു നല്ല. കോമഡി സ്കിറ്റ് എഴുതി കൊടുക്ക്.. ഇത് കാണാൻ ബുദ്ധിമുട്ട് ആണേൽ കാണേണ്ട. ആളുകളെ ചിരിപ്പിക്കാൻ അവർ പാട് പെടുന്നത് അവർക്ക് അറിയാം 🤔നിങ്ങൾക്ക് നല്ല. കോമഡി കൊടുക്ക് അല്ല പിന്നെ 🤨
@anithapremananitha5214
@anithapremananitha5214 4 ай бұрын
തങ്കു 👌👌👌 അടിമാലി, ഷാഫി, സുമ 👌👌👌👌👌അനു, അന്ന ❤❤❤❤❤
@user-ek1do5zv6v
@user-ek1do5zv6v 4 ай бұрын
ഷാഫിക്ക ഹിന്ദി പാട്ട് പാടുമ്പോൾ ഒരു പ്രത്യേക ഫീലാ എല്ലാ epicod ലും പാടിപ്പിക്കണം ചാട്ട അടി വേണം ചാട്ട അടിയും ഷാഫികാടെ പാട്ടും 🥰
@misna2300
@misna2300 4 ай бұрын
സത്യം
@sanchari3690
@sanchari3690 4 ай бұрын
Unda
@afsumedia9878
@afsumedia9878 4 ай бұрын
💯🙌
@manjusajeev1978
@manjusajeev1978 4 ай бұрын
അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്.... Girls ഡ്രസ്സ്‌ മേക്കപ്പ് ഹെയർസ്റ്റൈൽ എല്ലാം കൊള്ളം...അനുന്നു നല്ല ചേരുന്നു ഈ ഡ്രസ്സ്‌... ഷാഫിയുടെ പാട്ട് സൂപ്പർ ❤ഫീൽ... തങ്കു അഖിൽ ഫോൺ വിളി കലക്കി...
@ushaushafranics3557
@ushaushafranics3557 4 ай бұрын
Binu chettan❤ തങ്കച്ചൻ ചേട്ടൻ❤❤ അനു❤❤ സുമേഷ്❤❤ ഡയാന❤❤ ടീം❤❤❤ ഐഷു❤❤
@leorazz2882
@leorazz2882 4 ай бұрын
തങ്കും അഖിൽ ചേട്ടൻ ഇവർ മതി ചിരിപ്പിക്കാൻ 😂😂😂😂😂 പിന്നെ ഷാഫിക്കയുടെ പാട്ടും ❤❤❤❤ എല്ലാ എപ്പിസോഡ് വേണം ❤❤❤❤ ടീം മുത്ത് ആണ് ❤❤❤ സുമ കള്ള കളി ആണ് ഫിംഗർ കൊണ്ട് ആണ് പൊട്ടിച്ചത് 😂😂😂😂
@user-tg2rp7oj3f
@user-tg2rp7oj3f 4 ай бұрын
👍👍
@vijineeshmavoor9754
@vijineeshmavoor9754 4 ай бұрын
തങ്കു പൊളിച്ചു ❤❤❤❤
@sajanjoseph3685
@sajanjoseph3685 4 ай бұрын
❤️👍❤️ഷാഫിക്ക സോങ് സൂപ്പർ ❤️❤️❤️
@sanalvshaju
@sanalvshaju 4 ай бұрын
Innu bore ayi
@a1thugs
@a1thugs 4 ай бұрын
kzfaq.infokqf3xe3eaQw?si=vlY1HYRIrFvRG4oq
@anasanchu6911
@anasanchu6911 4 ай бұрын
തങ്കു മുത്താണ് ❤️
@Kingini-id3iq
@Kingini-id3iq 4 ай бұрын
ഷാഫിക്ക പാട്ട് സൂപ്പർ ❤❤
@jijibaby6684
@jijibaby6684 4 ай бұрын
തങ്കു...അഖിൽ ഫോൺ call അടിപൊളി ആയിരുന്നു.. 🤣🤣
@nadeerathootha4138
@nadeerathootha4138 4 ай бұрын
ഉല്ലാസ് ചേട്ടൻ എവിടെ
@ayishameharintp287
@ayishameharintp287 4 ай бұрын
Yes
@soumyasandeep187
@soumyasandeep187 4 ай бұрын
തങ്കു, അഖിലേട്ടൻ സൂപ്പർ 👍👍
@Zayn45100
@Zayn45100 4 ай бұрын
തങ്കു പൊളിച്ചു മുത്തേ
@bijubiju7954
@bijubiju7954 4 ай бұрын
തങ്കു മുത്തേ ❤❤❤❤❤
@NafiIrish-bi7vw
@NafiIrish-bi7vw 4 ай бұрын
ഷാഫിക്ക കിടു ♥️♥️തങ്കു 😘😘
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 4 ай бұрын
തങ്കു ഭായ് സൂപ്പർ.... അഖിലും... ചിരിച്ചു ഒരു വഴിയായി...
@AkkuAkhilesh
@AkkuAkhilesh 4 ай бұрын
അനുക്കുട്ടി💖തങ്കച്ചേട്ടൻ
@saidmuhammed7862
@saidmuhammed7862 4 ай бұрын
തങ്കു ഒരു രക്ഷയുമില്ല സൂപ്പർ പെർഫോമൻസ് അന്നയെ കണ്ടതിൽ സന്തോഷം
@user-zl5wv5hl4t
@user-zl5wv5hl4t 4 ай бұрын
എല്ലാ എപ്പിസോഡിലും കൊല്ലം ഷാഫിയുടെ ഒരു പാട്ട് വേണം ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന തങ്കു വിനു ബിഗ് സല്യൂട്ട്
@Ponnu268
@Ponnu268 4 ай бұрын
സ്റ്റാർമാജിക്കിൽ ഒരുപാട് ഗസ്റ്റ്‌ vannu enikku shajon ചേട്ടൻ vanna episodes ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് Ndho oru enrgy anuuu
@afeefanarghees3881
@afeefanarghees3881 4 ай бұрын
എല്ലാവരും പാട്ട് പാടുന്നുണ്ട് പക്ഷെ ഷാഫിയുടെ പാട്ട്.....❤❤❤❤
@fahadpc8629
@fahadpc8629 4 ай бұрын
അസീസ്ക്ക എപ്പിസോഡിൽ വരണം മിസ്സ് ചെയ്യുന്നു
@hameedkoyili
@hameedkoyili 4 ай бұрын
തങ്കു എന്ത് ചെയ്താലും അത് പൊളി ആയിരിക്കും❤️
@bijuvettiyar9282
@bijuvettiyar9282 4 ай бұрын
തങ്കു സ്റ്റാർ പൊളിച്ചു തങ്കു ഫാൻസ്‌ കമോൺ 🥰❤️🥰❤️❤️❤️❤️
@sapphirebrights
@sapphirebrights 4 ай бұрын
24:56 Cute ThankU 🥰🥺💕
@user-vi1kg1kt2x
@user-vi1kg1kt2x 4 ай бұрын
Shafika pat adipoli❤
@user-jx1oq9xz1j
@user-jx1oq9xz1j 4 ай бұрын
Anukutty thanku nalla onnonnara combo
@sunilkumarmk9893
@sunilkumarmk9893 4 ай бұрын
തങ്കു പൊളിച്ചും
@themessenger1534
@themessenger1534 4 ай бұрын
Thankachan and Anumol ruling stars of star magic
@malluentertintment1960
@malluentertintment1960 4 ай бұрын
അനുമോൾ ❤ഷാഫിക്ക ❤
@shajuchennamkulam3473
@shajuchennamkulam3473 4 ай бұрын
തങ്കു നല്ല വേഷം ആയിരുന്നു, പക്ഷെ സ്കിറ്റ് ആ സിനിമയിൽ ഉള്ളതുപോലെ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..
@ashiqashiq4953
@ashiqashiq4953 4 ай бұрын
തങ്കു അഖിൽ ഏട്ടൻ 😆😆🔥🔥 തങ്കു ന്റ പുതിയ song ഡും ഡും പീപ്പി ഒന്നുകൂടെ ഇതിൽ കേൾക്കാൻ ആഗ്രഹിക്കുന്നു ❤️
@vinukrishna1212
@vinukrishna1212 4 ай бұрын
ഇതുവരെ കേൾക്കാത്ത തരത്തിലൊരു സംഗീത വിരുന്ന് സമ്മാനിച്ച തങ്കക്കുടത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
@hashimsakeer2388
@hashimsakeer2388 4 ай бұрын
Shafi ikka supper feel❤
@anumon.o.ssisupalan6516
@anumon.o.ssisupalan6516 4 ай бұрын
9:52..തങ്കൂ..😘😘😘 പൊളിച്ചു മുത്തേ voice modulation ഒക്കെ..സൂപ്പർ.. ❤️❤️❤️❤️പിന്നെ fresh ഐറ്റത്തിനെയൊക്കെ ഇറക്കുന്ന കാര്യം... നടപ്പാകുമെന്ന് തോന്നുന്നില്ല... അതിനുള്ള റേഞ്ച് ഒന്നും sm ടീമിനില്ല...തങ്കുവിന്റെ പെർഫോമൻസ് കളിൽ അത് നല്ല രീതിയിൽ ബാധിക്കുന്നുണ്ടെന്നു മനസ്സിലാകുന്നുണ്ട്... ❤️❤️❤️❤️👍പിന്നെ തങ്കുവിന്റെ പെർഫോമൻസ് ടൈമിൽ closs നിൽക്കുന്നവരോട്... തങ്കുവിന്റെ പെർഫോമൻസ് നെ ജഡ്ജ് ചെയ്യാൻ നിൽക്കാതെ എത്രത്തോളം മനോഹരമാക്കി നൽകാൻ ആവുമോ അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നറിയിക്കുന്നു...13:38..മിയകുട്ടി അനീതി ഇനി എവിടെ കേട്ടാലും ശബ്ദമുയർത്തും.. 😂😂❤️👍17:40... അല്ല മിയകുട്ടി ഇന്ത്യനാണ്.. ഇന്ത്യൻ... 😍❤️👍24:39.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒളിക്കുന്നോ.. 😍😍30:25.. ഇതിന്നെങ്ങാനും പൊട്ടുവോ...34:46.. പതിവ് തെറ്റിക്കാതുള്ള സീരിയൽ പ്രൊമോഷൻ ആണെന്ന് ഓർത്തതായിരുന്നു... എന്തായാലും "മനസിലാക്കടാ ", വിതുര fest.. എന്നിവയ്ക്കു ശേഷം തങ്കുവിന്റെ ഒരു കലോപഹാരം കൂടി sm ൽ മെൻഷൻ ചെയ്തതിലുള്ള സ്നേഹം അറിയിക്കുന്നു... ❤️❤️❤️ആക്ഷൻ ഹീറോ തങ്കു മാത്രമല്ല.. വേറെ കുറച്ചു കാര്യങ്ങൾ കൂടി തങ്കു ആ കാലത്തു ചെയ്തിട്ടൊക്കെ ഉണ്ടായിരുന്നു.. അന്ന് ഈ വക കലാപരിപാടികളൊന്നും നിങ്ങളുടെ ഒരാളുടെ ഭാഗത്തു നിന്നും കണ്ടിരുന്നില്ല... "പുഞ്ചിരിക്കുന്ന... അല്ലേ വേണ്ട.. Anyway thanks sm ടീം for the mentioning of തങ്കൂസ് ആൽബം ഡും ഡും ഡും പീ പീ.. &ആക്ഷൻ ഹീറോ തങ്കു... ❤️❤️❤️❤️തങ്കു ഇഷ്ടം.. ❤️❤️❤️❤️❤️40:08.. 😂😂😂ഇത് ആയിരത്തിലൊന്നും ഒതുങ്ങുമെന്ന് തോന്നുന്നില്ല തങ്കൂ.. Next ലെവലിലേക്ക് പോകുവാണേൽ ലോൺ തന്നെ വേണ്ടി വരും.. 😍😍😍
@user-bz3zg9cp3f
@user-bz3zg9cp3f 4 ай бұрын
തങ്കു 😅😅😂😂
@farwaaishu6137
@farwaaishu6137 4 ай бұрын
Thanku
@user-nw3rk8ig6z
@user-nw3rk8ig6z 4 ай бұрын
തങ്കു ഞങ്ങളുടെ മുത്താണ്👍👍
@sunilnetcafe9113
@sunilnetcafe9113 4 ай бұрын
❤❤❤❤❤❤ ANU & TANKU 💝💝💝💝💝💝💝💝💝
@muralidharan5103
@muralidharan5103 4 ай бұрын
Thanku ❤️❤️. Anu 🥰🥰
@user-qx3gq6yz6v
@user-qx3gq6yz6v 4 ай бұрын
തങ്കു മുത്താണ് തങ്കു മാത്രമല്ല എല്ലാവരുംമുത്തേ ആണ്
@umeshtkpanoor9587
@umeshtkpanoor9587 4 ай бұрын
തങ്കു 😍&അനു 😍 അടിപൊളി 😍😍❤❤❤
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 4 ай бұрын
പൊളിച്ചു തങ്കു ❤ഷാഫി വന്നപ്പോ ഒന്ന് കളർ ആയി ❤എല്ലാവർക്കും ഹായ്‌
@hariskp2303
@hariskp2303 4 ай бұрын
Thanku❤
@sumeshpai6559
@sumeshpai6559 4 ай бұрын
Thanku ❤❤❤❤❤❤❤❤❤❤
@afeefanarghees3881
@afeefanarghees3881 4 ай бұрын
ലക്ഷ്മി യെ നേരിട്ട് അറിയുന്നവർ ആരെങ്കിലും ഒന്ന് പറയൂ ആദ്യത്തേ damarpadar പോലെ ancoring ചെയ്യാന്‍ അതാണ് നല്ലത് ഇപ്പൊ കുറേ ഓവര്‍ ആണ്.....
@sudheeshsudhia.p.1436
@sudheeshsudhia.p.1436 4 ай бұрын
ഒട്ടുമിക്ക എല്ലാo ഓവറാ. ചില നേരത്ത് സ്ക്രിപ്റ്റഡ് ചളി വൻ അലമ്പാകുന്നുണ്ട്
@psychdeliya1175
@psychdeliya1175 4 ай бұрын
Oruad over akunnu ellarum kude nannyitt onn ukki vitta sheri avum
@shanivlogs5420
@shanivlogs5420 4 ай бұрын
തങ്കു 😍
@user-di7bk9eo9j
@user-di7bk9eo9j 4 ай бұрын
Thanku chettane nerittu kaanan ആഗ്രഹം ഉണ്ട് ❤❤❤❤
@liznamthahara7301
@liznamthahara7301 4 ай бұрын
എല്ലാ എപ്പിസോഡിലും തങ്ക ചേട്ടന്റെ സ്കിറ്റ് ഇടാൻ ശ്രമിക്കണേ ❤
@chrispinbenny3525
@chrispinbenny3525 4 ай бұрын
Thanku and akhil combo pwoli 😂😂😂 phone call polich
@spiltterspalakullam8134
@spiltterspalakullam8134 4 ай бұрын
തങ്കു സൂപ്പർ 😂😂😂
@x_ahad1
@x_ahad1 4 ай бұрын
Shafiikkane orupad ishtaman🥰🥰
@mayankutty007
@mayankutty007 4 ай бұрын
തങ്കു 😘😘😘
@a1thugs
@a1thugs 4 ай бұрын
kzfaq.infokqf3xe3eaQw?si=vlY1HYRIrFvRG4oq
@ahmedfawaz9576
@ahmedfawaz9576 4 ай бұрын
ഷാഫിക്കടെ ടീം ഇമിറ്റേഷൻ സൂപ്പർ .. ഷാഫിക്ക വന്നപ്പോ പാട്ടും പ്രോഗ്രാമിന് orunarvum വന്ന്... ഷാജൺ ചേട്ടൻ പിന്നെ സ്റ്റാർ മാജിക്കിലെ മുത്തല്ലേ....❤
@kunjuttym897
@kunjuttym897 4 ай бұрын
Thanku❤Anu😊😍😍
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe 4 ай бұрын
ഈ കൊച്ചു കുട്ടി❤❤ ആള് സൂപ്പർ ആണ്, പക്ഷേ ഇവിടേക്ക് സൂട്ട് അല്ല, എന്റെ അഭിപ്രായം പറഞ്ഞതാണ്😊😊😊,
@user-su5ne4cm5b
@user-su5ne4cm5b 4 ай бұрын
Akhil - Thanku combo was super...
@ponnuperayil7516
@ponnuperayil7516 4 ай бұрын
ഷാഫിക്കയുള്ള എപ്പിസോഡ് കളർ ഫുള്ളാ
@Baiju-rp2nn
@Baiju-rp2nn 4 ай бұрын
😊അനൂപേട്ടൻ തങ്കച്ചൻ ചേട്ടന് നേരിട്ടുവന്ന് കാണൻ ആഗ്രഹം
@ranjithshaaranjithshaa5961
@ranjithshaaranjithshaa5961 4 ай бұрын
Thanku💜😍
@harishankar7197
@harishankar7197 4 ай бұрын
ആ കുട്ടിയെ ഇതിൽ നിന്നും ഒഴിവാക്കി കൂടെ
@user-wp7lu2jk2t
@user-wp7lu2jk2t 4 ай бұрын
അതെ
@saleenasali4714
@saleenasali4714 4 ай бұрын
അതെ
@roythayil2292
@roythayil2292 4 ай бұрын
Thanku anu combo is best ❤🎉🎉🎉🎉🎉
@engineer9458
@engineer9458 4 ай бұрын
ഗയിം 👍.ഗസ്റ്റ് 👍.എപ്പിസോഡ് 👍👍. 🤩ബിനു അടിമാലി👍👍😆🔥
@jayadevanchembath2289
@jayadevanchembath2289 4 ай бұрын
Thangacha super performance God bless you 🙏👌
@user-qd3mu4vx5z
@user-qd3mu4vx5z 4 ай бұрын
വളരെ നിലവാരം ഉള്ള counter ആണ് സുമേഷ് പറയുന്നത് 👍👍
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 4 ай бұрын
തങ്കു 😍😍
@shafeekshafee9139
@shafeekshafee9139 4 ай бұрын
Anumol thangu binu adimali shreevidya undengil vere levalan ❤anumol muthan njangade
@AlfiKutty
@AlfiKutty 4 ай бұрын
Correct anne But eppole arreankilum negative comments ayyi varrum
@devikamohan8176
@devikamohan8176 4 ай бұрын
💯
@susmithapeter3046
@susmithapeter3046 4 ай бұрын
മനുഷ്യൻ എത്രമാത്രം ഉയരങ്ങളിൽ എത്തിയാലും താഴെയുള്ളവരോട് വിനയവും കരുണയും കാണിക്കണമെന്ന് നമുക്ക് വ്യക്തമായി കാണിച്ചു തരുന്ന ഒരേയൊരു കലാകാരൻ...ടീമേ ഒരായിരം അഭിനന്ദനങ്ങൾ 😍😍💐💐🌹🌹
@shivaraman6126
@shivaraman6126 4 ай бұрын
തങ്കുവിന്റെ വേഷ പകർച്ച ഒരു രക്ഷ ഇല്ല..... എല്ലാവർക്കും ഇതു പോലെ ചാൻസ് കൊടുക്കണം.... ടീമ് ഒക്കെ ഒരു കഥാപാത്രം ആയി വരുന്നത് കാണാൻ കാത്തിരിക്കുന്നു 🔥🔥🔥🔥
@AnithaAnitha-wj8bz
@AnithaAnitha-wj8bz 4 ай бұрын
ഷാജോൺ ചേട്ടൻ വരുമ്പോൾ തന്നെ ഭയങ്കര പോസിറ്റീവ് vibe ആണ് പിന്നെ ഷാഫിക്കയുടെ പാട്ടും ഏത് വേഷം കെട്ടാനും നമ്മുടെ തങ്കുവിനെ പോലെ വേറെ ആരുണ്ട് എന്ത് ചെയ്താലും പൊളി എന്റെ സുമേ counter ഒരു രക്ഷയില്ല
@DeepaU-vt8ow
@DeepaU-vt8ow 4 ай бұрын
anuu thangu chuper jodi
@nishanthviru5360
@nishanthviru5360 4 ай бұрын
എനി ആരൊക്കെ വന്നാലും തങ്കുന്റെ തട്ട് താണു തന്നെ ഇരിക്കും 😎✌️
@aiswaryalakshmi190
@aiswaryalakshmi190 4 ай бұрын
Shajon chettan super aanu.. 😍ആള് വന്നാൽ star magic ഇൽ ഒരു പോസിറ്റീവ് എനർജി വൈബ് ആണ്..😍😍
@user-ei1wi1bc7j
@user-ei1wi1bc7j 4 ай бұрын
നല്ല പരിപാടി ഒരുപാട് ദുഃഖങ്ങളും മായി കഴിയുന്ന എനിക്ക് ഒരു സന്തോഷം നൽകുന്ന പരിപാടി
@manumanu8279
@manumanu8279 4 ай бұрын
അത് 2022 ജൂൺ 17 മുന്നേ ബ്രോ
@AJ-mq2yi
@AJ-mq2yi 4 ай бұрын
ബിനുചേട്ടൻ പറയുന്നത് 😜ആകെ ഇരുപത്തി അയ്യായിരം രൂപ കൂടെ ഉള്ളൂ തങ്കു വിന്റെ അക്കാണ്ടിൽ 🤣🤣അതുകൂടെ തീർക്കാൻ ഉള്ള പരുപാടി യാണ് അനു എന്ന് സത്യം 😜😜🤣🤣🤣😝😝😝ചിരിക്കാൻ വയ്യ 😝അനുപെട്ടാ അടിപൊളി എപ്പിസോഡ് ആണ് മുത്തേ 😘😜😜അവരെ ഫ്രിയായിട്ട് വിടുന്നത് ആണ് ഈ ഷോയുടെ വിജയം ❤️❤️❤️സൂപ്പർ എല്ലാരേയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏽
@hibahibuz3487
@hibahibuz3487 4 ай бұрын
Miah kutty. Miah yude story kand thappinokki eath episode aan miah ullathenn❤
@MhdSinan-js8oh
@MhdSinan-js8oh 4 ай бұрын
Star മാജിക്‌ ൽ ഷാജോൺ ചേട്ടൻ ഉണ്ടെങ്കിൽ അത് വേറെ ഒരു രസം തന്നെയാ... അത് വേറെ ആര് വന്നാലും ആ ഒരു vibe കിട്ടില്ല.. 🙌🙌
@godwin1212
@godwin1212 4 ай бұрын
Thangu +Anu = starmagic 🎉
@saga02061984
@saga02061984 4 ай бұрын
Thangu Acting Super 👌🏻 Tamil Album Song 🎶 Vera level bro 👌🏻🥰😍
@ankithdinesh6882
@ankithdinesh6882 4 ай бұрын
Thanku,Anu,Akil Lakshmi,Dayana always super
@suhailperuvallur1249
@suhailperuvallur1249 4 ай бұрын
അടുത്ത എപ്പിസോഡിൽ തങ്കുവിന്റെ പുതിയ ആൽബം ഡുംഡുംഡും പീപീ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് കാണണം ഇത് ഒരു request ആണ്
@pravasidevadas8612
@pravasidevadas8612 4 ай бұрын
സൂസുവിൻ കൂട്ടായി ഒരു ആക്ഷൻ ഹീറോ തങ്കച്ചൻ അനു തങ്കച്ചാ നിങ്ങൾ വേറെ ലെവലാണ്
@shubhathomas1103
@shubhathomas1103 4 ай бұрын
Thaguuuu❤❤
@richuameen7807
@richuameen7807 4 ай бұрын
ചാട്ടയടി നിർത്തല്ലേ. അത് കാണാൻ വേറെ ഒരു രസമാണ്
@sethulaksmiajith6079
@sethulaksmiajith6079 4 ай бұрын
ടീമിന്റെ സംസാരം കേൾക്കാൻ നല്ല രസം 🥰🥰
@user-hj1se2jo7u
@user-hj1se2jo7u 4 ай бұрын
ഇന്ന് ഷാഫിക്ക കൊണ്ടുപോയി 💞💞
@AdhiNakshatra..
@AdhiNakshatra.. 4 ай бұрын
Lakshmi chechi ❤ Anukutty
@sujathas2419
@sujathas2419 4 ай бұрын
തമാശ ആണ് എന്നാലുംതങ്കു അനു ഒരു രക്ഷ ഇല്ല ബിനു അടിമാലിടെ അസ്ഥാനത്തുള്ള കോമഡി സൂപ്പർ ❤❤❤ ബാക്കി എല്ലാവരും സൂപ്പർ ❤
@muneerabasheer8289
@muneerabasheer8289 4 ай бұрын
ഷാഫിക്ക സൂപ്പർ പാട്ട് ❤️❤️മിയ കുട്ടി യും ഷാഫിക്ക ഹിന്ദി പാട്ട് പാടണം മിയ കുട്ടി സൂപ്പർ ആണ് ❤️❤️❤️❤️ മൃദുലയും ആലീസ് യും എവിടെ
@a1thugs
@a1thugs 4 ай бұрын
kzfaq.infokqf3xe3eaQw?si=vlY1HYRIrFvRG4oq
@sabuabdhulrasaq2206
@sabuabdhulrasaq2206 4 ай бұрын
അതാണ് നുമ്മടെ ടീമ് 😁എവിടെ ചെന്നാലും കയ്യടി ഉറപ്പ്.....😊😊😊😊അത് മനസ്സിലാക്കി അയാൾക്ക് കൂടുതൽ സ്പേസ് കൊടുക്ക് flowers
@farissalmansalman8457
@farissalmansalman8457 4 ай бұрын
സ്റ്റാർ മാജിക് എപ്പിസോഡ് കാണുമ്പോൾ സുധി ചേട്ടൻ എന്നും ഓർക്കുന്നവർ ഉണ്ടോ ഷാഫി ഇക്കാൻറെ പാട്ട് കേൾക്കുമ്പോൾ ഞാൻ സുധി ചേട്ടനെ ഓർത്തുപോയി ഷാഫിക്ക പാടുമ്പോൾ എപ്പോളും കോമഡി പറയാറുണ്ട് സുധി ചേട്ടൻ❤
@chrispinbenny3525
@chrispinbenny3525 4 ай бұрын
Shafi ikka song sooper ❤
@sahiraharis1284
@sahiraharis1284 4 ай бұрын
എല്ലാവരും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤
@jaisikochunnunni378
@jaisikochunnunni378 4 ай бұрын
അനു തങ്കച്ചനെ കളിയാക്കണ്ട ഡും ഡും പീ പീ നല്ല ഹിറ്റായിരുന്നു
@pravasidevadas8612
@pravasidevadas8612 4 ай бұрын
അവര് പരസ് പരം കളിയാക്കുന്നുണ്ടല്ലോ അത് ആ സെൻസിൽ എടുക്കു
@aneesp8569
@aneesp8569 4 ай бұрын
തിരിച്ചു അച്ഛനെ വിളിച്ചു കളിയാക്കുന്നതോ
@nisarok-uq5rw
@nisarok-uq5rw 4 ай бұрын
പടച്ചോനെ ഇന്ന് വേറെ കുട്ടി 😂കുട്ടിയോൾ ഇല്ലാതെ ഇങ്ങക്ക് വൈബ് ഇല്ല ല്ലേ
@ke-zi2zp
@ke-zi2zp 4 ай бұрын
aa kutty ntholum paryal indakoola apol aa time pokoola athaa 😂😂
Star Magic | Flowers | Ep# 667
50:09
Flowers Comedy
Рет қаралды 1 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 76 МЛН
Star Magic | Flowers | Ep# 658
44:21
Flowers Comedy
Рет қаралды 685 М.
Star Magic | Flowers | Ep# 684
45:53
Flowers Comedy
Рет қаралды 486 М.
Vithura
9:30
SH VARIK
Рет қаралды 24 М.
Comedy Stars ep 1023 Reference only
42:07
Asianet
Рет қаралды 605 М.
Star Magic | Flowers | Ep# 615
44:48
Flowers Comedy
Рет қаралды 669 М.
Star Magic | Flowers | Ep# 665
45:56
Flowers Comedy
Рет қаралды 531 М.
'ഓർമ്മയുണ്ടോ ഈ മുഖം😅....'
9:26
Star Magic | Flowers | Ep# 663
55:46
Flowers Comedy
Рет қаралды 736 М.
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
Леопард просит прощения🥺 #freekino
0:31
ToRung short film: 🙏let's love each other🙏
0:56
ToRung
Рет қаралды 14 МЛН
Сумел остановить эскалатор🤯
0:40
WORLD TOP
Рет қаралды 2,4 МЛН
😳 МНЕ НУЖЕН ЕЩЕ 1 ПОДПИСЧИК !
0:28
Настя, это где?
Рет қаралды 3,5 МЛН