Sthuthi (Praise Malayalam Version) | Aby Shalom | Shalom Worship

  Рет қаралды 211,412

Shalom Ministries

Shalom Ministries

22 күн бұрын

Thank You Jesus, for everything!
Sthuthi (Praise Malayalam Version)
Written & Composed by Elevation Worship (All rights and ownership of this song belongs to Elevation Worship)
Translated by Aby Shalom
Recorded at Shalom Center, Thiruvananthapuram
Music Production: Jijin Christapher
Mix & Mastering: Jijin Christapher, Zayamix Production
Audio Recording: Trumpet Voice, Harp Music Production Hub
Cinematography: Manna TV, Saju Sathyan, Adarsh Panoli Subhash
Video Post-production: Shine Mild Godson
Vocals: Shalom Worship
Instruments: Jifin T L, Pradeep, Sam A B, Jithin K John
Connect with us on Instagram:
Shalom Ministries: / shalomministries
Aby Shalom: / aby.shalom
Whatsapp : wa.me/9400318000
Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
LYRICS:
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
താഴ്വരയിൽ സ്തുതിക്കും
പർവ്വതത്തിൽ സ്തുതിക്കും
ഉറപ്പുള്ളപ്പോൾ സ്തുതിക്കും
സംശയത്തിൽ സ്തുതിക്കും
കൂട്ടത്തിൽ സ്തുതിക്കും
ഒറ്റക്കും സ്തുതിക്കും - കാരണം
ശത്രുവിനെ മുക്കും
പെരുവെള്ളമത്രെ എന്റെ സ്തുതി
എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
തോന്നുമ്പോൾ സ്തുതിക്കും
തോന്നാത്തപ്പോഴും സ്തുതിക്കും
എല്ലാനാളും സ്തുതിക്കും
അങ്ങ് ഇപ്പോഴും പ്രവർത്തിക്കുന്നോൻ
സ്തുതി വെറും ശബ്ദമല്ല
സ്തുതി എന്റെ ആയുധം
യെരീഹോ മതിൽ തകർക്കും
ആർപ്പിൻ ശക്തിയത്രെ എന്റെ സ്തുതി
എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
Written by Steven Furtick, Chandler Moore, Brandon Lake, Pat Barrett, Cody Carnes, Chris Brown
©2023 Music by Elevation Worship Publishing, Maverick City Publishing/For Humans Publishing, Bethel Music Publishing/Maverick City Publishing Worldwide, Housefires Sounds / Capitol CMG Genesis, Capitol CMG Paragon / Writers Roof Publishing
CCLI# 7213077

Пікірлер: 623
@ShalomMinistries
@ShalomMinistries 12 күн бұрын
STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.
@rajeshrajesh.5069
@rajeshrajesh.5069 19 күн бұрын
റീൽസ് കണ്ടു വന്നവർ ഉണ്ടോ 🙏🙏🙏🙏🙏
@user-re4xn6fy8e
@user-re4xn6fy8e 19 күн бұрын
Yes und 😊
@annieanuuuu
@annieanuuuu 19 күн бұрын
Yezzzz
@jibinabraham9233
@jibinabraham9233 19 күн бұрын
Yes
@redros9224
@redros9224 18 күн бұрын
യെസ്
@redros9224
@redros9224 18 күн бұрын
അതെ എന്താണ്
@abyshalom
@abyshalom 21 күн бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ് 🙌🙌❤❤
@akhilas2074
@akhilas2074 21 күн бұрын
ഞാൻ മിണ്ടതിരിക്കില്ല dhaivam ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും
@roshiner6130
@roshiner6130 21 күн бұрын
ഞാനും സ്തുതിക്കും എൻ്റെ ദൈവത്തെ...
@roshiner6130
@roshiner6130 21 күн бұрын
Aby mob number
@anoopvj9049
@anoopvj9049 20 күн бұрын
Sthothram ❤
@vaishnaviss9445
@vaishnaviss9445 20 күн бұрын
@user-ul4pw7fn7k
@user-ul4pw7fn7k 20 күн бұрын
I'm from Moscow, Russia. Don't know your language but still loved this one❤
@sanlovejesus
@sanlovejesus 17 күн бұрын
It's a Malayalam language which speaks in the Kerala region of India. The original song is Praise of Elevation church. He has translated this song into a Malayalam language.
@byjuydas5882
@byjuydas5882 20 күн бұрын
ഈ ഗാനം കേൾക്കുന്ന എല്ലാപേരും കർത്താവിനെ സ്തുതിക്കട്ടെ.. രോഗത്താൽ പ്രയാസപ്പെടുന്നവരെ യേശു സൗഖ്യമാക്കട്ടെ..
@midhunmanohar8451
@midhunmanohar8451 20 күн бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമെ സ്തുതി ചെയ്യ്…..Powerful Line🔥
@HibaSherin-fv1id
@HibaSherin-fv1id 20 күн бұрын
Nan Christian alla but ee oru ganam entho orupadd ishttappett🙌❤️
@theknight8524
@theknight8524 16 күн бұрын
Watch david diga Hernandez sermons 😊
@user-rt7hm6cj2l
@user-rt7hm6cj2l 5 күн бұрын
From Maharashtra . This song is filled with joy, when ever i feel lonely i listen to this song
@sanlovejesus
@sanlovejesus 17 күн бұрын
Jeevanulla sakalathum Sthuthikkatte sthuthikkatte Jeevanulla sakalathum Sthuthikkatte sthuthikkatte Thazhvarayil sthuthikkum Parvathathil sthuthikkum Urappullappol sthuthikkum Samsayathil sthuthikkum Koottathil sthuthikkum Ottakkum sthuthikkum - karanam Shathruvine mukkum Peruvellamathre ente sthuthi Ennil jeevanulla nalellam Sthuthi cheyy karthavine Maname sthuthi cheyy Sthuthi cheyy karthavine Maname sthuthi cheyy Thonnumpol sthuthikkum Thonnathappolum sthuthikkum Ellanalum sthuthikkum Ang ippolum pravarthikkunnon Sthuthi verum shabdamalla Sthuthi ente ayudham Yericho mathil thakarkkum Arppin shakthiyathre ente sthuthi Ennil jeevanulla nalellam Sthuthi cheyy karthavine Maname sthuthi cheyy Sthuthi cheyy karthavine Maname sthuthi cheyy Njan minthathirikkille Daivam jeevikkunnu Engane njan marakkum Sthuthi cheyy karthavine Maname sthuthi cheyy Paramadhikariye! Sthuthikkunne! Vazhunnone! Sthuthikkunne! Maranathe jayichezhunnetone! Ang sthuthikkunne! Vishwasthane! Ang sthuthikkunne! Sathyavane! Sthuthikkunne! Angopole shreshthan verarumille Paramadhikariye! Sthuthikkunne! Vazhunnone! Sthuthikkunne! Maranathe jayichezhunnetone! Ang sthuthikkunne! Vishwasthane! Ang sthuthikkunne! Sathyavane! Sthuthikkunne! Angopole shreshthan verarumille Sthuthi cheyy karthavine Maname sthuthi cheyy Sthuthi cheyy karthavine Maname sthuthi cheyy Njan minthathirikkille Daivam jeevikkunnu Engane njan marakkum Njan minthathirikkille Daivam jeevikkunnu Engane njan marakkum Njan minthathirikkille Daivam jeevikkunnu Engane njan marakkum Njan minthathirikkille Daivam jeevikkunnu Engane njan marakkum Sthuthi cheyy karthavine Maname sthuthi cheyy Jeevanulla sakalathum Sthuthikkatte sthuthikkatte Jeevanulla sakalathum Sthuthikkatte sthuthikkatte Jeevanulla sakalathum Sthuthikkatte sthuthikkatte Jeevanulla sakalathum Sthuthikkatte sthuthikkatte
@Deena_sajichandran
@Deena_sajichandran 5 күн бұрын
Thank you so much ❤
@rijirobin9910
@rijirobin9910 18 сағат бұрын
എന്റെ മോൻ 4 വയസ് ആണ് അവന്ഈ song എന്നും കേൾക്കണം അവനു എപ്പോഴും മനമേ സുതി ചെയ്യ് പാടി നടക്കും ❤❤❤ super song
@Francisfdes
@Francisfdes 8 күн бұрын
I'm From Goa but still I downloaded it without knowing the language ❤❤❤
@jijusunny3092
@jijusunny3092 3 күн бұрын
As long as I'm breathing I've got a reason to Praise 🙏🙏🙏 🎹🎼🎤
@Beenashibi-st4yy
@Beenashibi-st4yy 17 күн бұрын
ജീവനുള്ള നാളുകൾ അത്രയും ഞാൻ കർത്താനെ സ്തുതിക്കും അപ്പാ ഞാൻ മാത്രം അല്ല എന്റെ കുടുംബവും. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
@akhilas2074
@akhilas2074 20 күн бұрын
Ente ജീവനുള്ള നളെല്ലാം സ്തുതി ചെയ് കർത്തനെ🔥🔥🔥🔥
@Godofficialkeralam
@Godofficialkeralam 18 күн бұрын
Bible 45:16 ആണോ 🙂
@user-dm1lk3mj5h
@user-dm1lk3mj5h 6 күн бұрын
I am padmavathi living in Andhra Pradesh . Vasanta priyer in first lesions the song. Very nice song so every day I lesioned countionu thankyou
@user-vh5xv4vv1r
@user-vh5xv4vv1r 13 күн бұрын
എന്നിൽ ജീവനുളള നാളെല്ലാം സ്തുതി ചെയ്യ്കർത്തനെ മനമേ സ്തുതി ചെയ്യ്🔥🔥🔥🔥 🙏🙏🙏🙏 ❤️❤️❤️
@aneera_amanii
@aneera_amanii 11 күн бұрын
From Sri lanka 🇱🇰 i dont understand the language but still i can feel the presence of Lord while listening to thiss ❤ Praise the Lord foreverrr
@raetry.4144
@raetry.4144 14 күн бұрын
We need this on SPOTIFY ! Its too good
@ShalomMinistries
@ShalomMinistries 12 күн бұрын
STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more. open.spotify.com/track/24IlgLYyiNsgnda7vcxzxm?si=9d7e48da46904b64
@Yoursaviour7
@Yoursaviour7 15 күн бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യും കർത്തനെ.. 🤌🏻🥹🛐
@rajeevrajeev864
@rajeevrajeev864 20 күн бұрын
ജീവനുള്ള സകലതും ജീവനുള്ള സകലതും സ്തുതിക്കട്ടെ സ്തുതിക്കട്ടെ
@SurabhiTvm
@SurabhiTvm 20 күн бұрын
ഞാൻ മിണ്ടതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aimioneofakind8607
@aimioneofakind8607 19 күн бұрын
💕
@jibruttanjibru1924
@jibruttanjibru1924 19 күн бұрын
Rtet🎉🎉🎉🎉🎉🎉🎉
@bhavaniballanki7704
@bhavaniballanki7704 6 күн бұрын
Super song brother I am a Telugu boy but Once I listened this song It is better than.some telugu.songs..PRAISE THE LORD 🙏🙏
@mahesh7352
@mahesh7352 20 күн бұрын
these are not just lyrics..these are words of affirmation.. powerful 🔥🔥
@snehapradeeptalagana105
@snehapradeeptalagana105 7 күн бұрын
Amen
@Jesusbeliever3
@Jesusbeliever3 11 күн бұрын
Praise the Lord in every language ❤️ I'm from Bangladesh. God bless India ❤️🤗
@aswathyaashok9911
@aswathyaashok9911 18 күн бұрын
I won't be QUIET 😉 My GOD is ALIVE🔥 How could I keep it INSIDE😌♥️
@vincerajivellanad9795
@vincerajivellanad9795 20 күн бұрын
ഞാൻ മിണ്ടാതിരിക്കില്ലൻ ദൈവം ജീവിക്കുന്നു, എങ്ങനെ ഞാൻ മറക്കും 🙏
@keralashiningstar2407
@keralashiningstar2407 20 күн бұрын
എൻ ജീവനുള്ള കാലമെല്ലാം സ്തുതി ചെയ് കർത്തനെ 🙏🙏🙏
@kevinthomas9755
@kevinthomas9755 19 күн бұрын
Love from Pakistan
@Helen_Melvin
@Helen_Melvin 17 күн бұрын
Even though i am not that religious person, still i just love this ❤
@mastreff2685
@mastreff2685 20 күн бұрын
സ്തുതി വെറും ശബ്ദമല്ല സ്തുതി എന്റെ ആയുധം ❤❤
@emiljacobninan4510
@emiljacobninan4510 19 күн бұрын
🔥🔥🔥🔥🔥🔥🔥സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@abcreations2.04
@abcreations2.04 20 күн бұрын
ഞാൻ മിണ്ടാതിരക്കില്ലെൻ... ദൈവം ജീവിക്കുന്നു.. 💪🏻😌aiwaa.. 🕊️god bless you all team ✨️
@AMMAMARIYAM290
@AMMAMARIYAM290 20 күн бұрын
Eshoye nanni eshoye sthuthi eshoye aaraathana... Eshooo appaaaaa esho appaaa njaghale ellareyum saghaayikkaan vegam vaaaaaaesho appaaaaaa🙏🙏🙏♥️♥️♥️♥️♥️
@jessybaby6345
@jessybaby6345 16 күн бұрын
എന്റെ മകൻ ബിബിന്റെ മേലെ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രാർത്ഥിക്കണം എനിക്ക് സ്വന്തമായി ഒരു വീട് സ്ഥലം പ്രാർത്ഥിക്കണം
@phibalakyrkhumatong6158
@phibalakyrkhumatong6158 12 күн бұрын
Praise and praise the Lord I am from Meghalaya ,don't know your language but i love this song... 🔥🔥🔥Amen...
@riyabiju9298
@riyabiju9298 20 күн бұрын
ഞാൻ മിണ്ടാതെ ഇരിക്കില്ല ഞാൻദൈവത്തെ സ്തുതിക്കും❤️❤️❤️❤️❤️❤️❤️❤️❤️
@keralashiningstar2407
@keralashiningstar2407 20 күн бұрын
താഴ്‌വരയിൽ സ്തുതിക്കും 🙏ഒറ്റയ്ക്കും സ്തുതിക്കും 🙏Amen
@LinsaRaji
@LinsaRaji 18 күн бұрын
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു,
@tenapenni7090
@tenapenni7090 20 күн бұрын
Happy to see youth of Pentecostal Churchs in Kerala praising God joyfully ❤❤
@enrichamariamichael6873
@enrichamariamichael6873 20 күн бұрын
I can feel the presence of God while hearing this song . God bless you all
@trivandrumdude95
@trivandrumdude95 18 күн бұрын
God's presence ithinu munne anubavichit ondo brother... Enna ingane parayilla....
@arunarjunmanu5477
@arunarjunmanu5477 21 күн бұрын
❤പേരുവെള്ളമെത്ര എന്റെ സ്തുതി ❤ആമേൻ ❤we are waiting
@user-tx4vg4qh9z
@user-tx4vg4qh9z 16 күн бұрын
ഞാൻ മിണ്ടാതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏿🙏🏿
@lathavijayan3851
@lathavijayan3851 20 күн бұрын
Amen YESUVE Nanni Appa
@madboy12496
@madboy12496 18 күн бұрын
☦️JESUS IS KING✝️
@parvathygs153
@parvathygs153 10 күн бұрын
എന്നിൽ ജീവനുള്ള നാളത്രയും സ്തുതി ചെയ്യ് കർത്തനെ. മനമേ സ്തുതി ചെയ്യ്. ആമേൻ
@ajmusicofficial5944
@ajmusicofficial5944 20 күн бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ്... Powerful line, great team work.. God bless you all🔥🔥🤝🤝🤝
@jayanm601
@jayanm601 19 күн бұрын
ജീവനുള്ള സ്തുതി amen 😊
@annamathew4733
@annamathew4733 20 күн бұрын
എൻ ജീവനുള്ള കാലമത്രയും സ്തുതിക്കും🔥🔥❤️❤️
@MrPrasadidicula
@MrPrasadidicula 19 күн бұрын
Excellent @abyshalom.. one of the best translated versions from orginal track without losing the meaning as well the move of spirit.. May Jesus power up you with more life to soar higher..
@rijirobin9910
@rijirobin9910 6 күн бұрын
I can feel the presence of God .❤❤❤
@nikhilck112
@nikhilck112 2 күн бұрын
Me tooo …. I got kuliruuu❤❤❤
@user-bg8bd2vo3v
@user-bg8bd2vo3v 20 күн бұрын
സ്തോത്രം..., സ്തോത്രം സ്തുതി മനമേ 🙏🙏🙏🙏🙏🙏
@akhilas2074
@akhilas2074 18 күн бұрын
ജീവനുള്ള സകലതും sthuthikkatte
@jeenamarymathew2881
@jeenamarymathew2881 19 күн бұрын
സ്തുതി ചെയ്യ് കർത്തനെ portion❤ >>>> whole song
@febi1987
@febi1987 12 күн бұрын
Really i fan for this song.. I like this song very much..i heard it lot of times.. I don't know Malayalam..i am a tamilian
@kessiyar2567
@kessiyar2567 5 күн бұрын
Ennil jeevanulla nalellam sthuthi cheyy karthane maname sthuthi cheyy❤❤nice song...God bless your team 🥰🥰
@jijinjibin
@jijinjibin 20 күн бұрын
Happy to be part of this music production 😇❤️
@unkwn5257
@unkwn5257 20 күн бұрын
Sthuthiii cheyy karthaneee❤
@user-dm1lk3mj5h
@user-dm1lk3mj5h 5 сағат бұрын
Every day i lesion the song thankyou brother
@geethakumarigc4784
@geethakumarigc4784 20 күн бұрын
Jeevanullakalamellam eshoye shuthi.....kkum njan..Amen
@sangeethakv3004
@sangeethakv3004 19 күн бұрын
ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറയ്ക്കും.. ❤️ Wow... Blessed❤️❤️
@reenashaji12457
@reenashaji12457 18 күн бұрын
Wow. I never thought there would be the Malayalam version to this beautiful song!
@nancyjoseph894
@nancyjoseph894 20 күн бұрын
This song is my b'day gift. Thank you ❤
@Hugger2019
@Hugger2019 19 күн бұрын
Dear ABY Shalom Bruh, which God is using as a spark these days. The Malayalam translation of the song "Praise" was seen dancing and praising God. Very happy to see . We will face ridicule in this world. Overcome it and move forward powerfully for God. Keep Going Bruh , God bless You🤝🏼💪🏻🥳🥳🥳🥳💪🏻💪🏻
@AbinRoy-hp3ms
@AbinRoy-hp3ms 21 күн бұрын
We are waiting❤️‍🔥❤️‍🔥
@agnisjoanis4185
@agnisjoanis4185 Күн бұрын
Beautiful way to praise the almighty ❤music❤
@GouravShinde-j5s
@GouravShinde-j5s 2 күн бұрын
Nice translate malayalam song God bless you 🙏 😊 jesus is king
@helenyecelesiahelenyjohn7516
@helenyecelesiahelenyjohn7516 15 сағат бұрын
Njan reels kandu aneeshichu vannatha i like it🥰
@ArunRaj-vh9ez
@ArunRaj-vh9ez 17 күн бұрын
Amen..every time ... every moments ..we will praise ..❤
@remaappu3211
@remaappu3211 20 күн бұрын
എൻ്റെ മോനെ ... ദൈവത്തിനു മഹത്വം... അതീവ ദൈവ സാന്നിദ്ധ്യം ഞാൻ അനുഭവിക്കുന്നു മക്കളെ ... You are great 👍 God Bless You mone... ദൈവ കൃപ എൻ്റെ മോനെ ഉയരങ്ങളിൽ എത്തിക്കും... എല്ലാവർക്കും ദൈവത്തെ സ്തുതിക്കാൻ ഈ സ്തുതിഗീതം പ്രചോദനം ആകട്ടെ...ആമേൻ..പങ്കെടുത്ത സകലരെയും ദൈവം അനുഗ്രഹിച്ചു കഴിഞ്ഞു ..ആമേൻ.. ഹല്ലേലൂയ..
@user-sw6nr1vr6n
@user-sw6nr1vr6n 20 күн бұрын
waitingggg...❤️‍🔥❤️‍🔥❤️‍🔥
@rufus2040
@rufus2040 8 күн бұрын
I don't understand Malayalam coz I'm hindi 😅 but still it's hit differently ❤️✨🙏
@manjupradeep4559
@manjupradeep4559 6 күн бұрын
സ്തുതി എന്റെ ആയുധം
@sijisamsamkutty6531
@sijisamsamkutty6531 15 күн бұрын
ദൈവമേ സ്തുതി സ്തോത്രം. എല്ലാം nanmaykaye ദൈവം ചെയുന്നത് amen യേശുവേ ❤🙏🙏🙏
@cmerin1
@cmerin1 18 күн бұрын
I can't stop listening to this song of PRAISE as I sing it out to My CHRIST JESUS!!I keep playing it over and over again.My feet can't stop jumping to praise My Jesus ;my hands can't stop from lifting them upwards unto the Heavens and my heart can't stop thanking HIM for HIS Precious abundant love that have always kept me going through many difficult valleys.
@godsowncountrycookstephen1747
@godsowncountrycookstephen1747 17 күн бұрын
Beautiful truth God Jesus hallelujah hallelujah hallelujah praise the lord
@aathiratjEsther
@aathiratjEsther 8 күн бұрын
Happy to hear Praise song in malayalam.. More than that testimony behind this song is really touching and powerful.. Our God Creator of everything is Powerful and worthy to be Praised!!!
@rajendranm9808
@rajendranm9808 21 күн бұрын
Amen. God bless you
@rejanasinoj9892
@rejanasinoj9892 15 күн бұрын
Revelation 14:16 And he that sat on the cloud thrust in his sickle on the earth; and the earth was reaped. You are the Sickle in the he Hand's of The Lord🔥🔥🔥🔥
@jithinkjohny6874
@jithinkjohny6874 18 күн бұрын
എങ്ങനെ നിശ്ശബ്ദൻ ആയിട്ട് ഇരിക്കും...നിറഞ്ഞു അങ്ങ് നിൽകുവല്ലേ ആ തേജസ് എൻ്റെ യേശു അപ്പൻ്റെ ❤ ഒരേയൊരു സത്യ ദൈവം ആകാശത്തിനു കീഴിൽ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി ഉള്ള ഒരേയൊരു നാമം. ❤ യേശു നാമം
@ShaShazz-mx4pf
@ShaShazz-mx4pf 13 күн бұрын
Shkthamaii upayogikkattaee daivam❤
@SonaSusanVarghese
@SonaSusanVarghese 20 күн бұрын
ദൈവത്തിന് സ്തുതി ആമേൻ 🤍🤍🤍🤍
@Remiralte411
@Remiralte411 2 күн бұрын
beautiful song praise the Lord
@sheebaharry2416
@sheebaharry2416 19 күн бұрын
Wonderfully, God is with you,,, i gave hward uour testimony, keep going
@stynajaison3126
@stynajaison3126 8 күн бұрын
On seeing you guys...... I get more thrist to live for my JESUS❤
@drtalks343
@drtalks343 14 күн бұрын
Daivamee onn ee pareeeshanathil vijayippikkanee 😢🙏 praise the lord❤
@LijiLijiRajesh
@LijiLijiRajesh 21 күн бұрын
waiting. God bless you
@user-bg8jm8jw3g
@user-bg8jm8jw3g 20 күн бұрын
Praise the Lord🙏
@elzmariyajoseph2285
@elzmariyajoseph2285 20 күн бұрын
Praise the lord...
@BenNikX-hp8rf
@BenNikX-hp8rf 14 күн бұрын
ഇത് കേൾക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@user-xh9nn5yn7s
@user-xh9nn5yn7s 20 күн бұрын
💫🤍🙌 praise 🙌🤍💫 Can't stop hearing this song❤️
@shilajastephen
@shilajastephen 19 күн бұрын
Beautiful truth God Jesus hallelujah hallelujah hallelujah praise the Lord
@mahesh7352
@mahesh7352 20 күн бұрын
been manifesting these kinda things for years.. I wish I could be there
@rathykr6423
@rathykr6423 21 күн бұрын
ആമേൻ 🙏🏻
@angelsahu305
@angelsahu305 3 күн бұрын
So so so..wonderful song ❤... Lord abundance blessing all of you for your life 💖
@Ihavenoname000
@Ihavenoname000 10 күн бұрын
എന്നിൽ ജീവനുള്ള നാളെലാം സ്തുതി ചെയ് കർത്തനെ!!!! 😊😊 ❤❤🎉🎉
@Madhurisaaikumar
@Madhurisaaikumar 20 күн бұрын
Thanku Lord 🤍thanku Jesus 🙇‍♀️amen praise the Lord 🙇‍♀️🙌
@user-zk4mu3fw3g
@user-zk4mu3fw3g 10 күн бұрын
Watching to from Assam very nice song god bless you all✝️✝️✝️❤️❤️🔜🔜🔜
@Marseal_emad
@Marseal_emad 16 күн бұрын
Praise the Lord ✨️
@dhanushmajosedhanushmajose7753
@dhanushmajosedhanushmajose7753 19 күн бұрын
Awesome bro 🥰🥰🥰🔥🔥🔥🔥
@simivarghese7115
@simivarghese7115 14 күн бұрын
So proud of my GenZ brethren in Christ🥳❤️
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Thuthi | துதி - Praise (Elevation Worship) Tamil Version
5:48
My Delight-Official
Рет қаралды 43 М.
PRAISE by Elevation Worship (RAP Ver.) - LEVISTANCE (Live)
6:43
LEVISTANCE (레비스탕스)
Рет қаралды 900 М.
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58
Amen Song| John Jebaraj | #johnjebarajnewsong #tamilchristiansongs #tamilworship #trending #JJsongs
7:51
John Jebaraj - Levi Ministries - Official Channel
Рет қаралды 1,5 МЛН
Praise (Elevation Worship) Hebrew | Shevakh Passover 2024@SOLUIsrael
5:05
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 11 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,9 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 4 МЛН