No video

Star Magic | Flowers | EP

  Рет қаралды 1,433,938

Flowers Comedy

Flowers Comedy

Күн бұрын

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - of...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 4 000
@rlvk1493
@rlvk1493 2 жыл бұрын
ആ പെട്ടിയിൽ ശരിക്കും തങ്കച്ചൻ ആയിരുന്നുവെങ്കിൽ എപ്പിസോഡ് വേറെ ലെവൽ ആയേനെ
@neethusindhu1078
@neethusindhu1078 2 жыл бұрын
അതെ
@miraclelove.9859
@miraclelove.9859 2 жыл бұрын
Yes
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
Yes
@shinsiya4762
@shinsiya4762 2 жыл бұрын
Athe point anne 🌼
@vichuaxe3033
@vichuaxe3033 2 жыл бұрын
Cheee mood poyii😏😌😌
@Elizabeth-nh6qr
@Elizabeth-nh6qr 2 жыл бұрын
തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു... 🥺
@muhammedabdulla9353
@muhammedabdulla9353 2 жыл бұрын
✅👍
@crazycrazy8904
@crazycrazy8904 2 жыл бұрын
തങ്കു തേച്ചിട്ടു പോയതിനു ആരെന്ന പിഴച്ചു.... ഏതായാലും മധു പൊളിച്ചു 💕💕💕💕💕
@shanishamsu5368
@shanishamsu5368 2 жыл бұрын
Sathyam njnum pradheekshichu🙁🥴
@mohammadnahas3516
@mohammadnahas3516 2 жыл бұрын
Sathyam😭😭
@Pubg-law
@Pubg-law 2 жыл бұрын
നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥
@binoysunny2921
@binoysunny2921 2 жыл бұрын
സത്യം നല്ല വിഷമം ഒണ്ട്. തങ്കു ആണെന്ന കരുതിയത്. കൊണ്ട് വന്നതും ഇല്ല. കൂടെ എല്ലാരുടേം കളിയാക്കലും.... ഞങ്ങൾ ഒണ്ട് ഞങ്ങടെ തങ്കു ന് അത് മതി...😍😍❤❤❤
@rohiths2217
@rohiths2217 2 жыл бұрын
മുത്തിന്റെ ഒരു ഗ്രാൻഡ് എൻട്രി kzfaq.info/get/bejne/rdZyktSZlrG3inU.html
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
Correct.
@bibinbs3491
@bibinbs3491 2 жыл бұрын
സ്റ്റാർ മാജിക്‌ ഹീറോ ഇപ്പോയും എപ്പോയും തങ്കു തന്നെ മിസ്സ്‌ യു തങ്കു ❤️
@naseeramahamood7295
@naseeramahamood7295 2 жыл бұрын
ഇപ്പൊ കൊണ്ട് വന്ന ആൾക്ക് അയാൾക്കുള്ള സ്ഥാനം നൽകി കോളു. പക്ഷെ തങ്കുവിന് പകരമായിട്ടാണെങ്കിൽ നടക്കില്ല ...തങ്കുവിന് പകരം തങ്കു മാത്രം💕💕💕💕
@arunsasikumar8309
@arunsasikumar8309 2 жыл бұрын
തങ്കു ഉണ്ടാകുമെന്ന് കരുതി but ഇതിലും തങ്കു ഇല്ല 😔😔😔 തങ്കു എവിടെ പോയി... തങ്കുനേ എത്രയും പെട്ടന്ന് തന്നെ കൊണ്ടു വരണം.... തങ്കുവിന് പകരം വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യമില്ല.... 🔥🔥തങ്കു ഉയിർ 🔥🔥
@bijupt3235
@bijupt3235 2 жыл бұрын
എന്തോന്നടെ ഇത് തേച്ചിട്ടുപോയിന്ന്,, നിങ്ങൾ നിങ്ങളുടെ ഈഗോ മാറ്റിനിർത്തു , അല്ലാതെ കയ്യിൽ ഇരുന്ന പവിഴത്തെ കളഞ്ഞിട്ടു കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
അതെ
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
@Jobit Mathew yes
@sanjusuji9084
@sanjusuji9084 2 жыл бұрын
@Jobit Mathew 😃😃
@kirandasphkiran400
@kirandasphkiran400 2 жыл бұрын
@@bijupt3235 show top ratingil vannappol thankune ozhivakki ennittu thankunu pkaram palareyum konduvannu set ayilla
@aravindsureni1511
@aravindsureni1511 2 жыл бұрын
ചുമ്മാതെ ആഹ് കമന്റ്‌ ബോക്സ്‌ എടുത്തു നോക്കിയാൽ മതി ആഹ് മനുഷ്യന്റെ റേഞ്ച് അറിയാൻ പറ്റും ❣️🔥 തങ്കു അണ്ണൻ ഉയിർ 💯🙌
@ruksanafarook1371
@ruksanafarook1371 2 жыл бұрын
തങ്കു വിനെ എല്ലാവരും കൂടി കളിയാക്കുന്നെ പോലെ തോന്നി തങ്കുവിന് പകരം തങ്കു മാത്രം miss you thanku 😍
@renjiththomas1780
@renjiththomas1780 2 жыл бұрын
ഒരു പരുപാടി അതിന്റെ Rating ഉയർത്താൻ, ആ ചാനലുകാരും അതിലെ താരങ്ങളും പുതിയ തരങ്ങളും, തലകുത്തി നിന്ന് ശ്രമിക്കുന്നു. പക്ഷെ അവർക്കു അറിയില്ലല്ലോ അവിടെ അതിനു മുന്നേ ഒരാളുടെ കാൽപാതം പതിഞ്ഞു എന്നു. Powerful Peoples Make Places powerful 🔥💙, Ore Oru Thankachan Chettan
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
തങ്കു ആണ് എന്ന് വിചാരിച്ചു ആരു വന്നാലും തങ്കു റിയൽ ഹീറോ ആണ് 🥰🥰🥰
@nishadksurendran1192
@nishadksurendran1192 2 жыл бұрын
💪💪👍 തങ്കച്ചൻ ചേട്ടൻ അല്ലെ ഇപ്പോൾ ഹീറോ.നിങ്ങളാണ്❤️❤️❤️❤️❤️❤️👍👍👍
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
അതെ
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
@@nishadksurendran1192 ഉലക്ക
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
yes
@BiwinBR1
@BiwinBR1 2 жыл бұрын
തങ്കു❤️ തങ്കു❤️ തങ്കു തങ്കു ❤️തങ്കു❤️ തങ്കു❤️തങ്കു❤️ തങ്കു❤️ തങ്കു തങ്കു❤️ തങ്കു❤️ തങ്കു❤️തങ്കു❤️ തങ്കു❤️ തങ്കു തങ്കു❤️❤️ തങ്കു❤️ തങ്കു❤️തങ്കു❤️❤️ തങ്കു❤️❤️ തങ്കു❤️❤️❤️ തങ്കു ❤️തങ്കു❤️❤️ തങ്കു❤️❤️❤️❤️❤️❤️
@melbinthomas4271
@melbinthomas4271 2 жыл бұрын
ഞാൻ കാണൽ നിർത്തുന്നു ഡയറകടർക്ക് ഒരു നല്ല നമസ്കാരം
@abdulsaleemabdulsaleem2099
@abdulsaleemabdulsaleem2099 2 жыл бұрын
തങ്കു വിനെ കളിയാക്കാൻ വേണ്ടി മാത്രം നടത്തിയ പരിപാടിയാണ് ആരൊക്കെ എന്തൊക്കെ കളിച്ചാലും അദ്ദേഹത്തിന്റെ തട്ട് ഉയർന്നുതന്നെ നിൽക്കും അത് ഒരു മധുവിനോട് കഴിയില്ല ഏതാണ് ഈ മധു അനുവിനെ ഭാവാഭിനയം സൂപ്പർ ഇതുപോലെ ആയിരുന്നു അല്ലേ ഇതിനുമുൻപും അഭിനയം......... 🌹🌹🌹🌹🌹🌹🌹🌹 ഏതായാലും തങ്കു വിനെ മിസ്സ് ചെയ്യുന്നു തങ്കു വിനെ സാന്നിധ്യം ഇല്ലാത്ത സ്റ്റാർ മാജിക് ആലോചിക്കാൻ കഴിയുന്നില്ല ഏത് സ്ക്രിപ്റ്റ് ആയാലും അദ്ദേഹം അതല്ല ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോൾ അത് കാണാനും ആസ്വദിക്കാനും വളരെയധികം സന്തോഷം ആണ് ഇനിയങ്ങോട്ടുള്ള സ്റ്റാർ മാജിക് ഇവരുടെയൊക്കെ..,........... ആയിരിക്കും അതുകൊണ്ട് തങ്കു വരും എന്ന പ്രതീക്ഷയോടെ 🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajeerrichu4304
@sajeerrichu4304 2 жыл бұрын
ഞാൻ കരുതി നെൽസൺ അനുമോൾക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കച്ചൻ ആയിരിക്കുമെന്ന് 😔😔😔😌😌
@rafeenamujeeb6041
@rafeenamujeeb6041 2 жыл бұрын
അതായിരുന്നേൽ പൊളിച്ചേനെ, തങ്കച്ചൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😔
@pappayudeswanthamappus4703
@pappayudeswanthamappus4703 2 жыл бұрын
Njnum
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Allavarum angane thannaya kazhuthiyadu
@hussainsapper5994
@hussainsapper5994 2 жыл бұрын
ഞാനും അങ്ങനെ കരുതി
@lostbutterfly496
@lostbutterfly496 2 жыл бұрын
Athayirunnu avarude lakshyavum
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
തങ്കച്ചന് പകരം തങ്കച്ചൻ മാത്രം💥 തങ്കുവിന് ഒരു പകരക്കാരനെ നിർമ്മിക്കാൻ ഇവിടെ ആർക്കും പറ്റില്ല ❤️ തങ്കു ഉയിർ ♥️✨✅📌 #Thanku_lovers 💖
@raj..v3196
@raj..v3196 2 жыл бұрын
തങ്കനെക്കാൾ better
@krishmerkrish1242
@krishmerkrish1242 2 жыл бұрын
@@raj..v3196 നിന്നെ കൾ ഭേതമാകും
@sajeevsaji3092
@sajeevsaji3092 2 жыл бұрын
❤❤❤❤തങ്കു ❤❤ഇഷ്ടം ❤❤❤തങ്കു ❤❤സ്റ്റാർ മാജികിൽ വേണം ❤❤❤❤
@justinjohn4580
@justinjohn4580 2 жыл бұрын
സത്യം ❤❤❤❤
@ibrahimpm3236
@ibrahimpm3236 2 жыл бұрын
Yes thangune thirichu kondu varanam pls
@shankhanshankhan5382
@shankhanshankhan5382 2 жыл бұрын
Start magic വിട്ട എല്ലാവരെയും ആക്കുന്നത് പോലെ തങ്കു വിനെ നൈസ് ആയിട്ട് ആക്കിയ ലക്ഷ്മിയുടെ മനോഭാവം അഭാരം തന്നെ..... മക്കളെ ടീമിന്റെ പാട്ട് പോലെ....... തങ്കു പോളിയാണ് തങ്കു പൊപോളിയാണ്
@sunilachary4443
@sunilachary4443 2 жыл бұрын
you tube interview നടത്താൻ എന്തെല്ലാം പറഞ്ഞതാ gem sweet ഈ ലോകത്തിലെ മുഴുവൻ നല്ല വാക്കും പറഞ്ഞതാ എന്തു പെട്ടെന്നാണ് മാറിയത്
@shankhanshankhan5382
@shankhanshankhan5382 2 жыл бұрын
@@sunilachary4443 അതെ... ഇപ്പൊ നൈസിൽ പുള്ളിയെ ആക്കുന്നു അത് ഒരു തരം മറ്റേ മനോഭാവം ആണ്... യുട്യൂബ് ചാനലിൽ തങ്കുവിനെ കുറിച്ച് പറയാൻ 100 നക്കായിരുന്നു പുള്ളികാരിക്ക്
@greenlantern...4170
@greenlantern...4170 2 жыл бұрын
തങ്കുനെ replace ചെയ്യാൻ ആരെകൊണ്ടും പറ്റത്തില miss u തങ്കു 😶😶
@shobithap4573
@shobithap4573 2 жыл бұрын
ഒരുപാട് skip ചെയ്തു... കൊറേ wait ചെയ്തു... എന്നിട്ടും തങ്കു വന്നില്ലാ..... 🥲🥲🥲🥲.. തങ്കുവിന് പകരം വെയ്ക്കാൻ ശ്രമിക്കരുത്.. ഒരിക്കലും 😢😢😢😢😢
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
മധു ചേട്ടാ നിങ്ങൾ നല്ലൊരു കലാകാരൻ തന്നെ ആണ് ബട്ട്‌ ഞങ്ങളെ തങ്കു വിന് പകരം വെക്കാൻ ഈ ലോകത്തിൽ വേറെ ആരും ഇല്ല... തങ്കു ❤അനു. കോമ്പോ അത് വേറെ ലെവൽ ആണ്
@nishadksurendran1192
@nishadksurendran1192 2 жыл бұрын
അനു. 🙏 ദൈവത്തെ ഓർത്ത് ആ പൂരിമോള്ളൂടെ കാര്യം പറയരുത്🙏🙏🙏🙏🤮🤮🤮🤮🤮🤮
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
@@nishadksurendran1192 thAnku illankil athinta kaaranAm thankunod chodikka allankil anoop eattanod Anu alla thankuna vilikkandathum vilikkathhiikkendathum ath kond anuvinta ethira veranda ngal fans react chAyyum
@Amritha_ah
@Amritha_ah 2 жыл бұрын
@@nishadksurendran1192 podi💔
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
@@nishadksurendran1192 എന്താ ടാ നാറി നിനക്ക് സൂക്കേട് നീ പറഞ്ഞ. ആ മോൾ നിന്റെ വീട്ടിൽ ഉണ്ട് പോയി നോക്ക് നിന്റെ അമ്മയും പെങ്ങളും ആണ്... നിന്റെ സംസ്ക്കാരം നിന്റെ വീട്ടിൽ കാണിച്ചാൽ മതി ഞങ്ങളെ അനു മോളോട് വേണ്ട പിന്നെ തങ്കു വരാത്തത് അദ്ദേഹത്തിന്റെ പുതിയ കുറെ വർക് കാരണം ആണ്... അത് കയിഞ്ഞ് വരും....
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
@@user-jx1oq9xz1j മോളെ ആ നാറിയോട് സംസാരിക്കേണ്ട അവന്റെ സംസ്കാരം മനസ്സിൽ ആയിലെ..
@shihaspodi4672
@shihaspodi4672 2 жыл бұрын
നിങ്ങളെ കൊണ്ടൊന്നും പറ്റൂല്ല സാറേ..... അയാൾക് പകരം അയാൾ മാത്രം.... 😕😕😕😕
@navasmk4041
@navasmk4041 2 жыл бұрын
ഞങ്ങൾ സ്റ്റാർ മാജിക്‌ കണ്ട് തുടങ്ങിയത് തന്നെ തങ്കു വിന്റെ സ്കിറ്റുകൾ കണ്ട്. ഈൗ പരിപാടിയെ ഇത്രയും വളർത്തിയ ആ കലാകാരനെ, നിങ്ങളുടെ സഹപ്രർത്തകനെ ഇന്ന് നിങ്ങൾ തന്നെ കൊഞ്ഞനം കാട്ടുന്നു. #നിലവാരം 🥴 #missyouthankachanvithura 🌹🌹❤️
@marythomas7355
@marythomas7355 2 жыл бұрын
അനു പണ്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് . എന്നെ ഇഷ്ടപ്പെടുന്നവർ എല്ലാം തങ്കചേട്ടനെയും ഇഷ്ടപ്പെടുന്നുണ്ട്..അത്പോലെ നേരെത്തിരിച്ചും..അത്കൊണ്ട് അവരെയെല്ലാം ഈ പ്രോഗ്രാമിന്റെ haters ആകരുത്....അനുവിനെ കോംബോ തങ്കു തന്നെമതി ...അനുവിന്‌ ഇനി മറ്റൊരു പെയർ ആവശ്യം ഇല്ല..അത് ഒരു ഫീൽ ഉണ്ടാകില്ല മധു ചേട്ടൻ പുള്ളി പുള്ളിടെ രീതിയിൽ നല്ല പ്രേകടനം നടത്തട്ടെ...അല്ലാതെ തങ്കുവിന്റെ പകരക്കാരൻ ആയിട്ട് വേണ്ട അത് നിങ്ങൾ സ്വർണം കൊണ്ട് തൂക്കിയാലും തങ്കുവിനെ മുകളിൽ ആവില്ല ..ആരും ആർക്കും പകരം ആകില്ല Miss u thanku😢
@edarikotta6488
@edarikotta6488 2 жыл бұрын
Sheriyanu
@TrendyTiara59
@TrendyTiara59 2 жыл бұрын
Athe😢🥺
@ibrahimpm3236
@ibrahimpm3236 2 жыл бұрын
Sathyam
@prinujohnson2491
@prinujohnson2491 2 жыл бұрын
Satheyam
@pscguruquizs
@pscguruquizs 2 жыл бұрын
😯😯kzfaq.info/get/bejne/sLWVd5upv5exhmg.html
@raheshraj1720
@raheshraj1720 2 жыл бұрын
Madhu anchal മോശം അല്ല but തങ്കു നു പകരം ആകില്ല തങ്കു ഉയിർ 😘👍👍👍👍
@Hanna-te2gm
@Hanna-te2gm 2 жыл бұрын
Athe 💯
@jeil4649
@jeil4649 2 жыл бұрын
മോശം ആണ്.
@user-ep7me8xv9t
@user-ep7me8xv9t 2 жыл бұрын
മോശമാണ്
@aamivavoosvlog9490
@aamivavoosvlog9490 2 жыл бұрын
തങ്കച്ചൻ ആയിരുന്നേൽ പൊളിച്ചേനെ
@indianwhitehouse8097
@indianwhitehouse8097 2 жыл бұрын
മധുവിനെ ഇപ്പം തള്ളി പറയുന്നവര് തന്നെ നല്ലത് പറയുന്ന ഒരു കാലം വരും, തങ്കുവും അങ്ങനെ വന്ന കലാകാരൻ ആണ്👍
@user-yz3jm5gb2x
@user-yz3jm5gb2x 2 жыл бұрын
ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ കുറവ് നികത്താൻ തങ്കുവിന്റെ കുറവ് നികത്താൻ നിങ്ങൾ ഒന്നും കൂടെ മൂക്കണം തങ്കു ഉയിർ ഡാ.... 🔥🔥🔥
@sac3588
@sac3588 2 жыл бұрын
തങ്കുവിന് പകരം തങ്കു മാത്രമേ ഒള്ളു മക്കളെ... കഴിഞ്ഞ പ്രാവശ്യം തങ്കു ആദ്യമായി വന്ന ആ episode ഇപ്പോഴും കണ്മുന്നിലുണ്ട്...
@fdithings3306
@fdithings3306 2 жыл бұрын
Athinte link undel ayakk bro njaan kure nokki kittiyilla
@sac3588
@sac3588 2 жыл бұрын
@@fdithings3306 i still remember... But i couldn't find really sorry
@fdithings3306
@fdithings3306 2 жыл бұрын
@@sac3588 it's ok bro ..
@muhammedabdulla9353
@muhammedabdulla9353 2 жыл бұрын
Valare sariyaan. Pakse yendhu cheyyum chilarangineyaan. Ivar ozivaakkiyadhaairikkilla. Ivide thangune yellaarum nallapoale laalichirunnu. Pakse thangu yendhoa ozivaakipoi adhu thanguvinde isttam . Adhil thanguvine kuttam parayuga allaa. Pakse namukk nasttam thanne alleyyy 😢 pagaram aarengilum varatte yenn namukk aagraikkaam prolsaaipikkaam
@R_Qw007
@R_Qw007 2 жыл бұрын
@@muhammedabdulla9353 yes. ..thanku illa enn karuthi baki ullavare kuttam parayan patto.... Ellavarum parayunnu star magic star magic aayath thanku ullad kondan ...ee parayunna thanku ne famous aakiyad..Reach kittiyad ee prgrml vannapolan
@nabeelmuhammed2817
@nabeelmuhammed2817 2 жыл бұрын
അനൂപേട്ടാ തങ്കു നെ ഇത്ര അങ്ങ് തേക്കണ്ടായിരുന്നു 😓 അനൂ നല്ല വിശമം ഉണ്ട് ,ഇയാൾ ഏതാ, നമ്മുടെ തങ്കുൻ പകരം തങ്കു മാത്രം ❣️😥
@user-ep7me8xv9t
@user-ep7me8xv9t 2 жыл бұрын
ഇങ്ങനെയുള്ള വെറുപ്പിക്കൽ സിനെ കൊണ്ടുവരാതെ പഴയ ആളുകളെ തന്നെ തിരിച്ചു കൊണ്ടു വരൂ please ❤️❤️old starmagic ഇഷ്ടം ❤️❤️
@aneeshrahmanv3557
@aneeshrahmanv3557 2 жыл бұрын
തങ്കു ചേട്ടനെ പ്രതീക്ഷിച്ചു വന്നു. പോഗ്രാമിലില്ലങ്കിലും കമന്റ് ബോക്സ് നിറഞ്ഞ് നിൽകുന്നത് നമ്മുടെ തങ്കു തന്നെ റിയൽ ഹീറോ തങ്കു ചേട്ടൻ🔥🔥🔥😘😘Miss you 😔😔
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
പുള്ളി bigboss ഇൽ പോയിരിക്കുവാന്
@bijulal9887
@bijulal9887 2 жыл бұрын
ഇതിൽ തങ്കച്ചൻ വിതുരയെIndirectly പരാമർശിച്ചിട്ടുണ്ട്. അതുല്യ കലാകാരനാണ് അദ്ദേഹം.ആർക്കും പകരമാകാൻ സാധിക്കില്ല.... .Miss u dear thanku --- .....
@fazilpaachi2106
@fazilpaachi2106 2 жыл бұрын
തങ്കു ചേട്ടൻ ആണ് best തങ്കു uyir 💪💪💪കണ്ടപ്പോൾ തങ്കു ചേട്ടൻ ആണ് എന്ന് വിചാരിച്ചു 😔😔😔
@babalrahyan5913
@babalrahyan5913 2 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് സ്റ്റാർ മാജിക് പരിപാടി വളരെയധികം ഇഷ്ടമാണ് ഇന്നലെ ആ ഗിഫ്റ്റ് പൊളിച്ചപ്പോൾ അതിനുള്ളിൽ തങ്കു ആണെന്ന് കരുതി ഇപ്പോൾ പരിപാടി വളരെ അധികം ബോറാണ്
@abdulnaser6523
@abdulnaser6523 2 жыл бұрын
തങ്കു ചേട്ടൻ ബദലായി വേറെ ആളെ കൊണ്ടുവന്നാൽ ജനങ്ങൾ അത് സ്വീകരിക്കുകയില്ല നിങ്ങളുടെ പോഗ്രാം ഇപ്പോൾ കാണാൻ താൽപര്യക്കുറവ് തോന്നുന്നു ഞങ്ങൾ വിദേശത്തുള്ളവർ ചങ്കു ചേട്ടന്റെ പ്രോഗ്രാമാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് അതുകൊണ്ട് തങ്കച്ചനെ തിരിച്ചുകൊണ്ടുവരിക വിദേശത്തുള്ള ജനങ്ങൾക്ക് പോഗ്രാം കാണാൻ അവസരമൊരുക്കുക ജിദ്ദയിൽ നിന്നും
@ALAMEENKDML
@ALAMEENKDML 2 жыл бұрын
തങ്കു എല്ലാവരെയും തേച്ചിട്ട് പോയി എന്ന് പറയുന്നതിൽ ഒരു വ്യക്തത വരുത്തണം..... ബംബർ ചിരിയുടെ ക്രിസ്മസ് എപ്പിസോഡിൽ തങ്കു ഉണ്ട്.... ഇനി അവിടെ കൂടട്ടെ..... തങ്കുവിന് പകരം ആരെ കൊണ്ട് നിർത്തിയാലും അത് ഏൽക്കാൻ പോണില്ല.... റേറ്റിംഗിന്റെ പാരമ്യത്തിൽ സ്റ്റർമാജിക്കിനെ എത്തിച്ചത് തങ്കുവിന്റെ എപ്പിസോഡുകൾ മാത്രമാണ് എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് മഴവിൽ മനോരമയിലേക്ക് ചേക്കേറുന്നു 👍👍👍👍
@Mithunkumar-cn2sg
@Mithunkumar-cn2sg 2 жыл бұрын
Yes
@karthikeyanunni
@karthikeyanunni 2 жыл бұрын
ഇതിലെ കോമഡി കണ്ടാൽ ഇപ്പോൾ ചിരിയേ വരുന്നില്ല.
@gopanmenonanilkumar390
@gopanmenonanilkumar390 2 жыл бұрын
ലോകം മുഴുവൻ മഹതായി കൊണ്ടടുന്ന കൃസ്തുമസ്നെ, ഈ അനുവിനെ പോലെ ഉള്ള കൂതറയെ കൊണ്ടു പറയിപ്പിച്ചത് ശരിയായില്ല.. അവൾ വൈറൽ ആകാൻ സ്വന്തം അച്ഛനെ വരെ കരുവാകും
@vkms9417
@vkms9417 2 жыл бұрын
ആരൊക്കെ വന്നാലും❤️ തങ്കു ❤️എന്ന കലാകാരൻ്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥 തങ്കു വീ മിസ് യൂ 💔💔
@specsmartopticals9860
@specsmartopticals9860 2 жыл бұрын
തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു
@iam__AJ10
@iam__AJ10 2 жыл бұрын
തങ്കു ദി റിയൽ ഹീറോ ❤️❤️ ആര് വന്നാലും തങ്കുവിൻെറ തട്ട് താണ് തന്നെ ഇരിക്കും സ്റ്റാർ മാജിക്കിൻ്റെ ഒരേ ഒരു രാജാവ് Miss you തങ്കു
@konganamkodunedumangad4223
@konganamkodunedumangad4223 2 жыл бұрын
ഇനി ആരൊക്കെ നിങ്ങൾ കൊണ്ട് വന്നാലും തങ്കു ചേട്ടന്റെ സ്ഥാനം അത് നികത്താൻ നിങ്ങളെ കൊണ്ട് കഴിയില👍😊
@blindmonster3066
@blindmonster3066 2 жыл бұрын
തങ്കു വരും എന്ന് കരുതി ഇനി star magic കാണുന്നത് ഞാൻ നിർത്തി എല്ലാവരോടും അയി ഒരു അറിയിപ്പ് തങ്കു ഇനി വരില്ല, star magic യിൽ ഇപ്പോൾ തങ്കുവിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല അപ്പൊ മനസിലാക്കിക്കൂടെ ഇനി തങ്കു എവിടെ വരില്ല എത്രയും നാൾ സന്തോഷം തന്ന തങ്കുവിനും സ്റ്റർമാജിക് നും ഒരുപാടു നന്ദി 🙏🙏😭
@beautygirl4990
@beautygirl4990 2 жыл бұрын
ആ ഗിഫ്റ്റ് തങ്കു ആയിരുന്നെങ്കിൽ എപ്പിസോഡ് കളർഫുൾ ആയേനെ. 💪💪തങ്കു ❤❤❤
@sahlajamshi9987
@sahlajamshi9987 2 жыл бұрын
സത്യം 😞😞😞😞
@sahlajamshi9987
@sahlajamshi9987 2 жыл бұрын
@Star Magic | Flowers ❤
@SasiKumar-ob9cb
@SasiKumar-ob9cb 2 жыл бұрын
അനുവിൻ്റെ ഗിഫ്റ്റായി തങ്കച്ചനെ പ്രതീക്ഷിച്ചു, പക്ഷെ Starmagic ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളാക്കി.
@shebeerkuttippally1195
@shebeerkuttippally1195 2 жыл бұрын
Same feeling
@arshiashu
@arshiashu 2 жыл бұрын
തങ്കച്ചൻ പ്രോഗ്രാം മാറി. മനോരമ കൊണ്ട് പോയി 😆😆😆😆
@shibilashibi2655
@shibilashibi2655 2 жыл бұрын
Sathyam
@keralavibes3907
@keralavibes3907 2 жыл бұрын
അനുവിന് കൊടുത്ത ഗിഫ്റ്റിൽ വേണ്ടത് തങ്കു ആയിരുന്നു, പ്രേക്ഷകർ ആഗ്രഹിക്കുന്നതും അതാണ്, തങ്കുവിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്.
@amalrajpc2876
@amalrajpc2876 2 жыл бұрын
തങ്കു ഒരു ഇമോഷനാണ് ലക്ഷമീ
@harikrishnang4238
@harikrishnang4238 2 жыл бұрын
സ്റ്റർമാജിക് ഇഷ്ടമാണ് ഒപ്പം തങ്കുവിനെയും.... തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു... Please bring him back😔
@muhammedshafeeque6859
@muhammedshafeeque6859 2 жыл бұрын
അതെ മിസ്സ് 😥😥😥😓😓
@ansarkkmc9105
@ansarkkmc9105 2 жыл бұрын
ഏതോ പടത്തിന്റെ സെറ്റിൽ ആകും .....
@jinnh1326
@jinnh1326 2 жыл бұрын
Tanku ini varilla
@aswathyachu108
@aswathyachu108 2 жыл бұрын
തങ്കു ഇപ്പോൾ മഴവിൽ മനോരമയിൽ ഉണ്ട്
@tibij7718
@tibij7718 2 жыл бұрын
Chali
@adimalispicy4425
@adimalispicy4425 2 жыл бұрын
ലവന്മാർ എന്തൊക്കെ കോപ്രായം കാണിച്ചാലും തങ്കുവിന് പകരം വയ്ക്കാൻ ആരുമില്ല...love you Thanku ♥️♥️♥️
@syamlalsyamlal8473
@syamlalsyamlal8473 2 жыл бұрын
Pinna alla
@shinijavinod9118
@shinijavinod9118 2 жыл бұрын
Alla pinne
@Aliaflahvlog123
@Aliaflahvlog123 2 жыл бұрын
ആരെ കൊണ്ടു വന്നാലും തങ്കൂന് തുല്യം തങ്കു മാത്രം ❤️❤️
@subinsubin3012
@subinsubin3012 2 жыл бұрын
Big true
@rilvinappukuttan8402
@rilvinappukuttan8402 2 жыл бұрын
തങ്കുവിന് പകരം ആരുവന്നാലും കരയമില്ല തങ്കു 🔥🔥🔥🔥
@rishaamnazvlog1628
@rishaamnazvlog1628 2 жыл бұрын
ഞാൻ കരുതി നെൽസൺ ചേട്ടൻ അനുകുട്ടിക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കു ആണെന്ന് 😓😓😓😓തങ്കു miss you 🤩🤩🥰🥰🥰. എന്നെപ്പോലെ തങ്കു ആണെന്ന് കരുതിയവരുണ്ടോ? 😓😓
@shilpachippu7113
@shilpachippu7113 2 жыл бұрын
കരിക്ക് കണ്ട് നേരെ ഇങ്ങോട്ട് വന്നതാ ചിരിക്കാൻ ഇതിപ്പോ ആകെ സങ്കടായി... തങ്കച്ചൻചേട്ടാ we miss you
@rohiths2217
@rohiths2217 2 жыл бұрын
തങ്കച്ചൻ ചേട്ടാ kzfaq.info/get/bejne/rdZyktSZlrG3inU.html
@travelbegger9183
@travelbegger9183 2 жыл бұрын
തങ്കു ചേട്ടൻ ❤❤❤❤😍😍😍തങ്കു ചേട്ടൻ ഇല്ലാതെന്ത് ആഘോഷം 😔
@mohammedrashid5148
@mohammedrashid5148 2 жыл бұрын
അവനെ കൊണ്ട് ഒന്നും പറ്റൂല അനൂപ് ഓരേ king തങ്കു ❤❤❤
@rehnasharaf2689
@rehnasharaf2689 2 жыл бұрын
😰തങ്കു വാണ് അനു വിനുള്ള ഗിഫ്റ്റ് എന്ന് കരുതി ഞാൻ ഓടിവന്നു 😰😰😰😰plzzzzz.... തങ്കു സ്റ്റാർ മാജിക്കിൽ തിരിച്ചു വരണം..... Plzzz my കമന്റ്‌ Accept അനൂപേ ട്ടാ..... 😰.... Plzzz..... Plzzz plzzzz😰
@vishnuj2672
@vishnuj2672 2 жыл бұрын
തങ്കച്ചൻ അണ്ണൻ ഉണ്ടാക്കിയ ഓളം ഒന്നും ഇനി ആരുവന്നാലും കിട്ടില്ല. തങ്കു 😍
@sarathvtpp
@sarathvtpp 2 жыл бұрын
തങ്കു അതിൽ ആരാണ് തേച്ചത് തങ്കു വിനെ നല്ലൊരു ചാൻസ് കിട്ടിയപ്പോൾ അങ്ങോട്ട് പോയി ഇതിൽ ഉള്ള എല്ലാ കലാകാരന്മാരും നല്ല അവസരം കിട്ടുമ്പോൾ മറ്റൊന്നിലേക്ക് പോകും അത് സ്വാഭാവികമാണ് തങ്കു വിനെ കുറ്റം പറയുന്നത് ശരിയല്ല
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
@@sarathvtpp അതിൻ ഇപ്പൊ ആരും തങ്കുവിനെ കുറ്റം പറഞത് .....
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
@Star Magic | Flowers തീർച്ചയായും 👍
@pscguruquizs
@pscguruquizs 2 жыл бұрын
😯😯kzfaq.info/get/bejne/sLWVd5upv5exhmg.html
@theeMask
@theeMask 2 жыл бұрын
@Star Magic | Flowers eeth..e oombiya channel namum vech?
@_5ju
@_5ju 2 жыл бұрын
തങ്കു ചേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല...... Really miss you thanku chetta ❤️❤️🥺🥺
@ArtDrawingAD
@ArtDrawingAD 2 жыл бұрын
എല്ലാരും കൂടി തങ്കച്ചനെ കളിയാക്കിയത് അടിപൊളി ആയിട്ടുണ്ട് നിലവാരം പുലർത്തി എല്ലാരും Very good 👌👌 തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു
@disanthdazz5948
@disanthdazz5948 2 жыл бұрын
പന്നകൾ എല്ലാവരും ഉണ്ട് .... ലക്ഷ്മി അടക്കം ....
@sunilachary4443
@sunilachary4443 2 жыл бұрын
ഇനി വരുന്ന എപ്പിസോടിലും ഉണ്ട് .അസീസ് മുൻപന്തിയിൽ .ആ മനുഷ്യനെ വെറുതെ വിട്ടൂടെ .ഇത്രയും നാൾ പരിപാടി reach ആകാൻ വേണ്ടി അല്ലെ അല്ലാതെ പുണ്യത്തിന് വേണ്ടി അല്ലലോ ആ മനുഷ്യനെ ഉപയോഗിച്ചത്
@abhinand56
@abhinand56 2 жыл бұрын
അതെ.... ചെറ്റത്തരം ആയി പോയി 😕
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
Frod
@aneesanu3697
@aneesanu3697 2 жыл бұрын
നെൽസൺ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ തോണി.അനുവിനുള്ള ഗിഫ്റ്റ് തങ്കു ചേട്ടനെ പെട്ടിയിൽ ആക്കി കൊണ്ടുവന്നതായിരിക്കും എന്ന്. പെട്ടി തുറന്നപ്പോൾ സ്റ്റർമാജിക് കാണാൻ ഉള്ള മൂടും പോയി 😭
@poornimabinu5260
@poornimabinu5260 2 жыл бұрын
വല്ലാതെ ആഗ്രഹിച്ചു തങ്കു ആയിരിക്കണേന്നു😔😔. അവസാനം വരെ പ്രതീക്ഷിച്ചു🥺. എത്രേം പെട്ടന്ന് തങ്കുവിനെ(❤) തിരിച്ചു കൊണ്ടുവരണം🙏🏻🙏🏻😓
@msmsashiq8649
@msmsashiq8649 2 жыл бұрын
ഉപ്പോളം വരില്ല ഉപ്പിലിട്ടത്... Miss you Thanku...
@althafsajeepa1320
@althafsajeepa1320 2 жыл бұрын
Njan povvanu by.. ini ee parivadi kanilla ...thanks to anob Jon sir .for all memorable moments......miss you thangu 😭😭😭
@mr_dopeammine2005
@mr_dopeammine2005 2 жыл бұрын
Ayyoda pavam 🤣🤣
@vishnujayan3592
@vishnujayan3592 2 жыл бұрын
ഒരിക്കൽ🥰 തങ്കു 🥰മമ്മൂക്കയുടെ ഒരു ഡയലോഗ് പറഞ്ഞത് ഓർമ വരുന്നു. ഒരിക്കൽ മണിയറ വാതിൽ മുട്ടി വിളിച്ചപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലെന്നു. തങ്കുവിനെ ഒരിക്കലും ഒരു തേച്ചിട്ടു പോയ കാമുകൻ എന്ന് പറഞ്ഞത് മോശമായി പോയി. ഒരു കംപ്ലീറ്റ് കലാകാരൻ ആയ തങ്കുവിനെ ഈ വിശേഷ നാളിൽ അങ്ങനെ പേര് പോലും പറയാതെ തേച്ചിട്ടു പോയി എന്ന് പറഞ്ഞത് വളരെ മോശമായി.
@comicgrl5007
@comicgrl5007 2 жыл бұрын
Ivar vilikkathathallla thanku varathathaanu
@RahulRaj-ow9bn
@RahulRaj-ow9bn 2 жыл бұрын
@@comicgrl5007 thangu vannilel engana parayo. Thangunod evark sneham ondayrnel bdayku engilum wish cheytane arelum cheyto. Ratinginu venam atra tanna. Anu , Anoop John okke thangune unfollow cheyth sm ellarum family ane. Family alla myr anu faminu vendi ulla myr.
@mujeebrahmanv7625
@mujeebrahmanv7625 2 жыл бұрын
*Starmagic എന്തുതന്നെ മുടക്കിയും തങ്കുനെ ഫ്ലോറിൽ എത്തിച്ചാൽ Starmagic മികച്ച പരുപാടിയായി തന്നെ നിലനിറുത്താൻ സാധിക്കും*
@lifestylewithathuz1531
@lifestylewithathuz1531 2 жыл бұрын
ഇൻഡ്രോയിൽ പാടിയ സോങ്‌സ് ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു.... കിടിലം സൂപ്പർ ❣️❤️😍😍✌️✌️✌️✌️
@nazeemnajeem3200
@nazeemnajeem3200 2 жыл бұрын
ആരക്കെ വന്നാലും തങ്കച്ചൻ്റെ തട്ട് താന് തന്നെ ഇരിക്കും. തങ്കു മിസ് യു ബ്രോ..😚😚😚
@shanoojayathil5725
@shanoojayathil5725 2 жыл бұрын
തങ്കുവിനെ എല്ലാവരും കുറ്റപ്പെടുത്തുവാ... എത്രയും പെട്ടെന്ന് തങ്കു തിരിച്ചു വരണം ,,,,,I miss u thanku 🥰😍💙💚💛🧡💜💕💓💝❣️
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
തങ്കച്ചൻ ഇല്ലാത്ത കൊണ്ട് കുറച്ച് നാളായിട്ട് പ്രോഗ്രാം കാണുന്നില്ലാരുന്നു.പ്രോമോ കണ്ട് ഗിഫ്റ്റ് തങ്കച്ചൻ ആണെന്ന് കരുതി കാണാൻ വന്നതാ...പക്ഷേ ഫലം നിരാശ😥
@famjidcastroo3086
@famjidcastroo3086 2 жыл бұрын
Kurchu divasthinu shesam onnu kandu nokkiyatha വല്ലാത്ത ശോകം ആണ് തങ്കു 😘😘
@LambzEfx
@LambzEfx 2 жыл бұрын
ഒരുമാതിരി മറ്റെടത്ത പരിപാടി ആയി പോയ്‌ എന്റ അനൂപ് ജോൺ സാറെ... Miss you തങ്കു ❤
@farisfaizy3377
@farisfaizy3377 2 жыл бұрын
തങ്കു ഫാൻസിന്റെ ഹാപ്പി ക്രിസ്തുമസ് കാത്തിരിക്കാം തങ്കുവിന് വേണ്ടി ഒരു ഫലം ഉണ്ടാവും
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@bijubijuck436
@bijubijuck436 2 жыл бұрын
Yes
@ronydaniel409
@ronydaniel409 2 жыл бұрын
Happy x'mas
@mashoodkondotty143
@mashoodkondotty143 2 жыл бұрын
Ys
@sirajarakkal9637
@sirajarakkal9637 2 жыл бұрын
എന്തുപറ്റി തങ്കുന്
@user-qo4gd3ky7z
@user-qo4gd3ky7z 2 жыл бұрын
ആ പെട്ടിയിൽ തങ്കച്ചൻ ആയിരിക്കും എന്ന് വിചാരിച്ചിരുന്നു 😍😍😍😍.. ..
@sagarachu2903
@sagarachu2903 2 жыл бұрын
തങ്കു ആയിരിക്കും വരുന്നതെന്ന് കരുതി 💖💖 തങ്കു ഇഷ്ട്ടം
@shameersettu2864
@shameersettu2864 2 жыл бұрын
ബംബർ ചിരിയിൽ തങ്കുവിൻ്റെ അഴിഞ്ഞാട്ടം നാളെ😍😍😍 വെയ്റ്റിംഗ് തങ്കു ഇഷ്ട്ടം 💞💞💞💞💞
@rahees7919
@rahees7919 2 жыл бұрын
Ini ath ushar aakam
@sajjadkannur9789
@sajjadkannur9789 2 жыл бұрын
Katta waiting ❤
@muhammedabdulla9353
@muhammedabdulla9353 2 жыл бұрын
😃😃✅
@muhammedabdulla9353
@muhammedabdulla9353 2 жыл бұрын
Pakse ividathe costumeum saportum kittiellengil valiya parajayam aaipogumo yenn yenikk peyydi und 😢
@pscguruquizs
@pscguruquizs 2 жыл бұрын
😯😯kzfaq.info/get/bejne/sLWVd5upv5exhmg.html
@kiran060
@kiran060 2 жыл бұрын
തങ്കു ആണ് ബോക്സിനുള്ളിൽ എന്ന് വിചാരിച്ചവർ 3g 😂
@miskuljanna3000
@miskuljanna3000 2 жыл бұрын
😂
@manojsadasivan6168
@manojsadasivan6168 2 жыл бұрын
മധു നല്ല ഒരു കലാകാരനാണ്. എന്നാലും ഞങ്ങളുടെ തങ്കു ഉണ്ടായിരുന്ന സമയത്ത് ഇത് കാണാൻ വലിയ ഒരു ആവേശമായിരുന്നു. തങ്കു അനുവും അനൂപും ആയി കോർത്തു എന്ന് അറിയാനും കഴിഞ്ഞു. ഇനിയിപ്പോൾ മഴവിൽ മനോരമ യാണ് വിധിയെങ്കിൽ അത് നടക്കട്ടെ എന്ന് ഞാൻ കരുതുന്നു. 😔
@libybabybaby2752
@libybabybaby2752 2 жыл бұрын
Satyamano.....??
@subinsubin3012
@subinsubin3012 2 жыл бұрын
The real hero thaku
@abhikuttan3542
@abhikuttan3542 2 жыл бұрын
100% പെട്ടിയിൽ തങ്കു ആണെന്ന് കരുതി തങ്കു ഒരു ചിരി ഇരു ചിരിയിൽ പോയി തങ്കു ഉയിർ.......
@abdulraheemkt8326
@abdulraheemkt8326 2 жыл бұрын
തങ്കു performance ന് ഒരു cuteness ഉണ്ട്, പകരമാവില്ല ആരും.
@kunjukunjuzz4293
@kunjukunjuzz4293 2 жыл бұрын
okeii beiii Tata Star magic 👏👏 Thanku Always Our Hero 💥😏
@rj4790
@rj4790 2 жыл бұрын
തങ്കു ഉയിർ അരു വന്നാലും പോയാലും 💥💥
@vishnua9847
@vishnua9847 2 жыл бұрын
ആര് ഓക്കേ വന്നാലും പോയാലും തങ്കുൻ്റെ തട്ടു താണ് തന്നെ ഇരിക്കും. ❤️Miss you
@dulkars101
@dulkars101 2 жыл бұрын
മിസ്റ്റർ അനൂപ് ജോൺ മലയാളത്തിലെ ഏറ്റവും മികച്ച ഒരു പരിപാടിയെ വളർത്തി കൊണ്ട് വരാനും തളർത്തി കൊണ്ട് വരാനും താങ്ങൾക് കഴിയുമെന്ന് തെളിയിച്ചതിന് അനുമോധനങ്ങൾ
@nishadksurendran1192
@nishadksurendran1192 2 жыл бұрын
😂😂😂😂👍
@mithununni2806
@mithununni2806 2 жыл бұрын
Correct
@sahlajamshi9987
@sahlajamshi9987 2 жыл бұрын
😂😂😂👍👍👍
@fahadp.m5508
@fahadp.m5508 2 жыл бұрын
Anoope.. director saareee..e paripaadi poliyum
@shafeersham_7309
@shafeersham_7309 2 жыл бұрын
👍
@sharikashari7753
@sharikashari7753 2 жыл бұрын
Christmas പപ്പാനി ആയിട്ട് തങ്കുവിനെ പ്രതീക്ഷിച്ചിരുന്നു 🥺
@noufala8854
@noufala8854 2 жыл бұрын
തങ്കു ഉയിർ ആണ് ♥️♥️
@ikkuusvlog8164
@ikkuusvlog8164 2 жыл бұрын
തങ്കുവിനെ തിരിച്ചു കൊണ്ട് വരണം അല്ലെങ്കിൽ ഇന്ന് ഞാൻ ഇത് കാണൽ നിർത്തി എന്റെ ഈ തീരുമാനത്തോട് കൂടെ ചേരുന്നവരുണ്ടോ 🙏
@raj..v3196
@raj..v3196 2 жыл бұрын
നിർത്തിക്കോ ഞങ്ങൾ കണ്ടോളാം
@preethajosejose7773
@preethajosejose7773 2 жыл бұрын
തങ്കുവിന് ഇപ്പോൾ കുറച്ചു അഹങ്കാരം ആയി എന്ന് തോന്നുന്നു.,..
@nasrin7486
@nasrin7486 2 жыл бұрын
നിർത്തിക്കോ
@kirandasphkiran400
@kirandasphkiran400 2 жыл бұрын
@@preethajosejose7773 Anoopjohn anu ahankaram
@ratheeshdiya252
@ratheeshdiya252 2 жыл бұрын
ഞാനും
@hellcatni8z120
@hellcatni8z120 2 жыл бұрын
ആരെ കൊണ്ടുവന്നാലും തങ്കുവിന് പകരം വെക്കാൻ ആകില്ല. തങ്കു😍😍❤️
@Tonystark-om3en
@Tonystark-om3en 2 жыл бұрын
തങ്കുവിനു പകരം തങ്കു മാത്രം miss u Tanku🥰😘
@dhinugs893
@dhinugs893 2 жыл бұрын
ക്രിസ്മസ് എപ്പിസോഡ് കുളമാക്കി തന്ന star magic അനൂപിന് 🙏🏻🙏🏻🙏🏻
@Shallasworld4513
@Shallasworld4513 2 жыл бұрын
തങ്കു ഇനി starmagikil വരില്ലേ എന്താ അതിനു കാരണം miss u തങ്കു
@prajithmp8852
@prajithmp8852 2 жыл бұрын
Thankachan chettan best ever entertainer in star magic.
@dipudivakarandivakaran3605
@dipudivakarandivakaran3605 2 жыл бұрын
ഇത് ഒരുമാതിരി അനിയത്തിയെ കാണിച്ചു ചേച്ചിയേ കെട്ടിച്ചു എന്ന് പറഞ്ഞ പോലെ ആയല്ലോ 🥴🥴മിസ്സ് യൂ തങ്കൂ🥰🥰🥰
@belsonbenny3741
@belsonbenny3741 2 жыл бұрын
ഉല്ലാസ് പന്തളം ത്തെ ഒഴിവാക്കി അല്ലേ.. ആരൊക്കെ വന്നാലും പോയാലും നോബി & തങ്കു തട്ട് താണ് തന്നെ ഇരിക്കും 🔥❤️
@omkvmachaan1828
@omkvmachaan1828 2 жыл бұрын
തങ്കു വിനെ പകരം വെക്കാം മധു അല്ല ഏത് കൊലകൊമ്പൻ വന്നിട്ടും കാര്യമില്ല ........തങ്കു നെ വെല്ലാൻ ആരാ ഉള്ളത് ......ഇനി തങ്കു വിന്റെ കളി അങ്ങ് മഴവില്ലിൽ 😁💪💪💪💪💪
@shankhanshankhan5382
@shankhanshankhan5382 2 жыл бұрын
തങ്കുവിനു പകരം തങ്കു തന്നെ..... തങ്കു വേറെ ലെവൽ ആണ് മക്കളെ
@zaan3832
@zaan3832 2 жыл бұрын
തങ്കുവിന് പകരം വെക്കാൻ ആര് വന്നിട്ടും കാര്യം ഉണ്ടാവില്ല. തങ്കു miss u😔😔😔
@sujitha.kannur
@sujitha.kannur 2 жыл бұрын
Thanku is real perfomer ♥️♥️♥️we love so much
@nikhilmadhav4280
@nikhilmadhav4280 2 жыл бұрын
തങ്കുവിനെ മഴവിൽ മനോരമ തട്ടി എടുത്തു... 🤣
@rubyshafeek9775
@rubyshafeek9775 2 жыл бұрын
Eath show?
@rijas2703
@rijas2703 2 жыл бұрын
@@rubyshafeek9775 ഒരു ചിരി ഒരു ചിരി ബമ്പർ ചിരി..
@ikkuusvlog8164
@ikkuusvlog8164 2 жыл бұрын
മധു ചേട്ടാ നിങ്ങളോട് ഒരു കാര്യം നിങ്ങൾ നല്ല ഒരു കലാകാരൻ ആണ്, പിന്നെ അനൂപ് ചേട്ടാ നിങ്ങളോടും നിങ്ങളും നല്ലൊരു ഡയറക്ടർ ആണ് പക്ഷെ തങ്കു ഉണ്ടാക്കിവച്ച star magic ന്റെ വലുപ്പം ആരാധകരെ കൂട്ടിയ അലയോട്ടം ഒന്നും ഇനി ആരൊക്കെ വന്നാലും നികത്താനോ മറികടക്കാനോ പറ്റില്ല 🙏👍
@VinodVinod-xq2ks
@VinodVinod-xq2ks 2 жыл бұрын
പിന്നല്ലാതെ.. തങ്കു സൂപ്പറല്ലെ
@muhammadsubuhan7417
@muhammadsubuhan7417 2 жыл бұрын
അത് വെറും തോന്നലാണ്.😜😜😜😜
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
Correct.
@MONSTERGaming-cq4pk
@MONSTERGaming-cq4pk 2 жыл бұрын
Missing shiyas ikka❤️
@faisalbabu7088
@faisalbabu7088 2 жыл бұрын
സ്റ്റാർ മാജിക് എന്തൊരു എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത് കഷ്ട്ടം തന്നെ
@ReDMooNTECHK
@ReDMooNTECHK 2 жыл бұрын
ശെരിക്കും തങ്കു വരുമെന്ന് ഒരുപാട് കൊതിച്ചു. 😘😘❤️❤️❤️ ടമാർ പടാർ തുടങ്ങിയ കാലം മുതൽ കാണുന്നതാണ്, ഇന്നത്തോടെ നിർത്തുന്നു. ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ ഒരുപാട് സങ്കടായി. 😭😭😭
Star Magic | Flowers | EP#436
47:53
Flowers Comedy
Рет қаралды 1,3 МЛН
Star Magic | Flowers | EP#439
55:24
Flowers Comedy
Рет қаралды 1,5 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Star Magic Flowers | EP#252
42:42
Flowers Comedy
Рет қаралды 2,2 МЛН
Star Magic | Flowers | EP#435
36:10
Flowers Comedy
Рет қаралды 1,9 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3 МЛН
Star Magic | Flowers | EP#447
1:02:06
Flowers Comedy
Рет қаралды 1,2 МЛН
Star Magic Flowers | EP#255
36:07
Flowers Comedy
Рет қаралды 2 МЛН
Star Magic | Flowers | EP#420
44:27
Flowers Comedy
Рет қаралды 1,3 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН