No video

സ്ഥിരമായ് ഒരേ ജപമാല ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന അത്ഭുതങ്ങൾ Fr Mathew | Anugrahamala 60 | ShalomTV

  Рет қаралды 68,288

ShalomTelevision

ShalomTelevision

Күн бұрын

Fr Mathew Capuchin | Anugrahamala | ShalomTV
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 222
@MayaMathew-nh3ky
@MayaMathew-nh3ky Ай бұрын
ജപമാല ചൊല്ലുവാനുള്ള കൃപ നൽകണമേ ജപമാല ചൊല്ലുവാനുള്ള മടി മാറ്റിത്തരണമേ
@shobhapauljoy7246
@shobhapauljoy7246 Ай бұрын
Achha pray for me to say Rosary with out obstruction Amen 🙏🙏🙏.
@catherinetc9314
@catherinetc9314 Ай бұрын
God bless you father 🙏🙏🙏thank you acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍🌹👍🌹
@ansyjoseph1330
@ansyjoseph1330 Ай бұрын
Amen🙏🙏🙏
@binilchacko2895
@binilchacko2895 Ай бұрын
Japamala അമ്മയോടുള്ള സംഭാഷണം ആക്കി മാറ്റിയാൽ മതി.... ഒരിക്കലും മുടക്കില്ല
@sindhujoy2736
@sindhujoy2736 Ай бұрын
പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് മാതാവിനോടു കൂടെ ശക്തി ചോദിച്ച് ജപമാല ചൊല്ലിയാൽ മതി
@gorettidamien7759
@gorettidamien7759 Ай бұрын
ഈശോയെ എന്റെ ഭർത്താവിനും മക്കൾക്കും ആഴമായ ദൈവവിശ്വാസവുംമനനസാന്തരവും നൽകണമേ അപ്പാ ❤❤❤
@donjose1775
@donjose1775 Ай бұрын
Praying for uuu❤❤❤ amen❤❤
@swapnajaison3574
@swapnajaison3574 Ай бұрын
അമ്മേ മാതാവേ ഭക്തിയോടും ശ്രദ്ധയോടും കൂടി ജപമാല ചില്ലുവാനുള്ള കൃപ എനിക്ക് നൽകണമേ
@noemicatalfamo939
@noemicatalfamo939 Ай бұрын
അമ്മേ മാതാവേ ജപമാല ചൊല്ലുവാനുള്ള എന്റെ മടി എനിക്ക് മാറ്റിതരണമേ
@sherlyabraham4866
@sherlyabraham4866 Ай бұрын
അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലാൻ ഉള്ള മടിമാറ്റി തരണമേ അമ്മേ 🙏🙏❤️❤️❤️
@thresiaa.l.9186
@thresiaa.l.9186 Ай бұрын
അമ്മേ, ജപമാല ഭക്തിയിൽ അങ്ങേ മക്കളായ ഞങ്ങളെ മേൽക്കുമേൽ വളർത്തണമേ🙏🙏🙏🙏🙏🙏🙏🙏
@rithac6974
@rithac6974 Ай бұрын
എന്റെ ഈശോയെ ജപമാല ചൊല്ലാനുള്ളഎന്റെ കുടുംബത്തിന്റെ മടി മാറ്റിത്തരാണമേ ഞങ്ങളെ വിശ്വാസത്തിൽ അഴപ്പെടുത്താണ്ണമേ
@cyrilthomas9030
@cyrilthomas9030 Ай бұрын
Amen Haleluya ❤❤❤❤
@dhanyageorge1354
@dhanyageorge1354 Ай бұрын
അമ്മേ എന്റെ ആശ്രയമേ എന്റെ മകളെ സകല ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണേ
@beenajoseph7995
@beenajoseph7995 Ай бұрын
മാതാ വേ എൻറ കുടുംബത്തെ കടത്തു കഴിക്കുന്നപോലുള്ളകൊന്തചൊല്ലൽമാററീ ഭക്തിയോടേ ചൊല്ലാൻ അനുഗൃഹീക്കണമേ❤
@bobysoley1140
@bobysoley1140 Ай бұрын
അമ്മേ മാതാവേ ലോകം മുഴുവൻ ജപമാല ഭക്തി യിൽ വളരട്ടെ ആമേൻ ആമേൻ
@sunilajohn9523
@sunilajohn9523 Ай бұрын
അമ്മേ മരിയ ഭക്തി യിൽ ഞാനും എന്റെ മക്കളും പരിശീലനം നേടാണ മേ 🙏🏻🙏🏻🙏🏻ഞങ്ങൾക്കും മുടങ്ങാതെ ജപമാല ചൊല്ലാൻ പറ്റണമേ 🙏🏻🙏🏻🙏🏻
@rosilyalby
@rosilyalby Ай бұрын
പരിശുദ്ധ ദൈവമാതാവെ അമ്മയുടെ ജപമാല ധാരളമായി ചൊല്ലുവാൻ ഉള്ള കൃപ നല്കണമെ
@bobysoley1140
@bobysoley1140 Ай бұрын
കൂടുതൽ തീഷ്ണ തയോടെ ജപമാല ചൊല്ലാൻ സഹായിക്കണേ മാതാവേ
@shenisunil3851
@shenisunil3851 Ай бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ ജപമാല മുടങ്ങാതെ ചൊല്ലാനുള്ള ഭാഗ്യം തരണേ
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Ай бұрын
എന്റെ പിതാവേ ഈശോയെ അച്ഛനെയും അച്ചനായിരിക്കുന്ന എടവകയേയും ശരീരികമായും എല്ലാഅസ്വാസ്ഥത കളും ഏറ്റെടുക്കണമേ അച്ഛന്റെ എല്ലാ ശുശ്രുഷകളെയും സിസ്റ്റർ തെരസയെയും സിസ്റ്റർമാർസിലിനെയെയും ആരായിരിക്കുന്ന ഇടങ്ങളെയും കത്ത് സംരഷിച്ചുകൊള്ളണമേ 🙏🏽🙏🏽🙏🏽
@elsysunnyelsysunny6245
@elsysunnyelsysunny6245 Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും വേണ്ടി അങ്ങേ പ്രിയ പുത്രനോട് അപേക്ഷിക്കണമേ.... 🙏🙏🙏
@sheebaroseandrews8499
@sheebaroseandrews8499 28 күн бұрын
ഈശോയെ ജപമാല ഒരിക്കലും മുടങ്ങാതെ ചൊല്ലുന്നതിനും,ഞങ്ങളുടെ മക്കളെല്ലാം അതിനായി സമയം കണ്ടെത്തുന്നതിനും അനുഗ്രഹം നൽകണമേ🙏🙏🙏
@beenajackson7133
@beenajackson7133 Ай бұрын
പ്രതിസന്ധികളിൽ ജപമാല ചൊല്ലുമ്പോൾ അത്ഭുതകരമായ വിടുതൽ ലഭിക്കുന്നു🙏
@mariaangel4172
@mariaangel4172 Ай бұрын
എന്റെ മകൾ 3 മക്കളുടെ അമ്മയായ അവളും ഭർത്താവും ഡെയിലി കുടുംബപ്രാർത്ഥനയാകുന്ന ജപമാല പ്രാർത്ഥന ചൊല്ലാനുള്ള കൃപ കൊടുക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അമ്മേ കാത്തുകൊള്ളണമേ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Ай бұрын
ഈശോയെ മാത്യുഅച്ഛനെ വിശുദ്ധനാക്കണമേ
@jijocmj7931
@jijocmj7931 Ай бұрын
ഈശോ അച്ചാചാ പരി. ആത്മാവിൻ്റെ കൃപയാൽ അമ്മയോട് ചേർന്ന് കൊന്ത ചൊല്ലുവാൻ അനുഗ്രഹിക്കണമേ.
@kuruvilakj3196
@kuruvilakj3196 Ай бұрын
അച്ചാ ഞാനും മുടങ്ങാതെ എല്ലാവർക്കും വേണ്ടി ജപ മാല ചെല്ലാറുണ്ട് ഇനിയും കൂടുതൽ ജപ മാല തീക്ഷണതയോടെ ചെല്ലാൻ അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Ай бұрын
ഈശോയെ എനിക്ക് എല്ലാത്തിനേക്കാളും എനിക്ക് ആഴ്മയ വിശ്വാസവും വിശുദ്ധിയും നല്കണമേ
@girijaakshara5938
@girijaakshara5938 28 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കും ജപമാല ചൊല്ലുവാൻ കഴിവ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏😭😭
@rosilyalby
@rosilyalby Ай бұрын
അമ്മേ മാതാവെ എൻ്റെ മക്കൾക്ക് ജപമാല ചൊല്ലാനുള്ള കൃപകൊടുക്കണമെ
@rincekuriakose4450
@rincekuriakose4450 Ай бұрын
അമ്മേ മാതാവേ, കാവലായിരിക്കണമേ കരുണയായിരിക്കണമേ സംരക്ഷണമായിരിക്കണമേ ആമ്മേൻ... 🙏
@sheebapl6294
@sheebapl6294 28 күн бұрын
അമ്മേമാതാവേ എനിക്കും സ്ഥിരമായി ജപമാല ചൊല്ലി പ്രാർത്ഥിക്കാനും ആത്മാക്കളെ സ്വർഗ്ഗത്തിനായ്നേടാനും അമ്മേ എന്നേ സഹായിക്ണമേ ശക്തി പ്പെടുത്തണമേ🙏🙏🙏
@bridgetpt6166
@bridgetpt6166 Ай бұрын
അമ്മേ ജപമാല ചൊല്ലുവാനുള്ള മടി മാറ്റി തരണമേ
@gracyjose7474
@gracyjose7474 Ай бұрын
കൂടുതൽ തീഷ്ണതയോടെ ജപമാല ചൊല്ലാനുള്ള അനുഗ്രഹംതരണേ❤❤❤❤❤
@shinyvilsonshiny6572
@shinyvilsonshiny6572 Ай бұрын
അമ്മേ മാതാവേ എനിക്ക് ജപമാല ഭക്തിയോടെ ചെല്ലുവാനുള്ള കുപനൽകി അനുഗ്രഹിക്കേണമേ അമ്മേ എൻ്റെയും അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാമക്കളുടെയും കൂടെ ഉണ്ടായിരിക്കേണമേ ആമേൻ🙏🙏🙏 ആവേമരിയ
@lincysaji1952
@lincysaji1952 Ай бұрын
ജപമാലയിൽ ഭക്തി തരണമേ
@harshahaneesh3088
@harshahaneesh3088 Ай бұрын
പരിശുദ്ധ അമ്മേ ജപമാല ചൊല്ലാനുള്ള മടി മാറ്റി തന്നതിന് ഒരു ആയിരം നന്ദി🙏🙏
@SijiSijijohn
@SijiSijijohn Ай бұрын
ഞാൻ ജപമാല സമയം കിട്ടുമ്പോൾ okke ചെല്ലും ഒരു ദിവസം പറ്റുമെങ്കിൽ 3 ജപമാല ചെല്ലും ഒരുപാട് എന്റെ ജീവിതത്തിൽ മാതാവ് ഇടപെട്ടു. അമ്മ എപ്പോളും കൂടെ ഉണ്ട്. രക്തകണ്ണീർ ജപമാലയും ചെല്ലും. I love my അമ്മ മാതാ. എവിടെ പോയാലും ജപ മാലയും രൂപവും കയ്യിൽ ഉണ്ടാകും. സഭ ഓർത്തഡോക്സ് എന്റെ. ഒരു ദിവസം പോലും ജപമാല മുടക്കില്ല. എന്നെ എന്റെ കൂട്ടുകാരി ആണ് എന്നെ യിതിലെക്ക് കൊണ്ട് വന്നേ
@vmariammavarghese4950
@vmariammavarghese4950 Ай бұрын
Not jebaamala, japamala❤
@pearlybenny239
@pearlybenny239 Ай бұрын
ആ സഹോദരി പറഞ്ഞ ജപമാല ഒരുതെറ്റുമില്ല അങ്ങനെത്തന്നെയാ പറയണ്ടേ
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. Ай бұрын
രാവിലെയും വൈകുന്നേരവും ജപമാല ചൊല്ലാറുണ്ട് ❤️ കൃപ നിറഞ്ഞ മറിയമേ സ്വസ്തി 🙏🙇‍♂️
@ligimolpeter2362
@ligimolpeter2362 Ай бұрын
അച്ചൻ വിശുദ്ധനായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏
@ViewersLike
@ViewersLike Ай бұрын
പ്രിയപ്പെട്ട മാത്യു വളരെ നല്ല ഒരു സന്ദേശം അച്ഛൻറെ എളിമയും വിശുദ്ധിയുള്ള പ്രാർത്ഥനാ ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു അച്ഛൻറെ പ്രാർത്ഥന എൻറെ ആത്മീയ ജീവിതത്തിൽ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട് പ്രാർത്ഥനയിൽ നിലനിൽക്കുവാൻ പരിശുദ്ധ അമ്മയും ഈശോയും അച്ഛനെ അനുഗ്രഹിക്കട്ടെ
@jithinthomas1727
@jithinthomas1727 Ай бұрын
Achante number undo
@ligimolpeter2362
@ligimolpeter2362 Ай бұрын
ജപമാല ചെല്ലാനുള്ള അനുഗ്രഹം ഈശോയെ എന്നിൽ നിറയ്ക്കണമെ!🙏
@marsilinsupry2725
@marsilinsupry2725 Ай бұрын
A powerful message thank you father 🙏🙏🙏🙏❤❤
@maryjancy6008
@maryjancy6008 24 күн бұрын
അച്ഛാ എൻ്റെ കുടുംബത്തിൽ കുടുംബസമേതം ജപമാല ചൊല്ലി പ്രാർഥിക്കാനുള്ള കൃപ ഉണ്ടാകുവാൻ പ്രാർഥിക്കേണേ
@sindhusunny3208
@sindhusunny3208 Ай бұрын
ഞാനും ജപമാല ചൊല്ലുന്ന വ്യക്തി ആണ്... ദൈവമേ നന്ദി. ആമേൻ
@catheringememah8408
@catheringememah8408 23 күн бұрын
Japamala chellanulla mady matitharaname🙏🏻🙏🏻🙏🏻
@elsysunnyelsysunny6245
@elsysunnyelsysunny6245 Ай бұрын
Praise the lord...ആവേ മരിയ... 🙏🙏🙏
@minijacob6254
@minijacob6254 Ай бұрын
Thank you Acha,ജപമാലയെക്കുറിച്ചും അതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും അറിയാൻ സഹായിച്ചതിന് ആയിരമായിരം നന്ദി 🙏🙏🙏🙏
@lillykuttydas3496
@lillykuttydas3496 Ай бұрын
Thanks father...
@jijipc5352
@jijipc5352 Ай бұрын
Amma madave japamala prarthana madi koodathe cholli prarthikkuvan enneyum ente kudumbatheyum Amma anugrahikkane.amen
@dollygeorgedollygeorge636
@dollygeorgedollygeorge636 Ай бұрын
നന്നാ'യിരിക്കുന്നു മാത്യു അച്ചാ_ ഡെയ്സ് CMC
@shantyjosea660
@shantyjosea660 17 күн бұрын
Praise be to Jesus and Mother Mary. Such a holy priest. Please pray for us Acha!
@jijipc5352
@jijipc5352 Ай бұрын
Amma madave ente brotherineyum chachanum ammayum ammayude neelaangikkullil kathukollane. Amen.
@shainyshaji2884
@shainyshaji2884 Ай бұрын
Praise the Lord
@philominavarghese2325
@philominavarghese2325 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹
@Oliverantony-wy6ir
@Oliverantony-wy6ir Ай бұрын
അമ്മേ എന്റെ പ്രിയ പ്പെട്ട അമ്മേ നമ്മുടെ സ്ഥലം വിൽ ക്കുവാൻ അമ്മ പ്രാർതഥിക്കണമേ 🙏
@sherlyanil6318
@sherlyanil6318 Ай бұрын
Amme mathave kooduthal japamala cholli prarthikkuvan krupa nalkaname 🙏
@user-hm2ed3ph2r
@user-hm2ed3ph2r Ай бұрын
Amen
@nivyathomas9325
@nivyathomas9325 Ай бұрын
❤ Anugrahikkane Amma Mathave
@user-ls8pq1ik6n
@user-ls8pq1ik6n Ай бұрын
God bless fr Mathew acha❤❤❤
@JancyMathew-jj8oo
@JancyMathew-jj8oo Ай бұрын
Ammae maathavae nangaludae kudumbathintae samrakhshakayakanamae.
@marylukose5942
@marylukose5942 Ай бұрын
Ente makante jolykulla niyogathe samarpekunnu 🤲 ⚘
@treesajose2796
@treesajose2796 Ай бұрын
Praise the Lord hallelujah hallelujah.. Thanku father, Ente amme ente asrayame, mariame sosthy nadhaye sosthy samudratharame sosthy🎂
@bincyreneesbincyrenees9960
@bincyreneesbincyrenees9960 Ай бұрын
ജപമാല ചൊല്ലാനുള്ള കൃപ തരണേ അമ്മേ 🙏
@rosemaryfcc5890
@rosemaryfcc5890 Ай бұрын
Praise the Lord 🎉
@sinishiju3374
@sinishiju3374 Ай бұрын
Amme Mathave.🙏❤.Thank you Fr.Mathew🙏
@ambilygeorge8529
@ambilygeorge8529 Ай бұрын
Praise the lord 🙏🙏 Avae mariya 🙏🙏
@lucyphilip4881
@lucyphilip4881 Ай бұрын
Nanni bahu Acha Jepamalaude anugraham manasilaki thannathinu
@antonyjessy6307
@antonyjessy6307 Ай бұрын
❤❤❤Amme japamala bhakthiyode chelluvan anugrahikaname ❤❤❤🙏🙏🙏
@ElsyJacob-bh4fd
@ElsyJacob-bh4fd Ай бұрын
Bless me lord my family for having strong faith in God and prayers Amen hallulia
@lettytom931
@lettytom931 Ай бұрын
Eeshawe japamala thadasam koodathe bhakthi poorvam arppikkan kripa tharename ammen
@thanickalalphons1273
@thanickalalphons1273 Ай бұрын
THANK YOU JESUS ❤❤❤❤❤❤Thank you Father 🎉🎉🎉🎉
@sugandhythomas792
@sugandhythomas792 Ай бұрын
എന്റെയും ജീവിതത്തിൽ ജപമാല വളരെ അനുഗ്രഹമായിട്ടുണ്ട്.
@thresiammakurian5134
@thresiammakurian5134 Ай бұрын
Amme Mathave kooduthal japamala cholluvanulla kripa nalkaname
@lucyphilip4881
@lucyphilip4881 Ай бұрын
Amme eakagrathayode Jepamala chollanulla krupa tharaname ente sahodariye suchapeduthaname
@mariagoretti1632
@mariagoretti1632 Ай бұрын
Thank you 🙏 father 🙏🙏🙏
@manojvarghese1974
@manojvarghese1974 Ай бұрын
Ende amme ende asryamee enik vendi apikshikanne 🙏🙏🙏
@stellavarghese9959
@stellavarghese9959 Ай бұрын
Very inspiring thoughts on Rosary. Thank you Father. May Mary our Mother interceed for us all.
@mariammathomas8067
@mariammathomas8067 Ай бұрын
Happy to see our dear Fr.Mathew🙏🙏🙏
@shinyantony3253
@shinyantony3253 Ай бұрын
Eshoye ante barthavine japamala cholly prarthikkanulla anugraham kodukkanam eshoyo🙏🙏🙏🙏🙏🙏
@jinyjacob6449
@jinyjacob6449 Ай бұрын
Amme mathave ammayodu kooduthal adukkan sathikkaname. Ella paishachika bandhanam thadasam amma matti tharaname. Amme mathave japamal mudakkam koodathe chollan sathikkaname .enneyum ellavareyum azhapeduthaname.
@rajanivarghese481
@rajanivarghese481 29 күн бұрын
Ave Maria ❤
@geethaninan2299
@geethaninan2299 Ай бұрын
എൻറെ മോന് ജപമാല ചൊല്ലി പ്രാർത്ഥിക്കാനും ്് കൃപ നൽകി അനുഗ്രഹിക്കേണമേ
@shinyantony3253
@shinyantony3253 Ай бұрын
Ave Maria Ave Maria Ave Maria heart touching talk thankyou father🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@user-sn6gz4ef5k
@user-sn6gz4ef5k Ай бұрын
Amma.kkutterekkanama.annym.japamala.cholley.ammauda.padathel.kashavakkunnu.amen.
@shinyantony3253
@shinyantony3253 Ай бұрын
God bless you father 🙏🙏🙏❤️❤️
@sfamily548
@sfamily548 Ай бұрын
Nalla Achan , amma nanni Eeshoya nanni🥰🙏🙏
@anjanapaul2223
@anjanapaul2223 Ай бұрын
❤❤❤ Hail Mary, full of Grace, the Lord is with You ,Blessed are You among Women and Blessed is the Fruit of Thy Womb Jesus 🌟. Holy Mary, Mother of God , Pray for Us Sinners, now and at the Hour of Our Death . Amen 🌹
@marykj8950
@marykj8950 Ай бұрын
May God bless you father 🙏
@akshayajohn3029
@akshayajohn3029 Ай бұрын
Thanks Acha for this beautyful talk.🙏❤
@user-gz8mg4oh2b
@user-gz8mg4oh2b Ай бұрын
അമ്മേ എന്റെ പിൻ നമ്പർ തടസ്സം കൂടാതെ കിട്ടണമേ, ഒരു ജോലി തരണമേ
@laisyp3218
@laisyp3218 Ай бұрын
Amen amen amen, praise the lord Ancho, please pray for us
@MercyJose-fn2kt
@MercyJose-fn2kt Ай бұрын
Very blessed family, you are very lucky and the true chosen priest, thank you for sharing this great message, may the Almighty God continue to bless you abundantly and strengthen you with more Holyspirit guidance to continue your priestly life 🙏🏼🙏🏼🙏🏼❤🌹
@lintajose8216
@lintajose8216 Ай бұрын
Jesus bless me and my family with faith 🙏🙏🙏🙏💝💝💝💝
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Heart touching message......
@teressathomasv6839
@teressathomasv6839 Ай бұрын
Amme matave ammayude Pani chuma sareerika budimuttukal okke mattikodukaname soukyamakkane 🙏🙏🙏
@jessyjohnson7815
@jessyjohnson7815 Ай бұрын
Esoye ente barthavinu japamala chollan kripakodukane
@MariyamJoseph-hj8rn
@MariyamJoseph-hj8rn Ай бұрын
Nandi achaa , njanggalkuvenddi prarthikane 👏👏
@user-sn6gz4ef5k
@user-sn6gz4ef5k Ай бұрын
Fatherna.amma.mathava.kuttaerkkum.pray.chayunnu..amen.
@mariammathomas5527
@mariammathomas5527 Ай бұрын
Thank you Jesus AmmaMathave🙏🙏🙏bless please pray for us
@honeydevasia1893
@honeydevasia1893 Ай бұрын
Eesoye ente 2 makkalkum jepamala chollanum qurbana yil pankedukanum vachanam vayukanum krupa tharename , manasantharam tharamani parisuddhathmavinal nirackename viswasam vardhipikane Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sibigeorge3329
@sibigeorge3329 Ай бұрын
Amen Hallelujah!🙏
@athulyajose6819
@athulyajose6819 Ай бұрын
Eesoyea kudumbathil,koodathal japamala chollanullae kripaundakaname.
@shajithomas1161
@shajithomas1161 Ай бұрын
Mother Mary , please pray for us for the grace to say Rosary daily with utmost love and faith 🙏🙏🙏
@AneeshaAnee-xb1vw
@AneeshaAnee-xb1vw Ай бұрын
AVE Mariya 🌹🌹🌹
@user-mr7pi4hn5r
@user-mr7pi4hn5r Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН