ഡോക്ടർ റോബിൻ ബിഗ് ബോസ്സിൽ നടക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ വിളിച്ചു പറയുന്ന ലൈവ് വീഡിയോ

  Рет қаралды 134,777

Stars and News

Stars and News

Ай бұрын

#MALAYALAM
#LIVE
ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുത്തൻ വാർത്തകളും വിഡിയോയും നിങ്ങൾക്കും അയക്കാം ഈ ഇമെയിൽ വിലാസത്തിൽ
Our Email :- contacttstarsandnews@gmail.com

Пікірлер: 527
@beenanidish7579
@beenanidish7579 Ай бұрын
Dr. Robin, സത്യം തെളിയാൻ ക്ഷമയോട് കാത്തിരുന്നില്ലേ, ഈ ക്ഷമ നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ വേഗത്തിൽ എത്താൻ സഹായിക്കും... സത്യമേവജയതേ... വി ഓൾവേസ് ലവ് യു ഡിയർ ഡോക്ടർമച്ചാൻ ❤️
@sajatrtr8941
@sajatrtr8941 Ай бұрын
God bless 🙌 🙏
@shinygeorge1906
@shinygeorge1906 Ай бұрын
എന്റെ കുട്ടീ, നിന്റെ സത്യസന്ധത നിനക്ക് നന്മ വരുത്തും. ദൈവം നിന്റെ കൂടെയുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കും. ഞങ്ങൾ നിന്റെ കൂടെയുണ്ട്.
@durgayadukulam8812
@durgayadukulam8812 Ай бұрын
മോനെ സങ്കടപെടല്ലേ എന്നും മോന്റെ കൂടെ തന്നെയാണ് മോനാണ് ശരി മോനെ സ്നേഹിച്ചവരാരും മോനെ മറക്കില്ല ❤❤❤❤❤❤❤❤❤❤❤❤❤
@sunithaanilkumar8572
@sunithaanilkumar8572 Ай бұрын
ഇന്നോളം നടത്തിയ ബിഗ്‌ബോസ് show കളിൽ ഏറ്റവും ഇഷ്ടം Dr.റോബിൻ രാധാകൃഷ്ണനെ തന്നെ.🌹🌹😀
@jolly9232
@jolly9232 Ай бұрын
Enikkum ❤. Nalloru manushyananu.
@Abi-wc8du
@Abi-wc8du Ай бұрын
Ettavum kooduthal fans undaakiyitulla aalkoodi aan Dr
@saffanab09
@saffanab09 Ай бұрын
Athe athe😂😂😂😂😂😂
@JijinaRajeesh
@JijinaRajeesh Ай бұрын
Ennikum dr❤
@anslianjalcreations
@anslianjalcreations Ай бұрын
Dr. Orupad eshtam❤❤❤❤
@annasunny2585
@annasunny2585 Ай бұрын
റോബിനെ പറയുമ്പോൾ ഒരു പാട് വിഷമിച്ചിട്ടുണ്ട് എന്നെങ്കിലും സത്യം പുറത്തു വരും. എന്ന വിശ്വസിച്ചു എൻ്റെ ആരുമല്ലങ്കിലും എനിക്ക് ഒരു പാട് ഇഷ്ട്ടം
@Mubeena714
@Mubeena714 Ай бұрын
Dr അന്നും ഇന്നും കൂടെ ❤
@ajitharadhakrishnan1172
@ajitharadhakrishnan1172 Ай бұрын
Mararum നല്ല വ്യെക്തി ആണ് എങ്കിലും മറ്റുള്ളവരോട് ഇടപെടുന്ന രീതി ❤അത് റോബിൻ തന്നെ സൂപ്പർ ❤❤❤❤
@leenamanoj6944
@leenamanoj6944 Ай бұрын
Vedeo ethra nannayitu present cheyunnu. Anaavasya karyangal onnum parayunnila.
@noufalnoufal8815
@noufalnoufal8815 Ай бұрын
മാരരൊക്കെ കട്ടക്ക് നിക്കും
@undertakerofficial
@undertakerofficial Ай бұрын
മോഹൻലാൽ ഈ ഷോ ഒഴിവാക്കൂ നാണക്കേട് ആണ്
@ashlyshibu562
@ashlyshibu562 Ай бұрын
ആൾക്ക് കാശു കിട്ടിയാൽ മതി
@suttusaira945
@suttusaira945 Ай бұрын
Sathyam...
@johannamarysaji4075
@johannamarysaji4075 Ай бұрын
Contract undu
@balramapuramhandloom
@balramapuramhandloom Ай бұрын
NJANUM EPPOZHUM PARAYARUNDU LALETTAN ENTHA AAVASHYAM LALETTA PLEASE MATHIYAKKU EE PROGRAM 🙏❣
@ajithamohanan9361
@ajithamohanan9361 Ай бұрын
അന്നും ഇന്നും എന്നും റോബിൻ മോൻ എല്ലാ അമ്മമാർക്കും പ്രിയപ്പെട്ടതാണ് എന്നും മോനുവേണ്ടി പ്രാർത്ഥിക്കും God bless love you മോനെ ❤❤❤❤
@user-xr2zb3xj8m
@user-xr2zb3xj8m Ай бұрын
Sathyam
@binsiashokan7877
@binsiashokan7877 Ай бұрын
എപ്പോഴും സത്യം ജയിക്കും dr സത്യം പറഞ്ഞു കാലം അത് തെളിയിച്ചു ❤❤❤
@ushateacher
@ushateacher Ай бұрын
മാറാർക്കു നന്ദി, കാരണം പാവം നമ്മുടെ റോബിനെ ജനം മനസ്സിലാക്കിയല്ലോ.
@JomonCG-qc6fj
@JomonCG-qc6fj Ай бұрын
Sathyam
@reenaantonytalks47
@reenaantonytalks47 Ай бұрын
എന്നും എപ്പോഴും ഡോക്ടർ ❤❤❤❤❤❤❤❤❤❤❤❤❤
@vijith3896
@vijith3896 Ай бұрын
സാരമില്ല ഡോക്ടർ വിഷമിക്കാതിരിക്കൂ സത്യത്തിന്റെ മുഖം വികൃതമായിരിക്കും അത് എന്നായാലും മറനീക്കി പുറത്തുവരും മനസ്സ് വിഷമിക്കാതിരിക്കൂ cool cool cool❤❤❤❤😂😂😂😂😂
@shereenarazak4207
@shereenarazak4207 Ай бұрын
അന്നും ഇന്നും Dr കൂടെ 🥰👍👍
@Sereena_Musthafa
@Sereena_Musthafa Ай бұрын
Dr Robin mass aanu🔥keep going
@LovelyBasketball-sb9sc
@LovelyBasketball-sb9sc Ай бұрын
Dr ഒരിക്കലും ഞങ്ങൾ കുറ്റപെടുത്യട്ടില്ല Dr ധയ്ര്യമായി മുന്നോട്ട് പോകുക ഞങ്ങൾ കൂടെ ഉണ്ട് ❤❤❤❤❤❤❤
@whichcanneverbesee2173
@whichcanneverbesee2173 Ай бұрын
Pr orupadu indu e kunnaykku
@user-dr3yr8iv4s
@user-dr3yr8iv4s Ай бұрын
Dr Robin❤️❤️❤️❤️
@smithadhanusmitha3206
@smithadhanusmitha3206 Ай бұрын
Hero Dr. Robin
@amaljoajay6683
@amaljoajay6683 Ай бұрын
Doctor ❤️🔥അന്നും ഇന്നും ഞങ്ങൾ ഒരുപാട് പേർ ഡോക്ടറുടെ കൂടെ ഉണ്ട് ❤️
@rahumathazah7222
@rahumathazah7222 Ай бұрын
മോന് പണി തന്നവർക്ക് എല്ലാം 8 ന്റെ പണി കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ ഇനിയും ഉണ്ട്‌ പലരും മോൻ വിഷമിക്കണ്ട ഞങ്ങൾ ഉണ്ട്‌ മോന്റെ കൂടെ ❤️❤️❤️❤️❤️❤️
@reenarajesh8596
@reenarajesh8596 Ай бұрын
Dr oru karyam പറഞ്ഞോട്ടെ മാരരെ വിളിക്കണം രണ്ടുപേരും ഒന്നിച്ചു നിൽക്കണം ❤️❤️❤️
@ajirenny1612
@ajirenny1612 Ай бұрын
ഇവന്റെ കൂടെ മാരാർ നിൽക്കുമോ.. നല്ല doubt
@mammas1226
@mammas1226 Ай бұрын
മാരാർക്ക് ആരും കൂട്ട് വേണ്ട 😄
@user-xr2zb3xj8m
@user-xr2zb3xj8m Ай бұрын
Dr❤❤❤❤❤❤❤❤❤maathram
@shymivs5713
@shymivs5713 Ай бұрын
Dr🥰🥰
@adarshsnair5670
@adarshsnair5670 Ай бұрын
Dr ❤❤
@user-sv6lt7dn8x
@user-sv6lt7dn8x Ай бұрын
Dr റോബിൻ ഈ ഉഡായിപ്പ് ചാനലിലെ നെറികേടിനെതിരേ പ്രതികരിച്ചതിനു നന്ദി
@GracyVD-zf8eh
@GracyVD-zf8eh Ай бұрын
സത്യം എല്ലാകാലത്തും മുടിവയ്ക്കാൻ പറ്റില്ല ഒരുനാൾ മുഖം മുടി അഴിജുവിഴും
@ShijiSabu-yg6wm
@ShijiSabu-yg6wm Ай бұрын
സീസൺ 4 ഒരിക്കലും മറക്കില്ല dr bro ഞങ്ങളുടെ സന്തോഷമാണ് നിങ്ങൾ happy ആയിരിക്കു❤❤ സത്യങ്ങൾ തെളിയപ്പെടും.❤❤
@BBcreation786
@BBcreation786 Ай бұрын
അന്നും ഇന്നും dr ന്റെ കൂടെ ❤
@craftschool2504
@craftschool2504 Ай бұрын
Dr robin വളരെ വ്യക്തത്മുള്ള, സത്യസന്തതാ ഉള്ള ഒരാൻകുട്ടി, വിജയം വൈകിയാലും തിന്റ്റ് കൂടെ ഓക്കേ മോനെ.
@imacdart5767
@imacdart5767 Ай бұрын
best comedy......oscar winning
@smithabiju9001
@smithabiju9001 Ай бұрын
​@@imacdart5767bb fake id 😅
@user-um7iq5wq1w
@user-um7iq5wq1w Ай бұрын
നമ്മൾ എല്ലാം ഒന്നിച്ചു നിന്നാൽ ഈ ഷോ നിർത്തലാക്കാൻ പറ്റും.ദയവായി എല്ലാവരും ഒന്നിച്ചു നിന്ന് ഈ ഷോ ബഹിഷ്കരിക്കുക.🙏
@DRRS-hb3nc
@DRRS-hb3nc Ай бұрын
Sathyam....verum fake show...ithreyoke showye kurech arinjitum ithoke irunn kanunavare paranja mathy......kure bhotham illatha bb fans und...avare inni enthoke paranjalum mind change aakilla...kuttam paranju show kanunna nirthuva enoke paranj next season veendum kuthi irunn kaanum....vote kodukum...show high ratingil pokum...ithoke epozhe ban cheyanda time kazhinjuu
@moidunniayilakkad8888
@moidunniayilakkad8888 Ай бұрын
എന്തിന്. പറ്റാത്തവർ കാണാതിരുന്നാൽ പോരേ. ഞാൻ കാണും.
@sahla2177
@sahla2177 Ай бұрын
Onn podo
@myownembroiderywork5403
@myownembroiderywork5403 Ай бұрын
Ne poy kanada naye​@@moidunniayilakkad8888
@goodvibes1686
@goodvibes1686 Ай бұрын
Aarum adhinu nikkilla bro adhika aalkkarkkum koomalitharam Kanan aahnu koodudhal ishtam 😂 jokers
@prajeeda2345
@prajeeda2345 Ай бұрын
ദിൽഷക്ക് സ്‌പോർട് ചെയ്തു എന്ന കാരണമാണ് എനിക്ക് റോബിനോട് ദേഷ്യം തോന്നിയത്. റോബിൻ മനുഷ്യത്വം ഉള്ള നല്ല ഡോക്ടർ ആണ്
@pushpalathapn7532
@pushpalathapn7532 Ай бұрын
Robin❤️
@ramakrishnanp4682
@ramakrishnanp4682 Ай бұрын
എനിക്ക് എന്നും റോബിനെ ഇഷ്ടം..... റോബിൻ പറയുമ്പോ പുച്ഛം.... ഭ്രാന്തൻ..... അങ്ങനെ എന്തൊക്കെ പറഞ്ഞു... ഇന്നലെ അഖിൽ പറഞ്ഞപ്പോ വിശ്വാസം ആയി..... ഇപ്പൊ റോബിനെ പുകഴ്ത്തുന്നു അതെ ജനങ്ങൾ..... അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന വിഡ്ഢികൾ.... ഞാൻ എന്നും റോബിനൊപ്പം ❤️
@naturelover1571
@naturelover1571 Ай бұрын
Robin thanne adyam paranjadu.marar thettuarakkan swantham karyam paranju ennu paranju cup vangiya shesham pradikarikkan idm thesi sr Robine pinnil ninnum luthunnu mmosham
@mammas1226
@mammas1226 Ай бұрын
റോബിൻ രണ്ട് കൊല്ലം കഴിഞ്ഞു ഇപ്പോൾ ആണ് കുറച്ചു സത്യങ്ങൾ പറയുന്നത്
@Reghu-pb1ow
@Reghu-pb1ow Ай бұрын
അപ്പോൾ ജിന്റോ യെ അവർ ഉടനെ പുറത്തു ആകുമല്ലോ
@sreelakshmi8501
@sreelakshmi8501 Ай бұрын
നോക്കുന്നുണ്ടല്ലോ....
@mute3593
@mute3593 Ай бұрын
ജിന്റോ ജാസ്മിന് against വന്നാൽ തീർച്ചയായും ജാസ്മിൻ ജയിക്കും.. ആറുക്കാൻ നിർത്തിയിരിക്കുവാണ്
@sabishaki1871
@sabishaki1871 Ай бұрын
Kazinja divasam jailil jasmin adichapole jinto aanu adichathenkil onthe spot jinto out akumayrnnu .jasmin ayond arkum no problm
@nancymary3208
@nancymary3208 Ай бұрын
Strong aanallo purathaakkum avarkku aa Pennine..
@adhwaidsunil8124
@adhwaidsunil8124 Ай бұрын
😢സീസൺ ഒന്നുമുതൽ കാണുന്നതാണ് ഞാൻ അതിൽ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത വ്യക്തിയാണ് Dr രാധാ കൃഷ്ണൻ 👍🏻❤️❤️❤️❤️
@MujuMujeeb-sm3gy
@MujuMujeeb-sm3gy Ай бұрын
Robin❤
@Kavi122..
@Kavi122.. Ай бұрын
Dr. ആ റൂമിൽ അടച്ചിട്ടപ്പോൾ ഞങ്ങൾക്കൊക്കെ ശ്വാസം മുട്ടുകയായിരുന്നു.....😪 ഭക്ഷണം കഴിക്കാൻ കഴിയാതെയായിട്ടുണ്ട്...
@zubinalappad1239
@zubinalappad1239 Ай бұрын
അന്ന് ഇയാളെ അടച്ചിട്ടപ്പോ ഒരു വല്ലാത്ത വീർപ്പ് മുട്ടൽ വന്നു...അത് നീതിയെ പിടിച്ചു ഞെരുക്കുന്നത് കൊണ്ട് ആണ്..അല്ലാതെ ഈ മനുഷ്യൻ നമ്മുടെ ആരും അല്ല 😢
@Kavi122..
@Kavi122.. Ай бұрын
@@zubinalappad1239 അതെ..... നമ്മുടെ ആരും അല്ല ഡോക്ടർ എന്നിട്ട് പോലും നമുക്ക് പ്രയാസം 😪 ഞാൻ ഒത്തിരി പ്രയാസപ്പെട്ടു ഉറക്കം പോലും നഷ്ടപ്പെട്ടു.... അന്ന് ഡോക്ടറുടെ അമ്മയ്ക്ക് വേണ്ടിവരെ ഞാൻ പ്രാർത്ഥിച്ചു..... ഇത് കണ്ടിരിക്കുമ്പോൾ നമുക്ക് ശ്വാസം മുട്ടുന്നുണ്ടെങ്കിൽ ഡോക്ടറുടെ അമ്മ 😪😪😪🙏🏼
@jayakumari7365
@jayakumari7365 Ай бұрын
മോനേ, മോനേ എല്ലാ അമ്മമാർക്കും ഇഷ്ടമുള്ള മോൻ ❤️😍❤️😍❤️😍❤️😍❤️😍
@lathikak3109
@lathikak3109 Ай бұрын
Dr Robin.Happy to see you. ❤❤❤❤
@sheeejadinesh1939
@sheeejadinesh1939 Ай бұрын
Dr. ❤ genuine person aane keep it up ✨🔥🔥
@shajia.v2679
@shajia.v2679 Ай бұрын
ഞാൻ ഇപ്പോഴും സീസൺ 4 ന്റെ വീഡിയോ കാണാറുണ്ട്.
@shajanakumarshajanaachoose926
@shajanakumarshajanaachoose926 Ай бұрын
Robin ❤❤❤❤❤
@beenasuresh1929
@beenasuresh1929 Ай бұрын
വിഷമിക്കരുത്. സത്യം എന്തായാലും പുറത്ത് വരും
@lathikanair9764
@lathikanair9764 Ай бұрын
Mone ishttapedunnavar thanneyane.adhikam perum nannayi thanne munnott poku mone njaghal ellavarum annum innum.monte kudeud 👍❤❤❤❤❤❤❤❤
@jasnak.a1427
@jasnak.a1427 Ай бұрын
അങ്ങനെ ഈ സീസനും റോബിൻ കൊണ്ട് പോയി 👍
@mammas1226
@mammas1226 Ай бұрын
ഉലക്ക 😂
@test-ib2jw
@test-ib2jw Ай бұрын
പിന്നല്ല. Robin അടിപൊളി ആണ്. Legend! ! ❤❤❤
@kannadikutty2838
@kannadikutty2838 Ай бұрын
Enikk ഇത്രയും ssn കഴിഞ്ഞതിൽ ഏറ്റവും ഇഷ്ടം dr നേ ആണ്...എൻ്റെ മനസ്സിലെ ഒരേ ഒരേ winner dr 💚💚💚💚
@lissammasaji6892
@lissammasaji6892 Ай бұрын
Dr Robin Super God bless you ❤❤❤❤
@smithamurali808
@smithamurali808 Ай бұрын
സത്യം എന്നായാലും വെളിപ്പെടും. ദൈവം ഉണ്ട്.❤
@bettyjerry6148
@bettyjerry6148 Ай бұрын
Dr superane ❤❤❤
@user-qy4ng2ev2i
@user-qy4ng2ev2i Ай бұрын
എന്നും dr ക്കൊപ്പം
@muhammed-dk9tr
@muhammed-dk9tr Ай бұрын
Dr Robin❤
@reenaantonytalks47
@reenaantonytalks47 Ай бұрын
Dr❤❤❤❤❤❤❤❤❤
@sooryashaji-er5tn
@sooryashaji-er5tn Ай бұрын
ഈ പുള്ളി പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നുന്നു 😦
@sheeejadinesh1939
@sheeejadinesh1939 Ай бұрын
Dr.Robin ❤️♥️🔥🔥👍
@leenasanthosh2522
@leenasanthosh2522 Ай бұрын
Dr❤️❤️❤️എന്നും
@gokulrajs6245
@gokulrajs6245 Ай бұрын
ലക്ഷകണക്കിന്ജനങ്ങൾ ഹൃദയം കൊണ്ട് സ്നേഹിച്ച വെക്തി Dr💖💖💖💖💖
@kamalamenon5255
@kamalamenon5255 Ай бұрын
Well said Robin..keep it up! God bless u.❤
@shinygeorge1906
@shinygeorge1906 Ай бұрын
എന്റെ കുട്ടീ, എല്ലാം ദൈവം കാണുന്നില്ലേ. ദൈവം നിന്റെ കൂടെയുണ്ട്.
@user-jd9uw6ww9j
@user-jd9uw6ww9j Ай бұрын
പാവം ഡോക്ടർ... ഒരുപാട് അനുഭവിച്ചു.. ഇപ്പോഴും തുടരുന്നു. God bless u ❤❤
@user-dr3yr8iv4s
@user-dr3yr8iv4s Ай бұрын
തോറ്റു കൊടുക്കരുത്
@itsshebislife4805
@itsshebislife4805 Ай бұрын
റോബിൻ പോയ അന്ന് ആണ് ബിഗ്‌ബോസ് show വെറുത്തത്.. പിന്നേ ഞാൻ ഈ സീസൺ ആണ് കണ്ടത്... അതിനെ കുറിച്ച് പറയണ്ടല്ലോ
@leelamanivelayudhan9018
@leelamanivelayudhan9018 Ай бұрын
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ👏🏽👏🏽👏🏽👏🏽👏🏽👏🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽❤❤❤❤❤❤❤❤ താങ്കളാണ് ഈ ഷോയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കാട്ടിക്കൊടുത്തത്
@sugathamnair3165
@sugathamnair3165 Ай бұрын
Dr Robin Radhakrishnan 🔥🥰❤️🥰🔥❤️🔥❤️🥰🔥🥰❤️
@shajia.v2679
@shajia.v2679 Ай бұрын
അന്നും ഇന്നും Drന് ഒപ്പം.
@shanibajiyad5959
@shanibajiyad5959 Ай бұрын
വിഷമിക്കരുത് റോബിൻ ചേട്ടാ.... നിങ്ങൾ ഏറ്റവും വലിയ ശെരിതന്നെയാ.....❤❤❤❤👍👍👍👍
@rekhamohanan1813
@rekhamohanan1813 Ай бұрын
സോറി, റോബിൻ നിങ്ങൾ പറഞ്ഞത് സത്യമാണ്
@prameelasasi460
@prameelasasi460 Ай бұрын
സത്യം
@ushasajeevan2483
@ushasajeevan2483 Ай бұрын
സത്യം തുറന്നു പറഞ്ഞല്ലോ ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. നന്ദി അനിയാ. എന്നും നല്ലത് വരട്ടെ 🙏❤️
@user-sn2jx7ft3e
@user-sn2jx7ft3e Ай бұрын
Annum innum veruthittilla orupad ishtam❤❤❤
@AlliCk-wj4wz
@AlliCk-wj4wz Ай бұрын
റോബിൻ പറയുന്നത് എല്ലാം ശരിയാണ് ബിഗ് ബോസ് നിർത്തണം ഇതിങ്ങനെ മുന്നോട്ടു പോയാൽ വളരെ മോശം പരിപാടിയാണ്
@curiosity.1111
@curiosity.1111 Ай бұрын
_ഈ അവർ എന്ന് പറയുന്ന ആളുകൾ നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല, ഈ അവർ എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ ആണ് അവർ നിങ്ങൾക്ക് പണി തരുന്നു എങ്കിൽ dangerous ഫിറോസ് ഖാൻ പറഞ്ഞ പോലെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പഠിക്കണം, അത്രേ ഉള്ളു കാര്യം Mr.Robin. ഇപ്പോ നിങ്ങൾ വിചാരിക്കും Gallery ൽ ഇരുന്നു goal അടിക്കാൻ ആർക്കും പറ്റുമെന്നായിരിക്കും. പക്ഷേ നിങ്ങൾ പറയുന്ന എല്ലാകാര്യവും ഞാനും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് പക്ഷേ ‘അവർ’ ഇപ്പോ എന്റെ ജീവിതത്തിൽ ഇല്ല. ഞാൻ അതെ നാണയത്തിൽ തിരിച്ചടിച്ചു. അതോടെ തീർന്നു._
@sreekuttymonichan2924
@sreekuttymonichan2924 Ай бұрын
Dr. Robin❤
@angelvlogs8285
@angelvlogs8285 Ай бұрын
Bigboss eragiyathu muthal prarthanayil koode kootunnu nallathu varum Dr Robin bro
@sandhyasomapal2912
@sandhyasomapal2912 Ай бұрын
You are the ever strongest contestent of big boss
@radhamonyashokan9067
@radhamonyashokan9067 Ай бұрын
Always with Dr. Robin mon ....You are Great ..God Bless You...
@umaradhakrishnan1319
@umaradhakrishnan1319 Ай бұрын
നിങ്ങള്ക്ക് നല്ലതേ വരൂ റോബിൻ. God Bless🙏
@sameersameer5116
@sameersameer5116 Ай бұрын
Full support for Dr ❤️❤️🥰💥🔥
@saniyageo8599
@saniyageo8599 Ай бұрын
ആദ്യം ആയി ബിഗ് ബോസ്സ് കാണുന്ന ഞാൻ. മാരാർ പറയുന്ന കാര്യം ഡോക്ടർ പറഞ്ഞത് ആയിരുന്നു എന്നു പറഞ്ഞു കേട്ടപ്പോൾ ഈ വീഡിയോ കാണാൻ വന്നു. ഡോക്ടർ ഇതു പോലെ ഒരു അനീതിയെ ചങ്കുറ്റത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞ ഡോക്ടർ അങ്ങയെ ഏറെ ആരാധനയോടെ നന്ദിയോടെ നോക്കി കാണുന്നു. നീതി സത്യം വിജയിക്കണം. അവർ തീരുമാനിച്ചു വച്ചിരിക്കുന്നവർക് എതിരെ അധികം വോട്ട് നേടി വരുന്ന ആരെ കണ്ടാലും പുറത്താക്കുന്ന ഇവരുടെ രീതി എത്ര പരിഹാസകരം വളരെ നിലവാരം ഇല്ലാത്ത കാര്യം. പ്രേക്ഷകർ സത്യം ആയി ഉള്ള നീതി ആയി ഉള്ള ഒരു വിജയം കാണാൻ ആണു ആഗ്രഹിക്കുന്നത്.പക്ഷെ സങ്കടം തന്നെ ഇതൊക്കെ കണ്ടു തുടങ്ങിയപ്പോൾ മനസ് വല്ലാതെ ആയി പാവം സിബിൻ. എന്തു മരുന്നു കൊടുത്തു ആ പാവത്തിനെ 😔. ഇനി അടുത്തത് ജാസ്മിന് വേണ്ടി ജിന്റോ. വോട്ട് അധികം കിട്ടി നിൽക്കുന്നവർ പുറത്താക്കപെടുന്നു വിജിത്രം ആയി തോന്നുന്നു. പ്രേക്ഷകർ ഒന്നടങ്കം ജാസ്മിനെ തള്ളി പറയുന്നു. കാരണം അത്ര മോശം ആയി എല്ലാം അവിടെ അവർ കാണിച്ചു കൂട്ടുന്നത് അത് പ്രേക്ഷകരെ കാണിച്ചു രസിക്കുന്നു.അവൾക്കെതിരെ ആരും ഉയർന്നു വരുവാൻ പാടില്ല എന്ന രീതി തിരിച്ചറിയാൻ ആകുന്നു. വളരെ മോശം ഈ ഒരു അവസ്ഥ. ഇതു പോലെ ഉള്ള നീതിക്കേടുകൾ വിളിച്ചു പറയുവാൻ ചങ്കുറ്റം കാണിച്ചു വന്നിട്ടുള്ള ഏല്ലാവർക്കും ഹൃദയം നിറഞ്ഞ മനസ് നിറഞ്ഞ നന്ദി 🙏🥰🥰🥰
@shabukamaldas4328
@shabukamaldas4328 Ай бұрын
അടിപൊളി ഗുഡ് ഡോക്ടർ ❤
@Nadeerarazck532
@Nadeerarazck532 Ай бұрын
Dr.. എത് മാത്രംമാനസിക സങ്കർഷം അനുഭവിച്ചു....നന്നായി മുന്നോട്ട് പോകുക ok 💞👍
@Expressauh-nm4ob
@Expressauh-nm4ob Ай бұрын
റോബിൻ ഇഷ്ടം ❤❤❤❤
@Aji452
@Aji452 Ай бұрын
🌹❤Dr. Robin Radhakrishnan ♥️🌹
@ajithamohanan9361
@ajithamohanan9361 Ай бұрын
Dr. സീസൺ 4ൽ dr.അനുഭവിച്ച കാര്യങ്ങള് ഒരിക്കലും മറക്കില്ല ദൈവം dr.nte.koode yude. എല്ലാ.അമ്മ്മാരുടെ പ്രാ് ർ തനയുണ്ട്❤
@sreejashino8354
@sreejashino8354 Ай бұрын
❤❤❤❤❤❤💯💯💯💯💯💯💯💯💯 Dr Robin annum ennum ishtam....( Arathipodiude dr🎉🎉).. Love u Dr....💗💗💗💗💗
@BinduMp-zp6lr
@BinduMp-zp6lr Ай бұрын
Dr bro nigalayirunnu seri annu kalam theliyichu❤❤❤❤❤
@lincy2532
@lincy2532 Ай бұрын
Dr. Robin ❤❤
@shailasunil9254
@shailasunil9254 Ай бұрын
Very good dr.
@gereensantalchanel6866
@gereensantalchanel6866 Ай бұрын
Dr ❤❤
@ushinams2964
@ushinams2964 Ай бұрын
Dr. റോബിൻ ❤️🌹
@sarithaks-ds1ct
@sarithaks-ds1ct Ай бұрын
ബിഗ് ബോസ്സ് ഇത്തരത്തിൽ ഒരു ഷോ ആണെന്ന് കരുതിയില്ല..
@Falaysh_123
@Falaysh_123 Ай бұрын
Dr robin❤❤❤
@undertakerofficial
@undertakerofficial Ай бұрын
ബിഗ് ബോസ് എല്ലാവരും ബഹിഷ്കരിക്കുക
@user-zb2zv7ic1g
@user-zb2zv7ic1g Ай бұрын
Athanu, veandathu
@mayamukesh6478
@mayamukesh6478 Ай бұрын
അന്നും എന്നും എന്നും ഡോക്ടർ മാത്രം ❤❤❤❤❤❤
@user-mf2ej5lo7c
@user-mf2ej5lo7c Ай бұрын
❤Dr Robin Fans from Ajman❤
@shailasunil9254
@shailasunil9254 Ай бұрын
Don't worry. God bless you ❤
@minnus7218
@minnus7218 Ай бұрын
അന്ന് dr പറഞ്ഞപ്പോ എല്ലാവരും അതിനെ വലിച്ചു കീറി ഇന്ന് മാരാർ പറഞ്ഞപ്പോ എല്ലാവരും പൊക്കി പറയുന്നു
@mammas1226
@mammas1226 Ай бұрын
റോബിൻ clear ആയിട്ട് പറഞ്ഞില്ല മാരാർ അറ്റം വരെ പറഞ്ഞു പെണ്ണ് കേസ് വരെ
@smithabiju9001
@smithabiju9001 Ай бұрын
Robinu pennu case onnum ariyilla😅
@minnus7218
@minnus7218 Ай бұрын
@@mammas1226 പെണ്ണ്‌ കേസ് എന്ത്‌ കൊണ്ട് ഇത്ര നാളും മൂടി വെച്ച്
@ammujose0143
@ammujose0143 Ай бұрын
Robin don't worry. Yu are right
@user-zg3lh3wp2f
@user-zg3lh3wp2f Ай бұрын
Robin❤❤❤❤❤❤
@AbiAbi-gu7rt
@AbiAbi-gu7rt Ай бұрын
100% സത്യം ആണ് dr റോബിൻ ❤❤❤❤❤
@appurahul5765
@appurahul5765 Ай бұрын
Dr❤️❤️❤️❤️❤️
@user-qy4ng2ev2i
@user-qy4ng2ev2i Ай бұрын
Dr
@sajithasajitha8544
@sajithasajitha8544 Ай бұрын
Dr bro😌❤️❤️❤️❤️❤️
@monu3463
@monu3463 Ай бұрын
Dr❤❤❤❤❤
@lathamohan1366
@lathamohan1366 Ай бұрын
Robin❤️❤️
@sisygeorge8180
@sisygeorge8180 Ай бұрын
Robin noghal nalla manushyananu.ennum njghal nighalude koode undu❤❤🎉🎉
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 59 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,9 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 50 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
I am Back ✌🏻
14:02
Secret Agent
Рет қаралды 185 М.
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 12 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 2 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 9 МЛН