Star Magic | Flowers | Ep# 713 (Part A)

  Рет қаралды 337,959

Flowers Comedy

Flowers Comedy

4 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 665
@greenlander920
@greenlander920 2 күн бұрын
ഇന്ദ്രജിത്ത് ചേട്ടൻ ഫാൻസ് ഇവിടെ ഒത്തുകൂടാനുള്ള സ്ഥലം...😍🔥👍
@martinsam8787
@martinsam8787 2 күн бұрын
Die hard prithvi fan annu but indrettan orupad ishtam ❤❤
@PrajaBharath
@PrajaBharath 2 күн бұрын
@MinshadRejina
@MinshadRejina 2 күн бұрын
❤❤ 11:31 ❤🎉🎉❤❤❤❤❤❤❤❤❤❤❤
@MinshadRejina
@MinshadRejina 2 күн бұрын
​@martinsam878 ❤❤7 🎉🎉🎉
@SmilingCompass-lx3wk
@SmilingCompass-lx3wk 2 күн бұрын
👍🏽👍🏽👍🏽👍🏽👍🏽🫰🫰🫰🫰🫰🫰🫰🫰
@user-xw5rt8dh4n
@user-xw5rt8dh4n 2 күн бұрын
സ്റ്റാർ മാജിക്കിൽ പൃഥ്വിരാജിനെ കൊണ്ട് വരണം എന്നുള്ളവർ ഉണ്ടോ 👍👍👍
@shihabtm3438
@shihabtm3438 2 күн бұрын
ഉണ്ട്
@SmilingCompass-lx3wk
@SmilingCompass-lx3wk 2 күн бұрын
Yes.., 👍🏽👍🏽👍🏽👍🏽
@SmilingCompass-lx3wk
@SmilingCompass-lx3wk 2 күн бұрын
🫰🫰🫰👍🏽👍🏽👍🏽👏🏽👏🏽👏🏽📸📸📸🤝🤝👍👍👍📷📷👌🏽👌🏽👌👌👌🫰🫰🫰🫰
@user-vv6xd8it2d
@user-vv6xd8it2d 2 күн бұрын
ടെ ഇപ്പൻ പാപ്പച്ചി വന്നേ, പാട്ടും പാടി 🤪🤪🤪
@AfsalPc-zb6xc
@AfsalPc-zb6xc 2 күн бұрын
8b comedy bingo chetta a comedy kk niggade prayam kanum ippol😊
@RaihanathRaihu-xo2sn
@RaihanathRaihu-xo2sn 2 күн бұрын
ഇന്ത്രജിത് കാണിക്കളെ നന്നായി respect ചെയ്തത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി... സൂപ്പർ ✨😍
@KesiyaPm
@KesiyaPm 2 күн бұрын
Sathyam
@vishnuvedha2765
@vishnuvedha2765 Күн бұрын
അദ്ദേഹം വളരെ സോഷ്യൽ ആണ് ❤😊
@SRaj628
@SRaj628 2 күн бұрын
ഇന്ദ്ര ജിതിനെ.. അധികം tv പ്രോഗ്രാം സ് ൽ ഒന്നും കണ്ടിട്ടില്ല.. പുള്ളിയെ എങ്ങനെ കൊണ്ട് വന്ന് star മാജിക്..സമ്മതിക്കുന്നു 🤩😱
@raheenamukthar7868
@raheenamukthar7868 2 күн бұрын
സത്യം ഞാനും ചിന്തിച്ചു 😊
@sindhusiya6787
@sindhusiya6787 2 күн бұрын
അമ്മ വന്നല്ലോ അതായിരിക്കും
@_j_i_s_h_n_u_222
@_j_i_s_h_n_u_222 2 күн бұрын
ഇന്ദ്രഏട്ടൻ അടിപൊളി 🔥പാട്ട് സൂപ്പർ ആയി പാടി 👌Anu❤️❤️
@Kingini-id3iq
@Kingini-id3iq 2 күн бұрын
വെയിറ്റിംഗ് ആയിരുന്നു ഇന്ദ്രേട്ടന്റെ എപ്പിസോഡ് കാണാൻ ❤❤
@merryramsal7500
@merryramsal7500 2 күн бұрын
ഇന്ത്രജിതു മല്ലിക അമ്മയുടെ മക്കളെ ക്കുറിച്ച് ഒന്നു പറയാൻ ഇല്ല അമ്മയെ പോലെ തന്നെ മക്കളെ അഹങ്കരം ഒന്നു ഇല്ലത്ത ഉള്ളതു തുറന്നു പറയും എല്ലാവരുയും ഒത്തിരി ഇഷ്ടം മാണ് ❤❤
@user-richus
@user-richus 2 күн бұрын
ഇന്ദ്രജിത്ത് ❤ ഒത്തിരി ഇഷ്ടമുള്ള നടൻ❤❤❤
@engineer9458
@engineer9458 2 күн бұрын
🔥ബിനു അടിമാലി👍👍😆 .എപ്പിസോഡ് കലക്കി👍. ഇന്ദ്രജിത്ത് 👍
@GalleryPointUnDu
@GalleryPointUnDu 2 күн бұрын
ഇന്ദ്രജിത് ഇത്രക്ക് സൂപ്പർ ആയിരുന്നോ.... അടിപൊളി 😅😅.. ഞാൻ വിചാരിച്ചത് കുറച്ചു ജാഡ ഒക്കെ ആണെന്നു.. ഇത് പുള്ളി വേറെ ലെവൽ 😍😍😍
@KesiyaPm
@KesiyaPm 2 күн бұрын
Athe
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 2 күн бұрын
ഷൂട്ടിംഗിൻ സ്ഥലത്ത് സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ സീൻ എടുക്കാനുണ്ട് അത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു അത് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു സെൽഫി എടുത്ത രണ്ട് താരങ്ങൾ ഒന്ന് മീര ജാസ്മിനും മറ്റൊന്ന് ഇന്ദ്രജിത്തും ആണ് ഇന്ദ്രജിത് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. അത് ഇന്നും മറക്കാൻ പറ്റാത്ത അനുഭവം ആണ്. അത്രയും സിമ്പിൾ താരങ്ങളെ വേറെ കണ്ടിട്ടില്ല. സിനിമകൾ മീര ജാസ്മിൻ :മുഹബത് (ഉപ്പും മുളക് വീട് ഇന്ദ്രജിത് :ഫിംഗർപ്രിന്റ് (മഹാരാജ കോളേജ് )
@junaidabdullah1071
@junaidabdullah1071 2 күн бұрын
സ്റ്റാർ മാജിക് കട്ട ഫാൻസ്‌ ഇവിടെ കമോൺ 🙌❤️‍🩹
@americanachaayan
@americanachaayan 2 күн бұрын
എന്നിട്ട് 🤔
@appusvloger3870
@appusvloger3870 2 күн бұрын
😄😄​@@americanachaayan
@ushaushafranics3557
@ushaushafranics3557 2 күн бұрын
❤😂😂😂😂😂😂😂
@noufalchalil3714
@noufalchalil3714 2 күн бұрын
പാർട്ടി ഉണ്ടോ
@ushaushafranics3557
@ushaushafranics3557 2 күн бұрын
@@noufalchalil3714 no
@sreekumarp4655
@sreekumarp4655 2 күн бұрын
സ്റ്റാർ മാജിക്‌ ഇപ്പോഴാണ് അടിപൊളിയായത്, ഇതുപോലെ മുന്നോട്ട് പോകട്ടെ
@appusvloger3870
@appusvloger3870 2 күн бұрын
ഇന്ദ്രജിത്തിനും സ്റ്റാർ മാജിക്കിലെ. മുത്തുമണികൾക്കും ഹായ് ❤️❤️
@sujishan5652
@sujishan5652 2 күн бұрын
തങ്കു മിസ്സ്‌ 😒
@starmagic7212
@starmagic7212 2 күн бұрын
Thangu മിസ്സ്‌ യു ❤❤❤❤❤❤❤
@muneerabasheer8289
@muneerabasheer8289 2 күн бұрын
ഇന്ദ്രജിത്ത്അടിപൊളി ❤️നല്ല എപ്പിസോഡ് 👍👍
@raptors7755
@raptors7755 2 күн бұрын
ഇന്ദ്രജിത്.. ❤️❤️ ബിനു ചേട്ടൻ സ്കിറ്റ് പൊളി 🥰...
@ramlath2154
@ramlath2154 2 күн бұрын
@Rameesa5572
@Rameesa5572 2 күн бұрын
Thanku murali ainakil super ayenea
@nithinabraham7057
@nithinabraham7057 2 күн бұрын
ennitu venam rasiyaye vaattinte karyam paranju kaliyakkan thankuvinu ippo comedy pattathe aayi
@sabnasaleemsabnasaleem5804
@sabnasaleemsabnasaleem5804 2 күн бұрын
Heyyy... Firstey 🥳🥳🥳എത്ര കാലമായെന്നോ കൂടെ കൂട്ടിയിട്ട്... Star magic 🥳🥳🥳
@reniraju-qn4gr
@reniraju-qn4gr 2 күн бұрын
ഒരു ദിവസം നേരിട്ട് വന്നു സ്റ്റാർ മാജിക്‌ കാണണം എന്ന് വലിയ ആഗ്രഹമാണ്
@Rusaimannh2109
@Rusaimannh2109 2 күн бұрын
ഇപ്പൊ കുറെ ആഴ്ചകൾ ആയിട്ട് നല്ല എപ്പിസോഡ് ബോറടിക്കാത്ത എപ്പിസോഡ് അനുപേട്ട സൂപ്പർ സൂപ്പർ എപ്പിസോഡ്👍👍👍👍
@sreethequeen8855
@sreethequeen8855 2 күн бұрын
Idrajitha ഭയങ്കര simple ആണ്
@khairuthayyil6446
@khairuthayyil6446 2 күн бұрын
കണ്ണ് മാത്രം കണ്ടാൽ മനസിലാകില്ലെന്നു കരുതിയല്ലേ, അച്ഛന്റെ അതെ mannerism വിത്ത്‌ soundum.
@AnnaMariya-xm5jp
@AnnaMariya-xm5jp 2 күн бұрын
ഇന്ദ്രജിത് ഈ ഫ്ലോറിനു പറ്റിയ ആൾ തന്നെ. ആര് വന്നാലും ഇപ്പോൾ ടീമിനെ പരിഗണിക്കുന്നുണ്ട്.
@americanachaayan
@americanachaayan 2 күн бұрын
ഇതൊക്കെ ഏത് ഗസ്റ്റ് വന്നാലും പറയുന്ന ഡയലോഗാണ്
@sreethequeen8855
@sreethequeen8855 2 күн бұрын
അച്ഛന്റെ കൂട്ട് തന്നെ ആ face ഉം ചില സംസാരവും
@habeebamohammed1855
@habeebamohammed1855 2 күн бұрын
Thanku ചേട്ടനെ കൊണ്ടാരോ
@shibishibily
@shibishibily 2 күн бұрын
thaakku uyir💪🏻
@user-fn9uq5jk7e
@user-fn9uq5jk7e 2 күн бұрын
ഉണ്ട് എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ആണ്
@AkkuAkhilesh
@AkkuAkhilesh 2 күн бұрын
അനുക്കുട്ടി❤ തങ്കച്ചേട്ടൻ The brand of Star Magic
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Imatraveler85
@Imatraveler85 2 күн бұрын
25:18 ഉല്ലാസ്..😂😂24:23 തങ്കച്ചൻ ഇല്ലാത്തതുകൊണ്ട് അനു വന്നു ഈ സമയം തങ്കു ആയിരുന്നെങ്കിൽ..❤❤😂😂 27:29 32:46 പാലാ സജി അത് പൊളിച്ച്..😂😂
@justinjohnson8706
@justinjohnson8706 2 күн бұрын
തങ്കു yavide
@sowmyasowmya5434
@sowmyasowmya5434 Күн бұрын
Ohhh.. പൊളി maaaan ❤❤❤🥰🥰🥰🥰 അനുജനും കൂടി വന്നാൽ full vibe 🥰🥰🥰🥰.....
@s-bk9bd
@s-bk9bd 2 күн бұрын
🇮 🇳 🇩 🇷 🇦 🇯 🇮 🇹 🇭 ...എപ്പിസോഡ് കൊണ്ട് പോയി 🎉🎉🎉🎉🎉
@amalbabu_KL05
@amalbabu_KL05 2 күн бұрын
Indreattanea ingane kaanan kazhinjathil othiri hapyyy
@KeerthiDancer-hn7yt
@KeerthiDancer-hn7yt 2 күн бұрын
ഇതേപോലെ നല്ല നല്ല ഡാൻസുകളും സ്കിറ്റുകളും തന്ന സ്റ്റാർ മാജിക് ഡയറക്ടർ 🙏🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല ഗസ്റ്റുകളും ഡാൻസ് പെർഫോമൻസുകളും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ 🙏🙏😍😍
@Baiju-rp2nn
@Baiju-rp2nn 2 күн бұрын
തങ്കൂ എന്നില്ല❤❤❤❤❤
@Dingan223
@Dingan223 2 күн бұрын
അനുവിനോട് 6 മാസം. മാറി നില്കാൻ അനൂപ് പറയണം
@celestiaharmony4878
@celestiaharmony4878 2 күн бұрын
Classmates chyumbo pritvirajinu age 21😮aa prayatiloke atrayum matured role oke 😮
@skj4288
@skj4288 2 күн бұрын
23
@martinsam8787
@martinsam8787 2 күн бұрын
Appo satyam , velinakshatram cheyumbol 20 age only and atrem powerful ayt olle dialogues olle cop role oke vere level akki
@ushaushafranics3557
@ushaushafranics3557 2 күн бұрын
Binu, chetan❤❤❤❤❤,,,,anu❤❤❤❤❤,,sumeh❤❤❤❤,,, ച ഉല്ലാസ് പന്തളം ചേട്ടൻ❤❤❤❤ ടീം❤❤❤ ശ്രീവിദ്യ❤❤❤ ചിലങ്ക❤❤ അജുഷ❤❤❤
@ManuSukeshan
@ManuSukeshan 2 күн бұрын
Ajoob shah imitate chythath nannayirunn avroke nth chythalum lakshmi kandillenn vekkunnapole aarum appreciate chythilla
@ammuzzz556
@ammuzzz556 2 күн бұрын
Enikum thoni
@arshaammu8839
@arshaammu8839 2 күн бұрын
Currect
@ravivc324
@ravivc324 2 күн бұрын
തങ്കു എവിടെ😢
@pravasidevadas8612
@pravasidevadas8612 2 күн бұрын
ശ്രീ വിദ്യ എന്താണ് ഈ കാണിക്കുന്നത്
@vijithamahesh5268
@vijithamahesh5268 2 күн бұрын
ഞാൻ ഏറെ ഇഷ്ടപെടുന്ന സ്റ്റാർ മാജിക് താരം ആണ് ടീം ബ്രോ, ടീമിനെ നേരിൽ കാണാൻ ആഗ്രഹിച്ചിട്ടും ഉണ്ട്, ടീം റിനി രണ്ടുപേരുടെയും കോമ്പിനേഷൻ അടിപൊളി ആണ് അതൊന്ന് വീണ്ടും കൊണ്ടു വരണേ ❤❤❤.
@user-wz8mu6bf7d
@user-wz8mu6bf7d 2 күн бұрын
സ്റ്റർമാജിക് എല്ലാവരുടെ കൂടെയും ഫോട്ടോ എടുക്കണം എന്നുണ്ട് 😊
@sindhusabu2000
@sindhusabu2000 2 күн бұрын
ഉർവശി ചേച്ചി വന്നപ്പോൾ നിങ്ങൾ ഇതുപോലെ ഇൻട്രോ ഒന്നും കൊടുത്തില്ല
@iqbalmohamed4243
@iqbalmohamed4243 2 күн бұрын
Adimali👍👍👍👍👍
@safuvansafuvan7907
@safuvansafuvan7907 2 күн бұрын
Thanku chettan yavide
@user-fm4sd3ju2f
@user-fm4sd3ju2f 2 күн бұрын
നെൽസൺ ചേട്ടൻ എവിടെ മുന്നത്തെ എപ്പിസോഡിൽ കണ്ടിരുന്നു നെൽസൺ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നല്ലതമാശ ഉണ്ടായിരുന്നേനെ കൊണ്ടുവരണം നെൽസൺ ചേട്ടനെ
@pravasidevadas8612
@pravasidevadas8612 2 күн бұрын
അനു നീ പൊളിയാ മുത്തെ സ്റ്റാർ മാജിക്കിന്റെ എനർജി നീയാണ് മുത്തെ
@josepanjikaran5675
@josepanjikaran5675 2 күн бұрын
Thanku vegam varette
@Abhilash-ux3bf
@Abhilash-ux3bf 2 күн бұрын
തങ്കു എവിടെപ്പോയി... കാണാനില്ലല്ലോ
@Imatraveler85
@Imatraveler85 2 күн бұрын
സുധീർ പറവൂറിനെ കണ്ടസ്റ്റൻഡ് ആയി കൊണ്ടുവരാൻ പറ്റുമോ സക്കീർ ഭായിക്ക്... (ക്ലിഞ്ഞോ പ്ലിഞ്ഞോ .. മാനത്ത് പറക്കണ കാക്ക..)😂😂
@Alchemist337
@Alchemist337 13 сағат бұрын
നല്ല ചളിയാണ് പുള്ളി ഇപ്പൊ... പിന്നെ പാരടിയും നല്ല ബോർ ആണ്
@vaishakev9951
@vaishakev9951 2 күн бұрын
തങ്കു വേണമായിരുന്നു 😢
@noushibarashid7317
@noushibarashid7317 2 күн бұрын
അജുബ് ഷാ നന്നായി ചെയ്തു ❤
@Amjith-_-103
@Amjith-_-103 2 күн бұрын
Binu chettaaa❤❤ Urvashichechi vannappozhum ithupole adipoli epusode akamayirunnu...ithupolulla guest okke varanm..athanu starmagic
@user-sh7ef5be6z
@user-sh7ef5be6z 2 күн бұрын
ഇന്ദ്രജിത് ❤️❤️❤️❤️❤️രാജു ഏട്ടൻ ഗസ്റ്റ്‌ ആയി വരട്ടെ ❤️
@Jumana_jumu1
@Jumana_jumu1 2 күн бұрын
Lakshmi ഏത് ഡ്രെസ്സിലും സുന്ദരിയാണ് 😍❤️
@JebinJojo
@JebinJojo 2 күн бұрын
തങ്കു കിങ് എവിടെ 🥹🥹🥹🥹
@user-fw5hx1sw9d
@user-fw5hx1sw9d 2 күн бұрын
anu +thanku : Star Magic
@s-bk9bd
@s-bk9bd 2 күн бұрын
🇪 🇵 🇮 🇸 🇴 🇩 .... 👌👌👌ഇന്ദ്രജിത്.... ഭയങ്കര കഴിവുള്ള നടൻ ആണ്.... ഭാഗ്യം കുറവാ... നല്ല അവസരം ഇനിയും വരട്ടെ 🎉🎉🎉🎉🎉
@SoumyaOmana
@SoumyaOmana 2 күн бұрын
എവിടെ എന്റെ തങ്കുചേട്ടൻ 😢
@BijoySunny
@BijoySunny 2 күн бұрын
തങ്കു ന് എന്ത് പറ്റി
@mumthasjuna
@mumthasjuna 2 күн бұрын
Anu❤
@manjub1550
@manjub1550 2 күн бұрын
തക്കു... തക്കു, തക്കു... എവിടെ...എവിടെ... എവിടെ എവിടാ.... കൊണ്ട് വാ...... വാ.,. വാ.......
@binuknnarayanan1937
@binuknnarayanan1937 2 күн бұрын
സ്റ്റാർ മാജിക്‌ ഇന്ദജിത്ത് അടി െപാളി സൂപ്പർ❤️❤️
@Rameesa5572
@Rameesa5572 2 күн бұрын
Thanku 😢kond varu oru Vibe illa
@ssss-vg7ql
@ssss-vg7ql 2 күн бұрын
😊
@user-jx1oq9xz1j
@user-jx1oq9xz1j 2 күн бұрын
Anukutty kalakki rasaiya skit nannayi pinna anukuttya pola avan shramikkunnavarod ethillla
@shylajakrishna7783
@shylajakrishna7783 2 күн бұрын
അടിപൊളി കുറെ ചിരിച്ചു ഒത്തിരി സങ്കടം മനസ്സിൽ ഉള്ളപ്പോൾ ഇത് കാണുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ വാക്കുകലുകളില്ല ❤❤❤❤love u all
@kesiamerinrajan
@kesiamerinrajan 3 сағат бұрын
ഇന്ദ്രജിത്തേട്ടനു ഒരു ജാഡയുമില്ലാത്ത down to earth person ആണ്… വളരെ നല്ല കഴിവുള്ള actor ആണ്… sociable… ഇനിയും നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ….
@aryasteevo3040
@aryasteevo3040 2 күн бұрын
ഇന്ദ്രജിത് ചേട്ടൻ വന്നത് സൂപ്പർ.... നല്ല രസം ഉണ്ടായിരുന്നു എപ്പിസോഡ് കാണാൻ എന്നുള്ളവർ like അടിക്ക്
@r.v95
@r.v95 2 күн бұрын
Thangu asees nobi evide
@salmathmanzilthaha9155
@salmathmanzilthaha9155 2 күн бұрын
താങ്കു താങ്കു 🙏🙏🙏🙏🙏നന്ദി 🙏🙏🙏
@Irshadvlogs333
@Irshadvlogs333 2 күн бұрын
Thangu evide
@sujithputhanpurayil7075
@sujithputhanpurayil7075 2 күн бұрын
തക്കു മുത്ത് എവിടാണ് തക്കു ഇല്ലാതെ ഒരു സുഖം ഇല്ലാ സ്റ്റാർ മാജിക് കണാൻ
@jafarkunnikkal6007
@jafarkunnikkal6007 2 күн бұрын
ഞാനും കരുതിയത് ഇന്ദ്രൻ ആള് സീരിയസ് ആണെന്നാ 😊
@user-lp4le7ng1k
@user-lp4le7ng1k 2 күн бұрын
ധൈര്യമുണ്ടേൽ രാജുവേട്ടനെ കൊണ്ടുവാട
@rafnasak2709
@rafnasak2709 2 күн бұрын
തങ്കു കൂടെ ഉണ്ടെങ്കിൽ🔥🔥🔥🔥🔥🔥🔥🔥
@Anjuanju-es4og
@Anjuanju-es4og Күн бұрын
ലക്ഷ്മിയുടെ വേഷം കെട്ട് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരിലും വ്യത്യസ്ത ആക്കുവല്ല എല്ലാവരിലും കോമാളി ആകുകയാണ് നിങ്ങൾ. ഇന്ന് ഒരുപാട് പേര് ഉണ്ടല്ലോ. ടീമ് കൂടി എന്തേലും പെർഫോമൻസ് ചെയ്യാമോ
@su84713
@su84713 2 күн бұрын
അനുക്കുട്ടിയെ എപ്പോഴും കളിയാക്കണ്ട അനുക്കുട്ടി ഉള്ളത് കൊണ്ടാ സു സു എല്ലാവരും കണ്ടത് . ഇനി വേറെ ആളെ വെച്ച് സൂ സു ചെയ്താൽ ? എന്തരോ എന്തോ. അനക്കുട്ടി👍👍❤️❤️😍😍
@VismayLH
@VismayLH 2 күн бұрын
Athoke promotion tactics ann haii🤭
@Rusaimannh2109
@Rusaimannh2109 2 күн бұрын
തങ്കച്ചൻ ആണ് അധികം കളിയാക്കാറ്
@su84713
@su84713 2 күн бұрын
@@Rusaimannh2109 yes👍😂
@ajikumarmaloor8542
@ajikumarmaloor8542 2 күн бұрын
സു സു 😡😡😡😡
@sajeev726
@sajeev726 2 күн бұрын
താരാജാഡ ഇല്ലാത്ത സിമ്പിൾ ആയ ഒരു ആക്ടർ. സൂപ്പർ ഇന്ദ്രജിത് ❤️❤️❤️
@SukanyaSuku-dw4jk
@SukanyaSuku-dw4jk Күн бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് ആണ് ഇത് എല്ലാവരും സൂപ്പറായിട്ടുണ്ട് ഇന്ദ്രജിത്തേട്ടൻ സൂപ്പർ ❤️
@sudevsudhakaran
@sudevsudhakaran 2 күн бұрын
Where is Thankachan?
@themessenger1534
@themessenger1534 2 күн бұрын
Anumol star magicinta trum card indrajith super
@leorazz2882
@leorazz2882 Күн бұрын
അജൂബ്ഷാ വോയ്സ് അടിപൊളി ആയിട്ടോ മീശമാധവൻ ഒരുപോലെ ആയി തോന്നി 😊😊😊 ഞാനും ഇന്ദ്രചേട്ടൻ്റെ കൂടെ...... ഒരു പടം 😮😮😮 വിളിക്കണം 😂😂😂😂😂😂😂😂 സ്‌പോർട്‌സിൽ എന്തായിരുന്നു ഇവൻ്റ്??? ഇവൻ്റ് ഒന്നും ഇല്ലല്ലോ 😂😂😂😂 എൻ്റെ ഖൽബിലെ സോങ് മ്യൂസിക് കേട്ടപ്പോ ഒര് രോമാഞ്ചം 😊😊😊❤❤❤❤
@raju.m.p588
@raju.m.p588 2 күн бұрын
സ്വന്തം skit സ്വന്തമായി നശിപ്പിക്കാൻ binu adimali
@dhinugs893
@dhinugs893 2 күн бұрын
Where is our hero Tanku 🤔🤔🤔
@MuhammadAnfaz-zs4cz
@MuhammadAnfaz-zs4cz 2 күн бұрын
Anoopetta poornima chechiye kond varanam plsssss
@user-bg3dx1tw5f
@user-bg3dx1tw5f 2 күн бұрын
Prithvirajinne kond varanam❤
@user-nv8ko1ji5x
@user-nv8ko1ji5x 2 күн бұрын
Ipol pazhayath pole super aayi ..❤❤❤
@fathimah2176
@fathimah2176 2 күн бұрын
Othiriyum nall aayi star magic ill nalla oru pad kettittii...inn athu kett🎉🎉🎉
@sulaikha2225
@sulaikha2225 19 сағат бұрын
ചേട്ടന്റെ ഇടപഴകൽ കണ്ടപ്പോ ഒത്തിരി ഇഷ്ടംooo പാട്ട്ഇഷ്ട്ടപെട്ടു. നല്ല ഫാമിലി ആണ് എനിക്ക് ഒത്തിരി ഇഷ്ടം
@user-kn2zu4zp4s
@user-kn2zu4zp4s 2 күн бұрын
ഇന്ദ്രജിത്ത് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള നടൻ ❤
@harishankar7197
@harishankar7197 2 күн бұрын
പാർട്ട്‌ B വേഗം അപ്ലോഡ് ചെയ്യണം
@SanthoshSanthi-kg2fb
@SanthoshSanthi-kg2fb 2 күн бұрын
അടിപൊളി എപ്പിസോഡ്. ഒരു team fan
@alextomas8915
@alextomas8915 2 күн бұрын
ടീമേ നിങ്ങളെ എന്താ പറയേണ്ടത് ഒരു രക്ഷയുമില്ല...👍👍👍👍
@harishankar7197
@harishankar7197 2 күн бұрын
ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവരുണ്ടോ
@jessybenny9542
@jessybenny9542 Күн бұрын
വെയിറ്റ് ചെയ്ത് ഇരുന്ന എപ്പിസോഡ്. My favorite actor indrajith❤
@fasilut4074
@fasilut4074 2 күн бұрын
Thangu ❤ Shafikka ❤ Yavidee
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 126 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 291 М.
Star Magic Suuper New eppisode
7:40
Media Two
Рет қаралды 95 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 194 М.
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 815 М.
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 4,4 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 283 М.