Star Magic | Flowers | Ep# 701

  Рет қаралды 392,521

Flowers Comedy

Flowers Comedy

23 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 667
@adithyaadi1501
@adithyaadi1501 21 күн бұрын
വിദ്യാഭ്യാസം ഇല്ലന്ന് പറയുമ്പോളും ടീം സംസാരിക്കുന്നത് വളരെ മാന്യമായി, പക്വതയോട് കൂടി, ചുരുങ്ങിയ വാക്കുകളിൽ എത്ര രാസമായിട്ടാണ് 👌👌. സ്റ്റാർ മാജികിൽ ടീമിന്റെ സംസാരം കേൾക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.
@Romio-sj2vd
@Romio-sj2vd 21 күн бұрын
മൈ ആണ്
@mrsreejithsasidharan
@mrsreejithsasidharan 21 күн бұрын
😂
@amancool919
@amancool919 21 күн бұрын
ഈ കമന്റിട്ടത് ടീമിന്റെ മാമന്റെ മോനാണ്..😂😂 ഒരു കൊണവുമില്ലാത്ത ഒരുത്തനെ പൊക്കി പറയാന്‍ കുറെ കുടുംബക്കാര്‍ ഇറങ്ങിക്കോളും..
@mhdswalih9620
@mhdswalih9620 21 күн бұрын
​@@amancool919 nee orkkuka avan ee flouril engane vannu enn Avane valarathe nokkunnath bakki ullola ego kondaan ennitum avan pidichu nikunno
@jithinsree5253
@jithinsree5253 20 күн бұрын
പലതും തോന്നും മോനെ
@binuvayalathala5394
@binuvayalathala5394 21 күн бұрын
ടീം പാവമാണ്,,,, സ്റ്റാർ മാജിക്കിൽ ഈ ക്യാരക്റ്റർ ആണ് നല്ലത്,, പുറത്തു ആളു വേറെ ലെവൽ ആണ് 🥰👏👍❤💕
@sreethequeen8855
@sreethequeen8855 21 күн бұрын
പാവം തങ്കു ന എന്തൊക്കെ വേഷം കെട്ടുന്നു ജീവിതം പച്ച പിടിപ്പിക്കാൻ കോമാളി വേഷം ആണെങ്കിലും പുള്ളി അതു സ്വീകരിക്കും പക്ഷെ അനൂപ് ഒത്തിരി ബോർ ആകുന്ന വേഷം ഒന്നും കൊടുക്കല്ലേ plsss
@haneefppm28
@haneefppm28 14 күн бұрын
Cashinu vendi
@vijibinu1284
@vijibinu1284 21 күн бұрын
നോബി എല്ലാം തികഞ്ഞവൻ തങ്കച്ചനെ കളിയാക്കാനാണോ നോബിക്കും ഉല്ലാസിനും ശമ്പളം കൊടുക്കുന്നത്. ചുണയുണ്ടെങ്കിൽ തങ്കച്ചൻ ചെയ്യുന്നതുപോലെയുള്ള വേഷങ്ങൾ ഒന്ന് ചെയ്തു കാണിക്ക് മഹാന്മാരെ
@raju.m.p588
@raju.m.p588 21 күн бұрын
Yes
@robinvarghese6420
@robinvarghese6420 20 күн бұрын
Thankachan parayunna pala comedykalum eelkkarilla, chaliyanu...
@user-dw3wz3us7d
@user-dw3wz3us7d 17 күн бұрын
എല്ലാം കോമഡി അല്ലെ.. അങ്ങനെ കളിയാക്കൽ ഇല്ലേൽ പിന്നെ എന്ത് കോമഡി
@bijusamuel4900
@bijusamuel4900 16 күн бұрын
തങ്കച്ചന്റെ കോമഡി ഒന്നും പഴയപോലെ ഒന്നും അങ്ങോട്ട്‌ ഏൽക്കുന്നില്ല
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 21 күн бұрын
തങ്കുന്റെ പാട്ട് കേൾക്കാൻ തോന്നുന്നു 🥰
@ChithiraN-kt6rx
@ChithiraN-kt6rx 21 күн бұрын
ടീമേ നല്ല മനസ്സുള്ളവർ എന്നും തോൽക്കില്ല. കരുത്തുണ്ടാകട്ടെ. എന്നും
@user-fs1ho2cd4m
@user-fs1ho2cd4m 15 күн бұрын
Chithire ഒരു ചാനൽ തുടങ്ങൂ ഞങ്ങൾ സപ്പോർട്ട് ന് ഉണ്ടാക്കും chithire
@pravasidevadas8612
@pravasidevadas8612 21 күн бұрын
അനു തങ്കച്ചൻ കോമ്പോ നോബി ഉല്ലാസ് അടിമാലി കൗണ്ടേർസ് തങ്കച്ചൻ സുമേഷ് സികിറ്റ് അനു ടീം ശിയാസ് ഇവരുടെ കോമഡി പാട്ടുകളും തമാശകളും ഐഷു ഡയാന അസീസ് ഗൈമും പാട്ടുകൾ പാടാൻ നെൽസണും ഷാഫിയും എല്ലാവരെയും നിയന്ത്രിക്കാൻ ലക്ഷ്മി നക്ഷത്രയും അവസനാം ചാട്ടവാറടിയും ഈ ഒരു ഫോർമാറ്റിൽ ഒരു എപ്പിസോഡ് വന്നാ പൊളിക്കും
@ratheeshpapper6477
@ratheeshpapper6477 21 күн бұрын
പക്ഷെ അനൂപ് സമ്മതിക്കില്ലല്ലോ ജാട അത് കുറക്കാൻ പറ്റുമോ
@sakeernelliparamb4741
@sakeernelliparamb4741 21 күн бұрын
ശശു വേണം
@Kalpakasuresh
@Kalpakasuresh 21 күн бұрын
ഉല്ലാസ് തങ്കു നിട്ടു പണിയല്ലേ....അടിമാലിയുടെ ഗതി വരും 👍
@user-dw3wz3us7d
@user-dw3wz3us7d 17 күн бұрын
അപ്പോൾ അടിമാലി ഇനി വരില്ലേ.. എന്താ സംഭവം 😢
@zoom_fire.7
@zoom_fire.7 17 күн бұрын
​@@user-dw3wz3us7dchance valare kuravanu show director and adimali ayitt entho clash ind kooduthal ariyanel starmagic binu adimali issue enn search cheyth nokk
@shihabputhanpurayil7416
@shihabputhanpurayil7416 21 күн бұрын
#Binu adimali യെ കൊണ്ടുവരൂ അസീസ് നെടുമങ്ങാട് ശശാങ്കൻ നെൽസൺ കൊല്ലംഷാഫി ഇവർ ഉണ്ടെങ്കിലെ പഴയ ഒരു ഉഷാർ ഉണ്ടാവു #anup sir please 😊😊😊
@santhoshkuttan8579
@santhoshkuttan8579 21 күн бұрын
👏👏👏
@jojovismaya6145
@jojovismaya6145 19 күн бұрын
അടിമാലി ഒന്നും ഈ ഷോയിക്ക് പറ്റിയത് അല്ല വെറുപ്പിര് ആണ് ആ നാറി പോയത് ആണ് ഈ ഷോ യുടെ ഭാഗ്യം
@user-dw3wz3us7d
@user-dw3wz3us7d 17 күн бұрын
👍👍👍
@user-jz1wd4kt5u
@user-jz1wd4kt5u 21 күн бұрын
ഞങ്ങടെ തങ്കുവിനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കു, നിങ്ങൾക്ക് അല്ല ഞങ്ങൾക്കും സന്തോഷം തോന്നുന്നത് തങ്കച്ചനിലാ
@anumolm4464
@anumolm4464 21 күн бұрын
ടീമും നോബി ചേട്ടനും തകർത്തു.... ചിരിച്ചു വയ്യാണ്ടായി.... ജീഷിൻ ചേട്ടാ 🤣🤣🤣🤣തങ്കു പാവമാ ഒന്നും ചെയ്യല്ലേ
@user-bl9kt8st8s
@user-bl9kt8st8s 21 күн бұрын
സുധി ചേട്ടൻ പോയപ്പോൾ തങ്കുവിനെയും ടീമിനെയും കളിയാക്കൽ ആണല്ലോ
@Romio-sj2vd
@Romio-sj2vd 21 күн бұрын
തങ്കച്ചൻ സൂപ്പർ ആയിരുന്നു ലക്ഷ്‌മീ ഉമ്മ കൊടുക്കുന്നില്ലേ
@Baiju-rp2nn
@Baiju-rp2nn 21 күн бұрын
തങ്കു ഫാൻ നേരിട്ട് കാണാൻ ഒട്ടേറെ ആഗ്രഹത്തോടെ ഒരു ആരാധകൻ😢😢😢
@shaijushaiju4120
@shaijushaiju4120 21 күн бұрын
മാലാഖ തങ്കു
@bijilkumar2207
@bijilkumar2207 21 күн бұрын
പതിമൂന്നാമത്തെ കമന്റ് ഇടാൻ ഭാഗ്യം ലഭിച്ചു സ്റ്റാർ മാജിക്ക് സ്ഥിരം കാണുന്ന ഒരു പ്രേക്ഷകനാണ് ഇത്രയും വർഷത്തിൽ ഇന്ന് മാത്രമാണ് കമന്റ് ഇടാൻ ഭാഗ്യം ലഭിച്ചത് നമ്മളെപ്പോലെയുള്ള എല്ലാ പ്രവാസികൾക്കും സ്റ്റാർ മാജിക് ഒരു ആശ്വാസമാണ് ❤❤❤❤
@bijilkumar2207
@bijilkumar2207 21 күн бұрын
ഞാൻ സ്ഥിരമായിട്ട് കമന്റ് ഇടും പക്ഷേ ഇന്ന് മാത്രം പതിമൂന്നാമത് കമന്റ് ഇടാൻ ഭാഗ്യം ലഭിച്ചു
@user-cs4mo6vn3l
@user-cs4mo6vn3l 21 күн бұрын
എന്തുവ ഇതിനുമാത്രം ഭാഗ്യം ​@@bijilkumar2207
@diljithk6349
@diljithk6349 21 күн бұрын
ആദരാഞ്ജലികൾ 💐💐
@startupentrepreneurbusines5699
@startupentrepreneurbusines5699 21 күн бұрын
100 Kodi alkalil oralku Mataram Kittunna bhagyamanu... ningal cheytha punyamanu... mujjanma sukrutham...ini ningal poyi chathollooo😂😂😂😂
@vipiN37
@vipiN37 21 күн бұрын
പാവം ശുഷ്‌കൻ
@ArjunMadhav-bb4sl
@ArjunMadhav-bb4sl 21 күн бұрын
ടീമ് പൊട്ടൻ അല്ലെന്നു ആരും convince ചെയ്യിക്കേണ്ട.... ടീമ് പൊളിയാ....
@josepanjikaran5675
@josepanjikaran5675 21 күн бұрын
Thankachan Vithura ❤👍🏼👌🏼
@ThankamM.N
@ThankamM.N 21 күн бұрын
ടീമേട്ടനെ സ്റ്റർമാജിക് പ്രേക്ഷകർ ഏറ്റെടുത്തു ടീമേട്ടൻ uyirrrr💖👌👌👌
@Mr322mathew
@Mr322mathew 21 күн бұрын
Thankachan is good actor. ❤
@ajiticket6452
@ajiticket6452 20 күн бұрын
Very good actor ❤❤❤
@rayyan__media
@rayyan__media 21 күн бұрын
Thankuvinte act poli
@anithapremananitha5214
@anithapremananitha5214 21 күн бұрын
ഇന്നത്തെ എപ്പിസോഡും പൊളിച്ചു. ഗെയിം സൂപ്പർ. Thanku❤️❤️❤️❤️❤️. നോബി, ഉല്ലാസ്, സുമ, ഒരു രക്ഷയുമില്ല. പെൺകുട്ടികൾ 👌👌👌അടിമാലി മിസ്സ്‌ you
@SeenaSeena-ox5xf
@SeenaSeena-ox5xf 21 күн бұрын
ഉല്ലാസ് തങ്കു സൂപ്പർ
@ratheeshpapper6477
@ratheeshpapper6477 21 күн бұрын
ഇതിൽ പൊളിഞ്ഞു
@jancyj8113
@jancyj8113 21 күн бұрын
Sudhi chettanum Binu chettanum illathe kaanan oru resamillaaa.....
@_j_i_s_h_n_u_222
@_j_i_s_h_n_u_222 21 күн бұрын
👌Game Super ആയിരുന്നു Nobi ചേട്ടന്റെ ടീമും സൂപ്പർ അയി കളിച്ചു Thanku❤️❤️ Anu❤️❤️
@deepurajpallavi
@deepurajpallavi 21 күн бұрын
സുധി ചേട്ടൻ ❤❤❤
@ratheeshpapper6477
@ratheeshpapper6477 21 күн бұрын
👍
@LeninAnto-gh5nk
@LeninAnto-gh5nk 21 күн бұрын
ചിരിക്കാൻ വേണ്ടി കയറുന്നതായിരുന്നു... ഇപ്പൊ ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി
@soniajomon2343
@soniajomon2343 21 күн бұрын
Correct
@jeromkjaisjerom6723
@jeromkjaisjerom6723 21 күн бұрын
Nobyude chirikanan nallarasama. ❤️‍🔥
@americanachaayan
@americanachaayan 20 күн бұрын
ചിരിയോ 😬😁😬
@Rameesa5572
@Rameesa5572 21 күн бұрын
Thanku allrounder of star magic 🤩
@user-jy8qy7xw1b
@user-jy8qy7xw1b 21 күн бұрын
സൂപ്പർ 👌, തങ്കു, ജിഷൻ, ചിരിച്ചു 😂😂😂
@ChandranChandran-zx5uz
@ChandranChandran-zx5uz 21 күн бұрын
തങ്കു സൂപ്പർ ❤️❤️❤️
@robinsmini4835
@robinsmini4835 21 күн бұрын
തങ്കുമാലാഖ❤❤❤
@rajeevantony9271
@rajeevantony9271 21 күн бұрын
ഗെയിം സൂപ്പർ. അനു, തക്കു കോമ്പോ ആണ് സൂപ്പർ. പിന്നെ ചാട്ട മിസ്സ്‌ ചെയുന്നു 😭😭😭
@afsalsalimafsalsalim1951
@afsalsalimafsalsalim1951 21 күн бұрын
പഴയ പോലെ ഉഷാർ ആവണില്ല.... ടമാർ പടാർ ❤സുധി ചേട്ടൻ മിസ്സ്‌ u........
@shameervellattuchola9945
@shameervellattuchola9945 21 күн бұрын
എന്റെ നോബി, ഉല്ലാസ്, നിങ്ങൾ എപ്പോഴും തങ്കച്ചനെ നിറം പറഞ്ഞു കൗണ്ടർ അടിക്കുന്നു, വല്ലാതെ ബോറായി തോന്നുന്നു
@jojoji-th7wm
@jojoji-th7wm 21 күн бұрын
നല്ല ഗെയിം ആണ് ഈ തവണ സൂപ്പർ തങ്കു സൂപ്പർ 🎉🎉🎉🎉🎉❤️❤️
@anshadbava3665
@anshadbava3665 21 күн бұрын
ബിനു ❤❤❤❤അടിമാലി..... Counter king
@JebinJojo
@JebinJojo 21 күн бұрын
😂😡😡
@saanjo6077
@saanjo6077 20 күн бұрын
ചളിമാലി
@bijuvettiyar9282
@bijuvettiyar9282 21 күн бұрын
തങ്കു ❤️അനു പൊളി 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@anishva5024
@anishva5024 21 күн бұрын
Mairanu over
@sarathkumarkumar7215
@sarathkumarkumar7215 21 күн бұрын
Noby ചേട്ടൻ ഉള്ളതുകൊണ്ട് starmagic കാണാൻ സുഖം ഉണ്ട്....
@martinseelas2366
@martinseelas2366 21 күн бұрын
നോബി ഇല്ലാത്തതാണ് സ്റ്റാർ മാജിക് നല്ലത്
@sarathkumarkumar7215
@sarathkumarkumar7215 21 күн бұрын
@@martinseelas2366 പഴയ ടമാർ പടാർ കണ്ടിട്ടുണ്ടോ കണ്ടിട്ട് ഉണ്ടായിരുന്നു yegil ഇങ്ങനെ പറയില്ലായിരുന്നു... 🤦‍♂️
@susansamuel6642
@susansamuel6642 21 күн бұрын
Nobi ullas
@atozmalayalammedia9983
@atozmalayalammedia9983 21 күн бұрын
പിന്നെ കോപ്പാണ്
@saanjo6077
@saanjo6077 20 күн бұрын
നോബി ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ star magic കാണുന്നത്
@rasheenashakeer6104
@rasheenashakeer6104 21 күн бұрын
Thanku white 🤍 glouse venaarnnu for Angel
@ChegamanaduKL24
@ChegamanaduKL24 20 күн бұрын
തങ്കു ചേട്ടാ മാലാഖ അടിപൊളി സൂപ്പർ❤️👌👌👌👌👌👌👌👍
@sumeshpai6559
@sumeshpai6559 21 күн бұрын
Thanku poli
@johnmathew7369
@johnmathew7369 21 күн бұрын
Super gust ബിജു......nd also ഷാജോൺ pishu navya ദ്യൻ..dharmu..jafer nd.... ലിച്ചി ഉചി പോലെ ഉള്ള സാദനതിന് വിളിക്കരുത്....chaatavar അടി athane മെയിൻ അതെ കളഞ്ഞു.....
@jollyvarghesejollyvarghese8873
@jollyvarghesejollyvarghese8873 21 күн бұрын
തങ്കു ❤❤
@abdulsamad_36
@abdulsamad_36 21 күн бұрын
ഇന്ത്യക്ക് അഭിമാനമായി കാനിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ "All we imagine as light" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച അസീസ് ഇക്കക്ക് അഭിനന്ദനങ്ങൾ ❤️
@Worldplanet-dq3gu
@Worldplanet-dq3gu 21 күн бұрын
Star magic fans ❤
@janeeshkuthuparambu8325
@janeeshkuthuparambu8325 21 күн бұрын
Super game Super episode Thangu thakarthu Ullas chettan adichu thakarthu 😅
@AneesAli-xh3zc
@AneesAli-xh3zc 21 күн бұрын
ടീമ് നമ്മുടെ മുത്താണ്.... പൊട്ടൻ കളി ഒക്കെ ടീമിന്റെ നമ്പർ അല്ലെ 😊
@user-ze8ie5of1o
@user-ze8ie5of1o 21 күн бұрын
Thanku chattan ❤
@rashidrashi9670
@rashidrashi9670 21 күн бұрын
തങ്കുവും ജീഷിൻ ചേട്ടനും കല്യാണം കഴിച്ചോ 🤣 ടീമേ എന്തുവാരുന്നു നോബി ചേട്ടനുമായിട്ട്
@Faazthetruthseeker
@Faazthetruthseeker 18 күн бұрын
(Just my imagination) 27:40 സുമ :തങ്കു ആ പ്രോപ്പർട്ടിയുടെ ഉയരത്തിൽ എത്തുമ്പോൾ മുണ്ട് അഴിച്ചിടണം ന്ന് എഡിറ്റർസ് പറയുന്നുണ്ട് 🤣 തങ്കു :അതെന്തിനാ? സുമ : അതോ,അവിടെയെത്തിയാൽ ബാലൻസ് കിട്ടില്ല, ആടും എന്നാണ് പറയുന്നത് 😆😆
@SuvarnnaSuresh-us8em
@SuvarnnaSuresh-us8em 21 күн бұрын
ടീമെ നിങ്ങൾ. ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ' ഞങ്ങളുടെ മുത്താണ്.
@shamnadkanoor9572
@shamnadkanoor9572 21 күн бұрын
അടിപൊളി 👍👍👍👍❤❤❤മാലാഖ പൊളിച്ചു 😆😆😆👍👍👍👍
@AdhithreeS
@AdhithreeS 21 күн бұрын
ടീം തളരില്ല മുൻപോട്ട് ഉയരങ്ങളിൽ എത്തിപ്പെടും
@dijiluthradamdk3623
@dijiluthradamdk3623 21 күн бұрын
ടീമേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്🔥🔥 ഒരിക്കലെങ്കിലും ഒന്നു നേരിട്ട് കാണാൻ ഒരുപാട് മോഹമുണ്ട്
@ameenasa
@ameenasa 21 күн бұрын
ലോക തോൽവി..... പരാജയം ആകുന്നു എപ്പിസോഡ്
@amalkrishna8192
@amalkrishna8192 20 күн бұрын
ടീമിന്റേത് എത്ര നിഷ്കളങ്കമായ സംസാരം 😘 ഇവിടത്തെ വലിയ തമ്പുരാക്കന്മാർ ഈ കൊച്ചു കലാകാരന്‍റെ വിനയം കണ്ടു പടിക്കുക...😘 😍
@SumodhSasidharan
@SumodhSasidharan 21 күн бұрын
ടീമേ നുമ്മേം കൊച്ചീക്കാരൻ ആണ് ട്ടാ!✌️✌️✌️✌️
@Rishabktpm
@Rishabktpm 21 күн бұрын
ആദ്യമൊക്കെ അറിയാതെ ചിരിക്കുമായിരുന്നു .ഇപ്പോൾനമ്മൾതീരുമാനിക്കണം ചിരിക്കണോ വേണ്ടയോ എന്ന്😊
@UjwalK-co5ek
@UjwalK-co5ek 21 күн бұрын
ടീമേ മച്ചാനെ തങ്ങൾ സൂപ്പർ ആണ് ട്ടോ
@saidalavikodnayri3772
@saidalavikodnayri3772 21 күн бұрын
തങ്കു എപ്പോഴും സൂപ്പറാ എന്ത് ചെയ്താലും പൊളിക്കും
@worldtech2695
@worldtech2695 21 күн бұрын
Tanku avesham fafa ayitte vaa🎉
@shamsudheenshamsu5058
@shamsudheenshamsu5058 20 күн бұрын
ഞങ്ങളുടെ റാം മനോഹർ വേട്ടമ്പള്ളിയെ കൊണ്ടുവരണം 🔥❤️
@noushu4526
@noushu4526 21 күн бұрын
Hi... ഫസ്റ്റ് comment... ബിനു അടിമാലി എവിടെ
@Ianayc
@Ianayc 21 күн бұрын
Enthina pulli ellathatha nallathu. Kurachu cash aakumpol ahagaram padilla
@manojsivan5110
@manojsivan5110 21 күн бұрын
Eathina.....?
@arunlal8611
@arunlal8611 21 күн бұрын
Poda
@shibinek7569
@shibinek7569 21 күн бұрын
Endhinadoo
@dqmalluvlog5485
@dqmalluvlog5485 21 күн бұрын
അയ്യോ ഓർമപ്പിക്കെല്ലേ
@thomasvlogs3272
@thomasvlogs3272 21 күн бұрын
Hats of Thanku
@smithakp8982
@smithakp8982 21 күн бұрын
🎉❤thanku
@akshayanp5995
@akshayanp5995 21 күн бұрын
Innathe episode super aayittund ...good
@pravasidevadas8612
@pravasidevadas8612 21 күн бұрын
അനു തങ്കച്ചൻ കോമ്പോ
@ashikashi1822
@ashikashi1822 21 күн бұрын
Binu chetanum azeezkayum venam
@sanishsatheesh
@sanishsatheesh 21 күн бұрын
അപമാനിക്കുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കണ്ട . ടീം ഇനിയും ഉയരങ്ങളിലെത്തും
@shaummutty880
@shaummutty880 21 күн бұрын
ഈ എപ്പിസോഡിൽ ഉല്ലാസ് പന്തളം കുറച്ചു ഓവർ ആയിട്ടുണ്ട് അത് എനിക്ക് മാത്രം തോന്നിയതാണോ അതോ നിങ്ങൾക്കും തോന്നിയിട്ടുണ്ടോ
@rukunuruku6349
@rukunuruku6349 17 күн бұрын
Star magic over ayavarkullatha😅
@riyasfaizy3260
@riyasfaizy3260 17 күн бұрын
സത്യം
@user-ib9jw4nz4w
@user-ib9jw4nz4w 17 күн бұрын
അതെ
@riyasfaizy3260
@riyasfaizy3260 17 күн бұрын
കുറച്ച് അല്ല.... കൂടുതൽ
@alwintony7020
@alwintony7020 16 күн бұрын
Ithu sheriyala..ലക്ഷ്മിയെ over ആയതിൽ ഒഴിവാക്കിയത് ശെരിയായില
@vidyalakshmi7544
@vidyalakshmi7544 21 күн бұрын
എന്റെ ടീമേ നിങ്ങൾക്ക് നന്നായി ചിരിപ്പിക്കാൻ അറിയാം 🤣
@anithasuresh2014
@anithasuresh2014 21 күн бұрын
Thanku സൂപ്പർ. But നോബി. ഉല്ലാസ് വേസ്റ്റ്
@reenapg5636
@reenapg5636 20 күн бұрын
Karat😂😂
@sumeshkunni3848
@sumeshkunni3848 20 күн бұрын
ടീം ❤️വളരെ സാധുവായ ഈ കലാകാരനോട് ഒരുപാട് ഇഷ്ടം
@user-jf3gh9en5u
@user-jf3gh9en5u 21 күн бұрын
🥰🥰
@user-bn8eq1ui3p
@user-bn8eq1ui3p 21 күн бұрын
Hi Lakshmi
@Noorsiya
@Noorsiya 21 күн бұрын
❤❤❤❤❤
@ajeshmatheri7472
@ajeshmatheri7472 21 күн бұрын
Adipoli Comedy Performance. Super Game Performance. Wonderful Comedy Program. Adipoli Anchoring. God Bless You. By. Ajesh.Harbour Loading.Thottappally
@Sreemaheshwar
@Sreemaheshwar 21 күн бұрын
Teemettanu support... Iniyum uyarangalil ethatte
@alexalex-dl3qc
@alexalex-dl3qc 21 күн бұрын
Le :-nobi eda അങ്ങനെ ഒന്നും അല്ലടാ.... എവിടെ ആടാ പാത്രം......😅😅😅😅😅😅😅
@LeninAnto-gh5nk
@LeninAnto-gh5nk 21 күн бұрын
കലാഭവൻ..... ഉള്ള ഒരു ചങ്ങായി... പേർളി മണി... Aleena... ജഗതി ശ്രീകുമാറിന്റെ മകൾ .. പിന്നെ ലക്ഷ്മി നക്ഷത്ര ഇത്രയും പേര് വന്ന്... അന്ന് തൊട്ട് ഞാനും വന്നു 😜
@RazzakSkatte
@RazzakSkatte 21 күн бұрын
Super❤❤❤❤
@Bosslady7S
@Bosslady7S 21 күн бұрын
❤️❤️❤️❤️
@ahmedfawaz9576
@ahmedfawaz9576 16 күн бұрын
Moby chettan ippo pazhaya nobichettan aay.... Super comedy i 👍thankuchettan pande poliyaanu
@mohammedniyas4736
@mohammedniyas4736 21 күн бұрын
@leenaskariya128
@leenaskariya128 21 күн бұрын
Super 🥰🥰🥰🥰🥰
@funtuber001
@funtuber001 21 күн бұрын
Sumesh kurach over aanu... guest nod especially..binu അടിമാലി venam
@sreethequeen8855
@sreethequeen8855 21 күн бұрын
ആരുന്നു ഇപ്പോൾ കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@Sa_fa257
@Sa_fa257 21 күн бұрын
😍😍😍
@AleenaJohn-ic6kt
@AleenaJohn-ic6kt 21 күн бұрын
Teame Nalla manasum nalla pravrithyum ulla thangalk ennum nanmaye varoo
@martinseelas2366
@martinseelas2366 21 күн бұрын
നോബി ടാർ മാജിക്കൽ തങ്കച്ചനെ കളിയാക്കാൻ വേണ്ടി മാത്രം വരുന്നു
@travelling605
@travelling605 21 күн бұрын
Good
@anoopmodiyath
@anoopmodiyath 21 күн бұрын
🎉🎉
@user-zd5pt8on8o
@user-zd5pt8on8o 21 күн бұрын
🥰
@Vishnu307
@Vishnu307 21 күн бұрын
Ennathe game Adipoli
@jijoJames-2255
@jijoJames-2255 21 күн бұрын
STAR MAGIC 700 Aam എപ്പിസോഡ് യിൽ കടന്നിരിക്കുന്നു nithya das ne എഴുന്നൂറാമത്തെ എപ്പിസോഡിൽ കൊണ്ടുവന്ന നന്ദി ഒപ്പം ബിജുക്കുട്ടൻ ചേട്ടനെ
@faisalfaisal3746
@faisalfaisal3746 21 күн бұрын
Lakshmi ഒരു അമ്മായിയെ പോലെ ഉണ്ട്
@nishada5501
@nishada5501 21 күн бұрын
❤❤❤
@user-gt4ik5tj3q
@user-gt4ik5tj3q 20 күн бұрын
ഗെസ്റ്റ്. ബിജു കുട്ടൻ. നിദ്യ ദാസ് സൂപ്പർ. സുമേഷ് ഒഴികെ ബാക്കി എല്ലാവരും 👍👍👍. സുമേയുടെ ആ ചളി കോമഡി ഒന്ന് നിർത്തുമോ പ്ലീസ്
@alihassanhassan8115
@alihassanhassan8115 21 күн бұрын
എന്റെ ഇന്നലത്തെ മെസ്സേജ് അനൂപേട്ടൻ കണ്ടെന്നു തോന്നുന്നു .ഗസ്റ്റിന് ഒരു പണിയും ഇല്ലാന്ന് പറഞ്ഞിരുന്നു ഇപ്പൊ ഓക്കേ ആയി Good job അനൂപ് സാർ
@SareenaNoushad-gj4uz
@SareenaNoushad-gj4uz 21 күн бұрын
ഈ എപ്പിസോഡ് അടിപൊളിയായിരുന്ന chirichu chirichu sound poyi😩🤣🤣🤣🤣 ഇങ്ങനെയുള്ള എപ്പിസോഡ് ഇനിയും wait cheyyunnu
Star Magic | Flowers | Ep# 702
57:24
Flowers Comedy
Рет қаралды 389 М.
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 221 М.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 73 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 45 МЛН
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 249 М.
Star Magic | Flowers | Ep# 661
40:04
Flowers Comedy
Рет қаралды 587 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 559 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - B)
46:33
Flowers Comedy
Рет қаралды 346 М.
Star Magic | Flowers | Ep# 707
44:40
Flowers Comedy
Рет қаралды 297 М.
Star Magic | Flowers | Ep# 706
53:03
Flowers Comedy
Рет қаралды 346 М.
Star Magic | Flowers | Ep# 700
49:10
Flowers Comedy
Рет қаралды 386 М.
👮🔫
0:32
Kan Andrey
Рет қаралды 3,6 МЛН
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,3 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 7 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН